'മരുത്വാമലയിലെ അച്ഛന്റെ ആശ്രമം അയ്യാ വൈകുണ്ഠർക്ക് വിട്ടുകൊടുത്താതാണ്'; Balaramapuram Case

Поділитися
Вставка
  • Опубліковано 5 лют 2025
  • 'മരുത്വാമലയിലെ അച്ഛന്റെ ആശ്രമം അയ്യാ വൈകുണ്ഠർക്ക് വിട്ടുകൊടുത്താതാണ്'; 'സമാധി' വിവാദത്തിൽ ഗോപന്‍ സ്വാമിയുടെ മകന്‍ റിപ്പോര്‍ട്ടറില്‍ | Balaramapuram Samadhi case
    #samadhicase #samadhi #gopanswami #neyyattinkara #balaramapuram #balaramapuramcase #thiruvananthapuram #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 158

  • @B4bestintheworld
    @B4bestintheworld 23 дні тому +125

    എന്റെ അരുൺകുമാറെ ചിരിച് മരിച്ചു ഈ സമാധി കേട്ടിട്ട്... ഈ കുടുംബം ഹിന്ദുക്കൾക്ക് തന്നെ അപമാനം

    • @SyamalaNair-q2l
      @SyamalaNair-q2l 23 дні тому +1

      സത്യം,🎉🎉🎉🎉❤

    • @anilkumars2599
      @anilkumars2599 23 дні тому +4

      സമാധി എന്ത് എന്നോ എങ്ങനെ എന്നോ അറിയാത്തവർ ചിരിക്കും,സംശയം ഉണ്ടൻകിൽ സമാധി പോലുളള കാരൃങ്ങളിൽ പങ്ക് എടുത്തിട്ടുള്ള ആചാരമാണ് ചോദിച്ചു മനസിലാക്കുകയും അല്ലേ വേണ്ടത്,കാള പെറ്റൂന്ന് കേക്കുംപോഴേ കയർ എടുക്കണോ?

    • @veena154
      @veena154 23 дні тому

      ​@@anilkumars2599 ano...nale orale pidich kuzhichittit pullik samadhi akanamn paranju ennangu paranjal mathilo.... athrak nirbandham indayirunnel valla kaashikum poii angu marichal mathiyayirunelo.... mythologically maranappedan agrahikkunnvatk athilum mikacha oru punya bhoomi illennanu parayappedunnath....

    • @SM-fs3xu
      @SM-fs3xu 23 дні тому

      ​@@anilkumars2599 സാധാരണ എങ്ങനെയാണ് സമാധി ചെയ്യാറ് ഒരു dr പോലും അറിയാൻ പാടില്ല എന്നുണ്ടോ അല്ലെങ്കിൽ സമാധിയെ കുറിച്ച് കൂടുതൽ അറിയുന്ന ആരെങ്കിലും വിവരം അറിയിക്കണ്ടേ ഒരു normal death സംഭവിച്ചാൽ പോലും dr വന്നു conform ചെയ്യാറല്ലേ പതിവ് ഇവിടെ ഇതൊന്നും സംഭവിച്ചില്ല അതാണ് പ്രശ്നം അതുകൊണ്ടാണ് ദുരൂഹത ഉണ്ടെന്നു പറയുന്നത്

    • @Cskbnnnm
      @Cskbnnnm 23 дні тому

      ​@@anilkumars2599athu methan thayoli anu..allel kammi kanjovoli

  • @Salswaj
    @Salswaj 23 дні тому +33

    ഇതിപ്പോ climax ന് വേണ്ടി കട്ട വെയിറ്റിംഗ് ആണ്.... ദൃശ്യം climax ന് ഇത്രേം..... കാത്തിരുന്നിട്ടില്ല

