i20 ഏത് വേരിയൻറ് എടുക്കുന്നതാണ് ലാഭം | i20 Magna sportz Asta Asta optional

Поділитися
Вставка
  • Опубліковано 7 вер 2024
  • ആറര ലക്ഷം മുതൽ വില ആരംഭിക്കുന്ന 4 വേരിയന്റുകളായി ലഭിക്കുന്ന i20 യിൽ ഏത് വേരിയൻറ് ആണ് നമ്മൾ മുടക്കുന്ന പൈസക്കുള്ള വേരിയൻറ് എന്നാണ് ഈ വിഡിയോയിൽ പരിശോധിക്കുന്നത്
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/...
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    വിശദമായ പ്രൈസ് ലിസ്റ്റ് 👇
    പെട്രോൾ മോഡൽ onroad price
    i20 1.2 Magna - 8,29,893
    i20 1.2 Sports - 9,27,112
    i20 1.2 Sports DT -9,44,473
    i20 1.2Sports IVT -10,43,906
    i20 1.2 Sports IVT DT -10,61,267
    i20 1.0T Sports iMT -10,51519
    i20 1.0T Sports iMT DT -10,68,859
    i20 1.2 Asta -10,55,581
    i20 1.2 Asta DT -10,72,941
    i20 1.2 Asta IVT -11,72,374
    i20 1.2 Asta IVT DT -12,18,819
    i20 1.0T Asta IMT -11,78,677
    i20 1.0T Asta IMT DT -12,26,434
    i20 1.0T Asta DCT -12,99,980
    i20 1.0T Asta DCT DT -13,17,773
    i20 1.2 Asta(O) -11,16,921
    i20 1.2 Asta (O) DT -11,34,282
    i20 1.0T Asta(O) DCT -13,60,477
    i20 1.0T Asta(0) DCT DT -13,78270
    ഡീസൽ
    i20 1.5 DSL Magna -9,89,293
    i20 1.5 DSL Sportz -10,81,872
    i20 1.5 DSL Spartz DT -10,99,237
    i20 1.5 DSL Asta(O) -12,99,106
    i20 1.5 DSLAsta (O) DT -13,16,918
    hyundai
    hyundai i20
    i20 review
    i20 malayalam review
    i20 detailed review
    hyundai i20 review
    malayalam i20 review
    2021 i20 malayalam review
    hyundai i20 magna review
    i20 sportz review
    hyundai i20 asta review
    hyundai i20 asta optional review
    wheels and wagen
    wheels
    wheels and wa
    wawreviews
    shefi panjal

