സൗദി യുവാവ് ഉമ്മയോട് ചെയ്തത് | SAUDI YUVAV |NAVAS PALERY

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 79

  • @nizartkp119
    @nizartkp119 4 роки тому +12

    കണ്ണ്‌ നിറഞ്ഞു നവാസ്‌ക ..😢😢😢നല്ല അവതരണം ...ഉമ്മയെ കുറിച്ച് 5 മിനുറ്റിൽ ഒതുക്കാതെ ദൈർഗ്യം കൂട്ടാൻ ശ്രെമിക്കുക്ക .ഇനിയും ഇത് പോലെയുള്ള അവതരണം വരും എന്ന വിശ്വാസത്തോടെ ....😔😔😔😢😢😢😢😢

  • @Hashimkovval
    @Hashimkovval 3 роки тому +7

    ഉമ്മയെയും ഉപ്പയെയും സ്നേഹിക്കാനും സംരക്ഷിക്കാനും അതുമുഖേന സ്വർഗ്ഗം നേടാനും സഹാഹിക്കുകയാണല്ലോ താങ്കൾ.
    ഞാനെങ്ങിനെ നവാസ് പാലേരിയെ സ്നേഹിക്കാതിരിക്കും.
    അള്ളാഹു താങ്കൾക്കും കുടുംബത്തിനും തണലേകട്ടെ.
    മ്യൂസിക്കില്ലാത്ത നവാസ് പാലേരിയുടെ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല.
    പ്രത്യേകിച്ച് ഉമ്മ എന്റെ പൊന്നുമ്മ .
    നന്മകൾ നേരുന്നു.

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      ഹൃദയത്തെ സ്പർശിക്കുന്ന നല്ല വാക്കുകൾക്ക് ഒരായിരം നന്ദി അകമറിഞ്ഞ പ്രാർത്ഥന🤲🤲🤲
      നിങ്ങളുടെ വിലമതിക്കാനാവാത്ത നന്മ നിറഞ്ഞ വാക്കുകളും , പ്രോത്സാഹനവും മുന്നോട്ടുള്ള പ്രയാണത്തിൽ വെളിച്ചവും ഊർജ്ജവുമാണ് .....
      നിങ്ങൾക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് ഈ വിനീതനും കുടുംബവും പ്രാർത്ഥിക്കുന്നു .....🤲🤲🤲🤲🤲🌳🌴🌴🌴🌴🌴🌴🌴🌴🌴💐💐
      ഈ സ്നേഹം മറക്കാത്തതാവട്ടെ .....
      നന്മ, പ്രാർത്ഥന, ഇഷ്ഖ്
      9048925532
      8590576929
      നവാസ് പാലേരി
      🔊🌹🌸🏵️💐🌴🌳🍂🌱🌵☘️🎶🍃🌹💚🪴🌾🍁🎶🍃🎶🍃🎶🍃🖥️💧🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @saleenaottayathu1640
    @saleenaottayathu1640 3 роки тому +6

    ഉമ്മാക് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ

  • @janeeshbabu5129
    @janeeshbabu5129 4 роки тому +20

    ഈ ഉമ്മയുടെ അച്ഛൻ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നു വെങ്കിൽ ഇന്ന് ഉമ്മ ഒറ്റപെടുമായിരുന്നു ഒരു സുഖമില്ലാത്ത മകൾക്ക് ഒരു കുഞ്ഞുണ്ടാവാൻ വേണ്ടി മാത്രം വിവാഹം നടത്തി കൊടുത്ത ആ അച്ഛനായിരിന്നു ശരി 👍

  • @shafeekmalappuram3602
    @shafeekmalappuram3602 4 роки тому +16

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് ഉമ്മ എന്നവാക് കേൾക്കുമ്പോൾ കണ്ണീർ വരുന്നു അത്രക്കും ഇഷ്ട്ടം ആണ് ഉമ്മ ഉപ്പ 😥😥

  • @noushadkannur7777
    @noushadkannur7777 4 роки тому +33

    എല്ലാ പ്രിയപ്പെട്ട ഉമ്മമാർക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ .ആമീൻ

  • @jamaludheenmk1832
    @jamaludheenmk1832 3 роки тому +7

    ഞാൻ താങ്കളുടെ കുറെ കേട്ടു. ഞാൻ കരഞ്ഞു ഒരുപാട് ആയി. എന്റെ ഉമ്മയെ അത്രയും ഇഷ്ടം ആണ്‌.

