എല്ലാ മാലാഖ മാർക്കും എന്റെ നന്ദി ഒപ്പം പ്രാർത്ഥനയും..... മൂന്ന് മാസം മുൻപ് എന്റെ ഉള്ളിൽ നിന്നും ഒരു കുഞ്ഞു ജീവൻ ഹൃദയ തുടിപ്പ് വരും മുൻപേ പൊലിഞ്ഞു പോയ സമയത്തു എനിക്കു ചുറ്റും നിന്നു എന്നെ ആശ്വസിപ്പിച്ചു... കൂടെ നിന്നു ആദ്യം ആയി അനസ്‌ത്യേഷ്യ, തന്നു ഓപ്പറേഷൻ ടേബിൾ കിടത്തിയപ്പോൾ കൂടെ ബോധം മറയുന്ന അവസാന നിമിഷം എന്റെ കയ്യിൽ ഇറുകി പിടിച്ചു ധൈര്യം തന്നും, നെഞ്ചോടു ചേർത്ത് എന്റെ കണ്ണീർ thudachu, ഉമ്മയും ഉപ്പയും സഹോദരനും സഹോദരിയും ഭർത്താവും,, ഒപ്പം പടച്ചോനും ആയ എന്റെ പ്രിയപ്പെട്ട നേഴ്സ് frnds ഓർത്തു വെക്കുന്നു... നന്ദി... ശ്രീ വീണ്ടും തിരിച്ചു പോകണം ഫീൽഡ് ലൊട്ടു....
Eee video Kandit Karachil vanna nurse njan mathram aano.... Proud to be a nurse.... Nurse aaayathil njan afimanikkunnu.. Thanku sree Chechy.... Love uuuuu
Ente nattile മെഡിക്കൽ കോളേജ് മുതൽ പല ഹോസ്പിറ്റലുകളിലെയും സീനിയർ നഴ്സുമാർ labour room ൽ പ്രസവത്തിനെത്തിയിരിക്കുന്ന സ്ത്രീകളോട് വളരെ മോശമായാണ് പെരുമാറുന്നത് . എന്റെ ചേച്ചിയോട് ഒരു നഴ്സ് പറഞ്ഞു "മലർന്നു കിടന്നു കൊടുത്തിട്ടല്ലെ അപ്പോ പ്രസവിക്കേണ്ടീ വരും എന്ന് തോന്നീല്ലെ " എന്നാണ്. ഇങ്ങനെ പറഞ്ഞ നഴസിനോട് പ്രസവിക്കാൻ കിടന്ന ചേച്ചി പറഞ്ഞു കാലിന്റെ അടുത്തൂന്ന് മാറി നിന്നില്ലെങ്കിൽ ഉള്ള ജീവൻ വെച്ച് ചവിട്ട് തരുമെന്ന് .ഞങ്ങൾ വീട്ടിലുള്ള പെണ്ണുങ്ങളെ പ്രസവിക്കാൻ hsptI വിട്ന്നത് അവിടെ മാലാഖമാർ തന്നെയാണ് നോക്കാനുള്ളത് എന്നു വിചാരിച്ചാ, ശമ്പളം കൂടാതെ കുട്ടികളെ കാണിക്കുമ്പോ കൈമടക്ക് ഒക്കെ വാങ്ങിക്കുന്ന ഇവർക്ക് Stress തീർക്കാനുള്ളതല്ല പ്രസവിക്കാൻ വരുന്നവർ. ഇവർ ദേഷ്യപ്പെടുന്നത് ഇതിലും വലുത് കണ്ടിട്ടാണെങ്കിൽ അത് കാശു കൊടുത്ത് ചികിത്സിക്കുന്നവർക്ക് അറിയണ്ട കാര്യമില്ല.
am also a nurse,enike ishtapettu othiri othiri ishtaay select cheytha fieldaaa.innum njan ishtapedunnu ee fld. sreekutty thaanum othiri dedicated aa.love you dear
Sree chechi ഞാൻ devu ആണ്. Chechiykku sugalle. ഞാനും Nursing padikkan ponu class thudagiyilla. ചെറിയ pedi. മനസ്സിൽ ഉണ്ട് എന്നാലും ഞാൻ ok ആണ്. Sree mom എനിക്ക് vendi ഒന്ന് പ്രാർത്ഥിയ്ക്കണേ. എന്റെ life ആണ് chechi ഈ വിഡിയോയിൽ പറഞ്ഞത്. ഈ വിഡിയോയിൽ പറഞ്ഞ ഓരോ കാര്യവും എന്റെ life ആണ് ഞാൻ അനുഭവിച്ചതാണ് 17year വരെ അനുഭവിച്ചു. നമ്മൾ അറിയാതെ നമ്മുടെ ലൈഫിൽ വരുന്നവർ ഉണ്ടല്ലോ അങ്ങനെ ഒരാൾ എന്റെ ജീവിതത്തിൽ വന്നു ഇന്ന് ഞാൻ പാതി ഹാപ്പിയും പാതി വിഷമവും ആണ്. എന്റെ kudea എന്റെ ദൈവമായ എന്റെ അമ്മ ഉണ്ട്. Chechi വീഡിയോ എനിക്ക് ishttayi but chechi പറഞ്ഞ പാതി കാര്യവും my life ആണ്. But iam ok chechi. വീഡിയോ Super 👌👍🙂 Love you sree mom.
