Kailasanathan I കൈലാസനാഥൻ - Episode 299 04-01-14

Поділитися
Вставка
  • Опубліковано 3 січ 2014
  • Kailasanathan I കൈലാസനാഥൻ Episode 299 04-01-14
    Kailasanathan is a teleserial based on Legends of Hindu God Shiva. The serial is mainly based on Puranas and other epic-based works of mythologist Devdutt Pattanaik. The serial begins with the story of Lord Shiva and Sati, who is considered as the 'amshavthar'(partial incarnation) of the Supreme Godess.
    Visit Our Site: www.asianetglobal.com/
    Subscribe to Asianet Official UA-cam Channel for more videos:
    ua-cam.com/users/subscription_c...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / asianet
  • Розваги

КОМЕНТАРІ • 154

  • @mikhilasayooj117
    @mikhilasayooj117 8 місяців тому +44

    ഗണേശൻ നെ പോലെ ആർക്കാണ് ചിന്തിക്കാൻ കഴിയുക.. അതി മനോഹരം തന്നെ..... ❤️ u geneshaa
    Om sree ganapathiye namah

  • @ankithasnath6993
    @ankithasnath6993 11 місяців тому +56

    മക്കളുടെ പ്രപഞ്ചം മാതാ പിതാക്കൾ ആണ് 🔥🔥

  • @kalluschannel4135
    @kalluschannel4135 Рік тому +270

    പാവം എന്റെ മുരുകൻ 😔 എനിക്ക് എന്റെ മുരുകൻ കഴിഞ്ഞെ ആരും ഒള്ളു എന്റെ അച്ഛനും അമ്മയും പോലും എനിക്ക് ഒരു തണലായിട്ടില്ല ഇപ്പഴും. മുരുകൻ മാത്രം എന്റെ കണ്ണീർ ഒപ്പിയിട്ടുള്ളു 🥰 ഓം ശരവണ നമഃ 🥰

    • @archanaarchu7387
      @archanaarchu7387 Рік тому +12

      Sathiyam njan karajupoyi ethu kadu

    • @jayeshm7476
      @jayeshm7476 Рік тому +8

      നല്ലത് വരട്ടെ

    • @abhijithjithu430
      @abhijithjithu430 Рік тому +2

      🙏

    • @abhijithjithu430
      @abhijithjithu430 Рік тому +2

      ​@@archanaarchu7387 🙏

    • @remyaajith2335
      @remyaajith2335 11 місяців тому +8

      Adhyam thanne Mahadevan paranju koduthirunnu,,, swantha prapancham ennath swanth mathapithakkal aanenn,,, mathapithakkalk makkalum aaanu

  • @shiyasc4043
    @shiyasc4043 Рік тому +81

    നല്ല മെസ്സേജ് ഉണ്ട് ഇതിൽ

  • @MINIkKMINI
    @MINIkKMINI 3 місяці тому +6

    ഗണപതി ചിന്തിച്ചത് ഇന്ന് പല മക്കളും മറന്നു പോവുന്നു. അമ്മയും അച്ഛനും ആണ് ഒരു കുടുംബത്തിന്റെ അവരുടെ ഉലകം 🙏🏻🙏🏻🙏🏻🙏🏻ജെയ് ഗംഗണത്തിപതയെ നമഹ 🙏🏻🙏🏻🙏🏻🙏🏻

  • @somasomannair86
    @somasomannair86 11 місяців тому +60

    മുരുകൻ സ്വാമി മാതാപിതാക്കളുടെ ആദ്യത്തെ പുത്രൻ ആയിട്ടും ഗണപതി ഭഗവാന് കിട്ടിയ അത്രയും സ്നേഹവും വാൽസല്യവും ലഭിച്ചിട്ടും ഇല്ല അതു കിട്ടേണ്ട പ്രായത്തിൽ തന്നെ അകന്ന് ജീവിക്കേണ്ടിയും വന്നു. ശരിക്കും ദൈവങ്ങൾ പോലും പക്ഷാഭേദം കാണിക്കുന്ന പോലെ തോന്നുന്നു. ഇന്നത്തെക്കാലത്തും ചില മാതാപിതാക്കൾ മക്കളെ ഒരേ പോലെ അല്ല കാണുന്നത്. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന മക്കൾക്ക് അവടെ വലിയ സ്ഥാനം ഒന്നും ഉണ്ടാവാറില്ല. അനുഭവം അതാണ് .

