#315

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 86

  • @salammawilson5929
    @salammawilson5929 10 годин тому

    ഇപ്പോഴൊ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന ഏല്ലാവർക്കും യേശു ക്രിസ്തു വിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരീക്കുന്നു. റോമർ: 3 - 21

  • @salammawilson5929
    @salammawilson5929 10 годин тому

    വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം നമ്മുക്കു ദൈവത്തോടു സമാധാനം ഉണ്ടു. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമ്മുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു. റോമർ : 5 - 1 , 2

  • @godisgod7358
    @godisgod7358 3 місяці тому +3

    രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യേശു സത്യമായതു വെളിപെടുത്തി. അതിനും മുമ്പ് ദൈവം നേരിട്ട് മനുഷ്യനോട് ഇടപ്പെട്ടു സത്യസാധൂകരണം നൽകി വഴിനടത്തി.ഇന്ന് പരിശുധാത്മാവാണ് വചന മർമ്മ സത്യങ്ങങ്ങളുടെ വഴിക്കാട്ടി. എന്നാൽ പരിശുദ്ധാത്മാവാശ്രയം ഇല്ലാത്തതിനാൽ ഒരു വചനവും ആയിരം ഉപദേശകരും ആയിരം വ്യാഖ്യാനങ്ങളും നമ്മുക്കു സ്വന്തം! എല്ലാം വ്യക്തി താല്പര്യങ്ങളുടെ നേർക്കാഴ്ച തന്നെ! ദൈവമേ... ഇവർ ചെയ്യുന്നതെന്തെന്ന് ഇവരോട് .......
    Praise the lord Jesus 🙏🙏🙏

  • @baijujohn6265
    @baijujohn6265 3 місяці тому +4

    ആർക്കും എണ്ണാൻ പറ്റാത്ത പുരുഷാരം......ആറാം മുദ്ര പൊട്ടിച്ചപ്പോൾ ഇത്രയും യഹൂദർ കുഞ്ഞാടിനെ വിശ്വസിച്ചുവെന്നോ ?..
    ഈ സമയം യോഹന്നാൻ കാണാത്ത മർമ്മമായ സഭ എവിടെ ആയിരിക്കും?..വിശാലമായ പഠനം വലിയ ഉത്തരവാദിത്തം ഉണ്ട് ബ്രദറി നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @aryanandhakv6535
    @aryanandhakv6535 3 місяці тому +8

    ഒരു സംശയം ചോദിക്കട്ടെ.
    സർവ്വ ഗോത്രവും വംശവും ഭാഷയും ജാതിയും എന്നൊക്കെ വിശദമായി പറഞ്ഞീട്ടും അതെല്ലാം യഹൂദനെപ്പറ്റി മാത്രമെന്ന് പറയുമ്പോൾ യഹൂദൻ അല്ലാത്തവരെ പറ്റി എങ്ങനെയാണ് ഏതു വാക്കി നാലാണ് ? ഏത് വാചകത്തിനാലാണ് പരാമർശിക്കുക?! 🤔 കൺഫ്യുഷൻ ആകെ കൺഫ്യുഷൻ🤔 ഉത്തരം തരണേ.....

    • @sudhabinoy6137
      @sudhabinoy6137 3 місяці тому +3

      ഗോത്രം എന്നുള്ള വാക്കു ഇല്ലാതെ ജാതികൾ എന്നു എവിടെ ഒക്കെ എഴുതിട്ടുണ്ടോ അത് നമുക്കുള്ളതാണ് 🙏🏼

    • @aryanandhakv6535
      @aryanandhakv6535 3 місяці тому +5

      ​@@sudhabinoy6137അതായത് ജാതികളായ നമ്മൾ അറിയപ്പെടുന്നത് "ഗോത്രമില്ലാത്ത ജാതികൾ " എന്ന പേരിലായിരിക്കും അല്ലേ? Invention of new generation!!!!

