തീരദേശപാതയിലെ തിരക്കിനു കാരണം NH 66 ലെ എലിവേറ്റഡ് ഹൈവേയോ?

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 16

  • @rajeshpurushan4043
    @rajeshpurushan4043 29 днів тому +2

    നമ്മൾ എന്നും വിദശരാജ്യങ്ങളിലെ ഹൈവേ നോക്കി ആശ്ചര്യാ പെടുകയും നമ്മുടെ നാട്ടിൽ ഹൈവേ വന്നാൽ കുറ്റം പറയുകയും ചെയ്യും

  • @ktrdas
    @ktrdas Місяць тому +12

    നമുക്ക് തീരെ പരിചയം ഇല്ലാത്ത ഒന്നാണ് നാടിന്റെ വികസനം എന്നത്. അതിനാൽ തന്നെ ഇത്തരം വീഡിയോകൾ ഇടുന്നതും സ്വാഭാവികം. ഇത് പണി കഴിഞ്ഞാൽ ഉണ്ടാവുന്ന നേട്ടം അത് അനുഭവിച്ചു അറിഞ്ഞാലേ മനസ്സിലാവുള്ളു. നമ്മുടെ വീടിനു ഒരു അറ്റകുറ്റപ്പണി നടത്തുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടിനെ നമ്മൾ കുറ്റം പറയാറുണ്ടോ. നാടിന്റെ വികസനത്തിന്‌ കുറച്ചു ബുദ്ധിമുട്ടു സഹിക്കുന്നത് നല്ലതല്ലേ. പിന്നെ എന്തിനെയും എന്തെങ്കിലും കാരണം പറഞ്ഞു വിമർശിക്കുക എന്നതും ചിലരുടെ സ്വഭാവം ആണ്.. ഈ വീഡിയോ കണ്ടിട്ട് കേരളത്തിലെ ഒരു സാധാരണ റോഡിൽ കൂടി പോവുന്ന പോലെ മാത്രമേ തോന്നിയുള്ളു. വലിയ വാഹനങ്ങൾ വഴി തെറ്റിച്ചു പോവുന്നത് തീർത്തും കുറ്റകരം ആണ്

    • @TravelivSyamkrishnan
      @TravelivSyamkrishnan  Місяць тому

      താങ്കളുടെ അഭിപ്രായത്തിനേ പൂർണ്ണമായി ഉൾക്കൊള്ളുന്നു. വികസനത്തിനു എതിരായി അല്ല ഈ വീഡിയോ ' മറിച്ച് ആരുടേയോ അനാസ്ഥകൊണ്ട് റോഡിൽ പൊലിഞ്ഞ് കുറേയേറേ ജീവനുകളും ജീവിതങ്ങളും ഉണ്ട്. വീടുപണിക്കിടെ ജീവിതം 'നഷ്ടപ്പെട്ടാതിരിക്കാൻ താങ്കൾ എടുക്കേണ്ട കുറേയേറേ മുൻ കരുതൽ ഉണ്ട്. തീർച്ചയായും NH ൻ്റെ ഡവലപ്മെൻ്റെ ഭാഗമായി നിലവിൽ ഉള്ള റോഡിലും ഏറ്റടുക്കുന്ന സ്ഥലങ്ങളിലും ചെയ്യേണ്ട പല സേഫ്റ്റി, സഞ്ചാര സൗകര്യങ്ങളും ഇവിടെ നടപ്പിലാക്കിയിട്ടില്ല. കരാർ കമ്പനി ടെണ്ടറിൽ പറഞ്ഞിട്ടുള്ള ഇരുവശത്തേയും പാതയുടെ മെയിൻ്റെൻസ്സ് ചെയ്തിട്ടില്ല. നിലവിൽ കോടതി ഇടപ്പെടേണ്ടി വന്ന അവസ്ഥയാണ് . നിലവിലെ ഗതാഗത കുരുക്ക് കാരണം പലരും റോഡ് മാർഗ്ഗം ഉപേക്ഷിച്ചതാണ് തിരക്ക് കുറയാൻ കാരണം . പിന്നെ ഇതിനുമുമ്പ് NH66 ൻ്റെ ഡവലപ്പ്മെൻ്റെ മായി ബന്ധപ്പെട്ട ചെയ്ത വീഡിയോകൾ താങ്കൾ കണ്ടാൽ നന്നായിരിക്കും

