🅴︎🅿︎I🆂︎🅾︎🅳︎🅴︎204 കുഞ്ഞിമോനും കുഞ്ഞിമക്കളും kunjimonum kunjimakkalum

Поділитися
Вставка
  • Опубліковано 10 вер 2024
  • Jijo Chakkalakkal -Script & Direction.
    Melody Makers Mala Presents.
    Dop - Bithvi Mariya.
    Actors- Almika Jijo,Sibi Francis, Sinoj Kumbidi, Sibi Jijo& JijoChakkalakkal.
    Episode204,,കുഞ്ഞിമോനും കുഞ്ഞിമക്കളും# Comedy web series.
    Watsup No 9961212690

КОМЕНТАРІ • 129

  • @ramseenaa6186
    @ramseenaa6186 27 днів тому +85

    🙏 മോളുടെ പ്രാർത്ഥന മാതാവ് കേൾക്കട്ടെ ഇനിയൊരു ദുരന്തം കൂടി ആവർത്തിക്കാതിരിക്കട്ടെ🙏

  • @psmitha1850
    @psmitha1850 27 днів тому +35

    അക്കു മോളെ സങ്കടം ആയി........അക്കുമോളുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ.....❤❤❤❤❤❤❤❤❤❤

  • @mollyvarghese8302
    @mollyvarghese8302 26 днів тому +23

    അക്കുമോൾ വന്നാലേ രസമുള്ളൂ, 🥰😘അക്കു മോളേ love UUUU.

  • @user-wr7yo9ym2j
    @user-wr7yo9ym2j 27 днів тому +23

    എന്റെ കുഞ്ഞു മോനെ. ഇതൊന്നും അത്രശരിയല്ല കേട്ടോ. പേടിപ്പിക്കല്ലേ... 😂😂😂👍👌

  • @agneslilly3180
    @agneslilly3180 26 днів тому +13

    മാതാവേ ഈ കുഞ്ഞിൻ്റെ ആത്മാർത്ഥമായ പ്രാർത്ഥന കേൾക്കണമേ

  • @sujeendradevak4754
    @sujeendradevak4754 27 днів тому +12

    🙏🙏🙏മാതാവ് കേൾക്കട്ടെ ഈ പ്രാർത്ഥന ♥️♥️♥️

  • @abhijithmaniyan8491
    @abhijithmaniyan8491 27 днів тому +7

    മോളുടെ പ്രാർത്ഥന പോലെ നടക്കട്ടെ 🙏🏼

  • @lailaabbas3751
    @lailaabbas3751 27 днів тому +34

    മോളുടെ പ്രാർത്ഥന മാതാവ് കേൾക്കട്ടെ 🥰🥰

    • @kachabadham283
      @kachabadham283 25 днів тому

      കേട്ടിരിക്കുന്നു.

  • @priyakbtr8454
    @priyakbtr8454 26 днів тому +8

    അക്കു മോളുടെ പ്രാർത്ഥന മാതാവ് കേൾക്കും 🥰🥰❤

  • @ariyattilhome3384
    @ariyattilhome3384 26 днів тому +5

    ഒരു കോമഡി കണ്ടാലും എനിക്ക് ചിരിവരാറില്ല പക്ഷെ നിങ്ങളുടെ വിഡിയോ 👍👌എനിക്ക് ചിരി വരും നിങ്ങൾ ഇത്ര നാളും എവിടെയായിരുന്നു

    • @muusician222
      @muusician222  26 днів тому

      Thanks for your support 💞🥰🥰🙏🙏💕

  • @ushakumaripv5743
    @ushakumaripv5743 26 днів тому +8

    അക്കുമോളുടെ പ്രാർത്ഥന കേട്ടിട്ട് എനിക്കും സങ്കടം വന്നു നമ്മളെയെല്ലാം ദൈവം കാത്തു രക്ഷിക്കട്ടെ 🥰👍❤️

