ബീമാ സിനോജ് എന്നാണ് പേര് കാണുന്നത്. എന്തായാലും താങ്കൾ ഞങ്ങളുടെ എല്ലാ വിഡിയോയും കണ്ടു എന്ന് മനസിലാക്കുന്നു... അങ്ങേക്ക് ഞങ്ങളുടെ ഈ ചാനൽ ഉപകാരം ആവുന്നുണ്ടോ.. 💞
@@kottayamgoatfarmersclub4376 കുറച്ചു ഭാഗം മാത്രമേ കാണിക്കൂ ന്നൊള്ളൂ. മേൽ ഭാഗം എയർ ഉണ്ടായിരുന്നിട്ടും പൂത്തില്ല. കാരണം ? സങ്കീർണമായി ഒരു വീഡിയോ ചെയ്യു .കർഷകർക്ക് ഉപകാരപ്പെടും.
Super broo ithrayum vekthamayi paranju tharunna oru channelum njan kandilla👍😊
Thanks for your comments
👍
👍🏻👍🏻
Farmine kurichu oru video cheyumo!
Good information jomon Chetta especially to saju chettan
മുകൾബാഗത് കുറച്ചൂടെ പുല്ല് ഇടുവാണെങ്കിൽ അവിടെ എയർ നിൽക്കില്ലല്ലോ.
Nice. Video. 👍👍👍
Super.👍👍🙏🙏
Good information and well explanation
പ്ലാവിൻ്റെ ഇല കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
പറ്റും
Ok thanks
Good
ഉണക്ക പ്ലാവില കൊടുക്കുന്നതുകൊണ്ടു കുഴപ്പമുണ്ടോ
ഈ മഴക്കാലം കഴിഞ്ഞു പോകാം 😄
ആടുകൾക്ക് തീറ്റ കൃമത്തിൽ dry matter ആവശ്യം ആണ്... പക്ഷെ അത് മാത്രം ആവരുത്.
Informative
ബീറ്റൽ ആട്ടിൻകുട്ടികളെ വാങ്ങാൻ കിട്ടുമോ കോട്ടയത്ത്
very good
ബീമാ സിനോജ് എന്നാണ് പേര് കാണുന്നത്. എന്തായാലും താങ്കൾ ഞങ്ങളുടെ എല്ലാ വിഡിയോയും കണ്ടു എന്ന് മനസിലാക്കുന്നു... അങ്ങേക്ക് ഞങ്ങളുടെ ഈ ചാനൽ ഉപകാരം ആവുന്നുണ്ടോ.. 💞
@@kottayamgoatfarmersclub4376 yes thanks nalla arevukal 👍👍👍👍
What is moisture. Ariyavunnavar replay tharane.
ഈർപ്പം
@@saranyars7549 thanks bro
ബാരലിന്റെ മുകൾ ഭാഗത്ത് ഗ്യാപ്പ് ഇടാതെ പുല്ല് ഫുൾ ആയി നിറച്ചാൽ ഫംഗൾ വരില്ലലോ
വായു സമ്പർക്കം ഉണ്ടായാൽ പൂപ്പൽ വരും
ചിരിപ്പിച്ചു കളഞ്ഞല്ലോ ചേട്ടായി
കാരണം പറയുവാണെങ്കിൽ ഞങ്ങൾക്ക് കൂടി ചിരിക്കാമായിരുന്നു
സൈലേജ് എടുത്ത് ഉപയോഗിക്കുന്ന വീഡിയോ ചെയ്യു
വീഡിയോ മുഴുവനും കാണുക
വീഡിയോ മുഴുവനും കാണുക
@@kottayamgoatfarmersclub4376 കുറച്ചു ഭാഗം മാത്രമേ കാണിക്കൂ ന്നൊള്ളൂ. മേൽ ഭാഗം എയർ ഉണ്ടായിരുന്നിട്ടും പൂത്തില്ല. കാരണം ? സങ്കീർണമായി ഒരു വീഡിയോ ചെയ്യു .കർഷകർക്ക് ഉപകാരപ്പെടും.
@@muhammedaslah5546 സമയം കിട്ടുമ്പോൾ ചെയ്യാം 🙏
ജോമോൻ ചേട്ടൻ വാട്സ്ആപ്പ് മെസ്സേജ് വിട്ടിട്ട് എന്താണ് ഒന്നുനോക്കാത്തത് പ്ലീസ് ആൻസർ
മറുപടി ഇട്ടിട്ടൊണ്ട് 🙂
Thanks
ആടിനെ ഭയങ്കര കൊതുകുശല്യം എന്താ ചെയ്ക
ചൂർണ്ണ പൊടി കൊണ്ട് കൂടിനുള്ളിൽ പുക ഇടുക
@@kottayamgoatfarmersclub4376 Ok
Nice informetion
Ethu ytradivasum vekannum paranjila,vedio super,👍
45 ദിവസം മുതൽ ഉപയോഗിക്കാം. 1 വർഷം വരെ കേടാകാതെ ഇരിക്കും
കൊടുക്കാൻ സൈലേജ് ഉണ്ടോ
9249771722
പ്രകാശ്.
ഇദ്ദേഹത്തോട് സംസാരിക്കു.. സൈലേജ് കിട്ടുന്ന സ്ഥലം പറഞ്ഞു തരും
ഞാൻ മുൻപുള്ള video കണ്ടു കുറച്ചു ഉണ്ടാക്കി ചെറിയ ഒരു containeril വലിയ ആടുകളും പശുവും കഴിച്ചു കുട്ടികൾ അത്ര പ്രിയം ഇല്ല
😍
മാസം7ആണ്
Good
👍
Informative