КОМЕНТАРІ •

  • @shamsucp695
    @shamsucp695 2 дні тому +185

    എത്ര നല്ല നടക്കാത്ത മനോഹരമായ സ്വപ്നം

    • @Jineshdamodaran
      @Jineshdamodaran 2 дні тому +9

      nee kando eni enthanu nadathanullathu

    • @Jineshdamodaran
      @Jineshdamodaran 2 дні тому +6

      Nrc caa nadathiyapole ithum nadathum

    • @rajeshkumarvs2281
      @rajeshkumarvs2281 2 дні тому +13

      Ooronnayi nadathi varunnu 😄😄😄 example CAA, 370 😄😄😄 nothing will done... Muthalagh etc

    • @Mathew-f4
      @Mathew-f4 2 дні тому

      CAA യും 370 ഒക്കെ വന്നപോൾ ഇത്‌ തന്നെയാണ് മുസ്ലിങ്ങൾ പറഞ്ഞത് ഇന്ത്യ ജനാധിപത്യരാജ്യമാണ് ഇസ്ലാമിക രാജ്യമല്ല

    • @swarajvillayil3225
      @swarajvillayil3225 2 дні тому +12

      ഇത് പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതി 🤣

  • @hasilmhd6577
    @hasilmhd6577 2 дні тому +28

    ഒരു കലാപം ഉണ്ടാക്കാൻ സംഘ പരിവാർ സ്വപ്നം കണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ്, തുപ്പൽ ജിഹാദ്, ഹലാൽ ജിഹാദ്, പൗരത്ത ഭേദഗതി, വഖഫ് ബോർഡ്, ഇനി ഇപ്പോൾ മദ്രസ. ഈ വിവര ദോഷികൾക്ക് കുട പിടിക്കാൻ സർക്കാരും സംവിധാനങ്ങളും ഒരുങ്ങി കാത്തിരിക്കുമ്പോൾ അവർക്ക് ഒന്നിനെയും പേടിക്കേണ്ട.

    • @Kakkkapork
      @Kakkkapork 2 дні тому

      ഇത് ഹിന്ദുവിന്റെ ഇന്ത്യ. നിന്റെ ഒക്കെ അണ്ടി ആപ്പീസ് പുട്ടും ഞങ്ങൾ. നോക്കിക്കോ.

  • @basheerkv7651
    @basheerkv7651 2 дні тому +50

    ഇതൊരു പുതിയ അജണ്ടയാണ്.ആത്യന്തിക ലക്ഷ്യം വർഗീയ ധ്രുവീകരവും കലാപവും തന്നെയാണ്..

  • @RN-kq9pk
    @RN-kq9pk 2 дні тому +169

    കേരളത്തിൽ ഏത് മദ്രസക്ക് ആണ് ഫണ്ട്‌ കൊടുക്കുന്നത് അയാൾ ഒന്ന് തെളിയിക്കട്ടെ....

    • @Hhh93556
      @Hhh93556 2 дні тому +5

      Medichittudu enu ravile samastha Karan paranjallo 😂😂😂

    • @shafeekpm7065
      @shafeekpm7065 2 дні тому +3

      Evide paranjoo

    • @Hhh93556
      @Hhh93556 2 дні тому

      @@shafeekpm7065 ravile vartha samelanathil paranjirunu. Sachar committee shuparshayil madrsakalku oru fund undu athu keralathile madrsakal vagi enu pulli paranju

    • @Sidheek-qt1kz
      @Sidheek-qt1kz 2 дні тому

      ​@@Hhh93556എന്ന് ചാണകം 😂😂

    • @rajeshkumarvs2281
      @rajeshkumarvs2281 2 дні тому +1

      Illengil case kodukkanam

  • @mammalchaalimammalcha703
    @mammalchaalimammalcha703 2 дні тому +60

    9 വർഷമായി ബിജെപി കേന്ദ്രത്തിൽ വന്നിട്ട്...അതാണ് അവൻ പറഞ്ഞ പഠനം...

  • @arenterprises6751
    @arenterprises6751 2 дні тому +24

    എന്റെ പൊന്ന് ബാലവകാശ കമ്മിഷ്ണർ ഞാൻ എന്റെ മക്കളെ ഇഷ്ടമുള്ളടത്ത് മക്കളെ വിട്ട് പഠിപ്പിക്കും അത് തന്റെ മക്കൾ അല്ലല്ലോ എന്ന് തുടങ്ങി ഈ മുസ്ലിം കുട്ടികളോട് ഇത്രയും സ്നേഹം

    • @RemyaVijayan-h6o
      @RemyaVijayan-h6o 2 дні тому

      Madrasayil pokunna kuttikal mattu kuttikalkk salyamaavaruth. Mattu kuttikal. Aarum pottitherich aalkkare kollunnilla🤮

    • @areatalks9958
      @areatalks9958 2 дні тому

      നിങ്ങൾ എന്ത് ചെയ്യണം വേണ്ട എന്ന് ഇവിടെ സർക്കാർ തീരുമാനിക്കും

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 2 дні тому

      ​@@areatalks9958ഇന്ത്യ രാജ ഭരണം വരട്ടെ അപ്പോൾ നോക്കാം ഇപ്പോൾ ആര് വന്നാലും അവന്റെ നട്ടെല്ല് തല്ലി ഓടിക്കാൻ ഇവിടെ ആൺകുട്ടികൾ ഉണ്ട് 😌

    • @jacksparrow5412
      @jacksparrow5412 День тому

      ​@@areatalks9958Njagalude nigudi panam 😂 nakki jeevikunna sarkarine odukkanum podu janathinu ariyaaam nee vishamikenda

    • @cj-sf5st
      @cj-sf5st День тому

      അതെ നിനക്ക് തോന്നിവാസം പഠിപ്പിക്കാനുള്ളതല്ല കുട്ടികൾ
      നിന്റെ കുട്ടി ഭാരതം എന്ന മഹാരാജ്യത്താനോ ജീവിക്കുന്നത് എങ്കിൽ
      ഇവിടെ ചട്ടഞളും നിയമയുവമൊക്കെ ഉണ്ട് കേട്ടോ
      നീ ഊളത്തരം പിള്ളേരെ പഠിപ്പിച്ചാൽ അത് വലിയ കേസാ
      അതുപോലെ തന്നെയാ ഇതും
      എന്റെ കോതമംഗലം എന്റെ ബെളിച്ചെണ്ണ എന്ന് പറയാൻ ഇത് തലിബാനല്ല എന്ന് ഓർക്കണം

  • @noushadk6823
    @noushadk6823 2 дні тому +70

    9 വർഷത്തെ പഠനം 😊 2014 ഇൽ മോഡി വന്നു.

