ഇനി ഇതുപോലൊരു അവിഹിതമില്ലാത്ത സീരിയൽ ഉണ്ടാകുമോ😔 ഇതുപോലൊരു ശിവാഞ്‌ജലി combo ഇനി കാണാൻ കഴിയുമോ 🙁over make ups ഇല്ലാത്ത ഇങ്ങനത്തെ ഒരു natural സീരിയൽ ഇനി പ്രതീക്ഷിക്കാമോ 😞ഇനി ആരു വന്നാലും നിങ്ങൾക് പകരമാവാൻ കഴിയുകയുമില്ല 🥹We miss you Santhwanam team. We will miss you forever😒😥
അവിഹിതമില്ലാത്ത സീരിയൽ എന്നത് ഈ കാലത്തു ഒരു സംഭവം തന്നെയാണ്. mass bgm ഇട്ട് ആവശ്യത്തിനും അനാവശ്യത്തിനും 10 മിനുട്ടോളം മാറി മാറി ഓരോരുത്തരുടെയും പുട്ടി മുഖങ്ങൾ ഞെട്ടുന്നത് സ്ക്രീനിൽ കാണിക്കാത്ത നമ്മൾ സാധാരണക്കാർക് ഉൾക്കൊള്ളാൻ കഴിയുന്ന ഒരേയൊരു സീരിയൽ ആയിരുന്നു. പോരാത്തതിന് എല്ലാവരും അഭിനയത്തിന്റെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചം. Ending ൽ അഞ്‌ജലി pregnancy ടൈമിൽ വിഷമം അനുഭവിക്കുന്നത് തകർത്തഭിനയിച്ചു. അപ്പുവിന് ഇങ്ങനത്തെ റോൾ നന്നായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചു. അനിയന്മാരും ദേവേച്ചിയും ബാലേട്ടനും തമ്പിയും ജയന്തിയും സാവിത്രി അമ്മായിയും ബാക്കിയുള്ള എല്ലാവരും അവരവരുടെ റോളുകൾ ഒട്ടും മോശമില്ലാതെ ചെയ്തു എന്നതും ഇത്രയും കാലത്തിനിടക്ക് സാന്ത്വനം വീടോ characterso മാറിയില്ല എന്നതും എല്ലാവരും സാധാരണ നമ്മളെയൊക്കെ പോലെ വീട്ടിൽ നിൽകുമ്പോളും പുറത്തു പോകുമ്പോളും ഓവർ make up ചെയ്തില്ല എന്നതും ഏറ്റവുമുപരി ഒരു ചെറിയ അവിഹിതത്തിന് പോലും ഇടം കൊടുക്കാതെ ഭംഗിയായി തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതും സാന്ത്വനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. അത് കൊണ്ടുതന്നെയാണ് ഇത് മറ്റു സീരിയലുകളിൽ നിന്ന് വേറിട്ട് നിന്നതും...❤Corona സമയത്ത് fb യിൽ കണ്ട ശിവാഞ്‌ജലി ക്ലിപ്പിലൂടെ തോന്നിയ ഇഷ്ടം പിന്നെ സാന്ത്വനം ആദ്യം മുതൽ കാണാൻ പ്രേരിപ്പിച്ചു. ഇടക്ക് വെച്ചു promo മാത്രം കണ്ടിരുന്നെങ്കിലും അവസാനിചപ്പോൾ ഉള്ളിൽ സാന്ത്വനം വ്യൂവേഴ്സിന് ചെറിയൊരു വേദന ഇല്ലാതിരിക്കില്ല. അത് അവരുടെ നേട്ടം തന്നെയാണ്. പിന്നെ ഇത്രയൊക്കെ നല്ല ഒരു സീരിയലിൽ കുറച്ച് toxicity ഉണ്ടായത് വലിയ issue ഒന്നുമല്ല. അപ്പൊ നിങ്ങൾ ഇപ്പോളത്തെ പത്തരമാറ്റ് സീരിയലൊക്കെ കണ്ടാൽ എന്ത് പറയും. പിന്നെ ഇവർ make up ചെയ്തില്ല എന്നൊന്നും ഞാൻ പറഞ്ഞില്ല. സാധാരണ സീരിയലിലെ പോലെ ഓവർ അല്ലെന്ന് മാത്രം. തുണി അലക്കുമ്പോഴും കുക്ക് ചെയ്യുമ്പോഴും മറ്റു വീട്ടുജോലികൾ ചെയ്യുമ്പോഴുമെല്ലാം ഒന്നരക്കിലോ പുട്ടിയും ഒരു മിനി ജ്വല്ലറിയും മിനി ടെക്സ്റ്റൈൽസുമായി നില്കുന്നതാണോ simple മേക്കപ്പ് 🤷🏻♀️@@vineethap5978
യൂട്യൂബിൽ എപ്പോ കണ്ടാലും വീണ്ടും വീണ്ടും കാണും. സാന്ത്വനം അത്രക്കും ഇഷ്ടം ശിവജ്ഞലി ഒത്തിരി ഇഷ്ടം. ❤❤❤❤❤❤❤
Njanum 😊
ഇനി ഇതുപോലൊരു അവിഹിതമില്ലാത്ത സീരിയൽ ഉണ്ടാകുമോ😔 ഇതുപോലൊരു ശിവാഞ്‌ജലി combo ഇനി കാണാൻ കഴിയുമോ 🙁over make ups ഇല്ലാത്ത ഇങ്ങനത്തെ ഒരു natural സീരിയൽ ഇനി പ്രതീക്ഷിക്കാമോ 😞ഇനി ആരു വന്നാലും നിങ്ങൾക് പകരമാവാൻ കഴിയുകയുമില്ല 🥹We miss you Santhwanam team. We will miss you forever😒😥
Shariyaa,onnugil chechi Gunda,naathun Gunda vallyammayo vallichano adhum allengil ammayi
സത്യം. ഇനി ഇതുപോലൊരു സീരിയൽ ഉണ്ടാകും എന്ന് തോന്നുന്നില്ല. ചിപ്പി medam വിചാരിച്ചാൽ ചിലപ്പോ ഉണ്ടാകും. രണ്ടാം ഭാഗം പ്രദീക്ഷിക്കുന്നു
😂 allathe tanne toxic aya serial anu. Ini avihithathinde kuraveyullu. Aniyanmarudem baryamarudem ella karyathilum valinj keri edapedunna oru edathiyamma moodevi. Ithil tanne oru kozhukatayude karyam ithrakkoke ellarodum paranju varnikkenda oru karyavumilla. Athoke ororutharude private karyam anu. Enth kootukudumbam ayalum sahodarangalude swakaryathaye vila vekkanam. Pinne makeup overanu. Sankarandem devidem chundu sredhichal ariyam.