You are right cash undakkan mathram alla nurses .. angane ullavarum undutto njan 12 varsham jolly cheythathu anu appol palatharathil ullavare kandittundu.. yes positive mind anu eppolum undavandiyathu. Veettil problems okkey undavum but jollyil praveshichukazhinjal ellam onnu maatyivachu kodukkenda care kodukananm Angels anu Nurses. salute to all nurses Love from here 😍👏🏻👏🏻💐💞🌹🌹🌹
Hi ചേച്ചി. Enikk ഒരുപാട് ഇഷ്ട്ടായി ചേച്ചിടെ വീഡിയോസ്. ഞൻ innaleyaan ചേച്ചിടെ subscriber ആയത്. ഇന്നലെ ഞൻ ചേച്ചി ഇതുവരെചെയ്ത എല്ലാ വീഡിയോസും kandu. Enikk ഒരുപാട് ishttayi. ഇനി ഇടുന്ന ഏക വീഡിയോസും ഞൻ മുടങ്ങാതെ കാണും. എന്റെ പേര് സജ്‌ന .
Hii sree.....sree paranjth ellam crct aaanu.pine nursing field select cheyumbo oru karym kude und life il oru samadanm kanilllla....dty kazhnju vannnalum swosthatha kanila ath ipo abroad aaanengilm angne tanne.......etra nallath cheytha lum thnku sister ennu valare rare aayte patients parayathulu credit epazhum drs nu matram.......so stress free life vendavar ee job choose cheyaruth ente personal abipraym aaanu kto
nic vdeo.njan labour roomil kayari apolanu nurse te patienceum good mindum manasilayath.oru madiyum koodathe avar enik care thannu.annanu njan a profession te value arinjath.nurse ayal mathi ayirunnu ennu vare thonni.
എനിക്ക് എത്ര ഇഷ്ടമാണ് അറിയുമോ നെഴ്സിക്ക് but... എൻെറ ഇഷ്ടം അരും മനസില്ലക്കുന്നില്ല. ചേച്ചീ പറാഞ്ഞ ആ കാരൃംമിലേ ജിവിത്തീൽ എന്തെങ്കീലും ചെയ്യണം എന്ന് തീമനീച്ചപ്പോൾ എൻെറ മുന്നീൽ വാഴിയാരുന്നു നേഴ്സ് അവാണം എന്ന് അതിന് ഒരു കാരണം ഉണ്ട് ഞാൻ മരിച്ചുപോയലും എൻെറ പേര് ഒർക്കൻ കുറെ പേർ ഉണ്ടവും എന്ന് എനീക്ക് തോന്നി പിന്നെ ഞാൻ എന്ന വൃക്തീ ഈ ഭൂമീയിൽ ജീവിച്ചു എന്നതീന് ഒരു തേളീവ് ഉണ്ടവേണ്ടത് ഒരു നേഴ്സ് ആയിട്ട് വേണമെന്നയാരുന്നു. എനിക്ക് പാക്ഷെ ആവസരം എനീക്ക് കീട്ടീയില്ല. പക്ഷെ ഞാൻ എൻെറ. ആഗ്രഹം മാറ്റ് എന്തങ്കീല്ലു മാർഗ്ഗം നോക്കി കാണ്ട് എത്തു അതീന് വേണ്ടി ചേച്ചീയും ഇത് കാണ്ണുന്ന വാരും പ്രർത്ഥീക്കാണം. ഞാൻ കാരൃങ്ങാൾ പാറഞ്ഞപ്പോൾ .എല്ലാവരും വീജരിച്ചു കാണ്ണു എനീക്ക് നല്ല പ്രായം മുണ്ട് എന്ന് . എന്നൽ ഇല്ല . എനിക്ക് 15 വായസ്സ് ഒാളളു എൻെറ ലാക്ഷൃങ്ങള്ളിൽ ഒന്ന് അയിരുന്നു ഇത് അത് എനീക്ക് നേടൻ. പാറ്റി യില്ല . മാറ്റ്ഉള്ളത് ഞാൻ നേടു അതിനുവേണ്ടി നീങ്ങാൾ എല്ലാവരും പ്രർത്ഥികാണം . പിന്നെ ചേച്ചീയുടെ വിഡീയോ എനിക്ക് ഇഷ്ടമായി. 😚 My dreams 🌎🌍🌏
@@rethyanil2117 Last year il padikkumbo... ella students ntem serology test cheythirunnu... ente ponneee... pedichu virachu poyittund... aaa pedi ippozhilla to
Hi Sree , I'm ur new subscriber , paranjathellaam valare correct aanu ,Sree epol enducheyunnu , videos ellaam orupaadu eshtayito ,all the best ,countinue to do good work , MINI from Bangalore
Entho oru pretheka ishtavann anik nursumarod . ente chechi oru govt. Staff nurse aannu . athukond sree chechi paranjathoke ente chechi paranj anikariyam. Love u chechiii
*Njan scl padikunna time il thanne nail valarthumayirunnu nail polish idumayirunnu...orungi nadakkumayirunnu....but nursing lottu kadannappo njan..njan thanne alladhayi*
എനിക്കറിയാം അടിച്ച് ഒരുക്കി പഴുപ്പിക്കാന് പറയില്ലേഅതാണ് നിങ്ങൾ പഠിക്കുന്ന കാലഘട്ടം നാലുവർഷം എൻറെ കുട്ടിക്കാലം അത്രയും ഞാൻ ചെലവഴിച്ചിട്ടുള്ളത് ഡോക്ടർമാരുടെ ഒപ്പം നഴ്സുമാരുടെ ഒപ്പമായിരുന്നു അവരായിരുന്നു എൻറെ കൂട്ടുകാർ ലിനി ചേച്ചിയെ പ്പറ്റി ഓർക്കാത്ത ഒരു ദിവസം കടന്നു പോകാറില്ല മിക്കവാറും പിന്നെ വയറു സിനിമ കാണാൻ മറക്കേണ്ട ലിനി ചേച്ചിയുടെ ജീവിതകഥ ഞാനിപ്പോ ഇത്രയും പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ല പക്ഷേ പറയണമെന്ന് തോന്നി എല്ലാ മാലാഖമാർക്കും നല്ലതു മാത്രം വരട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തുന്നു.
