ബഹു:മർഹും കൂറാ തങ്ങളിൽ നിന്നും എനിക്ക് ഒരുപാട് കറാമത്ത് അനുഭവങ്ങൾ ഉണ്ട്...എത്രയോ ഹോസ്പിറ്റൽ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ സഹായം ലഭിച്ചിട്ട് ഉണ്ട്. എനിക്ക് ഇപ്പൊൾ ഉള്ള മുഹമ്മദ് എന്ന മകൻ അടക്കം തങ്ങളുടെ ദുആയിലൂടെ കിട്ടിയതാണ്. Dr. മാർ പറഞ്ഞത്.O- blood ഗ്രൂപ്പ് ആയ എൻ്റെ ഭാര്യക്ക് ഈ അഞ്ചാമത് പ്രസവത്തിൽ കുട്ടിയെ കിട്ടില്ല എന്നാണ്. O- blood ഗ്രൂപ്പ് പോരാത്തതിന് ICT positive ആണ്. Anti D injection എല്ലാ പ്രസവ ശേഷവും വെച്ചിട്ടില്ല. അത്കൊണ്ട് Dr.ഴ്സ് ഞങ്ങളെ മടക്കി അയച്ചു.പക്ഷെ തങ്ങൾ ധൈര്യം തന്നു. പ്രസവ സമയം ആകുമ്പോൾ നല്ല ഹോസ്പിറ്റലിൽ പോയിക്കോ എന്ന് പറഞ്ഞു. അങ്ങനെ മംഗളൂർ Father Muller's ഹോസ്പിറ്റലിൽ പോകുകയും സുഖ പ്രസവം ഉണ്ടായി. റബ്ബി ഉൽ അവ്വൽ 11 ന്. ഇത് പോലെ എത്രയോ തങ്ങളുടെ കറാമത്ത് എനിക് മാത്രം പറയാൻ ഉണ്ട്. "തങ്ങൾക്ക് പകരം തങ്ങൾ മാത്രം" എന്ന് ഞാൻ കരുതുന്നു.കാരണം വലിയ വലിയ പണ്ഡിതർ,തങ്ങൻമാർ കൂറ തങ്ങളെ പോലെ ഫോൺ എടുത്ത് നമ്മൾ പറയുന്നത് മുഴുവൻ കേട്ട് അതും ഫോണിലൂടെ തന്നെ ഒതാനും മറ്റും പറഞ്ഞ് നമ്മെ ആശസിപ്പിക്കുന്ന,ധൈര്യം പകരുന്നവർ വേറെ ആരുണ്ട്.? ഇങ്ങനെ ഫോണിലൂടെ പറഞ്ഞാൽ "അല്ലാഹുവിൽ" (സു) നിന്നുള്ള കൂലി അല്ലാതെ തങ്ങൾക്ക് പകരം കിട്ടുന്നത്.? അതെ ബഹു:തങ്ങളെ പോലെയുള്ളവർ ലക്ഷത്തിൽ ഒന്ന് പോലും ഉണ്ടാകില്ല.!
എന്റെ മോൻ ദറസിൽ ആയിരുന്നു ഉസ്താദേ. ഇപ്പോൾ മോൻ പഠിക്കുന്ന ദറസിൽ മക്കൾ ഇല്ല... അത് കൊണ്ട് അവൻ ക്ക് പോകാൻ മടിയാണ്... ഇപ്പോൾ മകൻ പഠിപ്പ് നിർത്തി. ഉസ്താദേ.. സ്കൂളിൽ പ്ലസ് ടു വിലാണ് ഞങ്ങൾ ആകെ വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണെ. തിരിച്ചു പോവാൻ
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്... ഒരിക്കൽ ഹസ്ന്റെ,.. പെങ്ങളുടെ ഹസ്നെ കാണാതെ ആയി.. അപ്പൊ തങ്ങളോട് ഫോണിൽ വിളിച്ചു വിഷയം പറഞ്ഞു... അപ്പൊ തങ്ങൾ പെട്ടെന്ന് ഒരു time പറഞ്ഞു അങ്ങനെ മൂന്നാമത്തെ ദിവസം തങ്ങൾ പറഞ്ഞ ആ ടൈം തന്നെ വീട്ടിൽ തിരിച്ചെത്തി അൽഹംദുലില്ലാഹ്... അത് പോലെ ഓരോ പ്രയാസങ്ങൾ വരുമ്പോൾതങ്ങളെ വിളിക്കുന്നസമയത്ത് തങ്ങൾ ബദ്രീങ്ങളെ പേരിൽ യാസീൻ ഓതാൻ പറയുകയും അത് തങ്ങൾ പറയുന്ന ഒരു എണ്ണംപൂർത്തിയാക്കുകയും ചെയ്യുമ്പോഴേ ക്കും എല്ലാം റാഹത്തിൽ ആവുകയും ചെയ്യും അൽഹംദുലില്ലാഹ്..
