ഞാൻ ഉണ്ട് നാല്പതിനാല് പീസ് എന്ന്പറഞ്ഞു ഓർഡർ ചെയ്തു വന്നപ്പോൾ പൊളിച്ചു നോക്കി daimage തിരിച്ചു അയച്ചു പിന്നെ എനിക്ക് ഓർഡർ ചെയ്ത സാധനം കിട്ടിയില്ല പണവും പോയി അവരുടെ നമ്പറിൽ വിളിച്ചപ്പോൾ ഓർഡർ കൈ പറ്റി എന്നാണ് അവർ പറഞ്ഞത്
സത്യം paranja tv തുറക്കാൻ പറ്റില്ല അപ്പോഴേക്കും കേൾക്കാൻ തൊള്ള പൊളി 😂😂ലിമിറ്റഡ് സ്റ്റോക്ക് എന്ന് പറഞ്ഞു ambulancnte ട്യൂണും വച്ചു 2കൊല്ലം കഴിഞ്ഞാലും ആ സ്റ്റോക്ക് തീരില്ല... എജ്ജാതി തോൽവികൾ 😂😂വേഗം തീർന്നു 2 nd part... waiting
ഈ മാസം ഫസ്റ്റ് എന്റെ ബ്രദർ naptol ൽ നിന്ന് ഒരു i kall 4g, സെറ്റ് ബൂക്ക് ചെയ്തു ജനുവരി 11 ന് അത് ഡെലിവറിഡ് ആകുകയും ചെയ്ത്, പൊതുവെ ഒരു ഫോൺ ഫസ്റ്റ് മേടിക്കുമ്പോൾ നമ്മൾ എല്ലാരും ചെയുന്ന സെയിം കാര്യം തന്നെ അവനു ചെയ്തു ഫോൺ ചാർജ് ചെയ്യാൻ വെച്ചു 1മണിക്കൂർ കഴിഞു 2മണിക്കൂർ കഴിഞു അങ്ങനെ മണിക്കൂറുകൾ പലതും കഴിഞു ഫോൺ 16%ൽ നിന്ന് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല,അങ്ങനാ naptol കസ്റ്റമർ കെയർ ൽ വിളിച്ചു കാര്യംപറഞ്ഞു 48മണിക്കൂറുനുള്ളിൽ ഒരു കാൾ ബാക്ക് വരും അവരോട് സംസാരിക്കാൻ പറഞ്ഞു 2ഡേ വെയിറ്റ് ചെയ്തു കാൾ ബാക്ക് വന്നു അവരോടു കാര്യം പറഞ്ഞപ്പോൾ വേണേൽ സർവീസ് സെന്ററിൽ കൊടുക്കാൻ ഞങ്ങൾ റിഫണ്ട് ചോദിച്ചപ്പോൾ റിഫണ്ട് എന്നോരു ഓപ്ഷൻ അവർക്കില്ല വേണെൽ റീപ്ലേസ്‌മെന്റ് or അവരുടെ voucher തരാം അതും അവരുടെ voucher എന്നുവെച്ചാൽ ഫോണിന്റ എമൗണ്ട് ആയ 5400രൂപയ്ക്ക് നമ്മൾ അവരെ പ്രോഡക്റ്റ് എടുക്കുക അല്ലാതെ നമ്മുടെ ക്യാഷ് തിരികെ തരും എന്നു പ്രതീഷിക്കണ്ട എന്നാണ് കാൾ ബാക്ക് സെന്റർ പറയണത് ഇത്രക് വൃത്തികെട്ട കസ്റ്റമർ കെയർ സെന്റർ ഞാൻ കണ്ടാട്ടില്ല കസ്റ്റമറിനെ കയറി ഡി എന്നു വിളിക്കാന ആളുകൾ, അവസാനം വലിയ സംസാരമായി റീപ്ലേസ്‌മെന്റ് ന് നൽകാൻ തീരുമാനിച്ചു അങ്ങനാ റീപ്ലേസ്മെന്റിന് കൊടുത്തു , അവസാനം ജനുവരി 25 ന് റീപ്ലേസ്‌മെന്റ് പ്രോഡക്റ്റ് വന്നു പൊതുവെ റീപ്ലേസ്‌മെന്റ് എന്നുവെച്ചാൽ പഴയ ഐറ്റത്തിനു പകരം പുതിയ ഐറ്റം വേരുകയാണ് ബട്ട് ഇവിടെ അത് തിരിഞ്ഞ സംഭവിച്ചത് കൊണ്ടുപോയ സെയിം പ്രോഡക്റ്റ് തിരികെ വന്നു എല്ലാം സെയിം ഫോൺ ഇതുവരെ ഓൺ അയാട്ടപോലുമില്ല ലൈറ്റ് പോലും