SAMSUNG S23 FE - FULL REVIEW MALAYALAM

Поділитися
Вставка
  • Опубліковано 18 бер 2024
  • SAMSUNG S23 FE was launched a long time ago, now lets dig deep into it..How it performs in real life, how good is the display, battery, call quality overall how good is it....Let's see...
    Purchase link : amzn.to/49ZBAOV
    Thumbnail picture taken from www.amazon.co.in (www.amazon.in/SAMSUNG-Galaxy-...)
    #samsung
    #s23fe
    #samsungcamera
    #samsung5gphone
    #samsung5g
  • Розваги

КОМЕНТАРІ • 75

  • @Leothelionesss
    @Leothelionesss Місяць тому +2

    Jn s23 fe order cheythutnd.. പിന്നെ ആണ് വീഡിയോ കണ്ടത് ഇത് കൊള്ളാമോ normal use.. heating issue ഒരുപാട് ഉണ്ടോ

    • @YetAnotherConsumer
      @YetAnotherConsumer  Місяць тому +1

      Normal use il onnum heating illa, latest oru update cheythappo nalla smoothness um pinne heating kuranjathayum thonni... Camera kure use cheyyumbo, gaming orupadu ullappol okkeyanu heating undavane🙏🙏🙏

  • @SaRa-qg4cy
    @SaRa-qg4cy 2 місяці тому +3

    എല്ലാം ക്ലീയർ ആയിട്ട് പറഞ്ഞു തരുന്നുണ്ട് താങ്ക്സ് 🤗

  • @ArhaanMirshad
    @ArhaanMirshad Місяць тому +3

    Njan best camara aanu nokunnad game kalikkarilla normal use aanu ethanu best phone s23 fe , A55
    Pls reply.....

  • @ramseenaramsi6956
    @ramseenaramsi6956 3 місяці тому +3

    S21 fe idkkano s23 fe idkkano nn confusion aanu 2024 il ithil yeth idkkan aanu ningall suggest cheyya

    • @YetAnotherConsumer
      @YetAnotherConsumer  3 місяці тому +1

      Ma'am, randum use cheythittulla oraal enna ninalyil njan suggest cheyyuka S23 FE aanu...S21 FE enikku battery life valare kuravaayirunnu... Pinne heating issues undayirunnu..
      S23 FE kkum heat issue und orupadu neram camera use cheyyumbo..
      Njan pinne gaming angane karyamayi nokkarilla...
      Comment ittathinu nanniyund tto... Thudarnnum support undavane 🙏🙏🙏

  • @rasputin6595
    @rasputin6595 11 днів тому +2

    Bro normal use enganund insta, UA-cam, whatsapp oke use cheyyumbo battery backup kittuo

    • @YetAnotherConsumer
      @YetAnotherConsumer  11 днів тому +1

      Normal use ൽ ഒരു ദിവസൊക്കെ കിട്ടിയിരുന്നു bro.. അതൊന്നും വിഷയമല്ല...

    • @rasputin6595
      @rasputin6595 11 днів тому +1

      @@YetAnotherConsumer call cheyyumbo heat aavumenn kettu seriyano

    • @YetAnotherConsumer
      @YetAnotherConsumer  11 днів тому +1

      @rasputin6595 എനിക്ക് ഉണ്ടായിട്ടില്ല ട്ടോ... എനിക്ക് ക്യാമറ കുറെ use ചെയ്യുമ്പോഴാ heating ഫീൽ ചെയ്തത്... പിന്നെ ഞാൻ gaming കുറവാ

  • @gipinpg127
    @gipinpg127 3 місяці тому +3

    S21 fe എടുക്കണോ ഈ ഫോൺ എടുക്കണോ എന്ന് കൺഫ്യൂഷൻ..... വീഡിയോ എടുക്കാൻ വേണ്ടി മാത്രമാണ്... ഒരു 5 hour എങ്കിലും ക്യാമറ യൂസ് ചെയ്യാൻ പറ്റുമോ

  • @jamsheerk8409
    @jamsheerk8409 2 місяці тому +2

    A54egana und
    Review video undo

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      Review illa bro... Pakshe ippo rate kuranjittund.. Aa rate nu kannum pootti edutho... Gaming illenkil casual use nokke adipoliya... Nalla battery, athyavashyam nalla camera, build quality okkend...
      Comment ittathinu nanniyund tto 🙏🙏🙏... Thudarnnum support undavane ❤️