സംസാരിക്കാൻ കഴിയാത്ത ഞങ്ങളുടെ മോൻ Degree പഠിക്കാൻ തിരുവനന്തപുരത്ത് ചേർത്തിരിക്കുന്നു ബുദ്ധിമുട്ടില്ലാതെ നാല് വർഷം പഠിക്കാനും പെട്ടെന്ന് ഹൈറായ ജോലി കിട്ടാനും പ്രതേകം ദുആ ചെയ്യണേ😢
ഉസ്താദ് എന്റെ മകന് 26വയസായി അവൻ മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നു 😢😭😭ഉമ്മയുടെ വിഷമം മനസിലാക്കി ഉസ്താദ് ദുആ ചെയ്യണേ മരുന്നിൽ നിന്നും മാറി കിട്ടാൻ 😭😭😭😭
എന്റെ ഭർത്താവിന്റെ കാലുകടച്ചിലും മാറാൻ ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് കടം വീടാൻ ദുആ ചെയ്യണം വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി എത്രയും പെട്ടന്ന് ശരിയാവാനും എത്രയും പെട്ടെന്ന് വീട്ടിൽ താമസമാക്കുവാനും ദുആ ചെയ്യണം
@@makkarmm165 എടൊ മഹാന്മാരുടെ daraja അള്ളാഹു മുഹ്മിനീങ്ങളുടെ പ്രാർത്ഥന കൊണ്ട് ഉയർത്തും ദുനിയാവിൽ ചെയ്ത കാര്യങ്ങൾ മാത്രം അല്ല മനുഷ്യന്മാർക് കിട്ടുന്നത് ആദ്യം ദീൻ പഠിക്കാൻ നോക്
Soft were engineering ന് പഠിക്കുന്ന മക്കൾക്ക് ഹൈറായ ജോലി കിട്ടാൻ ഹൈറായ കല്യാണം നടക്കാൻ കടം വീടാൻ ആഖിബത്ത് നന്നാവാൻ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്ക് dua usdad
തങ്ങളുടെ പിതാവായ താജുൽ ഉലമയുടെ വഫാത്തിന് ശേഷം പല പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളുടെ മേലിൽ യാസീൻ ഓതിയാൽ വലിയ അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് നേരിട്ട് തന്നെ പല അനുഭവങ്ങളും ഉണ്ട്... അല്ലാഹു അവരുടെ കറാമത്തുകൾ വർധിപ്പിച്ചു കൊടുക്കട്ടെ
Assalamu alaikum warahmatullah usthathe enda makanu aaliminu patikukayanu avanu edaku ede mayakkambole verum adilu fix polayum verum pakche avanu nalla orma undu oru five minutes mathramanu avanu vendi dua cheyanam usthathe
ബഹു:മർഹും കൂറാ തങ്ങളിൽ നിന്നും എനിക്ക് ഒരുപാട് കറാമത്ത് അനുഭവങ്ങൾ ഉണ്ട്...എത്രയോ ഹോസ്പിറ്റൽ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ സഹായം ലഭിച്ചിട്ട് ഉണ്ട്.
എനിക്ക് ഇപ്പൊൾ ഉള്ള മുഹമ്മദ് എന്ന മകൻ അടക്കം തങ്ങളുടെ ദുആയിലൂടെ കിട്ടിയതാണ്.