    • @ktrdas
      @ktrdas Місяць тому +2

      @TravelivSyamkrishnan ഞാൻ NH66nte തലപ്പാടി മുതൽ kadambhaattukonam വരെ പലരും ഇടുന്ന വീഡിയോകൾ എല്ലാ ദിവസവും കാണുന്ന വ്യക്തി ആണ്. കേരളത്തിനുപുറത്തു 35 വർഷം കേന്ദ്രസർക്കാരിൽ ജോലി ചെയ്ത ആളും ആണ്. പല സ്ഥലങ്ങളിൽ ഇത്തരം ജോലി നടക്കുമ്പോൾ യാത്ര ചെയ്ത ആളും ആണ്. ആ അനുഭവം വെച്ച് പറഞ്ഞു എന്ന് മാത്രം. ഒന്നും വേണ്ട പാലക്കാട്‌ കോയമ്പത്തൂർ ഹൈവേ വികസനം കോയമ്പത്തൂർ സിറ്റിയിൽ നടക്കുന്ന വികസനം അപ്പോഴത്തെ ഗതാഗത കുരുക്ക് ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടു ഒക്കെ ഒന്ന് അനുഭവിച്ചിരുന്നെങ്കിൽ കേരളം എത്രയോ മെച്ചം ആണ്. ജനങ്ങൾ പ്രതികരിക്കുന്നു..

    • @surajkailadath
      @surajkailadath Місяць тому

      Kuthithirippu thanne. Pram lokam kaanathathinte kuzhappam aanu

  • @bijoypillai8696
    @bijoypillai8696 Місяць тому +4

    കമ്യൂണിസ്റ്റ് പാർട്ടി സമരം ചെയ്തു 152 വലിയ ഫാക്ടറികൾ പൂട്ടിച്ച നാടാണ് കേരളം.. ഇവിടെ റോഡ് പണിക്ക് വേണ്ടി 250 ചെറിയ കടകൾ താത്കാലികമായി അടച്ചാൽ അതൊരു വാർത്തയല്ല..

    • @ashrafpkader8029
      @ashrafpkader8029 Місяць тому +3

      അതിൽ കുറച്ചു കമ്പനികളുടെ പേരും സ്ഥലവും പറയോ? 100 എണ്ണം ആയാലും മതി,

    • @ശരിയുടെ_പക്ഷം
      @ശരിയുടെ_പക്ഷം Місяць тому +2

      അതെ എൻറെ ഒരു സുഹൃത്ത് പറഞ്ഞു കമ്മ്യൂണിസ്റ്റ് പാർട്ടി ബീഹാറിൽ ഇല്ലായിരുന്നുവെങ്കിൽ ബീഹാർ ഒരു സ്വിറ്റ്സർലാൻഡ് ആവുമായിരുന്നു എന്ന്😮

    • @compressiblefluidflow4092
      @compressiblefluidflow4092 Місяць тому

      UP ippol Lonodn pole aanu

    • @anoopresli4765
      @anoopresli4765 29 днів тому

      വാട്സ്ആപ്പ് സാഹിത്യകാരൻ😂😂😂

  • @aniv7196
    @aniv7196 Місяць тому

    ... കുറച്ചൊക്കെ ബുദ്ധിമുട്ടിയാലേ...ഇതുപോലുള്ള റോഡുകളും പാലങ്ങളും ഉണ്ടായേ പറ്റത്തുള്ളൂ..ദോശ ചുട്ടു കൊടുക്കും പോലെ അല്ല കാര്യങ്ങൾ... വൻ നഗരങ്ങളായ ബംഗളൂരു മുംബൈ ഡൽഹി മെട്രോ പണി നടന്നപ്പോൾ..അവിടുത്തെ ജനങ്ങളും ഒരുപാട് കഷ്ടപ്പെട്ടു... ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാകും.✌🏻✌🏻✌🏻