  • @shihabshereef9006
    @shihabshereef9006 23 дні тому +49

    ഇനിപ്പോ അപ്പൂപ്പനെ പറഞ്ഞു പേടിപ്പിക്കാം കൂടുതൽ കളിച്ചാൽ സമാധി ആകുമെന്ന് 😄😄

  • @oliviyaannathomas9258
    @oliviyaannathomas9258 23 дні тому +31

    ചേട്ടൻ പയ്യെ സ്കൂട്ട് ആകുന്ന പോലെ എനിക്ക് മാത്രം ആണോ തോന്നിയത് 😂😂😂😃😃😃

  • @Achu-jh8dn
    @Achu-jh8dn 23 дні тому +25

    ആ അമ്മച്ചി പറയുന്നത് കേട്ടു അച്ഛൻ സമാധി ആയി ഇനി പുള്ളി യോഗിശ്വരൻ ആവും എന്ന്.. അതായതു ക്ഷേത്രങ്ങളിൽ ഒക്കെ യോഗിശ്വരൻ എന്ന് പ്രതിഷ്ഠ ഉണ്ട്. അതുപോലെ അവരുടെ വീട്ടിലെ ക്ഷേത്രത്തിൽ ഈ സമാധിയായ ആൾ യോഗിശ്വരൻ ആയി പ്രേതിഷ്ടിച്ചു വെച്ചിട്ട്.. പൂജകൾ ഒക്കെ ചെയ്തു വലിയ ഒരു വരുമാന മാർഗം ഉണ്ടാക്കാൻ നോക്കിയതാണോ എന്ന് സംശയം.. മറ്റേ പുള്ളിക്ക് അതിൽ benifits കിട്ടും ഭാവിയിൽ

  • @malayalam1484
    @malayalam1484 23 дні тому +37

    പുതിയൊരു ദൈവത്തെ സൃഷ്ടിച്ച് ഭക്തി വിൽക്കുകയാണ് ഈ കുടുംബത്തിൻ്റെ ലക്ഷ്യം. ഹിന്ദു സമൂഹത്തിനെ അപമാനിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്.

  • @rajikp1215
    @rajikp1215 23 дні тому +37

    ഇത് പൊളിച്ചു സത്യാവസ്ഥ പുറത്ത് വന്നില്ലെങ്കിൽ ഇനി ഈ പ്രബുദ്ധ കേരളത്തിൽ ഒരുപാട് സമാധി മണ്ഡപങ്ങൾ കാണേണ്ടി വരും ഇവര് പറയുന്നതിനോട് ഒന്നും യോജിക്കാൻ പറ്റുന്നില്ല വിശ്വാസം ആവാം ഇത് മുഴുത്ത വട്ടാണ് എന്ന് തോന്നുന്നു

  • @vahabmytheenkunju5452
    @vahabmytheenkunju5452 23 дні тому +26

    മനുഷ്യന്റെ വിധി വല്ലാത്തതായി പോയി, crrct ആയിട്ട് റിപ്ലൈ പോലും തരാൻ മോന് പറ്റുന്നില്ല എന്ത് തെറ്റ് നടന്നാലും support ചെയ്യാൻ ആളുണ്ട്

  • @sundarji4162
    @sundarji4162 23 дні тому +48

    ലുട്ടാപ്പിക്കും മായവിക്കും കുട്ടൂസന് പോലും മൊബൈൽ ഫോൺ ഉള്ള ഇക്കാലത്ത് ഇതൊക്കെ കേൾക്കണമല്ലോ!!

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 23 дні тому +30

    അമ്മ :ചൂട് ഉണ്ടല്ലോ
    മകൻ: ആത്മാവ് വന്നും പോയും ഇരിക്കുന്നു..!