Dr. മാർ പറഞ്ഞത്.O- blood ഗ്രൂപ്പ് ആയ എൻ്റെ ഭാര്യക്ക് ഈ അഞ്ചാമത് പ്രസവത്തിൽ കുട്ടിയെ കിട്ടില്ല എന്നാണ്. O- blood ഗ്രൂപ്പ് പോരാത്തതിന് ICT positive ആണ്. Anti D injection എല്ലാ പ്രസവ ശേഷവും വെച്ചിട്ടില്ല. അത്കൊണ്ട് Dr.ഴ്സ് ഞങ്ങളെ മടക്കി അയച്ചു.പക്ഷെ തങ്ങൾ ധൈര്യം തന്നു.
പ്രസവ സമയം ആകുമ്പോൾ നല്ല ഹോസ്പിറ്റലിൽ പോയിക്കോ എന്ന് പറഞ്ഞു. അങ്ങനെ മംഗളൂർ Father Muller's ഹോസ്പിറ്റലിൽ പോകുകയും സുഖ പ്രസവം ഉണ്ടായി. റബ്ബി ഉൽ അവ്വൽ 11 ന്.
ഇത് പോലെ എത്രയോ തങ്ങളുടെ കറാമത്ത് എനിക് മാത്രം പറയാൻ ഉണ്ട്.
"തങ്ങൾക്ക് പകരം തങ്ങൾ മാത്രം" എന്ന് ഞാൻ കരുതുന്നു.കാരണം വലിയ വലിയ പണ്ഡിതർ,തങ്ങൻമാർ കൂറ തങ്ങളെ പോലെ ഫോൺ എടുത്ത് നമ്മൾ പറയുന്നത് മുഴുവൻ കേട്ട് അതും ഫോണിലൂടെ തന്നെ ഒതാനും മറ്റും പറഞ്ഞ് നമ്മെ ആശസിപ്പിക്കുന്ന,ധൈര്യം പകരുന്നവർ വേറെ ആരുണ്ട്.?
ഇങ്ങനെ ഫോണിലൂടെ പറഞ്ഞാൽ "അല്ലാഹുവിൽ" (സു) നിന്നുള്ള കൂലി അല്ലാതെ തങ്ങൾക്ക് പകരം കിട്ടുന്നത്.?
അതെ ബഹു:തങ്ങളെ പോലെയുള്ളവർ ലക്ഷത്തിൽ ഒന്ന് പോലും ഉണ്ടാകില്ല.!
ما شاء الله
അൽഹംദുലില്ലാഹ്
Alhamdulillaalakullihallameenameenyarabilalameen
Alhamdulillaalakullihallameenameenyarabilalameen
Alhamdulillah
തങ്ങളുടെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ അല്ലാഹ് 🤲🏻
അല്ലാഹു അവിടുത്തെ ദർജ ഏറ്റി കൊടുക്കട്ടെ. ആമീൻ 🤲
അള്ളാഹു തങ്ങളുടെ ദറജ ഉയർത്തി കൊടുക്കട്ടെ 🤲
വലിയ ബുദ്ധിമുട്ടിലാണ്. എല്ലാം നീങ്ങി കിട്ടാൻ പ്രാർത്ഥിക്കണേ ഉസ്താദേ
എന്റെ മോൻ ദറസിൽ ആയിരുന്നു ഉസ്താദേ. ഇപ്പോൾ മോൻ പഠിക്കുന്ന ദറസിൽ മക്കൾ ഇല്ല... അത് കൊണ്ട് അവൻ ക്ക് പോകാൻ മടിയാണ്... ഇപ്പോൾ മകൻ പഠിപ്പ് നിർത്തി. ഉസ്താദേ.. സ്കൂളിൽ പ്ലസ് ടു വിലാണ് ഞങ്ങൾ ആകെ വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണെ. തിരിച്ചു പോവാൻ
വേറെ നല്ല ഒരു ദെറസ്സിൽ കൊണ്ടു വിടണം
നല്ല ദറസ് ഉണ്ട് നമ്പർ
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്... ഒരിക്കൽ ഹസ്ന്റെ,.. പെങ്ങളുടെ ഹസ്നെ കാണാതെ ആയി.. അപ്പൊ തങ്ങളോട് ഫോണിൽ വിളിച്ചു വിഷയം പറഞ്ഞു... അപ്പൊ തങ്ങൾ പെട്ടെന്ന് ഒരു time പറഞ്ഞു അങ്ങനെ മൂന്നാമത്തെ ദിവസം തങ്ങൾ പറഞ്ഞ ആ ടൈം തന്നെ വീട്ടിൽ തിരിച്ചെത്തി അൽഹംദുലില്ലാഹ്...