  • @mukeshk.p9628
    @mukeshk.p9628 Місяць тому +1

    പണി നല്ല സ്പീഡിൽ ആണല്ലോ നടക്കുന്നത് സൂപ്പർ വർക്ക്

  • @EmiG-tt5cm
    @EmiG-tt5cm Місяць тому +1

    😂 enthokoya last dialogue 😂.

  • @anoopresli4765
    @anoopresli4765 29 днів тому

    നെഗറ്റീവ് പറഞ്ഞു ചാനലിന് റീച്ച് കൂട്ടുന്ന പരിപാടി കൊള്ളാം 🙏🤌
    നിങ്ങൾ ഇവിടെ പറഞ്ഞതും ഞങ്ങൾ കണ്ടതും തമ്മിൽ വലിയ ബന്ധങ്ങൾ ഒന്നുമില്ല .
    ഒരു വലിയ നിർമ്മാണ പ്രവർത്തനമാകുമ്പോൾ അതിൻറെതായ ബുദ്ധിമുട്ടുകൾ സ്വാഭാവികമായിട്ടും ഉണ്ടാകും .
    നിർമ്മാണം കഴിയുമ്പോൾ അതിൻറെതായ സൗകര്യങ്ങളും അവിടെ ഉണ്ടാകും .
    അത് ലോകത്ത് എല്ലായിടത്തും ഉള്ളതാണ് .....
    കേരളത്തിൻറെ ഭീകരമായ ജനസാന്ദ്രത മൂലം മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടാകുന്നതിനേക്കാൾ ബുദ്ധിമുട്ട് സ്വാഭാവികമായും കേരളത്തിൽ ഉണ്ടാകും.

    • @Thuravoorkaran-KL04
      @Thuravoorkaran-KL04 28 днів тому

      താൻ എന്ത് കണ്ടെന്നാ. ഞങ്ങൾ ഇവിടെ ദിവസവും അനുഭവിക്കുന്നത് വല്ലപ്പോഴും പോകുന്നത് നിനക്കൊന്നും അറിയില്ല. എത്ര പേരാണ് ദിവസവും ഇവിടെ അപകടത്തിൽപ്പെടുന്നത് എന്ന് നിനക്കറിയാമോ. ഇരുചക്ര വാഹനത്തിൽ പോകുന്ന സാധാരണക്കാരനാണ് കഷ്ടപ്പെടുന്നത്. വല്ല കൊണാണ്ട റൻമാര് ഡയലോഗടിച്ചിട്ട് പോകുന്നതല്ലാതെ റോഡ് ഒന്നു നിരപ്പാക്കാത്ത കൂടി ഇല്ല .ദ ഇച്ചിരി മുമ്പ് കൂടി അപകടം നടന്നതേ ഉള്ളു വല്ലവനും സത്യം പറഞ്ഞാൽ അതിൽ പൊങ്കാലയിടാൻ ഒരോവനും വനോളും

  • @mssureshkumar9305
    @mssureshkumar9305 Місяць тому

    ഇവിടെ 45 മീറ്റർ വീതിയിൽ സ്വലം ഏറ്റുടെ തിരുന്നുവെങ്കിൽ ഈ പ്രയാസം വരുമായിരുന്നില്ല, NH nte engineers avarkku ഉത്തരവാദിത്തം ഒന്നും ഇല്ലേ, നിർമാണക്കമ്പനി മാത്രമാണോ കുറ്റക്കാർ