  • @Ayisha_sana_22
    @Ayisha_sana_22 Місяць тому +2

    Micro sd card use cheyyan pattuo

  • @neutralnet0999
    @neutralnet0999 2 місяці тому

    S23 fe vs oppo reno 11 vs moto edge 50 pro , ethanu better? Normal use + camera kk vendi aan vangane, game onnum kalikar ila

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому +1

      S23 FE aanu njan suggest cheyyuka... Karanam better brand, better camera okke... Oppo also is good... Moto pothuve network coverage issues orupad reports varunnund... Personally ariyilla...
      S23 FE camera is outstanding for its price... 4k video on both rear and front camera, all day battery life in normal usage okke und... Oppo is also good for its cameras... Demo kandittund oru friend nte kayyil...
      Moto network issues aanu main aayi kelkkunne...

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому +1

      Comment ittathinu nanniyund tto, thudarnnum support undavane 🙏🙏🙏

  • @nousha7786
    @nousha7786 8 днів тому +2

    23fe Snapdragon irngiyuttudo A55 engine ഉണ്ട്

    • @YetAnotherConsumer
      @YetAnotherConsumer  8 днів тому +1

      Snapdragon version unofficial aayi amazon il kanam... Abroad pieces aavum bro..ivide warranty kittilla... A55 kuzhappallya, normal use nokke dharalam... Gaming kurach lag undennu expert reviews kandu...

  • @user-fq1nz3wm8s
    @user-fq1nz3wm8s 16 днів тому +2

    A35 edukkano s23fe wdukkano pls reply

    • @YetAnotherConsumer
      @YetAnotherConsumer  16 днів тому

      ബ്രോ, main ആയിട്ട് camera ആണ് purpose എങ്കിൽ S23 FE... Battery life കുറച്ചു compromise cheyyendi വരും ട്ടോ... അതല്ല ഒരു normal use നു ഡീസന്റ് ബാറ്ററി life ഒക്കെ ഉള്ള ഒരു ഫോൺ ആണെങ്കിൽ A35

  • @Who_Am_I_1111
    @Who_Am_I_1111 2 місяці тому +1

    Side bezel neritt nokkubo kuduthal anno????

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому +1

      Bezel അത്യാവശ്യം ഉണ്ട് ബ്രോ... ഈ വിലയിലുള്ള ഫോണിന് ഒട്ടും യോജിച്ചതല്ല 🙏🙏🙏...

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      പക്ഷെ ഇപ്പൊ ഉപയോഗിച്ച് ഉപയോഗിച്ച് ശീലം ആയി... ഞാൻ secondary ക്യാമറ ആയി use ചെയ്യുന്നത് ഈ ഫോൺ ആണ് 🙏🙏🙏

    • @Who_Am_I_1111
      @Who_Am_I_1111 2 місяці тому

      @@YetAnotherConsumer bro s22 use cheythendoo???
      Athinte similer bezel polle anno or athine kattum kuduthal anno?

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      S22 use cheythittilla bro... But athinekkal kooduthal bezels undenna thonnunne🙏🙏🙏

    • @Who_Am_I_1111
      @Who_Am_I_1111 2 місяці тому +1

      @@YetAnotherConsumer okeee thanks broo🙂👐🏻❤️

  • @krishnanunnit.s5425
    @krishnanunnit.s5425 2 місяці тому +2

    Njn45k eduthuBattery lifeum heatingum compramise cheyiyanam

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      Ys... 👍👍👍

    • @Leothelionesss
      @Leothelionesss Місяць тому

      Heating ഒരുപാട് ഉണ്ടോ ..jn ഓർഡർ ചെയ്തിട്ടുണ്ട്.. വന്നിട്ടില്ല.. ഫോൺ ovareall എങ്ങനെ ഉണ്ട്..

    • @twinklingstars-d2y
      @twinklingstars-d2y 21 день тому +1

      ​@@Leothelionesssupdate varumbol heating kurayum. Ente samsung m21 angane ayrnnu

    • @YetAnotherConsumer
      @YetAnotherConsumer  21 день тому

      Ys... Athe bro.. Ithum angane aayirunnu... Latest update il heating okke orupadu kuranjittund

  • @twinklingstars-d2y
    @twinklingstars-d2y 21 день тому +1

    Screen recording kitto

  • @user-gb8un7kv7o
    @user-gb8un7kv7o 16 днів тому +1

    Bro ithinte canada variant il jio 5g support avunilla.enthelum solution ondo?

