Це відео не доступне.
Перепрошуємо.

അള്ളാ ഞങ്ങൾക്ക് ഈ അവസ്ഥ വരുത്തരുതേ അള്ളാ😥😥😥അറഫാ രാവിൽ ഈ പ്രിയപ്പെട്ട തങ്ങൾക്ക് വേണ്ടി ദുആ ചെയ്യുന്നു

Поділитися
Вставка
  • Опубліковано 7 лип 2022
  • #Arivin_velicham #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2019
    അറിവിൻ വെളിച്ചം
    അറിവിന്‌ വെളിച്ചം ഓരോ ദിവസവും ചൊല്ലുന്ന ദിക്റുകൾ
    ✨ തിങ്കൾ: മജ്ലിസുന്നൂർ.
    ✨ചൊവ്വ: അസ്മാഉൽ ബദ്ർ
    ഈദിവസം ഉച്ചക്ക്2 : മണിക്ക് മത പഠന ക്ലാസ്സ്‌
    ✨ ബുധൻ: സ്വലാത്തുൽ ഫാത്തിഹ്
    ✨ വ്യാഴം :സ്വലാത് മജ്ലിസും പ്രത്യേക ദുആയും. (മഞ്ചക്കാട് മഹല്ല് കമ്മറ്റി നടത്തുന്ന സ്വലാത്ത് മജ്ലിസ് )
    വെള്ളി :അസ്മാഉൽ ഹുസ്ന
    ശനി: നാരിയത് സ്വലാത്ത് ദുആ മജ്‌ലിസ്
    ഞായർ: ദിക്ർ മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേക ദുആ മജ്‌ലിസ്
    🌹 ദിവസം കുറച്ച് നേരം പ്രഭാഷണം🌹
    ✨മാസത്തിൽ ഒരിക്കൽ ഖത്മുൽ ഖുർആൻ ദുആ.
    അത് പോലെ ബഹു: സയ്യിദ് മാനു തങ്ങൾ ഇജാസിയത് പ്രകാരം ശംസുൽ ഉലമയുടെ പേരിൽ ഫാതിഹയും വലിയ്യുള്ളാഹി അരിമ്പ്ര ഉസ്താദ് ഉണ്ടാക്കിയ ശംസുൽ ഉലമാ തവസ്സുൽ ബൈതും ഉണ്ടായിരിക്കുന്നതാണ്
    ( ഈ മജ്ലിസിൽ പങ്കെടുക്കുമ്പോൾ കുറച്ചുവെള്ളം എടുത്ത് വെക്കുക. രോഗശമനത്തിനും അവനവന്റെ മനസ്സിൻ റാഹത് കിട്ടാനും ഇത് കാരണം ആവും. )
    എല്ലാ ദിവസവും രാത്രി 8.30ക്ക് ഈ മജ്ലിസ് തുടങ്ങും. വ്യാഴം രാത്രി 8 മണിക്കാണ്.
    എല്ലാ ദിവസവും പരിപാടികൾ Live ആയി കാണാൻ💐 ARIVIN VELICHAM💐 UA-cam ചാനൽ Subscribe ചെയ്താൽ കാണാം.
    എല്ലാ ദിവസത്തെയും ലൈവ് ലിങ്ക് ലഭിക്കാൻ വേണ്ടി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
    chat.whatsapp.com/E7FWs6DNXA1...
    മജ്ലിസിൽ പങ്കെടുക്കാൻ അള്ളാഹു നമുക്കും, നമ്മെ സ്നേഹിക്കുന്നവർ, നമ്മൾ സ്നേഹിക്കുന്നവർ, നമ്മളുമായി ബന്ധപ്പെട്ട എല്ലാവർക്കും, തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ . ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണേ. ആമീൻ
    ഈ മെസേജ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക . ദുആ വസിയ്യത്തോടെ
    🤲🏻ദആ വസ്വിയ്യത്ത് :98 46 33 70 56
    ❇️Whatsapp group :9846 33 7056
    #Arivin_velicham#shafifaisy_ekkapparamba#live

