വയലാറിന്റെ പാട്ടുകൾ..

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 7

  • @deepug4990
    @deepug4990 Місяць тому +2

    വയലാർ ഗാനങ്ങൾ വളരെ ആഴത്തിൽ പഠിക്കേണ്ടതാണ്, കവിതയ്ക്ക് തുല്യമാണ് ഓരോ പാട്ടുകളും

  • @balantr3574
    @balantr3574 2 місяці тому +2

    വയലാറിന്റെ ഓരോഗാനങ്ങളും ഒന്നിനൊന്നു ഉയർന്ന ആശയങ്ങളെ പ്രതിഭലിപ്പിക്കുന്നു

  • @DamodaranmM-t2r
    @DamodaranmM-t2r 3 місяці тому +1

    🙏🏻🙏🏻

  • @shillylachu555
    @shillylachu555 5 місяців тому +2

    വയലാറും പ്രകൃതിയും പ്രണയവും ❤❤❤

  • @SubhashPk-t1n
    @SubhashPk-t1n 5 місяців тому +1

    വയലാർ എന്ന മഹാ പ്രതിഭയെ വിലയിരുത്തി അങ്ങ് നടത്തിയപ്രഭാഷണത്തെ ആദരവോടെ ശ്രവിച്ചു... പക്ഷേ എഡിറ്റിംഗിൽ പിഴവ് പറ്റി എന്ന കാര്യം സൂചിപ്പിക്കാതെ വയ്യ..
    പ്രഭാഷണം ആവർത്തിച്ചിരിക്കുന്നു...
    അങ്ങയുടെ പ്രഭാഷണങ്ങൾ ഏറെയിഷ്ടമാണ്... വയലാർ,.. ഭാസ്കരൻമാസ്റ്റർ, ഓ. എൻ.വി.,ശ്രീകുമാരൻ തമ്പി.. 🙏🙏🙏🙏

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Місяць тому +1

    ❤️

  • @ThaaraRamesh
    @ThaaraRamesh 5 місяців тому +1

    👏👏👏