ഏതൊരു കല്ലും ഇങ്ങനെ പടവ് ചെയ്ത് സുന്ദരമാക്കാം

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 95

  • @jacksonjoseph1446
    @jacksonjoseph1446 11 місяців тому +1

    ഇതാണ് മോനേ work❤❤perfect

  • @ilyastp3980
    @ilyastp3980 Рік тому +2

    വളരെ നന്നായിട്ടുണ്ട് ബ്രോ

  • @ffgamerghost5822
    @ffgamerghost5822 Рік тому +2

    സൂപ്പർ ഏട്ടാ

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Рік тому +8

    നന്നായിട്ടുണ്ട്. അകത്തും പുറത്തും പ്ലാസ്റ്റർ ഒഴിവാക്കി പടവ് ചെയ്യാനാണ് ഞാനും ഉദ്ദേശിക്കുന്നത്. നിങ്ങൾ sandpaper ചെയ്ത ശേഷം pressurwash ചെയ്താൽ, കല്ലിലെ ചളിയും പൊടിയും പൂർണ്ണമായി മാറിക്കിട്ടും. All the best ❤❤

  • @Auppot10
    @Auppot10 6 місяців тому

    Your all videos are very nice. Loving your works with laterite stone.

  • @RAKESHMACHINGAL
    @RAKESHMACHINGAL 5 місяців тому

    കിടിലൻ വർക്ക് 👌

  • @sabeerkdng6193
    @sabeerkdng6193 Рік тому +1

    സൂപ്പറായിട്ടുണ്ട്.

  • @priyadarshanvettikavala4684

    Kollaam ishettamayiii igane njagalom cheyithattund pinne kallu enikku orupad ishettamannu 👍🏻

  • @sameenasalman1432
    @sameenasalman1432 Рік тому +1

    Supra idea

  • @nawazsahara4u
    @nawazsahara4u Рік тому +2

    Rathish bro u are very clean heart person... 😊

  • @mohammadriyascp8902
    @mohammadriyascp8902 Рік тому

    Good work. Keep it up

  • @liyakathali3120
    @liyakathali3120 Рік тому

    Super 🌹🌹🌹🌹🌹👌

  • @madhavturambekar
    @madhavturambekar 7 місяців тому

    Ratheesh can you work in Kolhapur, Maharashtra
    We will arrange transportation and accommodation

  • @prabhunagappa6285
    @prabhunagappa6285 Рік тому

    Is it strong then laterite stone..? Please reply

  • @hridhinms9501
    @hridhinms9501 Рік тому

    Super work❤️👍🏻

    • @ratheeshthenhipalam
      @ratheeshthenhipalam  Рік тому

      Thank you very much 💕💕💕

    • @sidheequetp503
      @sidheequetp503 Рік тому

      ​@@ratheeshthenhipalamവാട്സപ് നമ്പർ ഉണ്ടോ

  • @steach4463
    @steach4463 Рік тому

    സൂപ്പർ ആയിട്ടുണ്ട്

  • @ravishmn4304
    @ravishmn4304 Рік тому

    Supper ayittondu bro

  • @binumakkar2497
    @binumakkar2497 2 місяці тому

    സൂപ്പർ

  • @salman.2556
    @salman.2556 Рік тому

    അടിപൊളി

  • @jigneshjigi985
    @jigneshjigi985 Рік тому

    Electric pipe egane idum tekkand vekkubol

  • @right1697
    @right1697 Рік тому +5

    വീട് പടവ് തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. സ്ഥലം അരീക്കോട് എങ്ങിനെയാണ് കൂലി .ഒരു കല്ല് പടുക്കാൻ എത്ര രൂപയാണ്?

  • @ahmedhussain6449
    @ahmedhussain6449 Рік тому

    Beautiful machane

  • @nishadhjoseph7056
    @nishadhjoseph7056 Рік тому +1

    രതീഷ് ബായ് ആ പലഗയിൽ റീപർ അടിക്കുന്നതിനു പകരം ഒരു 3അടി നീളത്തിൽ രണ്ടു പട്ടിഗയിൽ റീപർ അടിച്ചു. കട്ടയുടെ രണ്ടു സൈഡിലും പട്ടിക വെച്ചു. പട്ടിക യുടെ ടോപ്പിൽ രണ്ട് atathum 8" പട്ടിഗ ടോപ്പിൽ അടിച്ചാൽ കട്ടയുടെ മുകളിൽ ഇതു കൈ പിടിക്കാതെ parukan നിരത്താൻ പറ്റും

  • @nawazsahara4u
    @nawazsahara4u Рік тому

    Good work bro..

