മരണത്തിനപ്പുറം തന്നെ എങ്ങനെ ആളുകൾ ഓർക്കണം എന്നു ചിന്തിച്ചുവച്ചു, അതിനായി അറിഞ്ഞുകൊണ്ട് ഈണം ഒരുക്കിയ ആളാണ് രവീന്ദ്രൻ മാഷ്.... അതു അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.. എത്ര സുന്ദരം... എത്ര എത്ര പാട്ടുകൾ.. എല്ലാം ഒന്നിനൊന്നു മെച്ചം ❤... മലയാളത്തിന്റെ സ്വന്തം മാഷിന് അശ്രു അഞ്ജലികൾ....
One and only ravendren master ആ സിംഹാസനം ഇന്നും ഒരു മാറ്റവും ഇല്ലാതെ ഒഴിജു കിടക്കുന്നു ..ഇത്ര കാലം പോയിട്ടും അതുപോലെ ഉള്ള പാട്ടുകൾ ആരും തന്നെ ചെയ്യുന്നില്ല ..കാലം എത്ര കഴിജലും അദ്ദേഹത്തിന്റ പാട്ടുകളിൽ കുടി ഓർമിക്കപ്പെടും 😞😞😞
മരണത്തിനപ്പുറം തന്നെ എങ്ങനെ ആളുകൾ ഓർക്കണം എന്നു ചിന്തിച്ചുവച്ചു, അതിനായി അറിഞ്ഞുകൊണ്ട് ഈണം ഒരുക്കിയ ആളാണ് രവീന്ദ്രൻ മാഷ്.... അതു അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.. എത്ര സുന്ദരം... എത്ര എത്ര പാട്ടുകൾ.. എല്ലാം ഒന്നിനൊന്നു മെച്ചം ❤... മലയാളത്തിന്റെ സ്വന്തം മാഷിന് അശ്രു അഞ്ജലികൾ....
എത്ര മനോഹരമായ അഭിമുഖം . ഇന്റർനെറ്റിന്റെയും ഓൺലൈൻ മീഡിയകളുടെയും അതിപ്രസരം മൂലം നഷ്ടമായത് ഈ ക്വാളിറ്റി ആണ് .
One and only ravendren master ആ സിംഹാസനം ഇന്നും ഒരു മാറ്റവും ഇല്ലാതെ ഒഴിജു കിടക്കുന്നു ..ഇത്ര കാലം പോയിട്ടും അതുപോലെ ഉള്ള പാട്ടുകൾ ആരും തന്നെ ചെയ്യുന്നില്ല ..കാലം എത്ര കഴിജലും അദ്ദേഹത്തിന്റ പാട്ടുകളിൽ കുടി ഓർമിക്കപ്പെടും 😞😞😞
2024 l നൊസ്റ്റാൾജിയ അടിച്ച് വന്ന് കാണുന്നവർ ഉണ്ടോ
🙋🏻
Pinne
We miss you Ravi Anna
മാഷ് അങ്ങയുടെ വിയോഗം വലിയ നഷ്ടം ആണ് ശത കൊടി പ്രണാമം 🙏🙏🙏
കേട്ടാൽ മതിയാവില്ല ഒരിക്കലുംരവീന്ദ്രൻ മാസ്റ്ററുടെ സംഗീതം
ബിജു നാരായണന്റെ സംഗീതം പ്രിയ മാസ്റ്റർക്ക് ആസ്വാദനം തന്നെയാണ്. നമ്മുടെ നഷ്ടം പറയാൻ കഴിയില്ല.
