KERALA LINES ന്റെ ഏറ്റവും പുതിയ SCANIA സ്ലീപ്പർ ബസ്

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 258

  • @Fairoosraman
    @Fairoosraman Рік тому +57

    കുറച്ചു കാലം മുന്നേ ബസ്സിന്റെ കിടപ്പ് കണ്ടപ്പോൾ വളരെ സങ്കടം തോന്നിയിരുന്നു. വീണ്ടും റോഡിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം 🥰

  • @anandsivan5474
    @anandsivan5474 Рік тому +9

    ഇപ്പോഴും ബാക്കി ബസ്സ്കൾ പണിപ്പുരയിൽ ആണ് മിക്കപ്പോഴും കാണാറുണ്ട്..... ഒരിക്കലും പ്രതീക്ഷിച്ചില്ല കേരള ലൈൻ ബസ്സ് തിരിച്ചു വരുമെന്ന് അമ്മാതിരി കിടപ്പായിരുന്നു കുറെ കാലം മുന്നേ കണ്ടിരുന്നത്

  • @sharunksreedhar4353
    @sharunksreedhar4353 Рік тому +12

    വളരെയധികം സങ്കടപെടുത്തുന്ന കാഴ്ചകളായിരുന്നു Kerala lines ബസ്സുകൾ നിർത്തിയിട്ടപ്പോൾ കണ്ടത് . എന്തായാലും ബസ് തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം ❤

  • @shamilashrafyt.
    @shamilashrafyt. Рік тому +31

    Very happy to see Kerala lines on kerala roads 😊😊very good bus😊nice video 👍

  • @saratth_._
    @saratth_._ Рік тому +16

    Happy to see Kerala Lines back on roads💜

  • @viveksivan4504
    @viveksivan4504 Рік тому +13

    Katta waiting ayirunu bro ....And iam waiting for your next video of punchiry travels brand new 9600

  • @the_real_indian-lp2bm
    @the_real_indian-lp2bm Рік тому +19

    Kudos to the team for restoring the bus🥳

  • @saidalisaid7168
    @saidalisaid7168 Рік тому +4

    blue colorum kollaaam entho oru class look ind 💙.pacha pne parayandaloo👐👐💚 .Best wishes for KERALA LINES..🔥🔥🔥

