പല വഴിയേ തിരിഞ്ഞു പോകുന്ന കേസന്വേഷണം.... അവസാനംവരെയും പിടിച്ചിരുത്തുന്ന ചിത്രം....

Поділитися
Вставка
  • Опубліковано 13 сер 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 462

  • @rahnaiqbal6330
    @rahnaiqbal6330 10 місяців тому +610

    കുന്നുമ്മേൽ താമസിക്കുന്ന ശാന്തേച്ചി...🤣🤣🤣ബല്ലാത്ത ജാതി..

  • @NivinvcNivin
    @NivinvcNivin 10 місяців тому +135

    കുന്നുമ്മേൽ ശാന്ത 😂😂😂 പേര് പൊളിച്ചു ചിരി വന്നു പെട്ടന്ന്

  • @Ichapieey_gamer
    @Ichapieey_gamer 10 місяців тому +161

    കേക്കും തോറും വീര്യം കൂടും ശബ്ദം 🗣️💥💥❤

  • @habiafsal7041
    @habiafsal7041 10 місяців тому +66

    കുന്നുമ്മേൽ ശാന്ത 😆😆😆

  • @Examwinner930
    @Examwinner930 9 місяців тому +16

    ആദ്യമൊക്കെ ഈ my dear സൊത്തുകുട്ടികളെ കേൾക്കുമ്പോൾ എന്തോന്ന് 🙄🙄എന്ന് ഞാൻ വിചാരിക്കുമായിരിന്നു.... പിന്നെ പിന്നെ ആ വാക്ക് കേൾക്കുമ്പോൾ 😍😍😘 ഒരു സന്തോഷമാണ്.

  • @Irfanirfu86092
    @Irfanirfu86092 10 місяців тому +473

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ advanced happy intdependence day🤍

  • @MASHIF-ew6qq
    @MASHIF-ew6qq 10 місяців тому +220

    1 million special ആയി full family യും ഒത്തുള്ള ഒരു video ഭാവിയിൽ വരുമെന്ന് പ്രദീക്ഷിക്കുന്നു

  • @vysakhdas7816
    @vysakhdas7816 10 місяців тому +173

    മുള്ളൻ കൊല്ലി വേലായുധൻ തടിപിടിച്ചു ഉണ്ടാക്കിയ പൈസക്ക് ആവും കുന്നുമേൽ ശാന്തടെ മോൻ ബൈക്ക് വാങ്ങിയത് 🤭😁

  • @sooraj_kishore_
    @sooraj_kishore_ 10 місяців тому +20

    കുനുമേൽ ശാന്ത 😂ഫാൻസ്‌ ഉണ്ടോ

  • @shikthanmadathil3055
    @shikthanmadathil3055 10 місяців тому +84

    എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 10 місяців тому +40

    കുന്നുമ്മേൽ ശാന്ത.. അനുപേട്ടൻ ഒരു കില്ലാഡി ആലെ.. 😁

  • @sairas2443
    @sairas2443 10 місяців тому +43

    കാത്തിരിക്കുകയായിരുന്നു ഈ ശബ്ദത്തിന് വേണ്ടി 👍👍👍👍

  • @novauyir
    @novauyir 10 місяців тому +60

    *കുന്നുമ്മേൽ ഉള്ള ശാന്തേച്ചി* 😂😂

  • @sreedevirt8739
    @sreedevirt8739 10 місяців тому +178

    Lady police and purusha police.. 😂
    Gender equality..

    • @davidsonantony4796
      @davidsonantony4796 10 місяців тому +1

      Inequality😢😅

    • @Anu-jt9lu
      @Anu-jt9lu 10 місяців тому +3

      Police enn paranjal mathi.. gender specify cheythal alle issue ullu

    • @queen5036
      @queen5036 9 місяців тому +1

      Inequality....

    • @VimalB-lr9xt
      @VimalB-lr9xt Місяць тому

      പെണ്ണ പോലീസ് waste

  • @Zedrogamer.x7
    @Zedrogamer.x7 10 місяців тому +44

    രാത്രിയിൽ കഥ കേൾക്കുന്ന/കാണുന്നവർക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ആദരാഞ്ജലികൾ രാത്രി പേടിക്കാൻ മറക്കല്ലേ പ്രേതം മുന്നിൽ വന്നാൽ ഞാൻ അന്വേഷിച്ചെന്ന് പറയണം ഇന്ന് 15 august time loop starting....