    • @adhithyaathi9449
      @adhithyaathi9449 3 місяці тому +2

      Sathyathil parents aano allayo ennathalla...poornamaaya neethi aanu nadaplil varendathu.

  • @sivanidhibhaarath1012
    @sivanidhibhaarath1012 9 місяців тому +23

    മുരുകന്റെ ജന്മം സമയത്തിൽ ആണ് ഞാൻ ജനിച്ചത് എന്ന് അറിഞ്ഞു..I love Murugan🙏🏻❤️❤️❤️❤️❤️ Mahadev Parvati Maa Ganapati Bappa ❤️🙏🏻

  • @crazy_cat3343
    @crazy_cat3343 Рік тому +56

    I feel sad for karthikeyan😢

  • @muraleekrishna.s1901
    @muraleekrishna.s1901 Рік тому +33

    എന്തെല്ലാം സങ്കര്ഷണങ്ങൾ ആണ് മുരുഗൻ സ്വാമി നേരിട്ടത്

  • @meeras2629
    @meeras2629 Рік тому +29

    Ellavarum abhinayikkunnathinu pakaram egane jeevichu kanichalo enthu cheyyum, pakka perfect casting😊

  • @unnikuttanagk1344
    @unnikuttanagk1344 Рік тому +58

    The most loved and scentimental episode.🧡❤

  • @VishnuVishnu-ed2xj
    @VishnuVishnu-ed2xj Рік тому +18

    ഗണങ്ങളുടെ expression 😇✨️

  • @renjithkadakkalrenjithkada4039
    @renjithkadakkalrenjithkada4039 Рік тому +97

    മഹാദേവൻ പറഞ്ഞു മാതാ പിതാക്കൾ ആണ് പ്രപഞ്ചം എന്ന്

  • @mariasibu766
    @mariasibu766 10 років тому +45

    Karthikaya cool down u love your bro very much we know it

  • @Karma12280
    @Karma12280 Рік тому +89

    ഇതിലെ സന്ദേശം ഒന്ന് വേറെ തന്നെയാണ്.മുരുകൻ പിണങ്ങി പോകുന്നത് പളനിയിൽ അല്ലെ..... നല്ല എപ്പിസോഡ്

    • @user-fx2en7zb5p
      @user-fx2en7zb5p Рік тому +5

      Atheee✌🕉🙏💯

    • @SNIPER-vq8bn
      @SNIPER-vq8bn Рік тому

      P hi ji by hy by by

    • @sajiths2723
      @sajiths2723 8 місяців тому +8

      മുരുകൻ ഇപ്പോൾ അല്ല പിണങ്ങി പോകുന്നത് എന്നു തോന്നുന്നു, ഒരു മാമ്പഴം കിട്ടുമ്പോൾ അത് ഗണപതിക്കും മുരുഗനും മത്സരം ഉണ്ടാകുന്നു, അതിൽ ഗണപതി ജയിക്കുന്നു പ്രപഞ്ചം 3 പ്രാവിശ്യം വലം വെക്കാൻ, അങ്ങനെ ഗണപതി ജയിക്കുമ്പോൾ ആണെന്ന് തോന്നുന്നു മുരുഗൻ പിണങ്ങി പളനി യിൽ പോകുന്നത്

    • @Karma12280
      @Karma12280 8 місяців тому +1

      @@sajiths2723 അതെ

    • @Karma12280
      @Karma12280 8 місяців тому +6

      ഇതുമാത്രമല്ലാതെ കുറെ മത്സരങ്ങൾ അവർ തമ്മിൽ നടന്നിട്ടുണ്ട്

  • @nachikethus
    @nachikethus 3 місяці тому +5

    ശുദ്ധ ബുദ്ധി രൂപമാണ് ഗണപതി

  • @renjunp8438
    @renjunp8438 Рік тому +14

    ഓം ഗം ഗണപതെ നമഃ 🙏🙏🙏😍

  • @hymavathib9876
    @hymavathib9876 Рік тому +25

    Sree muruga hare hare

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Рік тому +34

    ഹര ഹര മഹാദേവ 🙏🙏🙏

  • @sreeshankuttu8980
    @sreeshankuttu8980 8 місяців тому +8

    മുരുഗൻ ❤❤❤

  • @bavathvs7710
    @bavathvs7710 Рік тому +33

    ശ്രീ ഗണേശാ ശ്രീ മുരുകാ 🙏🙏🙏കാത്ത രൂ ള ണെ

  • @selvisk5481
    @selvisk5481 7 місяців тому +5

    മത്സരത്തിൽ പങ്കെടുക്കുന്നതിൻറമുൻബ്മഹാദേവൻപറതാണ്.മാതാവും.പിതാവും എന്ന ്.