    • @NAVASPALERI
      @NAVASPALERI  3 роки тому +3

      🌺🌹🧡🤲🧡🌺🧡🤲🌺🧡🤲🧡

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 роки тому +9

    ആ ഉപ്പയുടെ ലക്ഷ്യം മോളിൽ ഒരു കുഞ്ഞുട്ടായി കാണുക മാത്രമല്ലയിരുന്നു, പിന്നയോ ആ ഉപ്പയുടെ കാലം കഴിഞ്ഞാൽ അവർക്ക് ആരും ഉണ്ടാകില്ല, ഒരുകുഞ്ഞു ഉണ്ടായാൽ അവൻ അവരെ മരണം വരെ നോക്കും, ഞാനും ആഗ്രഹിക്കുന്ന കാര്യമാണത്, എന്റെ മോളെ കെട്ടിക്ക്ണം അവൾക്കുണ്ടാകുന്ന കുട്ടി അവളെ നോക്കും, ഇന്ഷാ അല്ലാഹു, ദുആ ചെയ്യണേ,

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      ua-cam.com/video/h0FKzGWm8QI/v-deo.html

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      ഹൃദയത്തെ സ്പർശിക്കുന്ന നല്ല വാക്കുകൾക്ക് ഒരായിരം നന്ദി അകമറിഞ്ഞ പ്രാർത്ഥന🤲🤲🤲
      നിങ്ങളുടെ വിലമതിക്കാനാവാത്ത നന്മ നിറഞ്ഞ വാക്കുകളും , പ്രോത്സാഹനവും മുന്നോട്ടുള്ള പ്രയാണത്തിൽ വെളിച്ചവും ഊർജ്ജവുമാണ് .....
      നിങ്ങൾക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് ഈ വിനീതനും കുടുംബവും പ്രാർത്ഥിക്കുന്നു .....🤲🤲🤲🤲🤲🌳🌴🌴🌴🌴🌴🌴🌴🌴🌴💐💐
      ഈ സ്നേഹം മറക്കാത്തതാവട്ടെ .....
      നന്മ, പ്രാർത്ഥന, ഇഷ്ഖ്
      9048925532
      8590576929
      നവാസ് പാലേരി
      🔊🌹🌸🏵️💐🌴🌳🍂🌱🌵☘️🎶🍃🌹💚🪴🌾🍁🎶🍃🎶🍃🎶🍃🖥️💧🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @haneefapk7613
    @haneefapk7613 4 роки тому +11

    കണ്ണ് നിറയുന്നു നാഥാ

  • @maimoonagfg6329
    @maimoonagfg6329 3 роки тому +4

    അള്ളാഹു വേആഉമ്മ യുടെ യും മോന്റെ യും കു‌ടെ ഞങ്ങളെ യും സ്വർഗഒരു മിച് കൂട്ട ണേ

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      നിങ്ങളുടെ ഈ പ്രോത്സാഹനത്തിന്റെ
      വാക്കുകൾ മനസിനൊരുപാട് സന്തോഷമുണ്ടാക്കുന്നതാണ് .....
      നിങ്ങളെപ്പോലുള്ളവരാണ് വീണ്ടുമെനിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ താങ്ങും തണലുമാവുന്നത് ....
      നിങ്ങലില്ലായിരുന്നുവെ ങ്കിൽ ... എന്റെ പ്രയത്നം വെറുതെയാകുമായിരുന്നു .... കണ്ടതിനും കേട്ടതിനും , നല്ല വാക്കുകളാൽ ഊർജ്ജം പകർന്നതിനും നന്ദി ... പ്രാർത്ഥന ... ഈ സൗഹൃദം മറക്കാത്തതട്ടെ, വെറുക്കാത്തതാവട്ടെ ... നേരിൽ കാണാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ .....
      നന്മ മാത്രം നേർന്നു കൊണ്ട് ... ഉള്ളിലെ സ്നേഹമറിയിച്ചു കൊണ്ട്....'🏵️🏵️
      നവാസ് പാലേരി
      9048925532
      8590576929
      🌹🌹🌹
      Palerinavas@gmail.com

