PSC NATURAL SCIENCE BIOLOGY EYE

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 624

  • @anju.aanju.a3617
    @anju.aanju.a3617 Рік тому +18

    വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റുന്നതിനേക്കാൾ മനോഹരമാണ് സാറിന്റെ ക്ലാസ്സ്‌, നന്ദി ഒരുപാട് 👌🥰

  • @shaheershaheer9665
    @shaheershaheer9665 4 роки тому +16

    Great sir.... ഇതാണ് ക്ലാസ്സ്‌... എന്നപോലെ ഉള്ളവർക്ക് വളരെ ഉപകാരം ആണ്‌ ഈ ക്ലാസ്സ്‌.. സർ ദയവായി ഇത് നിർത്തരുത് ഇത് എന്റെ അഭ്യർതന ആണ്‌

  • @veenavijayan5087
    @veenavijayan5087 6 місяців тому +4

    വളരെ വിശദമായി പറഞ്ഞുതന്നു..കെട്ടൊണ്ടിരിക്കെ തന്നെ കാണാപ്പാഠം ആകുന്നുണ്ട്😊😊thnq sir

  • @Explorewithmady
    @Explorewithmady 4 роки тому +53

    I am presently working in a bank. Am confident in maths and reasoning but very poor in general science, I think this is the best class for general science. I referred two classes for this topic but i found that the points you have mentioned is clear and more than any other youtube classes. Thank you for this wonderful initiative. Good luck folks for the coming exam. ❤

  • @vinvin573
    @vinvin573 3 роки тому +13

    This Class is better than any other channel I 've ever seen. Super Sir....👍👍

  • @goldenvessel108
    @goldenvessel108 11 місяців тому +1

    നല്ല വ്യക്തമായ ക്ലാസ്സ്‌. Notes കൂടി എഴുതി എടുത്തു മടി കൂടാതെ പഠിച്ചാൽ ഈ ക്ലാസ് ജോലി കിട്ടാൻ 100% ഉറപ്പ് ❤️

  • @vishnuvinod2454
    @vishnuvinod2454 4 роки тому +31

    സർ, അന്യായമാണ് ❤️❤️❤️
    Superb class🔥
    ഈ ക്ലാസ്സുകളിലൂടെ ഞങ്ങള്ക്ക് കിട്ടുന്ന confidence കുറച്ചൊന്നുമല്ല...❤️

  • @otm5003
    @otm5003 2 роки тому +112

    Cash kodth class inu poi satisfaction kittaathe ivdey vannavarundoo gooys👏👏👏🙋‍♀️

  • @manastm411
    @manastm411 3 роки тому +5

    You are good teacher. ഇതേപോലുള്ള അദ്ധ്യാപകൻ കുട്ടികളെ പഠിപ്പിക്കട്ടെ

  • @Sindhusantho452
    @Sindhusantho452 2 роки тому +3

    Super class..... മുമ്പൊക്കെ എല്ലാം ബൈഹാർട്ട് ആക്കലായിരുന്നു... അത് ഓർമ്മയിൽ നിക്കത്തില്ല.... സാറിൻ്റെ ക്ലാസ്സ് എല്ലാം മനസ്സിലാക്കി പഠിക്കുന്നു ... അതു കൊണ്ട് ഒന്നും മറന്നു പോകുന്നില്ല.... ഒരു പാട് നന്ദിയുണ്ട് സർ ഇത്രയും നല്ല ക്ലാസ്സ് ചെയ്തു തരുന്നതിന്.... സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @sreedevisuresh3262
    @sreedevisuresh3262 Рік тому +1

    Sir ഇപ്പോഴാണ് ഞാൻ ഈ videos കാണുന്നത്. വൈകി പോയോ എന്നോർത്ത് വിഷമം തോന്നി. പക്ഷെ ക്ലാസ്സ്‌ അടിപൊളി ആണ് അപ്പോൾ മനസിലായി വൈകിയാലും ശരിയായ സ്ഥലത്താണ് എത്തിയത് 👍
    പറയാൻ വാക്കുകൾ ഇല്ല sir.
    Thank you sir.
    Thank you so much.

