Mangala Lakshadweep Express Full Journey | Hazrat Nizamuddin to Panvel | Part 1 😍

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 187

  • @aml_amalu8984
    @aml_amalu8984 4 місяці тому +20

    `എന്താല്ലേ ´ hits different 😹❤

  • @LOCO-pq5yl
    @LOCO-pq5yl 4 місяці тому +5

    ഇതിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി കേരളം വിട്ടാൽ 😅😅വണ്ടികൾ oke പറത്തി അടിക്കൽ ആണ് alle എന്തൊരു speed

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 4 місяці тому +24

    2:46 morning walk 😂😂😂😂😂

  • @seemakannankara8897
    @seemakannankara8897 8 днів тому +1

    മംഗലയുടെ 3ടയർ ഇക്കണോമിക് coach എങ്ങനെ ഉണ്ട്

  • @SureshKrishnan-ul5pm
    @SureshKrishnan-ul5pm 4 місяці тому +22

    മംഗള അത്ര മോശമൊന്നുമല്ല മോനെ എന്റെ മോൾ ഭോപ്പാൽ aiimsil ആണ് so ഞാൻ സ്ഥിരം ഈ ട്രെയിനിൽ പോകാറുള്ളതാണ് എന്റിനേം ethinem കുറ്റം പറയരുത് best of luck

    • @adith_yann
      @adith_yann 4 місяці тому +5

      Chettaa Abhi jeevikunnathe Trainil aanu. 😂 chettan Mangla pole 1 or 2 train aayirikkum ariyunne. Abhi puli aanu

    • @SureshKrishnan-ul5pm
      @SureshKrishnan-ul5pm 4 місяці тому

      @@adith_yann മോനെ 32 കൊല്ലമായി delhi bombay ജീവിക്കുന്നു ഞാൻ കണ്ട അത്രയും trainonnum ningal കണ്ടിട്ടില്ല

    • @Nisamvl
      @Nisamvl 4 місяці тому

      ​@@adith_yann പൊളി replay 😄

    • @muhammadriswane.k4900
      @muhammadriswane.k4900 4 місяці тому +1

      ​Nice Reply 😂

    • @Arjun39765
      @Arjun39765 4 місяці тому +1

      Chetta, sleeper van mosham aanu💯 chettanum molum may be ac ngan aavum sthiram povaru

  • @alphonseligori8054
    @alphonseligori8054 4 місяці тому +4

    Abhi, nowadays the volume have problems.

  • @anandasree
    @anandasree 4 місяці тому +3

    @techtraveleat sujithinte koode oru collab cheyyu bro pulli india vidum munne..train journey 🥰

  • @SumaSudhan-rb3kp
    @SumaSudhan-rb3kp 4 місяці тому +5

    Palakkad chennai sf video cheyyumo

  • @malludinkan6236
    @malludinkan6236 4 місяці тому +5

    ഗുരുവായൂർ - മധുര എക്സ്പ്രസ് വീഡിയോ ചെയ്യാമോ പുനലൂർ വഴി മധുരയ്ക്ക് പോകുന്ന വണ്ടിയാണ്

    • @malludinkan6236
      @malludinkan6236 4 місяці тому

      ഗുരുവായൂരിൽ നിന്ന് മധുര വരെ ഒന്ന് വീഡിയോ ചെയ്യാമോ

    • @Hooo.Piiiii
      @Hooo.Piiiii 3 дні тому

      Njan poyirunnu

  • @aryancr792
    @aryancr792 4 місяці тому +6

    36:30 same time I am watching this dialogue in 6:05

  • @Wandering_Railspotter
    @Wandering_Railspotter 4 місяці тому +9

    Nice journey abhi ❤

  • @mubashirarangodan9301
    @mubashirarangodan9301 4 місяці тому +7

    My favourite train

  • @kajoykallikadan2325
    @kajoykallikadan2325 4 місяці тому

    DP world=Dubai Port world.
    Dubai Port ഇൻ്റെ പല ഓഫീസ് കളും ഇന്ത്യൻ തുറമുഖ ങ്ങളിൽ ഉണ്ട്.അവിടേക്ക് പോകുന്ന കണ്ടെയ്നർ ആണ്

  • @KMKTrolls
    @KMKTrolls 4 місяці тому +1

    Bro wednesday night എറണാകുളം സൗത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നോ? Platformil കൂടെ ഒരാൾ നടന്നു പോവുന്നത് പോലെ തോന്നി 😁

  • @Pradeepmuscat
    @Pradeepmuscat 4 місяці тому +1

    Overtake cheyyanulla train details engane ariyunnath?