  • @abualfin2668
    @abualfin2668 Рік тому +5

    ഒരുപാട് സന്തോഷമുണ്ട് ഇത് കാണുമ്പോൾ

  • @shajeerali2520
    @shajeerali2520 Рік тому +7

    Kerala Lines ട്രൈലെറിൽ കൊണ്ട് പോകുന്നതിന് മുന്നേ ആർക്കും വേണ്ടാത്ത പോലെ കാട് പിടിച്ച് കിടക്കുന്ന pics ഉം വീഡിയോസും ഒക്കെ ഉണ്ടായിരുന്നു.... അതൊക്ക കണ്ടപ്പോൾ ഒരിക്കലും തിരിച്ചു വരില്ലെന്നാ കരുതിയത് but ഉയർത്തെഴുനേറ്റു 🔥ഇത് പോലെ ശലഭം travels ന്റെ ഇപ്പോഴും കാട് പിടിച്ച് കിടക്കുന്ന benz ന്റെ രണ്ട് വണ്ടികൾ ഉണ്ട് covid ന്ന് മുൻപ് എറണാകുളം -ഹൈദരാബാദ് ഓടിയത് അതും തിരിച്ചു വരട്ടെ എന്നാശംസിക്കുന്നു.... ദിവസേന പുതിയ ആളുകൾ ഈ റൂട്ടിൽ സർവീസ് തുടങ്ങുന്നുണ്ട് വീഡിയോ യിൽ കണ്ട crown lines, mmk (പണ്ട് ഉണ്ടായിരുന്നെങ്കിലും നിർത്തിയതാണ് )ഇനി Yas ഉടൻ ഹൈദരാബാദ് വണ്ടി ഈ റൂട്ടിൽ ഇറക്കുന്നുണ്ട്.... ഭാവിയിൽ ഇനി ആരൊക്കെ വരുമെന്ന് കണ്ടറിയാം Komban ഉണ്ടെന്ന് പറഞ്ഞെങ്കിലും office ന്റെ wrk Madiwala യിൽ കഴിയാറായി വണ്ടി എടുത്തെന്ന് കേട്ടെങ്കിലും പുതിയ updates തന്നിട്ടില്ല... Oneness Body പണിഞ്ഞോണ്ടിരിക്കുന്നു... So ഇനിയും ആരൊക്കെ വരുമെന്ന് കണ്ടറിയാം... അത് കൊണ്ടാണോ എന്നറിയില്ല കഴിഞ്ഞ ചില ദിവസങ്ങളിൽ 900 രൂപയ്ക്ക് താഴെ sleeper വണ്ടികൾ കിട്ടിയവർ und😕ഈ സൂചനകൾ ഒരു നാശത്തിലെക്കുള്ള പോക്ക് ആകാതിരിക്കട്ടെ...
    ഈ വണ്ടി എറണാകുളത്‌ നിന്ന് തന്നെയാണോ തുടങ്ങുന്നത്? അത് പോലെ single ഡ്രൈവർ ആണോ?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +5

      Shalabham benz chance very less an .. oneness onam season starting enn rumor kettu , orupaad puthya alukal varattee 😍starting mg road an , with single driver

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +3

      Shalabham benz chance very less an .. oneness onam season starting enn rumor kettu , orupaad puthya alukal varattee 😍starting mg road an , with single driver

    • @sravlogesbysravan
      @sravlogesbysravan Рік тому +1

      ​@@wanderwithmebyfayis4397oneness onanathinu alla pooja holidays anna arije

    • @pranav1848
      @pranav1848 Рік тому

      ​@@wanderwithmebyfayis4397shalabham enth pati bro any updates

    • @Unique_creator170
      @Unique_creator170 Місяць тому +1

      ​@@pranav1848shalabham service stop cheythh Benz inte 2 bus ernakulam thum 2 scania bus prakash ill umm arkkumm vendathe kidapondd😢

  • @abijithabi9328
    @abijithabi9328 Рік тому +3

    Very happy to see you again Kerala lines❤❤❤❤❤❤❤

  • @k.sabhiram8647
    @k.sabhiram8647 Рік тому +6

    Ee bus kaanan waiting ayirunnu❤🔥🔥🔥

  • @emincyriac4276
    @emincyriac4276 Рік тому +3

    kerala lines ❤ good to see bijo bro back on scania

  • @hnayer_czsha
    @hnayer_czsha 9 місяців тому

    11:37 ഒരു ലെയ്ൻ സിസ്റ്റം ഉള്ള റോഡ് എങ്ങനെ ഉപയോഗിക്കണം എന്ന് ഇന്ത്യയിൽ ഉള്ള ഒരുപാട് ആളുകൾക്ക് അറിയില്ല. റോഡ് കണ്ടാൽ മനസിന് ബോധിച്ചപോലെ അങ്ങ് പോകും. കാൽനടക്കാർ ആണെങ്കിലും ശരി, ടൂവിലർകാർ ആണെങ്കിലും ശരി, ത്രീവീലർകാർ ആണെങ്കിലും ബസ് ആണെങ്കിലും ട്രക് ആണെങ്കിലും ട്രെയ്ലർ ആണെങ്കിലും ഓരോന്നും ഓടിച്ചു കൊണ്ടുപോകുന്ന റോഡ് നിയമവും ലെയ്ൻ ഡിസിപ്ലിനും ഒരുത്തനും അറിയില്ല.