КОМЕНТАРІ • 165

  • @WheelsandWagen
    @WheelsandWagen  3 роки тому +44

    ഹായ് എന്റെ പേര് നവാബ്. ഷൊർണുർ ആണ് വീട്. ഞാൻ കൊറോണ രൂക്ഷമായ സമയത് എന്റെ ഫ്രണ്ട് samykatha ചേച്ചി (ജീവധ ചാരിറ്റബിൾ ട്രസ്റ്റ്‌) മുകേന തുടങ്ങിയതാണ് വീട്ടിൽ ഒരു പെട്ടിക്കട. അതിൽ നിന്നും ചെറിയ ലാഭം കിട്ടുന്നുണ്ട്. പക്ഷെ അത് എന്റെ ചികിത്സക്കും മരുന്നിനും ഒന്നും തികയുന്നില്ല... എന്റെ അവസ്ഥ ഷൊർണുർ ഉള്ളവർക്കു അറിയാം ( കിഡ്നി മാറ്റി വെച്ച വ്യക്തിയാണ് ഞാൻ ). ഇപ്പോൾ എനിക്ക് ജീവിതം മുന്നോട്ടു കൊണ്ട് പോണമെങ്കിൽ ഈ ഷോപ്പ് ഒന്ന് കൂടി വലുതാക്കണം എന്ന് ഉണ്ട്. ഞാൻ ഫോട്ടോയിൽ കൊടുത്ത വലിയ bang വാങ്ങണം എന്നുണ്ട്. ഞാൻ മുനിസിപ്പാലിറ്റി എല്ലാം അന്നോഷിച്ചു പക്ഷെ കിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇ post കാണുന്നവർ എന്റെ അവസ്ഥ മനസിലാക്കി ഈ bang വാങ്ങി തരാൻ പറ്റുന്നവർ ഒന്ന് ചെയ്തു തരണം. മരുന്നിനും ചെക്കപ്പിനും കൂടി വലിയ ഒരു എമൗണ്ട് വരുന്നുണ്ട് മാസം.ഇപ്പോൾ നാട്ടിൽ ഒരു ചെറിയ ജോബ്‌ നു പോകുന്നുണ്ട് ബട്ട്‌ അത് salary കുറവാണ്. 2 ഉം കൂടി കൊണ്ട് പോയാലാണ് എന്തെങ്കിലും നടക്കുകയൊള്ളു. ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് മുന്നോട്ടു പോവാൻ പറ്റുന്നില്ല. അത് കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ആർകെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തു തരും എന്നാ വിശ്വാസത്തോടെ... നിങ്ങളുടെ സ്വന്തം നവാബ് ഷൊർണുർ
    Pls Help me...
    Mob-7012454100
    Google pay No-9037007065

    • @kltechy3061
      @kltechy3061 3 роки тому

      ❤😍

    • @askarparakkan9336
      @askarparakkan9336 3 роки тому +1

      Bank A/c number അയക്കു

    • @roshansebastian662
      @roshansebastian662 3 роки тому +2

      Done bro👍

    • @kylonikolai1465
      @kylonikolai1465 3 роки тому

      I realize I am kinda off topic but does anybody know of a good place to watch new series online ?

    • @justusyael6708
      @justusyael6708 3 роки тому

      @Kylo Nikolai Ehh I watch on Flixportal. just google after it:P -justus

  • @jishnustalk7199
    @jishnustalk7199 3 роки тому +9

    ഹോ ബേസ് വെറിയന്റിൽ തന്നെ ഇത്രെയും ഫീച്ചർ
    സൂപ്പർ

    • @jerinvarghese160
      @jerinvarghese160 3 роки тому

      Aha base varientin 8 lack aanu ,,ee august kazhiumbo ineem vila kuudum..

    • @thomasjoseph5945
      @thomasjoseph5945 2 роки тому

      വില വളരെ കൂടുതലാണ്. 2015ൽ Elite i 20 വാങ്ങിയപ്പോൾ വില 8 ലക്ഷം on road . ഇപ്പഴത്തെ വില അന്യായമാണ്.

  • @TCVijay-jh6vi
    @TCVijay-jh6vi 2 роки тому +2

    i20 എന്നും സൂപ്പറാണ് നാല് വർഷമായി ഞാൻ i20 Magna ഓടിയ്ക്കുന്നു,, വീഡിയോ ഇഷ്ടമായി,,

    • @byjuk9356
      @byjuk9356 Рік тому

      മൈല്ലേജ് എത്ര ഉണ്ട്

  • @roshansebastian662
    @roshansebastian662 3 роки тому +15

    മാഗ്ന പോളിയാണ്.. ഞാൻ അങ്ങ് എടുത്തു

    • @jobsonjose8268
      @jobsonjose8268 3 роки тому

      @@akzz870 I will suggest i20 bro..പുതിയ i20 മൈലേജ് ഉണ്ട്.. safety also good..

    • @Master-p4p
      @Master-p4p 3 роки тому

      സർവീസ് കോസ്റ്റ് എത്ര വരും?

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому

      @@jobsonjose8268 19കമ്പനി പറയുന്നു, സത്യത്തിൽ എത്ര കിട്ടും?