    • @oliviyaannathomas9258
      @oliviyaannathomas9258 23 дні тому +8

      ഒടുവിൽ ക്ഷമ നശിച്ചു സ്ലാബ് എടുത്ത് ഇട്ട് 😂😂

    • @PrasanthLakshmi-k9n
      @PrasanthLakshmi-k9n 23 дні тому

      ​@@oliviyaannathomas9258😂😂😂😂😂

    • @petlover1429
      @petlover1429 22 дні тому

      😂😂😂

  • @soumyal7804
    @soumyal7804 23 дні тому +9

    ചോദിക്കുന്ന ചോദ്യത്തിൽ നിന്നു ഈ ചേട്ടാൻ ഒഴിഞ്ഞു മാറുന്നതുപോലെ

  • @haseebhsb
    @haseebhsb 23 дні тому +19

    ചോദിക്കുന്നതിനു മറുപടിയില്ല ബ ബ്ബ ബ ബ്ബാ അടിക്കുന്നേയുള്ളൂ😅😅

  • @krishnakumark779
    @krishnakumark779 23 дні тому +38

    ഋഷി പീഠമല്ല കൃഷി പീഠം

  • @oliviyaannathomas9258
    @oliviyaannathomas9258 23 дні тому +19

    ഇന്നലത്തെ ശൗര്യം ഇന്നില്ലല്ലോ സേട്ടാ 😂😂😂

  • @rajalekshmi9433
    @rajalekshmi9433 23 дні тому +6

    അരുൺ നിങ്ങൾ ഒരു സംഭവം തന്നെ

  • @gopanmalakkattu
    @gopanmalakkattu 23 дні тому +6

    പ്രോപ്പർ ഇൻവെസ്റ്റിഗഷൻ 🙏👍

    • @rvdk2282
      @rvdk2282 23 дні тому

      Hi ഗോപൻ സ്വാമീ...

  • @minumolsunny5708
    @minumolsunny5708 23 дні тому +16

    Ipol pulliku manasilayi thudangi karyangal kaivittu poyi.. Kolapathakam theliyumennu..nalla panic ayittu samsarikunnu.. 🤭😄

  • @prakashanm121
    @prakashanm121 23 дні тому +10

    ഇയാൾ പറയുമ്പോൾതന്നെ നിങ്ങൾക്കെല്ലാം മനസിലാകുന്നില്ലേ കള്ളംആണെന്ന്

  • @shajie3238
    @shajie3238 23 дні тому +13

    അരുൺ നല്ല ചോദ്യം? 😂😂😂😂

  • @MehnoorDiaries
    @MehnoorDiaries 23 дні тому +2

    ഒരു മകൻ പറയുന്നു രാത്രി പതിനൊന്നരയോടുകൂടി സമാധിയായി എന്നും പുലർച്ചയാവുമ്പോഴേക്കും കടമകൾ എല്ലാം തീർത്തു മറ്റൊരു മകൻ പറയുന്നു ജോലി കഴിഞ്ഞു വന്നു കാണുന്നത് ഉച്ചയ്ക്ക് 12:30 യോടു കൂടിയാണെന്ന് എവിടെയോ താളുകൾ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു😮

  • @babyboldvlogs4343
    @babyboldvlogs4343 23 дні тому +4

    അരുൺ ചിരി ഒതുക്കി പടിക്കുകയാണോ എന്നൊരു സംശയം ഇല്ലാതില്ല

  • @ന്യായാധിപൻ
    @ന്യായാധിപൻ 23 дні тому +4

    ഇത് പൊളിച്ചു അന്വാഷിച്ചില്ല എങ്കിൽ.. ഒരുപാട് സമതി കൾ കേരത്തിൽ ഉണ്ടാകും

  • @petlover1429
    @petlover1429 22 дні тому +1

    ഇതിനൊക്കെ കുട പിടിക്കുന്ന മത നേതാക്കന്മാർക്കും, പാർട്ടി നേതൃത്വത്തിനും ലേശം ഉളുപ്പ്.

  • @PrasanthLakshmi-k9n
    @PrasanthLakshmi-k9n 23 дні тому +2

    ഇന്നലത്തെ ഒരു ധൈര്യം ചേട്ടന് ഇന്ന് ഇല്ലാ.. പണി പാളി എന്ന് മനസിലായി.. നിയമം ആണു എല്ലാത്തിനും മുകളിൽ....

  • @ashiqmuhammed2968
    @ashiqmuhammed2968 23 дні тому +7

    Arun Kumar Body Language and tone of asking Question Completely Different...

  • @sreehari941
    @sreehari941 23 дні тому +4

    ദൈവമേ ഇവനൊക്കെ ഇത് ഏത് universe ൽ ആണ് 🤣

  • @babuvarghesechapallil3204
    @babuvarghesechapallil3204 23 дні тому +1

    Dr. അരുൺ അനുജൻ കമ്പനിയിൽ ജോലി ചെയ്യുന്ന ചേട്ടനെ വിളിച്ചു പറഞ്ഞു ചേട്ടാ ഞാൻ അച്ഛനെ സമാധി ആക്കി വേഗം വരൂ 😄 ചേട്ടൻ ഉടൻ വരുന്നു വന്നപ്പോൾ കണ്ടത് അനുജനും അമ്മയും ഭാര്യയും അച്ഛനെ കുത്തി ഇരുത്തിയിരിക്കുന്നു . അച്ഛാ.... അച്ഛാ.... 😄. ഒരു സിനിമ ആകാനുള്ള chance ഉണ്ട്.

