പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱അൻവർ.. നെ കുടുക്കാൻ പിണറായി വിജയൻ നോക്കണേ അൻവർ പേടിച്ചു തുടങ്ങി...ADGP ക്കും പൊളിറ്റിക്കൽ സ്ക്രട്ടറി ക്കും... എതിരെ നടപടി എടുത്താൽ... അവരെല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱
മാസപ്പടി കേസ് ഒതുക്കാൻ 2 സീറ്റ് കേന്ദ്രം പിണറായിയോട് ആവശ്യപ്പെട്ടു. ആ 2 സീറ്റ് നേടിക്കൊടുക്കാനാണ് പിണറായി + മോടി സഖ്യം ഒരുമിച്ച് പൂരം കലക്കിയത്. രാഷ്ടീയ വിജയം നേടാൻ BJP ഹൈന്ദവ ജനതയെ ഹൈന്ദവ ജനതക്ക് ഒരിക്കലും പൊറുക്കാനാവാത്ത നിലയിൽ നിർലജ്ജം ചതിച്ചു.
ഇടതുപക്ഷം നശിച്ചുപോകുന്ന തിൽ വളരെ ദുഃഖം..... പക്ഷേ പിണറായി അയാൾ രക്ഷപ്പെടാനായി പാർട്ടിയെ നശിപ്പിക്കുന്നു... അയാളെ പേടിച്ച് നേതാക്കളും പാർട്ടി നശിപ്പിക്കുന്നു... പാവം ഞങ്ങൾ അണികൾ എല്ലാം സഹിക്കേണ്ടിവരുന്നു..
ഇപ്പോ കേരളത്തിൽ CPIM എന്ന പാർട്ടി ഇല്ല, പിണറായി എന്ന ഏകത്തിപതി ഒള്ളു. കഷ്ട്ടം തന്നെ 🥲
Next time zero aavum... 💯💯💯💯...
KM🥰👌👌👍👍💪💯💯💯
ആ അന്വേഷണ റിപ്പോർട്ട് പുറത്ത് വരാൻ രണ്ട് വർഷമെങ്കിലും വേണ്ടി വരും
രണ്ട് വർഷം കഴിഞ്ഞാൽ പിന്നെ എന്താ യാലെന്താ?😂😂😂
പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱അൻവർ.. നെ കുടുക്കാൻ പിണറായി വിജയൻ നോക്കണേ അൻവർ പേടിച്ചു തുടങ്ങി...ADGP ക്കും പൊളിറ്റിക്കൽ സ്ക്രട്ടറി ക്കും... എതിരെ നടപടി എടുത്താൽ... അവരെല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱
മാസപ്പടി കേസ് ഒതുക്കാൻ 2 സീറ്റ് കേന്ദ്രം പിണറായിയോട് ആവശ്യപ്പെട്ടു. ആ 2 സീറ്റ് നേടിക്കൊടുക്കാനാണ് പിണറായി + മോടി സഖ്യം ഒരുമിച്ച് പൂരം കലക്കിയത്. രാഷ്ടീയ വിജയം നേടാൻ BJP ഹൈന്ദവ ജനതയെ ഹൈന്ദവ ജനതക്ക് ഒരിക്കലും പൊറുക്കാനാവാത്ത നിലയിൽ നിർലജ്ജം ചതിച്ചു.
വോട്ടിംഗ് മിഷിൻ മാറ്റതെ പിണറായിയെ മാറ്റൽ നടക്കില്ല അതാണ് ഇത്ര ധൈര്യം
അജിത് കുമാറിന്റെ അഴിമതി അന്വേഷിക്കാൻ അജിത് കുമാറിനെ ഏല്പിച്ച പിണറായിയും പാർട്ടിയും അഭിനന്ദനമർഹിക്കുന്നു
Pv anver ❤️❤️❤️❤️
Km❤
Resign Mr. penarayi vejayan
ഒരു ഭരണ മാറ്റം പാർട്ടി ആഗ്രഹിക്കുന്നു അതാണ് സത്യം 😂😂
പിണറായി കോൺഗ്രെസ്സുകാരെ ബി ജെ പി ക്ക് വേണ്ടി വോട്ട് ചെയ്യിച്ചു. പാവം മുരളി
പൂരം കലക്കിയതിന് നടപടി ഉണ്ടാകില്ല. ഉണ്ടായാൽ പിന്നെ പുതിയ സർക്കാർ, ഈ സർക്കാർ മാറും.
അപ്പം ഗോയിന്ദൻ്റെ തിരുത്തൽ പ്രകിയ നന്നായി നടക്കുന്നുണ്ട്😂😂😂
CPM എന്ന പാ൪ട്ടിക്ക് വന്ന ഒരു ഗതികേട്…കഷ്ടം…എല്ലാം പിണറായിയുടെ കുടുബത്തിനുവേണ്ടി…നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ലെ ഈ പാ൪ട്ടിയില് ?
ഇടതുപക്ഷം നശിച്ചുപോകുന്ന തിൽ വളരെ ദുഃഖം..... പക്ഷേ
പിണറായി അയാൾ രക്ഷപ്പെടാനായി പാർട്ടിയെ നശിപ്പിക്കുന്നു... അയാളെ പേടിച്ച് നേതാക്കളും പാർട്ടി നശിപ്പിക്കുന്നു... പാവം ഞങ്ങൾ അണികൾ എല്ലാം സഹിക്കേണ്ടിവരുന്നു..
Report 2027 il varum. Bharana kaalam kazhiyatte😅
Thalli kalanjal veena akathu...bjp yudemayi ulla vijayante adjustment
R.S.S.C.P.M.Koot.keatt
Mappila.sagakkalea.nigal.yeavideaya
ചുവപ്പു മങ്ങിയാൽ കാവി
അതാണ് അതിന്റെ അർത്ഥം