    • @sudhabinoy6137
      @sudhabinoy6137 3 місяці тому

      ​@@aryanandhakv6535അതേ 👍🏼

    • @godisgod7358
      @godisgod7358 3 місяці тому

      ​​@@sudhabinoy6137Dear sister ഈ കണ്ടുപിടുത്തം വളരെ പരിതാപകരമായ ഒരു അവസ്ഥയാണ് !ഉൾകൊള്ളുക പ്രയാസം തന്നെ! 🤔🥺😔

    • @Indian123-j3p
      @Indian123-j3p 3 місяці тому

      ഈ ഗോത്രം ത്തിൽ
      ആരാണ് ഉൾപെടുത്തുക, ആരെ ആണ് ഗോത്രം എന്ന് പറയുന്നത്, യെഹൂദർ ആണോ 🙏

  • @Techniq777
    @Techniq777 2 місяці тому

    Very clear. Amen.

  • @godisgod7358
    @godisgod7358 3 місяці тому +10

    നീ അറുക്കപ്പെട്ട നിൻ്റെ രക്തം കൊണ്ട് സർവ്വ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലക്കു വാങ്ങി എന്ന് പറഞ്ഞിരിക്കുന്നത് യഹൂദനെ മാത്രം ഉദ്ദേശിച്ചാണെങ്കിൽ വെളിപ്പാടു പുസ്തകം പോലെ യേശുവും ജാതികളിൽ നിന്നും അകലുകയാണ്! അപ്പോൾ ജാതികളുടെ വഴിയും സത്യവും ജീവനും ആരാണ്?

    • @inshot315
      @inshot315 3 місяці тому +3

      വെളിപാട് ഇസ്രയേലിനെ ക്കുറിച്ച് ആണ്..ജാതികൾ എന്താണെന്ന് പഠിച്ചാൽ മതിയാകും

    • @sudhabinoy6137
      @sudhabinoy6137 3 місяці тому

      @@godisgod7358 വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഈ കുട്ടർ എഹുദന്മാർ മാത്രം ആണ്.. എഹുദന്മാർക്കു വേണ്ടി കൂടി ആണ് യേശു ക്രിസ്തു മരിച്ചത്. വെളിപാട് പുസ്തകം ഞങ്ങൾ മനസിലാക്കുകയും, പഠിക്കുകയും ചെയ്യുന്നത് എന്റെ ആത്മീയ ജീവിതത്തിന്റെ പുരോഗതിക്കു വേണ്ടി ആണ്.. എന്റെ രക്ഷയ്ക്കു വേണ്ടി ഉള്ളതെല്ലാം ബൈബിളിൽ ഉണ്ട്.. Nadeesh ബ്രദർ ഇട്ടിരിക്കുന്ന ചാനൽ ബൈബിൾ പ്രവചനം ആണ്.. പ്രവചനങ്ങൾ കുടുതലും യാഹുദന്മാർക് വേണി ഉള്ളതാണ്.. അപ്പോൾ അദ്ദേഹത്തിന് യാഹുദന്മാരുടെ രക്ഷയെ പറ്റി പറയേണ്ടി വരും.. ബൈബിൾ വിഭാഗിച്ചു പഠിക്കുന്ന ആൾകാർ ഉണ്ട്. അവർക്കു ബ്രദർ പഠിപ്പിക്കുന്നത് മനസിലാവുന്നുണ്ട്.. നവീന ഉപദേശകാരുടെ ശിഷ്യൻ ആയ താങ്കൾ മുൻവിധിയോടെ കേൾക്കുന്നത് കൊണ്ട് ഒന്നും മനസിലാവില്ല.. അതുകൊണ്ട് time waste ആക്കാതെ താങ്കളുടെ ഗുരുവിനെ follow ചെയ്യുക.. Please 🙏🏼

    • @Dhuriyodhanan
      @Dhuriyodhanan 3 місяці тому +2

      @godisgod your absolutely correct bro 💯💯💯

    • @jamesvaidyan81
      @jamesvaidyan81 3 місяці тому +1

      ജാതികൾക്കു പൗലോസ് മാത്രമേ രക്ഷയുള്ളു എന്നുവരുമോ? ഉൾപ്രാവണം അദ്ദേഹത്തിന്റെ മാത്രം വകയാണ്. പഴയനിയമ ബുക്ക്കളിൽ ഒന്നും ഇതെപ്പറ്റി പരാമർശം ഇല്ല എന്ന് പണ്ഡിതന്മാർ പറയുന്നു. യേശുവും സൂചനയൊന്നും തന്നില്ല. വെളിപ്പാട് പുസ്തകത്തിൽ തിരഞ്ഞാൽ ഒന്നും കാണുന്നില്ലത്രേ ! മറഞ്ഞിരിക്കുന്ന മർമം എന്നു പറയുമ്പോൾ എന്തെങ്കിലും ആധാരം വേണ്ടേ?
      അനേകരെ കുഴക്കുന്ന ഈ വിഷയം നദീഷ് ബ്രദർ ദയവായി വിശകലനം ചെയ്യണം.