  • @NO__NAME3
    @NO__NAME3 10 місяців тому +15

    5:46 Partner Adipoli 🌝🌝🙌

  • @lvrdv5888
    @lvrdv5888 9 місяців тому +13

    ആ കുന്നുമ്മേൽ താമസിക്കുന്ന ശാന്തേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞേക്ക്🤣🤣🤣

  • @Siddi8059
    @Siddi8059 10 місяців тому +11

    കുന്നുമ്മൽ ശാന്തേച്ചി കൊള്ളാട്ടോ 😜

  • @pradeep-pp2yq
    @pradeep-pp2yq 10 місяців тому +20

    ഏവർക്കും സ്വതന്ത്ര ദിനാശംസകൾ നേരുന്നു...👍🇮🇳🇮🇳🪷🇮🇳🇮🇳👌

  • @keerthanaps7422
    @keerthanaps7422 10 місяців тому +57

    അനൂപേട്ടൻ വന്നേ 😍

  • @karthikasundaran3429
    @karthikasundaran3429 10 місяців тому +31

    എനിക്ക് തോന്നി.😁 അവള് നല്ലതല്ല എന്ന് hero yodu parayunna കേട്ടപ്പോൾ, ഇവാന്റെ കൂടെ ഒരു skelt lady ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ oke doubt thonni..pinne adyame ഒരിക്കലും expect ചെയ്യാത്ത ആൾ anenu oke പറഞ്ഞില്ലയോ appoze ഊഹിച്ചു😁

  • @ayshamajida2167
    @ayshamajida2167 10 місяців тому +9

    Njan Lakshadweep kariya .nammale dweepinte name kettappol happy aayi 😍😍😍😍😍

  • @gsvolkff6540
    @gsvolkff6540 10 місяців тому +8

    Chetta ennike line illatha sed ayitte irunnapozha chettanta video vanna😌 chettanta video athe heal akkunnunde ella vdeom ❤️🌏

  • @DileepMuralidharan
    @DileepMuralidharan 10 місяців тому +17

    ഞാനും ഒരു പാലക്കാട്ട്കാരനാണ്. എനിക്കും കാറുകൾ ബോട്ടിൽ കയറ്റി കൊണ്ട് പോകുന്നു എന്നാദ്യം അറിഞ്ഞപ്പോൾ അൽഭുതം ആയിരുന്നു. പക്ഷേ അത് നമ്മുടെ കൊച്ചിയിൽ തന്നെയുണ്ട്. വലിയ കപ്പൽ ഒന്നുമല്ല, ബോട്ടിൽ ആണ് കൊണ്ട് പോകുന്നത്. സ്ഥലം മറന്നു പോയി...

    • @Devikabrahmma
      @Devikabrahmma 10 місяців тому +3

      Ivde nangade nattilum und kuttanad പുളിങ്കുന്ന് parayana stalam ആറിന് akkarakkum ikkarakkum pokan boat ittittund vandikal oke athil ketti akkarakkum ikkarakkum okke erakkum ahh boatinu jangar ennu parayum

    • @DileepMuralidharan
      @DileepMuralidharan 10 місяців тому +3

      @@Devikabrahmma അതെ ജങ്കാർ...ഇപ്പോഴാ ഓർമ്മ വന്നത്...👍🏽

    • @reshmavr4390
      @reshmavr4390 10 місяців тому +2

      ചാലക്കുടി അതിരപ്പിള്ളി വെറ്റിലപ്പാറ ഉണ്ടായിരുന്നു വെറ്റിലപ്പാറ പാലം വന്നപ്പോ നിർത്തി പോയി

  • @mubashirarizwan9869
    @mubashirarizwan9869 10 місяців тому +14

    Adipoli
    Twist vere level aayin
    Chettante explanation oru rakshayum illa🫰

  • @REDSPYTECH
    @REDSPYTECH 10 місяців тому +24

    Anoop chatten voice addicted ayi 🥺❤

  • @sulaiman50085
    @sulaiman50085 10 місяців тому +5

    എന്റെ anoopetta പഴയ കൂട്ടുകാര്‍ക്ക് oru hai എങ്കിലും പറഞ്ഞോണ്ട് thudangg. പഴയ കൂട്ടുകാരെ oru maintum illa😢😓😓

  • @sinan8892
    @sinan8892 10 місяців тому +11

    Bro background music vnm enl nalla thrill adikum njan anoopetante videos okke full kndatha athil korch mumb ulla videosil okke music und nalla thrill adikkaarund atha😊