കത്തിയിട്ടില്ല അന്നുതൊട്ട് കസ്റ്റമർ കെയർ കാര്വിളിക്കുവാ അവരാണെൽ കാൾ ബാക്ക് സെറ്റ് ചെയ്യും കാൾ ബാക്ക് വിളിക്കുന്നവരോ നമ്മൾ പറയാനാ കേൾക്കാൻ പോലും നിൽകുല വേണെൽ സർവീസ് സെന്ററിൽ കൊണ്ടുകൊടുക്കാൻ അവരെ കമ്പനിയിൽ റീപ്ലേസ്‌മെന്റ് എന്നുവെച്ചാൽ കൊടുത്ത പ്രോഡക്റ്റ് സെയിം അവർ കംപ്ലയിന്റ് റെഡി ആക്കി അയക്കുവാ എന്നാണ് അല്ലാതെ വേറെ പ്രോഡക്റ്റ് തരുവല്ല , അങ്ങോട്ടും ഇങ്ങോട്ടു സംസാരം ആകുമ്പോ വീട്ടിൽ ഉള്ളവര വരെ അവള്മാര തെറിവിളിക്കുവാന് കേസ് കൊടുക്കും എന്നുപറഞ്ഞപ്പോൾ ഓടിപ്പോയി കൊണ്ടുകൊടുക്കാൻ ഇങ്ങനെ ഓക്യ ആണ് അവരുടെ സംസാരം, ഇനി ആർക്കും ഇങ്ങന ഒരു അബദ്ധം പറ്റരുത് ഇത്രക് പറ്റിപയിട്ടുള്ള ഒരു കമ്പനി ഇല്ല ഇത്രക് വൃത്തികെട്ട വേറെ ഒരു കസ്റ്റമർ കെയർ ഇല്ല ഇനി ആർക്കും ഇതുപോലൊരു കുഴിയിൽ പോയി ചാടരുത്
ഇങ്ങനെ ഒരു ചാനൽ പ്രോഗ്രാം വളരെ വൈകിപ്പോയി. സത്യമായ വിവരങ്ങൾ ആണ്... ഇതെല്ലാം. ഇങ്ങനെ ഒന്നുരണ്ട്. അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. വെറും ഭൂലോക തട്ടിപ്പ് തന്നെ ആണ്... ഈ NAPTOL പ്രസ്ഥാനം.
ഞാൻ 5 ക്ലാസ്സിൽ പഠിക്കുന്നു ഇതു എന്റെ ഫോണ ഞാൻ naptollil നിന്ന് പപ്പയോടു കരഞ്ഞു 2000 രൂപയുടെ oru red laptopp വാങ്ങിച്ചു അതിന്റെ സ്‌ക്രീൻ അന്നെങ്കിൽ വളരെ കുഞ്ഞി ആണ് ഞാൻ കരഞ്ഞു പോയി
തട്ടിപ്പ് എന്നു പറഞ്ഞാൽ ലോകത്തട്ടിപ്പ്..... ഉളുപ്പില്ലേ മനുഷ്യന്മാരെ ഇങ്ങനെ പറ്റിക്കാൻ..... അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാ.... ഇനി ആരും ഒന്നും വാങ്ങല്ലേ please.... 🙏
മാഷേ ഞാൻ ഇവരുടെ ഒരു ഐറ്റം വാങ്ങിയതാണ് ലോക തട്ടിപ്പാണ് മൂന്ന് സ്പൂൺ ഒഴികെ ബാക്കി എല്ലാ പാത്രവും സ്റ്റീൽ ആയിരുന്നിട്ടുകൂടി പൊട്ടിപ്പോയി ഈ കൊറോണ കാലത്തു പോലും നമ്മളെ വിടാതെ പറ്റിച്ചു കൊണ്ടിരിക്കുക യണ്
*ചുറ്റിക വെച്ച് അടിച്ചാലും പൊട്ടാത്ത ഫോൺ ഒരു വശത്തും, എന്നാൽ ഏതൊരു സാധനവും ജസ്റ്റ് ഒന്ന് അടിച്ചാൽ ഉടനെ പൊട്ടുന്ന അതുഗ്രൻ ചുറ്റിക മറുവശത്തും..ഇതാണ് നാപ്തൊലിഞ്ഞത് ശേ naptol* 😏
naaptol-ൽ നിന്ന് ഒരു സാധനവും വാങ്ങാത്തവരുണ്ടോ?
Aaa inde
Aa moya
Sheriyaan
ആ ഉണ്ട്
ഞാൻ
Full support. ഇനിയും ഇവൻമാർക്കെതിരെ ആൾക്കാരെ ബോധവൽക്കരിക്കുന്ന വീഡിയോകൾ ഇടണം.
