കടയുടമ ചാക്ക് കെട്ട് കണ്ട് ഞെട്ടി |

Поділитися
Вставка

КОМЕНТАРІ • 206

  • @BigPranks
    @BigPranks  3 місяці тому +14

    Please subscribe our channel 🙏🙏
    youtube.com/@bigpranks

    • @12328674
      @12328674 3 місяці тому +4

      sammanm sponser cheyyan thalparyam und contct number pls send

  • @SajeevSadhanandan
    @SajeevSadhanandan 3 місяці тому +124

    ആ ചാക്കിൽ കയറി ഇരുന്ന അണ്ണാ നിങ്ങൾ ആണ് പൊളി 🙏🙏🙏❤️

  • @bosegeorge5076
    @bosegeorge5076 3 місяці тому +48

    ഇത്രയും നേരം ചാക്കുകെട്ടിൽ ഇരുന്ന അനിയന് 🙋‍♂️

  • @SajeshMv
    @SajeshMv 3 місяці тому +42

    സൗണ്ട് ഒക്കെ ക്ലിയർ ആയപ്പോൾ പരിപാടി അടിപൊളി ആയി. 👍👍

  • @Gayathri--
    @Gayathri-- 3 місяці тому +59

    ചേട്ടാ കഴിഞ്ഞ വട്ടത്തെ എല്ലാ കുറവുകളും പരിഹരിച്ച് ഈ എപ്പിസോഡ് കലക്കി😂😂😂👍🏻

  • @വിനീത്-പ2പ
    @വിനീത്-പ2പ 3 місяці тому +30

    നല്ല ചവിട്ടും നല്ല തട്ടും കൊണ്ടിട്ടും 😅അനക്കം ഇല്ലാതെ ഇരുന്ന ചേട്ടന് ഇന്നത്തെ 😍comment❤🫂😁

  • @Newvlog301
    @Newvlog301 3 місяці тому +28

    അദ്ധേഹത്തോട് സമ്മതം ചോദിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം❤❤ ഇങ്ങനെയാവണം Prank ചെയ്യാൻ എന്തായാലും Super ആയി ഈ എപ്പിസോഡ്🎉🎉🎉🎉

  • @PoojaSree-rn2nh
    @PoojaSree-rn2nh 3 місяці тому +35

    ഇന്നത്തെ എപ്പിസോഡ് കൂടി ഫ്രാൻസിസ് ചേട്ടനും അനിതച്ചേച്ചിയും വേറെ ലെവലിൽ എത്തി. ഇനി ബിഗ്പ്രാങ്ക്‌സിന്റെ നാളുകൾ ആണ്. ആരെല്ലാം തളർത്തിയാലും ഒഴിവാക്കിയാലും ആരുടേയും മുന്നിൽ തല കുനിക്കില്ല എന്ന് തെളിയിച്ചു നിങ്ങൾ. ഒരുപാട് സന്തോഷം ആയി ചേട്ടാ ചേച്ചി.. ഇനി അടി പതറാതെ മുന്നോട്ട് പോകുവാ ഞങ്ങൾ പ്രേക്ഷകർ നിങ്ങളുടെ കൂടെ ഉണ്ടാകും പ്രാർത്ഥനയോടെ.. ഓണത്തിന് നല്ലൊരു ഓണ സദ്യ ഞങ്ങൾക്ക് തരും എന്ന് വിശ്വാസം ഉണ്ട്.. 🙏🙏🙏🌹🌹🌹

  • @micheal1861
    @micheal1861 3 місяці тому +12

    ജോർജേട്ടൻ പാവം... ആയതുകൊണ്ട് അടികിട്ടില്ല 😆😆😆😍😍😍കൊള്ളാം പൊളിച്ചു

  • @AkhilAkh-l2t
    @AkhilAkh-l2t 3 місяці тому +4

    കുറച് കൂടി നീട്ടി കൊണ്ട് പോയിരുന്നെങ്കിൽ പുള്ളിക്ക് അറ്റാക് വന്നേനെ... സമയം പോയത് അറിഞ്ഞില്ല അടിപൊളി 👍❤