  • @rajalakshmimenon2903
    @rajalakshmimenon2903 Рік тому +15

    Poor Karthikeyan...an unfortunate boy.Actuslly he didnot get what he deserved.dome people are like this Their sacrifices will not be considered properly 😢what a fate.parents are great scholars.
    Trikala gnani..but they couldn't do justice.

  • @sreeshankuttu8980
    @sreeshankuttu8980 8 місяців тому +6

    ഗണപതി ❤️മുരുഗൻ ❤️❤️❤️

  • @Callmedeath90
    @Callmedeath90 Рік тому +11

    Har har mahadev

  • @jalajaj3059
    @jalajaj3059 Рік тому +23

    പിന്നെ ന്തിനാ ഗണേശനെ സൃഷ്ടിക്കാൻ പോയത് 🤔🤔ഒരു വാക്ക് തന്നാൽ തന്നതാണ് 😂

  • @deepukrishna9721
    @deepukrishna9721 4 місяці тому +2

    Ingane sambavichathu konda njaggalkku pazhani andavane kittiyathu murukan💪💪💪💪💪💪

  • @sreelekshmis8020
    @sreelekshmis8020 Рік тому +19

    Sree Muruga

  • @notastranger8978
    @notastranger8978 Рік тому +15

    29:50 that important dialogue

  • @Criz755
    @Criz755 8 місяців тому +7

    Arkayalum vishamam kanum. Pavam Karthikeyan😢

  • @ramachandrantp1523
    @ramachandrantp1523 Рік тому +8

    Good 🎉🎉

  • @Callmedeath90
    @Callmedeath90 Рік тому +7

    Deva shri ganesh

  • @ratheesha.r6795
    @ratheesha.r6795 Рік тому +11

    നാം അത് ശരിയാ ഗണേശൻ ചെയ്തതാണ്

  • @praveenpalathingal9932
    @praveenpalathingal9932 Рік тому +5

    🙏ശിവാ

  • @muraleekrishna.s1901
    @muraleekrishna.s1901 Рік тому +10

    അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം ശ്രീനാരായണ GURU

  • @lechulechu5160
    @lechulechu5160 8 місяців тому +5

    പാവം മുരുകൻ

  • @sumeshks1732
    @sumeshks1732 9 місяців тому +4

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏

  • @hymavathib9876
    @hymavathib9876 Рік тому +13

    Gam ganapathaye nama

  • @BIGIL2000
    @BIGIL2000 11 місяців тому +9

    *JUSTICE FOR **#MURUKAN*

  • @ArtsofAbhinav
    @ArtsofAbhinav Рік тому +31

    Still loves these episodes

  • @sreedharasharmag9590
    @sreedharasharmag9590 Рік тому +4

    ശിവ

  • @anuanusreekb1078
    @anuanusreekb1078 Рік тому +14

    👍🎇❤️👌

  • @nikeshe8431
    @nikeshe8431 4 місяці тому +1

    Karthikeyan ❤ paavam

  • @abhilashanandhan6709
    @abhilashanandhan6709 Рік тому +9

    ❤️❤️❤️❤️

  • @kuttappaneyoos8415
    @kuttappaneyoos8415 Рік тому +5

    Leela🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jayalakshmih3181
    @jayalakshmih3181 4 місяці тому

    Om namashivaaya

  • @prakasanezhakkad2032
    @prakasanezhakkad2032 Рік тому +5

    🙏🏻

  • @nijeshcm1942
    @nijeshcm1942 Рік тому +8

    🙏🙏🙏🙏🙏

  • @ambilivijayan7131
    @ambilivijayan7131 4 місяці тому +5

    പാവം കാർത്തികേയൻ 😞. സത്യത്തിൽ ഗണേശൻ ആണ് വിജയിച്ചതെങ്കിലും അപമാനിതനായി നിൽക്കുന്ന ആ രംഗം കണ്ട് നില്കാൻ കഴിയുന്നില്ല. ആർകെങ്കിലും കാർത്തികേയനെ സമാധാനിപ്പിച്ച എന്താരുന്നു 😒😒😒😒പാവം 🙏🏼

