ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ ആണെങ്കിലും ഒന്ന് ആഗ്രഹിച്ചുപോയി ഖത്തറിൽ പോകാനായി. ഈ കാഴ്ചകളെല്ലാം ഒന്ന് നേരിൽ കാണാൻ. സത്യം പറയാലോ എല്ലാ visualsum നല്ല രസമുണ്ടായിരുന്നു കാണാൻ. നല്ല പോലെ എൻജോയ് ചെയ്തു കണ്ടു. ഒത്തിരി ഒത്തിരി thanks😊
Woow സൂപ്പർ കാഴ്ചകൾ ആണല്ലോ ഇതുവരെ കാണാത്ത കാഴ്ചകൾ ഖത്തറിൽ ഇങ്ങനെ ഒക്കെ ഉള്ള കാഴ്ചകൾ ഉണ്ടല്ലേ നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ഷേർ ചെയ്തത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റി സൂപ്പർ വീഡിയോ കുട്ടികളും മുതിർന്നവരും ഒരുപോലെ എൻജോയ് ചെയ്തുവല്ലോ സൂപ്പർ വീഡിയോ thanks for shering
World Cup കാണാൻ വരുന്നവർക്ക് വേണ്ടി ഇതുപോലെ ഒരുപാട് കാഴ്ചകൾ orukkiyittundallo ഖത്തർ .. beautiful views..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ എൻജോയ് ചെയ്യാം
മാഷാഅല്ലാഹ് ഒത്തിരി മനോഹരമായ കാഴ്ചകൾ ഒരുപാട് ഇഷ്ട്ടായി നല്ല രസമുണ്ട് കാണാൻ ഇതൊക്കെ നേരിൽ കാണാൻ ആഗ്രഹമുണ്ട് ഈ വീഡിയോയിൽ കൂടെ നേരിൽ കണ്ട് പോലെ ഒത്തിരി ഇഷ്ട്ടായി
ഒരുപാട് മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു ഇതുപോലുള്ള കാഴ്ചകളൊക്കെ മുമ്പ് ഒരിക്കലും കണ്ടിട്ടില്ല ആദ്യായിട്ടാണ് ഇങ്ങനെയൊക്കെ കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് എൻജോയ് ചെയ്തു കണ്ടു
എന്തൊരു ഭംഗിയാണെന്നോ ഓരോ കാഴ്ചകളും കാണാൻ. Really കണ്ടോണ്ടിരുന്നു പോയി ഒരു visualsum. നേരിട്ട് കാണാൻ പറ്റാത്ത ഞങ്ങളെ പോലുള്ളവർക്ക് ഒത്തിരി helpful ആയിരുന്നു ഈ കാഴ്ച വിസ്മയം
ലോകകപ്പ് കാണണം എന്നുള്ളതൊരു വലിയ ആഗ്രഹമായിരുന്നു അത് കാണാൻ കഴിഞ്ഞില്ല ഖത്തറിലെ ഈ കാഴ്ചകൾ തന്നെ എല്ലാം മനോഹരമായിരിക്കുന്നു ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യാൻ ശ്രമിക്കണേ
ഖത്തർ ne കുറിച്ച് വർണിച്ചാൽ മതിയാവുന്നില്ല.. സൂപ്പർ വീഡിയോ.. ദുബൈ കാണാത്ത എനിക്ക് videoleede എല്ലാം കാണാൻ പറ്റി.. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... Thanks dear
masha allah super The pool was really the centre of attraction the visuals was well captured that that viewrs can well enjoy well presented expecting for more than videos
masha allah super vlog aan to qataril fifa kananamenn valiya agrahamayirunnu avidethe oro place um poliya ivide atraction thonniillenkile adishayamullu beautiful nature well presented i like it itharathilulla videos iniyum pratheekshikunnu
Cruise le visuals ellam valare manoharam👌👌sherikkum oru valiya resort il poya pole thonni..ithokke orikkelengilum poyi kaanenda kaazhchakal aanu, beautiful vlog👌👍
Full enjoyment beautiful views good sharing... Waiting more video's
Beautiful and very interesting video well captured excellent videography superb presentation great sharing thank you so much for this lovely post
very nice video very beautiful place . well capture and well presentation ..thanks for sharing .