  • @clas6143
    @clas6143 4 місяці тому +2

    Abi etta eppam train yellow colour annelow blue oke poyo ? 🙂‍↕️🤧 njan 6 year sheham train keriye full ahke Maariya pole.

    • @Tokito-k7
      @Tokito-k7 4 місяці тому

      Blue kanan oru rasam

    • @clas6143
      @clas6143 4 місяці тому

      @@Tokito-k7 yes

  • @rizwank.starofcochin2734
    @rizwank.starofcochin2734 Місяць тому

    RAC പകുതി ക്യാസ് എടുക്കാൻ പാടുള്ളു എന്നാണ് എന്റെ അഭിപ്രായം

  • @vigneshba4731
    @vigneshba4731 18 днів тому +1

    ❤❤❤

  • @Krishnarao-v7n
    @Krishnarao-v7n 4 місяці тому +13

    Mangla To Lakshadweep Express Hazrat Nizamuddin To Panvel Video Views Amazing 👌🏻 💪🏻 💪🏻 Videography Excellent Information 👌🏻 💪🏻 💪🏻

    • @aspiranttothethrone943
      @aspiranttothethrone943 29 днів тому

      Mangala to lakshadweep express അല്ല Mangala Lakshadweep Express ( HNM - EKM). ലക്ഷദ്വീപ് ലോട്ട് ഒന്നും ട്രെയിൻ ഇല്ല 😂😂

  • @FIBIN_SHADIR
    @FIBIN_SHADIR 4 місяці тому +5

    ❤❤

  • @AllroundBlog-e8q
    @AllroundBlog-e8q 18 годин тому

    2 nd ac യിലും RAC ശല്യം ഉണ്ടോ ?

  • @ClementVarghesemammen
    @ClementVarghesemammen 4 місяці тому +3

    ♥️♥️♥️♥️

  • @arjungs9082
    @arjungs9082 4 місяці тому +1

    Abhi bro... വളരെ നല്ല കാഴ്ചകളായിരുന്നു ❤️

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 4 місяці тому

    ഡൽഹി പോവുമ്പോൾ കേരള എക്സ്പ്രസ് ും മംഗള എക്സ്പ്രസ്ും കാണും. എൻ്റെ അനുഭവം മംഗള എക്സ്പ്രസ് ആണ് നല്ലത്. കേരള വെറും ലോകൽ ആണ്. അവിടുത്തെ ജീവനക്കാരും തൂഫ്..

    • @sunojkutty5095
      @sunojkutty5095 4 місяці тому +1

      ഞാൻ പോയതാണ് മംഗള സൂപ്പർ ആണ്

  • @food2food233
    @food2food233 4 місяці тому

    Worst train i ever travel... North ninnu south lek vannit enthu smell.. Unreserved passenger motham reservation compartment il. 4 hr delay 🥵🥵

  • @jaydev4982
    @jaydev4982 4 місяці тому +7

    Smvt agarthala humsafar video cheyyne

  • @Sankarjiii
    @Sankarjiii 4 місяці тому +5

    Awesome coverage bro

  • @aspiranttothethrone943
    @aspiranttothethrone943 29 днів тому

    ഈശ്വരാ ഞാൻ ഈ സെപ്റ്റംബർ 21 ന് (2024) പുലർച്ചെ ആ സ്റ്റേഷൻ ൽ ഉണ്ടായിരിക്കും. 🥰🥰

  • @parustastytips1538
    @parustastytips1538 4 місяці тому +1

    Ee kazhinja yoganagari - kochuveliye kond vannathum ivan thanne aanu

  • @CJ_grovestreet
    @CJ_grovestreet 4 місяці тому +1

    Njn e trainil yathra cheyithapol orupad pidich ittu.. Pakshe Sharpe time ayipo thrissur ethi

  • @djneo
    @djneo 4 місяці тому +1

    DP WORLD = Dubai Ports World

  • @gopikrishnann8553
    @gopikrishnann8553 4 місяці тому +2

    Poli video bro🎉🎉waiting for south train journey bro waiting

  • @antonyf2023
    @antonyf2023 4 місяці тому

    ടൂറിസ്റ്റ് ബസ് ആണേലും തീവണ്ടി ആണെലും എല്ലാം നാറി..ഒരു അടുക്കും ചിട്ടയും ശുദ്ധിയും സമയക്രമവും ഒന്നും ഇല്ല.. മൊത്തം നാഥൻ ഇല്ലാത്ത അവസ്ഥ.... നാം പെട്ടു പോയി...😢

  • @adithyavaidyanathan
    @adithyavaidyanathan 4 місяці тому

    Oru travel vlog train spotting vlogayitt marugayaanallo!! 😂
    Nice coverage.