  • @jalajaj3059
    @jalajaj3059 Рік тому +21

    ശരി ക്കും ഇവര്മക്കളേസൃഷ്ടിച്ചത് അവരുടെ ഓരോ കാര്യസാധ്യത്തിനുവേണ്ടിമാത്രമാണ്
    അതുവച്ചുനോക്കുമ്പോൾ മനുഷ്യരാണ് ശ്രെഷ്ടർ അവരവരുടെ മക്കളുടെഷ്‌ടംനോക്കിയാണ് പ്രവർത്തിക്കുന്നത്

  • @unnir7307
    @unnir7307 Рік тому +4

    😍

  • @rajeshmohanan3149
    @rajeshmohanan3149 Рік тому +11

    Hara haro hara 😍😍😍

  • @rameshrajan75
    @rameshrajan75 3 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @a.na.ndhu.s
    @a.na.ndhu.s 10 місяців тому +1

    ❤️

  • @maheswarimaheswari7312
    @maheswarimaheswari7312 4 місяці тому

    ഓം നമഃ ശിവായ 🌹🙏

  • @omankuttankuttan172
    @omankuttankuttan172 Рік тому +11

    sivanumparvathickumorumakalekanickunnuddalloaamakallaranureplypls

  • @akashg761
    @akashg761 Рік тому +4

    🤗💕

  • @unnir7307
    @unnir7307 Рік тому +3

    Shivan

  • @Pinks2024
    @Pinks2024 Рік тому +6

    Ganapathik bahumanam koodi poyi, murukanu vashy koodi poyi 😔 utharavadithyam kooduthal kanikanda aal kailasam vittu pokan agrahikkunu murukaaa....ith uchithamalla..evde murukanu ego kaanunu 😔 shivan ithrak support cheythittum ..murukan enthkond manasilakunilla 🤔

  • @anjuprasad542
    @anjuprasad542 11 місяців тому +24

    മുരുകൻ ആണ് ശരി 👍👍👍.. മത്സരം എന്ന് പറഞ്ഞു കോപ്പിലെ പരുപാടി ആയി poyi

    • @remyaajith2335
      @remyaajith2335 11 місяців тому +12

      Episode full kaanu,,
      Elllam orupad vatttom paranju koduthanu,,, Karthikeyan ith vilich varuthiya apamanam aaanu,,
      Eppozhum Karthikeyan jayikkanam vere aaarkum vendee,,,
      Mahadevan paranjirunnu malsaram swanthamayit venam,,, budhikond mathramalla enn
      Jayikanvendi mathram nikkatuthenn
      Swantham makkalude prapancham mathhapithakkalum mathapithakkalude prapancham makkalum aanennn paranjirunnnu,,,
      Karthikeyan swantham sakthiyil over confident aaarunn,,,,
      Karthikeyan senapathi aayi pathavi kitti aaanu aarum thattiparikan nokkila,,, nth kond ganeshanu oru pathavi kittumbo kushumb kaaanunnu,,,
      Ottapedalinte vedhana undd,,, pakshe,,,, mattullavarude vak kttu oronn sankalpich kootttum,, ath swanth thettanu,,,,
      Achanum ammayum parayunnathinekal indran enthelum paranjal ath vech nadakkum,,,
      Thrimoothikal avar avar vendi alla duty cheyyunnath soo ee prapanchathinu vendi aaanu, athkond avarude makkalkum athupole undavum

  • @midileshnp
    @midileshnp 2 місяці тому +1

    Enthokkey aayaalum karthikeyan tamilnattilekkaanallo poyathu.

  • @arunkc9122
    @arunkc9122 3 місяці тому +1

    ഗണപതി ആണ് മൂത്ത പുത്രൻ. കാർത്തികേയൻ രണ്ടാമത്തെ പുത്രൻ ആണ്.

