ഈ പുല്ലുകൾ ഇത്ര ഭീകരന്മാർ ആണോ അവറ്റകൾ മനുഷ്യനെ പോലെ ചിന്തിക്കുന്നു അവരുടെ രാജാവ് ഒരു ക്കല്ല്

Поділитися
Вставка

КОМЕНТАРІ • 404

  • @alfinaalthaf6036
    @alfinaalthaf6036 2 роки тому +96

    മനസിലാവാത്ത ഏത് കഥയും മല്ലു explaineril കേട്ടാൽ മനസിലാകും super explainer ആണ് 👌🏻👌🏻👌🏻

  • @Helo-ms1xs
    @Helo-ms1xs 2 роки тому +34

    ഞൻ aayurunnegil ഹെലികോപ്റ്റർ ൽ.വന്ന് ആ വയൽ പെട്രോൾ ഒഴിച്ചു ബോംബ് ഇട്ട് നശിപ്പിക്കുമയിരുന്നു😁😁😁😁😁

  • @Ramesh-ww5uz
    @Ramesh-ww5uz 2 роки тому +150

    All the bird's like twinkling stars 😂

  • @BinoySRini871
    @BinoySRini871 2 роки тому +34

    ഈ പടം കണ്ടതാണ് ബട്ട്‌ ഇപ്പോൾ ആണ് സ്റ്റോറി എനിക്ക് മനസിലായത് താങ്ക്സ് ബ്രോ ❤️❤️❤️

  • @NishuStories
    @NishuStories 2 роки тому +61

    10:00 മിനിറ്റിൽ അനിയത്തിയെന്നാണ് പറയുന്നത്.. ശരിക്കും അത് അയാളുടെ ഭാര്യയായല്ലേ..

    • @user-xw5sg5xr3p
      @user-xw5sg5xr3p 2 роки тому +12

      മാറിപ്പോയതായിരിക്കും, ഞാനും അത് ശ്രദ്ധിച്ചു

    • @jerrypie2002
      @jerrypie2002 2 роки тому +5

      Njnum notice cheythayirunnu

  • @sajeeshvm8589
    @sajeeshvm8589 2 роки тому +9

    ഈ പടം ഞാൻ ഇപ്പോൾ കാണാൻ പോവുകയാണ്. കാണുന്നതിന് മുൻപേ... ഒരു 👍👍👍കാരണം ഈ പടം ഇവിടെ സെർച് ചെയ്തിട്ടും കിട്ടുന്നില്ല. ഇതിന് മുൻപേ ഈ പടത്തിനെ കുറിച്ച് ഞാൻ കെട്ടിണ്ടുണ്ട്. താങ്ക്സ് മല്ലു ഭായ് 💕💕💕💕

    • @ani4293
      @ani4293 2 роки тому

      Netflix il indu

  • @SIJO_34
    @SIJO_34 2 роки тому +146

    ഇത് ഞാൻ ഹോളിവുഡ് ഫോർ മല്ലൂസിൽ കണ്ടിട്ടുണ്ട്... എന്നാലും ഒന്നൂടെ കണ്ടു കളയാം... ഇതുപോലെ ഇനിയും നല്ല മൂവികളുമായി വായോ...😁❤️

    • @arundhati4238
      @arundhati4238 2 роки тому

      Njanum 😄

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +1

      Avar ipol active allale... Nalla channel aayirunnu

    • @SIJO_34
      @SIJO_34 2 роки тому

      @@ZoyaKhan-pd4zi athe... athrem sub okke ullathalle enittum video onnum idaare illa...🙄

    • @ratnakaranr8204
      @ratnakaranr8204 2 роки тому

      Njanum😊

    • @sreehari6887
      @sreehari6887 2 роки тому

      Same same😝

  • @rechuttyvlogs5171
    @rechuttyvlogs5171 2 роки тому +8

    കിളി പറന്നു പോയെങ്കിലും 😁തിരിച്ചു കൂട്ടിൽ തന്നെ കേറി ഇരുന്നു... 🥳nyz stry.. 🥰

  • @shameemaanwar8609
    @shameemaanwar8609 2 роки тому +36

    Mallunte voice രോമാഞ്ചം ഉണ്ടാകും 🔥🔥

  • @laughorthink3999
    @laughorthink3999 2 роки тому +95

    ടൈം ലൂപ്പ് ഒരു പ്രതിഭാസം ആണെങ്കിലും ഇതുവരെ ആർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ കേരളത്തിൽ? കഥ കൊള്ളാം 😍✌️