നാണമില്ലേ ഒരാളെ മറ്റുള്ളവർ പറയുന്നത് കേട്ട് കുറ്റം പറയാൻ ആദ്യം ആ കമ്പനി കണ്ട് നോക്കു അപ്പോൾ അറിയാം
@@akarshayushvlog2907 we x s
@@trckffx മനസിലായില്ല
@@akarshayushvlog2907 ithrayum kandallo ath pore..
@@akarshayushvlog2907 q
Naaptol ഇഷ്ടമില്ലാത്തവർ ലൈക് adi
Full udayipu anu
@@sreekumarmp3476 😂
@@sreekumarmp3476 mm lokathile thane best anu napptol udayippil
Ok pinaa full udayipu
Alaaavarum dislike adii
8 മാസത്തിന് ശേഷം കണ്ട ഞാൻ കയ്യടിച്ചു പോയി... Poli rosting👌
Mee tooo
@@suriya-qp9im 👌
..
ഞാനും
1 year
വളരെ നന്നായി മോനെ ഇവരുടെ തട്ടിപ്പ് എല്ലാവരും തിരിച്ചറിയണമെന്ന് ഞാനും ഒരുപാട് പ്രാർത്ഥിച്ചിരുന്നു
Ente chnl onnu join cheyyo
2021 ൽ വീണ്ടും കാണുന്നവർ ഉണ്ടോ 👍അഷ്‌കർ ടെക്കി അന്നും ഇന്നും പൊളി... 💥💥🤩
Enneyum support cheyyamo
Yya
Yes
Ya
A
നീ പൊളിച്ചു മോനേ ഞാനും പെട്ടതാണ് ഇവരുടെ ഒരു സാധനവും ആരും വാങ്ങരുത് മൊത്തം പറ്റിപ്പാ
ഈ സാധനം ആറും വാങ്ങി പോകരുത് ഇതിൽ ഞാനും പെട്ടിട്ടുണ്ട് അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്
ഭാഗ്യം ഇതുവരെ ഞാൻ ഒരു സാധനവും നാപ്ടോൾ ഇൽ നിന്ന് വാങ്ങിച്ചിട്ടില്ല 🙄🙄
ഞാനും 😂
Ayn thana arengilm Nirbandicha Avden Vangan?
Njan vagichu 😌 eni orikalum beangu ella eathra valla pattip ☺️😭😭🤣😭
ഞാനും
Fb തൊടുബോൾ google വരുന്ന mobile😂
അതു അറിയാതെ ഫേസ്ബുക്കിൽ ഞെങ്ങിപോതല്ലേ അത്ര കാര്യമാക്കണ്ട
😂😂😂🤣🤣🤣🤣
Correct
@@prakashgopi4681 ujjjj
നിങ്ങൾ പറയുന്നത് വളരെ ശെരിയാണ് ഇതെല്ലാം തന്നെ തട്ടിപ്
Yes
Yes
Sheriya
Yes
Crct💯
തട്ടിപ്പിന്റെ ബ്രാൻഡ് അംബാസിഡർ തുടങ്ങിയ naptol 😂😂😂
Good
Hi
Kumbidi
Avidennu medicha oru sadanagalum pettanu thanne kedayipoyi
ഒാ
ഒരു വർഷം കഴിന്നിട്ട് കാണുന്ന ഞാൻ 🤣❤️❤️
Njanum 😹
Nanum
Njanum
ഞാനും ☺️🤣🤣
2023😎
ലോക ഉടായിപ്പ്. ഞാനും ഈ തട്ടിപിനിരയായി
ഞാനും..😡😡😡
Enghne
@@sreelekhavenugopal7360 വെറുതെ തോന്നുന്നത
@Mehana Kunjoos oru watch
𝙷𝚘
*Facebook തുറക്കുമ്പോൾ Google വരുന്ന phone enikki venda🤭😂*
🤣🤣🤣🤣
Plzzz support cheyyo plzzzz
😂
😂
😂😂
Facebook തുറക്കുബോൾ Goole വരും 😂😂
aaaa yes😂😂😂
ഒരു വർഷത്തിന് ശേഷം കാണുന്നവർ ഞാൻ 😁😁😁😂
Naptol വെറും തട്ടിപ്പല്ല ഭൂലോക തട്ടിപ്പാണ്.
