Can you change your Horoscope | ജാതകം പോലും മാറും | BK Shivani | Brahmakumaris | Meditation
Вставка
- Опубліковано 8 лют 2025
- #happiness
#peaceofmindtvmalayalam
Peace of Mind TV Malayalam - goo.gl/AueexK
Facebook - / brahmakumaris.palakkad
Thanks for watching Peace of Mind TV Malayalam,
please Like & Subscribe and share with your friends,
Your comments and suggestions are most welcome.
If you are a creative person, we can promote your videos through out site,
To Learn Meditation contact any of the Meditation Centers,
it is FREE..there are centers all over Kerala and the world over....
For more details please contact our centers
Brahma Kumaris District HeadQuarters in Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9895837479
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918
KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264
ഓരോ നിമിഷവും ജീവിതത്തിന്റെ വിധി നിർണയിക്കാനുള്ള അധികാരം എന്റെ കൈകളിലാണ് ...🏋️
Enthu vidhi ?shavakkuzhiyilekku pokunnatho?
ശരിയാണ് ദൈവിക നിയമങ്ങളോട് കാര്യങ്ങളോട് അടുത്ത് നിലക്കാനാവുന്നതും ദൈവത്തിന്ന പ്രിയമുള്ളവർക്കു മാത്രം കിട്ടുന്നതാണ് മറ്റുള്ളവർ എതിർ പറയാനും ദുഷ്ടത ചെയ്യാനും കഴിയുന്നത അവരുടെ ജന്മ ജന്മാന്തര കർമ്മദോഷമാണ് കാരണം അവരുടെ പ്രവർത്തിയുടെ ഫലം അവരനുഭവിക്കണമല്ലോ
എതു മതത്തിലും ഏറ്റവും അടിതട്ടിലേക്ക പോയാൽ രൂപമില്ലാത്ത എകദൈവമെ യുള്ളു ഹിന്ദു ചുരുങ്ങിയപക്ഷം -ബ്രഫമ സൂത്രം -ഉപനിഷത്ത -ഗീത എന്തെന്നറിഞ്ഞിരിക്കണം
ഇല്ലെങ്കിൽ ജന്മം കൊണ്ട് മതം കിട്ടിയ ഒരു ജീവി മാത്രമേ യാകു
എന്നിട്ട് സൂര്യനെതിരെ വരെ അ പല പിക്കാനും സമരം ചെയ്യാനു o ഒന്നും അറിയില്ലെങ്കിലും കഴിവുള്ളവനാകും
Great words... ith malayalathil shabdam nalkunnath aranu etra manoharam....
Rohini sister from palakkad
dubbing voice is very sweet and suitable to vedio. excellent.
വളരെ ഗഹനമായ ക്ലാസ്സ്... Thank you 🙏
Motivated class 👏
നന്ദി.വാകുകൾക്അധീഥം
OM SHANTI. Very good Message. Thank you Sister for the inspiring words
നമസ്തേ ദീദി .. - നന്ദി നന്ദി നന്ദി🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഓക്കേ മാം, ഇപ്പോൾ എല്ലാം മനസ്സിലായി 🙏😊
ഓം ശാന്തി
ഇന്നത്തെ കർമ്മം മാറ്റുക നാളത്തെ ഭാവിയും മാറും
Sound superb and clarity
Thank u Shivani sister
Thank u rohini sister nalla voice
Om Namah Shivaya*
Thank you so much Sister for providing this program.
Wow!! Really Great !!! Thank you very much sister..👌👌🌹🌹
Thanks for sharing this sister....
Njan kore aayi aalochichirunna chodyathinu uttaram Kitti...
Hare Krishna🙏🏻👍❤️
Explanation is very good.Sairam
അഭിനന്ദനങ്ങൾ
Om Shanti...
Thank you oഓംശാന്തി
Life-changing ♥️
Very informative
Thank you.
Thanks.. That's true
Very thoughtful and satisfied ❣️
Great thank you sister
Thanks.....
Om Shanthi Sister
very good message
Great 👌thanks
Om shanthi baba samsekram good Aku 🌹❤️🙏
thank youuu medam❤️
Thank you sivaniji
Valuable message.om Shanthi
thanks soooper
It's very very very true
Good morning
Thank you ❤️❤️❤️
Very true
Fentastic sister 🙏🙏🙏🙏❤️❤️❤️
Great video mam🙏 Thanks a lot
Thank you sister
Well said.
Good
Thanks
vipin k good
Nice words
Great great
ഞാൻ ഈ വീഡിയോ ആദ്യമായി കാണുകയാണ്.. സൂപ്പർ.. ആരാണ് നിങ്ങൾ ബ്രഹ്മകുമാരി???