Chechiii paranathuu full sathamm anuu amooo staffs😵... Allaa medical field has its on difficults..allathinuu respect kodukanamm.. Chechi parayunaa allamm pakaa correct anuuu.. Oru kuttii budding Dr. Anuu 😊😊.oru video presentation cheyuthaninuu thankss... All the best....
Ente ettavum valiya aagraham aanu nurse aavuka ennullath.. Chechiyude ella video kanarundu... Oru nalla inspiration aanu chechi... Ente achanum ammayum nurse aanu... Ellavrum chechiyude valiya fan aanu... 😍😍
Njanum mole pole oru nurse aanu.paranjathoke correct aanu.p nne nursing padichalulla gunam enthannuvachal nammalku Nalla will power kitum.hospital karyangal athra pedi thonnunnilla.nammalku oru vidham ellathinte kurichu ariyam .p nne pedi enthinu.allenkil thanne aalukal parayum aa kutty nurse Alle p nne enthina pedikanennu.sariyalle .reply tharanato.anyway I am proud to be a nurse.thank you
Sree reply vidu please.sree ku Nalla will power undo.engane kitty.nsg padichathukondano Nalla dhyryam kitteeth.pls reply.eniku molude concept ariyananu.am waiting for your reply.
Hii chechii enik oru request und.Chechi medical fieldinn aayathukond chodikuva +2 Bio maths kazhinja studentsinayi 1 video .Paramedical courses,scope,gov and management fee ,sheshamulla higher studies okke include cheyth 1 video cheyyavo chechii
എല്ലാം നല്ല വ്യക്തമായ രീതിയിൽ ആണല്ലോ നിങ്ങളുടെ അവതരണം. പിന്നെ ഈ ഡിഷ്ലൈക് അടിക്കുന്ന കാരണം അറിയില്ല... പിന്നെ എല്ലാറ്റിലും കാണുമല്ലോ ചെറിയ കൃമികൾ . അത്ര കണ്ടാൽ മതി അതിനെ
Make up ൽ അല്ല സൗന്ദര്യം,,,,,അല്ലാതെ എത്ര സുന്ദരിമാരുണ്ട് nurses.ഒരു പൊട്ടു പോലും കുത്താത്തവർ.... ഞാൻ കണ്ടിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖവും, തിളങ്ങുന്ന കണ്ണുകളും..... അവരുടെ ആ മുഖമാണ് നമുടെ പ്രതീക്ഷ
Ivde 2 year aayppole njaan maduthu.... Ente nursing college life valiya durantham aavuanennaa thonnane.. Nursing oru prasthanam aan.. Ente collegil olla teachersine njaan kollan vare plan cheyyuuaa... Ingane aan continue cheyyunnathengil njaan avare kollum..... Ennit njaan oru video idum.. 😫😫
എല്ലാ മാലാഖ മാർക്കും എന്റെ നന്ദി ഒപ്പം പ്രാർത്ഥനയും..... മൂന്ന് മാസം മുൻപ് എന്റെ ഉള്ളിൽ നിന്നും ഒരു കുഞ്ഞു ജീവൻ ഹൃദയ തുടിപ്പ് വരും മുൻപേ പൊലിഞ്ഞു പോയ സമയത്തു എനിക്കു ചുറ്റും നിന്നു എന്നെ ആശ്വസിപ്പിച്ചു... കൂടെ നിന്നു ആദ്യം ആയി അനസ്‌ത്യേഷ്യ, തന്നു ഓപ്പറേഷൻ ടേബിൾ കിടത്തിയപ്പോൾ കൂടെ ബോധം മറയുന്ന അവസാന നിമിഷം എന്റെ കയ്യിൽ ഇറുകി പിടിച്ചു ധൈര്യം തന്നും, നെഞ്ചോടു ചേർത്ത് എന്റെ കണ്ണീർ thudachu, ഉമ്മയും ഉപ്പയും സഹോദരനും സഹോദരിയും ഭർത്താവും,, ഒപ്പം പടച്ചോനും ആയ എന്റെ പ്രിയപ്പെട്ട നേഴ്സ് frnds ഓർത്തു വെക്കുന്നു... നന്ദി... ശ്രീ വീണ്ടും തിരിച്ചു പോകണം ഫീൽഡ് ലൊട്ടു....
