മുൻപത്തെ കടൽ വീഡിയോകൾ കണ്ടോ? എങ്കിൽ ഇതും നിങ്ങൾ കാണണം | Vlogettan

Поділитися
Вставка
  • Опубліковано 12 гру 2024
  • കുറച്ചുകൂടി കാഴ്ചകൾ ബാക്കിയുണ്ട്. ഇന്നും കാഴ്ചകൾ തുടരും.
    Vlogettan sea videos
    #vlogettan #kadal #kerala

КОМЕНТАРІ • 415

  • @JobinMagicWorld
    @JobinMagicWorld 3 роки тому +95

    കേരളത്തിൽ കടലിനെ പറ്റി ഇത്ര മനോഹരമായി വീഡിയോ ഇടുന്ന ആരുമില്ല❤️❤️❤️🚨🚨🚨😍😍😍👏👏👏🤝🤝🤝😊😊😊🥰🥰🥰😘😘😘🔥🔥🔥💥💥💥✅✅✅👍🏼👍🏼👍🏼

    • @Vlogettan1
      @Vlogettan1  3 роки тому +7

      Thank u Bro 😎❤️

    • @mariammak.v4273
      @mariammak.v4273 3 роки тому

      Thank u bro.thank u very much for the effort.

    • @JobinMagicWorld
      @JobinMagicWorld 3 роки тому

      @@Vlogettan1 ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു pin 📌 ചെയ്യും

  • @HaronThomas.
    @HaronThomas. 3 роки тому +96

    വിഷമം ഉണ്ട് എത്ര പരിശ്രമം എടുത്ത ഈ വീഡിയോ ഇട്ടത് വ്ലൊഗ്ഗെട്ടനിനെ ഇറികട്ടെ ഇന്നത്തെ ലൈക്

  • @0faizi
    @0faizi 3 роки тому +123

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരുപാട് സങ്കടം തോന്നുന്നു ഇനി ഇതുപോലെ ഒരു ദുരന്തം ഇല്ലാതിരിക്കട്ടെ😥

    • @Vlogettan1
      @Vlogettan1  3 роки тому +9

      🙏

    • @babyusha8534
      @babyusha8534 3 роки тому +5

      എനിക്കും കാണുമ്പോൾ പാവം തോന്നുന്നു എന്നാലും വളരെ ശ്രദ്ധിക്കണം മോനെ

    • @almubarah
      @almubarah 3 роки тому +5

      നമുക്ക് കടൽ കാണുമ്പോൾ കടലിന്
      എടുത്ത് വീഡിയോ എടുക്കണം എന്ന് തോന്നും പക്ഷേ ഇതൊക്കെ കണ്ടാൽ 😭😭

    • @dev-zs8yf
      @dev-zs8yf 3 роки тому +1

      Durantham illathirikktte ennu namuk prarthikka...pakshe oro varsham kazhiyumthorum kadalkayattam rookshamavan idayund athinu enthnklm pariharam vegam nadapilavnm...iniyenklm sarkkar avrk vendath m anivaryamaya nadapadi edkktte...ennal aavm vidham njn ith share cheyythirikm

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +72

    **എത്ര കാണിച്ചാലും ഇനിയും നമ്മൾ കാണാത്ത കാഴ്ചകൾ അടങ്ങിയിരികുന്ന സ്ഥലമാണ് കടൽ💙**

    • @indubabu2754
      @indubabu2754 3 роки тому

      Haii Ramanaa😍

    • @thanseehp6485
      @thanseehp6485 3 роки тому +3

      നിന്നെ ഞാൻ എല്ലായിടത്തും കാണാറുണ്ടല്ലൊ, നീ ഇതൊക്കെ channels കാണാറുണ്ട് ?

  • @snp-zya
    @snp-zya 3 роки тому +79

    വ്ലോഗേട്ടൻ്റെ ചാനൽ റെഗുലറായി കാണാൻ തുടങ്ങിയതിന് ശേഷം കടലും കടലിൻ്റെ പരിസര പ്രദേശങ്ങളെയും കുറിച്ച് പഠിക്കാൻ സാധിച്ചു

  • @Cinema_filmz
    @Cinema_filmz 3 роки тому +13

    ചേട്ടന്റെ videos കാണുമ്പോളാണ് കടലിന് ഇത്രമാത്രം ഭീകര മുഖം ഉണ്ടെന്ന് അറിയുന്നത്
    കടലിനെ കുറിചുള്ള അറിവുകൾ കാണിച്ചു തന്നതിന് ചേട്ടന് Thanks
    ഇനിയും കടലിനെ കുറിച്ചുള്ള വീഡിയൊ ചെയ്യണം ഞങ്ങളുടെ കട്ട Support ഉണ്ടാവും💯