  • @monsterrecpect4805
    @monsterrecpect4805 Рік тому

    super

  • @aswathi8909
    @aswathi8909 Рік тому

    Good

  • @moosakuttypookattil8949
    @moosakuttypookattil8949 Рік тому

    👌👍👍

  • @rajeeshraman9982
    @rajeeshraman9982 Рік тому

    Chetta aaa kallinte edayil vekkunna aachriya peesum koodi. L . Shape.aakkiyal ningalkku aa kallu engane neekkandi varillalo

  • @mohanchanassery7866
    @mohanchanassery7866 Рік тому

    പണിതീർത്ത് താമസിക്കാൻ പറ്റില്ല😂

  • @rajupraju1181
    @rajupraju1181 Рік тому

    വീട് പണിയൻ വരമോ

  • @arshadarshad9462
    @arshadarshad9462 Рік тому

    M Bricks enthayi

  • @arunkumar-cu9oi
    @arunkumar-cu9oi Рік тому

    👌👌👌

  • @sulaimansulaiman3403
    @sulaimansulaiman3403 9 місяців тому

    👍👍♥♥🇮🇳🇮🇳

  • @sudheesh.sudi9018
    @sudheesh.sudi9018 Рік тому

    👍🏼

  • @rajeshpk5080
    @rajeshpk5080 Рік тому

    👍👍👍 ❤

  • @sharafudheenl291
    @sharafudheenl291 Рік тому

    👍

  • @arshadarshad9462
    @arshadarshad9462 Рік тому +1

    Hai Ratheesh
    Kannuril work cheyyumo

  • @dayadamodaran4267
    @dayadamodaran4267 Рік тому

    ❤️❤️❤️

  • @RemeshCkr
    @RemeshCkr Рік тому

    നിങ്ങളുടെ വർക്ക് ശ്രദ്ധിച്ചു അഭിപ്രായം പറഞ്ഞോട്ടെ കാവി കൂട്ടാതെ ചെങ്കൽപ്പെട്ടിയും ഫെബി ക്കോൾ സാധാ പച്ചവെള്ളം വൈറ്റ് സിമന്റ് എന്നിവ സമം ചേർത്ത് പൊട്ടിയ വക്കുകൾ ക്ലിയർ ചെയ്യുക ശേഷം സാന്റ് പേപ്പർ ചെയ്യുക ഞങ്ങൾ ക്ഷേത്രങ്ങളുടെ പണി അങ്ങനെയാണ് ചെയ്യാറ്

  • @shafishafi5180
    @shafishafi5180 Рік тому

    M brick vedeo cheyyu

  • @sahadevanmn6600
    @sahadevanmn6600 Рік тому

    ഈ കല്ല് പടവ് നല്ല രീതിയിൽ നിങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ നിങ്ങളുടെ ഒരു സുബ്ക്രൈബ്ർ ആണ്. ഇതേ പോലത്തെ കല്ല് എവിടെ ആണ് കിട്ടുക അതിന്റെ വില എത്രയാകും. ഞാൻ പാലക്കാട്‌ നിന്നാണ്. ദയവ് ചെയ്തു മറുപടി തരുമല്ലോ.

  • @Kenz9037
    @Kenz9037 Рік тому

    റൂമിന്റെ അളവ് 12-10 വെച്ചാൽ മതിയോ സൗകര്യം ഉണ്ടാകോ

  • @Plvinchuvadil
    @Plvinchuvadil Рік тому

    ❤❤❤❤❤🎉

  • @ashrufp825
    @ashrufp825 Рік тому

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @MoosaSakeer
    @MoosaSakeer Рік тому

    9:23

  • @e.rsureshbabuchungathara4305

    നിങ്ങളുടെ ഫോൺ നമ്പർ വിഡിയോസിൽ കൊടുക്കുമോ .