I sad fr u sumayya, but i really happy that u still remember those nurse, thanks dear
Enganeya avar dhyryam thannath.anaesthesia ellarkum pediyanu.
Sumayya shabeer...enikum same anubhavam undayi 2 divasam munne...nurse marde vaakukal kond mathramanu pidich nikkan kazhinje
ശ്രീ പറഞ്ഞതു മുഴുവൻ എന്റെ ജീവിധത്തിലൂടെ കടന്നു പോയത് ഒന്നോർത്തു പോയി. നല്ല അവതരണം. ബെസ്റ്റ് വിഷസ് 😍😍
Eee video Kandit Karachil vanna nurse njan mathram aano.... Proud to be a nurse.... Nurse aaayathil njan afimanikkunnu.. Thanku sree Chechy.... Love uuuuu
Nursing prof is a great job👍
Ennik Orru Nurse Avanam enna Aggraham Ee video Kandappol Ee profession Thirannedhukkan orru Athmaviswasam Kiddi ThankYou So much
Chechiyude story kelkkan vendi mathram chanel subscribe cheytha alanu njan.....othiri inspiration anu chechiyude veadio...
I m a nurse with 25 years experience. I love my profession. ❤ Your presentation is very good💝
ഓർമിപ്പിച്ചു.. ഒരുപാട്.... നന്ദി
Ente nattile മെഡിക്കൽ കോളേജ് മുതൽ പല ഹോസ്പിറ്റലുകളിലെയും സീനിയർ നഴ്സുമാർ labour room ൽ പ്രസവത്തിനെത്തിയിരിക്കുന്ന സ്ത്രീകളോട് വളരെ മോശമായാണ് പെരുമാറുന്നത് . എന്റെ ചേച്ചിയോട് ഒരു നഴ്സ് പറഞ്ഞു "മലർന്നു കിടന്നു കൊടുത്തിട്ടല്ലെ അപ്പോ പ്രസവിക്കേണ്ടീ വരും എന്ന് തോന്നീല്ലെ " എന്നാണ്. ഇങ്ങനെ പറഞ്ഞ നഴസിനോട് പ്രസവിക്കാൻ കിടന്ന ചേച്ചി പറഞ്ഞു കാലിന്റെ അടുത്തൂന്ന് മാറി നിന്നില്ലെങ്കിൽ ഉള്ള ജീവൻ വെച്ച് ചവിട്ട് തരുമെന്ന് .ഞങ്ങൾ വീട്ടിലുള്ള പെണ്ണുങ്ങളെ പ്രസവിക്കാൻ hsptI വിട്ന്നത് അവിടെ മാലാഖമാർ തന്നെയാണ് നോക്കാനുള്ളത് എന്നു വിചാരിച്ചാ, ശമ്പളം കൂടാതെ കുട്ടികളെ കാണിക്കുമ്പോ കൈമടക്ക് ഒക്കെ വാങ്ങിക്കുന്ന ഇവർക്ക് Stress തീർക്കാനുള്ളതല്ല പ്രസവിക്കാൻ വരുന്നവർ. ഇവർ ദേഷ്യപ്പെടുന്നത് ഇതിലും വലുത് കണ്ടിട്ടാണെങ്കിൽ അത് കാശു കൊടുത്ത് ചികിത്സിക്കുന്നവർക്ക് അറിയണ്ട കാര്യമില്ല.
Ellavarum angane alla dear
അങ്ങനെ പറയുന്ന nurse ന്റെ പേരിൽ ഇനിയെങ്കിലും criminal കുറ്റത്തിന് case കൊടുക്കുക.
Athine aathe nurse aane kutttine kanikumpo cash vaagikunee govt and private hospt nurses vaagikune ellaa veere aarelum aarikum vaagikunee pinee enii anthelum rude aaye paranjite unde athe appolathe aaa patientnte behavior and pain sahikn vayyathe kidanee alaruna kanditte aarikanm njn ore nurse aayakondum aane ethine comment edanm Anne thooniyee avarkum kanum avarude stress athe patientnte mandayil theerkune Anne ore abhiprayam palarkum unde eee parayuna aalkarum nursesnte mandayke chaade keearare undaloo athokee keete mikavarum mindathe nilkathe ullee ningal Paisa koduthe hospt kidakunenee oorthe athe nursesne anthum parayam annulaa license allaa athe allarumm oorknmmm
Proud of being a nurse
*Adipwoli topic chechiiii... Topic selection* 👌👌👌
😘
Chechi good advice and sincere talking .so happy to see you
Enikku orupad ishtamayi chechiyude vakkugal. God bless u.
I am proud to be a nurse...thanks....