  • @mashaallhamashaallhamuni9827
    @mashaallhamashaallhamuni9827 3 роки тому +33

    എന്റെ റബ്ബേ കടലോര മക്കളെ കാക്കണേ 🤲🤲🤲

    • @gnanam1232
      @gnanam1232 3 роки тому +1

      പ്രകൃതിയോട് കളിച്ചിട്ട് ജയിക്കാമെന്ന് കരുതുന്ന മനുഷ്യനുള്ള മറുപടിയാണ് ഈ കാണുന്നത്

  • @cut2wear166
    @cut2wear166 3 роки тому +31

    എത്ര കണ്ടാലും മടുപ്പില്ല എന്നാലും കര ഒക്കെ നശിച്ചു 😭

  • @ammume2911
    @ammume2911 3 роки тому +5

    ഒരു പ്രളയം വന്നപ്പോൾ നമ്മളെ സഹായിച്ചവർ ആണ്... ഇപ്പോൾ അവരുടെ അവസ്ഥ കണ്ടിട്ട് കണ്ണ് നിറയുന്നു.. 🙏

  • @enneariyumo
    @enneariyumo 3 роки тому +9

    കടൽ എന്നും എന്നും ഒരു അത്ഭുതമാണ് അടങ്ങാത്ത തിരകൾ പോലെ '

  • @reenachandran169
    @reenachandran169 3 роки тому +7

    കടൽ തീരത്ത് നിൽക്കുന്ന പ്രതീതി...... നല്ല അവതരണം... thank you so much bro ❤️

  • @vishnulal5115
    @vishnulal5115 3 роки тому +5

    പ്രസന്റേഷൻ &സൗണ്ട് pwoli🔥🔥🔥🔥🔥ഓരോ വ്ലോഗും അവസാനം വരെ കണ്ടിരിക്കാൻ തോന്നും 🔥🔥🔥🔥🔥🔥vlogettan🔥🔥🔥🔥🔥

  • @കുഞ്ഞാറ്റ-ഥ5ട
    @കുഞ്ഞാറ്റ-ഥ5ട 3 роки тому +24

    കടൽ കാണാൻ നല്ല ഭംഗിയുണ്ട്.. കര ആകെ നശിച്ചു 😔

  • @chunks4946
    @chunks4946 3 роки тому +31

    Vlogettan ktta fans ആരൊക്കെ ഇണ്ടോ ❤❤❤❤❤❤❤❤❤

  • @അമ്പിളിമനീഷ്

    കടൽ കാഴ്ച കണ്ടു ഒരിക്കലും മടുക്കില്ല....... 🌹🌹

  • @unnimon6679
    @unnimon6679 3 роки тому +9

    കഴിഞ്ഞ വർഷത്തെ വീഡിയോ ക്കു കട്ട waiting

  • @girieesh5919
    @girieesh5919 3 роки тому

    സൂപ്പർ.... വീഡിയോ അധികാരികൾ കാണട്ടെ.... അവർ കേൾക്കട്ടെ.. അവർ അറിയട്ടെ... അവർ മനസ്സിലാക്കെട്ടെ..... തീരദേശവാസികളെ അവരുടെ മണ്ണിൽ തന്നെ കടൽകയറ്റത്തിൽനിന്നും സംരക്ഷിച്ചു നിർത്താം എന്ന് ശാസ്ത്രീയ പഠനം നടത്തി... വേണ്ട നടപടി എടുക്കുവാൻ സാധിക്കട്ടെ. വളരെ തന്മയത്തോടെ ചങ്കിൽ തൊട്ടു അവതരണം നടത്തിയ വ്ലോഗർ നിങ്ങൾ ഒരു സമൂഹം നേരിടുന്ന ദുരിതം കാട്ടി തന്നു ഇത് തന്നെ ആയിരുന്നു നമ്മുടെ മഹാൻ മാരും നവോഥാന നായകൻ മാരും ചെയ്തിരുന്നത് ഇപ്പോൾ പുതിയ യുഗത്തിൽ മറ്റൊരു രീതിയിൽ ആണെന്ന് മാത്രം, ചുരുക്കി പറഞ്ഞാൽ നിങ്ങളും അവരിലൊരാൾ ❤ഞങ്ങൾ ഒപ്പം ഉണ്ട് നേരോടെ നിർഭയം മുന്നോട്ട് പോകു..... തളരില്ലൊരിക്കലും നീ കനലുണ്ട് നിന്റെ നെഞ്ചിൽ ❤❤

