ഒരു കിടിലം 5.2 പാക്ക്കേജ് with peerless drivers 😍☎️9747166896 ഇനി ഒരു മിനി തീയേറ്റർ ആവാം

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 136

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 10 місяців тому +27

    വളരെ സമയമെടുത്ത് ചെയ്ത അതി മനോഹരമായ ഒരു സിസ്റ്റം / ഇതിനു വേണ്ടി വന്ന ആത്മസമർപ്പണം അതിൻ്റെ മഹത്വമാണ് ഈ സെറ്റിൻ്റെ മേന്മ ഇരട്ടിപ്പിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @manikuttanskp3873
    @manikuttanskp3873 10 місяців тому +11

    ഒരുപാട് നാളായി മനസിന് കണ്ണിനും ചെവിക്കും ആനന്ദം കിട്ടുന്ന ഒരു ഫുൾ സിസ്റ്റം.. പ്രിയപ്പെട്ട സജിത്ത് എത്തിച്ചുതന്നു.. സന്തോഷം.. പറയാൻ വാക്കുകൾ ഇല്ല... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രിയപ്പെട്ട സജിത്തും sound way Audio yum💖💖

  • @sarathraj94
    @sarathraj94 10 місяців тому +14

    നേരിട്ട് കേൾക്കാൻ ഭാഗ്യം കിട്ടിയ ഞാൻ 😍😍😍😍❤️❤️❤️👌🏻👌🏻👌🏻👌🏻

    • @tibinthomas1669
      @tibinthomas1669 10 місяців тому +1

      Engne und bro😍

    • @sarathraj94
      @sarathraj94 10 місяців тому

      ​​@@tibinthomas1669അടിപൊളി 😍😍👌🏻👌🏻👌🏻കേൾക്കാനും കാണാനും

    • @babubabar-nn2dw
      @babubabar-nn2dw 10 місяців тому +2

      ചിലും ചിലും ചിലും അത്രയേ കാണു

    • @sarathraj94
      @sarathraj94 10 місяців тому

      @@babubabar-nn2dw നേരിട്ട് കേട്ട് നോക്കിയിട്ട് പറ ചേട്ടാ... ചിലും ചിലും എന്ന് കേൾക്കുന്നത് കൊണ്ട് ആണോ ഇതുപോലെ ഉള്ള ഹെവി വർക്കുകൾ അദ്ദേഹത്തിന് കിട്ടുന്നത്? നേരിട്ട് കേട്ട് നോക്കി തന്നെ ആണ് ഞാനും ഇപ്പൊ ഒരു 2.1 work ഓർഡർ കൊടുത്തിരിക്കുന്നത്.

    • @rajeeveranoor2202
      @rajeeveranoor2202 6 місяців тому

      ഇ AVR മാത്രം ചെയ്തപ്പോൾ എത്ര ആയി പറയാമോ

  • @alip8731
    @alip8731 10 місяців тому +12

    എത്ര ചെലവഴിച്ചാലും AVR ന്റ്റെ ഗുണം കിട്ടില്ല . music കേൾക്കാൻ സ്റ്റീരിയോ ആണ് നല്ലത്

    • @soundwave5517
      @soundwave5517  10 місяців тому

      🙏

    • @soundwave5517
      @soundwave5517  10 місяців тому +1

      Nalloru avr vanganam enkil 2-5 lacks venam allatha paksham basic modelsilum better ithuthanne aanu chilavum kurav.. Easy fix any problems 😊😊☎️..