  • @abhilasha8166
    @abhilasha8166 Рік тому +6

    So happy to see again on the road....❤❤❤

  • @shoukkudubaimisiriya6739
    @shoukkudubaimisiriya6739 Рік тому +2

    ഗുഡ് വീഡിയോ ബ്രൊ. ബോംബെ ഗോവ റോഡ് ചിപ്ലോൺ കൊയ്ന ഘാട്ട് വഴി കാരാഡ് മൺസൂൺ സമയത്ത് അടിപൊളി റൂട്ടാണ് ബ്രോ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ നോക്കു മുംബൈ നിന്നും അതിരാവിലെ കയറണം വൈകുന്നേരം ആവുമ്പോഴേക്കും അവിടെ എത്താം

  • @greengame5115
    @greengame5115 Рік тому +18

    Happy to see Kerala Lines back to road❤

  • @maneeshmathew2312
    @maneeshmathew2312 Рік тому +7

    Happy to see kerala lines back to road ❤️next salabham... 💔

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +4

    ഫായിസേ, നീ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ് 😂

  • @midlajenaron1378
    @midlajenaron1378 Рік тому

    Keep going and we are more hoping for more videos.
    Keep it up 💪

  • @ahmedyaseen6835
    @ahmedyaseen6835 Рік тому +3

    Thiruvananthapuram to Kasaragod ksrtc hybrid bus service thudangiyo?

  • @adharvup.a9831
    @adharvup.a9831 Рік тому

    Broude video ellam super ah❣️

  • @vinuvinayak3149
    @vinuvinayak3149 Рік тому +1

    Adipoli video

  • @AswanthU-yk4qk
    @AswanthU-yk4qk Рік тому +1

    Punjiry travels bus de vedio idelle bro

  • @jeevansaji5616
    @jeevansaji5616 Рік тому +4

    Look polichuuu

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      Yes

    • @jeevansaji5616
      @jeevansaji5616 Рік тому +1

      @@wanderwithmebyfayis4397 bro njn kanditundee ee bus vallare sokka avastha ayirunn . Bus now seeing this beauty feels ❤️
      Njn oru thavanne Kerala lines travel cheytholl averd service just poli ann

  • @michealshebinportlouise9625

    ആ ബസ് ആണോ ഈ ബസ്, യപ്പ വാട്ട് ആ മേക്ക് ഓവർ 😮 thankyou for showing❤

  • @fayismuhammed4522
    @fayismuhammed4522 Рік тому +5

    Adipoli 🎉🎉🎉

  • @user_abhi14320
    @user_abhi14320 Рік тому +2

    PUNCHIRY sleeper service start cheytho?

  • @SreeragKichu-yo5zz
    @SreeragKichu-yo5zz Рік тому +1

    Namude.keralalines.uyir.video.edutha.bro.super

  • @Volvo2946
    @Volvo2946 Рік тому +1

    ഈ ട്രാവെൽസ് ന്റെ 3 ബസ്സുകൾ മുൻപ് ഒരു യാർഡിൽ കാട് കയറി കിടക്കുന്നതു കണ്ടിട്ടുണ്ട്.

  • @JithinKolasseri
    @JithinKolasseri Рік тому +1

    Trivandram kannur route kure vandikal und ath cheyyo madhavi travels,
    Athupole kanhangad bangalore kohinoor travals...🤗🤗🤗

  • @chichichichi2978
    @chichichichi2978 8 місяців тому

    Why kerala lines take so much time to reach Bangalore.
    Last month I came in Murahara from ernakulam left at 10 PM to Bangalore lalbagh at 7 AM.

  • @muralimarga8529
    @muralimarga8529 3 місяці тому

    i wish u speedy recovery, looks like u have just recovered from surgery or heavy fever. please take rest.

  • @nimsvlog7595
    @nimsvlog7595 Рік тому +1

    പത്തനംതിട്ട =കോയമ്പത്തൂർ
    Robin ഒന്നു try ചെയ്യാമോ???