  • @jaseerahameed3919
    @jaseerahameed3919 4 роки тому +16

    ഒരുപാട് ക്ലിയർ ആയി പഠിപ്പിക്കുന്നു. എഴുതിയെടുക്കാൻ, ഓർമയിൽ സൂക്ഷിക്കാൻ.... എത്ര നല്ല ക്ലാസുകൾ...... All the best

  • @rasheedaparappuram6303
    @rasheedaparappuram6303 Рік тому +1

    Thank you sir.. guide നോക്കിയിട്ട് പഠിക്കാൻ സാധിക്കാത്തത് ഇവിടെ നിന്ന് പഠിച്ചു... അടുക്കും ചിട്ടയും ... ഗംഭീരം

  • @ameenaaliya5804
    @ameenaaliya5804 2 роки тому +3

    Sir. Excellent cls ann. പഠിപ്പിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറക്കില്ല. അതുപോലെ തന്നെ പോഷൻ കംപ്ലീറ്റ് ആയിട് കവർ ചെയുന്നുണ്ട്. Thanku sir. ഇനിയും ഇതുപോലെ ഉള്ള നല്ല ക്ലാസ്സുകൾ predushikunnu

  • @bareerayoonse5882
    @bareerayoonse5882 4 роки тому +4

    Thank you sir... very good class... excellent teaching style👏👏👏

  • @shubhavasundharan3658
    @shubhavasundharan3658 4 роки тому +1

    Mikka classukalilum parayum itumatram padichal pora itimekurichu iniyum padikanundu ennu ennal thikachum vetyasthamayitanu sir parayunatu ...ella pointsum sirnte oro classilum ulpeduthiyitundu enu parayumpol thane nammale polullavarude confidence level vardhikukayanu cheyunatu...always keep itup same pattern...GOD BLESS YOU SIR

  • @preethichandran6737
    @preethichandran6737 4 роки тому +2

    Best class about eye compared to others videos....

  • @nandanakp2198
    @nandanakp2198 3 роки тому +1

    Padanathe prayikkunnavar theerchayayum share um like um automatic ayi cheydupokum sir
    Athrakku superanu sirnte class❤️❤️❤️

  • @maloosjijo3997
    @maloosjijo3997 Рік тому +1

    ഒന്നും പറയാനില്ല..അടിപൊളി ക്ലാസ്സ്.വായിച്ചിട്ട് ഒന്നും മനസിലായില്ല. അപ്പോളാണ് sirnte ക്ലാസ്സ് കണ്ടത്

  • @anupamack8477
    @anupamack8477 2 роки тому +1

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസ്സ്‌ 👏👏👏താങ്ക് യു സർ

  • @surumym4150
    @surumym4150 4 роки тому +4

    Haja sir class is the best classs in youtube 👍👍👍👍highly recommended🥰

  • @sreelekshmi127
    @sreelekshmi127 2 роки тому +1

    Powerful class...Thank you so much Sir 🙏🙏🙏🙏🙏

  • @vidyaaneesh8865
    @vidyaaneesh8865 3 роки тому

    Channel first time kandath kurach days munp aanu... Kanda videos supr aanu... Padikunnund... Set aanu... Samaadhaanam und class kekaan um padikaanum...

  • @renjiniajeesh4330
    @renjiniajeesh4330 3 роки тому +2

    സർ. ന്റെ class പൊളി annu👌👌അറിയാതെ ശ്രെദ്ധിച്ചു pokum🙏🙏🙏🙏

  • @ichappivlogs8277
    @ichappivlogs8277 2 роки тому +1

    Sarinteക്ലാസ്സ്‌ സൂപ്പർ ആണ് വളരെ ക്ലിയർ anu👍🏻നല്ലൊരു confidence ണ്ട് kettkazhiyumbo

  • @aswanihareesh339
    @aswanihareesh339 3 роки тому +1

    Thank you so much sir.i think this is the best class for science 👏👏👏👏💪

  • @ananthakrishnanpv8303
    @ananthakrishnanpv8303 6 місяців тому +1

    Kazhinja lgs padikan sirnte class kanuvarunnu,,Lgs 4th rank kitti,,ippo ld padikanum sirnte class❤