    • @muusician222
      @muusician222  25 днів тому

      Thanks for your support 💞🥰🥰🙏🙏💕

  • @shamshadabdulkalam9069
    @shamshadabdulkalam9069 26 днів тому +5

    അവസാനം ആക്കുമോളുടെ പ്രാർത്ഥന കേട്ടപ്പോൾ സങ്കടം വന്നു പടച്ചോനെ 🙏🤲ഇനിയൊരു ദുരന്തം ഉണ്ടാവല്ലേ 🤲

  • @lijivinny4165
    @lijivinny4165 27 днів тому +10

    കുഞ്ഞുമോൻ ഞാൻ മാത്രം പേടിച്ചാ പോരല്ലോ. കുട്ടുകാരനും പേടിക്കട്ടെ😂😂😂

    • @binji4147
      @binji4147 25 днів тому +2

      ഇത് തന്നല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും... അതാണ് കുഞ്ഞുമോൻ പറയാൻ ശ്രമിച്ചതും...

  • @sindhuc1588
    @sindhuc1588 27 днів тому +11

    അമ്മായിക്കും മോൾക്കുംഫ്രീയായിട്ട് ടൂർ പോകാല്ലോ 🙏എന്റെ സിബിയെ നിന്റെ ഒരു ബുദ്ധി 😅😅😢😢

  • @priyarojy4525
    @priyarojy4525 27 днів тому +19

    ഒരാളെ പേടിപ്പിച്ചപോൾ നല്ല സമാധാനം ഉണ്ടേല്ലേ 😂😂😂ഇപ്പോഴത്തെ അവസ്ഥയിൽ കാണാൻ പറ്റിയ വീഡിയോ 😂😂😂അക്കുന്റെ പ്രാർത്ഥന മാതാവ് കേൾക്കട്ടെ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @lissabenny03
    @lissabenny03 25 днів тому +2

    ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ അക്കുമോളുടെ പ്രാർത്ഥന പോലെ.

  • @AnnJonz
    @AnnJonz 27 днів тому +7

    Akkumolude prarthanna daivom urappayittu kelkum

  • @aaradhyasworld1990
    @aaradhyasworld1990 25 днів тому +5

    എല്ലാവരെയും പേടിപ്പിച്ചപ്പോ സമാധനമായി ദുഷ്,,,,,, അക്കുമോളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ

  • @Lifeline5384-m9k
    @Lifeline5384-m9k 27 днів тому +12

    വെള്ളം വരും മുൻപെ ഇതാണ് അവസ്ഥാ..അപ്പോൾ എങ്ങാനും വന്നാലോ..😂😂

  • @rejimolsam2162
    @rejimolsam2162 26 днів тому +3

    ആക്കുമോളുയുടെ പ്രാർത്ഥന സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @reenyjohn5833
    @reenyjohn5833 26 днів тому +2

    തമാശയിൽ തുടങ്ങി കണ്ണീരിലവസാനിച്ച എപ്പിസോഡ്...അക്കുമോൾടെ പ്രാർഥന മാതാവ് കേൾക്കട്ടെ...

  • @aanavina9782
    @aanavina9782 26 днів тому +2

    For first half😂😂for last scene😢😢

  • @minieldhoeldho1733
    @minieldhoeldho1733 26 днів тому +7

    മോളെ മാതാവിനോട് ശരിക്കും പ്രാർത്ഥിക്കുക ആർക്കും ഒന്നും 8:28 വരുത്തില്ലെന്ന് പിള്ളേരുടെ പ്രാർത്ഥന മാതാവ് കേൾക്കും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ ദുരന്തം വയനാട്ടിൽ നടന്ന സംഭവം ഒരു നാട്ടിലും വരുത്തരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം🙏🏼🙏🏼🙏🏼❤️❤️ സൂപ്പർ അക്കുമോൾ 😘😘

