S25 ULTRA , S23 ULTRA , S24 ULTRA , IPHONE 15PRO , IPHONE 16PRO MAX PRICE കുത്തനെ താഴോട്ട് IN DUBAI

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 396

  • @Dubaivlog9281
    @Dubaivlog9281 7 днів тому +34

    വിലകൂടിയ ഫോൺ അല്ലാതെ വില കുറഞ്ഞ ഫോണിന്റെയും ഓഫറുകൾ ഒന്ന് പറയണം ചിലപ്പോൾ ആയിരത്തിന് താഴെലോട്ടുള്ള ഫോൺ വാങ്ങുന്ന ഒരുപാട് ആൾക്കാർ ഉണ്ടാവും

    • @BBAVLOGS
      @BBAVLOGS  7 днів тому +5

      Samsung 2 model ethil parayunnud but next tme kooduthal cheyyam

    • @Yasarpkpk
      @Yasarpkpk 7 днів тому +1

      Vagan agraham ond edhin kure cash avule kakka

    • @PS-uj5or
      @PS-uj5or 6 днів тому +2

      സത്യം ഫ്ലാഗ്ഷിപ് ഫോണുകൾ വാങ്ങാൻ എല്ലാർക്കും സാധിക്കില്ലല്ലോ അങ്ങനെ ഉള്ള 60% സാധാരണ ആൾക്കാറേ കൂടി ബിബിഎ പരിഗണിക്കണം 🙏

    • @roshank-r3o
      @roshank-r3o 6 днів тому +2

    • @rajesharunkumar6731
      @rajesharunkumar6731 6 днів тому

      S24 ultra orange titanium price പറഞ്ഞില്ല

  • @shamsushamsu1011
    @shamsushamsu1011 7 днів тому +19

    ബിബിഎ വീണ്ടം ഞ്ഞെട്ടിച്ചു കൊണ്ടേ ഇരിക്കുന്നു എവറസ്റ്റ് സിറ്റിയിൽ വൻ ഫോണുകളുടെ കിട്ടിലൻ േശഖരം തന്നെ അടുത്ത് തന്നെ എവറസ്റ്റ് സിറ്റി മ്പന്ദർശിക്കുന്നതാണ്

  • @safvanfayiz
    @safvanfayiz 7 днів тому +9

    എനിക്ക് ഒന്നേ പറയാൻ ഉള്ളൂ,നിങ്ങൾ പെട്ടന്ന് തന്നെ സൗദിക്ക് ഡെലിവറി കൊണ്ടുവരണം 🥹

    • @BBAVLOGS
      @BBAVLOGS  4 дні тому

      Aduthu thannea ready akkam

  • @vipinvijayan3764
    @vipinvijayan3764 7 днів тому +5

    Bba vlogs കണ്ടു എന്റെ കൂട്ടുകാരൻ evrest സിറ്റിയിൽ നിന്നും honor x9c വാങ്ങി. അവനു tdra എന്താണ് എന്ന് അറിയില്ലാരുന്ന്. അതു വളരെ കൃത്യം ആയി പറഞ്ഞു മനസ്സിലാക്കി അഷ്‌കറിക്ക. ഫോൺ സൂപ്പർ. നല്ല സർവീസ് തന്ന evrest സിറ്റിക്കും, bba വ്ലോഗ്സിനും നന്ദി

  • @donyvincent3079
    @donyvincent3079 7 днів тому +2

    Chetta nalla video anatto
    Next videocku waiting 😊😊

  • @nikileshharidas-m2p
    @nikileshharidas-m2p 7 днів тому +3

    BBA bro .........
    Monthly rent , expenses ellam kazhinhal micham vanna cashnu i phone verum swapnam masam.... Angine oru divasam vannal BBA through Everest ethiyirikum ...

