കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് ആരാകണമെന്ന ചര്‍ച്ച സജീവം; രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യം

Поділитися
Вставка
  • Опубліковано 1 жов 2024
  • രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍..
    #loksabha #rahulgandhi #oppositionleader
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 79

  • @nithinsanthakumar1970
    @nithinsanthakumar1970 3 місяці тому +38

    ഭൂരിപക്ഷം രാഹുൽ തന്നെ, അപ്പോൾ രാഹുൽ തന്നെ ആകണം, ജനം രാഹുലിന് ഒപ്പം ആണ്

  • @rajannair1376
    @rajannair1376 3 місяці тому +21

    രാഹൂൽ ഗാന്ധി തന്നെ വരണം❤❤❤

  • @usmank9032
    @usmank9032 3 місяці тому +21

    ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കർ രാഹുൽ ഗാന്ധി വരട്ടെ പ്രതിപക്ഷ നേതാവ് പപ്പു പപ്പു എന്ന് വിളിച്ചവർ നരേന്ദ്രമോദിയെ വിളിക്കട്ടെ പപ്പു പപ്പു എന്ന് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഇന്ത്യയിൽ തന്നെ നമ്പർ വൺ 👍🌹🌹

    • @Mukesharchana888
      @Mukesharchana888 3 місяці тому

      അടിമ പൊട്ടൻ.....മധ്യ പ്രദേശിലെ ബിജെപി സ്ഥാനാർഥിക്ക് ആണ് 10 ലക്ഷം + ഭൂരിപക്ഷം ഉള്ളത്...😂😂😂😂😂

    • @karuthan
      @karuthan 3 місяці тому

      Thakiya

    • @Manu10978
      @Manu10978 3 місяці тому +2

      2029 PM ആകും പ്രതീക്ഷ കൈവിടേണ്ട. നല്ല മത്സരം നടത്തി hatsoff 👌👌

    • @usmank9032
      @usmank9032 3 місяці тому +1

      @@Manu10978 ഇത് 2029 വരെ പോകേണ്ട ആവശ്യമില്ല അതിനു മുന്നേ പാലം വലി തുടങ്ങും എന്തൊക്കെ വീരവാദങ്ങൾ ആയിരുന്നു 🤣🤣

    • @Manu10978
      @Manu10978 3 місяці тому +2

      @@usmank9032 കോൺഗ്രസ്‌
      2014=44 സീറ്റ്‌
      2019=52 സീറ്റ്‌
      2024=99 സീറ്റ്‌
      Total =195 സീറ്റ്‌
      Bjp 2024=240 സീറ്റ്‌
      ലോക തോൽവി രാഹുൽ രാജീവ്. പ്രതിപക്ഷത് ഇരിക്കാൻ ആണ് ഇത്രയും കഷ്ടപെട്ടത് .

  • @minimolaalinaalin2509
    @minimolaalinaalin2509 3 місяці тому +5

    രാഹുൽ ജി❤️ ആകട്ടെ പ്രതിപക്ഷ നേതാവ് 👍👍

  • @MohammadHaneef-g6p
    @MohammadHaneef-g6p 3 місяці тому +9

    💯👍 R G. 👌

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 3 місяці тому +3

    രണ്ടാമനായി വരേണ്ടത് ശശി തരുരാവണമെന്ന് ആഗ്രഹിക്കുന്നു

  • @NoufalKuttippa-s1p
    @NoufalKuttippa-s1p 3 місяці тому +6

    Rahul aavanam

  • @sreejiths6962
    @sreejiths6962 3 місяці тому +1

    ഇവര് സർക്കാറുണ്ടാക്കുന്നില്ലേ. രണ്ടു ദിവസം മുൻപ് ഇപ്പോൾ സർക്കാറുണ്ടാക്കും എന്നാണല്ലോ പറഞ്ഞത്.ശെടാ ഇത് ഇന്ത്യ മുന്നണിയോ അതോ ഓന്ത് മുന്നണിയോ.