  • @JamalMohamedMK
    @JamalMohamedMK 23 дні тому +4

    നിയമം കൃത്യതയോടെ നടത്താതെ ഈ കുടുംബത്തിൻ്റെ അബദ്ധങ്ങൾ ന്യൂസ് ചാകരയായി ഉയർത്തി ഒരു ആഘോഷമാക്കാനാണ് പരിപാടി😮
    സോഷ്യൽ മീഡിയയിലെ ട്രോളൻമാർക്കും ചാകര😮
    ഈ വർഗീയവാദികൾക്കെങ്കിലും
    നിയമ കാര്യങ്ങൾ പറഞ്ഞു കൊടുത്തുടേ?

  • @nizarkallara8638
    @nizarkallara8638 23 дні тому +4

    ആ ഉവ്വ് അതിൽ എന്തോ ഇല്ലേ റിപ്പോർട്ടറെ 😁😁😁

  • @RanjithDsRanjithDs
    @RanjithDsRanjithDs 22 дні тому

    ഇ ട്രസ്റ്റ്‌ അംഗങ്ങൾ എന്നു പറയുന്നത് അപ്പനും അമ്മയും ഞങ്ങളും വേറെ ആരും ഇല്ല അതുകൊണ്ടാ അറിയിക്കാത്തത്😂😂😂😂😂😂😂😂😂😂

  • @JilsaK.kuttymon
    @JilsaK.kuttymon 23 дні тому +1

    സ്വന്തം മരണം പ്രവചിക്കാൻ ആർക്കും കഴിയില്ല അത് ഒരു സത്യമാണ് ഇനി മൂന്ന് ദിവസം മുൻപ് സമാധി മുൻകൂട്ടി വീട്ടുകാരോട് പറഞ്ഞിട്ടും ചേട്ടച്ചാർ കമ്പനിയിൽ ജോലിക്ക് പോയി അത് എന്തു കൊണ്ടാ ഇയാള് വിശ്വസിച്ചില്ലേ അച്ഛൻ മുൻകൂട്ടി പറഞ്ഞ സമാധി ദിവസം😅

  • @Jamaludeen-f7i
    @Jamaludeen-f7i 22 дні тому

    Dr അരുണിനെ ചോദ്യം അടിപൊളിയാണ്😢

  • @SKPvlogs01
    @SKPvlogs01 22 дні тому

    പാട്മാസനാട്ടിൽ ഇരുന്നാണ് സാമതിയായതു 🙏ഏതു ആസനത്തിൽ ഇരുന്നാലും പോയി

  • @krishnakumark779
    @krishnakumark779 23 дні тому +7

    അദ്ദേഹം പറയുന്നത് വിശ്വസിച്ചാൽ മതിയോ ജനം

  • @WizardBro-q5q
    @WizardBro-q5q 23 дні тому +5

    Jango nee arinna nanja pettum😢

  • @Darsansivankutty33
    @Darsansivankutty33 23 дні тому +1

    ഇവരുടെ മൊഴികളിൽതന്നെ വൈരുദ്ധ്യമുണ്ട്

  • @sundarsundu243
    @sundarsundu243 23 дні тому

    ശക്തമായ അന്വേഷണം വേണം.. സത്യാവസ്ഥ വെളിയിൽ കൊണ്ടുവരണം

  • @santhinicherpu4300
    @santhinicherpu4300 23 дні тому +7

    കേരളം ഒരു ഭ്രാന്താലയം.. എല്ലാം കൊണ്ടും

  • @Sulaikha-b2z
    @Sulaikha-b2z 23 дні тому +1

  • @shijielizabeth
    @shijielizabeth 23 дні тому

    പണ്ട് ശ്രീനിവാസൻ sir nte ഒരു movie ഉണ്ടേ ഭക്തിയുടെ പേരിൽ ഉള്ള...