    • @hajaspsc2929
      @hajaspsc2929  6 місяців тому

      വളരെ സന്തോഷം ❤❤❤നല്ലത് വരട്ടെ

    • @hajaspsc2929
      @hajaspsc2929  6 місяців тому

      എന്നെ വിളിക്കണേ 9995027074

  • @hadiyahmaryam1063
    @hadiyahmaryam1063 2 роки тому +2

    Orupad points idil ninn kitty, othiri thanks

  • @swathisukumaran993
    @swathisukumaran993 6 місяців тому +1

    Such a excellent class

  • @prasanthayyappan
    @prasanthayyappan 4 роки тому +2

    Best effort ever i saw... thanks

  • @sishithasarath329
    @sishithasarath329 4 роки тому +1

    Excellent class thank you sir🙏🙏

  • @crowntrillionaires7264
    @crowntrillionaires7264 2 роки тому +3

    Nallonam manassilavunnu
    Nalla class aan orubad ubakarapedunnu

  • @AdithyaS-vp2lu
    @AdithyaS-vp2lu 7 місяців тому +2

    Sir excellent class

  • @shemeedaashemifazil3052
    @shemeedaashemifazil3052 3 роки тому

    Thanku you🌹🌹🌹👍👍🙏🙏🙏super class

  • @heeravibin3245
    @heeravibin3245 2 роки тому

    Super class sir🙏🏻🙏🏻🙏🏻Thank you for your great effort 🙏🏻🙏🏻🙏🏻

  • @sumi6805
    @sumi6805 4 роки тому +2

    Sir thank you so much for providing a wonderful class. May god bless you.

  • @jimshivijeeshjimshivijeesh9531
    @jimshivijeeshjimshivijeesh9531 2 роки тому

    വളരെ നല്ല ക്ലാസ്സ്‌. കണ്ടിരിക്കാൻ തോന്നും. Keep it up

  • @fawazperingave2872
    @fawazperingave2872 2 роки тому +1

    Powerful class... Thank u sir ❤️❤️❤️

  • @suryasatheesh4915
    @suryasatheesh4915 4 роки тому +2

    Super class sir good presentstion 👌👍

  • @sabuthankappan1787
    @sabuthankappan1787 6 місяців тому

    നല്ല ക്ലാസ്സ്‌.... ബിഗ് സല്യൂട്ട് സർ ♥️

  • @RukminiCt
    @RukminiCt Рік тому

    Very useful... Thank you... 👏👏👏

  • @AnsuJohn
    @AnsuJohn Рік тому +1

    valare nalla class,nalla presentation

  • @haneevlog3821
    @haneevlog3821 2 роки тому +1

    ഇത് പൊളിക്കും 😍.
    Sir ഉം ജെറിൻ sir, മൻസൂർ അലി sir പോയപോലെ paid ക്ലാസ്സിലോട് പോവോ 😢

  • @anubabu9630
    @anubabu9630 4 роки тому +1

    Nice class, thank you very much sir, very useful class,waiting for more classes

  • @kaverirdas7012
    @kaverirdas7012 4 роки тому

    Psc talksile science sir👍👍👍👌👌👌superb classes sir thanks for dz channel too

  • @alphonsesilvageorge4758
    @alphonsesilvageorge4758 4 роки тому +1

    Etra thavaana rabkfile padichalum orthirikathathu sir nte oru otta class mati.. Pine marakulla🥰❤

  • @sobishvs
    @sobishvs Рік тому

    woww..superb classs ......kaaanan vykipoyi..sir ithinte notes kittan chance undo??? telegram channel???

  • @goldentimes7304
    @goldentimes7304 4 роки тому +2

    Kidu class... it's beginning of my victory. Thank you sir

  • @brandjasir
    @brandjasir 3 роки тому +25

    ഞങ്ങളുടെ കണ്ണും കരളും ആണ് ഹാജ സർ പി.എസ.സി .തുടക്കക്കാർക്കും പഠിക്കുന്നവർക്കും എന്തിനധികം പറയുന്നു സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും എളുപ്പം മനസ്സിലാകുന്ന മികച്ച ക്ലാസ് ആണ്. കമന്റ് നോക്കി ക്ലാസ് കാണാൻ വന്നവോരോട് പറയട്ടെ ഈ 46 മിനുട് നിങ്ങൾക്ക് മുതലാവും .