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 3 місяці тому +21

    ഒന്നും പറയാനില്ല നല്ല എപ്പിസോഡ്. ആ പാവത്തിന് അറ്റക് വരാത്തത് ഭാഗ്യം ഫ്രാൻസിസ് ചേട്ടാ നിങ്ങൾ സൂപ്പർ ആയിരുന്നു ഊർജം കൂടിയപോലുണ്ട് എല്ലാ ആശംസകൾ മികച്ച ഇതുപോലെ ഒരു എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ആണ്‌ 👍👍

  • @pradeepibl
    @pradeepibl 3 місяці тому +9

    സമ്മതം ചോദിച്ചത് മാതൃകാപരം... 👏👏👏👏

  • @x-vd7fv
    @x-vd7fv 3 місяці тому +2

    മനുഷ്യനെ കൊല്ലാകൊലചെയ്‌തിട്ടു സമ്മാനം കിട്ടിയിട്ട് എന്ത് കാര്യം

  • @shajahanshukoor2982
    @shajahanshukoor2982 3 місяці тому +1

    Sound perfection pakkaa 👍
    Kilikaludey sound super

  • @whatsappstatusvideosonly3749
    @whatsappstatusvideosonly3749 3 місяці тому +12

    കഷ്ട്ടം അയാൾ പേടിച്ച് ഒരു പരുവംമായി

  • @FAISALPONNAMBATH
    @FAISALPONNAMBATH 3 місяці тому +7

    അത്രയും സമയം ചാക്കിൽ ഇരുന്ന ആൾക്കാണ് സമ്മാനം കൊടുക്കേണ്ടത്

  • @renjiths1542
    @renjiths1542 3 місяці тому +5

    സൂപ്പർ പ്രോഗ്രാം. കണ്ടതിൽ വെച്ച് സൂപ്പർ 🤝🏻👍🏾👏🏾

  • @santhoshkumarnkv
    @santhoshkumarnkv 3 місяці тому +2

    അവസാനം ചോദിച്ചത് ന്യായം 👍

  • @shameel9158
    @shameel9158 3 місяці тому +2

    അത്രയും സമയം ചാക്കിനുളളിൽ അനങ്ങാതെ ഇരുന്ന യേട്ടനെ സമ്മദിക്കണം

  • @JecobThomas
    @JecobThomas 3 місяці тому +1

    Francis chetane പഴയ സ്റ്റൈല്‍ ആയിട്ടുണ്ട്.. ഇനി ബിഗ് prank കസrum തീര്‍ച്ചയാണ്... ബിഗ് prank big റേഞ്ച്.. ❤❤❤❤❤❤❤❤❤

  • @mkvisi0n594
    @mkvisi0n594 3 місяці тому +7

    സൂപ്പർയായിട്ട് ഉണ്ട്😂😂😂

  • @jin-l8t
    @jin-l8t 3 місяці тому +3

    വേഗം 100k അടിക്കട്ടെ

  • @anithareshma4462
    @anithareshma4462 3 місяці тому +4

    പാവം മനുഷ്യൻ അറ്റാക്ക് വന്ന് ചാവാതിരുന്ന ഭാഗ്യം

  • @Asha-lt4xe
    @Asha-lt4xe 3 місяці тому +6

    Pavam chettan full tension ayepoye. Prank super 👍

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 3 місяці тому +32

    വെയിറ്റ് ചെയ്തിരുന്നു ഷോർട് കണ്ടതുമുതൽ നോക്കി ഇരിക്കുന്നു എപ്പിസോഡ് കിടിലൻ ആകും ആ ഉറപ്പിൽ സ്തുകൊണ്ട് അർതിപിടിച്ചു കമന്റ്‌ ഇട്ടു ഇനി എപ്പിസോഡ് കണ്ടിട്ടു വരാം 👍