  • @abhijithkraj1570
    @abhijithkraj1570 4 місяці тому

    4:50 my favour seen ❤️

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 місяці тому

    Omnamashivayageanesabagavaneamurugabagavanea

  • @JITHINLEO10
    @JITHINLEO10 9 місяців тому +2

    Ganeshan thanne aanu vijayichathu🔥

  • @aiswaryalakshmi2251
    @aiswaryalakshmi2251 4 місяці тому

    😊😊❤❤

  • @ananthuanilkumar3668
    @ananthuanilkumar3668 3 місяці тому

    മുരുക ഹര ഹരോ ഹര ഹര

  • @aamiukkasha7638
    @aamiukkasha7638 Місяць тому +1

    മുരകന്റെ ഭാഗത്തു ആണ് ന്യായം

  • @vijeeshnandhu4797
    @vijeeshnandhu4797 2 місяці тому

    🙏🙏🙏

  • @sruthyjayakumar7478
    @sruthyjayakumar7478 2 дні тому

    Njn yochikunilaa pavm enta murugan🙂

  • @jobinjohn3412
    @jobinjohn3412 5 місяців тому +3

    മുരുകൻ🦚⚡️💎♥️

  • @anandhurs9235
    @anandhurs9235 Рік тому +23

    Karthikeyan Ganeshante Aniyan aanu... Chettan Ganeshan aanu

    • @sruthygopakumar4582
      @sruthygopakumar4582 Рік тому +12

      അല്ല ചേട്ടനാണ് കാരണം തരകാസുരൻ വരം വാങ്ങുന്ന സമയത്ത് മഹാദേവൻ വിവാഹം കഴിച്ചിട്ടില്ല

    • @krishnaprathap6315
      @krishnaprathap6315 Рік тому +7

      North il murukan ettan aayum south il aniyan aayum aanu worship cheyune

  • @remyaajith2335
    @remyaajith2335 11 місяців тому +8

    29:50 - 30:12 important dialogues

  • @notastranger8978
    @notastranger8978 Рік тому +5

    33:15

  • @pratheemans7480
    @pratheemans7480 Рік тому +8

    🥰🙏🙏💐💯

  • @taniamarie8263
    @taniamarie8263 Рік тому +7

    Haf har mahadeva

  • @remyaajith2335
    @remyaajith2335 11 місяців тому +3

    Tholvi bhayankathavark oru kushumbum kaanilla,, epozhum vijayikanam enna vashi. Nallathallla,, oru kudumbathil oral mathram epozhum uyarnn ninnal mathi ennathinod yochippilla,,, mattoralk nallath varumbo athinu support cheyyanam

  • @kavithasuresh1388
    @kavithasuresh1388 4 місяці тому

    ❤❤❤🙏🙏🙏🙏🙏🤲🙏🙏🙏🙏🙏🙏

  • @remyaajith2335
    @remyaajith2335 11 місяців тому +5

    Karthiyanu,,, jayikanam ath oru vashi aaanu,,, tholkan ishtamillatha swabhavam,,, brother inod asooyayum und,,, aaarelum nthelum parayumbo ath kttu viswasikkum,,,
    Ivde ganeshanum karthiyekayanum orupole aanu ellam paranj manasilakki koduthath,,
    Malsaram avavark vendi aaanennum
    Makkalude prapancham swantham maathapithakkal aaanennn, mathapithakkalude prapancham makkalum aaanenn,,,
    Ith karthiyanodum paranjathanu,,,
    Pakshe,,
    Athinodoppam thanne budhiyekkan kurach manasil nanmayanu vendathenn,,,,
    Sooo athre ullu,,,
    Ivde daivangalk avaravarude duty thanne aanu main avark avarude duty kazhinje ullu kudumbam,,, makkal avarude aakumbo swayam athe duty makkalude chumarilum ethum,,
    Eg:- oru businesses man avarude eattavum kadama ulla aalanu,, athupole avarude makkkal aanelum
    Mathramalla ivde karthiyekanu already oru chumathala undd,,, pne nthina vndum vashiii,,,
    Nth kond ganeshanu oru avante duty vannapo nthinanu kushumb kaanikkunnath,, ingane qn varunnath,,,
    Senapati aaakiyapo aaarum ithupole yogyatha theliyikan paranjillalllo

  • @thedeviloctopus5687
    @thedeviloctopus5687 Рік тому +96

    മുരുകന്റെ ഭാഗത്തു ആണ് ന്യായം

    • @Karma12280
      @Karma12280 Рік тому +27

      മുരുകൻ കഷ്ടപെട്ട് ലോകം ചുറ്റിയത് വെറുതെയായി....