    • @BBAVLOGS
      @BBAVLOGS  7 днів тому

      Agane oru day varum bro ( instayil nammal edakku cash price kodukkarundd athum onnu try cheyyu

    • @BBAVLOGS
      @BBAVLOGS  7 днів тому

      Agane oru day varum bro ( instayil nammal edakku cash price kodukkarundd athum onnu try cheyyu

  • @jamsheerjamshe4423
    @jamsheerjamshe4423 7 днів тому +11

    കയ്യിൽ ക്യാഷ് ഇല്ലേലും നിങ്ങട വീഡിയോ കാണുന്നതിൽ ഒരു കുറവും ഇല്ല😌

    • @BBAVLOGS
      @BBAVLOGS  7 днів тому +3

      Cash and phone oru day kail varum

  • @sravankj258
    @sravankj258 6 днів тому +5

    ഇന്നലെ ഞാൻ ഒരു S23 ultra എടുത്തു 👌🏻 വിശ്വസിച്ച് എടുക്കാം വിലക്കുറവിൽ എടുക്കാം BBA video സ്ഥിരമായികാണുതിനാൽ ആ സ്വപ്നം സാക്ഷാൽകരിച്ചു 🤝🏻

  • @amalsivan4072
    @amalsivan4072 5 днів тому

    Airpods rate koode add chayane adutha video yil ... adutha video k vendi wait chayunnu

  • @silentfighter143
    @silentfighter143 6 днів тому +1

    എല്ലാ വീഡിയോയും കാണുന്നു but എന്നെങ്കിലും ഒരെണ്ണം എടുക്കും 🥰

  • @jouharkanesh5242
    @jouharkanesh5242 6 днів тому

    BBA യുടെ വീഡിയോ കണ്ടതു മുതൽ ദുബൈയിലേക്ക് ടിക്കറ്റെടുത്ത് എവറസ്റ്റിൽ വന്ന് മൊബൈൽ വാങ്ങാൻ കൊതിയായിറ്റ് വയ്യ, വെറുതെ കൊതിപ്പിക്കല്ലെ❤🎉 !!

  • @gokulgopi9576
    @gokulgopi9576 2 дні тому

    delivery undo?..UK

  • @M_suhail_ci
    @M_suhail_ci 5 днів тому

    Njan e aduth kanaan thudangiyathaanu ningalude videos adipoli masha Allah
    Ningalude kachavadathil Allahu barakath cheyyatte ameen

  • @princerspopy96
    @princerspopy96 4 дні тому

    i have a req bro ningla vivi, oppo, huawei etc angane ulla android phone rate kudi parayanam sadharana petta alukalk helpfull avum 😊
    Keep Rocking bba and ashkar ikka🤍

  • @mathukutty98
    @mathukutty98 3 дні тому

    Ollath parayavallo ethra varshamayitt ella divasavum update vannon nokkum ennenkilum oru flagship model edukkanam ennond .edukkumbo bba vlogs offers idunna shoping thanney edukkum for sure

  • @Ragesh2255
    @Ragesh2255 3 дні тому

    Nothing phone engane ഉണ്ട് bro

  • @afsal7544
    @afsal7544 3 дні тому

    Kitum enn olla orpp aahn 🎉 kitathilel next time athree olll but one day bosseee😅❤

  • @muhammadbidar4075
    @muhammadbidar4075 6 днів тому

    Thank you for uploading these types of usefull vedioss❤

  • @akhilkk2230
    @akhilkk2230 4 дні тому

    Shop location

  • @aravinda8564
    @aravinda8564 5 днів тому

    Is delivery available?

  • @Changootam
    @Changootam 4 дні тому

    Enik ori phone instalmentil tharo ready cash edukàan panam illa credit card um illa bro ori new mobile edukaan kore aayi agrahikunu enthelum installments aki tharo please

  • @mathewgeorge1859
    @mathewgeorge1859 6 днів тому

    Tdra spec nattil konduvannal country lock undoo

  • @vishnuvs4674
    @vishnuvs4674 7 днів тому +1

    S25ultra വാങ്ങുവാൻ വേണ്ടി wait ചെയുന്നു... പക്ഷെ ഞാൻ ഉള്ളത് ദുബായ് അല്ല... നാട്ടിൽ delivery നൽകുവാൻ എന്തേലും ഓപ്ഷൻസ് ഇണ്ടോ.. ഇത്രയും വിശ്വസ്ഥതയും, വിലകുറവും, സുതാര്യവും ആയി വേറെ എവിടെ ലഭിക്കും