    • @keralagreengarden8059
      @keralagreengarden8059 3 місяці тому +5

      ഒപ്പം അക്ഷരതെറ്റുകൾ കൂടി ഒഴിവാക്കുക😊😊😊

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ 3 місяці тому

      @@keralagreengarden8059 വീഡിയോ വന്ന സന്തോഷം വേഗം ടൈപ് ചെയിതു പറ്റിപ്പോയി സുഹൃത്തേ 🙏ഇനി വരാതെ നോക്കാം. 😊

  • @motithegsddog
    @motithegsddog 3 місяці тому

    സത്യത്തിൽ ഞാൻ പേടിച്ചുപോയി അദ്ദേഹത്തിന് അറ്റാക്ക് വരുമോ എന്ന്👍👌🌹❤️😜

  • @dineshdina2302
    @dineshdina2302 3 місяці тому +4

    കട്ട വെയ്റ്റിങ് ആയിരുന്നു ❤️❤️❤️

  • @freaks2290
    @freaks2290 3 місяці тому +1

    ഒരു പാവം മനുഷ്യൻ ❤️

  • @josepayyappilly3046
    @josepayyappilly3046 3 місяці тому

    നല്ല കാന്താരി മുളക് അരച്ച് കലക്കി ചാക്ക് കെട്ടി ലേക്ക് തിരിച്ചും മറിച്ചും ഇട്ട് ഒഴിച്ച് കൊടുക്കുമായിരുന്നു,ആ കടക്കാരൻ 😅😅😅

  • @shahir.m.i393
    @shahir.m.i393 3 місяці тому +2

    Super episode

  • @mine2890
    @mine2890 3 місяці тому +5

    Vere level 😂😂😂😂😂😂

  • @asrukri1308
    @asrukri1308 3 місяці тому +10

    ഇപ്പൊ സൗണ്ട് സെറ്റ് 👍🏽🔥🔥🔥🔥പൊളിക്കി 🔥

  • @zmeyysuneer4154
    @zmeyysuneer4154 3 місяці тому +1

    ഇപ്രാവശ്യം കൊള്ളാലോ ❤👍

    • @zmeyysuneer4154
      @zmeyysuneer4154 3 місяці тому

      ലാഗടിച്ചില്ല 👍

  • @Nasarpattamvi
    @Nasarpattamvi 3 місяці тому

    ഒരു പച്ച ആയ മനുഷ്യൻ 😘😘😘😘😘😘😘

  • @Shajisvlogs
    @Shajisvlogs 3 місяці тому

    സൗണ്ട് എല്ലാം ok👍👍ആ ചേട്ടൻ പാവം അല്ലെ 👍👍👍

  • @james-hd6qi
    @james-hd6qi 3 місяці тому +1

    ആ ചക്കിൽ കേറിയ ആൾക്കും ഒരു ഗിഫ്റ്റ് കൊടുക്കണ്ടതാരുന്നു

  • @kollayilnews
    @kollayilnews 3 місяці тому +4

    😂😂😂😂😂 suuuuper 👍👍👍👍👍

  • @Limelick
    @Limelick 3 місяці тому

    Mic quality onn check cheyyane

  • @جمالالمياسي
    @جمالالمياسي 3 місяці тому

    Pwoliiii pwoliiyeeee😂😂😂😂😂😂😂😂😂

  • @sanjuser8768
    @sanjuser8768 3 місяці тому

    Nalloru manushyan❤
    Pinne 😂atrem neram chackil irunna annan oru killadi thanne

