ഈ 10 ലക്ഷണങ്ങൾ ഉണ്ടോ? ബാധ ദോഷത്തിന്റെ ആരംഭമാണ്.പരിഹാരം ലളിതമാണ്.എല്ലാ ദോഷവും നീങ്ങും.

Поділитися
Вставка
  • Опубліковано 19 жов 2024
  • ജീവിത പുരോഗതിയെ തടയുന്ന ബാധാ ദോഷത്തെ എങ്ങനെ തിരിച്ചറിയാം എന്ന് 10 ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം.ഈ ലക്ഷണങ്ങളിൽ ഒന്നെങ്കിലും ഉണ്ടെങ്കിൽ ബാധാ ദോഷമുണ്ട്. ഇവയുടെ പരിഹാരം വീഡിയോയിൽ ചേർത്തിട്ടുണ്ട്

КОМЕНТАРІ • 86

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 17 годин тому

    Namaskaram Hari ji 🙏🙏🙏

  • @AthiraVijayakumar-hq5ft
    @AthiraVijayakumar-hq5ft 6 годин тому

    Hari ji .. kadukukinte kriya chythu .. aniyante oru valiya case dipose ayii .. thanku very much God bless u ..

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 18 годин тому +2

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc 5 годин тому

    നമസ്കാരം

  • @krishnalrd-bo2my
    @krishnalrd-bo2my 16 годин тому +1

    ഹരി thanks

  • @MiniMonachan-lf7et
    @MiniMonachan-lf7et 20 годин тому +1

    ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vinayak__01_
    @Vinayak__01_ 17 годин тому +1

    Biju karthika.vallam addi aanu.prarthikane thirumeni

  • @Arya-o2x
    @Arya-o2x 21 годину тому

    നമസ്കാരം 🙏🙏. ഉപ്പുദീപം, കുബേരവിളക്ക്, പഞ്ചഗവ്യാ വിളക്ക്. ഇതിനെക്കുറിച്ചു കൂടുതൽ അറിയണം എന്നു ഉണ്ട് ഒരു വീഡിയോ ചെയ്യാമോ plz

  • @Arya-o2x
    @Arya-o2x 18 годин тому

    നമസ്കാരം 🙏🙏. പഞ്ചഗവ്യാ വിളക്ക്, ഉപ്പുദീപം, കുബേരവിളക്ക്. കുറിച്ച് കൂടുതൽ അറിയണം എന്ന് ഉണ്ട്. ഒരു വിഡിയോ ചെയ്യാമോ plzz