  • @SureshBabu-nj8lm
    @SureshBabu-nj8lm 4 роки тому +1

    Sir you are our EYE🙋🙏

  • @neerajaghosh9004
    @neerajaghosh9004 3 роки тому +1

    Very useful sir 🙏 thankyou so much

  • @sanoojasaji8175
    @sanoojasaji8175 Рік тому

    നന്നായി മനസ്സിലാക്കി പഠിപ്പിക്കുന്നുണ്ട്

  • @laachustimes4726
    @laachustimes4726 4 роки тому +27

    ഇത്രയും detail ആയിട്ട് എവിടെയും വേറെ ക്ലാസ്സ്‌ ഇല്ല...
    സാറ് ഞങ്ങളുടെ കണ്ണാണ് 😍
    Super Sir...😊 . Thank you 🙏

  • @jesnarajesh1360
    @jesnarajesh1360 4 роки тому +4

    ഒന്നും പറയാനില്ല അടിപൊളി സൂപ്പർ സർ🌷🌷🌷🌷

  • @rejureju8671
    @rejureju8671 Рік тому

    Ee sir nd oru class ota thavana kandal thanne manasil pathiyum athraykum nalla class😍🙏

  • @alfiyaiqbal1624
    @alfiyaiqbal1624 4 роки тому +1

    Super class Sir🙏🙏🙏

  • @hyna903
    @hyna903 Рік тому

    Nice cls sir..ellaa pointsum kitti❤

  • @mariamridula5595
    @mariamridula5595 4 роки тому +20

    Good class and thanks for including english words, that will be really helpful for other exams😊😊

    • @hajaspsc2929
      @hajaspsc2929  4 роки тому +3

      sureThank You.please keep supporting

  • @subinasprabhu
    @subinasprabhu 3 роки тому +2

    Superb class,superayi manasilayi,thank you sir for your efforts

  • @santhoshk6486
    @santhoshk6486 2 роки тому +1

    very good class sir.. exactly

  • @akhilagopinath8529
    @akhilagopinath8529 4 роки тому +1

    Sirnte class psc talks kandu ishtapettu kayariyatha,nice class sir,

  • @vineeshagopi5872
    @vineeshagopi5872 Рік тому

    രാത്രിയിൽ മനുഷ്യരുടെ കണ്ണുകൾ തിളങ്ങിയെങ്കിൽ പേടിച്ചു മരിച്ചേനെ 😅😅. You are a good teacher. Thank you so much sir

  • @Joice-ub2se
    @Joice-ub2se 3 роки тому +1

    Thanku സർ ഓരോ ക്ലാസും കണ്ട് നോട്ട് എഴുതി പഠിക്കുന്നു. 🙏

  • @ShelmyShanto
    @ShelmyShanto Рік тому

    Super class🙏🙏🙏🙏🙏🙏

  • @AshokKumar-lz2fb
    @AshokKumar-lz2fb 4 роки тому +5

    Egatha samvithanam Munna undayirunall 10. Class I'll. 💯 ,nu. 101 mark vagiyana njan 🙂

  • @aswathikm4471
    @aswathikm4471 4 роки тому +2

    Psc nokuna ente friendsnu ellam shareyyum😍😍🤝🤝.. kidu class

  • @daksharaveendransvlog2017
    @daksharaveendransvlog2017 4 роки тому

    Onnum parayanillla....orayiram nanni....iniyum nallla class pratheekshikkunnu sir....

  • @ashas7988
    @ashas7988 Рік тому

    Super class..... Thank you sir ❤❤

  • @suseelam2139
    @suseelam2139 Рік тому

    Perfect class tank you sir ❤❤❤

  • @sheshe4289
    @sheshe4289 4 роки тому +1

    ,,,,,,,,,THANKS , GOD BLESS YOU ,,,,,,

  • @davlog5146
    @davlog5146 3 роки тому

    🙏🙏🙏🙏superclass

  • @vinitha4137
    @vinitha4137 4 роки тому +1

    Perfect class about the eye thanks sir

  • @aiswaryakannan2443
    @aiswaryakannan2443 Рік тому

    super class. ....sir.❤️❤️❤️ .....25cm നികട ബിന്ദു എന്നല്ലേ അറിയിപ്പെടുന്നത്?