  • @proyoutuber3341
    @proyoutuber3341 3 роки тому

    Dear viewers. NINGAL NINGALUDE SUBSCRIPTIONS IVDE CHORIYUKA NAMMUDE SWANTHAM VLOGETTANU VENDI. Thanks

  • @girishnair4757
    @girishnair4757 3 роки тому +4

    ബ്രദർ താങ്കളുടെ വീഡിയോ ഇപ്പോൾ സ്ഥിരമായിട്ട് കാണുന്ന കേട്ടോ വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് അതുപോലെ തന്നെ ജനങ്ങൾക്ക് വളരെ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ

  • @kannurtheyyam3531
    @kannurtheyyam3531 3 роки тому +8

    ആരും ഇല്ലാതെ സഹോദരാ നിങ്ങൾ ഒറ്റയ്ക്ക് കടപ്പുറത്ത് പോകുന്നത് കാണുമ്പോൾ പേടിയാകുന്നു, take care

  • @-mc8665
    @-mc8665 3 роки тому +40

    ☆•നിങ്ങളുടെ ശബ്ദം എനിക്ക് ഇഷ്ടം ❤•☆

  • @rameshk9714
    @rameshk9714 3 роки тому +3

    ഇനിയും ഒരുപാട് വ്ലോഗ് ചെയണം. ഇപ്പോഴാണ് കടലിനെ കുറിച്ചും അവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാവുന്നത്.

  • @nabuuzzworld4663
    @nabuuzzworld4663 3 роки тому +7

    യാ അല്ലാഹ്... കടലിന്റെ മക്കളെ കാക്കണേ😭

  • @sreelayam3796
    @sreelayam3796 3 роки тому +2

    ഒരിക്കലുമില്ല ബ്രദർ .... വീഡിയോ എല്ലാം സൂപ്പർ..... നല്ല അവതരണ ശൈലി👍👍👍🙏🙏

  • @sobhas6097
    @sobhas6097 3 роки тому +3

    കടലിൻ്റെ ശാന്തതയും രൗദ്രതയും വ്യക്തമാക്കിത്തരുന്ന ഓരോ വീഡിയോയും കടലോര ജനതയുടെ ജീവിതം കൂടി മനസിലാക്കാൻ സഹായിക്കുന്നു.

  • @lavanyajs4925
    @lavanyajs4925 3 роки тому

    Oru bore adiyum illa chetta . Iniyum vdos idanam ❤️❤️❤️❤️ love from all. Pattik food kodutha vdo kandit vannatha . You are a human ❤️❤️

  • @nidheeshkv9376
    @nidheeshkv9376 3 роки тому +1

    കടലിൻ്റെ സ്വന്തം മച്ചാൻ Vlogettan❤️❤️❤️🔥🔥🔥🔥👏👏👏

  • @ajshajahan7171
    @ajshajahan7171 3 роки тому +8

    നിങ്ങള് ബ്ലോഗ് ഏട്ടൻ അല്ല കടൽ ഏട്ടനാണ് ആണ് കടൽ ഏട്ടൻ 😉 ഇനിയും പ്രതീക്ഷിക്കുന്നു കടലോര കാഴ്ചകൾ

  • @shameemali9046
    @shameemali9046 3 роки тому +9

    കടൽ കാഴ്ച്ചകൾ പുതിയത് പുതിയത് പോരട്ടെ😎😎

  • @chunks4946
    @chunks4946 3 роки тому +18

    Vlogettan വീഡിയോ കാത്തിരുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤

  • @lilu.9757
    @lilu.9757 3 роки тому +7

    ഒരു കല്ല് പൊക്കാൻ പോലും നമ്മളെ കൊണ്ട് പറ്റില്ല. അപ്പോള ലോഡ്കണക്കിന് കല്ല് കടല് കൊണ്ട് അടക്കി വച്ചേക്കുന്നെ.. വെള്ളത്തിന്റെ ശക്തി അപാരം 😟😟

  • @radhikaratheesh4166
    @radhikaratheesh4166 3 роки тому +7

    കണ്ടിട്ട് പേടിയാവുന്നല്ലോ. കടൽഭിത്തിയുടെയും ,ജിയോ ബാഗിൻ്റെയും അവസ്ഥ ഇങ്ങനെ. അടുത്ത കടലാക്രമണം ഉണ്ടാവുമ്പോൾ തീരത്തിൻ്റെ അവസ്ഥ എന്താവും😢😥😥