    • @emmusblogs5427
      @emmusblogs5427 Рік тому

      @@Master-p4p maximum 3500 rs

    • @byjuk9356
      @byjuk9356 Рік тому

      മൈലേജ് ഏത്ര ഉണ്ട്

  • @blessonissac6541
    @blessonissac6541 3 роки тому +16

    i20 sportz value for money aanu❤

  • @VN-ux2ep
    @VN-ux2ep Рік тому +1

    I took Asta opt diesel - for me it is the full package plus 1.5 diesel is much more awesome than the 1L turbo - oru scorpio carinte torque tharunnundu!🙂🙂

    • @visakhkharidas8365
      @visakhkharidas8365 Рік тому

      2021 diesel i20 asta opt 40k run...9 lacs good ano?... diesel edukunnathine patti entha abhipraayam?.. considering 2027 il ntho restrictions verunnu enn kelkunnu..

  • @vishnunk8338
    @vishnunk8338 3 роки тому +6

    Magnite ഇത് പോലെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @WheelsandWagen
      @WheelsandWagen  3 роки тому

      ചെയ്യുന്നുണ്ട് മഴ ആയോണ്ട് വീഡിയോ എടുക്കാൻ പറ്റാത്ത പ്രശ്നം ആണ്
      വീടിനുള്ളിൽ എടുക്കാനുള്ള light സെറ്റപ്പ് ഇല്ല പിന്നെ പിള്ളേരുടെ ബഹളവും

    • @vishnunk8338
      @vishnunk8338 3 роки тому

      @@WheelsandWagen ok no problem

    • @arjunn7672
      @arjunn7672 3 роки тому +1

      Cheyyanam bro

  • @sajeevc.r.5090
    @sajeevc.r.5090 3 роки тому +20

    എത്ര ഭംഗി ഉള്ള കാറായിരുന്നു i20 !
    ഇപ്പോൾ കിടക്കണ കിടപ്പു കണ്ടോ !
    Santro zing എത്ര രസമായിരുന്നു.
    അതിന്റെ ഇപ്പോഴത്തെ അവസ്ഥ !!

    • @nagu351
      @nagu351 3 роки тому +15

      അത് താങ്കളുടെ അഭിപ്രായം fludik disign ഇഷ്ടപ്പെടുന്നവരും ഉണ്ട് ആവശ്യത്തിന് Sales ഉണ്ട്

    • @krishnak.g282
      @krishnak.g282 2 роки тому +7

      പഴയ santro യെക്കാൾ ഭംഗി ഇപ്പൊ വന്നത് തന്നെയാണ് 😊 പിന്നെ 4സിലിഡർ ആണ്

    • @thomasjoseph5945
      @thomasjoseph5945 2 роки тому

      ശരിയാണ്. ഞാനും പറയാറുണ്ട്. Elite i 20 2015 മോഡൽ നല്ല ഗ്രാൻ്റായിരുന്നു. അത് പരിഷ്ക്കരിച്ച് നശിപ്പിച്ചു. ഇപ്പോൾ Polo യാണ് കാണാൻ നല്ലത്.

    • @abhishekh2649
      @abhishekh2649 2 роки тому +1

      @Sajeev C.R. ,athu thaankalude abhiprayam. i20 yudeyum,santroyudeyum ippozhathe kidappinu enthaanu problem??..ippazhum adipoliyaayi thanne sales nadakkunnund....irangiyittu 20 daysnu ullil tganne 20,000+ bookings kazinju i20

    • @aghoshbiju3608
      @aghoshbiju3608 6 місяців тому

      പഴയ i20യേക്കൾ ഇഷ്ടം പുതിയത് ആണ്

  • @midhunvijayan5048
    @midhunvijayan5048 2 роки тому +3

    Magna edukkanam ennund..Atho Sportsilottu pokano..Touch screen plus seat adjustable.. Which is better?