അത് പോലെ ഓരോ പ്രയാസങ്ങൾ വരുമ്പോൾതങ്ങളെ വിളിക്കുന്നസമയത്ത് തങ്ങൾ ബദ്രീങ്ങളെ പേരിൽ യാസീൻ ഓതാൻ പറയുകയും അത് തങ്ങൾ പറയുന്ന ഒരു എണ്ണംപൂർത്തിയാക്കുകയും ചെയ്യുമ്പോഴേ ക്കും എല്ലാം റാഹത്തിൽ ആവുകയും ചെയ്യും അൽഹംദുലില്ലാഹ്..
അൽഹംദുലില്ലാഹ്
Alhamdulillah
മക്കൾ നല്ല കുട്ടികളായി വളരാൻ ദുഅ ചെയ്യണം
വളരെ വിഷത്തിലാണ് ദുആ ചെയ്യുക വീട് പനി പൂർത്തിയാകുവാനും
സംസാരിക്കാൻ കഴിയാത്ത ഞങ്ങളുടെ മോൻ Degree പഠിക്കാൻ തിരുവനന്തപുരത്ത് ചേർത്തിരിക്കുന്നു ബുദ്ധിമുട്ടില്ലാതെ നാല് വർഷം പഠിക്കാനും പെട്ടെന്ന് ഹൈറായ ജോലി കിട്ടാനും പ്രതേകം ദുആ ചെയ്യണേ😢
Ente thangluppa
ജീവിച്ചിരുന്നപ്പ്
Duakittiyarinjill
മഹാനവർകളുടെ
ഇനിയെങ്കിലുംതിറ്റ്റെ
Ameen
അള്ളാഹു തആല മുത്ത് നബി { സ } യോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ തങ്ങൾക്കും നമുക്ക് എല്ലാവർക്കും ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ
Aameen 🤲
Alhamdulillah majlis paripoornamay Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema
الحمد لله
الله
വിന്റെ ഔലിയാക്കളുടെ karamath ❤😭🤲🏻
തങ്ങളെ എന്റെ മോനിക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി മാത്രം ജോലിക്ക് വേണ്ടി എല്ലാ പല എവിടെയും ജോലി ശരിയാകുന്നില്ല അവൻ വേണ്ടി ദുആർക്കണം
ഉസ്താദ് എന്റെ മകന് 26വയസായി അവൻ മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നു 😢😭😭ഉമ്മയുടെ വിഷമം മനസിലാക്കി ഉസ്താദ് ദുആ ചെയ്യണേ മരുന്നിൽ നിന്നും മാറി കിട്ടാൻ 😭😭😭😭
മകൻ സ്വാലിഹായ ഒരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
Ente mon oru rathri coins battery vizhungi. Hospital poyi exaray eduthu, vayaril undaayirunnu. Hus bro thangaledth undaayirunnu. Pitte divasam Kura thngalod onnu parayanu paranch. Avar entho othi vellaathil mandrikkan paranch. 1glass vellam eduthu athu kudichu theerumboyathekkum vayattunnu poyi. Alhamdulillah
എന്റെ ഭർത്താവിന്റെ കാലുകടച്ചിലും മാറാൻ ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് കടം വീടാൻ ദുആ ചെയ്യണം വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി എത്രയും പെട്ടന്ന് ശരിയാവാനും എത്രയും പെട്ടെന്ന് വീട്ടിൽ താമസമാക്കുവാനും ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
Aa mahante kavalum terunootavum barkatum nagalkum kudubagalkum nalgane aameen
എന്റെ ഹസ്ബൻഡ് മരിച്ചു പോയി ഇന്നേ രണ്ടു മാസം ആയി ദുആചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