  • @indirapcindira5124
    @indirapcindira5124 23 дні тому +1

    അവരുടെ വിശ്വാസം അവർ യ്ക്ക് കൊണ്ടു നടക്കു വാനുള്ള അവകാശമുണ്ട്. നിങ്ങൾക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള ജ്ഞാനമില്ല

    • @shamsismahs7319
      @shamsismahs7319 23 дні тому +4

      Mattullavane konn thalliyaanallo Vishwasam

  • @kareemkumban
    @kareemkumban 23 дні тому +9

    ഇത് മൊത്തം ഉടായിപ്പാ

  • @josephdan2410
    @josephdan2410 23 дні тому +7

    But once dead, they could have called doctor for death certificate.

  • @jinisaju321
    @jinisaju321 23 дні тому +3

    🤔🤔🤔

  • @avenger1176
    @avenger1176 23 дні тому +1

    എന്താണ് സമാധി ആവൽ?

    • @ch6569
      @ch6569 22 дні тому

      ശ്വാസത്തെയും നാഡികളെയും നിയന്ത്രിച്ച് പ്രാണനെ വെടിയുന്നത്. മഹായോഗികൾക്ക് സമാധിയെ പറ്റി നേരത്തെ അറിയാൻ കഴിയും

  • @Jayesh-introvert
    @Jayesh-introvert 23 дні тому +2

    ഒരു കണക്കിന് എല്ലാ വിശ്വാസവും അന്ധവിശ്വാസം തന്നെയാണ്. പ്രേതത്തെ പേടിയുള്ള ഒരുത്തനെ 'അന്ധവിശ്വാസി' എന്ന് പറഞ്ഞു കളിയാക്കി..ആ കളിയാക്കുന്നവന്‍ തന്നെ നേരെ ദൈവത്തെ തൊഴാൻ പോകുന്നു. പ്രേതത്തെ വിശ്വാസമില്ല പക്ഷേ ദൈവത്തില്‍ വിശ്വാസം ഉണ്ട്. ദൈവവിശ്വാസം ഒരു അന്ധവിശ്വാസം ആണെന്ന് atheist പറയുന്നു. "ഈ നൂറ്റാണ്ടിലും ഇതൊക്കെ(മന്ത്രവാദം, സമാധി, പ്രേതബാധ, etc )വിശ്വസിക്കുന്നവര്‍ ഉണ്ടോ?" എന്ന് അത്തരം വിശ്വാസികളെ കളിയാക്കി ചോദിക്കുന്ന ദൈവവിശ്വാസികളോട് atheists um ചോദിക്കുന്നത് same ചോദ്യമാണ് എന്ന് മറക്കരുത്. മേല്‍പറഞ്ഞതൊക്കെ അന്ധവിശ്വാസം ആണെങ്കിൽ ദൈവവും അന്ധവിശ്വാസം തന്നെയാണ്. അത് ഏക ദൈവമോ, ബഹുദൈവങ്ങളോ, ത്രിയേകദൈവമോ എന്തും ആയിക്കൊള്ളട്ടെ ഒക്കെ same ഗണത്തില്‍ പെടും 💯
    ഇവിടെ വിഷയം അതല്ല..ഒരു മനുഷ്യന്റെ തിരോധാനം ആണ്. അത് അന്വേഷിക്കണം, കണ്ടെത്തണം thats all.

    • @PrasanthLakshmi-k9n
      @PrasanthLakshmi-k9n 23 дні тому +1

      അഥവാ മരണപെട്ടിട്ടുണ്ട് എങ്കിൽ എങ്ങനെ എന്നും അറിയണം..