Sree.. I'm also a nurse... study times orumipikunnu ee vakkukal...😍..oru nurse nu mathram manasilavunna vakkukal..
am also a nurse,enike ishtapettu othiri othiri ishtaay select cheytha fieldaaa.innum njan ishtapedunnu ee fld. sreekutty thaanum othiri dedicated aa.love you dear
Love uu
ഒരുപാട് ഇഷ്ടപ്പെട്ടു - ഇനി യും ഇതേപോലെയുള്ള ഉള്ള വീഡിയോകൾ ചെയ്യണം ശ്രീയുടെ ശബ്ദം റിമി ടോമിയുടെ ശബ്ദവുമായി സാമ്യമുണ്ട് ഉണ്ട്
Sree chechi ഞാൻ devu ആണ്. Chechiykku sugalle. ഞാനും Nursing padikkan ponu class thudagiyilla. ചെറിയ pedi. മനസ്സിൽ ഉണ്ട് എന്നാലും ഞാൻ ok ആണ്. Sree mom എനിക്ക് vendi ഒന്ന് പ്രാർത്ഥിയ്ക്കണേ. എന്റെ life ആണ് chechi ഈ വിഡിയോയിൽ പറഞ്ഞത്. ഈ വിഡിയോയിൽ പറഞ്ഞ ഓരോ കാര്യവും എന്റെ life ആണ് ഞാൻ അനുഭവിച്ചതാണ് 17year വരെ അനുഭവിച്ചു. നമ്മൾ അറിയാതെ നമ്മുടെ ലൈഫിൽ വരുന്നവർ ഉണ്ടല്ലോ അങ്ങനെ ഒരാൾ എന്റെ ജീവിതത്തിൽ വന്നു ഇന്ന് ഞാൻ പാതി ഹാപ്പിയും പാതി വിഷമവും ആണ്. എന്റെ kudea എന്റെ ദൈവമായ എന്റെ അമ്മ ഉണ്ട്. Chechi വീഡിയോ എനിക്ക് ishttayi but chechi പറഞ്ഞ പാതി കാര്യവും my life ആണ്. But iam ok chechi. വീഡിയോ Super 👌👍🙂 Love you sree mom.
Devu Jeevithathil orupadorupad santhosha mundakkatte
Ellananmakalum nerunnu
Siju Pr. Thanks chunk ennea manassilakkiyathil orupadu santhosham. 👍🤗
You are right cash undakkan mathram alla nurses .. angane ullavarum undutto njan 12 varsham jolly cheythathu anu appol palatharathil ullavare kandittundu.. yes positive mind anu eppolum undavandiyathu. Veettil problems okkey undavum but jollyil praveshichukazhinjal ellam onnu maatyivachu kodukkenda care kodukananm Angels anu Nurses. salute to all nurses Love from here 😍👏🏻👏🏻💐💞🌹🌹🌹
Hi ചേച്ചി. Enikk ഒരുപാട് ഇഷ്ട്ടായി ചേച്ചിടെ വീഡിയോസ്. ഞൻ innaleyaan ചേച്ചിടെ subscriber ആയത്. ഇന്നലെ ഞൻ ചേച്ചി ഇതുവരെചെയ്ത എല്ലാ വീഡിയോസും kandu. Enikk ഒരുപാട് ishttayi. ഇനി ഇടുന്ന ഏക വീഡിയോസും ഞൻ മുടങ്ങാതെ കാണും. എന്റെ പേര് സജ്‌ന .
*Njan ippo nursing field upekshichu.... resign cheydhu...samadhanamayi veeettil irikkunnu....ini psc ezhudhan nokkukayanu*
@Meera George *Tnk u* 😊
Good
Nurse aayirunno...
Hii sree.....sree paranjth ellam crct aaanu.pine nursing field select cheyumbo oru karym kude und life il oru samadanm kanilllla....dty kazhnju vannnalum swosthatha kanila ath ipo abroad aaanengilm angne tanne.......etra nallath cheytha lum thnku sister ennu valare rare aayte patients parayathulu credit epazhum drs nu matram.......so stress free life vendavar ee job choose cheyaruth ente personal abipraym aaanu kto
Correct
Good evening wishes. Very good video it was. Hats off to the nurses working at hospital🏥
Nannayittund.. chechi..
nic vdeo.njan labour roomil kayari apolanu nurse te patienceum good mindum manasilayath.oru madiyum koodathe avar enik care thannu.annanu njan a profession te value arinjath.nurse ayal mathi ayirunnu ennu vare thonni.
Ippoyan sathyathil nurse marod respect thonnunnath ,thanks chechi 👍👍👍😍
*Patients nte eduthunnu ninnu cheetha viliyum theriviliyum achane viliyum kettu sahichum shemichum ullil potti karanjum avarodu nalla soumyamayi perumariya ethrayo dhivasangal*
Nanmyundakatte dhaivam kanunnund ketto
Hi kavyechi marriage okke kazhinjo
Enik valya ishtayirunnu nursing padikkan.. Ammayk sukhamillatha karanam cheruppathile hsptl kalilayirunnu kuduthalum... Pakshe padikkan pateela.. Nursing joliye kurach kaninnavarund... Ente hus parayumayirunnu nurse ayirunnenkil kettillayirunnennu.. Arivillaymayarunnu.. Njan oronnu paranj manasilakkiyappo change ayi... Ente delivery ok kazhinjappo alk total change vannu...
Satyaaa chechiii..... manjapithamayitth kazija month 8-22 vare hospitalil admit ayappo chilavazhicha nimishagaljnde.... it's great experience.....