КОМЕНТАРІ • 114

  • @moluoosponnu8339
    @moluoosponnu8339 2 роки тому +15

    Ameen,🤲🤲🤲😓😓😓 കുടുംബത്തിൻ ക്ഷമ കൊടുക്കണെ അള്ളാഹ് 🤲🤲

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому +5

    സാർഗ്ഗം നൽകണം അല്ലാഹുവേ അവരുടെ കൂട്ടത്തിൽ ഞങ്ങളെ എല്ലാവരെയേർക്കണേ

  • @jusainajusaina3074
    @jusainajusaina3074 2 роки тому +1

    Ameen

  • @gamingwithfreddy5646
    @gamingwithfreddy5646 2 роки тому +1

    ആമീൻആമീൻ 😭😭🤲🏿

  • @xxx-bs1sb
    @xxx-bs1sb 2 роки тому +6

    ആമീൻ
    അവരെയും നമ്മെയും നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ.

  • @amanudheenamanudheen5144
    @amanudheenamanudheen5144 2 роки тому

    ആമീൻ 🤲🤲🤲

  • @noofiyanoofiyamk8134
    @noofiyanoofiyamk8134 2 роки тому

    Aaameennn

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +20

    انا لله وانا اليه راجعون اللهم اغفر له وارحمه وعافه അല്ലാഹുവേ കുടുംബത്തിന് ക്ഷമ നൽകണേ അള്ളാ

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 2 роки тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @faihavlog5678
    @faihavlog5678 2 роки тому

    Aameen

  • @saidalisaidali.k3620
    @saidalisaidali.k3620 2 роки тому +4

    ആ കുടും ബത്തിന് ക്ഷമ കൊടുക്കണം റബ്ബേ.

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 2 роки тому +2

    ആമീൻ

  • @rukyarukya9372
    @rukyarukya9372 2 роки тому

    ആമീൻആമീൻആമീൻ

  • @fidharasheed7825
    @fidharasheed7825 2 роки тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @niyasmon641
    @niyasmon641 2 роки тому

    ആമീന്‍ ആമീന്‍

  • @shaheeranastanur5832
    @shaheeranastanur5832 2 роки тому

    🤲🤲🤲 ആമീൻ ആമീൻ

  • @noufalaralamnoufalaralam9834
    @noufalaralamnoufalaralam9834 2 роки тому +3

    ആമീൻ 🤲🤲🤲😭

  • @thahirak.k8140
    @thahirak.k8140 2 роки тому +2

    Ammenn

  • @sharafunnisamuthanil796
    @sharafunnisamuthanil796 2 роки тому +1

    Aameen aameen aameen yarabbal aalamen

  • @rukyarukya9372
    @rukyarukya9372 2 роки тому

    ആമീൻആമീൻആമീൻ ആമീൻആമീൻആമീൻആ

  • @bushrabinthmohammed
    @bushrabinthmohammed 2 роки тому +4

    Aameen ya rabbal Aalameen 🤲😭😭😭 Allah Aameen ya rabbal Aalameen 😭😭🤲

  • @latheefpt3653
    @latheefpt3653 2 роки тому +1

    പടച്ചവൻ കൂടുമ്പത്തിന് ക്ഷമ നൽകട്ടേ ആ മീൻ

  • @fathimanisana1296
    @fathimanisana1296 2 роки тому +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭🤲🏻