  • @Freefly-xz6wu
    @Freefly-xz6wu Рік тому

    കിടിലൻ ക്ലാസ്സ്‌.... സർ നെ ദൈവം അനുഗ്രഹിക്കട്ടെ

  • @ganeshch3675
    @ganeshch3675 10 місяців тому

    Onnu parayanilla sir simply awsm and grt

  • @dhanyaabhilash3850
    @dhanyaabhilash3850 3 роки тому +4

    സാർ പറഞ്ഞത് സത്യം ..കണ്ണിന്റെ പല ക്ലാസുകൾ കണ്ടിട്ടും അതിലൊന്നും പറയാത്ത കാര്യങ്ങൾ എനിക്ക് കിട്ടി
    ശരിക്കും പറഞ്ഞാൽ 8 new facts.
    Thank u sooooooo much sir♥♥♥♥

  • @jeevasanthosh9430
    @jeevasanthosh9430 5 місяців тому

    Thank you sir god bless you ❤

  • @ameenaaliya5804
    @ameenaaliya5804 2 роки тому +1

    Sir very good cls.

  • @salmakhadar4694
    @salmakhadar4694 2 роки тому

    Perfect ok aanu sir🙏🙏🙏

  • @ayrasworld....3303
    @ayrasworld....3303 3 роки тому

    Valare nall class..thank u so much sir

  • @monisharenjith1501
    @monisharenjith1501 4 роки тому +1

    Orayiram salute mashe

  • @fousiyafousiya8916
    @fousiyafousiya8916 4 роки тому

    Super class. Dedication👌👌

  • @avatar2k23
    @avatar2k23 2 роки тому

    mashae class adipoli.oru rakshayum illa.deatailed aayitte ella paranju tharunund.english ,maths valarae budhimuttane.mash adyamayi padikuna kutikalke paranju kodukunna polae paranju tharanae pls

  • @Finushezin
    @Finushezin 2 роки тому +1

    സൂപ്പർ ക്ലാസ്സ്‌.

  • @dhakshagouri4154
    @dhakshagouri4154 4 роки тому +1

    Thank u so much sir for this wonderful class.

  • @AkhilC-e1f
    @AkhilC-e1f 5 місяців тому

    Apple of eye
    Super class 🔥

  • @bhamasubin6030
    @bhamasubin6030 Рік тому +1

    Sir ക്ലാസ്സ്‌ സൂപ്പർ

  • @rajeshsa5721
    @rajeshsa5721 2 роки тому +1

    Super class 👍

  • @chikkuchandran5825
    @chikkuchandran5825 2 місяці тому

    Superb class ❤️

  • @sreejadev4861
    @sreejadev4861 4 роки тому

    Theerchayaayum sir nte class kidu aanu.jhan oru app vazhi padikkunnu de ethu pole oru class kitteettilla..thank you sir..

  • @renji4578
    @renji4578 3 роки тому

    Exlnt class sir.👌 thank you

  • @nandakumarnp2095
    @nandakumarnp2095 2 роки тому +1

    Super class🤝🤝🤝🤝🤝

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 4 роки тому +1

    Sir your class is really amazing

  • @Sav.124
    @Sav.124 5 місяців тому

    Valare nanni sir

  • @anshadn2998
    @anshadn2998 Рік тому

    Thhanku,paryan vakkukalilla❤❤❤❤

  • @sruthiacademyofwisdom9491
    @sruthiacademyofwisdom9491 Рік тому

    Nice cls sir well explained

  • @jaganathps738
    @jaganathps738 2 роки тому

    Excellent💯👏 class 🥰

  • @Aishro
    @Aishro 2 роки тому +1

    Thank you sir🥰🥰🥰🥰🥰🥰😍🤩🤩🤩

  • @saranyashinodp2133
    @saranyashinodp2133 4 роки тому +1

    Sir u r great ....I could n't saw any cls lik diz...

  • @usmanbava6938
    @usmanbava6938 4 роки тому

    Teaching style excellent