Hai chechi. I am a new subscriber.chechi ye kandapazhe eshttapettu. 😘
Thanku
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ A big salute chechi... to all nurses...
Chechi njan ippo nursing admission eduthu aniku oru interestum undayirunilla but ippo I'm so happy I like this course thanks chechi
Gud da
എനിക്ക് എത്ര ഇഷ്ടമാണ് അറിയുമോ നെഴ്സിക്ക് but... എൻെറ ഇഷ്ടം അരും മനസില്ലക്കുന്നില്ല. ചേച്ചീ പറാഞ്ഞ ആ കാരൃംമിലേ ജിവിത്തീൽ എന്തെങ്കീലും ചെയ്യണം എന്ന് തീമനീച്ചപ്പോൾ എൻെറ മുന്നീൽ വാഴിയാരുന്നു നേഴ്സ് അവാണം എന്ന് അതിന് ഒരു കാരണം ഉണ്ട് ഞാൻ മരിച്ചുപോയലും എൻെറ പേര് ഒർക്കൻ കുറെ പേർ ഉണ്ടവും എന്ന് എനീക്ക് തോന്നി പിന്നെ ഞാൻ എന്ന വൃക്തീ ഈ ഭൂമീയിൽ ജീവിച്ചു എന്നതീന് ഒരു തേളീവ് ഉണ്ടവേണ്ടത് ഒരു നേഴ്സ് ആയിട്ട് വേണമെന്നയാരുന്നു. എനിക്ക് പാക്ഷെ ആവസരം എനീക്ക് കീട്ടീയില്ല. പക്ഷെ ഞാൻ എൻെറ. ആഗ്രഹം മാറ്റ് എന്തങ്കീല്ലു മാർഗ്ഗം നോക്കി കാണ്ട് എത്തു അതീന് വേണ്ടി ചേച്ചീയും ഇത് കാണ്ണുന്ന വാരും പ്രർത്ഥീക്കാണം. ഞാൻ കാരൃങ്ങാൾ പാറഞ്ഞപ്പോൾ .എല്ലാവരും വീജരിച്ചു കാണ്ണു എനീക്ക് നല്ല പ്രായം മുണ്ട് എന്ന് . എന്നൽ ഇല്ല . എനിക്ക് 15 വായസ്സ് ഒാളളു എൻെറ ലാക്ഷൃങ്ങള്ളിൽ ഒന്ന് അയിരുന്നു ഇത് അത് എനീക്ക് നേടൻ. പാറ്റി യില്ല . മാറ്റ്ഉള്ളത് ഞാൻ നേടു അതിനുവേണ്ടി നീങ്ങാൾ എല്ലാവരും പ്രർത്ഥികാണം . പിന്നെ ചേച്ചീയുടെ വിഡീയോ എനിക്ക് ഇഷ്ടമായി. 😚
My dreams 🌎🌍🌏
God bless all
Always follow ur dream
BE HAPPY with SREE Thanku ചേച്ചീ
Njanum nurse anu. Nursing padicha time ormipichu.
I proud of my profession
Hi sree.. njanum nursing kazhinjathanu.. hostelil thanneyanu njanum ninnu padichathu. Thudakkathil orupadu budhimuttukal undayirunnu... pinneedu valare enjoy cheythirunnu... vishamikkan neram illathathanu sathyam.. hospitalil rogikalodu kooduthal aduthidapazhakumbol nammade prasnangal pambakadakkum.. orupadu pratheekshakalum lakshyangalum undayirunnu... CVT SICU ayirunnu ishtapetta dept.. pakshe padichu kazhinjathum marriage ayi... poinneedu oru seven months work cheythu.. pinne delevery, ippo kunjine nokki veetilirikkunnu... enkilum nursing ne njan ottum miss cheyyunnilla... basic care athu enthayalum nammal nithya jeevithathil apply cheyyum... athukondu thanne njan valare happy anu... ente veedinu vendi ente molku vendiyalle... athalle santhosham... molonnu valuthavatte... veendum agrahangal sadhippichedukkam enna vishwasathilanu njan..... Ella malaghamarkum all the best... pinne ente sreekuttikkum... 😘😘😘
@@rethyanil2117
✌️🤩
@@rethyanil2117
Last year il padikkumbo... ella students ntem serology test cheythirunnu... ente ponneee... pedichu virachu poyittund... aaa pedi ippozhilla to
Hi Sree , I'm ur new subscriber , paranjathellaam valare correct aanu ,Sree epol enducheyunnu , videos ellaam orupaadu eshtayito ,all the best ,countinue to do good work , MINI from Bangalore
👍
പഠിക്കാൻ ഏറെ ഇഷ്ടമായിരുന്നു പക്ഷെ നടന്നില്ല
Chechikutty Paranja ellam sheriya njn 2 ndyr aah ippol thanne kure anubhavichu
Saramilla nalloru bhavi undakatte. Prarthikkam
@@sijupr7093 thank u chechikutty
Chechikutty
Santhoshathode
Ennum jeevikkan
Ee brother prarthikatto
ശ്രീക്കു നല്ലൊരു നേഴ്സ് ആവാൻ പറ്റും ...സമൂഹത്തിനു വേണ്ടി ആ ഫീൽഡിലേക്ക് തന്നെ പോവാൻ റിക്വസ്റ്റ് ചെയുന്നു
Appo youtube
Entho oru pretheka ishtavann anik nursumarod . ente chechi oru govt. Staff nurse aannu . athukond sree chechi paranjathoke ente chechi paranj anikariyam. Love u chechiii
👍👍👍
Luv u sree
*Njan scl padikunna time il thanne nail valarthumayirunnu nail polish idumayirunnu...orungi nadakkumayirunnu....but nursing lottu kadannappo njan..njan thanne alladhayi*
Evideya nursing padikunne..?
