ചാമ്പ്യന്‍സ് ലീഗ് റയലിന്റെ കുത്തകയാകുന്നോ? | Real Madrid | Dortmund | Vinicius Jr | Dani Carvajal

Поділитися
Вставка
  • Опубліковано 30 вер 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

КОМЕНТАРІ • 125

  • @vinilphilip
    @vinilphilip 4 місяці тому +104

    🤍 Hala Madrid 🤍... 2002 മുതൽ ഒരു കടുത്ത റയൽ ആരാധകൻ ആണ്... ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല... ലോസ് ബ്ലാൻകോസ്.... 🤍 ഫുട്ബാളിലെ രാജാക്കന്മാർ അന്നും ഇന്നും എന്നും... 👑

  • @sarathnamboosnamboos8826
    @sarathnamboosnamboos8826 4 місяці тому +156

    ഇത് ഞങൾ ആണ് ഇത് ഞങ്ങളുടേത് ആണ്... ഞങൾ ഇങ്ങനാണ്...... 🔥🔥🤍🤍🤍🤍🤍 Hala Madrid.....🤍🤍🤍🤍🤍🤍

  • @nisarmk2219
    @nisarmk2219 4 місяці тому +82

    ഇയാളുടെ അവതരണം കേൾക്കാൻ വല്ലാത്തൊരു ഇമ്പം ആണ് 🎉💕✌️

    • @paris4632
      @paris4632 4 місяці тому +1

      ഒലക്കന്റെ മൂടാണ് 😖😖

    • @basithc7621
      @basithc7621 4 місяці тому +2

      Media one nte pc saifudheen und
      Ath vere level aan
      Masha allha

    • @adonis9117
      @adonis9117 4 місяці тому

      Copa waiting aan❤​@@basithc7621

  • @jibinjose8313
    @jibinjose8313 4 місяці тому +46

    നിങ്ങളുടെ വോയിസ്‌ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍😍ഹാരിസ് നെന്മാറ 😍😍

  • @srkcreations8384
    @srkcreations8384 4 місяці тому +55

    Kylian Mbappe to real Madrid..
    Here we Go..!🥵📈

  • @hanandilbar
    @hanandilbar 4 місяці тому +23

    നിങ്ങൾ വിജയിച്ചു എന്നു വിചാരിക്കുന്നിടുത്തു നിന്നും നിങ്ങൾ തോറ്റു തുടങ്ങും.....HALA MADRID 🤍🏳️