    • @alip8731
      @alip8731 10 місяців тому

      @@soundwave5517 assembled 5 .1 ആംപ്ലിഫയർ വെച്ച് 5 സ്‌പീക്കറിലൂടെ സൗണ്ട് കേട്ടിട്ട് എന്ത് പ്രയോജനം . Dolby , Dolby+, DTS തുടങ്ങിയ സൗണ്ട് ഫോർമാറ്റുകൾ പ്രോസസ്സ് ചെയ്ത് എങ്ങനെ ആണോ സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത് അതേപോലെ അതാതു ചാനൽ വഴി കേൾക്കാൻ AVR തന്നെ വേണം . assembled സെറ്റുകൾക്ക് അതിനുള്ള പ്രൊസസർ ഇല്ല .ബജറ്റ് ഫ്രണ്ട്‌ലി AVR ഇൽ പോലും ഇതെല്ലം കൃത്യമായി നിർവഹിക്കും .

    • @alip8731
      @alip8731 10 місяців тому +11

      ഒരു home തിയേറ്റർ സെറ്റപ്പിൽ assembled 5.1 amp വെച്ച് 5 സ്പീക്കിറിലൂടെ സൗണ്ട് കേട്ടിട്ട് എന്ത് ഗുണം. DTS, DOLBY, തുടങ്ങിയ സൗണ്ട് ഫോർമാറ്റുകൾ പ്രോസസ്സ് ചെയ്ത്, എങ്ങനെയാണോ റെക്കോർഡ് ചെയ്തിരിക്കുന്നത് അതേ ചാനെൽ സെപ്പറേഷൻ പ്രകാരം സിനിമ സൗണ്ട് കിട്ടണമെങ്കിൽ AVR ഉപയോഗിക്കണം. AVR ഇൽ ഉപയോഗിക്കുന്ന പ്രോസസ്സർ assebled സെറ്റുകളിൽ ഇല്ല. ബഡ്ജറ്റ് ഫ്രണ്ട്‌ലി AVR നോട് പോലും assebled amplifier താരതമ്യം ചെയ്യാൻ കഴിയില്ല.

  • @sha-yj9cy
    @sha-yj9cy 3 місяці тому +4

    Detech ബോർഡകൾ ഒരു സൗണ്ട് ക്വാളിറ്റി യുമില്ലാത്ത ബോർഡകൾ ആണ്.സബ് നോക്കെ വേണേൽ ഉപയോഗിക്കാം എന്ന് മാത്രം.

  • @bijukbiju927
    @bijukbiju927 Місяць тому

    സമാധാനം, വർക്കിംഗ്‌ കാണിക്കില്ലേ എന്ന ചിന്ത ആയിരുന്നു തുടക്കം മുതൽ, 🙏❤️.

  • @francisanthony100
    @francisanthony100 2 місяці тому +1

    Cost of this unit including amp and speakers?

  • @akhil.1995
    @akhil.1995 8 місяців тому

    ❤❤❤ kidilan item ahnallo. 🔥🔥🔥

  • @aneeshani4400
    @aneeshani4400 Місяць тому

    Amplifier മാത്രം Price parayu

  • @srelectrotechworld
    @srelectrotechworld 10 місяців тому +2

    Excellent making bro.. 👌👌👌

  • @Jayarajdreams
    @Jayarajdreams Місяць тому

    treble അല്പം Harsh anallo. അങ്ങനെ ആണോ അതോ onlinile കേൾക്കുന്ന കൊണ്ട് തോന്നുന്നത് ആണോ ?

  • @kumarsugu1852
    @kumarsugu1852 9 місяців тому +2

    Good work brother

  • @vilascheruvathur5880
    @vilascheruvathur5880 10 місяців тому +9

    ഈ full സിസ്റ്റം എത്ര amount ആകും bro

  • @Alan_Raju
    @Alan_Raju 3 місяці тому +1

    Set bass ❤😮 use headphones 🎧 for clear bass

  • @amdphenomfx
    @amdphenomfx 10 місяців тому +4

    E systemiledu moonjiyavitem adile amp aanu😂😂.... Karanam modern sound technology support chyyilaaa...

  • @sandeepkrishnan5105
    @sandeepkrishnan5105 10 місяців тому +2

    tower kandal branded look undu, nallawork

  • @libin6127
    @libin6127 10 місяців тому +2

    What about crossover bro =??