  • @shuhaibshashacmkss6285
    @shuhaibshashacmkss6285 3 роки тому +3

    Diesel 9lack 60 thousand aanu base model price ex showroom aanu Nigal parayunna price

  • @amalgopi5745
    @amalgopi5745 2 роки тому +1

    Sportz edukaan poyi Base variant kand ath eduthu on road 8.10 aayi.Base modelil ithrem features ulla vandi ee segmentil vere indavilla👍

    • @kannanchirakkal9005
      @kannanchirakkal9005 2 роки тому +3

      വണ്ടി എങ്ങനെ ഉണ്ട്? മോഡിഫിക്കേഷൻ എന്തെങ്കിലും ചെയ്തോ?. ഇപ്പോ എത്ര മൈലേജ് കിട്ടുന്നുണ്ട് . (അൾട്രോസ് ആണ് നല്ലത് എന്ന് പലരും പറയുന്നു. ) എവിടെ ഉള്ള ഷോറൂമിൽ നിന്നാണ് എടുത്തത് . ഞാൻ ബുക്ക്‌ ചെയ്യാൻ ചോദിച്ചപ്പോൾ 8.30 ആണ് paranjathu. Pls റിപ്ലേ

    • @amalgopi5745
      @amalgopi5745 2 роки тому +2

      @@kannanchirakkal9005 Nilavil extra cheythath Rain guard mathram cheyyaan plan ullath Screen, reverse camera, alloy wheel... ithrem extra cheythalum sportz variant price varoola ippo current mileage highway constant aayit 18 kittunund City 14...Based on your driving, Pinne njnum altroz edukaan aanu poyath vandi underpowered aayitt thonni but safety 💯 but at that time Turbo varient irangitt illa Altroz Turbo Xt nalla option aayirikum... njn eduthath Muvattupuzha Popular hyundai opposite Reliance Petrol bunk... i20, altroz compare cheyumbo altroz : Safety, looks oke i20yekal better aanu(Personal opinion ) i20 is all about features njn paranjath pole base modelil thanne othiri features kodukkunu ithrem kuranja pricil so i go for it... Pinne tata service oke engane aanen parayaan patula...

    • @kannanchirakkal9005
      @kannanchirakkal9005 2 роки тому +1

      @@amalgopi5745 ഞാൻ തൃശൂർ ncp hyundai ൽ ആണ് ചോദിച്ചത് അവിടെ 8.30 ആണ് പറഞ്ഞത് . 20000 ഡിഫറെൻസ് ഉണ്ട് . ബ്രോ എന്നാണ് ബുക്ക്‌ ചെയ്തത്. എന്ന് ഡെലിവേഡ് ആയി എന്ന് പറയാമോ. Rain guard എത്ര ആയി. റിപ്ലൈ തന്നതിന് Thanks.

    • @amalgopi5745
      @amalgopi5745 2 роки тому

      @@kannanchirakkal9005 Bro enik 8.15 paranju 8.10nu kitti Book cheyth 1 monthil kitti.. Rain guard 900nte but koodith und 1500 oke

    • @amalgopi5745
      @amalgopi5745 2 роки тому

      Bro 2um poyi test drive cheyth nokkune aayirikum nallath seating comfort oke i20 kurach perk problem undenn kekkunnu..

  • @jishnustalk7199
    @jishnustalk7199 3 роки тому +6

    ഷെഫീക്കെ ഒരു അഭിപ്രായം ഉണ്ട്
    ഓട്ടോമാറ്റിക്ക് വെറിയന്റ കൂടി വിവരിക്കുന്നത് നല്ലത് ആണ്

  • @salpriyanm.s9020
    @salpriyanm.s9020 3 роки тому +5

    nammuk sahayikkamm...