    • @8asergink.x42
      @8asergink.x42 2 роки тому +2

      Churuli😂😂

    • @laughorthink3999
      @laughorthink3999 2 роки тому +1

      @@8asergink.x42 അതു സിനിമ അല്ലേ 😁🤣

    • @renjithrc2998
      @renjithrc2998 2 роки тому

      ഉണ്ട് ജോലിക്ക് പൊയ്ക്കോണ്ടിരുന്നപ്പൊ എന്നും ടൈം ലൂപ്പായിരുന്നു വീട് ജോലി വീട് ജോലി റിപ്പീറ്റ് മുടിയലെ തലൈവരേ

    • @arunkumar-ir9bj
      @arunkumar-ir9bj 2 роки тому +19

      ചില ഓട്ടോക്കാർ ഇതുപോലെയാ കണ്ട സ്ഥലം തന്നെ പത്ത് തവണ കാണാം !🤣🤣🤣🤣🤣🤣

    • @laughorthink3999
      @laughorthink3999 2 роки тому +5

      @@arunkumar-ir9bj അവർ ടൈം ലൂപിന്റെ ഉപജ്ഞാതാക്കൾ ആണ് 😁✌️😜

  • @lijopathrose6828
    @lijopathrose6828 2 роки тому +33

    കഥകളുടെ മായാലോകത്ത് എത്തിയാൽ പിന്നെ തിരിച്ച് വരാൻ പറ്റില്ല 😍♥️🔥

  • @ramanan__
    @ramanan__ 2 роки тому +18

    സിനിമകൾ എല്ലാം അടിപൊളിയായി Explain ചെയ്തു തരുന്ന mallu ചേട്ടൻ 🔥💥

  • @sv8376
    @sv8376 2 роки тому +37

    കഥകളുടെ മായലോകത്തേക്ക് എല്ലാർക്കും സ്വാഗതം 🥰🤗🤗

  • @user-lu1mj1ri5c
    @user-lu1mj1ri5c 2 роки тому +16

    Voice adipoli anne athe pole adipoli explaintion😁❤️

  • @RBZ_KUNJUZ
    @RBZ_KUNJUZ 2 роки тому +6

    10:09 avde parayunnath aniyathi ennanallo sherikum wife alle😄

  • @ayishanylarahman6523
    @ayishanylarahman6523 2 роки тому +4

    ഇത് ആത്യം കടപ്പോൾ ഏറെ കിളി പോയി വീടും കടപ്പോൾ കാരിയം മനസ്സിലായി അടിപൊളി മൂവി

  • @statusvedios4062
    @statusvedios4062 2 роки тому +2

    കഥയൊക്കെ കൊള്ളാം.. Butt തല ശെരിക്കും കറങ്ങി തിരിഞ്ഞു പോയി 😄😄😄

    • @bepositive9536
      @bepositive9536 2 роки тому +1

      Robin പോയത് കൊണ്ട് ഇനി dilsha-blessle combo ആകും bb4ൽ ഉണ്ടാവുക. I hate Riyas Saleem in some things. Dr Robin♥️