Brahmakumari shivani ji, a main speaker of Brahmakumaris organisation
visit our site for more information
www.kerala.brahmakumaris.com
Very good
Wow....
Ohm shanthi
Om shanti
ഹരേ
good om santhi
Ethe orupade perude jeevitham mattum
THANK YOU VERY MUCH
Om santhi
Namastea, correct
🙏🏻🙏🏻🙏🏻🕉️🕉️🕉️
ജീവിത വസ്ഥുത അതുതന്നെ....
correct.
Exactly
Keep watching and sharing
Super
I refute... Our destiny already fixed by god at the time of our birth.. man can't change or alter his destiny as ge wish.
👏👏👏👏👏👏👏👏
Enikk thamasha kettal chiri varillaa.... Mind bhayam ullapolaayulla paribhavum undakunnuu
മനസ്സുകൊണ്ട് സർവ്വ ശക്തനെ ഓർമ്മിച്ച് പാരിശീലിക്കൂ ഭയം മാറും.
nalla msg enikum ithu manasilakkanam
വളരെ വിഷമത്തോടു കൂടിയാണ് ഞാൻ ഈ കമന്റ് ഇടുന്നത്..... എനിക്കു ഒട്ടു० പൊക്കമില്ല.... എന്റെ മകനും മകൾക്കു० പൊക്കമുണ്ടാവാൻ ഞാൻ പ്രാർത്ഥിച്ചിട്ടു അവർക്കു० പൊക്ക० വെയ്കുന്നില്ല...... ഗ്രോത് ഹോർമോൺ എടുക്കാൻ ഉള്ള വഴികളു० തെളിയുന്നില്ല.... ഭർത്താവോ വീട്ടുകാരെ ഒന്നു० സഹായത്തിനില്ല.... രണ്ടുവർഷ० മുന്നേ ഡോക്ടറെ കാണിച്ചിട്ടു് അദ്ദേഹവു० ഹോർമോൺ ട്രീറ്റ്മെന്റിനെ എതിർക്കുന്നു..... ഞങ്ങളുടെ ഈ കാല ദോഷ० മാറാൻ ശിവ ഭഗവാനെ രാവു० പകലും വിളിച്ചിട്ടു० ഭഗവാൻ കേൾക്കുന്നില്ല.... എന്തു ചെയ്യു० ഇനി...
pokkakkuravine snehikkuka
കളരി പഠിച്ചതാണ് പത്തുവയസ്സുവരെ മകൻ
@@ഗായത്രി -------- should relealise and adjust with that, later your kids will get confidence, in this World that height is enough, live very bravely, pray hard, realise that height is less and study well, pray daily LORD Siva, apply chandan, read good books, make friendship with good people, don't run behind money, try to become a powerful position like government job, all the best, I will also pray for you....Omm Nama Sivaya......
You pray Jesus.. Your problem will be solved.. He can bring wonders in your life.. I swear..
നിങ്ങൾ പറയുന്നു നിങ്ങൾക്ക് പൊക്കക്കുറവാണന്ന്. നിങ്ങൾ നിങ്ങളുടെ കുറവിൽ ശ്രദ്ധ വയ്ക്കുന്നു. നിങ്ങളുടെ കൂടുതലുകളിൽ ശ്രദ്ധ വയ്ക്കന്നില്ല. ശാരീരികമായ കുറവുകൾ mമ്മുടെ ചിന്തകളിലൂടെയും മാനസികമായും പരിഹരിക്കാനാവും. ഭഗവാനെ വിളിച്ചിട്ടും ഭഗവാൻ കേൾക്കാത്തതിന് കാരണം നമ്മൾ ശരിയായ് നമ്മളെ മനസ്സിലാക്കാത്തതും, നമ്മളെത്തന്നെ കേൾക്കാത്തതും കൊണ്ടാണ് . ഭഗവാൻ നൽകിയ എല്ലാ നന്മകളെയും ഓർത്ത് സ്തുതിക്കുകയും നന്ദി പറയുകയും ചെയ്താൽ, നമ്മുടെ പ്രാർത്ഥനകൾക്ക് ഭഗവാൻ ഉത്തരം നൽകും.
അനവധി ജന്മങ്ങളായി ഉള്ള കർമ്മഫലങ്ങൾ ഇപ്പോൾ ഉള്ള ഈ ചെറിയ സമയം കൊണ്ട് മാറ്റിമറിക്കാൻ പറ്റുമേ?