    • @BBAVLOGS
      @BBAVLOGS  4 дні тому +1

      Naaatil delivery ella, family oru friends undekki medikkan para - nattilekkal vila kuravanivideap

  • @rameeskhan3100
    @rameeskhan3100 7 днів тому +1

    Enikk s24 ultra edukkanam ennu und . But njn nattilanu . Nte frnd ne kond Everest cityil ninnu vagan aanu njn nokunnathu . And nattil ullavarkk avdunnu phone edukkan nthakilum vazhi undoo .😊

    • @BBAVLOGS
      @BBAVLOGS  7 днів тому

      Friendnekonddu medippik bro athu thannea vazhi

  • @sinuvpmanassery1541
    @sinuvpmanassery1541 5 днів тому

    Omanil delivery ഉണ്ടോ

  • @prakashvallullissery1231
    @prakashvallullissery1231 6 днів тому

    One year oru give away kodukunath kanditud but ella vedios num give away kodukum a otta channel bba and ashkar ikka ann🎉🎉🎉

  • @ashifhassandev
    @ashifhassandev 4 дні тому +1

    Watch loading...⏳

  • @sameerkv5820
    @sameerkv5820 7 днів тому

    Njan ipazhanu kanan thudangiyath.. adipoli, vrthe Kand thudangiyathaa.. ipo iphone vangan thonnunnud... kerala delivery undo?

    • @BBAVLOGS
      @BBAVLOGS  7 днів тому

      Vaganam 📱📱📱 > kerala delivery ella family oru friendsinosu evidunnu vagan parayu

  • @nirmalchester3749
    @nirmalchester3749 6 днів тому

    chettande video kandu vanna rate korakyumo please...24 ultra 256gb

  • @manuskingdom2314
    @manuskingdom2314 5 днів тому

    Samsung അത് ഒരു വികാരമാണ്.❤❤❤ അത് ECM നിന്നാണെങ്കിൽ അത് പൊളിക്കും.. പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വനത് പോലെ..

  • @muhammedsalih888
    @muhammedsalih888 7 днів тому

    India version edth Dubai use aakmbo ntheelm issues verooo? Network and Warranty okke vermbo?

  • @calmandrelaxation838
    @calmandrelaxation838 7 днів тому

    idak phone, stock undo chodhich bba kk msgyum, replyum kitum, but phone medikan paisa etre kooti vechalum mathiyavilla.

    • @BBAVLOGS
      @BBAVLOGS  7 днів тому

      😍😍😍 ellam ready akum

  • @Ligerramzan
    @Ligerramzan 6 днів тому

    Loi iqoo 13 stock indooo

  • @midhunthomas4484
    @midhunthomas4484 6 днів тому +1

    ഞാൻ 4 മാസമായിട്ട് സ്ഥിരം ഈ channel കാണുന്നു... S24 ultra വാങ്ങുകയാണ് ലക്ഷ്യം.. ഈ മാസം അല്ലെങ്കിൽ അടുത്ത മാസം ഉറപ്പായും ഞാൻ വരും 👍👍👍

    • @BBAVLOGS
      @BBAVLOGS  4 дні тому

      Welcome to the family and congratulations on your purchase

  • @akhileshcp3174
    @akhileshcp3174 4 дні тому

    Nattil kittan valla vakuppum undo?

  • @safeermuhammed5541
    @safeermuhammed5541 7 днів тому +1

    Wait cheyth cheyth... Last eduthu.... S23ultra 256
    From everst city mobils
    2350AED

  • @kaleelkallu7262
    @kaleelkallu7262 6 днів тому

    Honor magic 7 pro release aavunund avide undaavo

  • @muhammedsalih888
    @muhammedsalih888 7 днів тому

    Samsung S24 eeth version verne? Exynos or Snapdragon?

  • @absha2502
    @absha2502 6 днів тому

    Your location.?