  • @sabarisekar46
    @sabarisekar46 Рік тому +1

    Love from tamilnadu ❤️

  • @jayadevanvs494
    @jayadevanvs494 3 роки тому +2

    Asta yude vilayonnum kooduthal anenn parayuvan vayya....🥰 nhan asta Manuel edukkuva⚘⚘⚘⚘

  • @jerinvarghese160
    @jerinvarghese160 3 роки тому +6

    Ningal Ex-Showroom Prise aanu paraunath,,,I20 basic model Magna onroad prise 8lck anau ,,Sports verumbo 9 lack lamost aavunund

    • @Mrxplain-gu1cv
      @Mrxplain-gu1cv Рік тому

      Swift vxi eduthalum ithrem features illa.almost same rate varum

  • @subinbenny8698
    @subinbenny8698 3 роки тому +4

    i20🔥🔥🔥🔥

  • @jithinnm
    @jithinnm Рік тому +1

    *8:55** to **9:55** i20 Magna not over priced 😮*

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 роки тому +1

    അടിപൊളി 👌🏾

  • @gokulaj7339
    @gokulaj7339 3 роки тому +4

    Base model😲

  • @sanus2804
    @sanus2804 3 роки тому +1

    Suzuki breeza യുടെ itha രീതിയിൽ varient ചെയ്യാമോ bro

  • @gauthamm.6258
    @gauthamm.6258 3 роки тому +2

    Projected fog lamp unde base verientil thanne

  • @anuroopsenor4112
    @anuroopsenor4112 3 роки тому +6

    Maruti left the chat😁

  • @amaresh.b3453
    @amaresh.b3453 3 роки тому +1

    Extra sunroof vekkunnathinu rate ethra aakum. Keralathil available aano electric sunroof fitment, video super 👌👌👌🥰🥰🥰❤❤❤

    • @WheelsandWagen
      @WheelsandWagen  3 роки тому

      Vekkan patum orupad aaalukal onnum cheyunilla nalla reethiyil cheyyan expensive aanu
      Enikk ariyunna oru sthalam calicut aanu perfamana
      Amana toyota group nte aanu

    • @foolandfinal2
      @foolandfinal2 2 роки тому

      Custom made su roof will affect warranty terms of vehicle. Do not try that

  • @kltechy3061
    @kltechy3061 3 роки тому +2

    We support 😍👍💚

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 роки тому +3

    Chrome door handles ആയാൽ നഖം തട്ടി paint fade ആകുന്നത് ഒഴിവാകും എന്ന് ഞാൻ കരുതപ്പെടുന്നു

  • @danielthomaskutty
    @danielthomaskutty 3 роки тому

    Good reviews 👍

  • @aromalunni.
    @aromalunni. Рік тому +1

    N-line video chyamo

  • @shamilsameer8352
    @shamilsameer8352 Рік тому

    New magna 8 inch touchscreen und

  • @anees.m22
    @anees.m22 3 роки тому

    adipoli.....

  • @anandhakrishnan6632
    @anandhakrishnan6632 3 роки тому

    Hyundai venue kooda onnu cheyyavo😊

  • @sreerej1
    @sreerej1 3 роки тому +3

    Asta(O) price vech athinekkal nalla features ulla vere car undo? Is it worth to buy Asta(O) in the mentioned price? Answer thannal nannaayrnu. I am planning to buy Asta(O)!

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 роки тому +2

    Magna like :മച്ചാനെ ഇത് പോരെ അളിയാ

    • @roshansebastian662
      @roshansebastian662 3 роки тому +1

      Perfect ok.. And tan and back anfd con..so ഞാൻ അങ്ങ് എടുത്തു

  • @kareemmtl1635
    @kareemmtl1635 3 роки тому

    My favrite car ❤❤❤

  • @robypanaplackalabraham9261
    @robypanaplackalabraham9261 Рік тому

    Sports varient il wireless android auto& apple car play undo

  • @vishakhp9955
    @vishakhp9955 3 роки тому +1

    Hyundayude ella vandiyum inganethanneyanu eon vare

  • @vishnusanthosh4594
    @vishnusanthosh4594 3 роки тому +2

    Overpriced alla base varient missing aanu

  • @ameenp7011
    @ameenp7011 3 роки тому +1

    👍

  • @jayadevanvs494
    @jayadevanvs494 3 роки тому

    Good video

  • @salpriyanm.s9020
    @salpriyanm.s9020 3 роки тому +3

    i20 ennu ippol vijarichathe ullu...