  • @rencyjustin9813
    @rencyjustin9813 3 роки тому +14

    Chettaa aa dogsinu food koduthooo??? 8:38 oraalude purage vannindaloo😂😁

  • @rameshk9714
    @rameshk9714 3 роки тому +3

    ടൂർ പോവുമ്പോൾ കടൽ കണ്ട് ആസ്വദിച്ചു തിരിച്ചു വരും. എന്നാൽ കടലിനെ കുറിച്ചുള്ള അറിവുകൾ. അത് പഠിക്കണം ചേട്ടൻ അത് വളരെ വെക്തമായി പറഞ്ഞു തരുന്നുണ്ട്. സൗണ്ട് സൂപ്പർ. അടുത്ത് വിഡിയോക് വേണ്ടി കാത്തിരിക്കും

  • @sanuab7515
    @sanuab7515 3 роки тому

    കടൽകാഴ്ചകളും ആനകാഴ്ചകളും എത്രകണ്ടാലും മടുക്കില്ല.

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 3 роки тому

    കടൽ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ ഇതൊരു വേദനകളെ കാഴ്ചയാണ്

  • @sujakarthika6184
    @sujakarthika6184 3 роки тому

    ഞാൻ മുംബെയിലാണ്. ഇവിടെ മൂന്നു കാലുപോലെയുള്ള സിമൻ്റു കൊണ്ടുള്ള സാധനമാണ് കണ്ടിട്ടുള്ളത്. അതിൻ്റെ പേരൊന്നും അറിയത്തില്ല ..😀😀😀
    കരിങ്കല്ലിനെക്കാൾ മെച്ചപ്പെട്ടത് ഇത് തന്നെയാണ് bhai ... Nice video ....god bless you dear
    👍👍👍👍👍❤️❤️❤️❤️❤️

    • @sain.sdevan4695
      @sain.sdevan4695 3 роки тому

      ടെട്രാപോഡ്.. പക്ഷെ അത് ഇന്നത്തെ അവസ്ഥയിൽ മതിയാകുമെന്നു തോന്നുന്നില്ല

    • @sain.sdevan4695
      @sain.sdevan4695 3 роки тому +1

      നാല് കാല്

    • @sujakarthika6184
      @sujakarthika6184 3 роки тому

      @@sain.sdevan4695 sorry 4 kalu thanne anu 😂😂😂👍👍👍👍

  • @pathoosmom7625
    @pathoosmom7625 3 роки тому +1

    Tetrapod തിരുവനന്തപുരത്തുള്ള ഏതോ ബീച്ചിൽ കണ്ടിട്ടുണ്ട്, വിഴിഞ്ഞത്തോ മുതലപൊഴി ബീച്ചിലോ ആണ്

  • @SafBinaries
    @SafBinaries 3 роки тому +5

    ഈ കോവിഡ് സമയത്തും വീഡിയോ ചെയ്യുന്ന വ്ലോഗ്വേട്ടൻ ഇരിക്കട്ടെ ഒരു 👍❤

    • @shiyadshashiyadsha2800
      @shiyadshashiyadsha2800 3 роки тому +2

      ആ,കടലിന്റെ,തീരവും.തിരമാലകളും
      അലതള്ളുമ്പോഴും,അവിടത്തെ,തീരത്തിനും,പാറക്കെട്ടുകൾക്കും.ഓർമയിൽ എന്നും,മർമ്മരംങ്ങൾ ഒരുപാട്.നമ്മോട് പറയുവാൻ ഉണ്ടാവും,ചങ്ങാതി 🙏👍👍👍🌹

    • @shiyadshashiyadsha2800
      @shiyadshashiyadsha2800 3 роки тому

      🙏❤ ഇന്നത്തെ.പ്രോഗ്രാം,എന്താ.