  • @Sreebadhra6886
    @Sreebadhra6886 13 годин тому

    നല്ലൊരു അറിവ് കൂടി ❤️🙏

  • @ramanika8209
    @ramanika8209 10 годин тому +1

    ഇതൊക്കെ ആണ് എന്റെ ജീവിതത്തിൽ കുറച്ചു നാൾ ആയി...... നടന്നു കൊണ്ട് ഇരിക്കുന്നത്...... 😔😔😔
    ഒരു പുരോഗതി ഇല്ല എന്ന് മാത്രം അല്ല..... നാൾക്ക് നാൾ ഓരോ പ്രശ്നങ്ങൾ ആണ്...... മടുത്തു അറിഞ്ഞു കൊണ്ട് ആരെയും ദ്രോഹിക്കാൻ പോയിട്ടില്ല..... പിന്നെ എന്തിനാ നമ്മളോട് അവർ ഇങ്ങനെ ഒക്കെ ചെയ്യുന്നത്....... കടം കൊടുത്ത കാശു തിരിച്ചു ചോദിച്ചിട്ട് ഉണ്ട്.... എല്ലാവരോടും...... അതും നമ്മുടെ കാശു ആവില്ല..... വല്ലവരോട് പലിശക്ക് മേടിച്ചിട്ടാവും കൊടുക്ക അത് ചോദിക്കാതെ നമ്മൾ പിന്നെ എന്താ ചെയ്യാ....... ഈ ഒരു കാര്യം മാത്രം ആണ് ഞാൻ ചെയ്തിട്ടുള്ളത്..... ഇതല്ലാതെ വേറെ ഒരു കാര്യം ഞാൻ ചെയ്തിട്ടില്ല.....
    അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിക്കാൻ പോയിട്ടില്ല... പിന്നെ എന്തിനാ അവർ നമ്മളോട് ഇങ്ങനെ ഒക്കെ ചെയ്യുന്നത്...... എല്ലാം ദൈവങ്ങൾക്ക് അറിയാലോ.....
    പിന്നെ എന്തിനാ ദൈവങ്ങൾ......... 😔പറ്റാവുന്ന ദിവസം മുഴുവൻ അമ്പലത്തിൽ പോവാറുണ്ട്....പക്ഷേ...?
    ഇതിൽ പറഞ്ഞപോലെ എവിടെ പോയിട്ടും കാര്യം ഇല്ല തോന്നൽ... ദൈവം വിളി കേൾക്കുന്നില്ല എന്നൊക്കെ തോന്നും..... 😔😔😔
    ഇവിടെ ഉള്ള എല്ലാ അമ്പലത്തിലും പോവാറുണ്ട്.... എല്ലാ മിക്ക മാസവും കൊടുങ്ങല്ലൂർ പോവും..... എന്നിട്ടും....
    ചിലപ്പോൾ തോന്നും ദൈവം പോലും കൈ വിട്ടു എന്നൊക്കെ..... 😢😢😢
    ഈ ബാധ ചെയ്യുന്ന ആൾക്കാരുടെ കൂടെ ആണോ ദൈവം എന്ന് പോലും ചിന്തിക്കാറുണ്ട്.....
    പറ്റാവുന്ന ദിവസം മുഴുവൻ അമ്പലത്തിൽ പോവാറുണ്ട്.... എല്ലാ മാസം കൊടുങ്ങല്ലൂർ പോവും...... ദൈവം മാത്രം കൂട്ടിനു ഉള്ളു എന്ന് നടക്കുന്ന ആൾ ആണ് ഞാൻ..... എന്നിട്ടും ദൈവം ഒന്നും കാണുന്നില്ല കേൾക്കുന്നില്ല.... എന്നൊക്കെ വിചാരിച്ചു പോവാ...😢😢😢

    • @Ayiravallimedia
      @Ayiravallimedia  4 години тому

      തളരാതിരിക്കുക. ദിവസവും നന്നായി പ്രാർത്ഥിക്കുക - തീർച്ചയായും ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും

    • @rekhaat831
      @rekhaat831 4 години тому

      @@ramanika8209 അതേ അവസ്ഥയിൽ തന്നെയാണ് പെങ്ങളെ ഞാനും...... ദൈവം ഇതിനെക്കാട്ടിലും മോശം അവസ്ഥയിലക്ക് കൊണ്ടു ഇട്ടില്ലല്ലോയെന്ന് മാത്രം ചിന്തിച്ച് സമാധാനിക്കു ........ നമ്മുടെ താഴെ തട്ടിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന ജീവിതങ്ങൾ എത്രയോ ഉണ്ട്...... പിച്ചയെടുത്തും, കൈ കാലില്ലാതെയും ജീവിക്കുന്നവർ....

  • @leenasanthan49
    @leenasanthan49 18 годин тому +1

    നമസ്കാരം ഹരി ജി🙏🙏🙏🙏🙏✨🍁🌺🔔🪔

  • @BeenaKT-wg1wn
    @BeenaKT-wg1wn 18 годин тому +1

    നമസ്തേ ഹരി ജി

  • @Petlover387
    @Petlover387 18 годин тому +1

    Namaskaram hareegee

  • @vishnurpillai9571
    @vishnurpillai9571 8 годин тому

    Vishnu,chithira. Pranav,thiruvathira Amardev,chathayam poojayil ulpeduthane Hariji makkalke kurachunalayi asukagal aanu .prathanayil ulpeduthane