  • @prajinchandran3950
    @prajinchandran3950 3 роки тому

    Super

  • @anilm4768
    @anilm4768 3 роки тому +1

    Bro nios cheyyumo

  • @radhakrishnant7626
    @radhakrishnant7626 9 місяців тому

    🙏❤

  • @melbinbaby5994
    @melbinbaby5994 3 роки тому

    Seltos 2021 value for money ethuuu variant anuuuuuu please

  • @antonyfrancis8024
    @antonyfrancis8024 3 роки тому +1

    Altroz inte value for money varient video cheyumo

  • @mudhassirmunavvir1896
    @mudhassirmunavvir1896 3 роки тому +1

    💯💯💯💯💯

  • @kckathircinemasshorts5587
    @kckathircinemasshorts5587 2 роки тому

    Nalla car aanu i20

  • @javedsamsung2292
    @javedsamsung2292 3 роки тому

    Hi bro,I 20 sportzil rear wiper fix cheyyan patto frm outside?and sunroof also ?

    • @WheelsandWagen
      @WheelsandWagen  3 роки тому

      Randum cheyyam but cheyyunna sthalangal kuravanu
      Cheyyunnath athra nallathum alla
      Nalla reethiyil cheythedukkan orupad paisa chilavund

    • @nagu351
      @nagu351 3 роки тому

      Athoke venam ennundekil koodiya option edukunathanu nallath bro..👍

  • @kunjuttanz
    @kunjuttanz 3 роки тому

    Magna kidu aanu

  • @Seln6
    @Seln6 2 роки тому

    😍😍😍👍

  • @abhijithc8366
    @abhijithc8366 3 роки тому +1

    Base model airbag nte kaaryam paranjo??

  • @Rehan_Riya
    @Rehan_Riya Рік тому

    Bro,what about n-line?

  • @snz2487
    @snz2487 3 роки тому +1

    Bro nu istapete colours ethokeya?

  • @naheemkunji5387
    @naheemkunji5387 3 роки тому

    Poloyude onnu cheyyuoo

  • @rajeshr5049
    @rajeshr5049 2 роки тому +3

    Clutch hard ആകുന്നത് ആയിരുന്നു elite i20 ക്കു ഉള്ള പ്രധാന പ്രശ്നം.... ഈ മോഡലിന് പ്രശ്നം ഉണ്ടോ??

    • @yadu2020
      @yadu2020 2 роки тому

      Hyundaikk പണ്ടുമുതലേ ഈ പ്രോബ്ലം ഉണ്ട്. ഡെയിലി യൂസ് ഉണ്ടേൽ അത്രപ്രെശ്നം കാണില്ല.

  • @harisankars4827
    @harisankars4827 Рік тому

    Bro I 20 sportz or Magnite XV non turbo, etha nallath

    • @Adinan04
      @Adinan04 Рік тому

      Magnite 1 litre 3 cylinder engine aanu... Not recommended.. Go for the i20

  • @nabeelpopp708
    @nabeelpopp708 3 роки тому

    Asta O blue link connection paranjilla

  • @noufelshornur6376
    @noufelshornur6376 3 роки тому

    🥰

  • @shaheedsahal
    @shaheedsahal 3 роки тому

    Creta ചെയ്യുമോ

  • @ramithv4658
    @ramithv4658 3 роки тому

    On road price please

  • @aneesthiruvathra2310
    @aneesthiruvathra2310 Рік тому

    Astayil sun roof ind

  • @aparnads2020
    @aparnads2020 3 роки тому

    ford showroom visit

  • @techinfo9757
    @techinfo9757 3 роки тому

    Mileage onnum parajilla

  • @Anoop_john_03
    @Anoop_john_03 3 роки тому

    Bro safety illann kettallo entha opinion

    • @anandhakrishnan1411
      @anandhakrishnan1411 3 роки тому

      Bro vandi Nalla quality okke und baleno inakal okke quality ollatha altroz pole 5 star kannilla but 4 star kanum

