'ധനകാര്യ കമ്മീഷന്‍ കണ്ടെത്തിയ വീടുകളുടെ ലിസ്റ്റ് എന്റെ അടുക്കലുണ്ട്‌'

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 29

  • @abdullabappu4686
    @abdullabappu4686 3 години тому +6

    എല്ലാ പഞ്ചായത്തും ദാരിദ്യ പെൻഷൻ വാങ്ങുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം

  • @sathianathankundu4072
    @sathianathankundu4072 8 годин тому +27

    പണക്കാരായ മക്കൾ ഉള്ള രക്ഷിതാക്കളുടെ ചിലവ് സമൂഹം വഹിക്കണോ? അച്ഛനമ്മമാരെ പരിപാലിക്കേണ്ട ഉത്തരവാദിത്വം മക്കൾ ഏൽക്കണം.

    • @Mayasree700
      @Mayasree700 5 годин тому

      What is samooham? Ee manshyammar ulppedunnathalle samooham

    • @gauthamkrishnau7463
      @gauthamkrishnau7463 3 години тому

      സർക്കാർ മാനദണ്ഡങ്ങളിൽ വോട്ടിനു വേണ്ടി വലിയ ഇളവ് വരുത്തി ഈ കൗൺസിറ പറഞ്ഞത് ശരിയാണ് മക്കൾ വിദേശത്തു ആയാലും മകളുടെ പേരിൽ റോൾസ്രോയ്‌സ് ഉണ്ടെങ്കിൽ പോലും പെൻഷൻ കിട്ടും അതാണ് ഇപ്പോൾ gv order

    • @Kseag
      @Kseag Годину тому +2

      മക്കൾ അച്ഛനെ നോക്കിയില്ലെങ്കിൽ എന്ത് ചെയ്യും, ഉള്ള സമയത്ത് അച്ഛൻ കള്ളുകുടിച്ചും ചീട്ടു കളിച്ചും എല്ലാം നശിപ്പിച്ചു, മക്കൾ അധ്വാനിച്ചു കാർ വാങ്ങി വീട് വാങ്ങി അവർ അച്ഛനെ നോക്കാൻ തയ്യാറല്ല എന്ത് ചെയ്യും

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 6 годин тому +10

    വാർഡ് മെമ്പർ അവനവൻറെ പാർട്ടിക്കാർ ആയാൽ ആൾക്ക് അനർഹരെ ആണെങ്കിലും സാമൂഹ്യ പെൻഷൻ എങ്ങനെയെങ്കിലും ഒപ്പിച്ചു കൊടുക്കും അതാണ് വാർഡ് മെമ്പറുടെ ജോലി അത് ഏത് രാഷ്ട്രീയക്കാരൻ ആയാലും ശരി

  • @rasheedpk6777
    @rasheedpk6777 7 годин тому +13

    മക്കൾ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു അവരും പെൻഷൻ വാങ്ങി മൂഞ്ചുന്നു

  • @alimanithodi2921
    @alimanithodi2921 2 години тому +1

    തികച്ചും കുറ്റകരം കടുത്ത ശിക്ഷക്ക് അർഹനാണ്.

  • @hometv617
    @hometv617 8 хвилин тому +1

    പിന്നെ വെറുതെയാണോ പെൻഷൻ അക്കൗണ്ടിൽ ഇടാതെ ഡിഫിക്കാരുടെ കൈവശം കൊടുത്തയക്കുന്നത്, അത് പാർട്ടി കൊള്ളക്ക് തന്നെയാ...

  • @gauthamkrishnau7463
    @gauthamkrishnau7463 3 години тому +3

    കൗൺസിലർ പറഞ്ഞത് ശരിയാണ് മക്കൾ വിദേശത്തു ആണെങ്കിലും അവർക്കു bently rolls roys ഉണ്ടെങ്കിലും പെൻഷൻ കിട്ടും ജനങ്ങൾ ടെ പ്രീതി കിട്ടാനും വോട്ട് കിട്ടാനും മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത് സർകാർ ആണ് ഗവണ്മെന്റ് ഓർഡർ ഒന്നും നോക്കിയാൽ അത് അറിയാം കേരളത്തിൽ യൂസഫ് അലികും വേണമെങ്കിൽ പെൻഷൻ കിട്ടും അത്ര ലിബറൽ ആണ് ഇത് ദാരിദ്രർക്കു മാത്രം ആയി ചുരുക്കുക അപ്പൊ കൂടുതൽ തുക നൽകാൻ കഴിയും

  • @nhendadiazeez165
    @nhendadiazeez165 7 годин тому +6

    ഇയാളുടെ വോട്ട് ബാങ്ക്

  • @laluvellanad1964
    @laluvellanad1964 8 годин тому +10

    നീ അറിയാതെ എങ്ങനെ സംഭവിക്കും

  • @nalinimanohari2345
    @nalinimanohari2345 6 годин тому +3

    ഇയാളുടെ സ്വാധീനത്തിൽ...
    അനർഹർക്ക് കിട്ടുന്നു... ഇയാളുടെ ബോഡി ലാംഗ്വേജ്... ശരിയല്ല

  • @YousufCk-sz2wd
    @YousufCk-sz2wd 6 годин тому +1

    സീലിങ്ങ് ഫാനുള്ള വീടുകളും ഉൾപ്പെടുത്തണം🤣🤣😝🤣

  • @nazarkunjue1271
    @nazarkunjue1271 6 годин тому +2

    ഇയാളുടെ വാർഡിൽ ..... BMW കാറുള്ള ആളിൻ്റെ അഛനും അമ്മയും പെൻഷൻ വാങ്ങുന്നു. അഛനും അമ്മയും ഇപ്പോൾ BMW കാറുള്ള മകനോടൊപ്പം എറണാകുളത്ത് താമസിക്കുന്നു'.....