  • @sobhagnair8709
    @sobhagnair8709 22 години тому +1

    Namaskaram harikutta

  • @hemalathan9373
    @hemalathan9373 18 годин тому +1

    Namaskaram hariji

  • @anonymousx2975
    @anonymousx2975 18 годин тому +1

    🎉🎉🎉Namaskaram ji🎉🎉🎉

  • @HariKrish-e7f
    @HariKrish-e7f 14 годин тому

    Namaskaram thirumeni🙏🙏🙏

  • @akhilaakhi8676
    @akhilaakhi8676 16 годин тому +2

    Japamalakale kurrichu oru video cheyyamo?sandal,karingali,thulasi,raktha chandanam,,,,

  • @leenanair9209
    @leenanair9209 16 годин тому

    Harijii Entmolunum IidoshamUnd. Orupadu Treatment Nadathi. PrarthanakalumaiKazhiyunnu. Aarum Vishwasikathumilla. Hare Krishnaa 🙏.

    • @Ayiravallimedia
      @Ayiravallimedia  16 годин тому

      ദിവസവും പ്രാർത്ഥിക്കുക ആഴ്ചയിൽ ഒരിക്കലെങ്കിലും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക ദോഷം മാറും

    • @leenanair9209
      @leenanair9209 4 години тому

      @@Ayiravallimedia 🙏🙏🙏

  • @ushamnair9495
    @ushamnair9495 11 годин тому

    Thanks

  • @AgnesjosephMathew
    @AgnesjosephMathew 16 годин тому +1

    Joseph. Rohini. 26 varshamayi. Njan. Anubhavikkunnu prarthikkanam. Thirumeni

  • @RamadeviNG
    @RamadeviNG 19 годин тому +1

    🙏🙏🙏

  • @visakhgv4625
    @visakhgv4625 7 годин тому

    Power black magic removing video

  • @jalajasuresh4578
    @jalajasuresh4578 15 годин тому

    🙏

  • @sureshkumard228
    @sureshkumard228 10 годин тому

    Namaskaram thirumeni 🙏 ithokke ipo l ekadesam anubhavathilanu makanu. Cheyyatha pooja illa ini.avaahananam vare kazingu. Ennittm valiya mattam onnum illa.valare nalla aal ayirunnu . Thirumeni yodum nallabudhi kkuvendi poogail cherkkane nnu parangu ittundu. Enthu cheyyanam ini enthegilum parharam undo . thirumeni de number kittumo ivde onum gapichonnum kittilla . Padathil vachu tharum . Thirumeni yude pala vediokalum eikku upakaramayittundu. Athinum orayiram nandhii. Enthegilum parharam undengil parangu tharuk vinayak thiruvathira 10 .04am Lucknow

  • @SujathaKm-k9s
    @SujathaKm-k9s 15 годин тому

    Sangeetha Rohini, Suraj Krishna ayilam, saurav krishna maham please blessed me, parathikanam

    • @Ayiravallimedia
      @Ayiravallimedia  4 години тому

      തീർച്ചയായും പ്രാർത്ഥിക്കാം

  • @BeenaKT-wg1wn
    @BeenaKT-wg1wn 18 годин тому +6

    ഒരു വ്യക്തിക്ക് ബാധാദോഷമുണ്ടാവുന്നത് എന്തു കാരണം കൊണ്ടാണ് ഹരിജി

    • @Ayiravallimedia
      @Ayiravallimedia  17 годин тому +5

      പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം.
      സ്വന്തം പ്രവർത്തി ദോഷം കൊണ്ടോ, മറ്റൊരാൾക്ക് നമ്മളോടുള്ള ശത്രുത കൊണ്ട് ഏൽപ്പിക്കുന്നതോ, ഗ്രഹബാധാ ദോഷമോ തുടങ്ങി പല കാരണങ്ങൾ കൊണ്ട് ഒരാൾക്ക് ബാധാ ദോഷം വരാവുന്നതാണ്