  • @hajarabasheerbasheer84
    @hajarabasheerbasheer84 2 роки тому +1

    امين يا رب العالمين 🤲

  • @diludilshad451_
    @diludilshad451_ 2 роки тому +8

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
    🔳🔳🔳🔳🔳🔳🔳🔳🔳🔳🔳
    ഓ...പ്രിയ സയ്യിദേ.....!
    താങ്കളെത്ര ഭാഗ്യവാൻ
    ഇന്ന് (യൗമുത്തർവിയ്യത്ത്)
    വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് കേട്ട വാർത്ത അഭിവന്ദ്യ നായകൻ സയ്യിദ് ബി എസ് കെ തങ്ങളുടെ പൊന്നുമോൻ വഫാത്തായിരിക്കുന്നു എന്നായിരുന്നു.
    ദർസ് പഠനത്തിനിടയിൽ പുണ്യ വെള്ളിയാഴ്ച്ചയിൽ റബ്ബിന്റെ റഹ്മത്തിലേക്ക് നീങ്ങിയ സയ്യിദ് സഈദെന്ന പൊന്നുമോൻ അറഫയുടെ രാവിൽ കൊന്നാര മഖാമിലെ ആറടി മണ്ണിലേക്ക് ചേർന്നു. ഖബ്റിലെ ആദ്യ രാത്രി അറഫാ രാവിൽ തന്നെ. ദുനിയാവിലുള്ളവർ വലിയ പെരുന്നാളിനൊരുങ്ങുമ്പോൾ മുത്തു നബിﷺയും പൂർവ്വീകരായ മറ്റു മഹാന്മാരുമുള്ള ലോകത്തേക്ക് പെരുന്നാളാഘോഷിക്കാനാണോ സയ്യിദേ... ഇത്ര പെട്ടെന്ന് പോയത്..? വലിയുദ്ധീൻ ഫൈസി വിളിച്ചിട്ട് പറഞ്ഞു: "സയ്യിദ് സഈദ് മോനെ ഇന്നലെ മമ്പുറം മഖാമിൽ വെച്ച് കണ്ടു" എന്ന്....!
    പൊന്നു തങ്ങളുട്ട്യേ.... മമ്പുറത്തോരോട് "ഞാനും അങ്ങോട്ട് വരട്ടേ...." എന്ന് ചോദിക്കാനായിരുന്നോ മമ്പുറത്ത് പോയത്.
    ഇതു പോലൊരു ദുൽഹിജ്ജയിൽ ഉസ്മാൻ(റ) വഫാത്തായി. തലേ ദിവസം മുത്തു നബിﷺ വന്ന് ചോദിച്ചു: ഓ ഉസ്മാൻ...! ഇവിടെ തന്നെ കൂടണോ, അതോ ഞങ്ങളുടെ അടുത്തേക്ക് പോരുന്നോ...!
    നബിയേ...! ദുനിയാവിനേക്കാൾ ഞാൻ ആഖിറത്തെ ഇഷ്ടപ്പെടുന്നു. ഉസ്മാൻ(റ) വിന്റെ വഫാത്ത് ഞാൻ ഇന്ന് ഓർത്തു പോയി. ബാഫഖി തങ്ങളും ദുൽഹിജ്ജയിൽ തന്നെയാണ് വിട പറഞ്ഞത്.
    സയ്യിദ് സഈദ് മോനേ....!
    ഞങ്ങളുടെ കണ്ണ് നിറയുന്നുണ്ടെങ്കിലും നിങ്ങൾ അവിടെ പുഞ്ചിരി തൂകുന്നുണ്ടാകുമെന്നറിയാം..!
    താങ്കളുടെ മരണം
    മുതഅല്ലിമായിരുന്ന സമയത്തല്ലോ...
    അപകടത്തിൽ പെട്ടായിരുന്നല്ലോ....
    ശഹാദത്തിന്റെ മഹത്വം അങ്ങേക്കു ലഭിക്കുമല്ലോ ....!
    അങ്ങയുടെ പിതാവ് ഞങ്ങളുടെ നായകനാണ്..!
    ഇഖ്ലാസുള്ള നേതാവാണ്..!
    പിതാവിന്റെ വിതുമ്പലോടെയുള്ള ദുആ മതി അങ്ങേക്ക്; ഞങ്ങൾക്കും
    സ്വർഗ്ഗത്തിൽ വെച്ച് കാണാൻ
    റബ്ബ് തൗഫീഖേകട്ടെ ആമീൻ
    ✒️
    *_ഹസൻ സഖാഫി പൂക്കോട്ടൂർ_*

  • @muhamedkaratt7190
    @muhamedkaratt7190 2 роки тому +1

    Aameen ammeen aammeen

  • @nkliba6560
    @nkliba6560 2 роки тому +4

    ആമീൻ🤲 ആമീൻ🤲ആമീൻ🤲😭😭😭

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +3

    ആമീൻ യാറബ്ബൽ ആലമീൻ 🤲😰😰😰🤲🤲

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому

    امين امين امين يارب العالمين

  • @shebixvlog4641
    @shebixvlog4641 2 роки тому +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @mohammedthayub7107
    @mohammedthayub7107 2 роки тому +2

    Aameen 🤲😭😭😭😭😭😭😭😭

  • @jameelasalam9244
    @jameelasalam9244 2 роки тому +1

    Aameen.Aameen.............