    • @vpbbwip
      @vpbbwip 2 дні тому +2

      അതെ.

  • @babuahamed3165
    @babuahamed3165 2 дні тому +30

    നീ കോടതിയിൽ പോ മദ്രസയിൽ കൊടുത്ത ബില്ലുമായി ഞാനും വരാം (തെരുവിൽ തെണ്ടുന്ന കുട്ടികൾ ഇപ്പോഴും കൂടുതലാണ് ഇന്ത്യയിൽ നിന്റെ നോട്ടം ആ വഴിക്ക് പോയില്ലേ?)

    • @gamer619
      @gamer619 2 дні тому

      നീ ഏതാ

  • @muhammed-m3g9r
    @muhammed-m3g9r 2 дні тому +117

    നമ്മുക്ക് മദ്രസ വിദ്യാഭ്യാസം ശക്തിപെടുത്തണം..❤ മുസ്ലിം വേറെ ലെവല്‍.!

    • @ajinr.s8972
      @ajinr.s8972 2 дні тому +1

      Yes 🥥 oil um usthadum 😅😂

    • @nishabiju824
      @nishabiju824 День тому +2

      Aale verukkan padipikunna idam..😢

    • @muhammed-m3g9r
      @muhammed-m3g9r День тому

      @@nishabiju824
      Liked. ഇത്രയും തെറ്റിദ്ധാരണ വേണോ? !

    • @nishabiju824
      @nishabiju824 День тому

      @@muhammed-m3g9r pandanu ithu paranjathengil viswasichene..but now everything is available online.. anyone can access anything..quran too..

    • @jacksparrow5412
      @jacksparrow5412 День тому

      ​@@ajinr.s8972Vennayum Poojariyim

  • @sijinsijin5166
    @sijinsijin5166 2 дні тому +38

    നൽകാത്ത ധനസഹായം നൽകി എന്ന് പറയുന്നത് ഈ ഗ്യാപ്പിൽ ഗ്യാസ് സിലിണ്ടർ വില വർധിപ്പിക്കാൻ സാധ്യതയുണ്ട്

  • @ishakmku9333
    @ishakmku9333 2 дні тому +34

    ഇല്ലാത്ത കളവ് പ്രചരിപ്പിക്കുന്ന ഇ ബാല ബോർഡ് നിർത്തലക്കുക അവരെ വേറെ വല്ല പണിക്കും പറഞ്ഞു വിടുക

    • @saidareekadan2292
      @saidareekadan2292 2 дні тому

      👍👍👍

    • @cj-sf5st
      @cj-sf5st День тому +1

      😂 കണ്ണടച്ച് ഇരുട്ടാക്കിന് കോയ

  • @abdullatheef9128
    @abdullatheef9128 2 дні тому +68

    കേരളത്തിൽ സർക്കാർ ചിലവിൽ ഒരു മദ്രസ്സയും നട ത്തിപ്പോവുന്നില്ല. പിന്നെന്തു ചാനലു കൾ വെറുതെ ബേ ജാറാവുന്നത്.

    • @vpbbwip
      @vpbbwip 2 дні тому +2

      നിറയെ കാശ് കൊടുക്കുന്നുണ്ട്.

    • @saidareekadan2292
      @saidareekadan2292 2 дні тому

      നിന്റെ വീട്ടിന്നായിരിക്കും

    • @cj-sf5st
      @cj-sf5st День тому

      അപ്പോ കാശ് കിട്ടുന്ന മദ്രേസ്സകൾ അടക്കുന്നതിൽ ബിരോധം ഇല്ലല്ലോ കോയ

  • @jasimkp8798
    @jasimkp8798 2 дні тому +72

    ഇവിടെ മദ്രസയിലും പോവും സ്കൂളിലും പോവും

    • @jishnujayaprakash6231
      @jishnujayaprakash6231 2 дні тому

      പക്ഷെ സെന്റർ ഗവണ്മെന്റ് നിയമം കൊണ്ട് വന്നാൽ സ്കൂളിൽ മാത്രം പോവേണ്ടി വരും. രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ വയ്യെങ്കിൽ നിങ്ങടെ വലിയ ബാപ്പ ജിന്ന വീതം വാങ്ങി പോയ പാകിസ്ഥാനിൽ പോകാം

    • @cj-sf5st
      @cj-sf5st День тому

      സ്കൂളിൽ മാത്രം പോയാൽ മതി ഇനി 😂

  • @kkbeachkappad646
    @kkbeachkappad646 2 дні тому +25

    പഠനം നിലവാരം കുറഞ്ഞ മദ്രസകൾ നില മെച്ചപ്പെടുത്താൻ ഇത് കാരണമാകും.
    ബന്ധപ്പെട്ട കമ്മറ്റികൾ ഉണർന്നു പ്രവർത്തിക്കട്ടെ

  • @najmanisar1483
    @najmanisar1483 2 дні тому +21

    അവന്റെ അപ്പൻ അല്ല അപ്പന്റെ അപ്പൻ വിചാരിച്ചാലും നടക്കുകയില്ല നടക്കുന്ന കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ

  • @Cutie-bee-
    @Cutie-bee- 2 дні тому +34

    ദജ്ജാൽ വരും എന്ന് പറഞ്ഞിരുന്നു അത് ഇവനാണോ ആവോ

  • @ibrahimck8249
    @ibrahimck8249 2 дні тому +151

    അവൻ്റെ അപ്പൻ വിജാരിച്ചാലും കേരളത്തിലെ മദ്രസകൾ പൂട്ടാൻ സാധ്യമല്ല

    • @enlightnedsoul4124
      @enlightnedsoul4124 2 дні тому +1

      നിന്റെ തന്തമാർ ജനിച്ചുവന്നാലും ഈ തീരുമാനം നടപ്പിലാക്കും

    • @Hhh93556
      @Hhh93556 2 дні тому

      Madrsa potta goverment funded madrsa anu kerathile alla 😂😂😂

    • @Jineshdamodaran
      @Jineshdamodaran 2 дні тому +2

      keralam hindustanilalle pakistanilano keralathil 55% hindukalanu.baranavum ellam hindukalude kayyilanu

    • @kishorkumarkeekan8649
      @kishorkumarkeekan8649 2 дні тому +2

      Ninde umma vijarichakun.adu patuula😅😅😅😅

    • @mohammedsaheed1163
      @mohammedsaheed1163 2 дні тому +10

      ​​@@Jineshdamodaran കേരളത്തിൽ govt fund തരുന്നില്ലല്ലോ? പിന്നെ എന്തിന് ഇവിടെ പൂട്ടണം, പിന്നെ ഇവിടെ മദ്രസ യുടെ കൂടെ സ്കൂൾ പ്രവർത്തിക്കുന്നില്ല, മദ്രസ കഴിഞ്ഞാൽ സ്കൂൾ ൽ പോകും

  • @ansaransar871
    @ansaransar871 2 дні тому +20

    അതി മോഹമാണ് മോനെ ദിനേശാ

  • @noufalmajeed6223
    @noufalmajeed6223 2 дні тому +16

    പ്രേത്യേകിച്ചു വികസനം ഒന്നും പറയാനില്ല അങ്ങനെയുള്ളവന് വർഗീയത ഉണ്ടാക്കി അധികാരം പിടിക്കനെ പറ്റൂ

  • @raheemcp2689
    @raheemcp2689 2 дні тому +104

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😄🤣🤣🤣

    • @mktvm3839
      @mktvm3839 2 дні тому +4

      CAA samaram pole 😂😂😂

    • @cj-sf5st
      @cj-sf5st День тому

      അതെ അതാ മുത-ലാഖ് കൊണകതിലായത്

  • @Abdhuljabbar-rb5dt
    @Abdhuljabbar-rb5dt 2 дні тому +29

    മദ്രസകൾ ഒരിക്കലും അടക്കാൻ കഴിയില്ല

  • @abduljaleelpc5276
    @abduljaleelpc5276 2 дні тому +17

    കേരളത്തിൽ ഒരു രൂപ പോലും മദ്രസ്കൾക്ക് നൽകുന്നില്ലെന്ന സത്യം 9 വർഷം പഠനം നത്തിയിട്ടും തിരിയാത്ത ഇയളുടെ ഫുദ്ധി ഭയങ്കരം

    • @chaplin1669
      @chaplin1669 2 дні тому

      ഉണ്ട് bro സര്ക്കാര് ഫണ്ട്...

  • @mohammedhafi3034
    @mohammedhafi3034 2 дні тому +14

    ഒൻപത് വർഷം പോയിട്ട് വെറും ഒൻപത് ദിവസം ഏതെങ്കിലും മദ്രസ പരിസരത്ത് കൂടി നടന്നു പോയാലും മതിയായിരുന്നു ഈ കമ്മീഷൻന്.ഏത് ശാഖയിൽ പോയതാണോ ഈ കമ്മീഷൻ പഠിപ്പിച്ചത്

  • @abeerabi6579
    @abeerabi6579 2 дні тому +27

    മത പഠനം നടത്തണോ വേണ്ടയോ എന്ന് ഞങൾ തീരുമാണിച്ചോളം...

    • @areatalks9958
      @areatalks9958 2 дні тому +1

      Evide ഒരു സർക്കാറുണ്ട് അവർ തീരുമാനിക്കും എന്ത് കുട്ടികളെ പഠിപ്പിക്കണം എന്ന്,...അല്ലാതെ മൊല്ലാക്കമാർ അല്ല രാജ്യം ഭരിക്കുന്നത്

    • @ASvin933
      @ASvin933 2 дні тому +1

      നീ വല്ല ഇറാനിലും പോയി തീരുമാനിക്ക് ഇത് India ആണ്

    • @abeerabi6579
      @abeerabi6579 2 дні тому +2

      സംഗികൾ ശാഖയിൽ പോയി പറഞാൽ മതി..തീരുമാനം...

    • @Abdurahman-br9qr
      @Abdurahman-br9qr 2 дні тому

      ഇന്ത്യ നിൻ്റെ തള്ളക്ക് സ്ത്രീധനം കിട്ടിയതല്ല​@@ASvin933

    • @abeerabi6579
      @abeerabi6579 2 дні тому +1

      ഇന്ത്യൻ ഭരണഘടന മതപടനതിനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്...ബിജെപി യുടെ ഔദാര്യമല്ല..