  • @fasilfiroz8343
    @fasilfiroz8343 4 місяці тому

    9:13 😂😂ഞാൻ സമ്പർക്രാന്തിന്ന് വാങ്ങിച് കഴചായിരുന്നു വായിൽ വെക്കാനും കൊള്ളത്തില്ല.. ഉപ്പ്‌ മാത്രേ ഉള്ളു അതിൽ 😂😂

  • @adarshmdmd32
    @adarshmdmd32 4 місяці тому +1

    Abhijit bro adipoli ayitunde ❤❤😊😊

  • @nrmedia3198
    @nrmedia3198 4 місяці тому

    Kothuk bhayankera ayite undavum

  • @shahidafridi7365
    @shahidafridi7365 4 місяці тому +1

    ❤❤

  • @me_andmy_world
    @me_andmy_world Місяць тому

    Trainil പോകുമ്പോ എങ്ങനെ zomatto order ചെയ്ത് food വാങ്ങാം എന്ന് ഒന്ന് പറഞ്ഞു തരുമോ??

  • @nirmalk3423
    @nirmalk3423 4 місяці тому +4

    Awesome 👌

  • @muaadh.m1531
    @muaadh.m1531 4 місяці тому +6

    mangladweep express നേക്കാളും നല്ലത് Kerala Kerala Sampark Kranti Express ആണ്. പുതിയ കോച്ചുകളും വൃത്തിയും, സമയം കൊണ്ടും നല്ലത്. (Tirur to Hazrat nizamuddin *Or* Hazrat nizamuddin to Tirur യാത്രയിൽ )

    • @kitexmundusnni009
      @kitexmundusnni009 4 місяці тому

      Ottum Alla Bro Njan Panvel To Thrissur frequently train il povunna oru aal aanu. Ividethe mikkya aalkkaru Mangla idukkum pakshe janmam indengil Sampark Kranti idukkilla. Athrem vrithiketta train aan. Orikkal ente amma poi undaayirunnu aa trainil. 20 manikkoor washroom poovaandu irukkenengil ethre nalla train aayirikkanam[AC Coach aayirunnu 3-Tier]

    • @rehinanoufal143
      @rehinanoufal143 3 місяці тому

      Aano june 24 n book cheythu kochuveli to delhi padachone

    • @ShafeekShafeekct-th1wk
      @ShafeekShafeekct-th1wk Місяць тому

      ​@@rehinanoufal143എങ്ങനെ ഉണ്ടായിരുന്നു sambarkanti

  • @jes_san
    @jes_san 4 місяці тому +3

  • @narendranshaji7427
    @narendranshaji7427 4 місяці тому +1

    wonderful video! Busiest route and hence you could venture into train spotting. Thank you for the information

  • @gajanhaas
    @gajanhaas 4 місяці тому +1

    Very nice coverage brother. enjoyed the train spotting. Your meals looked good as well! Thanks for the vlog!

  • @adithyanls
    @adithyanls 4 місяці тому

    4:24 ഇവിടെ സ്പീഡ് കുറവാ. പക്ഷേ 160 section ൽ എത്തിയാൽ ലവൻ പുലിയാ😌

  • @KhalidKhalid-gv7ff
    @KhalidKhalid-gv7ff 4 місяці тому

    ട്രെയിനിൽ coopa ബുക്ക്‌ ചെയ്യാൻ പറ്റുമോ with ഫാമിലി

  • @yathaarth8947
    @yathaarth8947 4 місяці тому +1

    ❤❤❤❤

  • @amarakbaranthony187
    @amarakbaranthony187 19 днів тому

    ''DP world'' Dubai ports authority managing some Indian ports. vallar paadam etc..