പക്ഷെ ഞാൻ ചിരിക്കാൻ വേണ്ടി കാണും 😂🤣
😂😂😂
😃
🤣🤣🤣
പൊളിച്ചു.. നല്ല തമാശ കാരനാണ് അല്ലെ, 🤩😂😂😂😂🤣
മച്ചാനെ 👍 ലൈക് അടി
Congratulations bro 600k family ❤️❤️❤️🔥🔥🔥
Epppa 1million adich🔥🔥🔥🔥🔥
@@user-Mehfil athe
@@jimin7002 😉
ഇവരുടെ തട്ടിപ്പിനി ഇരയായവർ ഉണ്ടോ . ഞാനുണ്ട് 😭😭😭😭😭😭😭മൊബൈൽ 😭😭😭
Njan und
Njan steel bottil adinty moodi pottula vandi vary kayatti kanikkunnu yanty kayyil nenn veenett 3 bottilnty adapp potti 2000rs vagheya pathranghalaan yandhin enghany aalughaly pattikkunnu koppily deal
ഞാൻ ഉണ്ട്
നാല്പതിനാല് പീസ് എന്ന്പറഞ്ഞു ഓർഡർ ചെയ്തു വന്നപ്പോൾ പൊളിച്ചു നോക്കി daimage തിരിച്ചു അയച്ചു പിന്നെ എനിക്ക് ഓർഡർ ചെയ്ത സാധനം കിട്ടിയില്ല പണവും പോയി അവരുടെ നമ്പറിൽ വിളിച്ചപ്പോൾ ഓർഡർ കൈ പറ്റി എന്നാണ് അവർ പറഞ്ഞത്
@@sharafali9812 😭😭😭
@@shahadad001 തട്ടിപ് 😭😭
ഈ വീഡിയോ ഇഷ്‌ടമായവർ like adi
👇
ലൈക്ക് അടിച്ചു
ഞാനിന്നട്ടോ നിങ്ങടെ ചാനൽ കാണുന്നെ...... അടിപൊളി ആയിട്ടുണ്ട്, 👌👌👌👌😃😃😃😀😀😀😀
Njanum
Pattipanda usthad
ഞാനും
Checkout Kiranism.. Ee dialogues vare athinnu copy anu🙁
3-5 minutesil kuduthal troll venamayyirunnu... Appo vedio onnu kude super akum👍👍🥳🥳🥳ithum super annu😂🔥🔥🔥🔥
സത്യം പറയണം ..... നീ ആ ഹെഡ്സെറ്റ് നപ്റ്റോളിൽ നിന്ന് വാങ്ങിയതെല്ലേ ....🤣🤣🤣🤣🤣🤣🤣🤣🔥🔥
😂
😂😂😂
😄
കണ്ടാൽ അറിയാം headset ചാത്തൻ ആണെന്ന് 😂
😂😂
*ഫേസ് ബുക്ക് തുറന്നപ്പോ ഗൂഗിൾ* *എന്റമ്മോ എജ്ജാധി ഫോൺ🤣🤣*
😁😁😁😁
Ath polichy
വെറും ഉടായിപ്പ് company
എനിക്ക് ചോപ്പാ ഇഷടായത്
@@SMR__077 enikkum venatto support
സത്യം paranja tv തുറക്കാൻ പറ്റില്ല അപ്പോഴേക്കും കേൾക്കാൻ തൊള്ള പൊളി 😂😂ലിമിറ്റഡ് സ്റ്റോക്ക് എന്ന് പറഞ്ഞു ambulancnte ട്യൂണും വച്ചു 2കൊല്ലം കഴിഞ്ഞാലും ആ സ്റ്റോക്ക് തീരില്ല... എജ്ജാതി തോൽവികൾ 😂😂വേഗം തീർന്നു 2 nd part... waiting
😂😂😂😂
ആറ് ലക്ഷം കഴിഞ്ഞിട്ട് കാണുന്നവർ ഉണ്ടോ എന്നെപ്പോലെ 😜😜😜😜
Inde 😁
Now 9 lakh
@@statushero1460 Wow
@@bts516 he he
@@thanushthankachan9325 Araa ithe he he parayunne.....
മ്മടെ അർജ്യുവിനെ ഓർമ വന്നവർ
ഞാൻ.
Njan
Sathyammmm
Yeah...