Ella niyathukalum niraveran majlisil dua cheyyaname usthade duawasiyathode Haleema
എനിക്കും ഖുറാ തങ്ങളിൽ നിന്നും വലിയ അത്ഭുതം ഉണ്ടായിട്ടുണ്ട്... 🤲😰 തങ്ങളുടെ daraja ഉയർത്തട്ടെ 🤲🤲🤲 ആമീൻ 🤲🤲😰😰
ആമീൻ
ആമീൻ
Aameen
Ameen
@@makkarmm165 എടൊ മഹാന്മാരുടെ daraja അള്ളാഹു മുഹ്മിനീങ്ങളുടെ പ്രാർത്ഥന കൊണ്ട് ഉയർത്തും ദുനിയാവിൽ ചെയ്ത കാര്യങ്ങൾ മാത്രം അല്ല മനുഷ്യന്മാർക് കിട്ടുന്നത് ആദ്യം ദീൻ പഠിക്കാൻ നോക്
അസ്സലാമുഅലൈക്കും എന്റെയും എന്റെ ഇക്കാന്റെയും ശരീരത്തിലുള്ള ബുദ്ധിമുട്ട്, മനസ്സിൽ ഉള്ള ബുദ്ധിമുട്ട് മാറാനും,വേണ്ടി 🤲🏻ചെയ്യണേ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
Ameen. Ameen. Yarabal alameen
നല്ല പഠിക്കുന്ന മക്കൾ ആവാൻ ദുആ ചെയ്യണം ഓർമ്മശക്തിയും നൽകാൻ ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
Soft were engineering ന് പഠിക്കുന്ന മക്കൾക്ക് ഹൈറായ ജോലി കിട്ടാൻ ഹൈറായ കല്യാണം നടക്കാൻ കടം വീടാൻ ആഖിബത്ത് നന്നാവാൻ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്ക് dua usdad
Enikum orupad anubhavangal ubdayitund enter deliveritinilann athikavum..ippo aa aashvasathiri nashtamayadhinte sankadaman..
ഖുറാ തങ്ങളുടെ കാറമത്ത് കൊണ്ട് അല്ലാഹു എൻ്റെ മുറാദുകൾ ഹാസിലാക്കട്ടെ امين
Aameen
ഉസ്താ ദെ ദുനിയാവും ആഖിറവും നന്നാവാൻ ദു:ആ ചെയ്യണം
എന്റെ മക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണം
കടം തീരാൻ ദുആ ചെയണം ഉസ്താദേ
ഉസ്താദ് ദുആ ചെയ്യണം എന്റെ മോളെ കുട്ടി ജയിലിലാണ് ഓ ജാമ്യം കിട്ടാന് ഭയങ്കര ബുദ്ധിമുട്ടിലാണ്
എന്താ പ്രശ്നം
ദുആ ഇല്ലാത്ത ജാമ്യം ഞാൻ എടുത്തു തരാം
ഉസ്താദ് വക്കീൽ അല്ല..ജാമ്യം കിട്ടാൻ നല്ല വക്കീലിനെ കാണ്..എന്നിട്ട് പടച്ചവനോട് ദുആ ചെയ്യ്..അല്ലാഹു രക്ഷിക്കും..
ആമീൻ ആമീൻ 🤲
തങ്ങളുടെ പിതാവായ താജുൽ ഉലമയുടെ വഫാത്തിന് ശേഷം പല പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളുടെ മേലിൽ യാസീൻ ഓതിയാൽ വലിയ അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് നേരിട്ട് തന്നെ പല അനുഭവങ്ങളും ഉണ്ട്... അല്ലാഹു അവരുടെ കറാമത്തുകൾ വർധിപ്പിച്ചു കൊടുക്കട്ടെ
Mahante barkatkond roogagal sefayaganum aafeyatenum duha
എന്റെ മകൻ ഖത്തറിലാണ് ജോലി ആയിട്ടില്ല ഹൈറായ ജോലി ആവാൻ ദുആ ചെയ്യണം
സഹോദരിക്ക് തലക്ക ഓപ്പറേഷൻ കഴ്ഞ്ഞ് ബോധം വന്നില്ല. 5 ദിവസമായി ദുഹാ cheyyanam
ഉസ്താദേ എന്റെ ഉപ്പ ഖബരിലാണ് ഉമ്മിണിയിൽ മുഹമ്മദ് എന്നാണ് പേറു ദുആ ചെയ്യണേ 🤲🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
മുഹറം പത്തു ഉമ്മാന്റെ andane ആണ്ടാ ണ് ദുആ ചെയ്യണം.