  • @anandhuchandran9512
    @anandhuchandran9512 9 місяців тому +1

    Nalla bass🔥

  • @arunkg6074
    @arunkg6074 10 місяців тому +2

    Price pls

  • @CSInfoTechLeadingInnovations
    @CSInfoTechLeadingInnovations 10 місяців тому +4

    ഇത്‌ Perfect സിസ്റ്റം ആണ്‌
    സജിത്ത് എന്റെ സുഹൃത്താണ്‌ ഞാൻ നേരിട്ട്‌ വീട്ടിൽ പോയി കേട്ട്‌ ആസ്വദിച്ചതാണ്‌,

  • @sreekumar604
    @sreekumar604 8 місяців тому

    speakers and speaker boxes panels look premium, good work. it will be better looking if subwoofer box also have same color. Costing for speaker system not mentioned. However AVR costing 30k seems high without any decoding like DTS or Dolby atmos. Onkyo TX-SR393 5.2 AVR cost here same price in Dubai with decoders and 4k pass through

  • @machaneevazipo9580
    @machaneevazipo9580 4 місяці тому

    4 inch 2 speeker taramo autoyil vakkana

    • @soundwave5517
      @soundwave5517  4 місяці тому

      @@machaneevazipo9580 🙂.. 👍🏻

  • @muneerquilon
    @muneerquilon 10 місяців тому +1

    Full system price ethra

  • @viswanathan1868
    @viswanathan1868 10 місяців тому +1

    കിടിലോ 👍കിടിലം 🙏അജിത്തിന്റെ വർക്കിന് അഭിനന്ദനങ്ങൾ 🙏👍🥰💕💞

  • @Abcd-c9f
    @Abcd-c9f 10 місяців тому

    Transformer ചെയ്തു കൊടുക്കുന്നു ഉണ്ടോ

  • @lijeshjeena8395
    @lijeshjeena8395 4 місяці тому

    Sir
    DAC ന്റെ VIDEO ചെയ്യാമോ

  • @StephinSelas
    @StephinSelas 3 місяці тому

    Price ethra

  • @abinsur7515
    @abinsur7515 9 місяців тому

    Bro..... I want to buy this....

  • @Purushothaman.APurushu
    @Purushothaman.APurushu 3 місяці тому

    Transformer weight എത്ര മൊത്തം system weight എത്ര ' ഇതു ഉപയോഗിക്കുന്ന room size അറിയാൻ വളരെ താല്പര്യമുണ്ട്. 'എന്നാലും മൊത്തം വില പറയൂ. ഞങ്ങളൊക്കെ ഒന്നറിയട്ടെ.

  • @rsmobiles9470
    @rsmobiles9470 3 місяці тому

    Price

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 10 місяців тому

    Place എവിടെ യ

  • @VysakhKs-q2r
    @VysakhKs-q2r 2 місяці тому +1

    സ്വന്തമായി ബൈക്ക് വരെ ഉണ്ടാക്കുന്ന സജിത്ത് ചേട്ടൻ അപ്പോൾ നാഗറ്റീവ് കമ്മെന്റ് സ്ഥാനം ഇല്ല 😎😎😎

  • @guppyslife5453
    @guppyslife5453 3 місяці тому

    Full amount ethra anu

  • @rohanfredy13
    @rohanfredy13 10 місяців тому +1

    Place evida bro

  • @fridaymatineee7896
    @fridaymatineee7896 5 місяців тому +1

    പൈസ ഉണ്ടേൽ AVR വാങ്ങുക. ഇല്ലേൽ. BRAND HOME THEATER മേടിക്കുക

  • @siddiqmk
    @siddiqmk 3 місяці тому

    👍👍👍എ ത്ര യാ കും ഇതിന്റെ പ്രേഐ സ്

  • @RahuVfc-qc5mr
    @RahuVfc-qc5mr 10 місяців тому

    Polich🤩🤩😍😍

  • @musabircty1666
    @musabircty1666 4 місяці тому

    rs❓❓❓❓

  • @adv_lucifer6766
    @adv_lucifer6766 3 місяці тому

    Prise ethra ??