    • @jomolvarghese4553
      @jomolvarghese4553 3 місяці тому

      ​@@jamesvaidyan81വചനം വായിക്കുക. പരിശുദ്ധത്മവ് ഉത്തരം നൽകും

  • @charlied5215
    @charlied5215 3 місяці тому +2

    Praise God❤

  • @esmymathew4509
    @esmymathew4509 3 місяці тому +1

    Informative 🙏🙏

  • @binupathrose6645
    @binupathrose6645 3 місяці тому

    Praise the Lord ❤
    Thank You Brother
    God Bless you ❤

  • @geethaprasad9775
    @geethaprasad9775 3 місяці тому +1

    Amen 🙏hallelujah

  • @shajieapen777
    @shajieapen777 3 місяці тому +2

    ആമേൻ ആമേൻ 🙏

  • @Sanoj3232
    @Sanoj3232 3 місяці тому

    Amen❤❤❤

  • @Sinayasanjana
    @Sinayasanjana 3 місяці тому +1

    ജീസസ് ❤🙏🥰 amen

  • @mathewsaji6542
    @mathewsaji6542 3 місяці тому

    I Love you Jesus

  • @Indian123-j3p
    @Indian123-j3p 3 місяці тому

    ആരാണ് ഈ ജാതികൾ 🇮🇳 യിലെ
    ജാതികൾ ആണോ 🙏

  • @salammawilson5929
    @salammawilson5929 11 годин тому

    വിശ്വാസം വരും മുമ്പേ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായിക്കൊണ്ടു ന്യായപ്രമാണത്തിന്കീഴു അടച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിനു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമ്മുക്കു ശിശുപാലകനായിഭവിച്ചു. ക്രിസ്തു യേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ഗലാത്യർ: 3 - 23 , 24, 25

  • @prethyasa7114
    @prethyasa7114 3 місяці тому

    Praise the Lord❤🙏

  • @joseyjackson2134
    @joseyjackson2134 3 місяці тому

    Amen sthothram

  • @jayamuthu3552
    @jayamuthu3552 3 місяці тому +2

    സ്തോത്രം

  • @P-mw9xd
    @P-mw9xd 3 місяці тому

    ആമേൻ 🙏🙏🙏

  • @prinsondavis
    @prinsondavis 3 місяці тому +3

    ഉത്തരം പറഞ്ഞുതീരുമ്പോൾ ചോദ്യം മറന്നിട്ടുണ്ടാവും !
    വ്യാഖ്യാനത്തിന്റെ "മർമ്മം ".
    അത്യന്താധുനിക കവിത പോലെ,
    വ്യാഖ്യാനം കവിക്ക് മാത്രം !
    അതിന്റെ മർമ്മം എന്താണ് ?

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 3 місяці тому

    Amen

  • @soniyashaji7733
    @soniyashaji7733 3 місяці тому

    Thank u

  • @celinehoney61
    @celinehoney61 3 місяці тому

    🙏

  • @salammawilson5929
    @salammawilson5929 11 годин тому

    എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശു ക്രിസ്തു വിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിനു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചു കളഞ്ഞു. ഗലാത്യർ: 3 - 22

  • @P-mw9xd
    @P-mw9xd 3 місяці тому +2

    ബ്രദർ കൃപായുഗത്തിൽ രക്ഷിക്കപ്പെടാതെ മരിക്കുന്ന യഹൂദന്മാർക്ക് രക്ഷയുണ്ടോ?