  • @The_Travel975
    @The_Travel975 4 місяці тому +2

    ❤❤❤❤

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 4 місяці тому

    ☺️Good bro🤩 when I was posted in Jammu (ആർമി) this is permanent train traveled to കണ്ണൂർ .. because കേരള exp not suitable 4 kannur citizens... ജയ് കൊച്ചി jay hind

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 4 місяці тому

    അടിപൊളി സൂപ്പർ 👏🏻👏🏻👏🏻🌹🙏🏻ഒരുപാട് you tub വീഡിയോ കാണാൻ ഉണ്ട്.. അത് കൊണ്ട് ലെറ്റ്‌ ആയി 😍💕💕💕👍🏻

  • @6th_ALARAM
    @6th_ALARAM 3 місяці тому

    Ellarum poyitt poya mathi

  • @ajayAJ
    @ajayAJ 4 місяці тому +1

    കമന്റ് ഓഫ് ആണോ?

  • @Aryanvpillai
    @Aryanvpillai 4 місяці тому +2

    Super

  • @rahukanna
    @rahukanna 4 місяці тому

    അബി, ട്രെയിനിൻ്റെ പേര് കാണിക്കുമ്പോൾ ആ വണ്ടി കടന്ന് പോകുന്നവരെ പേര് സ്ക്രീനിൽ കാണിച്ചാൽ നന്നായിരുന്നു ❤

  • @vincentvarghese6710
    @vincentvarghese6710 4 місяці тому

    Mangalayil poyaal time koodum Nalla kazhchagal undu .. njan 1,2 pravashyam poyeettullu .. best Delhi to Kerala pogaan fastest clean samparkranti mathram ullu .. adhu Chandigarh to Kerala aayaalum Amritsar Kerala aayaalum timing ,fast superb

  • @jishnupillai4979
    @jishnupillai4979 4 місяці тому +1

  • @ratheeshraj3079
    @ratheeshraj3079 4 місяці тому

    The slowest train from Delhi region to Kerala Mangla Lakshadweep Exp which stops at each & every station. Two daily running trains from Delhi to Kerala, Mangla Exp & Kerala Exp after time change of 12626 Kerala Exp from New Delhi the service has become worse. If arriving12625 Kerala Exp arrives late at Delhi by 3-4 hrs then automatically the link train gets rescheduled . An extra rake can improve the situation of Kerala Exp but nobody cares. In short both daily running trains from Delhi to Kerala is very pathetic

  • @harikrishna1314
    @harikrishna1314 4 місяці тому

    കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു യാത്ര നടത്താമോ

  • @Muhammedshareef-w4x
    @Muhammedshareef-w4x 4 місяці тому +2

    👍🏻👍🏻👍🏻

  • @IrshadUp-n3l
    @IrshadUp-n3l 4 місяці тому +1

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 2 місяці тому

    Political aanu ellam

  • @dybala1044
    @dybala1044 4 місяці тому +1

    Bro enganeya eathokke train cross cheyyanunde ariyunne?

    • @Shijin0606
      @Shijin0606 4 місяці тому

      Where is my train live station

  • @isabarirnadh
    @isabarirnadh 4 місяці тому +3

    Kidu…!❤❤️‍🔥

  • @rijurajan5494
    @rijurajan5494 4 місяці тому +1

    3 economyil njan yathra cheythittund

  • @keerthanraj3957
    @keerthanraj3957 27 днів тому

    5:17 gita jayanti express and Khajuraho vande bharat try cheyy bro with Khajuraho temples

  • @paravoorraman71
    @paravoorraman71 4 місяці тому +1

    അടിപൊളി അഭിജിത്ത്

  • @girishk422
    @girishk422 4 місяці тому

    This train should be given a name ironing express(Thaipu)Formely declared by abhijith bhakathan.

  • @sajikumar1513
    @sajikumar1513 4 місяці тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 4 місяці тому

    Near passenger എവിടൂന്നു കയറും എന്ന് എങ്ങനറിയാം.അതുപോലെ എവിടെ ഇറങ്ങും എന്നും.