    • @maimoonagfg6329
      @maimoonagfg6329 3 роки тому

      @@NAVASPALERI ആമീൻ

  • @barasap7420
    @barasap7420 4 роки тому +6

    അല്ലാ ഉമ്മമാരെ സംരക്ഷിക്കുന്ന അവരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്ന വാർദ്ധക്യത്തിൽ അവരെ നോക്കുന്ന നല്ലമക്കളാക്കണേ നീ എല്ലാവരെയു അല്ലാ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് നി ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകണേ അല്ലാ മരണപ്പെട്ട് പോയവർക്ക് അവരുടെ ഖബർ ജി വിത0 സന്തോഷത്തിലു ആക്കണേ ലോകരക്ഷിതാവായ അല്ലാ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    മനസ്സ് വല്ലാതെ വേദനിക്കുന്നു. മക്കളുടെ സ്നേഹം കിട്ടാത്ത അമ്മമാരെ ഓർക്കുമ്പോൾ.

    • @NAVASPALERI
      @NAVASPALERI  Рік тому +1

      പ്രിയരെ 💖💖
      ബഹുമാന്യരെ🤝🤝
      ഞാൻ നവാസ് പാലേരിയാണ്💛💛
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിന് ഏറെ നന്ദി ഹൃദയം തൊട്ട പ്രാർത്ഥന🤲🤲
      നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം ഒന്നു കൊണ്ട് മാത്രമാണ് ഞാൻ മുന്നോട്ടു പോകുന്നത് ...
      ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്കേകണം ....
      മറ്റുള്ളവരിലേക്ക് കൂടി
      നിങ്ങളിത് എത്തിക്കണം ....പ്ലീസ് ...
      കൂടുതലും എന്തെങ്കിലും പറയാനോ, ബന്ധപ്പെടാനോ ഉണ്ടെങ്കിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം ....
      ദൈവനുഗ്രഹവുണ്ടാകട്ടെ നമ്മൾക്കെല്ലാം ...
      8590576929
      9048925532
      Palerinavas@gmail.com

  • @minhafathima3394
    @minhafathima3394 3 роки тому +3

    Masha allah

  • @nahanhanan9051
    @nahanhanan9051 4 роки тому +8

    മാഷാഅല്ലാഹ്‌ 😍😍😍😍

  • @haseenamogral1938
    @haseenamogral1938 3 роки тому +5

    മാഷാ അള്ളാ

  • @niyaskc1018
    @niyaskc1018 4 роки тому +14

    അള്ള തന്ന ആയുസ്സ് നല്ലതിന് വോണ്ടി ഉപയോഗിക്കുക. അത് അവൻ അവന്റെ മതാപിതാക്കൾക്ക് ആണ് എങ്കിൽ അവൻ രക്ഷപെട്ടു.

    • @NAVASPALERI
      @NAVASPALERI  4 роки тому

      ഏറ്റവും നല്ല വാക്കുകൾ

    • @mohammeduppala7194
      @mohammeduppala7194 4 роки тому

      ഇങ്ങനേ ഉള്ള വാക്കുകൾ എഴുതി കരയിപ്പിക്കരുത്

  • @husnasp5853
    @husnasp5853 4 роки тому +5

    Alhamdulillah Masha allah

  • @Anas.A.R99
    @Anas.A.R99 2 роки тому +2

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha

    • @NAVASPALERI
      @NAVASPALERI  2 роки тому +1

      പ്രിയരെ .....
      എല്ലാവർക്കും സ്നേഹം
      മനസകം നിറഞ്ഞ നന്ദി ....
      ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന ....
      നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു ....
      മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ...
      ഈ പ്രോത്സാഹനം
      എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു ....
      നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ...
      നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ ....
      സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം .....
      വിടരുന്ന പൂ പോല .....
      വിലസുന്ന പൂമ്പാറ്റയെ പോലെ ....
      ജീവിതം നശ്വരമാണെങ്കിലും ..
      ഉള്ള സമയത്ത് നമുക്ക്
      ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ...
      ഇതുവരെ കാണാത്ത ..
      നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് ....
      ഒരു പാട് നന്ദി .....
      പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും .....
      മനസിൽ നന്മ മാത്രം ....
      8590576929
      9048925532