    • @sheebasaradaniel8930
      @sheebasaradaniel8930 3 місяці тому +2

      No,there are so many Jews ,they are believing in Jesus.
      In this current age there is no difference in Jews or Gentiles.
      Everyone should believe in Jesus

  • @salammawilson5929
    @salammawilson5929 7 днів тому

    പൗലോസിന്റെ സമയത്തു ബൈബിൾ കോളേജും സെമിനാരിയും ഇല്ലായിരുന്നു. സഹനത്തിന്റെ കോളേജിലാണു അഭ്യസിച്ചതു.

  • @srhelenthomas5030
    @srhelenthomas5030 3 місяці тому

    ❤❤❤

  • @tradingtipsmalayalam475
    @tradingtipsmalayalam475 3 місяці тому +1

    god bless u brother.

  • @tincytt3746
    @tincytt3746 3 місяці тому

  • @graceammakurian2572
    @graceammakurian2572 3 місяці тому

    🙏🏻❤

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 3 місяці тому

    ❤❤❤❤👍🏻👍🏻👍🏻

  • @JinnsPg
    @JinnsPg 3 місяці тому

    ആമേൻ

  • @ushasoman2291
    @ushasoman2291 3 місяці тому

    ❤❤❤🙏🙏🙏🙏🙏🙏🙏

  • @Bindu-e6d
    @Bindu-e6d 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @prinsondavis
    @prinsondavis 3 місяці тому +2

    ഞാൻ ശരി,
    ഞാൻ മാത്രമാണ് ശരി.
    ഇതിന്റെ "ശരി" എന്താണ് ?

    • @DANY2003able
      @DANY2003able 3 місяці тому

      😮

    • @sudhabinoy6137
      @sudhabinoy6137 3 місяці тому

      ദൈവ വചനത്തിൽ ഉറച്ച ഒരു വ്യക്തിക്കു അവിടെ അല്പം ഇവിടെ അല്പം ആയി പല ഇടത്തായി എഴുതിരിക്കുന്ന പ്രവചന വാക്യങ്ങൾ connected ആയി മനസിലാക്കിയ ഒരു ദൈവത്തിന്റെ മകന് ഉണ്ടാകുന്ന confidence ഉണ്ട്.. ഒരു വെളിച്ചം ഉണ്ട് അത് ദൈവ വചനത്തിൽ അങ്ങനെ തന്നയോ എന്നു ബൈബിൾ വായിക്കുന്ന ഒരു കേൾവികാരന് തിരിച്ചറിയാൻ പറ്റും.

    • @Jessy-x5j
      @Jessy-x5j 3 місяці тому +2

      Swarthatha

    • @sudhabinoy6137
      @sudhabinoy6137 3 місяці тому

      ​@@Jessy-x5jഎന്തു സ്വാർത്ഥത.. സത്യം വചന അടിസ്ഥാനത്തിൽ പഠിപ്പിക്കുമ്പോൾ അസത്യത്തെ കൈയും കെട്ടിയും കൊണ്ടു സ്വീകരിക്കാൻ പറ്റില്ല.. അല്ലെങ്കിൽ നിങ്ങൾ വചനത്തിൽ നിന്നു തെളിയിക്കണം ബൈബിൾ നിന്നു correct ആയിട്ടുള്ള വചനം പറഞ്ഞു, അതാണ് അതിന്റെ ശെരി 💪🏼

  • @Phila-ku8jh
    @Phila-ku8jh 3 місяці тому +2

    Book of revelation is not for Jewish people ,it is for everybody. It says all tribes and languages. There are no Jewish people from every language. So This is about every tribes and languages of gentiles in the world.
    There is no rapture until the end , may be. That is a long time from now. All the current Jewish people will die and they wont go to heaven because they don't Believe in Jesus. It says if you don't Believe Jesus came in flesh. you have anti Christ's spirit.
    All the Jewish people are worshiping Antichrist.
    /////After this I looked, and behold, a great multitude that no one could number, from every nation, from all tribes and peoples and languages, standing before the throne and before the Lamb, clothed in white robes, with palm branches in their hands,////

  • @salammawilson5929
    @salammawilson5929 11 годин тому

    വിശ്വസിക്കുന്ന ഏവർക്കും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. റോമർ : 10 - 4

  • @salammawilson5929
    @salammawilson5929 7 днів тому

    എതിർ ക്രിസ്തു ആദിയിലെ ഉണ്ടായിരുന്നു. യേശു ജഡത്തിൽ വന്നു എന്നു സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല. 1യോഹന്നാൻ : 4 - 3