തീർച്ചയായും
നിങ്ങൾ അക്കൗണ്ടൻസി പഠിച്ചിട്ടുണ്ടോ. കഴിഞ്ഞ മാർച്ച് 31ലെ ക്ലോസിങ് ബാലൻസ് തന്നെയാണോ ഇപ്പോഴും. അല്ലല്ലോ. അതുപോലെ തന്നെയാണ് കർമസിദ്ധാന്തവും. പൂർവ്വ ജൻമാർജിത കർമ്മ വാസനകളുമായി ജനിക്കുന്നു. അതിൽ കർമ്മ ഫലങ്ങൾ കുറെ അനുഭവിക്കുകയും കുറെ പുതിയവ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു. ബാക്കിയുള്ളവയാണ് ഇനി അനുഭവിക്കാനുള്ളത്. അതിലും പുതിയവ കൂട്ടിച്ചേർക്കുകയും പഴയവ അനുഭവിക്കുകയും ചെയ്യുന്നു. അതാണ് ഇപ്പോഴത്തെ ക്ലോസിങ് ബാലൻസ്. അതുകൊണ്ട് ബുദ്ധി ഉള്ളവരാരും ജാതകത്തിന്റെ പിന്നാലെ പോകാറില്ല.
@@jayaprakashck7339 S
@@jayaprakashck7339 ജാതകം പൂർവ ജന്മത്തിലെ പാപ പുണ്യങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് വിധിക്കപ്പെടുന്ന നല്ല ഗ്രഹനിലയുടെയും മോശം ഗ്രഹനിലയുടെയും ഫോട്ടോസ്റ്റാറ്റ് ആണ്. അതിന് പിന്നിൽ തീർച്ചയായും കർമ്മഫലം തന്നെയാണ്ഒളിഞ്ഞിരിക്കുന്നത്
@@shajius2551 കർമ്മ ഫലത്തെ ജാതകവുമായി കൂട്ടി കുഴക്കരുത്. ജാതകം കേവലം ജനന സമയവുമായി ബന്ധപ്പെട്ട ചില അന്ധ വിശ്വാസങ്ങൾ മാത്രമാണ്. ജനന സമയം പല രീതിയിൽ കണക്കാക്കാം. ബീജവും അണ്ഡവും ചേരുന്ന സമയം അല്ലെങ്കിൽ സിസേറിയൻ നടത്തുന്ന നമുക്ക് ഇഷ്ട മുള്ള സമയം ഇങ്ങനെ പലതും. കർമ്മഫലം ഈ ജന്മത്തിലെയാണോ പൂർവ്വ ജന്മങ്ങളിലെ ആണോ എന്നൊന്നും ആർക്കും പറയുവാൻ സാധ്യമല്ല. അതിന് ജന്മ സമയവുമായോ ജാതകവുമായോ ഒരു ബന്ധവും ഇല്ല. മനുഷ്യന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള അജ്ഞതയെ അല്ലെങ്കിൽ ഭയത്തെ മുതലെടുക്കുകയാണ് ജ്യോത് സ്യന്മാരും കൈനോട്ടക്കാരും മറ്റും. താൻ ആത്മാവാണ് എന്ന് വിശ്വസിക്കുന്ന ഒരു സനാതന ഹിന്ദു ഒരിക്കലും ഇതുപോലുള്ള തട്ടിപ്പുകളുടെ പിന്നാലെ പോകാൻ പാടില്ലാത്തതാണ്.
😇😍🤗
തെളിവില്ലാത്ത തത്വ ചിന്തകളുടെ ഒരു കലവറയാണ് മതങ്ങൾ. ആർക്കും എന്തും പറയാം കാരണം ഒന്നിനും തെളിവില്ല.
Mr.shekar
Please to realize ,there is lot of evedence in all relegions.
Nobody is not trying to understand that.
Shivani madam is explaining the Truth.
Actually I am a Christian but I respect all relegions. And I listening the speeches of madam. I so like all the speeches.thanks lot madam.
GOD BLESS YOU 🙏
Really inspiring
🙏
mathuramaya👌 omshanthi. Thanks
Give children right vibration at home
Ep:19 bk shivani(hindi)
pls do translate this video
In malayalam
Expecting more videos......translation heavy....
sure
👍👍👍👍👏👏👏👏👏👏👏
🙏🙏💓💓🥰🥰🌹🌹
ओम शांति दीदी बाबा मेरा शब कुछ है में दुनिया के भुल जाऊं लेकिन बाबा के भुल नहीं पाऊंगा ओम शांति दीदी
You tell now
In malayalam
Not new
Alla ith tetannu
Thank you sister 🙏🙏
Thank you very much sister
Good message
Om Shanti
Correct.
Good
Thanks
❤️
🙏🙏🙏
👍👍👍👍
Great words ammaa
🙏🙏🙏
Thanks❤
super
Great "words"🙏🙏
🙏🙏🙏