  • @aarifaemin3356
    @aarifaemin3356 2 роки тому +6

    Machan powliii aanu ❤️ voice 🙌🏼✨ vere level 💫💯

  • @akshayappuz1944
    @akshayappuz1944 2 роки тому +2

    Mallu ഈ മായാലോഗം വേണ്ട അ മായാ ലോഗത്തിലേക് അതാ poli😍😍

  • @shamseercx7
    @shamseercx7 2 роки тому +5

    കോഴി പരിണാമത്തിലൂടെ ഉണ്ടായതണ് 😁🙌

  • @ishal_noora
    @ishal_noora 2 роки тому +23

    ഇടക്ക് ലീവ് എടുക്കുന്നത് അടിപൊളി കഥകൾ കണ്ടെത്താൻ ആണോ 💥💥💥

  • @suhanabiju4551
    @suhanabiju4551 2 роки тому +8

    ചേട്ടന്റെ വോയിസ് അടിപൊളി ഒരു രക്ഷയില്ല 💖💗💞❤️

  • @Farhan.p.v
    @Farhan.p.v 2 роки тому +7

    Spartacusin vendi waiting💙mallu explainer💙

  • @rajikrishnan9200
    @rajikrishnan9200 2 роки тому

    സുപ്പർ കഥയാണ് എനിക്ക് ഒത്തിരി ഇഷ്ടമായി 👍👍👍👍

  • @batmam2.0
    @batmam2.0 2 роки тому +6

    കഥ കൾ എന്നും എനിക്കൊരു വീക്ക്നെസ് അറിയുന്നു..
    Sparcus ഇടാൻ ഉള്ള ഉദ്ദേശം ഒമ്മും ഇല്ലേ ??

  • @jesteena569
    @jesteena569 2 роки тому +8

    പൊളിയാണ് മച്ചാൻ.... ❤❤❤

  • @abiramim2571
    @abiramim2571 Рік тому

    Ee katha supper ആണ് ee katha kelkuboll sakkadam varunnud mallu ഏട്ടന്റെ sabtham supper an eniyum ethupolathe kathayumayi varanam kathirikum 🥰🥰🥰🥰🥰

  • @itsmesanjuzzz3006
    @itsmesanjuzzz3006 2 роки тому +1

    Enal namuk poyalo kathakalude ee mayalogathott😘😘. Ikkkaaa oiiiii♥️♥️♥️

  • @mr4jetti
    @mr4jetti 2 роки тому +5

    കേട്ട് കേട്ട് വട്ടായി ഇപ്പൊ ഇവിടെ ഏതാ നടനത് 😂

  • @ameizingfactmalayalam1790
    @ameizingfactmalayalam1790 2 роки тому +6

    Love your explains ❤️❤️❤️

  • @aswinaswin2046
    @aswinaswin2046 2 роки тому +1

    കോഴി കാരണം കോഴി ജനതക മാറ്റം സംഭവിച്ചിട്ടുണ്ട് ഉണ്ടായത് സയൻസ് അത് തെളിയിച്ചിട്ടുണ്ട്

  • @vishnudasu7246
    @vishnudasu7246 2 роки тому +3

    ഇതിപ്പോ 'കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ' എന്നപോലെയാണല്ലോ.

  • @user-ly6jq4ku3q
    @user-ly6jq4ku3q 2 роки тому +5

    Aaw chettante explanation pwoli aan 🫂🍻💋

  • @prasannaravindran8980
    @prasannaravindran8980 2 роки тому +1

    Ithulam valuthu endo varanirunthanu, ellam compliments aakhi 😩😜😎

  • @worldofhod802
    @worldofhod802 2 роки тому +11

    I watched this movie multiple times it is a amazing movie

  • @lekhasunil3818
    @lekhasunil3818 2 роки тому +1

    Super story tanks ചേട്ടാ

  • @ansilp6916
    @ansilp6916 2 роки тому +3

    Thnq bro for ths explanation
    I hve seen this movie before 2yrs but I couldn't undrstnd this ,but now U cleared my all doubts .thnq

  • @shameemanasar7020
    @shameemanasar7020 2 роки тому +1

    പോളിയാണ് ചെട്ട love you ന

  • @rocky.__.bhai___
    @rocky.__.bhai___ 2 роки тому +8

    ഇതേ same loop തന്നെ ആണ് triangle movie ലും ഉള്ളത് 😊

    • @melwinsabu
      @melwinsabu 2 роки тому +1

      athu loop alla avalu dead ayi kayimbo vicharikunathanu

  • @slbrothers3278
    @slbrothers3278 2 роки тому +3

    Mallu explanerine ishtamullavar like adi

  • @venusnair9085
    @venusnair9085 2 роки тому +2

    Super voice

  • @arunsyam577
    @arunsyam577 2 роки тому +4

    ഇത് ഒക്കെ തന്നെ ആണോ ഈ സിനിമയിലെ Character ന്റെ Name?
    ഇനി എങ്കിലും സിനിമയിൽ ഉള്ള name പറയുക