  • @sudhimolvijayan6197
    @sudhimolvijayan6197 10 місяців тому +14

    Climax nerathe paranjallo kollaaam 😂😂🤝

  • @gowriantherjanam2596
    @gowriantherjanam2596 10 місяців тому +5

    ❤️❤️❤️ayyo santhoshm knd nikkn vyye.. Njgldeyokke apeksha sweekarich videos pettannu varunnund.. Nandhi mathrm🎉🎉🎉

  • @beingfootball2247
    @beingfootball2247 10 місяців тому +15

    4:35 😂😂 kunninmel olla shandechi

  • @rrvlog7144
    @rrvlog7144 10 місяців тому +24

    ഇടയ്ക്ക് ഒക്കെ thug അടി ഉണ്ടല്ലോ 😂😂

  • @user-io8vt5wv2v
    @user-io8vt5wv2v 10 місяців тому +7

    ഒരു kadha sellutuma sir💞

  • @farsanafarsu6041
    @farsanafarsu6041 10 місяців тому +7

    കുന്നുമ്മലെ ശാന്തേച്ചി 😁😁😁😁

  • @aliengirl7409
    @aliengirl7409 10 місяців тому +29

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനം ആശംസകൾ 🇮🇳🇮🇳🇮🇳

  • @aleeshanoby9739
    @aleeshanoby9739 10 місяців тому +6

    1 million adikende chetta ❤

  • @shivanishivaji
    @shivanishivaji 10 місяців тому +5

    Waiting aayirunnu❤

  • @cuttlebonekerala2616
    @cuttlebonekerala2616 10 місяців тому +6

    Oru kadha sollattuma sir 😍🥰

  • @joambros7146
    @joambros7146 10 місяців тому +9

    Extra brilliance ❤

  • @ummukhuraira803
    @ummukhuraira803 10 місяців тому +3

    Thank you for mention lakshadweep. Because l am a lakshadweepean 😊

  • @adona298
    @adona298 10 місяців тому +6

    Nerathethe video kandukondu irikuvayirunuu😂❤

  • @devutrolls5819
    @devutrolls5819 10 місяців тому +13

    Happy Independence Day🎉🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @aleeshaantony871
    @aleeshaantony871 10 місяців тому +5

    എന്റെ പൊന്നു അനൂപേട്ടാ ഞാൻ പറഞ്ഞ പടം ഒന്ന് ചെയ് എത്ര നാൾ കൊണ്ട് ചോദിക്കുവാ. The soul movie ചെയ്യാമോ

  • @shihabmuthu6877
    @shihabmuthu6877 10 місяців тому +4

    ഓപ്പനാക്കിയ ഉടനെ like ചെയ്യുന്ന ഒറ്റ ഒരാളെ ഉള്ളു അതു താനാണ് broo👍❤️😂

    • @VimalB-lr9xt
      @VimalB-lr9xt Місяць тому

      എൻ്റെ കുണ്ണയുംു സൂപ്പറാണ്

  • @angelsusyzz09
    @angelsusyzz09 10 місяців тому +3

    Super film... njan itrayum pratheeshichilla

  • @ruksanachathencheri2452
    @ruksanachathencheri2452 9 місяців тому

    Nalla avatharanam. 👍

  • @fathimathaslim2669
    @fathimathaslim2669 10 місяців тому +7

    🙋‍♀️സ്വത്തുകുട്ടി സുഖമാണോ

  • @soniyageorge4543
    @soniyageorge4543 10 місяців тому +7

    Advance happy indedpence day 🇮🇳

  • @alameenn8118
    @alameenn8118 10 місяців тому +1

    Second part predeeshikkunnuuu ❤

  • @anuz7
    @anuz7 10 місяців тому +2

    Anoopettan love❤

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 10 місяців тому +9

    Happy independents day🇮🇳❤️

  • @rodeo3531
    @rodeo3531 10 місяців тому +8

    Bro horror movie explain cheyyamo

  • @shabanaasmi5582
    @shabanaasmi5582 10 місяців тому +28

    Owww ! Aa voice ❤

    • @imynekulza
      @imynekulza 10 місяців тому

      ua-cam.com/users/shortsXSdB7H1tKVE?feature=share

  • @Mubiabid
    @Mubiabid 10 місяців тому +5

    വന്നു. ....വന്നു. ...വന്നു. ...💐

  • @sasvlogs6149
    @sasvlogs6149 10 місяців тому +5

    First like and comment❤❤

  • @balan.kbalan.k4696
    @balan.kbalan.k4696 10 місяців тому +17

    അനൂപേട്ടൻ എന്താ ഇപ്പൊ കോമഡി മൂവീസ് ചെയ്യാതെ ☹️..