  • @saleemap6761
    @saleemap6761 2 роки тому +11

    കുടുംബത്തിൽ ക്ഷമ കൊടുക്കണേ അള്ളാ 🤲🤲🤲😭😭😭

  • @thahirarazakthahirarazak4410
    @thahirarazakthahirarazak4410 2 роки тому +1

    Aameen🤲

  • @salmasidhiqvvd9515
    @salmasidhiqvvd9515 2 роки тому +2

    🤲🤲آميــــــن آمين آمين يا رب العالمين.😥😥

  • @Abduljaleel284
    @Abduljaleel284 2 роки тому +1

    آمين يارب العالمين

  • @sahidhakunjalavi2068
    @sahidhakunjalavi2068 2 роки тому +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭🤲

  • @lailak9806
    @lailak9806 2 роки тому +1

    ആമീൻ 🤲

  • @raznazkitchen4180
    @raznazkitchen4180 2 роки тому +2

    അല്ലാഹ് 😢🤲🤲🤲

  • @abduljaleel2454
    @abduljaleel2454 2 роки тому +1

    *امين يارب العالمين ببركة رسول لله صلى الله عليه وسلم* 🤲🏻🤲🏻

  • @safiyaanshad4688
    @safiyaanshad4688 2 роки тому +6

    انا لله وانا اليه راجعون തങ്ങള് മോന്റെ ഖബർ സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ امين امين برحمتك يا ارحم الراحمين 🤲🏼🤲🏼

  • @aboobackersidhiquemsiddiqu7116
    @aboobackersidhiquemsiddiqu7116 2 роки тому +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 അല്ലാഹ് കുടുംബത്തിൽ നീ ക്ഷമ നൽകണേ അല്ലാഹ് 🤲 ആർക്കും ഇത്തരം ഒരവസ്ഥ തരല്ലേ അല്ലാഹ് 🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

    • @sainudheen6454
      @sainudheen6454 2 роки тому

      സൃർഗം കണ്ട് കിടക്കുന്ന കബറ് ആക്കണം അള്ളാ

  • @shafishafi8149
    @shafishafi8149 2 роки тому +1

    امين

  • @sahidhakunjalavi2068
    @sahidhakunjalavi2068 2 роки тому +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭😭

  • @ijasworld3908
    @ijasworld3908 2 роки тому +2

    ആമീൻ ആമീൻ 🤲🤲😭😭😭😭😭🤲

  • @anazmaji3756
    @anazmaji3756 2 роки тому +1

    Aameen yaa rabbal aalameen🤲🤲😥😥

  • @shareenashari7324
    @shareenashari7324 2 роки тому +2

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @nidha2688
    @nidha2688 2 роки тому +2

    അമീൻ 😭😭😭😭😭

  • @muhammedadnan9542
    @muhammedadnan9542 2 роки тому

    😭😭🤲🏻

  • @sajnaibrahim2324
    @sajnaibrahim2324 2 роки тому

    Aaameen,,,

  • @asalaslu8132
    @asalaslu8132 2 роки тому +2

    ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲

  • @shakirakuruvambra7416
    @shakirakuruvambra7416 2 роки тому +1

    Ameen🤲🤲🤲😭

  • @rasalmuhammed3603
    @rasalmuhammed3603 2 роки тому +2

    ആമീന്‍ ആമീന്‍ 😢😢

  • @rukiyakkkuvakhandi4482
    @rukiyakkkuvakhandi4482 Рік тому

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hajirashihab3385
    @hajirashihab3385 2 роки тому

    🤲🏻Aameen😭

  • @dhiyafathima3561
    @dhiyafathima3561 2 роки тому +3

    Nte ippayum ഇന്നലെ മരണം pettuuu
    Dua cheyyanam usthadee🤲🏻

  • @nadirmuhamad7105
    @nadirmuhamad7105 2 роки тому

    AMEEN

  • @zuharazuhara5712
    @zuharazuhara5712 2 роки тому

    Aameen yarabbal haalameen

  • @shareefmohummed3942
    @shareefmohummed3942 2 роки тому

    ameen

  • @hafsathhakkeem9514
    @hafsathhakkeem9514 2 роки тому +4

    പടച്ചോനെ എങ്ങിനെ സഹിക്കും ആ കുടുംബം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @saifbavumon1684
    @saifbavumon1684 2 роки тому

    Ameen,

  • @fathimanisana1296
    @fathimanisana1296 2 роки тому +1

    കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @busharahannamol8489
    @busharahannamol8489 2 роки тому +1