  • @tkchandran7488
    @tkchandran7488 3 місяці тому

    എല്ലാത്തിനും കൂടി എത്രയാകും

  • @jaimonthampi3259
    @jaimonthampi3259 4 місяці тому

    Super performance ❤❤❤

  • @Fake_Beluga110
    @Fake_Beluga110 10 місяців тому +1

    Poli finishing😵‍💫and work👌👌

  • @francisanthony100
    @francisanthony100 2 місяці тому

    Great!

  • @aneeshvenu3874
    @aneeshvenu3874 3 місяці тому

    4.1 ഹോം തീയേറ്റർ assemble ചെയ്ത് കൊടുക്കുമോ

    • @vipinpg
      @vipinpg 3 місяці тому

      bro, please use 5.1 minimum.

    • @aneeshvenu3874
      @aneeshvenu3874 3 місяці тому

      @@vipinpg 5.1 എത്ര ആകും

  • @renjithk7346
    @renjithk7346 10 місяців тому +1

    Full price how much

  • @madhumsmadhums3573
    @madhumsmadhums3573 10 місяців тому

    അടിപൊളി ❤

  • @rajeeveranoor2202
    @rajeeveranoor2202 6 місяців тому

    ഇ AVR മാത്രം ചെയുമ്പോൾ എത്ര ആകും

  • @athiraarun7725
    @athiraarun7725 2 місяці тому +1

    ബ്രോ... എനിക്ക് ഇങ്ങനെ ഒരെണ്ണം നിർമ്മിച്ച് തരുവോ.....

    • @soundwave5517
      @soundwave5517  2 місяці тому

      @@athiraarun7725 👍🏻👍🏻👍🏻🙂

  • @seshinkhanseshu5883
    @seshinkhanseshu5883 10 місяців тому

    പൊളിച്ചു സാധനം ഇത് പോലെ ഒരണ്ണം ചെയ്യാൻ എത്ര ആകും ബ്രോ പ്ലീസ് കോൺടാക്ട് നമ്പർ

  • @brinceraj9080
    @brinceraj9080 10 місяців тому +1

    Super sadhanam

  • @Jerry.m837
    @Jerry.m837 10 місяців тому

    Looks like wharfedale system

  • @Sangeetha_mazha
    @Sangeetha_mazha 2 місяці тому

    വില പറയൂ

  • @SumeshKrishnasa
    @SumeshKrishnasa 3 місяці тому

    ഒരു മീഡിയം ഹോം തിയേറ്റർ സിസ്റ്റം എത്രയാണ്

  • @dpu3100
    @dpu3100 10 місяців тому

    കുറ്റം പറയുന്നതല്ല, സംശയം ആണ്....
    Front channels ന് 4ohms ബാക്കി ഉള്ളത് 8 ohms...
    ഉപയോഗിച്ചിരിക്കുന്നത് എല്ലാ ചാനലിനും ഒരേ type amplifier....
    അതെങ്ങനെ manage ചെയ്യും..
    Rear channels nte level കൂടുതൽ വച്ചോ.🤔
    കൂടാതെ Front channel transistors nu കൂടുതൽ ലോഡ് വരുകയും ബാക്കിയുള്ളവയെ അപേക്ഷിച്ച് overheat ആവുകയും ചെയ്യില്ലേ...
    പിന്നെ ആ decoder board പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു വച്ചിരിക്കുന്നത് heat radiation നടക്കാതെ വരുന്നത് കൊണ്ട് ഗുണത്തേക്കാൾ ദോഷം വരാനാണ് സാധ്യത എന്ന് തോന്നുന്നു..
    Box finish super