  • @bineeshnechikkattu7711
    @bineeshnechikkattu7711 Рік тому

    ആ കട്ടർ എത്ര ഇഞ്ച് ബ്ലൈഡ്?
    കട്ടർ ന്റെ വിലയും?

    • @ratheeshthenhipalam
      @ratheeshthenhipalam  Рік тому

      8 ഇഞ്ച് അതിനെ പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഇതാ ua-cam.com/video/n8UdiESL2Jo/v-deo.html

  • @Ajesh-i7y
    @Ajesh-i7y Рік тому

    ഈ കല്ല് എവിടെ കിട്ടും വില എത്രയാണ്

  • @basheervp7914
    @basheervp7914 Рік тому

    ഓരോ മോഡൽ ഇറക്കും ചെറിയ ചലനങ്ങൾ സംഭവിക്കും അപ്പോ പൊളിഞ്ഞു താഴെ വീഴും അപ്പോ ഒരു ന്യൂസ് കൂടി കിട്ടുന്ന താണ് ഒരു വീഡിയോ അപ്പോഴും ചെയ്യുക 😂

  • @sajidcalicut5046
    @sajidcalicut5046 Рік тому

    വയറിംഗ് ചെയ്യാൻ cut ചെയ്യില്ലേ.....

  • @sidimunumunu5620
    @sidimunumunu5620 8 місяців тому

    കല്ല് വെച്ചത് തെറ്റാണു സഹോദരാ....... കല്ല് നേർ പകുതിയിൽ വെക്കാൻ ശീലിക്കണം....... ഈ വീടിനു തേച്ചു കഴിഞ്ഞു... പോയിനോക്കിയാൽക്രാക് കാണാം

  • @klkitchenvlog6930
    @klkitchenvlog6930 Рік тому

    തോടിന്റെ സൈഡ് കെട്ടാൻ ചെലവ് കുറഞ്ഞ രീതി എന്താണ് കരിങ്കല്ല് അല്ലാതെ

    • @ratheeshthenhipalam
      @ratheeshthenhipalam  Рік тому

      നല്ല കടുപ്പ കല്ല് തട്ട് കല്ല് മതി

  • @manojank.k8385
    @manojank.k8385 Рік тому

    മേസ്തിരിക്ക് പുൻപ് പണ്ടാരിപണി ആയിരുന്നു എന്നു തോനുന്നു

  • @MuhammadSaif-y3r
    @MuhammadSaif-y3r 6 місяців тому

    Number kodukki

  • @soorajiringavoor9934
    @soorajiringavoor9934 Рік тому

    വൃത്തിയുള്ള പണി

  • @prasads9110
    @prasads9110 Рік тому +2

    എന്ത് ലാഭം ആ കല്ല് വ്യത്തി ആക്കണെമെങ്കിൽ എത്ര രൂപ ഇനിയും ചെലവ് വരും തേച്ച് വിട്ടാൽ അതാണ് ലാഭം

  • @Arun_____s96
    @Arun_____s96 Рік тому

    ചേട്ടാ നിങ്ങൾ ആലപ്പുഴയിൽ work എടുക്കുമോ....

    • @raghunathraghunath7913
      @raghunathraghunath7913 9 місяців тому

      സ്വന്തം നാട്ടിൽ തന്നെ ചെറിയ വീടിന്റെ പണി ഇഷ്ടം പൊലെ എങ്ങനെ വരും.

  • @aswathi8909
    @aswathi8909 Рік тому

    Ningalude number edumo

  • @AnasK-f8n
    @AnasK-f8n 7 місяців тому

    രതീഷ് എട്ടാ number തരുമോ

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому

  • @rishadkottarathil9257
    @rishadkottarathil9257 Рік тому

    Good

  • @madhavturambekar
    @madhavturambekar 7 місяців тому

    👍

  • @unnip.a1853
    @unnip.a1853 Рік тому

    ❤❤❤❤❤❤

  • @radeeshradeesh5541
    @radeeshradeesh5541 Рік тому

    ❤❤❤