ആളും ആരവവുമില്ലാതെ സന്നിധാനം; ഭക്തകോടികൾ ഉറക്കെ പറയുന്നു; ഉള്ളിലാണ് സ്വാമി, നെഞ്ചിലാണ് ആഴി

Поділитися
Вставка
  • Опубліковано 8 жов 2024
  • ആളും ആരവവുമില്ലാതെ സന്നിധാനം; ആചാരങ്ങൾ മുടങ്ങി, ആഴി കെട്ടു; പക്ഷെ ഭക്തകോടികൾ ഉറക്കെ പറയുന്നു; ഉള്ളിലാണ് സ്വാമി, നെഞ്ചിലാണ് ആഴി | Sabarimala
    #Sabarimala #Sannidhanam #TatwamayiNews #TatwamayiTV #Tatwamayi #MalayalamNews
    ====================
    വാർത്തകൾ ഫോണിൽ ലഭിക്കാൻ
    💬Whatsapp: bit.ly/tatwamayi
    💬Telegram: t.me/tatwamayi
    ✅ തത്വമയി ന്യൂസ് ✅ Tatwamayi News ✅
    👍 Subscribe, Install our Apps and Like us at: / tatwamayinews | www.Faceoook.com/TatwamayiNews
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം.
    തത്വമയി ന്യൂസ് Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ആപ്പിൾ , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ.
    നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ.
    ✨www.tatwamayinews.com | www.tatwamayi.tv
    📲 Android - play.google.co...
    🍎 Apple store -itunes.apple.c...
    📰 DailyHunt - m.dailyhunt.in...

КОМЕНТАРІ • 36

  • @messi5691
    @messi5691 3 роки тому +4

    അയ്യപ്പാ കാക്കണേ സ്വാമിശരണം

  • @r4uvlog43
    @r4uvlog43 3 роки тому +3

    🙏🌹സ്വാമിയേ ശരണം അയ്യപ്പാ 🌹🙏

  • @sreejithsa8887
    @sreejithsa8887 3 роки тому +10

    ഞാൻ തത്വമസി എന്നതിൽ വിശ്വസിക്കുന്ന ആളാണ്‌. ആഴിയിലെ അഗ്നി ജ്ഞാനാഗ്നി ആണ് സൂചിപ്പിക്കുന്നത്. ആഴി കെട്ടാൽ, അതിന്റെ അർത്ഥം, ജനങ്ങൾ ജ്ഞാനം നശിച്ചു മൂഢരായി പാപങ്ങൾ ചെയ്തുകൂട്ടും എന്നാണ്. അതു തന്നെയല്ലേ ഇപ്പോൾ സംഭവിക്കുന്നത്?. ജനങ്ങൾ വിവരമില്ലാതെ ഓരോ ദുഷ്ടതകൾ ചെയ്യുന്നു. അതാണ്‌ ആഴി കെടുന്നതിലൂടെ അയ്യപ്പൻ കാണിച്ചു തന്നത്.

    • @MK-xh8nj
      @MK-xh8nj 2 роки тому +1

      ജനങ്ങൾ എന്ത് ചെയ്തു... ഭരണാധികാരികളുടെ തെറ്റ്...

  • @ananthukrishnan4192
    @ananthukrishnan4192 2 роки тому +2

    ഉള്ളിലാണ് സ്വാമി🙏 നെഞ്ചിലാണ് ആഴി 🔥

  • @1969R
    @1969R 3 роки тому +2

    സ്വാമിയേ ശരണമയ്യപ്പാ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഇത്തവണ ഭക്തരെല്ലാം വ്രതത്തോടെ വീടുകളിലിരുന്ന് അയ്യപ്പനെ ഭജിക്കുക.... അടുത്ത വർഷം ശബരിമലയിൽ പോയി തൊഴാൻ സാധിക്കണേ എന്ന പ്രാർത്ഥനയോടെ🙏🏼 സ്വാമിയേ ശരണമയ്യപ്പാ🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @spk5403
      @spk5403 3 роки тому

      അടുത്ത വർഷവും പോകണമെന്നില്ല...... മലയാളികൾ കള്ളും കുടിച്ചു 7 ദിവസം വൃതവുമെടുത്ത് പോകാതിരിക്കുന്നതാണ് നല്ലത്

    • @1969R
      @1969R 3 роки тому

      @@spk5403 കള്ള് കുടിച്ച് വ്രതമെടുക്കുന്ന വർ തന്നെ പോലെയുള്ളവരായിരിക്കും.........🙏🏼 സ്വാമിയേ ശരണമയപ്പ🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @spk5403
      @spk5403 3 роки тому

      @@1969R പോടാ അവിടുന്ന്...എത്ര മലയാളികൾ 41 ദിവസം വ്രതം നോറ്റ് ശബരിമലയിൽ പോകുന്നു? തലേ നാൾ വരെ മദ്യം സേവിച്ച് ഭാര്യയേയും കെട്ടിപ്പിടിച്ച് കിടന്നു രാവിലെ എണീറ്റ് പോകുന്നതവരാണ്

    • @1969R
      @1969R 3 роки тому +1

      @@spk5403 താങ്കൾ അങ്ങനെ ഉള്ളവരെ മാത്രെ കണ്ടിട്ടുള്ളൂ ... അതാണ് കുഴപ്പം... പിന്നെ എടാ പോടാ എന്ന് വിളിക്കുന്ന സംസ്കാരം എനിക്കില്ല bro.... 55 വയസായി എനിക്ക് ....ഞാൻ എന്റെ അഭിപ്രായം പറഞ്ഞു....അത്ര മാത്രം...''