  • @sanjaydas6357
    @sanjaydas6357 3 місяці тому +3

    10 varshathinu shesham opposition leader in india ❤

  • @BinushaManju
    @BinushaManju 3 місяці тому

    Ragul gandhikkane janam vote cheythath, graph 📈 eni down akaruth

  • @liampv6878
    @liampv6878 3 місяці тому +3

    രമേശ്‌ ചെന്നിത്തല ആക്കിയാലോ 😂😂😂

    • @rajannair1376
      @rajannair1376 3 місяці тому +4

      രമേശ് ചെന്നിത്തല എം പി അല്ല

  • @SJ-yg1bh
    @SJ-yg1bh 3 місяці тому +1

    Not k c plz🙏🏼

  • @Indianlover1994
    @Indianlover1994 3 місяці тому +3

    Shashi tharoor

  • @jobinjoseneeriyankal4525
    @jobinjoseneeriyankal4525 3 місяці тому +4

    Why not Shashi Tharoor

  • @sadaksafa
    @sadaksafa 3 місяці тому +1

    Gourav Gogoi is best, he is great orator

  • @timetothink8939
    @timetothink8939 3 місяці тому

    Rahul Gandhi ❤️ Ini vannillenkil pinne hindi ariyunnavar varanam KC venda

  • @haneefaperfumekwt950
    @haneefaperfumekwt950 3 місяці тому +3

    Rg ഇല്ലെങ്കിൽ sourav gogoy best leader

  • @elizabaththomas1859
    @elizabaththomas1859 3 місяці тому +1

    First option is Rahul. Second option tharoor

  • @sureshs1897
    @sureshs1897 3 місяці тому

    രാഹുൽ ഗാന്ധിജി
    ഏറ്റെടുക്കില്ല ഡയറക്ട് പി എം ഏറ്റെടുക്കത്തുള്ളൂ ...

  • @Mukesharchana888
    @Mukesharchana888 3 місяці тому +2

    പ്രതിപക്ഷ നേതാവ് ആരാണെന്ന് കടി പിടി കൂടുന്നവർ ആണ് ഭൂരിപക്ഷം നേടി മന്ത്രി സഭ ഉണ്ടാക്കാൻ ചർച്ച നടത്തുന്നവരെ കളിയാക്കുന്നത്....😂😂😂.

    • @sofiyac3966
      @sofiyac3966 3 місяці тому +6

      ഒരാളും കടിപിടി കൂടുന്നില്ല... രാഹുലിനെ നിർബന്ധിക്കുന്നേയുള്ളു

    • @shamseerabdulla708
      @shamseerabdulla708 3 місяці тому

      അയാൾ ഏറ്റെടുക്കുന്നില്ലെടോ

    • @Mukesharchana888
      @Mukesharchana888 3 місяці тому

      @@shamseerabdulla708 അതിന് മറ്റുള്ളവർ സമ്മതിക്കണ്ടേ.....എന്നാലല്ലേ ഏറ്റെടുക്കാൻ പറ്റൂ 😂😂 കിണ്ടി മുന്നണിയിൽ ഏറ്റവും കൂടുതൽ വോട്ട് വാങ്ങിച്ച പാർട്ടി ആയിട്ടും അതിന് പറ്റുന്നില്ല....എന്നാൽ NDA യിൽ ഏറ്റവും കൂടുതൽ വോട്ട് വാങ്ങിച്ച പാർട്ടിയുടെ നേതാവ് ആണ് പ്രധാന മന്ത്രി...അതാണ്‌ സുഡാപ്പി കോൺഗ്രസ്സും ദേശീയ പാർട്ടി ആയ ബിജെപി യും തമ്മിൽ ഉള്ള വിത്യാസം...

  • @srcreations4221
    @srcreations4221 3 місяці тому +1

    രാഹുൽ മതി... അപ്പൊ NDA കു കാര്യങ്ങൾ എളുപ്പമായി 😁😁😁

    • @Faahu-kq8qr
      @Faahu-kq8qr 3 місяці тому +4

      ഇപ്പൊ ഭയങ്കര എളുപ്പമാണല്ലോ ബിജെപി.. നിതീഷിൻ്റെയും ചന്ദ്രബാബു വിൻഡോയും ചെരുപ്പ് നക്കി കൾക്ക് ഒരുപാട് ഓവർ ഡയലോഗ് അടിക്കണ്ട ആവശ്യമില്ല