    • @soundwave5517
      @soundwave5517  10 місяців тому +1

      ഒരിക്കലും ഇല്ലാ ബ്രോ.. ബ്രോ.. Amplifier load reference വാല്യൂ 8/4 അനുസരിച്ചു മാറ്റം വരുത്തണം. അതിനു ആദ്യം ആ circuit പഠിക്കണം എങ്ങനെ ചെയ്തിരിക്കുന്നു എന്ന്..
      എന്നിട്ട് വേണം assemble ചെയ്യുവാൻ.
      പ്ലാസ്റ്റിക് ചെറിയതായി heat ഉണ്ടാക്കും അത് ആ ക്യാബിൻ closed ആകുമ്പോൾ exhaust fan air circulate cheyyunnathod oppam aa heat എടുത്തു കളയും fan പൊസിഷൻ ബോർഡ്‌ location onnu ശ്രദ്ധിച്ചാൽ മനസ്സിലാകും 🙂🙂🙂🙂..

  • @sadiquesadi1794
    @sadiquesadi1794 3 місяці тому

    Super

  • @sajukumarkanichar
    @sajukumarkanichar 3 місяці тому

    👏

  • @SRZAshkar
    @SRZAshkar 10 місяців тому

    കൊള്ളാം 🔥🔥🔥 എല്ലാം പൊളി
    മൊത്തത്തിൽ എത്ര വരും 🔥🥰

  • @dreamcatch2836
    @dreamcatch2836 10 місяців тому

    Ithinte prise ethraya

  • @gafoor9855
    @gafoor9855 10 місяців тому +1

    നാട്ടിൽ എവിടെ ആണ്,,

  • @L-SPYDOGAMER
    @L-SPYDOGAMER 7 місяців тому

    Use headphone...... We go to heaven

  • @ratheesh4frames
    @ratheesh4frames 10 місяців тому

    Total price

  • @sathyana2395
    @sathyana2395 10 місяців тому

    വില ഒന്ന് പറയാമോ

  • @KKMR82
    @KKMR82 10 місяців тому

    സ്റ്റീരിയോ ആപ്ളിഫയർ 200w വില
    എത്ര

  • @sandeepkumar-qi4jh
    @sandeepkumar-qi4jh 10 місяців тому

    Super. 🎉🎉🎉🎉

  • @ashil_prem
    @ashil_prem 10 місяців тому

    Good❤

  • @ratheeshkannoth6010
    @ratheeshkannoth6010 10 місяців тому

    സെയിം ഒന്ന് എനിക്ക് വേണം.
    എമൗണ്ട് ഒന്ന് പറയാമോ ബ്രോ..❤

    • @soundwave5517
      @soundwave5517  10 місяців тому

      Amount comentil പറയാൻ ബുദ്ധിമുട്ടാണ് ബ്രോ.. കസ്റ്റമറുടെ request ആണ്.. So വിളിച്ചാൽ മതി

  • @vinuvineeth-e6v
    @vinuvineeth-e6v 9 місяців тому

    Spr

  • @MAKRI198
    @MAKRI198 7 місяців тому

    System venom evda varande nerittu varam. Time edutuu kittiyal mathi.

  • @MrInani007
    @MrInani007 10 місяців тому +1

    Pwoli 🎉
    Nammude peru list le illa 😂

    • @soundwave5517
      @soundwave5517  10 місяців тому +1

      🤣🤣🤣🤣🤣

    • @subinsanjai861
      @subinsanjai861 10 місяців тому

      ​@@soundwave5517ബ്രോ ഇതേ പോലെ എനിക്കും ഒരെണ്ണം വേണം.. എത്ര ആണ് ഇതേ സെയിം സാധനത്തിനു