Yas
ഇവരുടെ വർത്താനം കേട്ടാൽ തോന്നും ഇങ്ങനെ ഒരു സാധനം ഈ ഭൂമിയിൽ ഇല്ലന്ന്
Jonichayo 🍌🍌
Nie evideyyum vanno
🙄😉🤓
"Facebook thurakkumbol Google varunna phone "😂😂🤣
ചേട്ടൻ പൊള്ളിയാണ് എനിക്ക് ചേട്ടനെ വളരെ ഇഷ്ട്ടപെട്ടു 😆comedy ചേട്ടൻ 😆😆😆
4:25 ഫോണിൽ അല്ല അടിക്കുന്നത് ആ കല്ലിൽ ആണ് അടിക്കുന്നത്😂
ശെരിയാ 😂😂
Le നാപ്റ്റോൾ : അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ
😂😂😂
Hahahaaaa
ഞാനും ഇരയായി 800Rs നു 4കാസ്രോൾ ഓർഡർ ചെയ്തു വന്നതോ...4സോപ്പ് പെട്ടിപ്പോലുള്ള കിണ്ണി 🤣ഇവന്മാരെ ഓടിക്കാൻ ഇവിടെ നിയമവും ഇല്ലേ
ഈ മാസം ഫസ്റ്റ് എന്റെ ബ്രദർ naptol ൽ നിന്ന് ഒരു i kall 4g, സെറ്റ് ബൂക്ക് ചെയ്തു ജനുവരി 11 ന് അത് ഡെലിവറിഡ് ആകുകയും ചെയ്ത്, പൊതുവെ ഒരു ഫോൺ ഫസ്റ്റ് മേടിക്കുമ്പോൾ നമ്മൾ എല്ലാരും ചെയുന്ന സെയിം കാര്യം തന്നെ അവനു ചെയ്തു ഫോൺ ചാർജ് ചെയ്യാൻ വെച്ചു 1മണിക്കൂർ കഴിഞു 2മണിക്കൂർ കഴിഞു അങ്ങനെ മണിക്കൂറുകൾ പലതും കഴിഞു ഫോൺ 16%ൽ നിന്ന് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല,അങ്ങനാ naptol കസ്റ്റമർ കെയർ ൽ വിളിച്ചു കാര്യംപറഞ്ഞു 48മണിക്കൂറുനുള്ളിൽ ഒരു കാൾ ബാക്ക് വരും അവരോട് സംസാരിക്കാൻ പറഞ്ഞു 2ഡേ വെയിറ്റ് ചെയ്തു കാൾ ബാക്ക് വന്നു അവരോടു കാര്യം പറഞ്ഞപ്പോൾ വേണേൽ സർവീസ് സെന്ററിൽ കൊടുക്കാൻ ഞങ്ങൾ റിഫണ്ട് ചോദിച്ചപ്പോൾ റിഫണ്ട് എന്നോരു ഓപ്ഷൻ അവർക്കില്ല വേണെൽ റീപ്ലേസ്‌മെന്റ് or അവരുടെ voucher തരാം അതും അവരുടെ voucher എന്നുവെച്ചാൽ ഫോണിന്റ എമൗണ്ട് ആയ 5400രൂപയ്ക്ക് നമ്മൾ അവരെ പ്രോഡക്റ്റ് എടുക്കുക അല്ലാതെ നമ്മുടെ ക്യാഷ് തിരികെ തരും എന്നു പ്രതീഷിക്കണ്ട എന്നാണ് കാൾ ബാക്ക് സെന്റർ പറയണത് ഇത്രക് വൃത്തികെട്ട കസ്റ്റമർ കെയർ സെന്റർ ഞാൻ കണ്ടാട്ടില്ല കസ്റ്റമറിനെ കയറി ഡി എന്നു വിളിക്കാന ആളുകൾ, അവസാനം വലിയ സംസാരമായി റീപ്ലേസ്‌മെന്റ് ന് നൽകാൻ തീരുമാനിച്ചു അങ്ങനാ റീപ്ലേസ്മെന്റിന് കൊടുത്തു , അവസാനം ജനുവരി 25 ന് റീപ്ലേസ്‌മെന്റ് പ്രോഡക്റ്റ് വന്നു പൊതുവെ റീപ്ലേസ്‌മെന്റ് എന്നുവെച്ചാൽ പഴയ ഐറ്റത്തിനു പകരം പുതിയ ഐറ്റം വേരുകയാണ് ബട്ട് ഇവിടെ അത് തിരിഞ്ഞ സംഭവിച്ചത് കൊണ്ടുപോയ സെയിം പ്രോഡക്റ്റ് തിരികെ വന്നു എല്ലാം സെയിം ഫോൺ ഇതുവരെ ഓൺ അയാട്ടപോലുമില്ല ലൈറ്റ് പോലും കത്തിയിട്ടില്ല അന്നുതൊട്ട് കസ്റ്റമർ കെയർ കാര്വിളിക്കുവാ അവരാണെൽ കാൾ ബാക്ക് സെറ്റ് ചെയ്യും കാൾ ബാക്ക് വിളിക്കുന്നവരോ നമ്മൾ പറയാനാ കേൾക്കാൻ പോലും നിൽകുല വേണെൽ സർവീസ് സെന്ററിൽ കൊണ്ടുകൊടുക്കാൻ അവരെ കമ്പനിയിൽ റീപ്ലേസ്‌മെന്റ് എന്നുവെച്ചാൽ കൊടുത്ത പ്രോഡക്റ്റ് സെയിം അവർ കംപ്ലയിന്റ് റെഡി ആക്കി അയക്കുവാ എന്നാണ് അല്ലാതെ വേറെ പ്രോഡക്റ്റ് തരുവല്ല , അങ്ങോട്ടും ഇങ്ങോട്ടു സംസാരം ആകുമ്പോ വീട്ടിൽ ഉള്ളവര വരെ അവള്മാര തെറിവിളിക്കുവാന് കേസ് കൊടുക്കും എന്നുപറഞ്ഞപ്പോൾ ഓടിപ്പോയി കൊണ്ടുകൊടുക്കാൻ ഇങ്ങനെ ഓക്യ ആണ് അവരുടെ സംസാരം, ഇനി ആർക്കും ഇങ്ങന ഒരു അബദ്ധം പറ്റരുത് ഇത്രക് പറ്റിപയിട്ടുള്ള ഒരു കമ്പനി ഇല്ല ഇത്രക് വൃത്തികെട്ട വേറെ ഒരു കസ്റ്റമർ കെയർ ഇല്ല ഇനി ആർക്കും ഇതുപോലൊരു കുഴിയിൽ പോയി ചാടരുത്