    • @ROHIT7765-b7o
      @ROHIT7765-b7o 3 місяці тому +4

      ​@@Faahu-kq8qr👍👍👍👍

  • @rajannair1376
    @rajannair1376 3 місяці тому

    വേണ് ഗോപാലിനു ഹിന്ദി ഫുളവൻ്റ് ആയി സംസാരിക്കാൻ കഴിയുമോ😂😂

  • @devirpatelpatel2371
    @devirpatelpatel2371 3 місяці тому +1

    Rahul Gandhi vennam

  • @Sftttbbnbbb
    @Sftttbbnbbb 3 місяці тому +1

    Ivanmarude ellam vote orumich koottittum modi veendum adhikarathil 😂

    • @athulkrishna6087
      @athulkrishna6087 3 місяці тому +1

      Eda ini അങ്ങനെ തടി തപ്പ്.....
      400predict chethitt 290
      Ayodhya vannitum avide tholvi
      Ameti ൽ smrithi യുടെ പരാജയം....
      സ്വയം എന്തോ വലിയ സംഭവം ആയേന്ന് modi ക് സ്വയം തോന്നിയപോൾ ആണ് 400കടക്കും എന്ന് പറഞ്ഞത്
      അതായതു india മുന്നണി ഇവിടെ എങ്ങനെ വരില്ല അതൊക്കെ ഞങ്ങളുടെ area ആനേനും പറഞ്ഞു ആയിരുന്നു dictator ചിന്തകൻ modi കരുതിയത്.....
      വൻ വിജയം ആകും എന്ന് കരുതിയ ഒരു സിനിമ അതിന്റെ budget margin cross ചെയ്ത safe ആയ അവസ്ഥ ആണ് g ക് 😂😂😂
      പോട്ടെ ജനം ഒരു കൂട്ടം ഇപ്പളും modi ക് എതിരാണ്....
      അത് അങ്ങനെ മതി
      ഇനി dictator കഴപ് നടക്കില്ല
      ആ കഴപ്പ് അങ്ങ് തീർന്ന് കിട്ടി

  • @sainulabideen1
    @sainulabideen1 3 місяці тому

    Rahul or KC or Gogoi

  • @mahammud6069
    @mahammud6069 3 місяці тому

    അതിലും നല്ലത് പിണറായി പിണറായി ആണെങ്കിൽ ഇന്ത്യ അവിടെ തന്നെ ഉണ്ടാകും

  • @shajugracefulsuccess7889
    @shajugracefulsuccess7889 3 місяці тому

    Rahulji

  • @kiran4291
    @kiran4291 3 місяці тому

    100000 rs bankil agane kodukkum alukal ippol congress officil vannu kondirikkunnu

  • @Krishna-ky1kx
    @Krishna-ky1kx 3 місяці тому

    99 seatumaayi raga bhaavi pradhaanamanthri...😮 Bhayankaran.

  • @chackoxavier5835
    @chackoxavier5835 3 місяці тому

    രാഹുൽ പിഎം ആകട്ടെ

  • @worldisone511
    @worldisone511 3 місяці тому

    Future Prime Minister thanne aavatte 😂😂

  • @SHEEBACHERIYAN
    @SHEEBACHERIYAN 3 місяці тому

    Capable ayavare edukkuka. Gaurav

  • @chackoxavier5835
    @chackoxavier5835 3 місяці тому

    മുരളി വരട്ടെ

  • @chackoxavier5835
    @chackoxavier5835 3 місяці тому

    KC വരണം

  • @sainulabideen1
    @sainulabideen1 3 місяці тому

    Rahul or KC or Gogoi

  • @Kallummoottil
    @Kallummoottil 3 місяці тому

    തരൂർ

  • @Jabinv
    @Jabinv 3 місяці тому

    . He won't become.,

  • @vinodkumarb3245
    @vinodkumarb3245 3 місяці тому

    രാഹുൽ ഇല്ലെങ്കിൽ kc വരണം.

  • @jipinpv1710
    @jipinpv1710 3 місяці тому

    Unnichha

  • @parameswaraprasad1926
    @parameswaraprasad1926 3 місяці тому +1

    കോൺഗ്രസ്‌ വിജയശിൽപ്പിയോ KC.. 😂

  • @AmrithaK-cj8lu
    @AmrithaK-cj8lu 3 місяці тому +3

    പപ്പുവിനെ വയനാട് മൂപ്പൻ ആകുക 😃

    • @jobinamoljoseph8812
      @jobinamoljoseph8812 3 місяці тому +2

      Can be choosen your dad

    • @PadanayakanPadanayakan
      @PadanayakanPadanayakan 3 місяці тому

      ഒറ്റ കക്ഷിയായി ഭരിച്ചിട്ട് ഇപ്പോള്‍ സഖ്യകക്ഷികളുടെ കാലുപിടിച്ച് സര്‍ക്കാരുണ്ടാക്കേണ്ട ഗതികേട് വന്നു തള്ള് മോങ്ങിക്ക് എന്നിട്ടും ചാണങ്ങളുടെ അഹങ്കാരത്തിന് ഒരു കുറവുമില്ല.