അവിഹിതമില്ലാത്ത സീരിയൽ എന്നത് ഈ കാലത്തു ഒരു സംഭവം തന്നെയാണ്. mass bgm ഇട്ട് ആവശ്യത്തിനും അനാവശ്യത്തിനും 10 മിനുട്ടോളം മാറി മാറി ഓരോരുത്തരുടെയും പുട്ടി മുഖങ്ങൾ ഞെട്ടുന്നത് സ്ക്രീനിൽ കാണിക്കാത്ത നമ്മൾ സാധാരണക്കാർക് ഉൾക്കൊള്ളാൻ കഴിയുന്ന ഒരേയൊരു സീരിയൽ ആയിരുന്നു. പോരാത്തതിന് എല്ലാവരും അഭിനയത്തിന്റെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചം. Ending ൽ അഞ്‌ജലി pregnancy ടൈമിൽ വിഷമം അനുഭവിക്കുന്നത് തകർത്തഭിനയിച്ചു. അപ്പുവിന് ഇങ്ങനത്തെ റോൾ നന്നായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചു. അനിയന്മാരും ദേവേച്ചിയും ബാലേട്ടനും തമ്പിയും ജയന്തിയും സാവിത്രി അമ്മായിയും ബാക്കിയുള്ള എല്ലാവരും അവരവരുടെ റോളുകൾ ഒട്ടും മോശമില്ലാതെ ചെയ്തു എന്നതും ഇത്രയും കാലത്തിനിടക്ക് സാന്ത്വനം വീടോ characterso മാറിയില്ല എന്നതും എല്ലാവരും സാധാരണ നമ്മളെയൊക്കെ പോലെ വീട്ടിൽ നിൽകുമ്പോളും പുറത്തു പോകുമ്പോളും ഓവർ make up ചെയ്തില്ല എന്നതും ഏറ്റവുമുപരി ഒരു ചെറിയ അവിഹിതത്തിന് പോലും ഇടം കൊടുക്കാതെ ഭംഗിയായി തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതും സാന്ത്വനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. അത് കൊണ്ടുതന്നെയാണ് ഇത് മറ്റു സീരിയലുകളിൽ നിന്ന് വേറിട്ട് നിന്നതും...❤Corona സമയത്ത് fb യിൽ കണ്ട ശിവാഞ്‌ജലി ക്ലിപ്പിലൂടെ തോന്നിയ ഇഷ്ടം പിന്നെ സാന്ത്വനം ആദ്യം മുതൽ കാണാൻ പ്രേരിപ്പിച്ചു. ഇടക്ക് വെച്ചു promo മാത്രം കണ്ടിരുന്നെങ്കിലും അവസാനിചപ്പോൾ ഉള്ളിൽ സാന്ത്വനം വ്യൂവേഴ്സിന് ചെറിയൊരു വേദന ഇല്ലാതിരിക്കില്ല. അത് അവരുടെ നേട്ടം തന്നെയാണ്.
പിന്നെ ഇത്രയൊക്കെ നല്ല ഒരു സീരിയലിൽ കുറച്ച് toxicity ഉണ്ടായത് വലിയ issue ഒന്നുമല്ല. അപ്പൊ നിങ്ങൾ ഇപ്പോളത്തെ പത്തരമാറ്റ് സീരിയലൊക്കെ കണ്ടാൽ എന്ത് പറയും. പിന്നെ ഇവർ make up ചെയ്തില്ല എന്നൊന്നും ഞാൻ പറഞ്ഞില്ല. സാധാരണ സീരിയലിലെ പോലെ ഓവർ അല്ലെന്ന് മാത്രം. തുണി അലക്കുമ്പോഴും കുക്ക് ചെയ്യുമ്പോഴും മറ്റു വീട്ടുജോലികൾ ചെയ്യുമ്പോഴുമെല്ലാം ഒന്നരക്കിലോ പുട്ടിയും ഒരു മിനി ജ്വല്ലറിയും മിനി ടെക്സ്റ്റൈൽസുമായി നില്കുന്നതാണോ simple മേക്കപ്പ് 🤷🏻♀️@@vineethap5978
🎉🎉🎉 🎉🎉🎉
Old episodes ❤
Miss you..... Shivanjali......
Thanks for uploading this .
Old episodes super 💕💜
One and only serial from avihidham
എല്ലാ എപ്പിസോടും കിട്ടുവാൻ എന്താ വഴി
Hotstar free Kittum
Ano
❤❤❤❤
❤
Anju love you Da bayagara eshtam 🫂🫂🫂😘💋💋💋💋
Serial anenkilum edayk okey thinan kittum
😌🤘🏻
😂
❤❤❤