Subhanallah ❤
Mashaallah 🤲
Ente puthiyapla dushilagalulla alalanu athumari nalla vekthiyayi mararn duha cheyyane ente 3 makkal darsil padikkunnu makkal nannavan duhacheyyane
ഭർത്താവിനെ nalla സ്നേഹം ഉണ്ടാവാൻ ദുഹാ ചെയ്യണം
ഉസ്താദേ എന്റെ ഉമ്മ ഇന്ന് ഖബറിലാണ് എന്റെ ഉമ്മാന്റെ കബർ സ്വർഗ്ഗത്തോപ്പാ ചെയ്യണം
ഇൻശാ അല്ലാഹ്
njangalkum..yethrayoo anubavangal indaayitund..alhamdulillaha thangalde darjauyarthumaagaratte aameen😭😭💔💔🤲🤲🤲🙏🙌🙌
മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ
Aalhamdulilla Mashaallah
Sayid.awarude.daraja.Allahu. .uyarthatte
Kadam veedanum prayaasangal neengaanum duaa cheyyane
അൽഹംദുലില്ലാഹ് duavasiyythode
Darassil നിന്ന് പഠിക്കാൻ മോന് മടിയാണ് അത് മാറാൻ ദുആ cheyyane
Barthavinte asugam maran dua cheyyane usthathe
ഇമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ
എന്റെ kaliyanam nadakan vendi 🤲🏻cheyanem
Alhamdulilla thangaluppak dharajauyarthatte
Maasha allah
Great
Usdhade cancer ane ink vegam shifayakan dhuharkkanam
എത്രയും പെട്ടെന്ന് ഒരു വീട് ആവാൻ ദുആ ചെയ്യണേ
Makkal nanna van vendi duha cheyyanam
Marumakanra soand buddimuttund usthadanmadrasa padippikkan kazhiyunnilla eppol joli illa ustha dua chayyanam
Aameeen
اللهم ارفع درجةه
Maasaalla 🤲🤲🤲🤲🤲🤲🤲
Yaallah jeevikunna kalat manasilakillallo arillairunnu😭😭😭bagiyamilla
Mashaallaah
Nmlkum orupaad anubavaman
Masha Allah
Aa thanalum vida paranju ithu poleyulla anubavam ende ummakim indayitund😢
Ente..3.makkalkkum.oru.asugamundavarythe..swalihayamakkal.Aavanm
Kadam theeran dua cheyyane usthade
Ameen
ഖുറാ തങ്ങൾ അറിയപ്പെടാൻ തുടങ്ങിയിട്ട് എത്രെ വർഷമായി
എന്റെ ഉമ്മയും ഉപ്പയും ഖബറിലാണ് ദുആ ചെയ്യുക
Thahajud niskarichu allahuvileku karam uyarthu. Prarthikku
Usthade orupad kadam joli cheyuthitt shambalam kittunnilla kadam veedaan dua cheyyane
Makaludaym marumakantayu m pinakam Mari veedumayi nallavannam sahakarikan dua cheyyanam avark kodukanulla Panam athrayum pettan saroopikakan thaufeek nalkan dua cheyyaney usthadey erulokathm gunam cheyyunna makkalakan dua cheyyaney usthadey
Alhamdulillah
Ente makalude vevaham sheriyakuvan dua cheyyene usd
Valaikum salam varahmathullahi vabarakathuhu you
👍👍
അൽഹംദുലില്ലാഹ്
ഉംറ സിയാറത്ത് ചെയ്യാൻ തൗഫീഖിനായി ദുആ ചെയ്യണേ
Ameen
1:34
Ameen🤲🤲🤲
Makante kudumbabandam nilanirthan dua cheyyane usthade
Enikk duarkkanam prathyegichitt,oru kunjhi aavan
ക ടങ്ങൾ വീടാൻ ദുആ ചെയ്യണേ
ദുആ ചെയ്യണം ഉസ്താദ്
Usthade dua cheyanna
Assalamu alaikum warahmatullah usthathe enda makanu aaliminu patikukayanu avanu edaku ede mayakkambole verum adilu fix polayum verum pakche avanu nalla orma undu oru five minutes mathramanu avanu vendi dua cheyanam usthathe
Mashaallah
Makalk visesham und kozhappam onnum ellathirikan dhuha cheyyane
ആമീൻ
Jaililulla magan rakshappedan vendi duha cheyyanam
,ithevideya..usthadhe..sthalam.pokanvendettane..
الحمدالله