  • @AneeshputhannadaSasidharan
    @AneeshputhannadaSasidharan 10 місяців тому

    🔥🔥🔥🔥👌

  • @m4welding.....
    @m4welding..... 10 місяців тому +1

    Super work ❤

  • @sumithkrishnan1876
    @sumithkrishnan1876 10 місяців тому

    Kidilan

  • @thulasidharanthambi7914
    @thulasidharanthambi7914 10 місяців тому +1

    👌👍👍

  • @Anonymous-ed4th
    @Anonymous-ed4th 10 місяців тому

    👌👌👌

  • @fridaymatineee7896
    @fridaymatineee7896 5 місяців тому

    എനിക്ക് വേണം 5.1

  • @sivanandant.k9132
    @sivanandant.k9132 5 місяців тому

    മൈക്കില്ലേ

  • @a2ztravalvlog924
    @a2ztravalvlog924 10 місяців тому

    ❤️💥💥

  • @vipinvipi3829
    @vipinvipi3829 10 місяців тому

    ❤❤❤❤🥰🥰

  • @vargheesepm5759
    @vargheesepm5759 10 місяців тому +1

    📀🎶🎵🎼💯👌💪🏿

  • @JoGeorge-kv9sw
    @JoGeorge-kv9sw 10 місяців тому

    നല്ല മെലഡി സോങ് ഇട്ടു കേൾപിക്കു

    • @soundwave5517
      @soundwave5517  10 місяців тому

      ചേട്ടാ copyright issue വരും വിഡിയോ പോകും 😪.. UA-cam remove ചെയ്യും

  • @akhilkp8
    @akhilkp8 10 місяців тому

  • @fitnlifefitnessstudio1610
    @fitnlifefitnessstudio1610 10 місяців тому

    Phno tharamo

  • @JojoJoseph-iw3qv
    @JojoJoseph-iw3qv 10 місяців тому +5

    D tech എൻറെ കുറെ കാശ് പോയി ഒരു ഉപയോഗമില്ലാത്ത കുറെ പ്രോഡക്റ്റ് നാട്ടുകാരെ പറ്റിക്കാൻ ബ്രോ ഇതിന് കൂട്ടുനിൽക്കരുത് നല്ല രീതിക്ക് വർക്കൊക്കെ കിട്ടുന്നതല്ലേ എങ്ങനെ ക്വാളിറ്റി ഇല്ലാത്ത ബോർഡുകൾ വാങ്ങി വെറുതെ പേരുദോഷം കേൾക്കരുത് bro

    • @soundwave5517
      @soundwave5517  10 місяців тому +4

      Kuzhappamilla bro.. Avar parayunna athrayum voltage kodukkaruth pinne oru technitian enna nilayil nammude reethiyil koodi sradhichal ok aanu... 😊😊😊..
      4-5 day eduthanu amp work poorthiyakkiyath.. Oro karyangalum sradhichanu..

    • @sha-yj9cy
      @sha-yj9cy 3 місяці тому +1

      ഡെടെക്ക് ബോർഡ്‌കൾ സൗണ്ട് ക്വാളിറ്റി തീരെ ഇല്ലാത്തത് ആണ്.corcuits ഒന്നും പോരാ.ഞാൻ വാങ്ങി പെട്ടു

  • @shamnathshaji3716
    @shamnathshaji3716 7 місяців тому

    Avr വൃത്തി ഇല്ല 😔 ഉദ്ദേശിച്ചത് avr ൻ്റെ അകം

  • @kaderkpk100
    @kaderkpk100 2 місяці тому

    വില കൊടുത്താലല്ലേ ഇത് നമ്മുടെ കൂടെ പോരുമോ എന്നറിയോ.. ഇവർക്ക് വില കൊടുത്താൽ എന്താണ് കുഴപ്പം വല്ല തട്ടിപ്പും ഉണ്ടോ?

  • @ichucb3328
    @ichucb3328 4 місяці тому

    Whtsp nmbr pls??

    • @soundwave5517
      @soundwave5517  4 місяці тому

      @@ichucb3328 number koduthittund bro

  • @muheeshawwa7881
    @muheeshawwa7881 9 місяців тому

    Total price

  • @sandeshkichuoffical
    @sandeshkichuoffical 8 місяців тому

  • @raj-vq1mn
    @raj-vq1mn 3 місяці тому

    ❤❤❤