Very interesting video good presentation and well explained very beautiful visuals i really enjoyed watching this video thanks for sharing 👌👍🏼
Wow very beautiful place. Very interesting video.
ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ ആണെങ്കിലും ഒന്ന് ആഗ്രഹിച്ചുപോയി ഖത്തറിൽ പോകാനായി. ഈ കാഴ്ചകളെല്ലാം ഒന്ന് നേരിൽ കാണാൻ. സത്യം പറയാലോ എല്ലാ visualsum നല്ല രസമുണ്ടായിരുന്നു കാണാൻ. നല്ല പോലെ എൻജോയ് ചെയ്തു കണ്ടു. ഒത്തിരി ഒത്തിരി thanks😊
attractions of fifa world cup2022 was amazing.. tnq for sharing..
Wooow beautiful place, kids enjoying a lot.. Pool was the highlight
well presented. captured well enjoyed watching this video
Pool very attractive well capture
Good video really enjoyed
beautiful visual s well captured &
Nicly presented thanks forthis amazing video
Wow adipoli aanallo video kaanumbo avide vanna orufeel nagslilek share cheythathin thanks🥰
ഖത്തറിലെ കാഴ്ചകൾ അതിമനോഹരമായിരിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ നേരിട്ട് ചെന്ന് കണ്ട ഒരു ഫീലാണ് കിട്ടിയത്
Waaaw sharikkum nalla rasamundu kaanan andayalum onnu poyi nokkanam thanks for sharing
എന്തെല്ലാ മനോഹരമായ കാഴ്ചകളാണ് ഖത്തറിൽ ഇതൊക്കെ കാണുമ്പോൾ കൊതി ആവുകയാണ് വീഡിയോയിലൂടെ ഇതൊക്കെ കണ്ട് സമാധാനിക്കാം അടിപൊളി വീഡിയോ ആയിരുന്നു
വളരെ മനോഹരമായ കാഴ്ചകൾ. ഇതുവരെ ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. വളരെ അധികം ഇഷ്ടപ്പെട്ടു. വളരെ മനോഹരമായി അവതരിപ്പിച്ചു 👍🏻👍🏻
Woow സൂപ്പർ കാഴ്ചകൾ ആണല്ലോ ഇതുവരെ കാണാത്ത കാഴ്ചകൾ ഖത്തറിൽ ഇങ്ങനെ ഒക്കെ ഉള്ള കാഴ്ചകൾ ഉണ്ടല്ലേ നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ഷേർ ചെയ്തത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റി സൂപ്പർ വീഡിയോ കുട്ടികളും മുതിർന്നവരും ഒരുപോലെ എൻജോയ് ചെയ്തുവല്ലോ സൂപ്പർ വീഡിയോ thanks for shering
Super video, kanan manoharamaayirikunnu 👍🏻👍🏻
ഖത്തറിലെ കാഴ്ചകൾ എല്ലാം മനോഹരമായിരുന്നു ഈ വീഡിയോയിലൂടെ ഇതെല്ലാം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം
മനോഹരമായ കാഴ്ചകൾ.ശരിക്കും കപ്പലിന്റെ ഉള്ളിലെ കാഴ്ചകളും ഫുഡും എൽകം സൂപ്പർ ആയിട്ടുണ്ട്.നല്ലൊരു വ്ലോഗ്
World Cup കാണാൻ വരുന്നവർക്ക് വേണ്ടി ഇതുപോലെ ഒരുപാട് കാഴ്ചകൾ orukkiyittundallo ഖത്തർ .. beautiful views..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ എൻജോയ് ചെയ്യാം
Nalla manoharamaya kaazhchakal. Ellam adipoli aayitundu. Kandirikkan nalla rasamundayirunnu. Thank you for sharing
ഇങ്ങനെ ഒരു കാഴ്ച ഷെയർ ചെയ്തതിനു ആദ്യം നന്ദി പറയുന്നു... എന്തെല്ലാം കാഴ്ചകളാ ❤️❤️
മാഷാഅല്ലാഹ്