  • @RMFC_Shihab_shiya_
    @RMFC_Shihab_shiya_ 4 місяці тому +13

    റയൽ മാഡ്രിഡ്‌ മത്സരം വിജയിച്ച് തുടങ്ങുന്നത് ആദ്യ പകുതിയുടെ വിസിലിന് ശേഷമാണ്. UCL രാവുകളിൽ അവർ അങ്ങനെയാണ് അവർ വഴങ്ങുന്ന അവസരങ്ങളുടെ എണ്ണമോ ഗോളുകളുടെ എണ്ണമോ അവരെ ഒട്ടും പുറകിലേക്ക് വലിക്കാറില്ല, അത് കൊണ്ട് തന്നെ കളിയുടെ ഒരു ഘട്ടത്തിൽ പോലും BVB ക്ക് വിജയം നേടാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല!
    റയലിന്റെ ശക്തി കേന്ദ്രമായ ഇടത് വിംഗിന് ടെർസിച്ച് ആദ്യ പകുതിയിൽ കൃത്യമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടായിരുന്നു.
    റയേഴ്സന്റെ മികവും സാഞ്ചോയുടെ ട്രാക്ക് ബാക്കും ഹമ്മൽസിന്റെ ജാഗ്രതയും വിനിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്, സാബിയും ചാനും മധ്യ നിരയിൽ നിന്നുള്ള ക്രൂസ് കൺട്രോളിന് തടയിടുന്നുണ്ട്, ടെർസിച്ച് സെറ്റ് ചെയ്ത് കൊടുത്ത പ്രോഗ്രാം അത് പോലെ ഗ്രൗണ്ടിൽ നടപ്പാക്കുന്നുണ്ട്. അതിനിടയിൽ റയലിനെ കൃത്യമായ ഇടവേളകളിൽ ആക്രമിക്കുന്നുമുണ്ട്...!
    രണ്ടാം പകുതിക്ക് റയൽ തുടക്കമിടുന്നത് വിനിയെ ഒന്ന് പുറകിലേക്ക് വലിച്ച് ജൂഡിനെ കുറച്ച് കൂടെ സെൻട്രൽ ആക്കി മുന്നോട്ടയച്ച് 4-2-4 ഫോർമേഷനിലാണ്, ഏകദേശം ഇരുപത്തി അഞ്ചോളം മിനിറ്റ് റയൽ ആക്രമണം നടത്തുന്നത് വലത് വിംഗിലൂടെ മാത്രമാണ്...
    ഇടത് വിംഗിൽ റയൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്നപ്പോൾ ടെർസിച്ചും ആ അപകടം മറന്നു, മത്സരഗതി ഏകദേശം അനുകൂലമായി തോന്നി തുടങ്ങിയപ്പോൾ ടെർസിച്ച് റൂയിസിനെ കളത്തിലെത്തിക്കുന്നുണ്ട്.
    കളി തുടങ്ങുന്നതിന് മുൻപ് Hari Krishnan B യുടെ ടൈംലൈനിൽ കണ്ട റൂയിസ് "ലോയൽറ്റി" ഒരു പക്ഷേ ടെർസിച്ചിനും തോന്നിക്കാണണം. അതുവരെ കൃത്യമായി അവതരിപ്പിച്ചു കൊണ്ടിരുന്ന പ്രതിരോധ പദ്ധതികൾ തകർന്നു തുടങ്ങി, വലത് വിംഗിൽ സാഞ്ചോയും ഇടത് വിംഗിൽ അഡിയെമിയും തീർത്ത ട്രാക്ക് ബാക്ക് അവസാനിച്ചു, സാഞ്ചോ ഇടത് വിംഗിലേക്കും റൂയിസ് വലത് വിംഗിലേക്കും അഡിയെമി ബെഞ്ചിലേക്കും...
    റയലെന്ന രോഗി ഇച്ഛിച്ചത് ടെർസിച്ച് എന്ന വൈദ്യൻ കല്പ്പിച്ചു കൊടുത്തു.. അടുത്ത മിനിറ്റിൽ തന്നെ ഫ്രീ ആയി നിന്ന വിനിയുടെ ഗംഭീര മുന്നേറ്റം, അത് വരെ കളിക്കളത്തിലെ മികച്ച താരങ്ങളിൽ ഒരാളായി മാറിയ റയേഴ്‌സനെ നട്ട്മഗ് ചെയ്ത് 'നശിപ്പിച്ച്' ബോക്സിലേക്ക്, ഹമ്മൽസ് കൃത്യമായി ഇടപ്പെട്ടുവെങ്കിലും റയലിന് ലഭിച്ചത് ഉത്തേജനം...
    തുടരെ തുടരെ ലഭിച്ച രണ്ടാം കോർണറിന് ട്രെയിനിംഗ് സെഷനിൽ പഠിപ്പിച്ച വിട്ട അതേ ആയുധം രണ്ടാമതും കർവഹാൽ പ്രയോഗിക്കുന്നുണ്ട്, ക്രൂസിന്റെ കൃത്യത കൂടെ ചേർന്നപ്പോൾ കോബെൽ നിസ്സഹായനായി..
    പിന്നീടങ്ങോട്ട് കണ്ടതെല്ലാം ഒരുപാട് കാലങ്ങളായി കണ്ട കാഴ്ചകൾ മാത്രമായിരുന്നു, 11 വർഷങ്ങൾക്കിടയിലെ ആറാമത്തെ UCL കിരീടം, ആകെ മൊത്തം 15 UCL കിരീടങ്ങൾ! റോയൽ 🙌🏻
    This team knows how to win
    This team knows exactly how to win this.
    #realmadrid 15th time UCL champions 🔥

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 4 місяці тому +24

    എന്റെ ഇഷ്ട ക്ലബ് ബാർസ ആണ്. പക്ഷേ, റയലിന്റെ ഈ വിജയം അവിശ്വസനീയം.