  • @gafoor3748
    @gafoor3748 7 днів тому

    സാദാരണക്കാർക്ക്‌ വാങ്ങിക്കാൻ tabby വേണം BBA ന്റെ വീഡിയോ എല്ലാം കാണും പൊളിയാണ് ❤❤

    • @BBAVLOGS
      @BBAVLOGS  7 днів тому

      Tabby und but charge varum korachu

    • @farooqkpz551
      @farooqkpz551 6 днів тому

      Charge etravarum

  • @aalfivp5765
    @aalfivp5765 6 днів тому

    Home delivery undo

  • @vishnuvs4674
    @vishnuvs4674 5 днів тому

    നമ്മുടെ നാട്ടിലേക്കും ഡെലിവറി ചെയ്യാൻ ഉള്ള പരിപാടി വേഗം നോക്കണം.... ഇതൊക്കെ കണ്ടു എത്ര നാൾ കൊതിച്ചു ഇരിക്കും

  • @ktl22
    @ktl22 5 днів тому

    Used phone videos cheyyoo?.

  • @ABDUSAMAD_KA
    @ABDUSAMAD_KA 6 днів тому

    Vivo X200 Pro indo bro?

  • @abhijithsnair4755
    @abhijithsnair4755 6 днів тому

    Tabby vazhi medikkan kazhiyumo

  • @RENJITHSIVA-h9f
    @RENJITHSIVA-h9f 7 днів тому

    Pwoliiiii... Qatar shop undo..... 💥💥💥

    • @BBAVLOGS
      @BBAVLOGS  4 дні тому

      No bro - dubail varumbo medikk

  • @amvro_arx
    @amvro_arx 3 дні тому

    One day nthayalum......💯✨✨

  • @ansiljossy5369
    @ansiljossy5369 3 дні тому

    S23 rate ethra verum

  • @monoosmonu2275
    @monoosmonu2275 3 дні тому

    I phone vangan kazhiyunnillangilum oru samsung engilum vanganam vidio ennum kanum soopparanu....
    Inshaallah ullath kedayithudangi ini onnu vanganam

  • @sreejithrkrishna1898
    @sreejithrkrishna1898 7 днів тому

    Aa headphones rate koodi mention cheyyane next time

    • @BBAVLOGS
      @BBAVLOGS  4 дні тому

      Okkkk - ethinu munnulla videoyil parajittund

  • @sarathsankarru6284
    @sarathsankarru6284 5 днів тому

    IKKA ONEPLUS 12 AND 13R 256GB PRICE PARAYAMO

  • @lijunjalal93
    @lijunjalal93 День тому +1

    28:19

  • @Tinu38
    @Tinu38 4 дні тому

    എന്നെങ്കിലും വിലകൂടിയ ഫോൺ മേടിക്കാൻ ആഗ്രഹിക്കുന്നവർ ആണ് ഈ വീഡിയോ കാണുന്നവരിൽ കൂടുതലും, അവരുടെ ആഗ്രഹം പോലെ എത്രയും വേഗം നടക്കട്ടെ..

  • @tittoKRAJU
    @tittoKRAJU 7 днів тому

    Good dealing and presentation friendly approach

  • @linoa2016
    @linoa2016 7 днів тому +1

    Daily video kanduuu ...cash ready akuvanaa... iphone 16 pro adukkann...ethra peruu waiting annu ejann..

    • @BBAVLOGS
      @BBAVLOGS  7 днів тому +1

      Vegam ready akattea🔥

  • @JobinVarghese-h1h
    @JobinVarghese-h1h 4 дні тому

    Location Evidy

    • @BBAVLOGS
      @BBAVLOGS  4 дні тому

      Nammade dubai agadilu

  • @Venugobalan-n8s
    @Venugobalan-n8s 7 днів тому +1

    Iphone 15 ആണോ 15pro ആണോ അതോ S24 ultra ഏതാണ് ഒരു നല്ല തീരുമാനം.നല്ലൊരു ഫോൺ വാങ്ങണം അവിടെ വരാം.Al ain ആണ് ഞാൻ.