Ollur aan veedenn ariyaam.Thrissur eadh college il anenna udhesiche..?
shreeye poleyulla oralankil patient's pakuthi asukam maarum
Chechiye enikku eshttamayi
Delivery samayathokke Drs ne kalum samadanam tharunnad nurse maran bt chelavr vrithiketta swabgavam kanikkunnavr Dr sinekkalum valyavaranennulla maintullevr
Great job dear
Assistant nurseumarum ethil ulpedunavarane avarkum orupad harresment kittunud
ബിഗ് സല്യൂട്ട് നെഴ്സ്സിന്
chechi nalla video.....aa labour nte video cheyyam enn paranjath cheyyamo
Cheyyamtto
Super sree njanum oru nurse ayirunutto but sree ye pole thanne kalyanam kazhinjapol Joly venda enu vakettivannu
Njanum oru nurse ayerunu sree....
njanum Nurse aanu
എനിക്കറിയാം അടിച്ച് ഒരുക്കി പഴുപ്പിക്കാന് പറയില്ലേഅതാണ് നിങ്ങൾ പഠിക്കുന്ന കാലഘട്ടം നാലുവർഷം എൻറെ കുട്ടിക്കാലം അത്രയും ഞാൻ ചെലവഴിച്ചിട്ടുള്ളത് ഡോക്ടർമാരുടെ ഒപ്പം നഴ്സുമാരുടെ ഒപ്പമായിരുന്നു അവരായിരുന്നു എൻറെ കൂട്ടുകാർ
ലിനി ചേച്ചിയെ പ്പറ്റി ഓർക്കാത്ത ഒരു ദിവസം കടന്നു പോകാറില്ല മിക്കവാറും
പിന്നെ വയറു സിനിമ കാണാൻ മറക്കേണ്ട ലിനി ചേച്ചിയുടെ ജീവിതകഥ
ഞാനിപ്പോ ഇത്രയും പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ല പക്ഷേ പറയണമെന്ന് തോന്നി എല്ലാ മാലാഖമാർക്കും നല്ലതു മാത്രം വരട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തുന്നു.
👍
🙏🙏🙏🙏 sreemolehospitaldutyye pattiithrabhangiaayiparanjallo. Nammudelifeenthaennathuaafieldilullavarkeariyavuavarudelife. Thanksmole
Chechiii paranathuu full sathamm anuu amooo staffs😵... Allaa medical field has its on difficults..allathinuu respect kodukanamm.. Chechi parayunaa allamm pakaa correct anuuu.. Oru kuttii budding Dr. Anuu 😊😊.oru video presentation cheyuthaninuu thankss... All the best....
Proud to be a nurse
UID ye kurichoru topic cheyyaammo... UID upayogikkunna palarum parayatha Pala prashnagalm enik vararund.upayogikan thudageet 1yr aay .. kooduthal aay athine kurich ariyan vendyaanu. merits demerits athupole health problem mensesil varunna prbolms athelam koodi oru kochu video cheyyaammo..
Ok da,intrauterine devices alle
aah coper t
ഹായ് ശ്രീ
l am proud to be a nurse
Ente ettavum valiya aagraham aanu nurse aavuka ennullath.. Chechiyude ella video kanarundu... Oru nalla inspiration aanu chechi... Ente achanum ammayum nurse aanu... Ellavrum chechiyude valiya fan aanu... 😍😍
Oh great vishnu, follow ur dream, convey my regards to acha amma
Chechi athra year wrk chythu??
Super video Chechi..... Sreekuttan valuthayi schoolil pokarakumpo Chechi veendum nursing fieldilek pokanam....ethrem kashtapett paduchath veruthe avalle.....
Enim kooduthal nursing visheshsngal video cheyane....labour room experience oke share cheyane
Okda
Sree....waiting for another day in my life
Ente frnd aryaaa pole thannaaaa...
Nice infrmtinsss😍😍😍😍😍❤❤❤
Njanum oru nurse aanu ketto
ബിഗ് സലൂട്ട് നല്ല spech SrReE
Thnku
Njanum mole pole oru nurse aanu.paranjathoke correct aanu.p nne nursing padichalulla gunam enthannuvachal nammalku Nalla will power kitum.hospital karyangal athra pedi thonnunnilla.nammalku oru vidham ellathinte kurichu ariyam .p nne pedi enthinu.allenkil thanne aalukal parayum aa kutty nurse Alle p nne enthina pedikanennu.sariyalle .reply tharanato.anyway I am proud to be a nurse.thank you
Chechy pedi ennu vaaku polum parayaan paadillya,
Nursing professionil aano.