  • @walnutek749
    @walnutek749 2 роки тому +1

    Eee chettante sound enikkishtai❤️❤️❤️

  • @Black.opzajzh
    @Black.opzajzh 2 роки тому +1

    Manassine kidukudaa virapicha story aayirunnu idh thank you soo much for explaining those type of thrilling movies i really loved it and really liked it

  • @SinanSinu-gx5om
    @SinanSinu-gx5om 2 роки тому +1

    Evidnnada ingenethe move kittnne polidaa super ❤💗

  • @saranya.j5062
    @saranya.j5062 2 роки тому +2

    😌chetta oru live edamo plzz😘😘💥

  • @raishafjr3685
    @raishafjr3685 2 роки тому +11

    sathyam paranjal enikk onnum manassilayilla what a movie and what a explain mallu 😍❤❤❤❤

  • @nandhanabhaskarminnu3486
    @nandhanabhaskarminnu3486 2 роки тому +6

    machan poli❤✨️

  • @lolapi7497
    @lolapi7497 2 роки тому +2

    പുല്ല് അങ്ങോട്ട് വെട്ടിയാലോ 😂

  • @mufsilk3332
    @mufsilk3332 2 роки тому +2

    Mallu supar 😍❤️😘

  • @RosaleoOp007
    @RosaleoOp007 2 роки тому +3

    startingil thanne kozhi aano yenn kettappol cheruthaayitt onn njetti😁

  • @rahisainu656
    @rahisainu656 2 роки тому

    Super explanation
    Tnx bro

  • @AJ-uf5tk
    @AJ-uf5tk 2 роки тому +1

    Njan aakeppade kelkkunna movie explanation nigalude yanu , voice superr👌

  • @karthiksudhi6503
    @karthiksudhi6503 2 роки тому +2

    E kadha ezhuthiyavane onnu kaanichu tharooo....avante avasanam ente kaykondu🙄...oru kozhappom ellatha enne mentalaakki🤨🤨🤨

  • @ranjithababu3805
    @ranjithababu3805 2 роки тому

    Enikku ningalude avatharanam valare ishtamaayu

  • @user-gh9iw1tw3h
    @user-gh9iw1tw3h 2 роки тому +2

    ee movie kandappol sherikum nan aa pullukalil akapetta oru feela thoniyath😲 sherikum orginality thrilling movie😳

  • @lolan2.0
    @lolan2.0 2 роки тому +6

    Njan ee movie kandatha but neggallude explanation polliya athu kondu veendum kannunnu😉

  • @adwaith.a.d4390
    @adwaith.a.d4390 2 роки тому

    Explanation adipoli aane❤️❤️❤️.

  • @vinichachu4456
    @vinichachu4456 2 роки тому

    Nice voice

  • @4funkerala443
    @4funkerala443 2 роки тому +2

    Sheriya evidayokkea enthokkeyo polea🤔Onnukudi kand nokkam

  • @Youtubeflash_
    @Youtubeflash_ 2 роки тому +2

    First kozhi nnu paranapol njan vigarichu anne annu nnu 😹

  • @devikamenon2126
    @devikamenon2126 2 роки тому +2

    yes ente kille poyie

  • @ridermediavlogs2286
    @ridermediavlogs2286 2 роки тому +2

    Adipwoli 😍

  • @nizarnichu3273
    @nizarnichu3273 2 роки тому +2

    Good job 🌹

  • @anjumariya3327
    @anjumariya3327 2 роки тому +3

    Bor adich irikku aarunnu appozhekkum Vannu 😍

  • @LordTanzo
    @LordTanzo 2 роки тому +2

    Back to back Twist aahnallo 💀💥

  • @suchithok7652
    @suchithok7652 2 роки тому +1

    സൂപ്പർ

  • @ammuammus7691
    @ammuammus7691 8 місяців тому

    Adipoli thrilling chettttta😮❤

  • @Kingsrealestategroups
    @Kingsrealestategroups 2 роки тому +3

    ആണോന്നോ.... ഈ പുല്ല് പടം കണ്ട്... വട്ടായില്ലന്നേ ഒള്ളൂ രാത്രിയാ കണ്ടേ..ധഹോ...