    • @BBAVLOGS
      @BBAVLOGS  7 днів тому +1

      15 pro kollam s24 ultrayum kollam - video kooduthal edukkunuddakkil 15 pro

  • @deepakpothodi
    @deepakpothodi 3 дні тому

    15 plus undo... plz reply

  • @__-iq1os
    @__-iq1os 6 днів тому +1

    State fire ❤🔥

  • @akhilkk2230
    @akhilkk2230 6 днів тому

    Delivery available in bahrain

  • @hyderksd5436
    @hyderksd5436 6 днів тому +1

    എപ്പോഴും ഈ ആപ്പിളും സാംസങ് മാത്രമേ ഉള്ളു .... വേറെ ഒന്നും ഇല്ലേ ...വല്ലപ്പോഴും പാവപ്പെട്ടവർക്കും വല്ല ഓഫറും കൊടുക്കുക ...😞 honor ,vivo,,വിവൊ,ഓപ്പൊ, ഇതൊക്കെ ഇപ്പൊ അടിപൊളി phone ഇറക്കുന്നുണ്ടല്ലോ ...👌

  • @sunilputhurkalam3732
    @sunilputhurkalam3732 День тому

    S23 ultra adipoli price anallo👍👍

  • @soorajdev007
    @soorajdev007 6 днів тому

    നാട്ടിലുള്ളത് മുതൽക്കേ തന്നെ വീഡിയോ കാണുന്നതാണ് . എന്നെങ്കിലും ദുബായിൽ വരുമ്പോൾ ഒരു നല്ല ഫോൺ നല്ല റേറ്റിൽ അവിടുന്ന് തന്നെ എടുക്കണം എന്ന് ആഗ്രഹിക്കുന്നു😊

  • @zen-zi2gg
    @zen-zi2gg 5 днів тому

    Iqoo 13 undo
    Rate

  • @kichushinas3921
    @kichushinas3921 7 днів тому +1

    Kakkachiyee🥰 oru shop trvm thurangapppa

    • @BBAVLOGS
      @BBAVLOGS  4 дні тому

      😍egottu porea dubai kanam phone vagan😍

    • @kichushinas3921
      @kichushinas3921 4 дні тому

      @BBAVLOGS ivide nattil driver anu broi insha allah duha cheyyem njn varum

  • @PadayattyVlogs
    @PadayattyVlogs 6 днів тому

    15 pro max ഞാൻ ഇവിടെ നിന്നാണ് വാങ്ങിയത്
    BB നമ്മൾ മുൻപ് പരിച്ചയപ്പെട്ടിയിരുന്നു ഓർമ്മ ഉണ്ടോ? ഞാൻ ഒരു പെന്തക്കോസ്ത് ഉപദേശി ആണ് എന്ന് പറഞ്ഞു പരിചയപ്പെട്ടു
    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ അന്ന് i phone വാങ്ങിയത്

    • @damn405
      @damn405 6 днів тому

      Da thaikelava ...parijayam puthukkan pattiya sthalam comment section 🤣🤣

    • @PadayattyVlogs
      @PadayattyVlogs 6 днів тому

      @damn405 ഒരിക്കൽ മാത്രം പരിചയമുള്ള ഒരു വ്യക്തിയെ, ഞാൻ ആരാണ് എന്ന് ഓർമ്മപ്പെടുത്താൻ ഉദാഹരണം ഉൾപ്പെടെ എഴുതി, ആ വ്യക്തിക്ക് വിരോധമില്ലെങ്കിൽ പിന്നെ അതിനിടയിൽ അഭിപ്രായം പറയാൻ നീ ആരാണ്?😁
      നല്ല കുടുംബത്തിൽ വളർന്ന സംസ്കാരം, ഞാൻ മറുപടി കൊടുത്ത വ്യക്തി പറയുകയാണെങ്കിൽ പിന്നെയും അംഗീകരിക്കാൻ സാധിക്കും മറിച്ച് അയൽവക്കത്ത് എന്താണ് നടക്കുന്നത് എന്ന് എത്തിനോക്കുന്ന നിൻറെ സംസ്കാരം വെച്ച് ഞാൻ എങ്ങനെ മറുപടി തരുവാൻ ആണ്

  • @jayapalanp9527
    @jayapalanp9527 3 дні тому

    നാട്ടിൽ delivery കിട്ടിയിരുന്നേൽ പൊളിച്ചേനെ 😅

  • @nishanpunnarattil8517
    @nishanpunnarattil8517 6 днів тому

    Ethrayum pettann everest il onn varanam 😅❤

  • @fayisfayis6842
    @fayisfayis6842 7 днів тому

    Apple watch rate parayillle??