    • @SafBinaries
      @SafBinaries 3 роки тому

      @@shiyadshashiyadsha2800 😄😄😄

    • @SafBinaries
      @SafBinaries 3 роки тому

      നാളെ വരും 😄

  • @sain.sdevan4695
    @sain.sdevan4695 3 роки тому

    വളരെ നല്ല വീഡിയോ 👍👍👍. എന്റെ അഭിപ്രായത്തിൽ കടൽഭിത്തി, പുലിമുട്ട്, ജിയോബാഗ് ഇതൊന്നും കടലിന്റെ മുന്നിൽ ഒന്നുമല്ല ഇന്നത്തെ അവസ്ഥയിൽ. കാരണം കാലാവസ്ഥ മാറി കടൽ മാറി അറബിക്കടൽ രൗദ്രയായിരിക്കുന്നു. ഇനി മുന്നോട്ട് നമ്മുടെ തിയറി പുരയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ തോണി എന്നതായിരിക്കണം. വെള്ളത്തിനോടും കടലിനോടുമൊക്കെ ഞങ്ങൾ മനുഷ്യരാണ് :ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന മനോഭാവം മാറ്റണം. കടൽ തീരത്തെ നിർമിതികൾ എല്ലാം അല്പം ഉയർത്തി സ്റ്റീൽ പില്ലറിൽ നിർത്തണം, അതുപോലെ വെള്ളം മതില് കേറ്റി തടയാൻ നോക്കുന്നത് ശാശ്വതമല്ല പകരം കണ്ടൽ പോലുള്ള ചെടികൾ വച്ചു പിടിപ്പിച്ചു തീരം സുരക്ഷിതമാക്കുക. അങ്ങനെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പ്രതിരോധങ്ങൾ തീർക്കുക.....

    • @Vlogettan1
      @Vlogettan1  3 роки тому

      അതാണ് ഇനി വേണ്ടത്

  • @semeenapk4711
    @semeenapk4711 3 роки тому

    പ്രകൃതിയുടെ ശക്തിക്ക് മുന്നിൽ മനുഷ്യനിർമിതികൾക്ക് ഒരിക്കലും പിടിച്ച് നിൽക്കാൻ കഴിയില്ല
    കോടിക്കണക്കിന് രൂപ മുടക്കി ഇത്തരം സംവിധാനങ്ങൾ ഒരുക്കിയാലും അടുത്ത വർഷത്തെ കടൽകയറ്റത്തിൽ അത് നശിക്കും
    പിന്നെ വീണ്ടും അതേ ആവർത്തനം
    കടൽ കരയെടുത്തു കൊണ്ടിരിക്കുകയാണ്.അത് പ്രകൃതി പ്രതിഭാസമാണ് .അതിന് തടയിടാൻ മനുഷ്യനെ കൊണ്ടാവുമോ
    ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം ഈ ചിലവാക്കുന്ന പണം കൊണ്ട് കടലിന്റെ ഏറ്റവും അടുത്ത് താമസിക്കുന്നവരെ മാറ്റി പാർപിക്കാൻ വേണ്ട സംവിധാനങ്ങളൊരുക്കുക, കൃഷിയിടത്തിലേക്ക് വെള്ളം കയറുന്നത് തടയാൻ കടൽ തീരം വിട്ട് കുറച്ച് അകലത്തിൽ വേണ്ട തടയണകൾ ഒരുക്കുക .
    കടലിനെ അതിന്റെ വഴിക്ക് വിടുക
    നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ പ്രകൃതിയെ സംരക്ഷിക്കുക
    ' പ്രകൃതിസംരക്ഷണം ഓരോ മനുഷ്യന്റെയും കടമ ' എന്ന അവബോധം ഓരോരുത്തരിലും ഉടലെടുക്കണം.അത് സർക്കാറിന്റ മാത്രം കടമയാവരുത്

  • @dreamsofheaven2338
    @dreamsofheaven2338 3 роки тому +3

    ഇവിടെ കടൽ ഇല്ല പുഴ ഒള്ളു.. But ഇതു കാണുബോൾ ഇതിനു അടുത്ത് വീട് വരാത്തത് ഭാഗ്യം ആണ് എന്ന് മനസിലായി

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +1

    Kollam adipoli 🤝😍

  • @remeshba8025
    @remeshba8025 3 роки тому +1

    Kadal.kazhcha..ethra.kandalum..boradikkilla...👍👍👍

  • @rameshgopi7453
    @rameshgopi7453 3 роки тому

    കണ്ടാലും. കണ്ടാലും. ഇഷ്ടം ഉത്തിരി കഷ്‌ടപ്പാട് വീഡിയോ. പിടിക്കാൻ. ഞാൻ. നാട്ടിൽ വരുബോൾ. കൂടെ വരാട്ടോ. ഇപ്പോൾ. കുവൈറ്റിൽ 😓