Molku engane Nalla dhyryam kity.engane hospitalil pediyillathe. Aayi.
Sree reply vidu please.sree ku Nalla will power undo.engane kitty.nsg padichathukondano Nalla dhyryam kitteeth.pls reply.eniku molude concept ariyananu.am waiting for your reply.
Mole oru doubt kudi chothichote.pedi Enna vakupolum parayan Padilla ennu parayumbol nammalku enthenkilum disease vannal nammal pedikille.molude deliveriku pedi endayille
Classil varumbo thott..
"Ath cheyy, ith cheyy, angot poo, ingoot vaa.,, neeyokk enthina padikkan varane............... "
കേട്ടു കേട്ട് മടുത്തു........
(nursing studentinte രോദനം) 🤓
Nalla nurse maarum undu...
But avarade koody vila kalayaan kure ennam kaanummm....ettavum sangadam deliverykku ethunnavarude aduthu Drakkula pole chellunna nurse maare kurichu oorkkumbozhaanu......vtle problem ellaam hsptl ethunna paavangalodaanu evaru theerkkunnathu ennu thonnippokum....
Hai chechi njan new subscriber anu
Otherwise channel and videos are awesome...
Hii chechii enik oru request und.Chechi medical fieldinn aayathukond chodikuva +2 Bio maths kazhinja studentsinayi 1 video .Paramedical courses,scope,gov and management fee ,sheshamulla higher studies okke include cheyth 1 video cheyyavo chechii
Njan onnu anveshikatteda
@@BEHAPPYwithSREESreejasukumaran Ok Chechi
എന്റെ ഇഷ്ട ജോലി ആയി രുന്നു നടന്നില്ല
Nannayi
യോ ഗമില്ല
Enthupatti. Onnukoodi sramikkamayirunnille
Vijayasamsakal.........
Good talk and good advise
Nursumark atra sad akenda karyamila
Ninglde pragnancy storry undo athinte link ayachi taro
കലക്കി
Chechi eth entrance xam a koduthe?
ഇത് കേൾക്കാൻ എനിക്ക് പറ്റില്ല എനിക്ക് കരച്ചിൽ വരുന്നു
Nice pressents chechi
Sree entha nurse feild vittath
Chechi I'm Bsc Nursing student😊.
Chechi post itta Q&A nte video idunnille
On process 😂😂
*Litre kanakkinu kanneer dhivasavum ente Kannil ninnu varaarund.... hospital il ninnu odipovan vare thonniyitund*
Kavya Adarsh
ഞാനും
എല്ലാം നല്ല വ്യക്തമായ രീതിയിൽ ആണല്ലോ നിങ്ങളുടെ അവതരണം. പിന്നെ ഈ ഡിഷ്ലൈക് അടിക്കുന്ന കാരണം അറിയില്ല... പിന്നെ എല്ലാറ്റിലും കാണുമല്ലോ ചെറിയ കൃമികൾ . അത്ര കണ്ടാൽ മതി അതിനെ
Make up ൽ അല്ല സൗന്ദര്യം,,,,,അല്ലാതെ എത്ര സുന്ദരിമാരുണ്ട് nurses.ഒരു പൊട്ടു പോലും കുത്താത്തവർ.... ഞാൻ കണ്ടിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖവും, തിളങ്ങുന്ന കണ്ണുകളും..... അവരുടെ ആ മുഖമാണ് നമുടെ പ്രതീക്ഷ
Njn nursing padikukayNe chechiiii othiri karanju njn
Enthina karanjath .Eni karayaruth
chechi enna cuta😊
Thankuu
he chechy. new subscribe.
Njanum oru nurse aanu
Njanum oru nurse annu chehiii.paranjathellam correct aa...... Student period orma vannuuuuu
Orupad ishtapettu
Enikkum othiri eshttanu nursing job. But nadannilla. Sree yude varthanathil ninnum manassilaavunnu sree ethratholam ee job ne snehikkunnu ennu. Thanorikkalum ethu upeshikkalletta. Oru chance kittiyaal thirichu varanam thrissurinte മാലാഖ kutti aayit.
Ivde 2 year aayppole njaan maduthu....
Ente nursing college life valiya durantham aavuanennaa thonnane..
Nursing oru prasthanam aan..
Ente collegil olla teachersine njaan kollan vare plan cheyyuuaa...
Ingane aan continue cheyyunnathengil njaan avare kollum.....
Ennit njaan oru video idum.. 😫😫
ayyo angane onnum cheyyalle
Super.........
Chechy...12 kazhinju njn nursngin povaan aanu.... but enik nalla pedi verunnu
പേടി ഒന്നും വേണ്ടാട്ടോ...
Ella nanmakalum.pedikenda ketto
Anjana nalla college njn psrsnju tharaam
@@flemingoflemingo6126 aano
@@flemingoflemingo6126 onnu paranju therumo
Thankyou chechi
Epo work cheyunundo
Chechi epol job chyunnudoo?? Nursing ano????
Chechi Love set aavan Tips paranju tharumo?im a +2 kazhinja payyan.....video cheyyo please..♥️♥️♥️seriously aan
Ninakonum vere pani ille padichu nalla jolivangi ninte achanem amen noku
Sreelekshmi Sreelekshmi Randum venam