  • @fazil-ismail
    @fazil-ismail Рік тому +1

    Lower birth ullavark window illalo. Sadharana ellarum side glass irakkiyanalo sleeper akune

  • @vandipranthan156
    @vandipranthan156 Рік тому +2

    Murahara 2 glider okke graph adich irakiyallo video undavumo?

  • @bharatiyaganarajya
    @bharatiyaganarajya 10 місяців тому

    Watch enna company bro
    Super ❤

  • @user-mt2or8hx7e
    @user-mt2or8hx7e Рік тому +25

    Bro ith Aa vandi Aano😵‍💫💥

  • @vandipranthan156
    @vandipranthan156 Рік тому +2

    17:24 respect 💯

  • @shibingm4444
    @shibingm4444 Рік тому

    Pwoli❤❤❤

  • @nandanvs5730
    @nandanvs5730 Рік тому +2

    Bro new murahara punchiry ellam waiting anu🤩☺️

  • @akshaypa7902
    @akshaypa7902 8 місяців тому

    How to book kerala line bus Ernakulam to Bangalore

  • @sameerthebusinessman2837
    @sameerthebusinessman2837 Рік тому +1

    Sleeper v/s semisleeper ൽ rate വ്യത്യാസം എത്ര?

  • @Violator9209
    @Violator9209 Рік тому

    Hi bro
    Kannur to Bangalore kalpaka travels ac sleeper bus service ind premium service aahn onn athile travel cheyth nokuo

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому

    സൂപ്പർ ഫായിസ്

  • @Donshibu7310
    @Donshibu7310 Рік тому +1

    Bro sera travels video cheyyuvo

  • @nirmalk3423
    @nirmalk3423 Рік тому +2

    Awesome

  • @Tom-xj9vn
    @Tom-xj9vn Рік тому +2

    Kombanta bus ee month kanumoo any info?...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +1

      Sept starting ayrikkum .. oru puthya type body pradeekshikkam

    • @Tom-xj9vn
      @Tom-xj9vn Рік тому

      ​@@wanderwithmebyfayis4397 scania allah bro?

    • @adhiiii_7
      @adhiiii_7 Рік тому

      ​@@Tom-xj9vnyeah

  • @abhinanthathikkal4355
    @abhinanthathikkal4355 Рік тому

    Ee bus chennai route illu undo fayis bro

  • @christinaannjenison9566
    @christinaannjenison9566 Рік тому

    Aa first kaniche green bus scania AC Multi axle sleeper (2+1) ano?

  • @bharadwajb1888
    @bharadwajb1888 Рік тому

    Bro.. Try YAS Travels... New buses launched in Banglore Kerala.. Banglore Hyderabad.... Banglore chennai

  • @bineeshca5100
    @bineeshca5100 Рік тому

    dhe ponu...maharajaa❤

  • @Unique_creator170
    @Unique_creator170 Рік тому +2

    Bro oneness night service start akkumbo video set akkanne

  • @johnpaul3062
    @johnpaul3062 Рік тому

    ❤ from Angamaly ❤️‍🔥

  • @shihabshihab4114
    @shihabshihab4114 Рік тому

    അടിപൊളി

  • @chiruatp662
    @chiruatp662 Рік тому

    Nice bro ,beast on road love from Anantapur

  • @Neeraj-rw6vt
    @Neeraj-rw6vt Місяць тому

    13:26 ബ്രോ അതിന് CC പെർമിറ്റ് വണ്ടിക്ക് മാത്രം അല്ലെ വൈറ്റ് കളർ കോഡ്, NL രജിസ്ട്രേഷൻ ടാക്സ് സേവ് ചെയ്യാൻ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് 😂