  • @jojijhonjhon1321
    @jojijhonjhon1321 Рік тому

    Ente mone... Poliiii.. Pollii.. Poliiyey

  • @bijusankar9900
    @bijusankar9900 2 роки тому +2

    ചേട്ടാ ആ സ്പാർട്ടാക്കസ്സ് എന്നും ഇടണം ഐ അം വെയിറ്റിംഗ്

  • @diluadhil2960
    @diluadhil2960 2 роки тому +3

    @mallu explainer Spatacus sereis wiating aanu😿

  • @PradeeppsRaji
    @PradeeppsRaji 2 роки тому +1

    Chettan poli ann❤😘😘😘

  • @mujeebrahman3745
    @mujeebrahman3745 2 роки тому

    Adipoli😍🥰🥰

  • @pranavmm1548
    @pranavmm1548 2 роки тому +1

    Ente ponne ee film njan pandu kandinu oru rakshaum ila 🔥

  • @sonajoy3100
    @sonajoy3100 2 роки тому +1

    Kollam oruvidham mansilakam... angna ann ningal explain chaythe..😃👍🏻

  • @anjalybabu3081
    @anjalybabu3081 2 роки тому +2

    Spr movie anu🥰

  • @poojams6469
    @poojams6469 2 роки тому +2

    Ith oru time loop movie alle. Njan kandatund 😍❤❤😍

  • @adarshaadhu5775
    @adarshaadhu5775 2 роки тому +1

    Poli🎇

  • @anjalisubrahmanian6432
    @anjalisubrahmanian6432 2 роки тому +1

    super

  • @njalianju695
    @njalianju695 Рік тому

    Story yil avarde love aanu ettavum kuduthal ishdam aayath❣️

  • @_shahar_shan_dq208
    @_shahar_shan_dq208 2 роки тому +1

    Oru churuli kanda feel📻

  • @sajimolpalakkad3582
    @sajimolpalakkad3582 2 роки тому

    നന്നായി മനസിലാക്കി തന്നു 😁👍👍👍vabban ട്യൂസ്റ്റ് തന്നെ 😇😇

  • @jifinsaji9866
    @jifinsaji9866 2 роки тому +1

    Machane daily oro vides idavooo😌

  • @focuslighttechandgaming3018
    @focuslighttechandgaming3018 2 роки тому +1

    @mallu explanier I likeed the movie and your explanatation

  • @Farhan.p.v
    @Farhan.p.v 2 роки тому +4

    Spartacus itit 2 weeks🌚waiting💙

  • @alanthomashero6851
    @alanthomashero6851 2 роки тому +2

    👌😊🤩

  • @rahuljayakumar38
    @rahuljayakumar38 2 роки тому

    Super movie

  • @adhizadhi3581
    @adhizadhi3581 2 роки тому +1

    🙀🙀🙀🙀🙌

  • @user-tv3zc6hn3e
    @user-tv3zc6hn3e 2 роки тому

    New subscriber

  • @anankrishnatk5186
    @anankrishnatk5186 2 роки тому

    Super mallu bro

  • @melhan5598
    @melhan5598 2 роки тому +14

    Welcome back to mallu explainer 💖💖

  • @djanusks1375
    @djanusks1375 2 роки тому

    Poli movie ❤️❤️ kili poyi

  • @rootsstory
    @rootsstory 2 роки тому +2

    ❤❤💚💚

  • @fathimanasrin72
    @fathimanasrin72 2 роки тому +2

    Mysterious and more confusing story lines 💯💯💯😳😳😳😲😲😲

  • @kffcgaming330
    @kffcgaming330 2 роки тому +2

    Appo avan marichal avanum raksha ppedattille

  • @gopikaarun7773
    @gopikaarun7773 2 роки тому +2

    ❤️❤️❤️

  • @avanthika9255
    @avanthika9255 2 роки тому

    Ente mallu bai... oru pattam kili parannu...😂 nnnaalum adutha katha kelkkan pova..thanks broi...👍

  • @appuzzzone1942
    @appuzzzone1942 2 роки тому

    Nalla story but evdekeyo kili parannupoyapole tgonunju😂
    Mallu explainer❤️😍🙌

  • @sanusudesh1573
    @sanusudesh1573 2 роки тому +1

    Bro spartacus video upload chey