@@adamztalks1846 @naptol
ഇതേ അനുഭവം എനിക്കും ഉണ്ടായി... അതൊക്കെ കഴിഞ്ഞിട്ടാണ് ഞാൻ ഈ വീഡിയോസ് ഒക്കെ കാണുന്നത് 😊
Njn vaangi
Iam a new subscriber of uu ...gud vdooo
1:47 facebook thodumbo google varunna phone enikk vendaa😂😂😂
😂😂😂😂
😂🤣😃🤣
😀😀😀😀😀😀
😂🤣🤣
ഇതൊക്കെ കണ്ടിട്ട് കരിക്കിലെ ജോർജ് ന്റെ kopthol പോലെ ഉണ്ട്🤣😂🤣🤣
6999/- rupees inu Redmi 8A undu
13MP BACK
5MP FRONT
5000MAH BATTERY
Ente redmi 8a
After 1 year ഞാൻ ഈ video kanunne 😂
Ashkar tecky ale ake mari 😁
❤️
But അന്നും ഇന്നും roasting king ashkar yechy thanne ❤️💕
രണ്ടു വർഷങ്ങൾക്കു മുൻപ് ഇവരിപ്പോൾ കാണിച്ച് ഫോൺ വാങ്ങി കബളിപ്പിക്കപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ, ഈ ഫോൺ ഒന്നിനും കൊള്ളത്തില്ല, ബ്രോക്ക് കട്ട സപ്പോർട്ട്
ചെറുതായി arjyou നെ ഒന്ന് ഇമിറ്റേറ്റ് ചെയ്യുന്നുണ്ടൊന്നൊരു സംശയം ഇല്ല ദില്ല
Arjyou ne alla.... Akshay vloger ille.... Avnte pole und😁
ചെറുതായി അല്ല വലുതായി തന്നെ എനിക്ക് തോന്നി
@@anitharaveendran2435 mm correctaa photoyude backgroundum presentation reethiyum thumbnailum okke
Yes
💯
Ne muthaan..❤️😘..subscribed👍
ഒരു വർഷത്തിനു ശേഷം ഞാൻ കാണുകയാണ്😊
Njanum
Profile pic കണ്ടപ്പോ പെട്ടെന്ന് വിചാരിച്ച് അക്ഷയ് vlogger അനെന്ന്
Najhnum😁😁
Sathiyam
Me too,.
Njnum😁
Sheriya
Aa penninte shabdam nammade Elena padikkalinte shabdam pole ille😆😆😂😂🤣
I too feel
@@kavithakavitha7352 😁😆
*ഇനി ഇവന്മാരും ഡ്രാഗൺ കുഞ്ഞുങ്ങളെ വിൽക്കാൻ തൊടങ്ങുവോ എന്തോ* 😬🚶♀️🏃♀️
Dragon എന്ന് പറഞ്ഞ് മുതല കുഞ്ഞിനെ വിൽക്കുന്ന ടീംസാണ് ഇവർ.
thudangiyallo kandille ua-cam.com/video/RqoSUvLVlvk/v-deo.html
dinoserukale venamengil ivde kitum
ua-cam.com/video/gZQ-cziNVMg/v-deo.html
@@themystery7x ua-cam.com/video/8817SX52bDQ/v-deo.html 😂😂😂🤣🤣 Onn kayary kand nokk..2035 naptol& matrimoni
അവരെ കുറ്റം പറയാൻ പറ്റില്ല... അവരുടെ ആത്മാർത്ഥത തന്നെ ഒരു കാരണം ആണ്
ഇങ്ങനെ ഒരു ചാനൽ പ്രോഗ്രാം വളരെ വൈകിപ്പോയി. സത്യമായ വിവരങ്ങൾ ആണ്... ഇതെല്ലാം. ഇങ്ങനെ ഒന്നുരണ്ട്. അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. വെറും ഭൂലോക തട്ടിപ്പ് തന്നെ ആണ്... ഈ NAPTOL പ്രസ്ഥാനം.