  • @perfecttechyvlogs9503
    @perfecttechyvlogs9503 День тому

    Bro banglore Pathanamthitta violet colour but video cheyyumoo🥲

  • @sajeerqtr6679
    @sajeerqtr6679 Рік тому

    സൂപ്പർ 🤗🤗🤗

  • @mansoormuhammed3974
    @mansoormuhammed3974 Рік тому +1

    Adipoli 🌹🌹🌹💐💐

  • @user-mt2or8hx7e
    @user-mt2or8hx7e Рік тому +4

    ❤❤️

  • @fasalnalakath2900
    @fasalnalakath2900 Рік тому

    കണ്ടിരിക്കാൻ അടിപൊളി ❤❤❤❤❤❤❤

  • @shp-1753
    @shp-1753 Рік тому +5

    YAS 4 Enaam thudagiyittundallo..
    EKM - HYDERABAD AC & NON AC
    EKM - CHENNAI (Via Pondy and via KGF)

  • @FathimaAseem-s7c
    @FathimaAseem-s7c 6 місяців тому

    Kerala lines fans

  • @adhiiii_7
    @adhiiii_7 Рік тому

    Kombante eppozha night service eppozha bro erangunne?

  • @Shajahan-b5e
    @Shajahan-b5e Рік тому +1

    CROWN LINE SLEEPER :Wash room available in bus ❤😮

  • @himaafshan
    @himaafshan Рік тому

    Mac book 💻 or iPad mini vaangikkoode editing vegathil aakkam :)

  • @rahulmurali1439
    @rahulmurali1439 Рік тому +5

    ഇവരെ കുറിച്ചല്ലേ കുറച്ചു ദിവസം മുൻപ് കംപ്ലയിന്റ് പറഞ്ഞത് 🙄 ടൈമിൽ എത്താത്തതും.. Ac ഇഷ്യൂവും

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +3

      Pariharichu 👍

    • @Lallalkrishna159
      @Lallalkrishna159 Рік тому

      @@wanderwithmebyfayis4397 ഉണ്ട 😂

    • @RobinKarickal
      @RobinKarickal Рік тому +4

      എല്ലാ വണ്ടികൾക്കും ഉണ്ടാകാവുന്നെ ഇഷ്യൂസ് മാത്രമേ അവിടെ സംഭവിച്ചിട്ടുള്ളു അവർ അത് റെഡി ആക്കുകയും ചെയ്തു

  • @sayid2336
    @sayid2336 Рік тому +3

    🎊 🎊 🎉 🎉

  • @pushingpistons3904
    @pushingpistons3904 Рік тому

    So happy to see on road😘

  • @Gaming_ambiYT
    @Gaming_ambiYT Рік тому +5

    Windshield entha mirroroo btw vandii powli

  • @shahin2978
    @shahin2978 Рік тому +4

    Colour code?

  • @Chikkkkkuuu
    @Chikkkkkuuu Рік тому +1

    Big busil travel cheyyuo

  • @charlievs4513
    @charlievs4513 Рік тому +3

    Some Kallada travels buses & SRM travels busus on most worst conditions from covid issue and till now also...
    But now adays some buses are recovery and start rocking on roads... But srm travels busus till now also a bad condition at near salem vazhappaady srm travels parking yard...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +1

      True .. huge amount of investments

    • @charlievs4513
      @charlievs4513 Рік тому

      @@wanderwithmebyfayis4397 bro punchiry ku aduthadhaitu " murahara " yude actractive grafics oodu kude ulla, new bharath benze " glider " NL registrationlu erakiyirikunna kollam == bangalore via : ernakulam route il service cheiyaan pogunna bus il oru travel review chaiyu bro...

  • @FathimaAseem-s7c
    @FathimaAseem-s7c 3 місяці тому

    Next punchiry travels Volvo 9600 sleeper bus

  • @manikandanmanikandan8278
    @manikandanmanikandan8278 Рік тому +3

    Top speed?

