നല്ല ആസ്വാദനം... രണ്ടുപേരും ഭംഗിയായി Complement ചെയ്തിരിക്കുന്നു... നോവൽ Vs സിനിമ എന്ന component ന് കൂടുതൽ ഊന്നൽ നൽകിയത് പ്രത്യേകം ശ്രദ്ധിച്ചു... ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരികമായ അടുപ്പം ബ്ലെസി തന്റെ സിനിമകളിൽ explore ചെയ്യാറുണ്ട്.... തന്മാത്രയും പ്രണയവും ഉദാഹരണങ്ങൾ... മരുഭൂമിയുടെ Contrast മാത്രമല്ല നജീബിന്റെ ഫ്ലാഷ്ബാക്ക് സീൻ.... നജീബും ഭാര്യയുമായുള്ള intense ആയ ബന്ധവും തന്റെ ശൈലിയിൽ ബ്ലെസി സ്പർശിച്ചു പോകുന്നുണ്ട്... ക്രോണിക്കിൽ ഓഫ് ദി ഡെത്ത് ഫോർടോൾഡ് പോലുള്ള പുസ്തകങ്ങൾ സിനിമയ്ക്ക് വഴങ്ങില്ല... ഏകാന്തതയുടെ നൂറുവർഷങ്ങൾ Netflix ഒരുക്കുന്നത് വെബ്സീരീസ് ആയാണ്... റിസൾട്ട് കണ്ടുതന്നെ അറിയണം... 😊 ജയചന്ദ്രൻ നവകേരളം
നല്ല ഒരു അവലോകനം ആണ്. എനിക്ക് ഈ ചിത്രം കണ്ടപ്പോൾ, പുസ്‌തകം വായിച്ചപ്പോൾ മനസ്സിൽ വിഷ്വൽ ആയി വന്ന പല സീനുകളും ബ്ലെസ്സിക്ക് അതുപോലെ പൃഥ്വിരാജ് എന്ന നടനിൽ കൊണ്ടുവരാൻ കഴിഞ്ഞു, അതിൽ അറബി, ആടുകൾ, മണലാരണ്യത്തിലെ സൗന്ദര്യം, മ്യൂസിക്, sound എഫക്ട് എല്ലാം വിജയിച്ചു.. പ്രിയൻ സാറിനും, സുരേഷ് അണ്ണനും നന്ദി.
ഈ വീഡിയോയുടെ രണ്ടാം ഭാഗം ഇവിടെ കാണാം.
ua-cam.com/video/oR7oJd0EB_g/v-deo.html
വളരെ ഇഷ്ടമായി. നന്നായിരിക്കുന്നു.
നല്ല നിരീക്ഷണങ്ങൾ ❤
Thank you Mash.
നല്ല ആസ്വാദനം...
രണ്ടുപേരും ഭംഗിയായി Complement ചെയ്തിരിക്കുന്നു...
നോവൽ Vs സിനിമ എന്ന component ന് കൂടുതൽ ഊന്നൽ നൽകിയത് പ്രത്യേകം ശ്രദ്ധിച്ചു...
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരികമായ അടുപ്പം ബ്ലെസി തന്റെ സിനിമകളിൽ explore ചെയ്യാറുണ്ട്....
തന്മാത്രയും പ്രണയവും ഉദാഹരണങ്ങൾ...
മരുഭൂമിയുടെ Contrast മാത്രമല്ല നജീബിന്റെ ഫ്ലാഷ്ബാക്ക് സീൻ....
നജീബും ഭാര്യയുമായുള്ള intense ആയ ബന്ധവും തന്റെ ശൈലിയിൽ ബ്ലെസി സ്പർശിച്ചു പോകുന്നുണ്ട്...
ക്രോണിക്കിൽ ഓഫ് ദി ഡെത്ത് ഫോർടോൾഡ് പോലുള്ള പുസ്തകങ്ങൾ സിനിമയ്ക്ക് വഴങ്ങില്ല...
ഏകാന്തതയുടെ നൂറുവർഷങ്ങൾ Netflix ഒരുക്കുന്നത് വെബ്സീരീസ് ആയാണ്...
റിസൾട്ട് കണ്ടുതന്നെ അറിയണം... 😊
ജയചന്ദ്രൻ നവകേരളം
നല്ല ഒരു അവലോകനം ആണ്.
എനിക്ക് ഈ ചിത്രം കണ്ടപ്പോൾ, പുസ്‌തകം വായിച്ചപ്പോൾ മനസ്സിൽ വിഷ്വൽ ആയി വന്ന പല സീനുകളും ബ്ലെസ്സിക്ക് അതുപോലെ പൃഥ്വിരാജ് എന്ന നടനിൽ കൊണ്ടുവരാൻ കഴിഞ്ഞു, അതിൽ അറബി, ആടുകൾ, മണലാരണ്യത്തിലെ സൗന്ദര്യം, മ്യൂസിക്, sound എഫക്ട് എല്ലാം വിജയിച്ചു..
പ്രിയൻ സാറിനും, സുരേഷ് അണ്ണനും നന്ദി.
ഇന്റർവ്യൂ ഇഷ്ടമായി. രണ്ടാം ഭാഗം എന്ന് വരും?
അടുത്ത ആഴ്ച പ്രതീക്ഷിക്കാം. 27/4 ഓടു കൂടി.
👍👌