  • @poottupootty6149
    @poottupootty6149 3 місяці тому +1

    Kidilam keri vaaaa poliyavunnu payye mathy fransis annaaaa poli

  • @firosmangalya9313
    @firosmangalya9313 3 місяці тому +4

    തിങ്കളാഴ്ച എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു

  • @SijuMonpc
    @SijuMonpc 3 місяці тому +1

    ഫ്രാൻസിസ് ചേട്ടൻ പോയതോടുകൂടി ഓ മൈ ഗോഡ് കാണൽ നിർത്തി ഇതു സൂപ്പർയി വരട്ടെ 🎉🎉🎉

  • @jessigeorgedevassy7941
    @jessigeorgedevassy7941 3 місяці тому

    നല്ല എപ്പിസോഡ് 😁😁👍

  • @anoopg3920
    @anoopg3920 3 місяці тому +4

    Super👍👍👍

  • @blogs2295
    @blogs2295 3 місяці тому

    ഒരു content recoment cheyyatte... Rathriyil oru horor prank... Pls

  • @aruns8294
    @aruns8294 3 місяці тому +3

    Super❤

  • @vinodkumar-kv8gk
    @vinodkumar-kv8gk 3 місяці тому +1

    Sound clarity vannu

  • @Prasana_actor
    @Prasana_actor 11 днів тому


    Supper

  • @shafin00777
    @shafin00777 3 місяці тому

    Poli❤❤ ,oru pavam chettan

  • @sonofnanu.6244
    @sonofnanu.6244 3 місяці тому

    Very nice 👌
    Congratulations.

  • @vineethak3298
    @vineethak3298 3 місяці тому

    റബ്ബർ, തേങ്ങ ഇവിടെ ഇറക്കി എന്ന് പറഞ്ഞിട്ട്, പിന്നെ സാധനം കൊണ്ട് വന്നില്ല. വീട്ടിൽ ഉണ്ട് എന്ന് പറയുന്നു.

  • @anianiarnd8325
    @anianiarnd8325 2 місяці тому +1

    💯😅😅😅😅😅👍👍👍👍❤️❤️❤️❤️👌👌👌

  • @Smol-o8b
    @Smol-o8b 3 місяці тому

    Show adipoli Anna kidukum 😅👍🏻

  • @rashimrt9981
    @rashimrt9981 3 місяці тому

    Suoer👌🏻😄

  • @shareefshareef6746
    @shareefshareef6746 3 місяці тому

    Nice episode 👏 👌

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 3 місяці тому +1

    കൊള്ളാം pwoli😂

  • @ske.c.h
    @ske.c.h 3 місяці тому

    Super episode 😂🔥🔥

  • @Goatvj
    @Goatvj 3 місяці тому

    Big prank 🥰💥

  • @mekhasamuel
    @mekhasamuel 3 місяці тому

    പാവം ചേട്ടൻ 💚💚

  • @VenuMecheri
    @VenuMecheri 3 місяці тому

    ആ പാവം മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ😢

  • @RasheedWdr-e6x
    @RasheedWdr-e6x 3 місяці тому +1

    അണ്ണാ ചിരിച്ചു ഒരു വായിക്കായി

  • @rafikmrafi7787
    @rafikmrafi7787 3 місяці тому

    നിങ്ങൾ രണ്ടു പേരും കൗമുദി ചാനലിൽ നിന്നും ഇറങ്ങിയോ

  • @sarathsk75
    @sarathsk75 3 місяці тому

    പാവം മനുഷ്യൻ. പേടിച്ചു.

  • @bintothomas6681
    @bintothomas6681 3 місяці тому

    Francies chettan back ❤❤❤😂

  • @MRZ-CHATTII
    @MRZ-CHATTII 3 місяці тому +1

    സൗണ്ട് റെഡി ആയി 🤘❤️

  • @mohammadhidayathullaansary6332
    @mohammadhidayathullaansary6332 3 місяці тому

    Kollam ee prank 👌🏻

  • @Shehinshahs
    @Shehinshahs 3 місяці тому +1

    😂😂😂super👍🏻

  • @dineshkrishnar
    @dineshkrishnar 3 місяці тому +2

    ഫ്രാൻസു എനിക്ക് നിങ്ങളുടെ കൂടെ സഹകരിക്കാൻ ഒരു അവസരം തരുമോ

  • @Moon-ji7xv
    @Moon-ji7xv 3 місяці тому +1

    Suuuuuuper 👍👍👍👍

  • @SIBI2526
    @SIBI2526 3 місяці тому +1

    Adipoli ❤

  • @SunilKumar-mb4er
    @SunilKumar-mb4er 3 місяці тому

    കിടു🎉

  • @AmanAmmu-l9y
    @AmanAmmu-l9y 3 місяці тому

    New episod???