    • @afx...210
      @afx...210 4 місяці тому +1

      Reservation chat website 🤗

  • @kiranbabu9398
    @kiranbabu9398 4 місяці тому +1

    Dubai port world ❤

  • @emersonabraham9323
    @emersonabraham9323 4 місяці тому +1

    57👍

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 4 місяці тому +1

    3:36 😂😂😂😂😂

  • @adarshmdmd32
    @adarshmdmd32 4 місяці тому

    Amritsar kochuveli express ane kuduthal salt aya uppu mavu

  • @bibinm.p1130
    @bibinm.p1130 4 місяці тому

    Njan 2/5/24 nu agra vare Sleeperil yathra cheythu. Jenaral cochile alukal ellam sleeparil kayari bhayangara therak. Ingane ano keralam vital ella trainum please reply. Reservation cheythavark oru vilayum ille

  • @Shijin0606
    @Shijin0606 4 місяці тому

    Ernakulam alle rake maintained cheyunnath avark proper products illairkum replace cheyyan

  • @JustinKj-cg8tk
    @JustinKj-cg8tk 4 місяці тому

    Manglore trivandrum express detaild video chayyavoo plese

  • @shirasbmuhammadshiras7075
    @shirasbmuhammadshiras7075 4 місяці тому +1

    RAC antha

  • @Aryanvpillai
    @Aryanvpillai 4 місяці тому +1

    பொலி

  • @dreamtraveltaste
    @dreamtraveltaste 4 місяці тому +1

    😍😍😍

  • @TravelXDude
    @TravelXDude 4 місяці тому +1

    Nice coverage ❤

  • @Thatboy-et3gc
    @Thatboy-et3gc 4 місяці тому

    Can you do video on 22669 (ers pnbe sf express).there is not a single video on that train in malayalam

  • @sajad.m.a2390
    @sajad.m.a2390 4 місяці тому

    ഉപ്പ് ഇല്ലാത്ത ഉപ്പ് മാവ് 😆. വീഡിയോ അടിപൊളി

  • @rajanthomas970
    @rajanthomas970 4 місяці тому

    Passing വണ്ടിയുടെ നമ്പർ കാണിക്കുമ്പോൾ കുറച്ചു കൂടി സമയം കൊടുക്കണം കേട്ടോ

  • @കണ്ണൻ-ര5ഷ
    @കണ്ണൻ-ര5ഷ 4 місяці тому

    ഈ വണ്ടിക്ക് ഞാൻ പാൻവേലിൽ നിന്നും കണ്ണൂരിലിൽ വരെ ജനറൽ കൊച്ചിലിൽ പോയിട്ട് ഉണ്ട്... ഇനി എനിക്ക് ജീവൻ ഉള്ള കാലം വരെ first AC തരാം എന്ന് പറഞ്ഞാലും ഈ വണ്ടിയിൽ യത്രയില്ല

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 4 місяці тому +1

    6:42 thangam p7 ❤❤❤❤

  • @keerthanraj3957
    @keerthanraj3957 27 днів тому

    Bro expecting north india on rails like unpopular routes

  • @HameedPK-je9zg
    @HameedPK-je9zg 4 місяці тому

    A

  • @MohammadIqbal-v5q
    @MohammadIqbal-v5q 4 місяці тому

    Very good mon super beautiful place beautiful scene wondrfool looking sùper food very tasty food good video super story very nice happy enjoy all family God bless you

  • @Ronoindia
    @Ronoindia 4 місяці тому

    Njan iv poyath ippozhum orkunnu ee trainil

  • @sethu682
    @sethu682 4 місяці тому

    KK FULL journey venam✅

  • @jaynair2942
    @jaynair2942 4 місяці тому

    Awesome bro. You're better informed of the places and stations in Mumbai than us who have been here over 3 decades.!!😅

  • @aravindramesh886
    @aravindramesh886 4 місяці тому +1

    Good 👍

  • @harisankar9787
    @harisankar9787 4 місяці тому

    chettayi agrakku pokunna video idavo

  • @rajkrishnan3616
    @rajkrishnan3616 4 місяці тому +1

    Awesome 👌

  • @sreelatha642
    @sreelatha642 4 місяці тому

    അബി ഇന്നത്തെ കാഴ്ചകൾ മനോഹരമായിരുന്നു Super❤❤

  • @MuhammedSahilVlogs
    @MuhammedSahilVlogs 4 місяці тому

    Vedio k reach kittatath seat onnum kanikkunnillla athannn

  • @thampikuruvilla3201
    @thampikuruvilla3201 4 місяці тому

    When did you travelled? Nice videography

  • @jitto2689
    @jitto2689 4 місяці тому +1

    Abhi bro❤️‍🔥

  • @satishbabu6940
    @satishbabu6940 4 місяці тому

    Pls hold your subtitles for 20 secs...it fades out before I get a chance to see it.