    • @BBAVLOGS
      @BBAVLOGS  4 дні тому

      Next video add cheyyap

  • @vivekchandran3032
    @vivekchandran3032 6 днів тому

    ❤🔥pwoli 🔥

  • @arjuns4703
    @arjuns4703 6 днів тому

    Pwolii 😍😍

  • @Emc2-s4z
    @Emc2-s4z 7 днів тому +1

    Can u find the shop oneplus ace 5 selling imported

  • @Iyaaanusworld
    @Iyaaanusworld 4 дні тому

    Woow♥️nice

  • @muhammedjazeerka2291
    @muhammedjazeerka2291 7 днів тому

    Your channel is the best for convincing us to know the market price of mobiles , and you also offer us the best deals on them . Additionally, both of you who make these videos put in a lot of effort to create them . Well appreciated , guys ! I am waiting to receive a gift from you before I go home next month. Thank you .🎉❤

    • @BBAVLOGS
      @BBAVLOGS  4 дні тому

      Thanks a lot bro 💪💪💪

  • @muhammadsahal-l1k
    @muhammadsahal-l1k 7 днів тому +1

    ഇത് കത്തും ❤

  • @Shafeer12345
    @Shafeer12345 5 днів тому

    നിങ്ങളുടെ ബിസിനസ് ഉയരത്തില് എത്തട്ടെ ❤

  • @arjunashok7549
    @arjunashok7549 7 днів тому +1

    EVERST CITY ലെ offer കത്തും🔥.. ഇല്ലേ BBA കത്തിക്കും🔥

  • @SajeshLal-f6w
    @SajeshLal-f6w 7 днів тому

    Njan Oman il arunnuu...Enikk evdaa nuu purchase cheyyan ennaa cheyyanam....ennum video kanumbol evdaa nuu medikkan pattumoo nuu aalochokkaruu unduu...S24 ultra edukkanam.

    • @BBAVLOGS
      @BBAVLOGS  7 днів тому

      Oamnil ready dlivery onnu check cheyyattea

  • @musttryit9103
    @musttryit9103 6 днів тому

    Bro air pods vedieo edu 🎉

  • @shamsudheenjesnimol2112
    @shamsudheenjesnimol2112 7 днів тому

    S24 ultra കുവൈറ്റിൽ 240 കഥ ഉള്ളു,, ബ്രോ, അത് ഓഫർ ആണോ,?

    • @BBAVLOGS
      @BBAVLOGS  7 днів тому

      240 etraya bro ? Njan onnu nokkattea

  • @migratorybird8341
    @migratorybird8341 4 дні тому +1

    👍🔥💥

  • @JassAjazz
    @JassAjazz 7 днів тому +3

    Samsung s24 ultra

  • @rahasraveendran
    @rahasraveendran 7 днів тому

    12 promax 86% bettry 256 gb... Exanege ആക്കിയിട്ടു 14 pro max or 15 promax എത്ര ആവും... അങ്ങനെ ഒരു വീഡിയോ edu pro max കൂടെ എത്ര dhs ഏകദേശം അതികം കൊടുത്താൻ പുതിയ എടുക്കാൻ പറ്റും

    • @BBAVLOGS
      @BBAVLOGS  7 днів тому

      Next video mention cheyyam

  • @gokulkcc1
    @gokulkcc1 7 днів тому

    Thanks for the update

  • @rambo5g798
    @rambo5g798 6 днів тому

    വീഡിയോസ് എല്ലാം കാണാറുണ്ട് സൗദി ഡെലീവെറി തരാമോ

  • @dcrussebastianpoothura9054
    @dcrussebastianpoothura9054 7 днів тому

    സൗദിയിൽ ഉള്ള എൻറെ സുഹൃത്ത് ദുബായിൽ വരുന്നുണ്ട് എനിക്കൊരു 16 Pro Max വേണം256 GB മാക്സിമം വിലകുറച്ചു തരണേ പ്രിയ സഹോദരങ്ങളെ ആദ്യമായാണ് iphone ഉപയോഗിക്കാൻ പോകുന്ന നിങ്ങൾ രണ്ടു കൂട്ടരുടെയും വീഡിയോസ് ഞാൻ കാണാറുണ്ട്❤❤❤❤❤❤❤❤