    • @Jayesh-introvert
      @Jayesh-introvert 23 дні тому +1

      @PrasanthLakshmi-k9n yes 👍

  • @athulpravhakar100
    @athulpravhakar100 23 дні тому +1

    ആ ഫണ്ടയുടെ മുഖം കാണുമ്പോൾ പിടിച്ചു തള്ളാൻ തോനുന്നു ഒൻറെ അമ്മെന്റെ സമാതി 😅

  • @nishanair5515
    @nishanair5515 22 дні тому

    😠😠😠ഞങ്ങൾ എല്ലാം സ്വയം ചെയ്തു... വെറുതെ എന്തിനാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്....😏😏😏
    ഇങ്ങേരെ കൂടി അപ്പർത്തു സമാധി ആക്കി ഇruതായിരുന്നു.....
    ഇത്‌ വട്ട് ഒന്നും അല്ല മുന്തിയ ഇനം മാനസിക രോഗമാണ്

  • @musicblower8368
    @musicblower8368 23 дні тому +1

    ബാബ്ബാബ ഉത്തരം

  • @anilmathew3996
    @anilmathew3996 23 дні тому

    അരുൺ എന്ത് തേങ്ങ ആണ് പറയുന്നത്..
    എന്ത് സമാധി 🤣🤣🤣
    മരിച്ചു അത്രേം ഡെക്കറേഷൻ മതിയല്ലോ

  • @Shamna168
    @Shamna168 23 дні тому +7

    അയ്യാ വൈകുണ്ഠ സ്വാമി ഏത് കാലത്താണ് ജീവിച്ചിരുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം 😂

  • @suseelamtsuseelamt7379
    @suseelamtsuseelamt7379 23 дні тому +2

    സംഗതി പരസ്പര വിരുദ്ധം ആണ്.. പോലീസ് ചോദ്യം ചെയ്താൽ തെളിയും.

  • @MariyamIbrahim-
    @MariyamIbrahim- 23 дні тому

    ഇതിപ്പോ പ്രിയദർശനും ഭരതനും kpac ലളിതയും എല്ലാം കൂടി ഒന്നിച്ചു അകത്തു പോവുമെന്നാ തോന്നുന്നത്

  • @naoufalch9567
    @naoufalch9567 20 днів тому

    Gobasami Ceas ⚽kalli doctor peadum ?

  • @mailanjikkal1202
    @mailanjikkal1202 23 дні тому

    ഈ ആൾ പറയുന്ന സമയം ആരെങ്കിലും സമാധി ആവുമോ......??/
    എവിടെയോ ഒരു കുഴപ്പം ഉണ്ട്

  • @RiyaRichuRizu
    @RiyaRichuRizu 22 дні тому

    Enth samadi

  • @shamsismahs7319
    @shamsismahs7319 23 дні тому

    Adhonn polikkaamo kaath ninn madth 😢... Ithrem thrilling oru film polum nan kandilla

  • @babyboldvlogs4343
    @babyboldvlogs4343 23 дні тому

    വിട്ടേക്ക്... പാവത്തിന് ഓർമയില്ല 😅

  • @cindrellacindrella5780
    @cindrellacindrella5780 23 дні тому

    Alannu thookki parayunnu ammayodu samaadi adayan pokunnu annu moonnu divasam munbu paranju aniyan athangu saadichu koduthu😮

  • @സ്രാങ്ക്
    @സ്രാങ്ക് 23 дні тому +1

    പോയി മൊട്ടയുടെ ചോദ്യം ചെയ്യലിൽ ചേട്ടൻ പതറി... അനിയനെ പോലെ കളളം പറയാൻ ചേട്ടന് അറിയില്ല പാവം