  • @Jyothishdk12345
    @Jyothishdk12345 4 місяці тому +25

    Vini uff eejathi player
    Hala Madrid 🤍🔥

  • @imrankhanm3892
    @imrankhanm3892 4 місяці тому +22

    എന്റെ ക്ലബ് അഭിമാനം മാഡ്രിഡ് 🏆🤍

  • @shaf5532
    @shaf5532 4 місяці тому +6

    ഇതു ഞങ്ങളുടെ competetion ആണ് ഇവിടെ ഞങൾ മാത്രം മതി 👍💪♥️
    Hala Madrid ♥️♥️♥️♥️♥️

  • @shanifershanu
    @shanifershanu 3 місяці тому +3

    എന്റെ ജീവിതത്തിലെ ഒട്ടു മിക്ക തീരുമാനങ്ങളും തെറ്റായിരുന്നു
    റയൽ മാഡ്രിഡ് എന്റെ ഇഷ്ട ടീമായി 2000 ൽ തിരഞ്ഞെടുത്തതൊഴിച്ചു
    എന്തൊരു അഭിമാനം ലോസ് ബ്ലാങ്കോസ് 💟

  • @JAFARSHAREEFT
    @JAFARSHAREEFT 4 місяці тому +3

    കിരീട നേട്ടത്തിലെ ആനന്ദത്തിലും വിഷമകരം ടോണി ക്രൂസിന്റെ വിടവാങ്ങൽ 🥲

  • @sainudheenammayath710
    @sainudheenammayath710 4 місяці тому +17

    Waiting aayirunnu haris nenmara 🔥🔥

  • @mohammedaslam2939
    @mohammedaslam2939 4 місяці тому +14

    Real Madrid kings of Europe 🤍😍

  • @Analyserincredibility4321
    @Analyserincredibility4321 4 місяці тому +13

    Invincible legendary gk courtouis ❤❤❤❤❤

  • @yoyu2288
    @yoyu2288 4 місяці тому +11

    Camavinga next kross ❤️

  • @1mm0rt4L_
    @1mm0rt4L_ 4 місяці тому +1

    വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൽ
    നിറങ്ങളൊന്നുമില്ല, കട്ടായം
    കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ
    മന്ത്രി നമ്മൾ തന്നെ രാജാവും👑🤍🤍🤍
    #CHAMP15NS #HALA_MADRID

  • @CvimayaAc
    @CvimayaAc 3 місяці тому +1

    നിങ്ങളുടെ പ്രെസൻഷൻ അടിപൊളി യാണ് bro

  • @Lmathe35445
    @Lmathe35445 3 місяці тому +1

    Because Madrid is always there 💥💥💥

  • @rizzumon4543
    @rizzumon4543 3 місяці тому +1

    Hallamadrid 🤍🤍🤍🤍🔥🔥🚩

  • @salamnalakath6634
    @salamnalakath6634 4 місяці тому +1

    കാത്തിരുപ്പ് വെറുതെ ആയില്ലേ,ഹാരിസ് നെന്മാറ

  • @khaleelibrahim7574
    @khaleelibrahim7574 4 місяці тому +6

    Was waiting 🔥🔥

  • @akashpradeep7044
    @akashpradeep7044 4 місяці тому +1

    🇵🇹Cristiano Ronaldo won in Portugal.
    Gareth Bale won in Wales.
    Karim Benzema won in France.
    Jude Bellingham won in England.
    Real Madrid heritage🤍

  • @imakshayharikumar
    @imakshayharikumar 4 місяці тому +4

    Complete Dominance🔥
    From a city fan🩵

  • @RahulRaj-ji4ct
    @RahulRaj-ji4ct 4 місяці тому +4

    കുത്തക ഒന്നും അല്ല, സെമിഫൈനലിൽ നല്ല refereeing ആയിരുന്നേൽ real madrid finalil എത്തില്ലായിരുന്നു

    • @suff7417
      @suff7417 4 місяці тому +3

      😂😂😂

    • @yadhu7286
      @yadhu7286 4 місяці тому +6

      😂😂😂 cry more

    • @Mallu-dy5yo
      @Mallu-dy5yo 4 місяці тому +3

      Cryraj

    • @shoukkoku2953
      @shoukkoku2953 4 місяці тому +2

      ന്നാ കപ്പ് എടുത്തതിന് കരഞ്ഞോ 🤣

    • @cosmicnomad9324
      @cosmicnomad9324 4 місяці тому +2

      Aaha ennit ennit?