ഒത്തിരി മനോഹരമായ കാഴ്ചകൾ
ഒരുപാട് ഇഷ്ട്ടായി നല്ല രസമുണ്ട് കാണാൻ ഇതൊക്കെ നേരിൽ കാണാൻ ആഗ്രഹമുണ്ട് ഈ വീഡിയോയിൽ കൂടെ നേരിൽ കണ്ട് പോലെ ഒത്തിരി ഇഷ്ട്ടായി
ഒരുപാട് മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു ഇതുപോലുള്ള കാഴ്ചകളൊക്കെ മുമ്പ് ഒരിക്കലും കണ്ടിട്ടില്ല ആദ്യായിട്ടാണ് ഇങ്ങനെയൊക്കെ കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് എൻജോയ് ചെയ്തു കണ്ടു
Enaku oru padhu ishtam swimming pool la kalikanum pasanga ellorum sema njoyment beautiful place well captured and good sharing....
എന്തൊരു ഭംഗിയാണെന്നോ ഓരോ കാഴ്ചകളും കാണാൻ. Really കണ്ടോണ്ടിരുന്നു പോയി ഒരു visualsum. നേരിട്ട് കാണാൻ പറ്റാത്ത ഞങ്ങളെ പോലുള്ളവർക്ക് ഒത്തിരി helpful ആയിരുന്നു ഈ കാഴ്ച വിസ്മയം
Valare nalla video yenikk oru pad eshttamryi keep it up
The pool was relly centre of attraction and visuals well capture
ലോകകപ്പ് കാണണം എന്നുള്ളതൊരു വലിയ ആഗ്രഹമായിരുന്നു അത് കാണാൻ കഴിഞ്ഞില്ല ഖത്തറിലെ ഈ കാഴ്ചകൾ തന്നെ എല്ലാം മനോഹരമായിരിക്കുന്നു
ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യാൻ ശ്രമിക്കണേ
ഖത്തറിലെ കാഴ്ചകൾ എല്ലാം മനോഹരമാണല്ലോ കുട്ടികളെല്ലാം നല്ലപോലെ എൻജോയ് ചെയ്തു നല്ല രസമുണ്ട് കാണാൻ
Ithu kollallo adipoli aayittundu. Nchan ithuvare ithilonnum kayariyittilla. Athinullile kazchakal manoharam ayittundu. Super vedio
Beautiful place views are very super well captured naangalum unga kudha serdhu sutti paatachu good presentation
Nalla bangiyund kannan Yanikk orupad eshttamayi keep it tkm Vary nice video
എന്തുമാത്രം മനോഹരമായ കാഴ്ചകളാണ്. ഒത്തിരി ഒത്തിരി ഇഷ്ടമായി. ഇനിയും ഇതുപോലെ വെറൈറ്റി ആയിട്ടും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
I liked the swimming pool a lot, you captured the place beautifully
Valare manoharamaya sthalam. Othiri ishtamayi
ഖത്തറിലെ വേൾഡ് ക കപ്പും അതിനോടാനുബന്ധിച്ചുള്ള കാഴ്ചകളും നേരിൽ കാണാൻ സാധിച്ചില്ല ആ സങ്കടം ഈ വീഡിയോയിലൂടെ പരിഹരിച്ചു വീഡിയോ വളരെ ഇഷ്ട്ടായിട്ടോ
Very well presented visuals, cannot have asked for more of a visual treat
nice place to spend family time, great food and so much of positive vibes
അടിപൊളിയാണലോ നല്ല ഭംഗിയുണ്ട് കാണാൻ എല്ലാം ഫെമിലിക്കു പോകാൻ പറ്റിയ സ്ഥലം
ഖത്തർ ne കുറിച്ച് വർണിച്ചാൽ മതിയാവുന്നില്ല.. സൂപ്പർ വീഡിയോ.. ദുബൈ കാണാത്ത എനിക്ക് videoleede എല്ലാം കാണാൻ പറ്റി.. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... Thanks dear
Woww... Adipli video.... Kamdeet kothy aajunnu. World cup kaanan vannavark veemdy qatar orukki irikkunna ee kaazjchakal ellam athi manihararam.,