    • @amithjhaneesh7641
      @amithjhaneesh7641 2 роки тому

      @@anandhakrishnan1411 yaa

  • @uk7298
    @uk7298 3 роки тому

    Base varient rate thanne 8laksh varunundu... appo paranjuvannal oru maruti full option car rate avukayullu😂..appo etha labham😂😂😂

    • @WheelsandWagen
      @WheelsandWagen  3 роки тому +1

      Ee segmentil marutiyude baleno aanullath
      Base variant 7.10 laksh
      Full option 9.55 lakhs aaanu bro

  • @vipinvaron9008
    @vipinvaron9008 3 роки тому

    Era model ile

  • @pathfinder4801
    @pathfinder4801 3 роки тому

    Bro i20 sportzil alloy wheel add cheyyan etra rate aakum,

    • @hasgardee
      @hasgardee 3 роки тому

      Company alloy aanel around 33k varum

    • @ajilarswathy2779
      @ajilarswathy2779 3 роки тому

      I20 sports car engane und bro

  • @manojpg9174
    @manojpg9174 3 роки тому

    Over priced vehicles, can go for altrose for better option

    • @abhishekh2649
      @abhishekh2649 2 роки тому +1

      Overprice is only because of its plenty features which lacks in Altroz and other Indian hatchbacks.
      Many features in i20 is similar to high end cars.

  • @jamshidnasrin9428
    @jamshidnasrin9428 3 роки тому +3

    Backside altroz pole ayo

    • @gouthampj5663
      @gouthampj5663 3 роки тому +3

      Altroz ന് ഇതിലും വൃത്തിയായിട്ടുള്ള design ഉണ്ട്

    • @amithjhaneesh7641
      @amithjhaneesh7641 2 роки тому

      @@gouthampj5663 🤣🤣

    • @gouthampj5663
      @gouthampj5663 2 роки тому

      @@amithjhaneesh7641 എന്താ മോനെ സത്യം alle😂😂

    • @gouthampj5663
      @gouthampj5663 2 роки тому

      @@amithjhaneesh7641 എന്താ മോനെ car nokkunnundo😂😂😂

    • @amithjhaneesh7641
      @amithjhaneesh7641 2 роки тому

      @@gouthampj5663 സത്യം അല്ല എന്ന് പറഞ്ഞോ? 🤣😂😂 btw രണ്ട് വണ്ടികൾ ഉം നല്ലതാ ❤

  • @abinsur7515
    @abinsur7515 3 роки тому

    Amt edukkanel 10.20 aagum

  • @binuk9579
    @binuk9579 3 роки тому +1

    I20 പക്കാ worst മോഡൽ better altroz

    • @roshansebastian662
      @roshansebastian662 3 роки тому +1

      Have you driven vehicle and tested?

    • @binuk9579
      @binuk9579 3 роки тому

      @@roshansebastian662 offcourse.. That's why i telling

    • @sportssalam
      @sportssalam 3 роки тому +3

      Altroz value for money ആണ്. പക്ഷേ എൻജിൻ performance nokiyal athpole service availability nokiyalum I20 aane nallath.accilator kodukkumpole ulla performance altrozil kittilla.

    • @anandhakrishnan1411
      @anandhakrishnan1411 3 роки тому +4

      Altroz ncap rating Ila ollu munbil
      I20 yil better engine option um
      Feature rich model ane i20
      Altroz etu Vara automatic polum erakit Ella epolum 3 cylinder petrol engine 👎

    • @steinmark27
      @steinmark27 3 роки тому

      @@sportssalam true!

  • @radhakrishnant7626
    @radhakrishnant7626 9 місяців тому

    🙏❤