  • @sooryalovemyself5059
    @sooryalovemyself5059 3 місяці тому +1

    Kross enna kurch oru video cheyavo ❤

  • @sportscastle11
    @sportscastle11 3 місяці тому +1

    Que se valencie... Vamo s Madridista....
    🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @adhil-er8id
    @adhil-er8id 3 місяці тому +1

    Don carlo🤍 hala Madrid

  • @jobinbiju1991
    @jobinbiju1991 3 місяці тому +1

    Hala madrid ❤

  • @John_Wick283
    @John_Wick283 3 місяці тому +1

    HALA Madrid ❤❤❤❤

  • @adithyaprem8755
    @adithyaprem8755 3 місяці тому

    Ucl is farmers league for real madrid
    They have got the license to beat every team in the world

  • @sumeshnandhinisumesh9284
    @sumeshnandhinisumesh9284 3 місяці тому +1

    അവതരണം 🥰🥰

  • @najumgm
    @najumgm 4 місяці тому +1

    സുന്ദരമായ അവതരണം❤

  • @riyasmadridista
    @riyasmadridista 4 місяці тому +3

    hala madrid 👏🏻😍

  • @SURAJSIVANS
    @SURAJSIVANS 3 місяці тому

    Second half athu njangalude territory annu

  • @shefe6144
    @shefe6144 4 місяці тому +1

    രോമാഞ്ചിഫിക്കേഷൻ❤

  • @rizzumon4543
    @rizzumon4543 Місяць тому

    Hallamadrid 🤍🤍🤍🤍🔥🔥🔥🔥🔥

  • @Varky-uf8es
    @Varky-uf8es 4 місяці тому +1

    They prayed for miracles and miracles arrived

  • @shadilx4858
    @shadilx4858 4 місяці тому +1

    Hala madrid 🤍🙌🏻

  • @allanjosephjohn
    @allanjosephjohn Місяць тому

    Hala Madrid 🤍

  • @basilzamanbazil2773
    @basilzamanbazil2773 4 місяці тому +2

    Don carlo and piller 🔥🔥🔥🔥🔥🔥🔥🔥🔥

  • @Razeem5002
    @Razeem5002 3 місяці тому

    Halal madrid❤

  • @shihabkm567
    @shihabkm567 4 місяці тому +1

    Real❤️😘😘😍

  • @Shass19
    @Shass19 4 місяці тому

    UCL thudangumbol 6% final akumbol 65%😂😂

  • @ajinramachandran5866
    @ajinramachandran5866 4 місяці тому +1

    Real Madrid fans 🤍🤍🤍🤍🤍

  • @mohammedaslam2939
    @mohammedaslam2939 4 місяці тому +1

    1st like and 1st comment 🤍😅

  • @hameedpvs486
    @hameedpvs486 4 місяці тому +1

    Vini❤❤

  • @ivorantony
    @ivorantony 4 місяці тому +1

    Hala madrid🤍

  • @nisarmk2219
    @nisarmk2219 4 місяці тому +1

    A Match Made In Heaven

  • @irfanp7628
    @irfanp7628 4 місяці тому +1

    🤨🤍

  • @rafeeqrafeeq9079
    @rafeeqrafeeq9079 4 місяці тому

    ഫുട്ബോളിൽ ബ്രസീൽ ആരാണോ അതാണ് ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡ്‌. അതെ ക്ലബ് ഫുട്ബോൾ അടക്കി ഭരിക്കുന്ന ലോഗ ഫുട്ബോളിലെ ഒരേ ഒരു രാജാവ്.

  • @nervenest
    @nervenest 4 місяці тому

    When you get chances against madrid you need to finish otherwise madrid will bury other team ❤