  • @shamhaschemmu3153
    @shamhaschemmu3153 3 роки тому +6

    MASHA ALLAH ❤️❤️❤️

    • @NAVASPALERI
      @NAVASPALERI  3 роки тому +2

      🏵️🤲🤲🎶🎶🤲🎶🧕🏵️🎶🏵️🧕🎶🤲🎶🤲🤲🤲🤲🤲🤲🤲

  • @muhsinmuthu3107
    @muhsinmuthu3107 3 роки тому +2

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲🤲😭😭🤲🤲🤲🤲😭🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲😭😭😭😭😭😭🤲🤲🤲🤲🤲🤲🤲😭

  • @ahaah7355
    @ahaah7355 3 роки тому +5

    ماشاء الله 👍

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      ഒരു പാട് സന്തോഷം
      ഹൃദയം നിറയെ ഇഷ്ഖ്
      നിങ്ങളുടെ ഉള്ളറിഞ്ഞുള്ള പ്രോത്സാഹനമാണ്
      ഈ വഴിത്താരയിൽ മുന്നോട്ട് ചലിപ്പിക്കുന്നത്
      ഇനിയും വേണം അകമഴിഞ്ഞ സ്നേഹം...
      🌺🌺🌵🌺🌵🌺🌵🌺🏵️💝🏵️💝🏵️💝🏵️💝

  • @rasheedapottayil3802
    @rasheedapottayil3802 4 роки тому +6

    സുബ്ഹാനല്ലാഹ്

  • @jaseenaka706
    @jaseenaka706 3 роки тому +4

    മാ ശാ അല്ലാഹ്....

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      🍀🌳🍀🌹🌺🌹🌺🤲🌺🤲🌺🌺🌺

  • @shamnachandhuveettil6442
    @shamnachandhuveettil6442 3 роки тому +2

    Ummaya snehikannam nalavinam nokannam

  • @thsleenahamza8439
    @thsleenahamza8439 4 роки тому +3

    Umma ye nokiyal orupadu ghunam e lokath thanne kittum theercha husband motheren nanum husbandum nallathpole noke athinte nanmakal labi chukondeyirikunnu alhumdulilla

  • @rafeekmamagher5462
    @rafeekmamagher5462 3 роки тому +2

    Aameen

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      നല്ല വാക്കുകൾ കൊണ്ട് നന്മകളും പ്രാർത്ഥനയും അറിയിച്ചു കൊണ്ടിരിക്കുന്ന എല്ലാ മാന്യ ശ്രോതാക്കൾക്കും
      എന്റെ ..നന്ദി പ്രാർത്ഥന
      🤲🤲🤲🤲🤲🤲🤲🤲 ഇനിയും വേണം എന്റെ കൂടെ ഓരോന്നും കണ്ടും കേട്ടും ആസ്വദിച്ചും ..... അഭിപ്രായങ്ങൾ പറഞ്ഞും...💝💝💝
      സ്നേഹബഹുമാനത്തോടെ🗣️🗣️🗣️🗣️
      നിങ്ങളുടെ സ്വന്തം
      നവാസ് പാലേരി
      9048925532
      8590576929
      🎹🖥️🖥️🎹🖥️🎹🖥️🎹🎛️🎛️🎛️🎛️🎛️🎛️🎛️🎛️