    • @BeenaKT-wg1wn
      @BeenaKT-wg1wn 15 годин тому

      സംശയനിവാരണത്തിന് നന്ദി ഹരിജി

    • @aleyammacy7370
      @aleyammacy7370 15 годин тому

      ഹരികുഞ്ഞെ നമസ്കാരം 🙏🙏🙏

    • @shaijaprasad6436
      @shaijaprasad6436 14 годин тому

      Bro nte number

  • @ramakrishnan9220
    @ramakrishnan9220 14 годин тому

    Namaskaram thirumeni pathu lakshanagalil onnu undayalum dosham undo🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 години тому

      ഈ 10 ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് നമ്മുടെ ജീവിതത്തിൽ ദോഷപ്രദമായി ബാധിക്കുന്നു എങ്കിൽ അവയെ മറ്റ് പരിഹാരങ്ങളോ ബോധപൂർവ്വമായ ശ്രമങ്ങൾ കൊണ്ട് നമുക്ക് ചേർക്കുവാൻ സാധിക്കുന്നില്ല എങ്കിൽ പരിഹാരം ചെയ്യുക

  • @lalut.g.9187
    @lalut.g.9187 13 годин тому

    ❤❤❤

  • @sathisunilkumar1936
    @sathisunilkumar1936 19 годин тому

    Hi ഹരി ചേട്ടാ സുഖമല്ലേ

    • @Ayiravallimedia
      @Ayiravallimedia  17 годин тому

      സതീഷ് സുനിൽകുമാർ ജി നമസ്തേ സുഖമാണ്

  • @radhikashimod6664
    @radhikashimod6664 12 годин тому

    Thirumeni njangal veendum pazhaya vadakaveettilekku thanne thirichuvannu thamasam thudangi.tharavattu veettil ninnum swantham veettilekku pokan pattiyilla.aa pszhaya veettilekku thanne thirichu varanthonni.nallatho cheethayo enthana ni ariyilla. 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 години тому

      തീർച്ചയായും വിഷമിക്കാതിരിക്കുക നല്ലതിന് വേണ്ടി തന്നെ എന്ന് വിശ്വസിക്കുക

  • @surajraj821
    @surajraj821 15 годин тому

    Shiva kshetra darshanam nallathalle ? Graha dosha bhaadha engane undavunnu ? Vere vazhipaad enthaanu cheyyendath? Plz reply

    • @Ayiravallimedia
      @Ayiravallimedia  4 години тому

      തീർച്ചയായും ശിവക്ഷേത്ര ദർശനത്തിലൂടെ ബാധ ദോഷം നീങ്ങും

  • @Sunitha-i5n
    @Sunitha-i5n 15 годин тому

    Badha dosham enthu kondanu varunnathu. Dayavu cheyuthu paranghu thannalum. Please🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 години тому

      ഇതിനു മുൻപേ ഇങ്ങനെ ഒരു ചോദ്യം ഒരാൾ ചോദിച്ചിട്ടുണ്ട് അതിൽ എഴുതിയിട്ടുണ്ട്

  • @jithin8484
    @jithin8484 17 годин тому +1

    🙏🌷🌷❤️🌷🌷🙏

  • @SreedeviG-e9g
    @SreedeviG-e9g 11 годин тому

    Harigi ethelam enik undu.night nte kannil koodi prakasham pokum.nta prathividi

    • @Ayiravallimedia
      @Ayiravallimedia  4 години тому

      ആദ്യം അസുഖം ഇല്ല എന്ന് ഉറപ്പുവരുത്തക

  • @rekhaat831
    @rekhaat831 16 годин тому +1

    ബാധ ദോഷമെന്ന് പറഞ്ഞേക്കുന്നത് പ്രേതബാധയാണോ!!? മരിച്ച ആത്മാക്കൾ ജീവിച്ചിരിക്കുന്നവരുടെ ദേഹത്ത് ജീവിക്കുമോ ദയവായി ഉത്തരം തരണം ....