  • @ismailtt2801
    @ismailtt2801 4 місяці тому

    Tony kroos yugham kazinju realnteyum

  • @gamingnoob7335
    @gamingnoob7335 4 місяці тому

    HALA MADRID❤️🔥👑🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 CHAMPIONS LEAGUE IS OUR LEAGUE

  • @vishnu_vk7316
    @vishnu_vk7316 4 місяці тому

    രോമാഞ്ചം അല്ലാണ്ട് എന്താ പറയ്ക്ക 🔥🔥🔥

  • @sabkhan8418
    @sabkhan8418 4 місяці тому

    King of Europe always its Real Madrid

  • @judykannukkadan8700
    @judykannukkadan8700 4 місяці тому

    Braca management nokki nikkatte😂😂 meesiye vitte kalanjille

  • @rajuyem8412
    @rajuyem8412 3 місяці тому

    waiting A POR LA 16🏳️🤍🎉🤸🥳

  • @ashiqashi3180
    @ashiqashi3180 3 місяці тому

    King of Europe hala madrid

  • @the_hellemperor
    @the_hellemperor 4 місяці тому

    Hala Madridddd

  • @nervenest
    @nervenest 4 місяці тому

    Aporla 16 ❤❤ here we go. Halamadrid

  • @asc789
    @asc789 4 місяці тому

    Realmadrid ഒരേ ഒരു രാജാവ്‌ 🌍

  • @Shass19
    @Shass19 4 місяці тому

    Akunno alla Anuu😂

  • @luaimsaj1254
    @luaimsaj1254 4 місяці тому

    Real dont need mbappe,mbapp need rwal

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 4 місяці тому

    Real madrid എന്നും royal madrid 👍

  • @nandhu2758
    @nandhu2758 4 місяці тому

    🤍🏳️

  • @anandhugirikumaranandhu3738
    @anandhugirikumaranandhu3738 4 місяці тому

    Hala madrid 🤍🤍

  • @halamadrid296
    @halamadrid296 4 місяці тому

    Haala Madrid 🤍✅
    King of europa👑🏳️

  • @lijintb2831
    @lijintb2831 4 місяці тому

    hala royal madrid

  • @jithins7104
    @jithins7104 4 місяці тому

    HALA MADRID 🤍 WELCOME MBAPPE ❤

  • @rafeeqpoonthottathil2876
    @rafeeqpoonthottathil2876 4 місяці тому

    Hala madrid

  • @imissyou5051
    @imissyou5051 4 місяці тому

    Hala madrid

  • @backerziyad4928
    @backerziyad4928 4 місяці тому

    Hala madrid ❤

  • @Kroozcontrol-cx2dy
    @Kroozcontrol-cx2dy 4 місяці тому

    Don Carlo🥶🤍

  • @vyshakhcreatives8299
    @vyshakhcreatives8299 4 місяці тому

    HalaMadrid🤍

  • @ahmdshn2344
    @ahmdshn2344 4 місяці тому

    Real is emotion

  • @Ronoboy07.....
    @Ronoboy07..... 4 місяці тому

    Halaaaa madriddd🤍

  • @SajadSajadnasri
    @SajadSajadnasri 4 місяці тому

    🤍🤍💪🤍🤍

  • @Fayu1994
    @Fayu1994 4 місяці тому

    King of Kings❤❤❤

  • @User21-j5x
    @User21-j5x 4 місяці тому

    Kings❤

  • @ajithsoman1840
    @ajithsoman1840 4 місяці тому

    🤍

  • @anaghks1290
    @anaghks1290 4 місяці тому

    #MADRIDISTA

  • @Abijith23
    @Abijith23 4 місяці тому

    ❤🎉

  • @nazeelshafeeque2571
    @nazeelshafeeque2571 4 місяці тому

    💥

  • @ilyasillumonn2656
    @ilyasillumonn2656 4 місяці тому

    ❤❤❤

  • @sarithasnair7462
    @sarithasnair7462 3 місяці тому

    Sex book quran powlichuu🔥🔥

  • @shajahankt4393
    @shajahankt4393 4 місяці тому

    നമ്മൾ അല്ലാതെ ആര് 🔥🤍

  • @akhilmathew221
    @akhilmathew221 4 місяці тому

    It's Real madrid. It's number 15. It's a statement. That's it. Hallamadrid 🤍🏳️

  • @SONUSULU
    @SONUSULU 4 місяці тому

    കിങ്‌സ് ഓഫ് യുറോപ്പ്... ചുമ്മാ പറയുന്നതല്ല

  • @EldhoCP-wy1fe
    @EldhoCP-wy1fe 4 місяці тому +1

    ❤️❤️Hala Madrid ❤️❤️

  • @MrMariyamma
    @MrMariyamma 4 місяці тому

    ഞങ്ങൾ ഇങ്ങനെ ആണ് ഭായ് ..Hala Madrid💙🔥💙