  • @user-go2pu3iu8n
    @user-go2pu3iu8n 23 дні тому +1

    അടിപൊളി🤣🤣🤣

  • @muneeraashkar5049
    @muneeraashkar5049 27 днів тому +5

    അടിപൊളി

  • @user-fz1ni4ju3b
    @user-fz1ni4ju3b 27 днів тому +3

    Don't worry akku kutti nothing will happen ❤❤❤❤😂😂

  • @aynazninishamrd5997
    @aynazninishamrd5997 23 дні тому +1

    പ്രാർത്ഥന കേൾക്കട്ടെ❤

  • @joshyjohn3547
    @joshyjohn3547 25 днів тому +2

    ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത ചേട്ടതിമാരുടെ സംസാരം

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 27 днів тому +5

    Super 😂😂

  • @specialvlogsmyvideos2554
    @specialvlogsmyvideos2554 27 днів тому +14

    ചേട്ടന് സമാദാനം ആയി സിബിചേച്ചിക്കും സമാധാനം ആയി ലാസ്റ്റ് സങ്കടം ആയി അക്കുമോളെ 🥹

    • @akash-ss5oy
      @akash-ss5oy 27 днів тому +1

      Chettan um samadhanaayi chechikkum samaadhaanaayi njangale pedippichappol😅😅😅

    • @muusician222
      @muusician222  26 днів тому

      😂😂😂😜❤️

  • @shantythomas1628
    @shantythomas1628 26 днів тому +3

    Than paathi kettiyon paathi 😂😂😂

  • @padmamenon7006
    @padmamenon7006 26 днів тому +3

    Content is superb 👍

  • @lissymenon9133
    @lissymenon9133 25 днів тому +2

    Pray for Kerala 🙏

  • @lathashaji7116
    @lathashaji7116 26 днів тому +2

    Nattukar muzhuveneyum pediperuthi ennu thonnunnu😂

  • @devuttycreations6732
    @devuttycreations6732 25 днів тому +2

    Super ❤❤❤❤

  • @sr.neesaroseneesarose4257
    @sr.neesaroseneesarose4257 26 днів тому +3

    Very good

  • @kanagamvasu6758
    @kanagamvasu6758 24 дні тому +1

    Chirichu chirichu mathiyayi

  • @anjuabraham906
    @anjuabraham906 26 днів тому +2

    ❤❤

  • @lathanair2838
    @lathanair2838 26 днів тому +2

    Akkkuuu നല്ലവണ്ണം പ്രാർഥിക്കട്ടോ

  • @shantythomas1628
    @shantythomas1628 26 днів тому +2

    Akkunte prayer ❤❤

  • @MelwinManoj
    @MelwinManoj 26 днів тому +1

    അക്കു മോളുടെ പ്രാർത്ഥന മാതാവ് കേൾക്കട്ടെ 🙏🥰

  • @nijisubi6226
    @nijisubi6226 26 днів тому +1

    മിക്കവാറും നാട്ടുകാരുടെ കൈയിന് അടി കിട്ടിയ എല്ലാ പേടിയും മാറും 😁

  • @ansureji4065
    @ansureji4065 25 днів тому +3

    ഈ കുഞ്ഞിന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ

  • @rajeswarimani8947
    @rajeswarimani8947 25 днів тому +1

    പുതിയ കഥപാത്രം ആരാണ്.

  • @radhakrishnanradhu7397
    @radhakrishnanradhu7397 23 дні тому +1

    Ippozhanu samadanamayath pottum pottilla 😂😂😂

  • @vishalambabu6170
    @vishalambabu6170 26 днів тому +2

    കിങ്ങിണി അമ്മായി കൊള്ളാം 😅

  • @LoujiMolK
    @LoujiMolK 25 днів тому +1

    അക്കുമോൾടെ പ്രാർത്ഥനമാതാവേ നീ കൈ കൊള്ളണമേ ആർക്കും ഒരാപത്തും വരുത്തരുത

  • @shahnathms7829
    @shahnathms7829 27 днів тому +3

    👍❤️

  • @MrJoy8888
    @MrJoy8888 27 днів тому +7

    സിബീടെ അമ്മായി പുല്യാണ്... മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഒരോന്ന് ഇറങ്ങിക്കോളും!😢😢😢😢 കുഞ്ഞു മോനെ ഇതിലൊന്നും കുലുങ്ങല്ലേ .😂😂😂😂 പഠിക്കേണ്ട അക്കുസേ നമുക്കിത്തവണയും മൊട്ട തന്നെ മേടിക്കണം!😅😅😅😅 ദിവസവും രണ്ടു മുട്ട കഴിക്കുന്നത് നല്ലതാണ് എന്നാണ് റിസേർച്ച് പറയുന്നത് '' ഞാൻ കൂടെയുണ്ട്.😂😂😂😂