കുറച്ചൂടെ മുന്നേ വേണം ആയിരുന്നു
എന്റെ മച്ചാനെ ഫേസ് ബുക്ക് ടച്ച് ചെയ്തപ്പോൾ ഗൂഗിൾ... പൊളി
😀😃
Full hangane brooo
Poliiii
machaante expressions kandavar like adi🤣🤣👍👍
👇
ഞാൻ. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് polichu chettaaaaa
Yes I am agree with u . Bad material and every product
*ഉടായിപ്പിന് മറ്റൊരു പര്യായം Napton*
😅😅
Naptol😃
@@devidberlon5198 നമ്മളായിട്ട് കമ്പനിയുടെ പ്രതിച്ഛായ കളഞ്ഞു എന്ന് മാണ്ടാ അതാണ് 😝😝
@@AmeerAbdulKhadar 💣😃😃
L
Aroke ithinte 1st part kand ivide vanavar und. after 1 year😄. Like adi👍🏻
Ashkar techy fans adi like
അടിച്ചിട്ടുണ്ട്
5:19 ഇവിടെ 48mpഇൽ എടുക്കുന്ന ഫോട്ടോസ് പോലും clear ആകുന്നില്ല.
അപ്പോള 13mpഇൽ എടുക്കുന്ന ഫോട്ടോ clear ആകുന്നത്
The water hose and spray head I bought from Naptol for Rs400 was found to be quite substandard and practically useless.
6:35 എനിക്ക് മഞ്ഞക്കിളി മതി 🤣🤣🤣🤣👌👌👌
ഞാൻ ഇതുവരെ ഒരു മൊട്ടുസൂചി പോലും Naptolil നിന്ന് വങ്ങിട്ടില്ല 🤣🤣
😂
😹😹
ബെഡ് ഷീറ്റ് മേടിച്ചു ഞാനും പെട്ടു 😭😭ഒരിക്കൽ ഉപയോഗിച്ചു വലിച്ചെറിയാൻ പറ്റും
Same njangalum vangi otta use il keeripoyi useless products aahn
Part 2 venamenkil like adi
*4:00** കൊറെ ആണിന്റെ മുകളിൽ കൈ വെച്ചാൽ വേദന ഉണ്ടാവൂല്ല*
Thank you da e video ittathinu allangil nagal e trappil vizhum
നീ ചെയ്തത് നല്ലൊരു കാര്യമാ മോനെ ഒന്നല്ല രണ്ട് പ്രാവശ്യം ഞങ്ങളും നാപ്ടോൾ ഇരയായി
ഞാനും
Njanum
Njan manapoorvam oru phone vangi 😂 on polum aavunnilla
Njanum
@@thecalmplayer6555 same
Tv on cheythal ഈ നാശം ആയിരിക്കും കേറിവരുക അപ്പോൾത്തന്നെ tv കാണാനുള്ള mood povum
sathyam
Correct
Achu murali crct
@@ramlaummer9073 😅
@@achumurali6456 😄😄
ഞാൻ 5 ക്ലാസ്സിൽ പഠിക്കുന്നു ഇതു എന്റെ ഫോണ ഞാൻ naptollil നിന്ന് പപ്പയോടു കരഞ്ഞു 2000 രൂപയുടെ oru red laptopp വാങ്ങിച്ചു അതിന്റെ സ്‌ക്രീൻ അന്നെങ്കിൽ വളരെ കുഞ്ഞി ആണ് ഞാൻ കരഞ്ഞു പോയി
Nink ithra nannayitt type cheyyan aryo🙄.ente brokk Oru abcdyum areela😂
തട്ടിപ്പ് എന്നു പറഞ്ഞാൽ ലോകത്തട്ടിപ്പ്..... ഉളുപ്പില്ലേ മനുഷ്യന്മാരെ ഇങ്ങനെ പറ്റിക്കാൻ..... അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാ.... ഇനി ആരും ഒന്നും വാങ്ങല്ലേ please.... 🙏
ശരി യാണ് ബ്രോ ഞാനും ഒരു മൈബൈൽ വാങ്ങി താന് 3 മാസം കൊണ്ട് ഓഫായി ബാറ്ററി ലീക്കായി വർക്ക് ചെയ്യുന്നില്ല
Hiii
Budi olla arenkilum ithu vanho
Work aayath thanne baagyam😂😂
@@RahulBabu965 poda ied spam myee
@@shut_your_face_grandma8717 any issues?
ഇവരുടെ എല്ലാ sadanathinteyum വില്ല അവസാനിക്കുന്നത് 999ആണലോ......... 🤔🤔🤔🤔
Marketing strategy it's psychologically affecting you
Athaan avarude main 🤣😂
@@Lathif262 🤭🤭🤭🤭
@@1996Niya-o6e no idea
പറഞ്ഞു തനത് നന്നായി താങ്ക്സ് 🙏
💯loka thattipp aan..