  • @jayakrishnanr4694
    @jayakrishnanr4694 Рік тому

    NL enth registration aan

  • @vinuvinayak3149
    @vinuvinayak3149 Рік тому +1

    🎉🎉

  • @vandipranthan156
    @vandipranthan156 Рік тому +1

    Appo total ethra vandi und scania kerala linesin

  • @vmgarage4247
    @vmgarage4247 Рік тому

    Njanum avane patti oru video cheytharnnu

  • @locxglich6149
    @locxglich6149 Рік тому +1

    🔥💯again

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      ❤️❤️

    • @locxglich6149
      @locxglich6149 Рік тому

      @@wanderwithmebyfayis4397 bruh banglore to Calicut sleeper povan plan indel pattanel orumich povayirunnu prekshakante koode vlog chyam 😂

  • @richardrensonrichardrenson9563

    Mobile Editing cheyiunna app etha

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    ഹായ് faiyz❤

  • @farzinfazal-ob1bo
    @farzinfazal-ob1bo Рік тому

    MVD യുടെ റൂൾസ്‌ kerala ലൈൻസ് ബാധകം അല്ലെ ബസിന്റെ കളർ പച്ചയാണലോ with KL reg

  • @vandipranthan156
    @vandipranthan156 Рік тому +1

    Kili kollalo

  • @harikrishnanprasad6415
    @harikrishnanprasad6415 Рік тому +1

    🥰🥰👍🏻

  • @mohammednazeer9551
    @mohammednazeer9551 Рік тому

    💥💥nice trip👍👍

  • @BINUVV-uc6mm
    @BINUVV-uc6mm Рік тому +1

    👌

  • @arumugamb5844
    @arumugamb5844 Рік тому

    Super 🎉🎉😊😊

  • @FathimaAseem-s7c
    @FathimaAseem-s7c 6 місяців тому

    I found Kerala lines in lulu malls

  • @Gaming_ambiYT
    @Gaming_ambiYT Рік тому +3

    Hii broo

  • @Edwin_Abraham_Abyson_05
    @Edwin_Abraham_Abyson_05 Рік тому

    6:02 oru LC alle aaa kandee😮😮😮😮😮

  • @abhi_7786
    @abhi_7786 Рік тому

    Bro komban travels semi sleeper scania ano atho glider ano

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +1

      Scania an bro

    • @sravlogesbysravan
      @sravlogesbysravan Рік тому

      ​@@wanderwithmebyfayis4397kombanum kerala linesum entho tyup ondo ennoru doubt

    • @adhiiii_7
      @adhiiii_7 Рік тому +1

      ​@@sravlogesbysravanilla bro randum rand ann pinne appani ippo Kerala linesinte staff ann komban erangunnath vare pullikkaran keralathlinesil aiyirkkum work cheyan poovunne

  • @rosejasik7113
    @rosejasik7113 Рік тому

    Kerala lines power owners

  • @noushadkonnencherry8383
    @noushadkonnencherry8383 Рік тому +1

    My palase vadakkencherry House ❤❤❤❤❤❤

  • @ShamilDude
    @ShamilDude Рік тому

    Fayiz bro ksrtc k swift hybrid sleeper cum seater bus oru video chymmo

  • @dawoodibrahim3295
    @dawoodibrahim3295 Рік тому +4

    Kerala govt കൈയ്യില്‍ കാശ് ഇല്ല...എങ്ങനെ ഉണ്ടാകാന്‍ ആണ്...കോപ്പിലെ കുറേ നിയമം മാറണം...പിന്നെ കുറേ വയസ്സന്മാരും...😂

  • @sonnetmathewwilson912
    @sonnetmathewwilson912 Рік тому +1

    😍😍😍

  • @ShifasZiya
    @ShifasZiya Рік тому

    Best service kerala lines❤❤❤

  • @jintumjoy7194
    @jintumjoy7194 Рік тому

    ഈ കളർ കുറച്ചൂടെ bright ആകാമായിരുന്നു.