    • @ananthukrishnan4192
      @ananthukrishnan4192 2 роки тому

      @@spk5403 കേരളത്തിൽ അല്ലെ അങ്ങനെയാണ് കമ്മികൾ അല്ലെ കൂടുതൽ നല്ല ഹിന്ദുക്കൾ കുറവാണ്

  • @rajeshkc1749
    @rajeshkc1749 3 роки тому +2

    പ്രിയപെട്ട അയ്യപ്പഭക്തരെ ആരും 2020 ൽ ശബരിമലയിൽ പോകരുതേ.അടുത്ത വർഷം എല്ലാവർക്കുംവൃതാനുക്ഷട്ടാനുത്തോടുകൂടിനമ്മുക്കെല്ലാവർക്കു പോകാം.സ്വാമിയേ ശരണമയ്യപ്പ🙏🙏🙏

    • @spk5403
      @spk5403 3 роки тому +1

      നീ പോയില്ലേൽ അയ്യപ്പൻ പിണങ്ങി പോകും...പോടാ അവിടുന്ന്....നീയൊക്കെ കള്ളും കുടിച്ചു അവിടെ പോകാതിരിക്കുന്നതാണ് നല്ലത് ..

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому +6

    സിപിഎം നും സിഎം നും ആണ് ഇതിന്റെ ഉത്തരവാദിത്വം . അതിന്റെ ഫലം അവർ തന്നെ വെള്ളം കുടിക്കണം. സ്വാമി ശരണം

  • @uthamangopalakrishnan7042
    @uthamangopalakrishnan7042 2 роки тому +2

    Paranari Anubhavikkum.

  • @karuns.sekhar846
    @karuns.sekhar846 3 роки тому +1

    Neyyabhishekpriyane Saranamayyappa🙏🙏🙏
    Swamiye Saranamayyappa🙏🙏🙏
    Karpoora Priyane Saranamayyappa🙏🙏🙏

  • @santhoshnadumuri733
    @santhoshnadumuri733 3 роки тому +2

    സാമിയെ ശരണമായപ്പ

  • @salimarukat8920
    @salimarukat8920 3 роки тому +1

    Swami saranam

  • @crp3696
    @crp3696 2 роки тому +1

    സ്വോമി അയ്യപ്പൻ
    ശിവനും വിഷ്ണുവുംമാണ്
    അയ്യപ്പനെ കളിയാക്കിയവർ
    അനുഭവിക്കും തീർച്ചയായും

  • @aniyerikp564
    @aniyerikp564 3 роки тому

    ഇനിയെങ്കിലും ഹിന്ദുക്കൾക്ക് ബുദ്ധി വരട്ടെ. നമ്മുടെ അമ്പലത്തിൽ നടത്തുന്ന പേരും നക്ഷത്രവും പറഞ്ഞുള്ളു വഴിപാട് നമ്മുടെ വേദങ്ങളിൽ ഇല്ല. ഞാൻ ഒരു വർഷം മിനക്കെട്ട് താന്ത്രിക പൂജ പഠിച്ച ആളാണ്. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിൽ. അതോടെ ഒന്ന് മനസ്സിലായി. എനിക്ക് വേണ്ടി മറ്റുള്ളവർക്ക് പൂജ ചെയ്യാൻ പറ്റുന്ന ഒരൊറ്റ മന്ത്രം മാത്രമേ ഉള്ളൂ. മൃതിയുഞ്ജയ മന്ത്രം. ബാക്കിയെല്ലാം ആത്മ പൂജയ്ക്കുള്ള മന്ത്രങ്ങളാണ്. ദൈവത്തിനും നമുക്ക് ഇടയിൽ ഒരു മീഡിയേറ്റർ വേണ്ട.

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 роки тому

    Swami Sharanam🌷🙏

  • @gangadharannair1414
    @gangadharannair1414 День тому

    Swamyesharanam Ayyappa huggslotusfeets mahapooja panchopacharam

  • @sreejanmv2963
    @sreejanmv2963 3 роки тому

    All responsible for penarai government oly 🚩powerful God of our ayyappa swami ( truth God )🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🌷🙏

  • @SureshKumar-gg5kr
    @SureshKumar-gg5kr 2 роки тому

    Sawami saranam

  • @chalapuramskk6748
    @chalapuramskk6748 3 роки тому

    Ayyappa swami kopam
    Ayyappa swami dharsan is followed by traditional vritha and costomes .People believe in that. Restrictions make them to retreat from dharsan.

  • @rajannair1376
    @rajannair1376 3 роки тому +1

    Sabarimala LDF VANNU sariyakki

  • @smkrishna2781
    @smkrishna2781 3 роки тому

    Ee kammikal bharikkunna sannidhanathu ayyappaswami illa !!
    Ivanmaarkku aachaarangal langhikkalum, kaasu undaakkalum maathramalle ullu udhesham.. athinteyaa🙂
    Swamiye saranam 🙏🙏🙏🙏

  • @r4uvlog43
    @r4uvlog43 3 роки тому +2

    🙏🌹സ്വാമിയേ ശരണം അയ്യപ്പാ 🌹🙏