  • @ramshidajaleel5507
    @ramshidajaleel5507 2 дні тому +8

    നടപടികൾ കാണട്ടെ. കുട്ടികളെ മദ്രസയിൽ വിടും😊

  • @muhammedkollayil2085
    @muhammedkollayil2085 2 дні тому +60

    ഇതോടെ കേരത്തിലെ മദ്രസ്സകൾ ശക്തി പ്രാപിക്കും

    • @vpbbwip
      @vpbbwip 2 дні тому

      സ്വന്തം ചിലവിൽ ശക്തി പ്രാപിച്ചോട്ടെ

    • @BusharaSidhique
      @BusharaSidhique 2 дні тому +7

      ​@@vpbbwipഇത് വരെ സ്വന്തം ചിലവിൽ തന്നെയാണ്

    • @twinklealwz3569
      @twinklealwz3569 2 дні тому

      ​@@vpbbwipഅല്ലെങ്കിലും വേറെ ഒരു മതത്തിലുള്ള നായ്ക്കളുടെയും പൈസേടെ ആവശ്യമില്ല .. മദ്രസ നിക്കുന്ന മഹലിലുള്ള നിവാസികളുടെ മാസ വരി സംഖ്യ മതി..

    • @vpbbwip
      @vpbbwip 2 дні тому

      @@BusharaSidhique
      സർക്കാർ ഗ്രാൻഡ്കൾ പലവിധത്തിൽ കൈപ്പറ്റുന്നുണ്ട്.
      അത് കേന്ദ്ര സർക്കാർ വഹ...

    • @BusharaSidhique
      @BusharaSidhique 2 дні тому

      @@vpbbwip കേരളത്തിൽ ഉള്ള പൊതുജനങളുടെ എ അവകാശം പോലും നേരാവണ്ണം കൊടുക്കാത്ത കേന്ദ്രത്തിനെ തിരെ സർക്കാർ ഗതിമുട്ടി കോടതി യെ സമീപിക്കാനിരിക്കുവാഅപ്പോഴേകും അടുത്ത തള്ള് കൾ ഒന്ന് നിർത്താമോ

  • @iqbalk6606
    @iqbalk6606 2 дні тому +13

    ആദ്യം ഈ വിവരം കെട്ടവനെ പുറത്തക്കു

  • @nasarnbr2965
    @nasarnbr2965 2 дні тому +28

    പാവം ഒരു അസൂയാലു ,,കരയാതെ ഇരിക്കൂ 😜 നിങ്ങളുടെ ഒരു രൂപ സഹായമില്ലാതെ നടത്തുന്ന മദ്രസകൾ ഇത്ര മനോഹരമായി വിജയിക്കുന്നതിൽ സഹിക്കാത്ത ഒരു പ്യാവം🤣,
    മതത്തിൻ്റെ പിന്നാലെ പോവാൻ ചിലവാക്കുന്ന സമയത്തിൻ്റെ ഒരു ശതമാനം സമയം മനുഷ്യനെ മനുഷ്യനായി കാണാൻ സമയം കണ്ടെത്തൂ ,

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 2 дні тому

      അതിനു അവൻ മനുഷ്യൻ അല്ലല്ലോ, പന്നിക്ക് പിറന്നവൻ 😂

  • @GeeMaco
    @GeeMaco 2 дні тому +11

    നിങ്ങൾ ധന സഹായം കൊടുക്കുന്നതിനു മുമ്പേ ഇവിടെ മദ്രസകൾ ഉണ്ട്

  • @ShafeeqV-i9d
    @ShafeeqV-i9d 2 дні тому +21

    ഒരു പൂട്ടും കൊണ്ട് വാ കുഞ്ഞാടുകളെ... 🤣🤣🤣

  • @Hudaifmon
    @Hudaifmon 2 дні тому +15

    നിങ്ങൾ പറയുമ്പോൾ നിർത്താനുള്ളതല്ല മദ്രസകൾ. നിങ്ങൾ അതിൽ ഇടപെടേണ്ടതില്ല.
    സർക്കാരിന്റെ പണം കൊണ്ടല്ല മദ്രസകൾ നടത്തുന്നത്.

    • @chaplin1669
      @chaplin1669 2 дні тому

      സർക്കാർ വക ഫണ്ട് ഉണ്ട്.....

    • @Hudaifmon
      @Hudaifmon 2 дні тому +1

      @@chaplin1669 എങ്കിൽ ഇനി അതിന്റെ ആവശ്യമില്ല. എന്നാലും മദ്രസകൾ തുടരും.

  • @mammalchaalimammalcha703
    @mammalchaalimammalcha703 2 дні тому +34

    അവന്റെ അച്ഛൻ പറഞ്ഞു വിട്ടതാവും...

  • @shajiwayanad8469
    @shajiwayanad8469 2 дні тому +15

    തെരുവ് നായയുടെ തിരിച്ചറിവ് പോലുമില്ലത്താ ബാല അവകാശ കമ്മീഷൻ ചെയർമാൻ

  • @kph8558
    @kph8558 2 дні тому +12

    അവൻ മറ്റു നടപടികളിലേക്ക് കിടക്കുകയാണ് നല്ലത്

    • @twinklealwz3569
      @twinklealwz3569 2 дні тому

      പാവണ്ട് വിട്ടേക്ക്.. ആ മൈരാണ്ടിക് കേന്ദ്രത്തിൽ നിന്ന് പ്രഷർ ഉണ്ടാകും.

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 2 дні тому +17

    വലിയ ദജ്ജാൽ വരുന്നതിന്ന് മുമ്പ് ചെറിയ ചെറിയ ദജ്ജാലും കുട്ടികൾ വരും

  • @HashimKp-c5d
    @HashimKp-c5d 2 дні тому +6

    ഇത്ര വലിയ ചക്കയായി ചർച്ച ചെയ്യണമെന്നില്ല കേരളത്തിൽ ഒരു മദ്രസ പോലും ധനസഹായം കൈപ്പറ്റുന്നില്ല 😂

  • @KsmKarippa
    @KsmKarippa 2 дні тому +8

    BJP ക്കാർ നടക്കാത്ത സ്വപ്നം ധാരാളം കാണുന്നവരാണ്

  • @athhashimparambil
    @athhashimparambil 2 дні тому +9

    ഇവൻ്റെ അച്ഛൻ്റെ അച്ഛൻ വന്നു പറഞ്ഞാലും ഈ സ്വപ്നം ഇന്ത്യയിൽ നടക്കൂല പ്രത്രകിച്ച് ഇന്ത്യയിൽ 😂

  • @mohdiqbal8878
    @mohdiqbal8878 2 дні тому +22

    മദ്രസകൾക്കു സർക്കാർ എന്തു മൈ കൊടുക്കുന്നദ്

  • @makkarmm165
    @makkarmm165 2 дні тому +39

    കേരളത്തിൽ എവിടെ goverment aided മദ്രസ.....???