    • @Ayiravallimedia
      @Ayiravallimedia  4 години тому +1

      ബാധയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങൾ സമൂഹത്തിൽ നില നിൽക്കുന്നുണ്ട്. മരിച്ചവരുടെ ആത്മാവ് പലരുടെയും ശരീരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കാണുവാൻ സാധിക്കും. എന്നാൽ ഇതെല്ലാം തീർത്തും മനശാസ്ത്രപരമായി ഒരു വ്യക്തിക്ക് ഉണ്ടാകുന്ന മതി ഭ്രമവും മറ്റുമാണ്. ജ്യോതിഷവും മാന്ത്രികവും അതിന് ബാധയെന്ന് വിശേഷിപ്പിക്കുന്നു. അവയെ ലഘുവായ പരിഹാര കർമ്മങ്ങളിലൂടെ മാറ്റുവാനും സാധിക്കും. ജ്യോതിഷം അതുപോലെ മാന്ത്രിക കർമ്മങ്ങൾ കർമ്മങ്ങളെല്ലാം സൈക്കോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    • @rekhaat831
      @rekhaat831 4 години тому

      @@Ayiravallimedia നന്ദി ഹരിജീ .... ദൈവം തന്നെ എല്ലാത്തിനും ഉത്തരം...
      . മനശാസ്ത്രപരമായിട്ട് അല്ലാതെയുള്ള അനുഭവങ്ങൾ കുടുംബത്തിൽ പലർക്കും ഉണ്ടായിട്ടുണ്ട്.... ഹരിജി ....അത് ശരിയാണോ... അന്ധവിശ്യാസമായിരിക്കാം.... എന്നാൽ.അതിനെക്കുറിച്ചു ഒരു vide പ്രതീക്ഷിക്കുന്നു നന്ദി.....

  • @AkhilRaj-sv2bh
    @AkhilRaj-sv2bh 14 годин тому +1

    Entepearuamminibadhatdoshathilninnukastihurashapettayalanumonparajhathellamvalareseriyanu

  • @MrRahulreghunath
    @MrRahulreghunath 15 годин тому

    ഗജലക്ഷമി വിളക്ക് വീട്ടിൽ കത്തിക്കുന്നത് നല്ലതാണോ

    • @Ayiravallimedia
      @Ayiravallimedia  4 години тому +1

      തീർച്ചയായും ഐശ്വര്യപ്രദം തന്നെ

  • @yamunar3486
    @yamunar3486 День тому

    നമസ്കാരം hariji🙏🙏🙏🙏🙏🙏🌹🌹🌹

  • @Sreebadhra6886
    @Sreebadhra6886 13 годин тому

    ഒരു സംശയം ഉണ്ട് ഹരിമോനെ കുറെ ആയി ഞാൻ ഓരോരുത്തർക്കും ചോദിക്കുന്നു കൃത്യമായി ഒരുത്തരം കിട്ടിയില്ല.. അർദ്ധരാത്രി സമയം വീട്ടിൽ ചിത കത്തുന്ന പോലെയുള്ള വാസന വരുന്നത് എന്തു കൊണ്ടാണ് ഒന്ന് പറഞ്ഞു തരണേ 🙏🥰

    • @vijayalakshmin4430
      @vijayalakshmin4430 11 годин тому

      😮

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 11 годин тому

      Visit Kaloor Muvattupuzha Peramangalam Nagaraja Temple

    • @Ayiravallimedia
      @Ayiravallimedia  4 години тому

      ഇത്തരം ബന്ധങ്ങൾ ബാധാദോഷം കൊണ്ടുവരാം..
      ദിവസവും ഗൃഹത്തിൽ കുന്തിരിക്കം പുകയ്ക്കുക. മാറ്റമുണ്ടാകും

  • @mallikasiva3487
    @mallikasiva3487 17 годин тому +1

    Ithil 7 ennum anubhavikkunnund 29 years aayitt.

  • @nayana4538
    @nayana4538 14 годин тому

    Contact number entengilum undo.arengilum onn reoly tharooo . Athyavashyam ahn🥺🙏🏻

    • @Ayiravallimedia
      @Ayiravallimedia  4 години тому

      അത്തരം സംവിധാനങ്ങൾ നിലവിലില്ല