  • @richusrichu4671
    @richusrichu4671 3 роки тому

    Vlogetante vdo ipo എടുത്തു കാണുന്നുണ്ട്
    കടലിനോട് ഭയങ്കര പ്രണയമാണ് bt ആ പ്രണയത്തോട് ഇപ്പോ ഒരു പേടിയും വന്നുന്നു പറയാം
    കടൽ കാണാൻ പോവാൻ veetil എല്ലാവരോടും പറയും ഇപ്പോ പോവാൻ കഴിയില്ലല്ലോ അപ്പോ ഈ vdo എടുത്തു കാണും..
    കടലിനോട് കഥ പറയാൻ ഒരു രസാണെന്നേ
    തിര വന്നു കരയെ തഴുകും പോലെ..
    കാറ്റു വന്നു മനസ്സിനെ കുളിരണിയിക്കും പോലെ കണ്ണിനും കരളിനും മനസ്സിനും കുളിരണിയിക്കുന്ന ഒന്നാണ് കടൽ 😃 bt ഇപ്പോ പേടിപ്പിക്കുന്നതും ക്കൂടിയാന്നെ 😔

  • @salva_noushad9735
    @salva_noushad9735 3 роки тому

    ella videosum super anu 👍👌🏻 boradikillya

  • @nusrakozhikkod3061
    @nusrakozhikkod3061 3 роки тому +1

    100k pettenn avatte❤️❤️

  • @jithuthaman4418
    @jithuthaman4418 3 роки тому

    Chetta sugam aano, video super aan kto 🤘🤘😍

  • @crazyxplod1293
    @crazyxplod1293 3 роки тому +1

    Ippo kuyappam onnum illallo .sukshikkanam eniyum eetho oru chuyalikkatt varunnundenn kettath. Care full aayirikkanam appo all the best👍💯

  • @rasheedrasheed4433
    @rasheedrasheed4433 3 роки тому +7

    Hey kadalinte videos anu kurachumkoodim thrill kootunnadum nigalk ethra views kitan karanavum adhinte banghi parajal mathiyavilla adhukond nigal kadal videos edade nilkarud plzzz😊 kadal uyirrrr😍

  • @ishazhut2261
    @ishazhut2261 3 роки тому

    Kadaline kurichu eppozhaanu orupad arinjath,,oroo video kaanumbozhum vallatha kauthukam thoonnunnuuuuu

  • @കണ്ണൂരുകാരൻ-ഡ3ണ

    ഗുഡ് ഈവെനിംഗ് ബ്രോ 😍

  • @niyasriyas6417
    @niyasriyas6417 3 роки тому +2

    സംസാരം kelkkaan നല്ല രസമുണ്ട്

  • @nkav868
    @nkav868 3 роки тому

    Vlogettanum, chechikyum, moonum sugamaninnu vicharikyunnu......chechiyoodu edakye edakye enthengilum food indakana videos itaaal njangalku istaamanu (oru suggestion mathram).....good going ✌️👍

    • @Vlogettan1
      @Vlogettan1  3 роки тому +1

      😊

    • @suminoush8416
      @suminoush8416 3 роки тому +2

      സുഗമല്ലെന്നു വിചാരിക്കുന്നോ 🙄

    • @nkav868
      @nkav868 3 роки тому +1

      @@suminoush8416 sorry aliya. Correct cheythitundu. Ippo perfect OK!👍✌️

    • @suminoush8416
      @suminoush8416 3 роки тому +1

      @@nkav868 👍👍

  • @proyoutuber3341
    @proyoutuber3341 3 роки тому

    My Dear Bro We are able to see the SEA Through only videos. So keep showing .We really enjoy that. GOD BLESS

  • @Biji007
    @Biji007 3 роки тому

    Vlogettan perumatti njangalude swantham kadalettan ennu aakatte... njangalk kadaline kurichu kure informations um different aayitulla kadal views tharunnathinu many thanks..always be careful..lot's of prayers

  • @nikolatesla1353
    @nikolatesla1353 3 роки тому +4

    Old video venam ❤️❤️❤️😇

  • @sheenaashraf9777
    @sheenaashraf9777 3 роки тому +3

    കലി അടങ്ങി ശാന്തമായി.... പക്ഷെ കരയെ ആകെ താറുമാറാക്കി.....😔

  • @aziyanasar894
    @aziyanasar894 3 роки тому

    Bro veetinte akath kerande edutholuu.. Athu kurach danger alle ..veed veezhan chance ullathalle.. Anyways keep going bro😊superb vedio

  • @eyetech5236
    @eyetech5236 3 роки тому

    TetraPod conctrete blocks are used & seen in South Kerala coastal areas.