    • @Hhh93556
      @Hhh93556 2 дні тому

      Samastha Karan paranajllo cash vagichu enu

    • @makkarmm165
      @makkarmm165 2 дні тому

      @@Hhh93556 എന്ത് ക്യാഷ്.... ആരുടെ

    • @bisharck9324
      @bisharck9324 2 дні тому

      ​@@Hhh93556 Evidence??

    • @athuldominic
      @athuldominic 2 дні тому +2

      അപ്പോൾ പിന്നെ എന്തിനാണ് പ്രതിഷേധിക്കുന്നത് നിങ്ങൾ?

    • @sujithmathewabraham9961
      @sujithmathewabraham9961 2 дні тому +1

      ​@@Hhh93556bjp panom vangi rss konkunnu ennu aropanom konachittu rss nadthunulw modi andiku balaom undo rss nirthan

  • @r4times.859
    @r4times.859 2 дні тому +50

    മുസ്ലിങ്ങൾ ധർമിക ബോധത്തോടെ നടക്കുന്നത് അവന്നു സഹിക്കുന്നില്ല 😮

    • @alltech3987
      @alltech3987 2 дні тому +3

      സ്വർണ്ണം കടത്താനോ 😂😂

    • @asifrifa2405
      @asifrifa2405 2 дні тому +1

      ​@@alltech3987മോഡി ഭരണത്തിൽ വരേണ്ടി വന്നു നിങ്ങളുടെ ഒക്കെ സ്വഭാവം പുറത്തു വരാൻ 👌🏼

    • @manu-k8h
      @manu-k8h 2 дні тому

      ധാര്‍മ്മികബോധം = മലദ്വാര്‍ ഗോള്‍ഡ്...!😎

    • @BusharaSidhique
      @BusharaSidhique 2 дні тому

      ​@alltech3987 സ്വർണം കടത്തി മണിമാളിക പണിതത് ആരാണെന്ന് ഏല്ലാവർക്കും മനസിലായിട്ടുണ്ട്

    • @r4times.859
      @r4times.859 2 дні тому

      ലഹരി കടത്തിൽ ഗുജറാത്ത്‌ മുന്നിൽ. ലഹരിക്ക് കൗമാരക്കാരെ അടിമപ്പെടുത്തി പണം ഉണ്ടാക്കുന്നു. കൊലയും അക്രമവും വർധിച്ചിരിക്കുന്നു അത് ഏത് വിഭാഗത്തിലാണ്

  • @abubakers.m9903
    @abubakers.m9903 2 дні тому +15

    സ്കൂൾ പൂട്ടാൻ പറയാതിരുന്നാൽ മതിയതിരിന്നാൽ മതിയായിരുന്നു. ഇവിടെയാണടെ ഫണ്ട്‌ rss ന്റെ സ്കൂളിനാണ് ഫണ്ട്‌ കൊടുക്കുന്നത് ഇംഗ്ലീഷിൽ വർഗീയത പറഞ്ഞാൽ മതേതരവും പുരോഗമനമാകുമോ

  • @hassan6024
    @hassan6024 2 дні тому +14

    ക്ഷേമ നിധിയിൽ അധ്യാപകർ അടക്കുന്ന പണമാണ് തിരിച്ചു നൽകുന്നത്

    • @atheist-cj4qd
      @atheist-cj4qd 2 дні тому +1

      PflF il employers contribution aayi government aanu fund cheyunne😂 . Athikam velupikan nikanda velukula😂.

    • @sujithmathewabraham9961
      @sujithmathewabraham9961 2 дні тому +1

      ​@@atheist-cj4qd andi kurapundel konakn nite modiyodu para pooran nite thallede poottinunnall madrasa pravarthikunnathu

  • @shoukashoukaShoukashouka
    @shoukashoukaShoukashouka 2 дні тому +6

    മദ്രസയിൽ എന്ത് തെറ്റായ പഠനമാണ് നടക്കുന്നത് എന്ന് ഇയാൾ വ്യക്തമാക്കിയില്ല

  • @nasarmaster6144
    @nasarmaster6144 2 дні тому +6

    ആ റിപ്പോർട്ട് പൊതുജന സമക്ഷത്തിലേക്ക് വരട്ടെ . എന്താണ് അതിലെ കണ്ടത്തെലുകൾ എന്ന് അറിയാമല്ലോ?

  • @AshrafAchoos-x3z
    @AshrafAchoos-x3z 2 дні тому +4

    മദ്രസ പ്രവർത്തനം ആരുടേയും ഔദാര്യത്തിൽ അല്ലല്ലോ നടക്കുന്നത്.... സമുദായത്തിന്റെ പണം മാത്രമാണ് ചിലവാക്കുന്നത്....