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 6 годин тому +3

    നീ വോട്ട് ഉറപ്പിക്കാൻ വേണ്ടി നടത്തിയ കള്ളത്തരമാണ് ക്ലൈമാക്സ്...

  • @SyamValiyavila
    @SyamValiyavila 7 годин тому +1

    ലൈഫ് പദ്ധതി പ്രകാരം അനുവദിച്ചവീടുകൾ 1400sq മുകളിൽ വീടുവച്ചാൽ കുഴപ്പമുണ്ടോ

  • @Anilkumar-wb5yu
    @Anilkumar-wb5yu 3 години тому

    കൃത്യമായി വരുമാനം റേഷൻ കാർഡിലും വില്ലേജ് ഓഫീസിലും ആരാ കൊടുക്കുന്നത്? സർവ്വ സർക്കാർ സൗജന്യങ്ങളും അനുഭവിക്കുന്നതിൽ ഭൂരിപക്ഷവും അനർഹരാണ് എന്ന് ഏതു മയിൽകുറ്റിക്കും അറിയാം!

  • @rakahmed1670
    @rakahmed1670 4 години тому

    വെട്ടത്തൂർ പഞ്ചായത്തിലും ഉണ്ട് ഇത്തരം പ്രവണതകൾ 😂😂😂.. അർഹിക്കുന്ന വരെ അവഗണിച്ച് തള്ളും 😂

  • @haridasanc5414
    @haridasanc5414 4 години тому

    60 കഴിഞ്ഞ എല😅ല്ലാവർക്കും പെൻഷൻ കൊടുക്കണം എന്നാൽ ഇത്തരം പ്രശ്നങ്ങൾ വരില്ലല്ലോ ആവശ്യമില്ലാത്തവർ മാക്കി കൊടുക്കുക.

  • @jpkpkd5065
    @jpkpkd5065 8 годин тому +2

    Ac ഇതിൽ നിന്നും ഒഴിവാക്കണം
    ഇനി AC അത്യാവശ്യം ആണ്‌
    ആഡംബരം അല്ല

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 6 годин тому

      എസി ഉള്ളവരെ ഒരുകാരണവശാലും സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുക്കാൻ പാടില്ല എസി വെച്ച് കരണ്ട് ബില്ല് അടക്കുന്ന വരെ സാമൂഹ്യ പെൻഷൻ ഇല്ല പാവപ്പെട്ടവൻ എങ്ങനെയാണ് എസി വെക്കുന്നത്

  • @nalinimanohari2345
    @nalinimanohari2345 6 годин тому +1

    ലൈഫ് മിഷൻ വീട് ഒരു പാവപെട്ടവനു കിട്ടാൻ എന്തെല്ലാം tuff കണ്ടിഷൻ ഉണ്ട്.... പാവങ്ങൾ വീട് പൂർത്തി ആക്കാൻ ഓടിനടക്കുന്നു... എന്നിട്ട് ഓരോരുത്തൻമാർ പൊളിറ്റിക്കൽ സ്വാധീനം ഉപയോഗിച്ച് salary +പെൻഷൻ മേടിക്കുന്നു.... ഗുണ്ട ഭരണം കൊണ്ടുവന്ന പുതിയ ഭരണപരിഷ്കാരം... ഒരു പാട് ആൾക്കാരുടെ വോട്ട് ഇതു മൂലം കിട്ടുന്നുണ്ടായിരുന്നു

  • @dileepkumarti8126
    @dileepkumarti8126 6 годин тому +2

    വ്യക്തി യുടെ വരുമാനം നോക്കിയാണ് വില്ലജ് ഓഫീസർ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത്. പിന്നെ പഞ്ചായത്ത്‌ മെമ്പർ ശുപർശ നൽകിയാൽ മാത്രമേ ഇത്തരം പെൻഷൻ കിട്ടു.

  • @zainudheenpk7558
    @zainudheenpk7558 Годину тому

    നിന്റെവാടിലായത്കൊണ്ട്എന്താടോ

  • @sajien9200
    @sajien9200 6 годин тому

    Political game only,no action they are party members, public are fool's

  • @noushadzoya4628
    @noushadzoya4628 7 годин тому +1

    Udayip

  • @nazyshamsudeen7652
    @nazyshamsudeen7652 7 годин тому

    Ivan Udayippu speach Ivan Recommend chaithayh 58