    • @YetAnotherConsumer
      @YetAnotherConsumer  16 днів тому +1

      ഒന്ന് നോക്കട്ടെ ബ്രോ എന്താ പ്രശ്നം ന്ന് ട്ടോ

  • @nishadnishad8928
    @nishadnishad8928 2 дні тому +1

    Display Green line issue വല്ലതും റിപ്പോർട്ട് വന്നിട്ടുണ്ടോ....

    • @YetAnotherConsumer
      @YetAnotherConsumer  2 дні тому

      ഇത് വരേയ്ക്കും ഒന്നും ശ്രദ്ധിച്ചിട്ടില്ല ബ്രോ... Maybe സമയം ആവുന്നേ ഉണ്ടാവുള്ളു 😂😂😂... S21 FE ഇപ്പൊ കുറച്ചായി ശ്രദ്ധിക്കുന്നു... പലർക്കും വരുന്നുണ്ട് after warranty

    • @nishadnishad8928
      @nishadnishad8928 2 дні тому +1

      @@YetAnotherConsumer line issue വന്നാൽ മറ്റു കമ്പനികളെ പോലെ display ഫ്രീ replacement option ഉണ്ടാകുമോ സാംസങിന്...

    • @YetAnotherConsumer
      @YetAnotherConsumer  2 дні тому

      @nishadnishad8928 ഡാമേജ് ഒന്നും പാടില്ല, uv സ്ക്രീൻ ഗാർഡ് പാടില്ല അങ്ങനെ ഒരുപാട് നിബന്ധനകൾ ഉണ്ട്... കുറെ പേര് നല്ലോണം തർക്കിച്ചും നിയമ വശങ്ങൾ ചൂണ്ടി കാണിച്ചും ഒക്കെ ശരിയാക്കി എടുത്തവരുണ്ട്... നമ്മുടെ മിടുക്ക് പോലെ ഉണ്ടാവും എന്നാണ് ഞാൻ മനസ്സിലാക്കിയത്... 🙏🙏

  • @rashmishajin5474
    @rashmishajin5474 2 місяці тому

    Battery 7hrs kittumo heavy use illl

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      Chance kuravanu...Maybe enne parayan pattullu...heavy usage il oru 5-6 hrs max nokkiyal mathi thonnunnu..

    • @rashmishajin5474
      @rashmishajin5474 2 місяці тому

      @@YetAnotherConsumer ok

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому +1

      Comment ittathinu nanniyund tto 🙏🙏🙏... Thudarnnum support undavane 👍👍👍

    • @Janu-uu2wx
      @Janu-uu2wx 2 місяці тому +1

      ചാർജ് പെട്ടന്ന് കുറയില്ലേ

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      @Janu-uu2wx ആ ഒരു പ്രശ്നം ഉണ്ട്, അതൊഴികെ എല്ലാം അടിപൊളി features ആണ്... പിന്നെ ക്യാമറ ഉപയോഗിക്കുമ്പോൾ ഹീറ്റ് ആവുന്നും ഉണ്ട്

  • @kuttapipoovimol7902
    @kuttapipoovimol7902 2 місяці тому +1

    Samsung best camera phone ethaan budget 40 k

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому +1

      ഈ phone ഓഫർ price ഉണ്ടായിരുന്നു.. Under 40k... ക്യാമറ പെർഫോമൻസ് ഈ phone അടിപൊളിയാണ് for this price.... അല്ലെങ്കിൽ A54 and S21FE Snapdragon version... S21FE battery പെർഫോമൻസ് ശോകം ആണ് ട്ടോ... S23FE also ബാറ്ററി average ഉള്ളു... A54 both ക്യാമറ and battery നല്ലതാണ് for the price...

  • @dhakshamarar7893
    @dhakshamarar7893 Місяць тому +3

    ഇതിൽ net prbm ഉള്ളവർ ഉണ്ടോ

    • @ismayil.nismayil.n7950
      @ismayil.nismayil.n7950 Місяць тому

      S

    • @YetAnotherConsumer
      @YetAnotherConsumer  29 днів тому

      എന്താണ് ബ്രോ പ്രശ്നം? Call drop ആണോ അതോ ഇന്റർനെറ്റ്‌ പ്രശ്നം ആണോ?