  • @muhammadkunhi7032
    @muhammadkunhi7032 10 місяців тому +1

    The divergent series: allegiant... Explain cheyyavoh...??

  • @mufikuttyvlogs4489
    @mufikuttyvlogs4489 10 місяців тому +3

    Bro Athena movie explain cheyyamo plz

  • @Athulraj-un2wq
    @Athulraj-un2wq 10 місяців тому +4

    Adipoli padam ejjathi cinemayanu njangalkk vendath spanish french detch crime thrillers💥💥

  • @suryakiran2484
    @suryakiran2484 10 місяців тому +3

    Anoop sir ❤

  • @SajithCs-yv8sw
    @SajithCs-yv8sw 10 місяців тому +4

    കാണുവാനായി ഒരു കോമഡി സിനിമ വേണം
    ചാനൽ🤳

  • @krishnashiva9838
    @krishnashiva9838 10 місяців тому +5

    Annop chetta 🥰

  • @singleffmallus4912
    @singleffmallus4912 10 місяців тому +4

    Chetta❤

  • @jerryprince4448
    @jerryprince4448 10 місяців тому +6

    Happy Independence Day machooess❤

  • @albinj-is8di
    @albinj-is8di 10 місяців тому +7

    Chetta jack hunter kuzhappamillatha oru treasure hunting movie aa chettanu ok aanennu thonniyal try cheyyutto because nigade voicil kekkunnette feel onnu vereya

  • @ldgirl9730
    @ldgirl9730 10 місяців тому +8

    A love frm lakshadweep❤
    One of your subscriber.... Seriously love the way u present.... Ur sound is so nice bro.... Bst of luck❤

  • @pandagame1997
    @pandagame1997 10 місяців тому +3

    The Childe movie ചെയ്യാമോ

  • @gopikagopika7839
    @gopikagopika7839 10 місяців тому +6

    Anoop ettaa🥳🥳🥳👍👍

  • @dreamgirl21060
    @dreamgirl21060 10 місяців тому +5

    Anoopetanss❤❤

  • @rasheedcp2809
    @rasheedcp2809 10 місяців тому +5

    Anoopetta ❤️✨

  • @rrvlog7144
    @rrvlog7144 10 місяців тому +26

    എന്നിക് same ഡൌട്ട് പകുതി മുതൽ ഉണ്ടായിരുന്നു ഹീറോയിന് തന്നെ ആവും കില്ലർ എന്ന് 😂

    • @rahnaiqbal6330
      @rahnaiqbal6330 10 місяців тому +2

      എനിക്കും തോന്നിയിരുന്നു

    • @Exqueen228
      @Exqueen228 10 місяців тому +7

      Kadha kelkatha njna😢

    • @reshmavr4390
      @reshmavr4390 10 місяців тому +5

      ദുഷ്ടൻ ക്ലൈമാക്സ്‌ പറഞ്ഞു ഞാൻ കഥ കേൾക്കുന്നതിനു ഒപ്പം കമന്റ്‌ വായിക്കുവായിരുന്നു ☹️

    • @Exqueen228
      @Exqueen228 10 місяців тому +2

      @@reshmavr4390 njanum cmnt vayikuvayirunnu

    • @reshmavr4390
      @reshmavr4390 10 місяців тому

      @@Exqueen228 ☹️

  • @ramyaramyarajeesh301
    @ramyaramyarajeesh301 10 місяців тому +3

    Happy independence day🇮🇳

  • @binoyk6020
    @binoyk6020 7 днів тому

    കൊള്ളാം സൂപ്പർ സിനിമ 👌👌👌

  • @ravirravir2706
    @ravirravir2706 10 місяців тому +2

    Happy Independence Day

  • @vineshkadakkal5501
    @vineshkadakkal5501 2 місяці тому +1

    ഹലോ സൊത്തു കുട്ടികളെ അതാണ് പൊളി❤❤❤❤

  • @cute_girl_75
    @cute_girl_75 10 місяців тому +8

    Ditective Chinatown 4 explain cheyyo plz

  • @Monu-sj3jp
    @Monu-sj3jp 10 місяців тому +2

    Ee movie il enik manassilavatha bhaagam nthann vacha film nte thudakathil aa red car nee flow chyth povunnath heroin aanu koode police vendann parannatt koodi heroin flow chyyunnu. Heroin already ariyamayirikumallo motta police aayirikum ath enn pne road il vandi block cheyyaan wireless msg koduthu flow chythu?