masha allah super The pool was really the centre of attraction the visuals was well captured that that viewrs can well enjoy well presented expecting for more than videos
masha allah super vlog aan to qataril fifa kananamenn valiya agrahamayirunnu avidethe oro place um poliya ivide atraction thonniillenkile adishayamullu beautiful nature well presented i like it itharathilulla videos iniyum pratheekshikunnu
Qatar Ile manoharamaya kazhchakal ingane enkilum kanan kazhinjallo vlog kandirunnu poyi parayan vakkukal kittunnilla athrakk poli 👏
valare manoharamaaya video thanne aarunnu qaterilee kaazhchakal ipo aareyum vismayipikkunnund ...world cupumaayi related aaya theme ellam super thanne ...interesting video aarunnu
Wow adipoli aaayittund
Ee swimmingil kuttigaleee
Onnu kondu ponam 0oliyaavum
Cruise le visuals ellam valare manoharam👌👌sherikkum oru valiya resort il poya pole thonni..ithokke orikkelengilum poyi kaanenda kaazhchakal aanu, beautiful vlog👌👍
എല്ലാ സ്ഥലങ്ങളും അടിപൊളി ആയി കാണാൻ കഴിഞ്ഞു... Bro അയച്ചു തന്നിരുന്നു വീഡിയോ super ആണ്
Adipoli
Nnalath pole yenjoy cheyyan pattiya place aanallo wooow yend bhangiya kaanan nnannayittund
Njangalum qatharile manoharamaaya kazhchakal valare enjoy cheythu thanneya kandath...
The pool was really the centre of attraction the visuals was well captured that that viewrs can well enjoy
Wow adipoli veedeo enn verity veedeo kanich thannathin orupad thanks ella kayichakalum athi manoharam molo sugano dear thathakk othiri eshtayitto molo
ഖത്തറിലെ വേൾഡ് കപ്പ് കാണാൻ എന്തൊക്കെ സംവിധാനമാണ് ഒരുക്കിയത്. ഇതിന്റെ ഉള്ളിലെ കാഴ്ചകൾ കാണാൻ തന്നെ എന്ത് മനോഹരം
Very well presention..if you don’t mind share the exact location
Adipolii place anallo workd cup vannappol qatar aalake maariayallooo.. Nalloru vidro dear.. Well presrnted.. Enjoyed ur video
World cup കാണാൻ വന്നവർക് എങനെ ഒരു kazicha orukiyiathe അടിപൊളി ആയിട്ട് ഉണ്ട് പോകാൻ പറ്റില്ലെഗിയേൽ കാണാൻ sathechallo athu thane ഭാഗ്യം
ഇപ്പോൾ ഖത്തർ അടിപൊളി ആയി അല്ലേ പണ്ട് എല്ലാവരും പറഞ്ഞിരുന്നത് ഖത്തറിൽ ഒന്നും കാണാൻ ഇല്ല എന്നായിരുന്നു ഇപ്പോൾ ഒരു രക്ഷയും ഇല്ല ഇനി എവിടെയും പോകണ്ട
Katharile manoharamaya kayichakal kanan enthubhangiya e videoyiludey avidethey kayichakal ellam kanan patty tax sharing
Nee appol world cup kaanan poyirunno nasee
Mm poyirunnu
Eeth teaminte kaliyaanu kande