Beads😢പണികിട്ടും||Quality Checking Hand Working Beads||tips for hand workers

Поділитися
Вставка
  • Опубліковано 13 гру 2023
  • എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോസ് ഈ ചാനലിൽ ഞാൻ ഉൾപെടുത്തുന്നതായിരിക്കും.😍. വീഡിയോസ് ഇഷ്ടപെടുന്ന എല്ലാവരും എന്റെ ചാനൽ സപ്പോർട്ട് ചെയ്യുമല്ലോ 🙏❤️
    Main vedio
    1. Aari basic • AARI WORK 😍 അറിയേണ്ടതെ...
    2. Aari basic • ആരി 🪡പഠിക്കാം Easy ആയി...
    3. Basic chain • Aari Basic Chain Stitc...
    4. For aari shapes • Aari Tutorial 5 🤩/Perf...
    5. Bead loading • ബീഡ് വർക്ക്‌ EASY ആയി ...
    6. Perfect leaf design • ഇത്രയും അറിഞ്ഞാൽ 🤷ബ്രൈ...
    7.stone work in aari. • Easy Stone Work In🤑 Aa...
    8.easy thread embroidery • Tread Embroidery🪡 എത്ര...
    9.easy bullion stitch • Bullion Rose🌹ഇനി എല്ലാ...
    10. Sardosi • Rich Zardosi Work In N...
    11. Silk thread tips • Silk🧵 Thread ആരി വർക്ക...
    12. Loading in silk thread • Silk Thread🧵 Embosed L...
    13. Peacock feather in silk • ആരിയിൽ🤩🦚 മയിൽ‌പീലി🦚 വി...
    I m keerthy. im a home boteque entrepureneur. I have 8 yrs experience in handworke /aariwork/and stitching.
    In this channel🥰 you will get more confidence and able to run a home boteque with out any doubt and fear👍
    Plz LIKE 👍 SUBSCRIBE 🙏 AND SUPPORT MY CHANNEL AND VEDIO...
    keep doing❤️👍 happy life🤩

КОМЕНТАРІ • 41

  • @jessyjess5873
    @jessyjess5873 2 дні тому +1

    Very useful.. Thanq❤

  • @ajithapremjit3815
    @ajithapremjit3815 7 місяців тому +2

    ഇത് എനിക്കും പറ്റിയിട്ടുണ്ട്, വലിയൊരു packet വാങ്ങിച്ചതാ, എങ്ങിനെ തിരിച്ചറിയാനാണ്, ആകെ ചെയ്യാനുള്ളത് കൊണ്ടുവന്ന് പിടിപ്പിക്കുന്നതിനു മുൻപ് ഒന്ന് കഴുകി നോക്കുക എന്നത് മാത്രമാണ്, അതാണെങ്കിലും beads ന്റെ പൈസ പോയതുതന്നെ, ഈ പറഞ്ഞതുപോലെത്തന്നെ complete transparent ആയിപ്പോയി 😥ബാക്കി അവിടെ കിടക്കുകയാണ്. വേറെ എന്തിന്റെയെങ്കിലും മുകളിൽ ഒട്ടിക്കാമെന്ന് വെച്ചാൽ അത് കഴുകുമ്പോഴും ഇതേ പ്രശ്നം ഉണ്ടാവുമല്ലോ

  • @Aksharadarsh
    @Aksharadarsh Місяць тому +1

    Cutbeads A- star brand nallathanu .njan athanu use cheyyunnath enikk colour ithuvare nashtapettilla .suger beads prisso brand nallathanu

  • @user-tz4zo2go6b
    @user-tz4zo2go6b 7 місяців тому +3

    So useful video

  • @jinivinod5273
    @jinivinod5273 7 місяців тому +1

    Thanks ♥️

  • @Bushravahid
    @Bushravahid 7 місяців тому +3

    😢shariyado…glass polayi silver coler bead….athenikk swantham cheytha work aayirunnu illemgil customer enne thalli konnene😂

    • @shivanesvlops
      @shivanesvlops  7 місяців тому

      Swandham test cheythit edhu bead um customer nu cheyhu kodukunnadh nannayirikkum😀

  • @Itzzmeehnasemaa6703
    @Itzzmeehnasemaa6703 7 місяців тому +3

    ഈ ബീഡ്സ് ഞാനും വാങ്ങിയിട്ടുണ്ട് വർക്ക് ചെയ്യാൻ വേണ്ടി 😢

  • @priyankathomas2328
    @priyankathomas2328 7 місяців тому +2

    Golden bead colour പോകാത്തത് തൊടുപുഴ il ഏതു shop il കിട്ടും

  • @Beautify546
    @Beautify546 7 місяців тому +2

    thank u.hoop art ലോ bottle art ലോ യൂസ് ചെയ്താൽ വേസ്റ്റ് ആവില്ല

  • @dhanyasankers2044
    @dhanyasankers2044 5 місяців тому +1

    Mam കുന്തൻ സ്റ്റോൺ ക്വാളിറ്റി എങ്ങനെ അറിയാം.ഒരു വർക് ചെയ്തത് full black ayi.enik vendi cheythathu kond adi kittiyilla.

  • @manjukalarikkal7009
    @manjukalarikkal7009 7 місяців тому +1

    എനിക്കും പണികിട്ടിട്ടുണ്ട്

  • @sabithaachu150
    @sabithaachu150 7 місяців тому +2

    Enikkum kittiyuttundu enganathe pani😂😂😂

    • @shivanesvlops
      @shivanesvlops  7 місяців тому

      😢 customer nu kodutho ennit..

    • @sabithaachu150
      @sabithaachu150 7 місяців тому +1

      Mm,costomer complaint paranjappol vere work cheythu koduthu

  • @SabithaSabi515
    @SabithaSabi515 7 місяців тому +1

    Beads ayachutharumo

  • @pathushamsu323
    @pathushamsu323 7 місяців тому +1

    എന്റെ കയ്യിലും ഉണ്ട് color പോകുന്ന bead 😢

  • @shalumuthu1265
    @shalumuthu1265 7 місяців тому +1

    ഏതാ കമ്പനി

  • @manjukalarikkal7009
    @manjukalarikkal7009 7 місяців тому +1

    Home delivery undo mam.

  • @manjukalarikkal7009
    @manjukalarikkal7009 7 місяців тому +1

    Mam.. നമ്പർ ഇല്ലല്ലോ.. കോൺടാക്ട് ചെയ്യാൻ

  • @Savariyacreations
    @Savariyacreations 7 місяців тому +1

    സത്യം പറഞ്ഞാൽ വിഷമം തോന്നുന്നു എത്ര പാടുകഴിച്ചു ചെയ്തതാണ്... ഇനി എന്തുചെയ്യും?

    • @shivanesvlops
      @shivanesvlops  7 місяців тому

      No use dear❤️.. 2000 rs loss😢

    • @Savariyacreations
      @Savariyacreations 7 місяців тому +1

      @@shivanesvlops kodukandathayi vanno😔

    • @shivanesvlops
      @shivanesvlops  7 місяців тому

      @@Savariyacreations kodukkanam..kurachu work kurach mattoru blouse cheyythu kodukkam enn paranju. 1.5 year kazinju. Pinne endhu cheyyum. Endhayalum avarkku aswasam ayi. Adhukond vere randu work cheyyan thannu😍