    • @muusician222
      @muusician222  26 днів тому +1

      😂😂😂
      Thankyou ❤️❤️🙏

  • @princeOfDemon666
    @princeOfDemon666 26 днів тому +2

    St antony pray for us

  • @SL33PYCR0SS
    @SL33PYCR0SS 27 днів тому +3

    Daminu anuvadonnum kakkanda ..onnu puthiyathu paniyuka .. pahethu angane thanne irikkatte enganum pottiyalum puthiyathu thadnjolullo 😀😀

  • @user-nj2uv1fj6i
    @user-nj2uv1fj6i 26 днів тому +2

    👍❤️❤️❤️❤️❤️😊

  • @saisimna2377
    @saisimna2377 26 днів тому +1

    Nice

  • @josephta9575
    @josephta9575 26 днів тому +3

    അമ്മായീ..

  • @bindhushibukumar4567
    @bindhushibukumar4567 27 днів тому +4

    😂😂😂😂😂

  • @snidhinsniya8411
    @snidhinsniya8411 27 днів тому +4

    😂😂😅

  • @user-cz1nl3ih6w
    @user-cz1nl3ih6w 25 днів тому +2

    കോമഡി ആണങ്കിലുംചിന്തിക്കണം

  • @sudhanair8177
    @sudhanair8177 27 днів тому +7

    Adipoli അപ്പോൾ പിന്നെ ഡാം പൊട്ടും അല്ലേ

  • @Ms22021966
    @Ms22021966 26 днів тому +3

    മാളയിൽ എവിടെയാ വീട് നിങ്ങളുടെ? എൻ്റെ വീടും മാളയിൽ ആണ്...അതു കൊണ്ട് ചോദിച്ചതാട്ടോ

    • @muusician222
      @muusician222  26 днів тому

      മാളപള്ളിപ്പുറം 😄😄

    • @devikaprvedhika8783
      @devikaprvedhika8783 23 дні тому

      എന്റെ വീടും മാളയിൽ ആണ്

  • @fausiyafausiyak.m9390
    @fausiyafausiyak.m9390 26 днів тому +3

    ❤❤🤲🙏🙏🙏👍

  • @bindhuhari1077
    @bindhuhari1077 27 днів тому +3

    🙏🙏🙏

  • @Safeena234
    @Safeena234 25 днів тому +1

    🤲

  • @user-ou6ok9fg5r
    @user-ou6ok9fg5r 22 дні тому +1

    100,വർഷം കഴിഞ്ഞു ഡാം ഇന്നി പൊട്ടുമോ? ദൈവമേ 👍

  • @georgejoy4624
    @georgejoy4624 27 днів тому +3

    ഒരോന്നു പറഞ്ഞു പേടിപ്പിക്കല്ലേ... 🙏
    ദിവസവും ഓരോരോ പുതിയ വിഷയങ്ങൾ..... 😂😂 ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു 😂
    ഡാം പൊട്ടിയാൽ എല്ലാവരും ചാകുമല്ലോ എന്നോർക്കുമ്പോ ഒരു സമാധാനം.... 😂😂

  • @izamol6340
    @izamol6340 23 дні тому

    👍🏼👍🏼👍🏼

  • @likhilantony5940
    @likhilantony5940 27 днів тому +6

    Everyone let's pray

  • @bindhumathew2674
    @bindhumathew2674 26 днів тому +4

    ഞാൻ ഇവിടെ ഉണ്ട് സിബിയെ ധൈര്യമായി പോരെ ദുബയിന്ന് കുറച്ചു ഇങ്ങോട്ട് പോരണം ഞാൻ അബുദാബിയില ഞാൻ പിടിച്ചു കൊള്ളാം 😃😃😃