    🤲🤲🤲🤲🤲😭😭😭

  • @muhsimuhsina6329
    @muhsimuhsina6329 2 роки тому +1

    Kshama kodukane

  • @faisals-ty5oq
    @faisals-ty5oq Рік тому

    Faizlas 🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲

  • @hydrose2995
    @hydrose2995 Рік тому

    Assalamu alaikum

  • @saleenasalee9377
    @saleenasalee9377 2 роки тому +1

    ഇന്നാ ലില്ലാഹി വ ഇന്നാഇലഹിറാജിഊൺ

  • @safiyatv1050
    @safiyatv1050 2 роки тому +1

    Engenemarichayhanennkoodiparayoo

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 4 місяці тому

    Aameen.aameen kannur rahmath 😂😂😂😂

  • @zakariya.k9937
    @zakariya.k9937 2 роки тому

    ഇങ്ങനെ നീട്ടി പറഞ്ഞ് ആളുകളെ ബോറടിപ്പിക്കണോ

    • @Sabuinspire140
      @Sabuinspire140 2 роки тому

      പ്രഭാഷണം അതാണ്‌

  • @poovisvlog3121
    @poovisvlog3121 2 роки тому

    ആമീൻ 🤲🤲

  • @aflahpp9577
    @aflahpp9577 2 роки тому +1

    Ameen

  • @rukyarukya9372
    @rukyarukya9372 2 роки тому

    ആമീൻആമീൻആമീൻ ആമീൻആമീൻആമീൻആ

  • @jazzjazz2068
    @jazzjazz2068 2 роки тому +1

    Aameen

  • @hhjbhhj6189
    @hhjbhhj6189 2 роки тому +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @sajadsinan3609
    @sajadsinan3609 2 роки тому +1

    ആമീൻ

  • @sinan606
    @sinan606 2 роки тому +3

    ആമീൻ 🤲

  • @shihabudheenbaqavi9514
    @shihabudheenbaqavi9514 2 роки тому

    آمين يارب العالمين

  • @akbaralimusliyarvadakkanga6998
    @akbaralimusliyarvadakkanga6998 2 роки тому +1

    امين

  • @shahabasvlog9335
    @shahabasvlog9335 2 роки тому +1

    ആമീൻ

  • @user-yn3ny6zb5q
    @user-yn3ny6zb5q 2 роки тому

    ആമീൻ

  • @hussainpookkunnan423
    @hussainpookkunnan423 2 роки тому +2

    ആമീൻ 🤲🤲🤲

  • @naseeranasi8076
    @naseeranasi8076 2 роки тому +1

    ആമീൻ

  • @maharoofalambath2458
    @maharoofalambath2458 2 роки тому +1

    ആമീൻ

  • @speedff5093
    @speedff5093 2 роки тому +1

    ആമീൻ 🤲🤲🤲

  • @sinanmonus7498
    @sinanmonus7498 2 роки тому +1

    Aameen

  • @mumthaslaila4878
    @mumthaslaila4878 2 роки тому +1

    ആമീൻ

  • @hibanazreen3224
    @hibanazreen3224 2 роки тому

    Aameen

  • @jaseelakabeer5590
    @jaseelakabeer5590 2 роки тому +1

    Ameen

  • @sujairasujaira7990
    @sujairasujaira7990 2 роки тому +1

    Ameen

  • @muhammedshafas6650
    @muhammedshafas6650 2 роки тому +1

    ആമീൻ

  • @sinanmonus7498
    @sinanmonus7498 2 роки тому +1

    Aameen

  • @hamdanhanan4531
    @hamdanhanan4531 2 роки тому +1

    ആമീൻ

  • @abdhuljaleel9690
    @abdhuljaleel9690 2 роки тому

    ആമീൻ 🤲🤲

  • @lailak9806
    @lailak9806 2 роки тому

    ആമീൻ 🤲

  • @afsalpilakkal3311
    @afsalpilakkal3311 2 роки тому

    ആമീൻ

  • @saybusabiya1342
    @saybusabiya1342 2 роки тому +1

    Aameen

  • @younusmonu3232
    @younusmonu3232 2 роки тому

    ആമീൻ

  • @muneerkozhikoden2307
    @muneerkozhikoden2307 2 роки тому

    ആമീൻ