ഒരു ചെറിയ അഭ്യർത്ഥന, 20 ലക്ഷം മുതൽ 50 ലക്ഷം വരെ വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സോളാർ പവർസിസ്റ്റത്തിനും ഒരു ലക്ഷം കൂടി ചേർക്കുക.
പ്രോപർടി സമീപം ഉള്ള മറ്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. ഉദാ: സ്കൂൾ, govt: ഓഫീസുകൾ, ഹോസ്പിറ്റൽ, ആരാധനാലയം തുടങ്ങിയവ. പിന്നെ അടുത്ത് ഉള്ള landmarks.
Sorry to be so off topic but does any of you know of a tool to get back into an instagram account..? I somehow forgot the password. I love any help you can give me
@Xavier Kylo thanks for your reply. I found the site through google and im in the hacking process atm. Looks like it's gonna take a while so I will get back to you later with my results.
ഞാൻ ഇന്നലെ മുതലാണ് താങ്കളുടെ വീഡിയോസ് കാണാനിടയായത്. ഇത് മൂന്നാമത് കാണുന വീഡിയോ ആണ്. വീടും പ്ലാനും വളരെ നല്ലത്. താങ്കളുടെ അവതരണവും നല്ലതാണ്. ഈ വീടിൻ്റെ ഇൻറീരിയറും കിച്ചനും ഏത് മൾട്ടി വുഡ് കൊണ്ടാണ് പണിതത് എന്ന് പറയാമോ? നന്നായിട്ടുണ്ട്. പാചകം ചെയ്യുന്നത് കിഴക്ക് അഭിമുഖമായി ആയിരിക്കുന്നത് നല്ലതാണ് എന്നു പറയുന്നു, ഇവിടെ അതല്ലന്ന് തോന്നുന്നു. ബെഡ് റൂമിൻ്റെ വാതിൽ തുറക്കമ്പോൾ കോണി പടികൾ നേരെ വരരുത് എന്നും പറയുന്നുണ്ട് ഇവിടെ ഒരു സ്ഥലത്ത് അങ്ങനെ വരുന്നുണ്ട് എന്നു തോന്നുന്നു.
Is it sold or simply for youtube!?kitchen sink / wash basin not good.. But colours used are okay.. simple and good.location ..varapuzha flood area !colours in wash rooms are really simple and good. Liked house, but not location / place.nothing of that cost..its made economically.
Thank God , atleast one house without false ceiling and multi coloured lights
Thank god.class house,without false ceiling and so many led livhts.
ഒരു ചെറിയ അഭ്യർത്ഥന, 20 ലക്ഷം മുതൽ 50 ലക്ഷം വരെ വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സോളാർ പവർസിസ്റ്റത്തിനും ഒരു ലക്ഷം കൂടി ചേർക്കുക.
Great videos with good info.Can u please include or mention details in each video if the area was affected or water logged during the flood times?
പ്രോപർടി സമീപം ഉള്ള മറ്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
ഉദാ: സ്കൂൾ, govt: ഓഫീസുകൾ, ഹോസ്പിറ്റൽ, ആരാധനാലയം തുടങ്ങിയവ.
പിന്നെ അടുത്ത് ഉള്ള landmarks.
അവതരണം സൂപ്പർ 👍👍👍😍
ഒന്നാന്തരം classic ലുക്ക് വീട്... 👌
Sorry to be so off topic but does any of you know of a tool to get back into an instagram account..?
I somehow forgot the password. I love any help you can give me
@David Finley instablaster :)
@Xavier Kylo thanks for your reply. I found the site through google and im in the hacking process atm.
Looks like it's gonna take a while so I will get back to you later with my results.
@Xavier Kylo it did the trick and I actually got access to my account again. I'm so happy:D
Thank you so much you saved my account!
@David Finley you are welcome =)
Gate is so super veedu Kollam
കാണാൻ ഒത്തിരി ആഗ്രഹിച്ച ഒരു വീട്
അവതരണം sooooooooper
Please post videos on gated community villas & flats near infopark kakkanad
Cieling work cheythaal adipoli cheyth illengil adipoli🤔😉
Beautifull home and a colony..kindly share more videos of home in this colony...