  • @shamnachandhuveettil6442
    @shamnachandhuveettil6442 3 роки тому +2

    Ela Ummamarude Asugavum mati tharata amim 🤲🤲

  • @sahalasahala5060
    @sahalasahala5060 4 роки тому +4

    ماشاء الله

  • @samad8179
    @samad8179 4 роки тому +13

    ഉമ്മ 💔💔

  • @shumsudindinp8576
    @shumsudindinp8576 3 роки тому +3

    SORGAM.. Nalgu.. Ummamaark

    • @NAVASPALERI
      @NAVASPALERI  3 роки тому

      🏵️💝🤲💝💝💝🤲💝🤲

  • @thanhamisla6268
    @thanhamisla6268 4 роки тому +3

    Aalla umma markkum Aallahu shamayum samadanavum nalkattae

  • @riyasillyas1151
    @riyasillyas1151 3 роки тому +3

    💞💞💞

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      സന്തോഷവും
      സ്നേഹവും അറിയിക്കുന്നു ഒപ്പം ഹൃദയം തൊട്ട പ്രാർത്ഥനയും ..🤲🤲..
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ...
      ഈ വിനീതന്റെ മുന്നോട്ടു പോക്കിൽ ഊർജ്ജം ...💪💪💪
      ഇനിയുമുണ്ടാകണം കൂടെ...കൂടുതൽ സ്നേഹത്തോടെ ..🌸🌸. നേരിൽ കാണാമെന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്നു....🌺💐🎶🎶🎶🎶🎶🎶🎶🎶
      നന്മ മാത്രം ആഗ്രഹിച്ചു കൊണ്ട്...'🏵️🏵️🤲🤲
      നിങ്ങളുടെ സ്വന്തം
      നവാസ് പാലേരി
      9048925532
      8590576929

  • @safaiqbal148
    @safaiqbal148 4 роки тому +4

    Subhanalla

  • @aeworld401
    @aeworld401 3 роки тому +4

    ❤❤

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      മാഷാ അള്ളാ
      നല്ല വാക്കുകൾക്ക്
      ഹൃദയം തൊട്ടനന്ദി .....
      പ്രാർത്ഥന ... ഇഷ്ഖ്
      🤲🍀💝🌹🌺🧡🌳🌵🌺🏵️🤲🍀💝🌹💝🌹💝💝💝🌹💝🌹💝🌹

  • @sirajuddinsiraj9299
    @sirajuddinsiraj9299 3 роки тому +3

    Sirajudeen.kk.umand.kalinda.kilan.sorgam👑👑👑

  • @ShakeerShakeer-xb7pv
    @ShakeerShakeer-xb7pv 3 роки тому +2

    😢😢😢😪

  • @shylaaa6789
    @shylaaa6789 Рік тому +1

    ❤️🤲🤲😢😢😢😢

  • @jabirtk202
    @jabirtk202 3 роки тому +3

    നവാസ്ക ഫുൾ കരയിപ്പിച്ചു

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് ....
      മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം ..
      പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും
      💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴

  • @kunjavamsss9734
    @kunjavamsss9734 4 роки тому +5

    💞💞😭

  • @mohammadkunhi1954
    @mohammadkunhi1954 4 роки тому +3

    Mahsah alla I love yuo

  • @shumsudindinp8576
    @shumsudindinp8576 3 роки тому +3

    Uppayyum. Ummayyum.. Poyyi... Geevi.... Nassttam

    • @NAVASPALERI
      @NAVASPALERI  3 роки тому

      🌺🏵️💝🏵️💝🤲🤲🤲🤲🤲🤲

  • @ajmalkuttiady8453
    @ajmalkuttiady8453 4 роки тому +6

    😰😰😰😰

  • @muhammedshazimduaacheyyane3351
    @muhammedshazimduaacheyyane3351 3 роки тому +2

    Maashaallah

  • @fathimakm3065
    @fathimakm3065 4 роки тому +4

    Masha Allah

  • @muhsinmuthu3107
    @muhsinmuthu3107 3 роки тому +2

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭🤲😭😭🤲😭😭🤲🤲

  • @aziandaju1555
    @aziandaju1555 3 роки тому +3

    Ameen

    • @NAVASPALERI
      @NAVASPALERI  3 роки тому +1

      സന്തോഷവും
      സ്നേഹവും അറിയിക്കുന്നു ഒപ്പം ഹൃദയം തൊട്ട പ്രാർത്ഥനയും ..🤲🤲..
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ...
      ഈ വിനീതന്റെ മുന്നോട്ടു പോക്കിൽ ഊർജ്ജം ...💪💪💪
      ഇനിയുമുണ്ടാകണം കൂടെ...കൂടുതൽ സ്നേഹത്തോടെ ..🌸🌸. നേരിൽ കാണാമെന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്നു....🌺💐🎶🎶🎶🎶🎶🎶🎶🎶
      നന്മ മാത്രം ആഗ്രഹിച്ചു കൊണ്ട്...'🏵️🏵️🤲🤲
      നിങ്ങളുടെ സ്വന്തം
      നവാസ് പാലേരി
      9048925532
      8590576929

  • @junusinujunusinu8020
    @junusinujunusinu8020 4 роки тому +4

    Masha allha

  • @Ask-sg4wz
    @Ask-sg4wz 3 роки тому +3

    💕💕💕