    • @BBAVLOGS
      @BBAVLOGS  7 днів тому

      Thannirikkum 💜💜

  • @Shaju-i3n
    @Shaju-i3n 7 днів тому

    ആൻഡ്രോയ്ഡ് ഫോണിന്റെ ഓഫർ കൂടി പറയു ബായ്

    • @BBAVLOGS
      @BBAVLOGS  7 днів тому

      Next time kooduthal ulpedutham

  • @vipinvijayan3764
    @vipinvijayan3764 7 днів тому +4

    പണ്ടൊക്കെ iphone ennathu ഒരു സ്വെപ്നം ആയിരുന്നു.bba യിലൂടെ വ്ലോഗ് കണ്ട് evrest മൊബൈൽ വഴി ആ സ്വെപ്നം നല്ല സൂപ്പർ റേറ്റിൽ അതു സാക്ഷത്കരിച്ചു. ഞാൻ എന്റെ വൈഫിനും ഇവിടെ നിന്നും മാർച്ചിൽ ഒരു ഒരു ഐഫോൺ വാങ്ങാൻ പോവാണ്.
    കൂടെ കൂടാനുള്ളവരെല്ലാം കൂടെ കൂടിക്കോ. വേറെ ലെവൽ ഐഫോൺ sale

  • @sajindco5146
    @sajindco5146 6 днів тому +2

    Ee same rate el india el kittumallo

    • @nas1122
      @nas1122 6 днів тому

      Yes😂😂😂😂

  • @ashiqmohammed4839
    @ashiqmohammed4839 7 днів тому

    BBA ഇങ്ങനെ ഒക്കെ കൊതിപ്പിക്കാതെ 😁

    • @BBAVLOGS
      @BBAVLOGS  4 дні тому

      Kottippicchaa ? 😁😁

  • @aneesc3825
    @aneesc3825 7 днів тому

    Waiting for vivo x200 pro 🎉

  • @zakkirabuabu110
    @zakkirabuabu110 5 днів тому

    Tdra Dubai നിന്ന് വാങ്ങിച്ചാൽ മറ്റ് രാജ്യത്ത് മലേഷ്യയിൻ unboxing പ്രശ്നമണ്ടോ?

  • @AshrafhusenabbaAshraf
    @AshrafhusenabbaAshraf 7 днів тому +2

    iPhone 15 pro Max rate yatre

    • @BBAVLOGS
      @BBAVLOGS  7 днів тому

      Videoyil parayunnudalo bro

  • @anooprnair2502
    @anooprnair2502 2 дні тому

    Set😍

  • @imok4910
    @imok4910 6 днів тому

    S 25 ultra launch ചെയ്തോ

  • @joshuajohnson2625
    @joshuajohnson2625 7 днів тому

    Waiting for 25ultra....❤

  • @askarp6383
    @askarp6383 6 днів тому

    Nallaru neram pokanu ningale vedios 😂

  • @sarath_pv
    @sarath_pv 7 днів тому +2

    BBA 4 year munne nignadde koode koodithannnuu😁…… .Ithavana engilum giveaway winner aakm ennu prethishikunnu🎉💫

    • @BBAVLOGS
      @BBAVLOGS  7 днів тому +1

      4 varsham ayo ? Winner eppol thannea thirajeduthirikkunu shopil poy vagikko enthe rply kanichal mathy njan manage chaitholam🔥🔥🔥

    • @sarath_pv
      @sarath_pv 7 днів тому

      @ okkkk thannnkkku broooo haapppy aaaayii✨

  • @Vibupoongode
    @Vibupoongode 7 днів тому +1

    Rate start from 10:15

    • @BBAVLOGS
      @BBAVLOGS  7 днів тому +1

      10 minut kazhijittano 😳😍

  • @mohammedafsalmon4617
    @mohammedafsalmon4617 7 днів тому

    Superb❤