  • @raghulreji5393
    @raghulreji5393 10 місяців тому +4

    Nice❤🎉

  • @PartiarchCr-vr5nm
    @PartiarchCr-vr5nm 9 місяців тому

    Movie name adiyam prayanam

  • @shincyjoseph9869
    @shincyjoseph9869 10 місяців тому

    അടിപൊളി. 😊👍

  • @sekkeenasekkeena5208
    @sekkeenasekkeena5208 10 місяців тому +3

    Heroin marichappo nalle visham thoonniyayirunnu .....pinne ale karyam pidi kittiyath....enikk herion oru lazbian anenn paranjhappale avale doubt thonni next scenil marikkeyum cheythu ....ennalum hero ne vijarikkambo vishamam varuvaaa

  • @sreelakshmim4925
    @sreelakshmim4925 10 місяців тому +5

    Kure ayii wait cheyyunu anoopettan fans here🎉🎉🎉🎉

  • @manumohan8670
    @manumohan8670 10 місяців тому +1

    അനൂപ്‌ ഏട്ടൻ ❤️👌🔥

  • @Cyrusplotmusic
    @Cyrusplotmusic 10 місяців тому +2

    English movie Duel cheyyaamo. Steven Spielberg

  • @Brizzo001
    @Brizzo001 10 місяців тому +2

    Hi, anoop etta👋❤

  • @divineinspiration6426
    @divineinspiration6426 10 місяців тому +1

    💞Nice Movie😌💞

  • @echelon7zulu
    @echelon7zulu 10 місяців тому

    movie name?

  • @pradeep-pp2yq
    @pradeep-pp2yq 10 місяців тому +1

    Super 👌

  • @Pentatone.parali
    @Pentatone.parali 10 місяців тому +3

    train to Busan boo plz bro ee film onnu cheyyo plzzz

  • @magictime9642
    @magictime9642 4 місяці тому +2

    Partical made prefect ❤

  • @vipinthomas4167
    @vipinthomas4167 10 місяців тому

    Movie name ?!

  • @jabbarki7358
    @jabbarki7358 10 місяців тому +2

    💛 From Lakshadweep 😊

  • @ambudu
    @ambudu 10 місяців тому

    Ente anoopettaa.. Sathyamaayittum nokkiyirunn maduthu.. Enthaanu daily vedios illaathath

  • @sps3617
    @sps3617 10 місяців тому

    MOVIE NAME PARAYAMMO

  • @ShafikhaSharif-iw6zq
    @ShafikhaSharif-iw6zq 9 місяців тому +8

    കാറിൽ ഡ്യൂട്ടിക്ക് ഇരിക്കുന്ന ആൾ എങ്ങനെ കൊല ചെയ്തു.. അവൾ ആ സമയത്ത് ഒരു പോലീസ്‌കാരന്റെ കൂടെ ഡ്യൂട്ടിയിലായിരുന്നില്ലേ 😕

    • @NiranjanaHari-03
      @NiranjanaHari-03 8 місяців тому

      Kola Cheythath eppazhanenn crct time paranjitilla...12 to 3 eppo venegilum nadakkam..athu Kazhina mutta Vann body eduthond poi...it was planned...killer chase cheyth poyahh oru police ine arelum samsayikuo...oral kola nadathiyit ..Ayala swantham kuzhi thondum enn arum vicharikilla..

  • @sandraviswanath8663
    @sandraviswanath8663 10 місяців тому +8

    Anoopettan ❤

    • @niya143
      @niya143 10 місяців тому

      ❤❤❤

  • @razwinaysha5947
    @razwinaysha5947 10 місяців тому +3

    Murder 3 explain cheyyo

  • @artofdying7069
    @artofdying7069 10 місяців тому +4

    ഇവാന്റെ കാമുകി അവനെ വേറെ പെണ്ണിന്റെ കൂടെ കണ്ടു എന്ന് പറഞ്ഞപ്പോ ഒരു സംശയം തോന്നി. പിന്നെ അത് കഴിഞ്ഞുള്ള ഹീറോയിന്റെ behaviour കണ്ടപ്പോഴും

  • @AXVT103
    @AXVT103 10 місяців тому +2

    Movie 🎥🍿 poli sanam

  • @aromal4008
    @aromal4008 10 місяців тому

    Kada thorarapoo douts vanathu enik matharam anho