  • @NihadDzr
    @NihadDzr 3 місяці тому

    പാവം 😅 കടക്കാരൻ നല്ല വ്യക്തി

  • @shajeerm3712
    @shajeerm3712 2 місяці тому

    ethu pole olla pavagale evide ninu kittunnu😂😂

  • @SanuShifu3324
    @SanuShifu3324 3 місяці тому

    പാവം അച്ഛൻ 😢😢ആകെ പേടിച്ചു പോയി

  • @roopeshayyappan7189
    @roopeshayyappan7189 3 місяці тому

    ചേട്ടാ ഇത്രക്ക് പാവം ആവരുത് കേട്ടോ😊

  • @anoopyahiya1402
    @anoopyahiya1402 3 місяці тому

    അടിച്ച് കേറി വാ 🤜

  • @rajeeshpr1489
    @rajeeshpr1489 3 місяці тому +1

    ❤❤❤❤❤ supper

  • @aneeshapooseletronics8548
    @aneeshapooseletronics8548 3 місяці тому

    😂 super

  • @robidaschackaitvpm1127
    @robidaschackaitvpm1127 3 місяці тому +1

    Supper

  • @Haridevu890
    @Haridevu890 3 місяці тому +3

    Wow

  • @seemasayu1736
    @seemasayu1736 3 місяці тому

    പാവം ചേട്ടൻ 😂

  • @elsyjessy3086
    @elsyjessy3086 3 місяці тому +1

    🤣🤣🤣🤣😂 ayyo pavam

  • @hareeshsaroja
    @hareeshsaroja 3 місяці тому

    Nice....😅👌

  • @ramchand6360
    @ramchand6360 3 місяці тому +2

    🤩🤩🤩😍

  • @akarshkk9767
    @akarshkk9767 3 місяці тому +1

    Chaakkil ulla chettan🥺🥺

  • @anasali1598
    @anasali1598 3 місяці тому

    ippazhanu paripadi sett ayath
    sound ok ayttund

  • @madhuag9951
    @madhuag9951 3 місяці тому +1

    Super👍👍👍👍👍😅😅😅

  • @Jubair-cj6cq
    @Jubair-cj6cq 3 місяці тому

    👌👌😂

  • @keralagreengarden8059
    @keralagreengarden8059 3 місяці тому

    പാവം മനുഷ്യൻ😮

  • @shafikadampuzha2278
    @shafikadampuzha2278 2 місяці тому +1

    ആ ചാക്കിൽ കയറിയിരുന്ന മനുഷ്യനെ വിടണ്ട മുറുക്കിപ്പിടിച്ചോ

  • @devilsgaming710
    @devilsgaming710 3 місяці тому +1

    Nannayittund

  • @saleemkoolimad5024
    @saleemkoolimad5024 3 місяці тому

    Good one

  • @appiku
    @appiku 3 місяці тому

    Sound clear ayi

  • @MrKadhikan677
    @MrKadhikan677 3 місяці тому

    Kollam 😊

  • @JeevanVijayachandran
    @JeevanVijayachandran 3 місяці тому +1

    👍👍👍👍👍

  • @mubarakadikarathil9946
    @mubarakadikarathil9946 3 місяці тому +1

    👍🏻👍🏻❤️

  • @jerinkj9654
    @jerinkj9654 3 місяці тому

    നിഷ്കു man❤

  • @Royalcousins2x2
    @Royalcousins2x2 3 місяці тому +1

    😂😂😂❤❤❤