Gorilla glass ആണ് എന്ന് പറഞ്ഞു വാങ്ങിയ ഫോൺ ആണ്.. കൈ തട്ടിയപ്പോൾ തന്നെ ഫോൺ screen pooyaach🥴
3:45 adhu physics law aanu higher surface area lower pressure that's why aa chillu pottaadhirunnadhu
4:28 ആ കല്ലിലാണ് അടിക്കുന്നത്...
മച്ചാനെ ഗ്ലാസ്സ് പൊട്ടിക്കുമ്പോഴുള്ള എക്സ്പ്രെഷൻ സൂപ്പർ 👌👌👌👌❣️❣️❣️❣️❣️
കുടുക്കും
ഈ ഫോണിൻറെ അടിയിൽ ഇതിൽ ചെറുതായിട്ട് പൊട്ടി
Macha rosting poliche
I am waiting for the 2nd part❤️❤️
Hack ആയതിനു ശേഷം കാണുന്നവർ ഉണ്ടോ 😟
Viewers: കളിയാക്കിയതാണല്ലേ ......
Naptol: എങ്ങനെ മനസ്സിലായി...?
Viewers: അതിൽ എടുത്ത ഫോട്ടോ കണ്ടപ്പോ മനസിലായി......#😂😂😂🤣
1:22 Facebook open cheythappol google kayari vannu🤣🤣😂😂
Sathyam machane 😁🔥🔥
2023 ൽ കാണുന്നവർ ഉണ്ടെങ്കിൽ like അടി
2024 ill kaanunnavar undoo 🤞😁
Ind bro😂
ഹോ ശാസ്ത്രത്തിൻറെ ഒരു വളർച്ച ഫേസ്ബുക്ക് തൊടുമ്പോൾ ഗൂഗിൾ ഓപ്പൺ ആകുന്നു ഇത് ഹൈ ഫോണിനെ വെട്ടിക്കുമല്ലോ
1 m viewsinu shesham kanunnavar
1.5 M🤘🤘
2M
പൊളി bro.... 👍💯
Ithinte 2nd part thirchayayum venam😂😂
5:20 Ee phone njan vangiyirunnu, arinjonnerinjal pottum eth, ivide ippo eth podi pidich kidakkand. Swipe ennanallo per suyipp aaki, naptol is best online shopping👍
Anubavam guru🙄🤐
2nd part vennam chettaa😘
Bro the best reaction video of yours 😂😂😂😂😂
🔅2021 kaanunna njan 💯
Bro gud information.njan ippo shop cheyyaan poyatha... Thank u fr svng me
മാഷേ ഞാൻ ഇവരുടെ
ഒരു ഐറ്റം വാങ്ങിയതാണ്
ലോക തട്ടിപ്പാണ് മൂന്ന് സ്പൂൺ ഒഴികെ ബാക്കി എല്ലാ പാത്രവും സ്റ്റീൽ ആയിരുന്നിട്ടുകൂടി പൊട്ടിപ്പോയി
ഈ കൊറോണ കാലത്തു പോലും നമ്മളെ
വിടാതെ പറ്റിച്ചു കൊണ്ടിരിക്കുക യണ്
When the phone was paced on nails it had less pressure as more area is there .the pressure is being distributed equally
Poli machanne ❤️
Entammoooo.... ഞാനും അതാണ് ശ്രദ്ധിച്ചേ fb open ആക്കുമ്പോൾ ഗൂഗിൾ ആണ് open ആവുന്നേ... ലോക ഉടായിപ്പ് തന്നെ 😄
*ചുറ്റിക വെച്ച് അടിച്ചാലും പൊട്ടാത്ത ഫോൺ ഒരു വശത്തും, എന്നാൽ ഏതൊരു സാധനവും ജസ്റ്റ് ഒന്ന് അടിച്ചാൽ ഉടനെ പൊട്ടുന്ന അതുഗ്രൻ ചുറ്റിക മറുവശത്തും..ഇതാണ് നാപ്തൊലിഞ്ഞത് ശേ naptol* 😏
😂😂
നപ്ടോളിൽ ഞാൻ സാധനം വാങ്ങി എന്റെ ക്യാഷ് പോയി, എല്ലാം ആർട്ടിഫിഷ്യൽ ആണ് ഒന്നിനും കൊള്ളില്ല ആരും ക്യാഷ് കളയണ്ട
ഫോൺ വാങ്ങി സസി ആയ ഞാൻ 😎😎😉🤣
Naptol channelil work cheyyunna 1.2 people disliked this video🤣🤣
Poli askar techy uyir ❤❤💝💝