    • @sulthansanu5453
      @sulthansanu5453 2 дні тому

      അദ്ദേഹത്തെ മദ്രസയിൽ കൊണ്ടുപോയിരിക്കണം എന്താണ് പഠിപ്പിക്കുന്നത് നോക്കിപ്പിക്കണം

  • @ONETIMEMODE
    @ONETIMEMODE 2 дні тому +7

    സംഗീ കമ്മീഷൻ

  • @SiyamCp
    @SiyamCp 2 дні тому +5

    ഇത് പിണറായിക് വേണ്ടി ബിജെപി ചെയ്തു കൊടുത്തത് ഇനി പിണറായിയുടെ തെറ്റ് കുറ്റങ്ങൾ മറന്നു എല്ലാവരും മദ്രസക്ക് പിന്നാലെ പോകും ഇതാണ് മക്കളെ രാഷ്ട്രിയം

  • @BavuPuthussery
    @BavuPuthussery 2 дні тому +2

    ഇതിന് വിമർസനം കൊണ്ട് കാര്യമില്ല പുറത്ത് എറങ്ങി പ്രതിഷേധിക്കണം എറങ്ങണം

  • @smk4250
    @smk4250 2 дні тому +33

    അവൻ RSS വക്താവിന്റെ പോലെ ആണെല്ലോ സംസാരിക്കുന്നത്

    • @kamarbanu5139
      @kamarbanu5139 2 дні тому

      വ്യക്താവ് ആണല്ലോ

  • @sanchari734
    @sanchari734 2 дні тому +4

    ഒമ്പത് വർഷം അയാൽ വീട്ടിൽ ഇരുന്നു പഠിച്ചു ഇങ്ങിനെ ഒരു തീരുമാനം എടുത്തത്തായിരിക്കും. 😂.
    പകരം, ഓരോ മദ്രസ്ങളും സന്ദർശിച്ചിട്ടു അവിടെ നടക്കുന്ന സംഗതികളെ പഠിച്ചിട്ടല്ലേ ഒരു പഠന റിപ്പോർട്ട് നടത്തേണ്ടത് ?

  • @suhail-q7y
    @suhail-q7y 2 дні тому +6

    എവിടെയാണ് സർക്കാർ ധനസഹായം എവിടെയാണ് കൊടുക്കു ന്നത്.

    • @chaplin1669
      @chaplin1669 2 дні тому

      ഫണ്ട് ഉണ്ട് bro... അത് വർഷങ്ങൾക്കു മുൻപ് മുതൽ തന്നെ ഉള്ള system ആണ്..ബിജെപി ഇപ്പൊൾ അത് നിർത്താൻ ഉള്ള plan ആണ്.......

  • @asifrifa2405
    @asifrifa2405 2 дні тому +4

    ഒര് ഹിന്ദു നേതാവ് പോലും ഇതിനെതിരെ പ്രതികരിച്ചില്ല, ഇവരുടെ ഒക്കെ തനി സ്വഭാവം പുറത്ത് വരാൻ മോഡി തന്നെ വരേണ്ടി വന്നു 👌🏼

  • @majeedbay342
    @majeedbay342 2 дні тому +4

    മോഡിയെ താങ്ങുന്ന മുസ്ലിം നാമധാരികൾ പുനർ ചിന്തനം നടത്തണം

  • @riyasnellitthadam7342
    @riyasnellitthadam7342 2 дні тому +8

    നീ രാമായണം പഠിച്ചിട്ട് വാ എന്നിട്ട് ഒരു കൈ നോക്കാം

  • @South_is_might
    @South_is_might 2 дні тому +7

    നോർത്തിലെ മദ്രസകളും കേരളത്തിലെ മദ്രസ്സകളും ഒരുപോലെയല്ല. നോർത്തിൽ സ്കൂൾ വിദ്യാഭ്യാസം + മതപഠനം എന്ന രീതിയിലാണ്. അതിന് സർക്കാർ സഹായവുമുണ്ട്.
    കേരളത്തിൽ അത്തരം ഒരു മദ്രസ പോലുമില്ല അതുകൊണ്ട് തന്നെ സർക്കാർ സഹായതിന്റെ ചോദ്യമേ ഉയരുന്നില്ല. കേരളത്തിലെ മദ്രസ്സകൾ സ്കൂളിന് പകരമല്ല മദ്രസയിൽ പഠിക്കുന്നു എങ്കിൽ സ്കൂളിൽ പോവണ്ട എന്ന സമീപനവും കേരളത്തിൽ ഇല്ല. കേരളത്തിലെ മദ്രസ്സകൾ തുടങ്ങുന്നതും നടത്തുന്നതും ഫീസ്/വരിസംഖ്യ വാങ്ങിയിട്ടാണ് (അതാത് മഹല്ല് കമ്മറ്റികൾ) ദിവസം 2 മണിക്കൂർ മാത്രമാണ് പ്രവർത്തനം. അതുകൊണ്ട് തന്നെ അധ്യാപകർക്ക് 4,000 മുതൽ 7,000 വരെ ഒക്കെയാണ് ശമ്പളം.

  • @shinodlk8918
    @shinodlk8918 2 дні тому +1

    മതേതര രാജ്യത്ത് എല്ലാ മതങ്ങളെയും കുറിച്ച് പഠിപ്പിക്കുന്ന വിദ്യാലയം വരട്ടെ.....

  • @MdAbdulla-m4b
    @MdAbdulla-m4b 2 дні тому +8

    പ്രിയൻകോ രാജ്യസഭ സ്വീറ്റ് ഉറപ്പിച്ചു

  • @rasheedcherur1532
    @rasheedcherur1532 2 дні тому +4

    അയാളെ ചെലവിൽ ആണോ മദ്രസ നടക്കുന്നത് 1400 വർഷത്തെ പഠനങ്ങൾക്ക് ശേഷമാണ് മദ്രസ തുടങ്ങിയത് അവന്റെ ഒരു ഒമ്പത് വർഷത്തെ പഠനം

  • @sunilkumarmv556
    @sunilkumarmv556 2 дні тому +1

    നമ്മുടെ നാട്ടിൽ മദ്റസയിൽ പോകുന്ന കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. പിന്നെന്താ പ്രശ്നം. പിന്നെ ഫണ്ടിംഗ് ഗവൺമെൻ്റ് തീരുമാനിക്കട്ടെ

  • @muhammadfaizel1386
    @muhammadfaizel1386 День тому

    ഇങ്ങനെ ഒരു സമൂഹത്തെ മാത്രം ലക്ഷ്യം വേച്ചുള്ള സംസാരം തന്നെ നിർത്തണം.

