ഇനിയില്ല ഇങ്ങനെ ഒരു വിലക്കുറവ് | kilo basar | budget bathroom fittings |
Вставка
- Опубліковано 8 лют 2025
- നിങ്ങൾ വീട് വെക്കുന്നവരോ, വെച്ച് കൊടുക്കുന്നവരോ , അതല്ലങ്കിൽ
നിലവിലെ വീട് പുതുക്കി പണിയുന്നവരോ ആണെങ്കിൽ കിലോ ബസാർ നിങ്ങൾക്ക് വളരെ അധികം USEFUL ആയിരിക്കും.
ഞാനിപ്പോൾ സംസാരിക്കുന്നത്, TRIVANDRUM, VENJARAMOODU - THYKKAD SIGNAL ജംഗ്ഷനിലുള്ള KILO BAZAAR,
എന്ന സ്ഥാപനത്തിലെ ഓഫറുകളെ കുറിച്ചാണ്.
കിലോ ബസാർ എന്തണെന്നാലോചിച്ചു ഇനി ആരും WONDER അടിക്കേണ്ട ! ഇവിടെ ഇപ്പോൾ FULL WONDERS ആണ്!
ഇതാ നമുക്കിവിടെ നിന്ന് തുടങ്ങാം. ഇതൊരു ബാത്റൂം സെറ്റാണ്.
COMPLETE CLOSET SET with DUEL FLUSH & SEAT COVER
COMPLETE WASH BASIN SET with FULL ACCESSORIES & TAP
FULL SHOWER SET with BUCKET TAP
പിന്നെ health faucet, soap dish, jally cover തുടങ്ങി ഇതെല്ലാം ഫിറ്റുചെയ്യാനുള്ള scrues വരെ മൊത്തം പത്തൊമ്പതു [19] items വരുന്ന ഈ പാക്കേജ് നിങ്ങൾക്ക് ഇവിടെ ലഭിക്കും വെറും ₹4995/- രൂപക്ക് ! അതും വാറന്റിയോട് കൂടി തന്നെ !
ബാത്റൂമുകളിലേക്ക്കും കിച്ചണിലേക്കും വേണ്ട ഒരുപാടൊരുപാട് ഫിറ്റിങ്‌സുകളാണിവിടെ ഇങ്ങനെ തൂക്കി വിൽക്കാൻ വെച്ചിട്ടുള്ളത്. ഇങ്ങനെ തൂക്കി വിൽക്കുക എന്നത് keralathil മാത്രമല്ല, ഇന്ത്യയിൽ തന്നെ ആദ്യമായി ചെയ്യുന്നത് KILO BAZAAR മാത്രമാണ്. നിങ്ങൾക്കിതിൽ സംശയമുണ്ടങ്കിൽ ഒന്ന് ഗൂഗ്‌ൾ SEARCH ചെയ്തു ബോധ്യപ്പെടാം.
ഇത് എന്തുകൊണ്ടാണ് സാധിക്കുന്നതെന്ന് ചോദിച്ചാൽ കഴിഞ്ഞ 27 വർഷത്തോളമായി സന്തമായി MANUFACTURING ഫാക്ടറിയും, ഇടനിലക്കാരില്ലാതെ [അതായത് DEALER/DISTRIBUTORS/SUPER STOCKIST എന്നിവരുടെ profit തികച്ചും ഒഴിവാക്കി] വളരെ കുറഞ്ഞ വിലക്ക് ഡയറക്റ്റ് ആയി ആവശ്യക്കാരിലേക്കെത്തിക്കുവാൻ കേരളം മുഴുവൻ ഷോറൂമുകളും ഉള്ളത് കൊണ്ടാണിതിന് കഴിയുന്നത്. ഈ മേഖലയിൽ ഇത് തികച്ചും വേറിട്ട ഒരനുഭവം തന്നെയാണ് . അതുകൊണ്ടു തന്നെ ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് കസ്റ്റമേഴ്സിന് തന്നെയാവും എന്നതിൽ യാതൊരു സംശയവുമില്ല.
ഇവിടെ ഇപ്പോള്‍ മൊത്തം ഓഫറുകളാണ്. കേരളത്തിലെ കസ്റ്റമേഴ്സിന് ഇതൊന്ന് പരിചയപ്പെടാം
മാർക്കറ്റിൽ ഏകദേശം 7000-8000 രൂപവിലവരുന്ന ബേസിൻ ക്യാബിനറ്റ് FULL സെറ്റ് വെറും 3900/- രൂപ മാത്രമാണിവിടെ വില. ഇതിന്റെ തന്നെ FULL LED MIRROR SET ആണെങ്കിൽ വെറും 7900/- രൂപ മാത്രം. മുൾട്ടിവുഡിൽ AUTO പെയിന്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ഈ പ്രോഡക്റ്റ് കേരളത്തിൽ വെറെ എവിടെയെങ്കിലും ഇതിലും കുറഞ്ഞ വിലയിൽ വിൽക്കുന്നത് കാണാനിടയായാൽ comment box ഇൽ വരിക. SPECIAL GIFT ലഭിക്കുന്നതാണ്.
KILO BAZAAR, VENJARAMOODU - THYKKAD SIGNAL, TRIVANDRUM
Toll Free : 18008902188
other number +91 79944 30930
maps.app.goo.g...
for contacting me:
watsapp 9847112270
email: info4hungrybackpacker@gmail.com
Vaangi use cheitha aarenklm undo?
എന്തുകൊണ്ടും ഉപകാരപ്പെടുന്ന വീഡിയോ
Can u supply the premium set washbasin cabinet Rs.7900/- to Nagercoil
Good job.... useful information 👍❤
Delivery undo ??
Trivandruttu yevideyanu contact no. Undo
Usefull❤👍
Water tank 750 rate
Poli
Shower water ഒട്ടും വരുന്നില്ല
👌💗
👍👍👍
Seven bro
ക്വാളിറ്റി വളരെ കുറവാണ്
Guarantee undelo
ഒരു ഗുണവും ഇല്ല
Shop Contact number undo ?
Description il und bro
Super 👍
👍👍👍👍
❤