കൊല്ലം കുളത്തുപ്പുഴയുടെ ഒറ്റക്കൽ എല്ലാം എല്ലാം ആയ മാഷേ അഭിമാനം 😘❤️
മാഷ് കേരളത്തിന്റെ തീരാ നഷ്ട്ടം 🙏🙏🙏
Raveendran master ❤ Raveendra Sangeetham ❤
ദാസേട്ടൻ ഗാനഗന്ധർവൻ.. രവീന്ദ്രൻ മാസ്റ്റർ ഗാന വിശ്വകർമ്മാവ്❤❤❤❤❤
Biju Narayanan manoharamaayi paadunnu 😍Mashinte karyam pinne parayan illallo 🥰
The real legend ,,,,, നമിക്കുന്നു എന്നെന്നും ,,,,,
സംഗീത ലോകത്തിന് തീരാ നഷ്ടം ❤️
ഒന്ന് കൂടി ജനിക്കുമോ 🙏🙏❤️
Sathyam😢😢😢
❤
Love u dear♥️♥️♥️♥️♥️മാഷ് എന്റെയാ..... Love u so much
alla enteya
Ellarudeyum ulli aanu.......adhehathinte 7 ayalathonnum aarkkum varaan sadhikkilla karanam daivam kaninju aruli kodutthittund....❤
കുറച്ച് ദിവസമായി രവീന്ദ്രൻ മാഷിൻ്റെ വീഡിയോകൾ ആണല്ലോ യൂട്യൂബ് കൂടുതലും കാണാനായി നിർദ്ദേശിക്കുന്നത്🤗❤️🎶🎶🎵
Thats true
@Arjunkumarp 😊❤️
Legends are not made with skills but born with a skills . You are one among the legend with natural talent...Pranamam
Legend ❤
Bijunarayanana sir .ravindran mash soooooper
ബിജു നാരായണൻ സാറിന്റെ വലിയ നഷ്ടം
ആര് ?
Mazhayute sangeetham, apaaram! 🙏💕
മറന്നു പോയി ,,,, തേനും വയമ്പും പാട്ടിന്റെ ട്യൂണും ഏതോ bgm ൽ ഉൾപെടുത്തിയതായി ഓർക്കുന്നു ,,,,,,
ദേവസന്ധ്യ... കളഭം
ദാസേട്ടൻ, ഹരിമുരളീരവം.. ഹൊ ഭാഗ്യം പരമ ഭാഗ്യം മലയാളികൾക്ക്
Romanjam.. harimuraliravam song parachil... ❤
Gurubhyo Namaha Hari Om Namaha 🙏🏻
രവീന്ദ്രനാദം ❤️❤️❤️❤️
Mash music is usually tailor made for Dasettan 🎉🎉🎉
Nostalgia 😍❤
❣️❣️❣️❣️🌹🌹🎶🎶💐💐💐
🙏🙏🙏
രവീന്ദ്രൻ മാസ്റ്റർ പ്രണാമം
❤️🌹
Dec 04 - 2024 - 6:40 PM
ഞാനും 9.50 ന് കേൾക്കുന്നു 👍❤️
Kolothupuzha ravindran master .. Pure love 💓💓💓💓💓💓💓💓💓💓💓💓
കുളത്തൂപ്പുഴ എന്നാണ്
കുളത്തൂപ്പുഴ രവീന്ദ്രൻ എന്നാണ് പേര്
27/12/2024 4:36 pm❤
❤
😂 വലംപിരിശംഖ് ലളിതഗാനം അല്ല; കഠിനഗാനമാണ്.... പാടാനും പാടിപ്പിക്കാനും❤
Raveendran has copied or inspired from a lot of MSV songs.
Onn rand pattukal paranje
മരിച്ചുപോയെങ്കിലും പറയാതരിക്കാൻ പറ്റില്ല പത്ത് പുത്തനുണ്ടായി കഴിഞ്ഞാൽ എല്ലാതെണ്ടികളും ഇത് പറയും
രവീന്ദ്രൻ മാഷ്
ശോഭ ചേച്ചിയുടെ
മാത്രമല്ല നമ്മുടെ സ്വന്തം
മറക്കാൻ പറ്റുമോ
Kamal alla, Kamaluddeen enna fanatic
Salil chowdhari and team, Padarenu thediyalanju
Biju, don't split the subject
❤❤❤❤❤❤❤
♥️
❤
❤❤❤
❤❤❤
❤