Name of this location plzz??
Sensibly bathroom made with bath area separately
കൊള്ളാം സൂപ്പർ
Good paint
Nalla veedu...
നല്ല വീട്
Nalla avadharanam aanutto👌
Good house
ഞാൻ ഇന്നലെ മുതലാണ് താങ്കളുടെ വീഡിയോസ് കാണാനിടയായത്. ഇത് മൂന്നാമത് കാണുന വീഡിയോ ആണ്.
വീടും പ്ലാനും വളരെ നല്ലത്. താങ്കളുടെ അവതരണവും നല്ലതാണ്.
ഈ വീടിൻ്റെ ഇൻറീരിയറും കിച്ചനും ഏത് മൾട്ടി വുഡ് കൊണ്ടാണ് പണിതത് എന്ന് പറയാമോ? നന്നായിട്ടുണ്ട്.
പാചകം ചെയ്യുന്നത് കിഴക്ക് അഭിമുഖമായി ആയിരിക്കുന്നത് നല്ലതാണ് എന്നു പറയുന്നു, ഇവിടെ അതല്ലന്ന് തോന്നുന്നു. ബെഡ് റൂമിൻ്റെ വാതിൽ തുറക്കമ്പോൾ കോണി പടികൾ നേരെ വരരുത് എന്നും പറയുന്നുണ്ട് ഇവിടെ ഒരു സ്ഥലത്ത് അങ്ങനെ വരുന്നുണ്ട് എന്നു തോന്നുന്നു.
Nalla veedu
Flood undayapol vellom kayariya sthalom aano. Thirumuppom chila idangalil kayariyilla enna kettathu
Lot of mosquitose here during evening..
Very good you explained about vasthu
Please show houses in and around palarivatom mamangalam vytilla... budget friendly
Hi brother,
What kind of door for the bedroom? Is it wood?
Is it sold or simply for youtube!?kitchen sink / wash basin not good..
But colours used are okay.. simple and good.location ..varapuzha flood area !colours in wash rooms are really simple and good. Liked house, but not location / place.nothing of that cost..its made economically.
വെള്ളം കേറുമോ സാറെ. വരാപ്പുഴ അല്പം risky alle.
You mostly introduce big bunglows in posh area.. How can middle cls people buy it..?? Give preference fo low budget houses too... .
True👍
Super
വഴി എത്ര മീറ്റർ ആണ്.എത്റ square feet ആണ്.
Pls include the information about water logging in the area during rainy season
No
Pls any houses in kadavanthra
വീട് ഇഷ്ടപ്പെട്ടു, Sq.Feet എത്രയാണെന്ന് പറയണം. വാട്ടർ ടാങ്ക് ഇഷ്ടപ്പെട്ടു.
Watch full video you will get the details
You should mention whether it is flood affected area or not while giving details
No flood
Good
Plan & total sqft pls??
You not mentioned it
Is this still available?
Onnum parayaanilla soopr vilayum njan vijarichathilum kuravan athrem sougaryamulla oru sthalaman
Hallow chetta 😍
👍🏼👍🏼👍🏼
Exterior white paint edhu brand aanu..
👍👍👍
E veedu evidayanu sir
വീട് എത്ര squarefeet anu.
എത്ര യാണ് വലിപ്പം.
please watch full video
Ente vidinte aduth
ഈ വീടിന്റെ ബിൽഡർ ആരാ
I have that same question 🤔
2018 ൽ വെള്ളം കയറിയതാണോ?
No
Mm athe. Aa അവിടെ എല്ലാം മഴക്കാലത്തു പോലും വെള്ളം ആണ്.2018 ഇൽ അവിടെ ഉള്ളവർ എല്ലാം മാറി താമസിച്ചിരുന്നു
House for selling for trivandrum
Flood affected or not
No
95lakhs..... അയ്യോ എന്റെ ബോധം പോയി
Master bedroom yadhuthu parayanam
Very bad
Very good
Super
Super