  • @vinodpkperambrakunnummel1497
    @vinodpkperambrakunnummel1497 3 роки тому +1

    ഒരുപാട് ദുസ്സഹമായ അവസ്ഥയാണ് കടൽ തീരത്തെ അവസ്ഥ ഇപ്പോൾ അല്ലെ

  • @midhun.k4686
    @midhun.k4686 3 роки тому +1

    Time poyathu arnjitta 😍

  • @lovetotravellovetotravel8183
    @lovetotravellovetotravel8183 3 роки тому

    Tetra poud kollam pozhikkara beachil okke und . Work thundangiyittillaaa👍

  • @girishnair4757
    @girishnair4757 3 роки тому +1

    Welldon ബ്രദർ

  • @akcta2045
    @akcta2045 3 роки тому +22

    ഇത്രയും വലിയ മോശം സാഹചര്യങ്ങൾ കാണുമ്പോൾ... ഇതൊക്കെ സർക്കാർ വന്നിട്ട് കണ്ട് സഹായിക്കണം

    • @Vlogettan1
      @Vlogettan1  3 роки тому +9

      സഹായിക്കുമെന്നാശിക്കാം 🙏

    • @aeonjith
      @aeonjith 3 роки тому +1

      Govt sahayam alla...janangalude swathum jeevanum samrakshikn mla kum mp yudeyum ok joli aanu..naatukar orumich ninnal ithnu oru samavayam undavum...alemgil kaala kalatholam avde thamasikunavarku elm nastapedum

  • @nandakumarp.c322
    @nandakumarp.c322 3 роки тому

    Nalla avatharanam suppar

  • @bilal.yt.6257
    @bilal.yt.6257 3 роки тому +1

    I love you bro❤❤❤❤❤ plz Ripley

  • @talkswithali2.0
    @talkswithali2.0 3 роки тому +1

    Polichu mone thakarthu Very nice video Power vlogettan

  • @runnersfamily3368
    @runnersfamily3368 3 роки тому +2

    Njanum beachil vann odaarundaayirunnu... Njangal kaayika thaarangal aanu

  • @libooslibaan3411
    @libooslibaan3411 3 роки тому

    Vlogettaaa hi 👋

  • @zainzainu6331
    @zainzainu6331 3 роки тому +4

    സങ്കട കടൽ

  • @TheLIZZIEJAMES
    @TheLIZZIEJAMES 3 роки тому

    Please do continue to show the beaches and the houses. I love Kerala and it’s beaches. The sea although beautiful has its rages and destruction. Praying for those who lost their homes will be compensated to continue living their lives. Thank you once again and be blessed. Stay safe.❤️🙏🏼

    • @Vlogettan1
      @Vlogettan1  3 роки тому

      Thank you for your support ❤️

  • @chunks4946
    @chunks4946 3 роки тому +4

    ഇന്നലെ മഴാ ഉണ്ടയിരുന്നോ like ❤❤❤❤

  • @ubaidgaming2146
    @ubaidgaming2146 3 роки тому +2

    ഞങ്ങൾ കാണാം ബോറില്ല bro

  • @mariyafrancis4465
    @mariyafrancis4465 3 роки тому

    Super👍👍👍👍👍👍👍

  • @royaloysious2115
    @royaloysious2115 3 роки тому

    കടൽ ഭിത്തിക്ക് ഈ വലുപ്പമുള്ള കല്ലുകൾ കൊണ്ടിട്ട കരാറുകാരും ഉദ്യോഗസ്ഥരും ഈ വീഡിയൊ കാണട്ടെ. എന്റെ നാട്ടിൽ 50 വർഷം മുന്പ് നിർമിച്ച ഭിത്തിക്ക് 3 ഇരട്ടി വലുപ്പമുള്ള കല്ലുകളാണ്. ചുഴലിയിൽ അതിന്റെ ഗുണം ചെയ്തു