  • @SaRa-qg4cy
    @SaRa-qg4cy 2 місяці тому +1

    സാംസങ് നല്ല ക്ലാരിറ്റി ആയിരിക്കും പക്ഷെ ബാറ്ററി പെട്ടന്ന് കുറയും

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому +1

      ചില models മാത്രമേ അങ്ങനെ ഉള്ളു, ഇപ്പൊ ഏറെക്കുറെ നല്ല models ആണ്... എന്നാലും ഉണ്ട് ചിലത്... ഏറ്റവും പുതിയ M55 അങ്ങനെയാണ്, വളരെ മോശം model ആണ്

  • @jebin_mathew
    @jebin_mathew 2 місяці тому

    Hi bro, S23 Fe worth for 34999?

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому +1

      Of course bro... For that camera only, I will go for it blindly...Rear camera 8K and front camera 4K video recording... Pakshe lengthy videos edukkumbol heating undavunnund nallonam... Apart from that, it's an excellent choice for that price

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      Anyways thank you so much for the comment... Pls do support my channel🙏🙏🙏

    • @shareefmullappally6947
      @shareefmullappally6947 2 місяці тому

      sbi കാർഡ് വെച്ചു 33600 ന് കിട്ടി ...അഡാപ്‌റ്റർ 1000.
      ഫോൺ വന്നു on ആക്കിയപ്പോൾ on ആവുന്നില്ല .റീപ്ലേസ് കൊടുത്തു ..waiting ൽ ആണ്

    • @shareefmullappally6947
      @shareefmullappally6947 2 місяці тому

      പണി കിട്ടാതിരുന്നാൽ മതിയായിരുന്നു

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      Charging il ittu nokkiyirunno bro?

  • @Phonemedia123
    @Phonemedia123 3 місяці тому +3

    Samsung s22 ano s23 fe ano best

    • @YetAnotherConsumer
      @YetAnotherConsumer  3 місяці тому +1

      രണ്ടും ഏകദേശം same ആയിരിക്കും ബ്രോ... കാരണം ഒന്നു proper flagship ആയിരുന്നു ഇറങ്ങിയ സമയത്ത് - S22, S23 FE എന്നത് ഒരു flagship ന്റെ features ഉള്ള ഒരു പ്രീമിയം midrange ഫോണും...എന്നാലും ഒരു പൊടിക്ക് S22 ന്റെ processor SD Gen 1 ആയ കാരണം ഒരു പിടി മുന്നിൽ നിന്നെക്കും.... എന്തായാലും പെർഫോമൻസ് ഒക്കെ ഏതാണ്ട് ഒരേപോലെ ഉണ്ടാവും... S23 FE heating അത്യാവശ്യം ഉണ്ട് പേർസണൽ ആയി use ചെയ്യണൊണ്ട് അറിയാം... S22 also heating ഉണ്ടെന്നു കേട്ടിരുന്നു...

    • @YetAnotherConsumer
      @YetAnotherConsumer  3 місяці тому +1

      എന്തായാലും കമന്റ്‌ ഇട്ടതിനു നന്ദിയുണ്ട് ട്ടോ, തുടർന്നും സപ്പോർട്ട് ഉണ്ടാവണേ 🙏🙏🙏...

    • @alialshmokh349
      @alialshmokh349 2 місяці тому +2

      S23 fe amazonil snapdragon ennu കാണുന്നു

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      @alialshmokh349, sd വേർഷൻ വരും എന്നു പറഞ്ഞിരുന്നു, 8 gen 1....

    • @YetAnotherConsumer
      @YetAnotherConsumer  2 місяці тому

      പിന്നെ ഇന്റർനാഷണൽ വേർഷൻ snapdragon ആണ്... അതും ചിലപ്പോൾ ആമസോണിൽ കാണിക്കാറുണ്ട്

  • @samhq6666
    @samhq6666 16 днів тому +1

    എന്ത് പുല്ല് റിവ്യൂ ആണ് ആദ്യം റിവ്യൂ ചെയ്യാൻ പഠിക്ക്

    • @YetAnotherConsumer
      @YetAnotherConsumer  16 днів тому +1

      നമ്പർ തരാമോ? ട്രെയിനിങ് നു വരാം 👍... എല്ലാ ന്യൂനതകളും തീർത്തു തരുമല്ലോ ല്ലേ?