    • @thedeviloctopus5687
      @thedeviloctopus5687 Рік тому +14

      @@Karma12280 yes pulliyodu parenjad pulli cheythu,,,,, elpicha karmam athepole cheythittanu vannad,,,,, genapathi achaneyum ammayeyum eee lokathinu thullyamayi kandu valathu vechu,,,,, but practical aayi cheythath murugan aaanu,,,,, but eee malsaram nadannappo itrem devanmarum padayonnum illaarunu,,,,,, NARADAN sir mambazham kondu vannolla konashtaarunu

    • @Karma12280
      @Karma12280 Рік тому +21

      @@thedeviloctopus5687 2 പേരും പ്രാക്ടിക്കൽ ആയി cheythu ബുദ്ധിയും,,, മനസും,,,ഇതൊക്കെ പരീക്ഷിക്കാനായിട്ടാണ് ശിവൻ ഇങ്ങനെയൊരു സന്നർഭകഥ rajichath

    • @thedeviloctopus5687
      @thedeviloctopus5687 Рік тому +8

      @@Karma12280 Naraderde paniya 😃

    • @Karma12280
      @Karma12280 Рік тому +9

      @@thedeviloctopus5687 എല്ലാത്തിനും കാരണം ഒരൊറ്റ oruthan😅

  • @sachinaranuyogishwaran6912
    @sachinaranuyogishwaran6912 5 місяців тому +1

    Shivan agrahicha pole thanne tanikku samanam ayavan athanu murugan

  • @sachinaranuyogishwaran6912
    @sachinaranuyogishwaran6912 5 місяців тому +2

    Thantheda athe gunam ulla putran murughan ellam kondum achanu samanamayavan

  • @snehasneha8919
    @snehasneha8919 6 місяців тому +1

    ശിവന് മുന്നു മക്കൾ ആണോ🙄🙄

  • @sruthibalachandhran5349
    @sruthibalachandhran5349 5 місяців тому +4

    Ivide Ganapathy cheythathu sheri thanneyanu pakshe Murughanod kaanichathu thettu thanneyanu karanam munpu orikkal devarajan aakan Murughan yoghyan thanne ennu paranju ennittu pathaviyum onnum aagrahikkaruth ennu paranju pinthirippichu.Athinulla pakvatha illann paranju ennitt ippo Ganapathy kku ee cherupraayathil pradhama poochaniyan enna padhavi koduthathu engane sheri aakum.Evideyum murughane apamaanichu vidal aannu ivarude pathivu.

    • @angelsportstv
      @angelsportstv 4 місяці тому

      Devarajanayal barikkanam. Pradama poojyaneyan barikkenda avisyamilla ok

    • @sruthibalachandhran5349
      @sruthibalachandhran5349 4 місяці тому

      @@angelsportstv bharanathe patty alla njn paranjathu suhruthe.Athinu yoghyatha Murughanu undayirunnittum athinu anuvadhichilla ennanu paranjathu.

  • @Jay-qu3ws
    @Jay-qu3ws 9 місяців тому +5

    അപ്പോ ബാക്കി ഉള്ള ദേവന്മാർ 😂😂😂😂

  • @Rocky57207
    @Rocky57207 Рік тому +13

    Matulla Devan maare vachu nokkumbol..
    manushainum matu ellaa jeevajaalangalum..pinthudarunnathu.
    .Siva kudumbatheyaanu..santhosham..
    dukham..pinakkam..shema..kopam..
    pranayam..
    vivaham....Santhaanam..ethu pole thanneyalle...Nammudeyokke.
    .kudumbam...ennu parayunnathu..

  • @sreeshankuttu8980
    @sreeshankuttu8980 8 місяців тому +4

    മുരുഗൻ ❤❤❤

  • @kirans.p106
    @kirans.p106 10 років тому +27

    kailasanathan

  • @KNM1955
    @KNM1955 9 місяців тому +1

    🙏🙏🙏🪔🪔🪔🪷🪷🪷💕💕💕♥️♥️♥️

  • @shaluskumar3501
    @shaluskumar3501 10 років тому +17

    super