  • @shamnadshamnu6067
    @shamnadshamnu6067 3 роки тому

    Tetrapod stone വിഴിഞ്ഞം കോവളം സൈടൊക്കെ കണ്ടിട്ടുണ്ട്

  • @jisonashylaeldose7727
    @jisonashylaeldose7727 3 роки тому

    Possible solutions ntey video koodi kanichirunnel

  • @sabirali-lg7ii
    @sabirali-lg7ii 3 роки тому

    Tetra pord kodugaloor beechil unde

  • @intro_vert_
    @intro_vert_ 3 роки тому

    Nunamardham kondu reach aaaya machan

  • @mastermystery3608
    @mastermystery3608 3 роки тому +5

    🙏കടൽ വീഡിയോകൾ എല്ലാം നന്നായിട്ടുണ്ട്. എന്തായാലും ശാസ്ത്രിയമായ ഒരു സുരക്ഷ സംവിധാനം ഏതെങ്കിലും നല്ല മാതൃക കണ്ടുപിടിച്ചു നടപ്പാക്കിയാൽ മാത്രമെ ഇനിയും വലിയൊരു നഷ്ടങ്ങൾ തടയാൻ സാധിക്കു. 🙏

  • @akhilprasad3666
    @akhilprasad3666 3 роки тому +1

    ടെട്രാപോഡ്‌ കോഴിക്കോട് കൊയിലാണ്ടി ഹാർബർ എല്ലാം കണ്ടിട്ടുണ്ട് എത്രത്തോളം നല്ലതാണെന്നു അറിയില്ലാ
    Vlogettan ❤❤❤

    • @Vlogettan1
      @Vlogettan1  3 роки тому

      ആണോ.. ഞാൻ കേരളത്തിൽ കണ്ടിട്ടില്ല.

    • @haseenaansar8807
      @haseenaansar8807 3 роки тому

      തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം, പെരുമാതുറ എന്നിവിടങ്ങളിൽ ടെട്രാപോഡ് പുലിമുട്ടുകൾ ഉണ്ട്

  • @muneeramuni9831
    @muneeramuni9831 3 роки тому

    Njangalk kananm video
    Ningal ittolu👍

  • @nikolatesla1353
    @nikolatesla1353 3 роки тому +1

    Coconut 🥥 tree nalla power unde 😲😍😍😍

  • @nishasaji22
    @nishasaji22 3 роки тому +1

    ആ വീട് കണ്ടിട്ട് സഹിക്കുന്നില്ല 😔

  • @shazadvlog4108
    @shazadvlog4108 3 роки тому +2

    കടലിന്റെ രൗദ്ര ഭാവം😱😭😭😭

  • @anxnthu
    @anxnthu 3 роки тому +2

    പുറകേ ഒരു പട്ടി ഓടി വരുന്നത് കണ്ടോ ചേട്ടൻ

    • @Vlogettan1
      @Vlogettan1  3 роки тому +1

      ആദ്യം കണ്ടില്ലായിരുന്നു

  • @minnusminnus1955
    @minnusminnus1955 3 роки тому

    Super🙏🙏🙏🙏🌹🌹🌹🌹

  • @bawats7108
    @bawats7108 3 роки тому

    Next video wait chayyunu etta

  • @ajitaravindran8363
    @ajitaravindran8363 3 роки тому

    Kadalu valare kurache kandittullu, annu nalla bhangiyanu thonniyathu, ippo dukhamo, oru nirvikarathayo, enthallamo kadalinu parayanundu

  • @soumyakr5153
    @soumyakr5153 3 роки тому

    Etaa.. Aa tenginte manda oky nasich poithaano kadalkaranam? 🙄

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 роки тому

    Thanks vidio 👌

  • @teamzdark8807
    @teamzdark8807 3 роки тому +2

    Nammal oke pavakal nammale arum support cheyulla

  • @chunks4946
    @chunks4946 3 роки тому +3

    Aaa വീടിൽ ആളുകങ്ങൾ ഉണ്ടയിരുന്നോ ഇപ്പോൾ എവിടെ

    • @Vlogettan1
      @Vlogettan1  3 роки тому +2

      വാടകവീട്ടിൽ

  • @Rajkumar-xn2yl
    @Rajkumar-xn2yl 3 роки тому

    Ellaàam seriyakum bro❤️ from Delhi

  • @മിയ-ങ2ഢ
    @മിയ-ങ2ഢ 3 роки тому

    കടലിന്റെ അടുത്ത് താമസിക്കുന്ന ഞാൻ 🥱🥱

  • @sandhyaprem7489
    @sandhyaprem7489 3 роки тому

    I like your natural way of presentation.

  • @Suchithra_here
    @Suchithra_here 3 роки тому

    Bro kallinte edayi pogumbhol sukshikketto.pambugal undavum careful

  • @rloveshore36
    @rloveshore36 3 роки тому +3

    Nigalude face kanikathe, site kanikkan patumo bro....☺️