  • @Mmkmk22
    @Mmkmk22 2 дні тому +2

    മദ്രസയിൽ പഠിക്കുന്ന കുട്ടികൾ മദ്രസയിലും പോകും സ്കൂളിലും പോകും നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റുകയില്.

  • @supremeenterprises3175
    @supremeenterprises3175 2 дні тому +8

    ഇവന് ഇതിനെന്തു അവകാശം.

  • @abdulresheed955
    @abdulresheed955 2 дні тому +3

    പുട്ടിക്കോ പൂട്ടിച്ചു എല്ലാ പൂട്ടിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ജോലികളും ഇല്ലാത്ത അവസ്ഥ

  • @HameedAbdul-yx2fw
    @HameedAbdul-yx2fw 2 дні тому

    അവന്റെ ശബളം നമ്മുടെ നികുതിയാണ്

  • @omegaenterprises5997
    @omegaenterprises5997 2 дні тому +1

    മദ്രസകൾ പൂട്ടേണ്ട സമയം വളരെ താമസസിച്ചു അവിടെ നിന്ന് ആണ് തീവ്ര വാദം ഉടൽ എടുക്കുന്നത്

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 День тому

    ഇന്ന് ഒരു പാവം സ്ത്രീയെ ബാങ്ക് ജപ്തിയിൽ നിന്നും യൂസഫലിക്ക ര ക്ഷിച്ചിട്ടുണ്ട് 😢😢ചെറു പ്രായത്തിൽ മദ്രസയിൽ നിന്നും സഹജീവി സ്നേഹം പഠിപ്പിച്ചതിന്റെ ഗുണമാണ് അത് ❤❤❤അല്ലാതെ ശാഖയിൽ നിന്നും ശൂലവും മുളവടിയും കൊടുത്ത് അന്യ മതസ്ഥരെ എങ്ങനെ ഇല്ലാതാക്കാം എന്നായിരുന്നു പഠിപ്പിച്ചതെങ്കിൽ 😢

  • @International_Foodie_by_rasla
    @International_Foodie_by_rasla 2 дні тому +1

    ഇവന്റെ അപ്പൻവിചാരിച്ച നടക്കുമോ ആ സംഗതി

  • @HussainAlukkal
    @HussainAlukkal 2 дні тому +3

    ഇവന്റെ ആർക്കാണാവോ മദ്രസയിൽ നിന്നും എന്തെങ്കിലും ഉണ്ടടയോ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 дні тому +1

    ചില സംസ്ഥാനങ്ങളിൽ. സഹായം പറ്റുന്നുണ്ട്. കേരളത്തിൽ ഒന്നും പറ്റുനില

  • @majeedandikkadan5860
    @majeedandikkadan5860 2 дні тому

    പുതിയ പുതിയ മദ്രസകൾ വരും
    കുട്ടികൾ സംസ്കാര സമ്പന്നരാകും
    മത സഹോദര്യം കേരളം മുമ്പിൽ
    ഇനിയും കേരളം വളരട്ടെ

  • @uvaiserahman331
    @uvaiserahman331 2 дні тому

    ബുൾഡോസറുകൾ യോഗി Style ൽ ഇറക്കും 😂😂

  • @Yaseen-g3h
    @Yaseen-g3h 2 дні тому +3

    നാട്ടുകാരാടോ ഉസ്താദുമാർക്ക് ശമ്പളം കൊടുക്കുന്നത് അല്ലാതെ കേന്ദ്രവും മോദിയും അല്ലടാ പൊട്ടാ 😂

  • @_BUSSID_KL_KILLADI_
    @_BUSSID_KL_KILLADI_ 2 дні тому +3

    അയാൾ പറഞ്ഞ ഏത്? മദ്രസയ്ക ധനസഹായം നല്കുന്നത്

  • @abukvk4633
    @abukvk4633 2 дні тому

    ഇവരുടെ ഉദ്ദേശം വേറെ യാണ്

  • @Ansaakka
    @Ansaakka 2 дні тому

    ഗൾഫ് രാജ്യങ്ങൾ നടപടി തുടങ്ങുന്നത് വരെ ഈ കളികൾ നടക്കും

  • @kareemkap
    @kareemkap 2 дні тому +2

    Sunday school കൾക്ക് പിടി വീഴുമോ?

  • @jamaludheenjamaludheen425
    @jamaludheenjamaludheen425 2 дні тому

    മനസ്സിൽ വെച്ചാൽ മതി ഇവിടെ നടക്കില്ല സ്വപ്നം

  • @MuhammadAli-qu5ot
    @MuhammadAli-qu5ot День тому

    അങ്ങനെയാണെങ്കിൽ എല്ലാ സമുധായത്തിൻ്റേയും പൂട്ടേണ്ടതാണ്. ഇയാൾ എവിടുന്ന് എഴുന്നള്ളി

  • @avaneesh-h1i
    @avaneesh-h1i 2 дні тому

    ജയ് ഹിന്ദു രാഷ്ട്ര 🧡

  • @alkanz9069
    @alkanz9069 2 дні тому

    എന്തുട്ട് ഒലക്കടമൂട് ധനസഹായം പിന്നെ മദ്രസയിൽ പോകുന്ന ഒരു സ്കൂളിലേക്ക് പോകുന്നില്ല പോകുന്നുണ്ട് ബാലഗോവകാശ കമ്മീഷനെ പുതുവർഷം പഠിച്ചത് താൻ സ്കൂളിൽ പോണില്ലാന്ന്

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 дні тому

    ദേശീയ തലത്തിൽ കോൺഗ്രസ് ഈ കാര്യത്തിൽ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...
    ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടികളുമല്ല ഈ കാര്യത്തിൽ മുന്നിൽ നിൽക്കേണ്ടത് അത് കോൺഗ്രസ് തന്നെയാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി അവർ പ്രവർത്തിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം

  • @shamsudheenpp9725
    @shamsudheenpp9725 2 дні тому +1

    തക്കാളി പെട്ടിക്ക് കോതറേജ് പൂട്ട് ഇവർ വിചാരിച്ചാൽ എന്തും നടക്കും എന്നൊരു തോന്നൽ ഉണ്ട് സമാധാന അന്തരീക്ഷം തകരും ചൂരം ത്തിന് മൂർച്ച പോരാതെ വരും

  • @Badusha557
    @Badusha557 2 дні тому

    അടുത്ത പാർലമെൻ്റി സീറ്റ് പൂജേപി😅😅😅😅

  • @jamaludheenjamaludheen425
    @jamaludheenjamaludheen425 2 дні тому

    അങ്ങനെയാണെങ്കിൽ സ്കൂളും അടിക്കണം

  • @BasheerKP-br5kc
    @BasheerKP-br5kc 2 дні тому

    ഏത് മൊയന്തന്റെ കയ്യിലാണ് മൈക് കൊടുത്തു പറഞ്ഞയക്കുന്നത്...

  • @anwarahamed8458
    @anwarahamed8458 2 дні тому

    അറബികടലികുള്ള വഴി നോക്കിയാൽ മതി 🤣🤣🤣🤣🤣

  • @satharuty
    @satharuty 2 дні тому +1

    ഓൻ്റെ ഒരു കൺക്ലൂസൻ😅😅😅😅

  • @majeedandikkadan5860
    @majeedandikkadan5860 2 дні тому

    മറ്റു വഴികൾ എന്നാൽ വേണ്ടെന്നു വെക്കുക എന്നാണ്

  • @ramil____x____1010
    @ramil____x____1010 2 дні тому +3

    സർക്കാരിന്റെ ധന സഹായം കോടികൾ കിട്ടുന്നദ് കൊണ്ടാ ഈ മദ്രസകൾ എല്ലാം പിടിച്ചു നിൽക്കുന്നദ്.. അല്ലെങ്കിൽ എന്നോ പൂട്ടി പോയേനെ

  • @Hana55221
    @Hana55221 2 дні тому

    ഇന്ത്യ എന്ന് പറയുന്നത് കേരളം മാത്രമാണോ

  • @rawtherasanarbasheer443
    @rawtherasanarbasheer443 2 дні тому

    ഏതു മദ്രസയ്ക്ക് ആണ് സർക്കാർ ധനസഹായം നൽകുന്നത് ഒരെണ്ണം കാണിച്ചു തരാമോ

  • @democraticthinker-Erk
    @democraticthinker-Erk 2 дні тому +2

    ARTICLE 25 മദ്രസകൾ അടച്ചുപൂട്ടണം എന്ന് പറയുന്നത് ശരിയല്ലല്ലോ കാരണം ഒരു മതത്തിൻറെ വിശ്വാസം അനുഷ്ടിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഭരണഘടന പ്രകാരമുണ്ട്...... എന്നാൽ സ്റ്റേറ്റ് എന്തിനാണ് ഫണ്ട് ചെയ്യുന്നത് എന്ന് മനസ്സിലായില്ല .......സർക്കാർ സംവിധാനത്തിന്റെ പണം , PUBLIC TAX(Not in Kerala I guess) ഒരു പ്രത്യേക മത വിഭാഗത്തിൻറെ മതപഠനത്തിനായി കൊടുക്കുന്നത് എന്തിനാണ്....... മറ്റു മതങ്ങൾക്ക് ഇത് കൊടുക്കാറുണ്ടോ... ക്രിസ്ത്യാനികൾക്ക് കാറ്റക്കിസം, സൺഡേ -സ്കൂള് നടത്താനോ അല്ലെങ്കിൽ ഹിന്ദുക്കൾക്ക് ശാഖയിൽ പോകാനോ ഈ പണം നൽകുന്നുണ്ടോ? let us keep equality ....
    മതം പഠിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിയുടെ ഭരണഘടനപരമായ അവകാശമാണ് അതിനെ ലംഘിക്കുന്നത് ശരിയല്ല.... എന്നാൽ സർക്കാർ ഫണ്ട് കൊടുക്കുന്നത് നിർത്തണം..പകരം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കോളേജുകളിൽ സ്കോളർഷിപ്പ് നൽകട്ടെ....അവർ നല്ല രീതിയിൽ പഠിക്കട്ടെ ഉയർന്ന സെക്കുലർ വിദ്യാഭ്യാസം നേടട്ടെ

  • @moosakl4342
    @moosakl4342 2 дні тому +1

    ഏത് മദ്സയെ പറ്റിയാണ് ഈചെറ്റപടിച്ചതാവോ?

  • @keralan772
    @keralan772 2 дні тому

    പാർലമെൻ്റിൽ😂😂😂😂😂

  • @Pokedyourbrain
    @Pokedyourbrain 2 дні тому +1

    മദ്രസകളിൽ പഠിച്ച എത്ര പേർ സൈനീക സേവനം ചെയ്യുന്നുണ്ട്

    • @kamarbanu5139
      @kamarbanu5139 2 дні тому +1

      ചെയ്യുന്നില്ല എന്നതിന് നിന്റെ കൈയിൽ കണക്കുണ്ടോ

  • @umarcherooth4140
    @umarcherooth4140 2 дні тому +2

    ഒലത്തും ഫൂ😂😂😂

  • @albidayahenglish5335
    @albidayahenglish5335 2 дні тому +1

    There is no such Madrasa in Kerala at all

  • @chinthacheenth2577
    @chinthacheenth2577 2 дні тому

    RSS ഇപ്പോൾ എടുക്കുന്ന നിലപാടുകൾ 98 കൊല്ലം പഠനം നടത്തിയ ശേഷം തീറ്റുമാനിച്ചതാണ് എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം...
    അങ്ങനെ പറയാമായിരുന്നില്ലേ ⁉️

  • @Prestige-b4d
    @Prestige-b4d 2 дні тому +1

    ഇപ്പൊ തന്നെ പോവാനോ😂😂