  • @vijilavijayan1215
    @vijilavijayan1215 23 дні тому

    ചേട്ടന്റെ അഭിനയം പോരാ

  • @HANNAH-m1iG4chx
    @HANNAH-m1iG4chx 22 дні тому

    Rishi peedam

  • @AYISHAAIMAAishuma-dp7wn
    @AYISHAAIMAAishuma-dp7wn 23 дні тому

    കഥ വായിക്കുന്നത് പോലെ

  • @bigb3711
    @bigb3711 23 дні тому +3

    Nee ndhuvaada parayane 😂😂😂😂😂

  • @asamad4722
    @asamad4722 23 дні тому

    സമ്മതി വന്നു സതി വന്നാൽ മതി😂

  • @Savu130
    @Savu130 22 дні тому

    Innalathe ushir kaanunnilalo vaaname😅

  • @Cskbnnnm
    @Cskbnnnm 23 дні тому

    Ivar parayunnathil kajryam undu

  • @easyrecipies-d2i
    @easyrecipies-d2i 23 дні тому +3

    Keralam no. 1 bhranthalayam

    • @unitovlogs7687
      @unitovlogs7687 23 дні тому +1

      bharanthu kaanikkunnathu sanghikal ആണല്ലോ 😂

  • @jinisaju321
    @jinisaju321 23 дні тому

    🙄🙄🙄

  • @babyboldvlogs4343
    @babyboldvlogs4343 23 дні тому

    ബബബ

  • @me-ty5gy
    @me-ty5gy 23 дні тому

    Anujan potiyathano achane atho acha potiyathano anujane😂

  • @musicblower8368
    @musicblower8368 23 дні тому

    നയമായ ചോദ്യം

  • @thamburufashions7066
    @thamburufashions7066 23 дні тому +1

    ഇതെല്ലാം കേട്ട് കേട്ട് ഭ്രാന്തായി 😂

  • @ratheeshk7143
    @ratheeshk7143 23 дні тому

    ACHAN SAMADIYAKUM ENNU PARANJA DATE KAZHINJAPOL KUDUMBANGANGAL MEDICINE , KANJI KODUTHU SAMADIYAKI - ATRA THANNE #

  • @dsm2962
    @dsm2962 23 дні тому +4

    Motte mottayude karryam enthai ??

  • @gopakumarkk5960
    @gopakumarkk5960 23 дні тому

    ജ്ഞാനപീഠം 😀

  • @AnilKumar-pu1tp
    @AnilKumar-pu1tp 23 дні тому +7

    കേരളം ഭ്രാന്താലയം തന്നെ...

  • @muhammedsha2277
    @muhammedsha2277 23 дні тому

    Aniyan purana

  • @bigb3711
    @bigb3711 23 дні тому +1

    Ororo 😂😂😂

  • @Abdul786-19
    @Abdul786-19 22 дні тому

    🤣🙏🙏

  • @BasithJifry
    @BasithJifry 23 дні тому

    😂

  • @jinisaju321
    @jinisaju321 23 дні тому

    😂😂

  • @VenuGopal-e9p
    @VenuGopal-e9p 23 дні тому

    പോലീസ് നടപടികൾക്ക് ഇവരുടെ ഒക്കെ അനുമതിവാആണ്ടഗതികേട് വന്നാൽ നമ്മുടെ രാജ്യത്തെ അവസ്ഥ എന്താകും കൊലപാതകത്തിനും കൂട്ടുനിൽക്കുന്ന സമൂഹം നമ്മുടെ പ്രഭുദ്ധ കേരളം കഷ്ടം

  • @userktl1162
    @userktl1162 23 дні тому +1

    ചിരിക്കാൻ വയ്യ

  • @Joseph9001-c9h
    @Joseph9001-c9h 22 дні тому

    തിരുവനതപുരം ജില്ലയിൽ ഇതുപോലെ ഉള്ള ആചാരം ആണ് ബിജെപി വരാൻ കാരണം 😂😂😂😂

  • @യാത്ര
    @യാത്ര 23 дні тому +2

    നാട്ടുകാരെ അറിയിച്ചിട്ടാണോ കൊലപാതകം ചെയ്യുക 😂😂മൊട്ടക്ക് ബുദ്ധിയില്ല

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 23 дні тому

    സമാധിയെന്നാൽ മരണം തന്നെയല്ലേ . അതു മുൻകൂട്ടി പറയാൻ പറ്റുമോ?

    • @sarathkumar2199
      @sarathkumar2199 23 дні тому

      ധി എന്ന വർണ്ണതിനു consciousness എന്നാണ് അർത്ഥം ബോധത്തെ സമം ആക്കുന്ന അവസ്ഥ ശരീരം വിട്ടാലും presence നിലനിൽക്കും... ആഴത്തിൽ പഠിക്കേണ്ട ഒന്നാണ് സമാധി...

    • @sarathkumar2199
      @sarathkumar2199 23 дні тому

      ശബരിമലയെ മകരവിളക്ക് മണികണ്ഠൻ സമാധിയിൽ നിന്ന് ഉണരുന്ന ദിനം ആണ്

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 23 дні тому +1

    കേരളം 😂