  • @sudhabinoy6137
    @sudhabinoy6137 3 місяці тому +3

    ദൈവ നാമത്തിന് മഹത്വം. വർഷങ്ങൾക്കു മുൻപ് ബ്രദർ ഇട്ടാ ക്ലാസ്സ്‌ കേൾക്കുന്നതിനു മുൻപ് സകല ജാതി,ഗോത്രം, വംശം എന്നു പറയുന്നത് ഈ ലോകത്തിൽ ഉള്ള എല്ലാ ജാതികളെയും ഉദ്ദേശിച്ചാണ് എന്ന് കെട്ടിട്ടുണ്ടായിരുന്നത്.. പല ദൈവ ദാസന്മാരും അങ്ങനെ ആണ് പഫിപ്പിച്ചിരുന്നത്..കഴിഞ്ഞ ക്ലാസ്സിൽ ഏതോ ഒരു സഹോദരൻ കമന്റ്‌ ഇട്ടിരുന്നത് കണ്ടു. ദൈവം നേരിട്ട് പറഞ്ഞു കൊടുത്തിട്ടു പഠിപ്പിക്കുന്നത് അല്ലല്ലോ എന്നു.. സ്വർഗത്തില് എന്നേക്കും സ്ഥിരമായിരിക്കുന്ന പ്രവചന വാക്യങ്ങൾ ചെവിയിൽ മുഴങ്ങി കേൾക്കുന്ന ഒരു ദൈവ ദാസനും വചനത്തിൽ നിന്നു മാറി ഒന്നും വ്യാഖ്യാനിക്കാൻ കഴിയില്ല എന്നുള്ളതാണ് സത്യം.. വെളിപാട് പുസ്തകം മറ്റു പ്രവാചകന്മാർ പ്രവചിച്ച യാക്കോബിന്റെ മഹാ കഷ്ടവും, അവരുടെ രക്ഷ പദ്ധതിയും മാത്രം ആണ്..

    • @godisgod7358
      @godisgod7358 3 місяці тому +4

      വെളിപ്പാട് പുസ്തകം യഹൂദർക്കു വേണ്ടി മാത്രമാണെങ്കിൽ എന്തിനാണ് Time wast ആക്കുന്നത്? ഉടനെ തന്നെ വെളിപ്പാട് പുസ്തകപഠനം നിർത്തുക. അത് യഹൂദർ പഠിക്കട്ടെ. ഇനി അപ്പോസ്തലനായ പൗലോസ് എഴുതിയ ലേഖന ക്ലാസ്സുകൾ ആരംഭിക്കു ....🙏 Please ...🙏

    • @sudhabinoy6137
      @sudhabinoy6137 3 місяці тому

      @@godisgod7358 ബൈബിൾ പ്രവചനങ്ങൾ എന്നു ആണ് ഈ ചാനലിൽ പഠിപ്പിക്കുന്നത്.. പ്രവചനങ്ങൾ പറഞ്ഞിരിക്കുന്നത് കൂടുതൽ യാഹുദന്മാരുടെ രക്ഷയെ കുറിച്ചാണ്.. വെളിപാട് പുസ്തകം കൂടെ പഠിപ്പിച്ചാലേ അത് കംപ്ലീറ്റ് ആവുക ഉള്ളൂ.. ബൈബിൾ പ്രവചനങ്ങൾ നമ്മൾ ജാതികൾക്കു ബുദ്ധി ഉപദേശത്തിനായി ആയിട്ട് എഴുതിരിക്കുന്നത് ആണ്.. അല്ലാതെ എങ്ങനയും വ്യാഖ്നികനോ പഠിപ്പിക്കാനോ ഉള്ളതല്ല..