    • @muusician222
      @muusician222  25 днів тому

      Thanks for your support 💞🥰🥰🙏🙏💕

  • @fridolxavier8505
    @fridolxavier8505 25 днів тому +1

    Dam oka appol pottana

  • @mvinod6126
    @mvinod6126 27 днів тому +3

    👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajithkumar8706
    @sajithkumar8706 26 днів тому +5

    മുൻപ് നിർമ്മിക്കപ്പെട്ട ആർച്ച് ഷെയ്പിലുള്ള എല്ലാ റോക്ക് ബ്രിഡ്ജുകളും നിർമ്മിച്ചിരിക്കുന്നത് സുർക്കി മിശ്രിതം കൊണ്ടാണ്! മുംബയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ പോലും നിർമ്മിച്ചിരിക്കുന്നത് സുർക്കി മിശ്രിതം കൊണ്ടാണ്! നിർമ്മിക്കപ്പെട്ട നാൾ മുതൽ ഇന്നുവരെ, ഗേറ്റ് വേ ശക്തമായ തിരമാലകളുടെ തല്ല് തുടർച്ചയായി വാങ്ങിക്കൊണ്ടിരിക്കുകയാണ്! ഇവിടെ പലരും പറയുന്നതനുസരിച്ച് നോക്കിയാൽ, ഗേറ്റ് വേ പോലുള്ള കൽക്കെട്ടുകൾ എന്നേ തകരേണ്ടത് ആയിരുന്നു! ഇതിനർത്ഥം, മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയേണ്ട എന്നല്ല പറഞ്ഞത് - പുതിയ ഡാം പണിയുക തന്നെ വേണം; എന്നാൽ, ജനങ്ങളെ ഇങ്ങനെ ഭയപ്പെടുത്തരുത്! ഡാമിലെ ജലനിരപ്പ് കുറയ്ക്കുകയും വേണം!

  • @naseempm8109
    @naseempm8109 27 днів тому +6

    First comment pls pin ❤❤❤

  • @user-xo3hm9wd4q
    @user-xo3hm9wd4q 26 днів тому +1

    Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️

  • @rajagopalank1661
    @rajagopalank1661 26 днів тому +1

    ശരിക്കും മുല്ലപ്പേരിയറിന്റെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവർ കുഞ്ഞുമോനെപോലെ തന്നെ ചുമ്മാ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നും പറഞ്ഞു ജനങ്ങളെ പേടിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്തായാലും അവിടെയുള്ള ജനങ്ങൾക്ക് പറ്റിയ മെസ്സേജ് ഉണ്ട് ഈ എപ്പിസോഡിൽ, 😀🥰👌👏👍

    • @muusician222
      @muusician222  25 днів тому

      Thanks for your support 💞🥰🥰🙏🙏💕

  • @junaidpv4691
    @junaidpv4691 26 днів тому +4

    Super

  • @preethasumedhan9339
    @preethasumedhan9339 26 днів тому +3

    ❤❤❤

  • @jainjoseph5371
    @jainjoseph5371 26 днів тому +1

    Super ❤️❤️❤️❤️

  • @shantythomas1628
    @shantythomas1628 26 днів тому +3

    😂😂😂😂

  • @ambadAllu
    @ambadAllu 26 днів тому +1

    🙏🙏🙏🙏

  • @besttime5236
    @besttime5236 26 днів тому +2

    ❤️❤️❤️❤️

  • @shibifaseehe2406
    @shibifaseehe2406 27 днів тому +3

    ❤❤❤

  • @mydhilipg4005
    @mydhilipg4005 27 днів тому +4

    ❤❤❤

  • @user-gg2ni9qy5v
    @user-gg2ni9qy5v 27 днів тому +4

    ❤❤❤❤

  • @abilashk8312
    @abilashk8312 27 днів тому +4

  • @santhimk866
    @santhimk866 26 днів тому +1

    ❤❤

  • @annaanna-tl8ic
    @annaanna-tl8ic 27 днів тому +4

    😂😂😂

  • @ninap.augustine8815
    @ninap.augustine8815 26 днів тому +1

    ❤❤❤

  • @preethymurali5469
    @preethymurali5469 26 днів тому +1

    😂😂😂😂😂😂