    • @DANY2003able
      @DANY2003able 3 місяці тому

      😮

    • @sudhabinoy6137
      @sudhabinoy6137 3 місяці тому

      @@godisgod7358 hello

    • @NadeeshCherian
      @NadeeshCherian  3 місяці тому +3

      ഇസ്രായേലിനു സംഭവിച്ചതും, ഭാവിയിൽ സംഭവിക്കാനിരിക്കുന്നതും, നമ്മുക്ക് ബുദ്ധിയുപദേശത്തിനായി എഴുതിയിരിക്കുന്നു. അവർക്ക് ഭവിച്ചത്, നമ്മുക് ഭവിക്കാതിരിക്കാനാണ്. അല്ലാതെ എല്ലാം പ്രാവർത്തികം ആക്കാനല്ല.
      'ഇതു ദൃഷ്ടാന്തമായിട്ട് അവർക്കു (ഇസ്രായേലിനു) സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു. '
      1 കൊരിന്ത്യർ 10:11

  • @DANY2003able
    @DANY2003able 3 місяці тому +1

    God bless you🌹❤️

  • @fingertips7148
    @fingertips7148 3 місяці тому +6

    ന്യായവും യുക്തി പരവുമായ പഠനം... ഞാൻ ഹിന്ദുവാണ് എന്റെ ദൈവ പഠനത്തിൽ മറ്റു ള്ളവർ പറയുന്നത് ദൈവപരമായി യുക്തി പരമായി യോജിക്കുന്നില്ല.. മത്തവാദികളെ പോലെ സംസാരിക്കുന്നു. ദൈവം മതാവധിയാണോ എന്ന് തോന്നും.. എന്നാൽ ബ്രദർ ന്റെ പഠനം.. എനിക്ക് വളരെ ഉപകാരപ്പെടുന്നു ദൈവത്തെ അറിയാൻ... Rapture നു സമാനമായ കാര്യം ഹിന്ദു വിശ്വാസത്തിലുമുണ്ട്.. പക്ഷെ.. Rapture nte ക്ലാസ്സ്‌ ഒന്ന് കൂടി കേൾക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം... ഉടലോടെ കൊണ്ടുപോവും എന്നല്ല നമ്മുടെ ആത്മാവിന്റെ കാര്യം ആണ് ഹിന്ദു വിൽ പറയുന്നത്.. അതൊരു സംശയം ഉണ്ട്

    • @jomolvarghese4553
      @jomolvarghese4553 3 місяці тому +1

      രൂപാന്തരം സംഭവിക്കും. അതായത് ദൈവ തേജസ്സിനാൽ നിറഞ്ഞ ഒരു അവസ്ഥ. യേശു സ്വർഗ്ഗരോഹണം ചെയ്ത അതേ അവസ്ഥ.

    • @Indian123-j3p
      @Indian123-j3p 3 місяці тому

      പ്രയ്‌സ് ദി ലോർഡ് ജീസസ് ആമേൻ 🙏🙏🙏

    • @musicmaniac8421
      @musicmaniac8421 2 місяці тому +1

      Hindu വിശ്വാസത്തിൽ എന്താണ് rapture nu സമമായ കാര്യം

  • @payyannur3218
    @payyannur3218 3 місяці тому

    പൗലോസ് പറഞ്ഞതൊന്നും സത്യമല്ല

    • @Dhuriyodhanan
      @Dhuriyodhanan 3 місяці тому

      Bababa

    • @Dhuriyodhanan
      @Dhuriyodhanan 3 місяці тому +2

      Mohammad paranaari

    • @mammenkvplr
      @mammenkvplr 3 місяці тому

      Iu

    • @mammenkvplr
      @mammenkvplr 3 місяці тому

      Hily study in bible. Pls u hsve 1st class to 315 classes pendrive plsgive me relay

  • @geethaprasad9775
    @geethaprasad9775 3 місяці тому +2

    Amen 🙏hallelujah

  • @BikesRide-g5l
    @BikesRide-g5l 3 місяці тому

    Praise the Lord ❤

  • @alicebensy7945
    @alicebensy7945 3 місяці тому

    Praise the lord 🙏🙏❤

  • @lathajayanandan5856
    @lathajayanandan5856 3 місяці тому

    Praise the lord 🙏🙏

  • @mathewsaji6542
    @mathewsaji6542 3 місяці тому

    I Love You Jesus

  • @jayamuthu3552
    @jayamuthu3552 3 місяці тому +2

    സ്തോത്രം

  • @geethaprasad9775
    @geethaprasad9775 3 місяці тому +2

    Amen 🙏hallelujah