    • @ROHIT7765-b7o
      @ROHIT7765-b7o 3 місяці тому

      അദാനിയുടെ ശിങ്കിടി മോങ്ങി നിതിഷ് കുമാറിന്റെ ചായ അടിക്കാരൻ. വാരാണസിയിൽ അടുത്ത തവണ തോൽക്കും 🤣🤣🤣🤣🤣

  • @chackoxavier5835
    @chackoxavier5835 3 місяці тому

    കെ സി വരട്ടെ ❤❤❤

  • @chackoxavier5835
    @chackoxavier5835 3 місяці тому

    കെ സി വരണം ❤️

  • @muhammadrizwanmalik7
    @muhammadrizwanmalik7 3 місяці тому +3

    രാജ്യത് ബിജെപിക്ക് Mla എംപി യോ ഇല്ലാത്ത ഏക പ്രേദേശമായി മലബാർ മാത്രം പിടിച്ചുനില്കുന്നു ❤

    • @ptsp4313
      @ptsp4313 3 місяці тому +3

      മലബാറും പാക്കിസ്ഥാനും തമ്മിൽ എന്താണ് വ്യത്യാസം

    • @ptsp4313
      @ptsp4313 3 місяці тому +2

      😂

    • @ushaunnikrishnan3041
      @ushaunnikrishnan3041 3 місяці тому +3

      അത് രാഹുലിന്റെ മിടുക്കല്ല മലബാറിലെ ആളുകളുടെ വിവരക്കേടാ

    • @AmrithaK-cj8lu
      @AmrithaK-cj8lu 3 місяці тому +3

      അങ്ങനെ എങ്കിലും നിങ്ങളുടെ കരച്ചിൽ ഒന്ന് നിർത്തൂ 😂😂😂

    • @ptsp4313
      @ptsp4313 3 місяці тому +2

      @@AmrithaK-cj8lu ഇതൊക്കെ വലിയ കാര്യമായിട്ടാണ് അവർ സംസാരിക്കുന്നത് ഭൂരിപക്ഷമുള്ള മുസ്ലിം ജനത ന്യൂനപക്ഷം ഉള്ള ഹിന്ദുക്കളും ചുരുക്കിപ്പറഞ്ഞാൽ ഒരു മിനി പാക്കിസ്ഥാൻ

  • @jothishams
    @jothishams 3 місяці тому

    മാതൃഭൂമി ഫൂ

  • @JosephMG-k5e
    @JosephMG-k5e 3 місяці тому

    നീ എന്താ വിക്കുന്നത്

  • @ushaunnikrishnan3041
    @ushaunnikrishnan3041 3 місяці тому +1

    പപ്പു ഉള്ളപ്പോൾ പിന്നാരു വേണുഗോപാൽ നെഹ്‌റു ഫാമിലി ആണല്ലോ അതുമതി

    • @എടുത്ത്ചാട്ടകാരൻ
      @എടുത്ത്ചാട്ടകാരൻ 3 місяці тому +3

      മനേഗ ഗാന്ധി ഏത് ഗണത്തിൽ പെടും

    • @ushaunnikrishnan3041
      @ushaunnikrishnan3041 3 місяці тому

      @@എടുത്ത്ചാട്ടകാരൻ അതും ഏതാണ്ടൊക്കെ പപ്പുവിനോട് അടുത്ത് വരും പക്ഷെ ബിസിനസ്‌ കാരന്റെ ഭാര്യ അല്ലേ അപ്പൊ പിന്നെ പറയണ്ടല്ലോ

    • @PadanayakanPadanayakan
      @PadanayakanPadanayakan 3 місяці тому

      ഒറ്റ കക്ഷിയായി ഭരിച്ചിട്ട് ഇപ്പോള്‍ സഖ്യകക്ഷികളുടെ കാലുപിടിച്ച് സര്‍ക്കാരുണ്ടാക്കേണ്ട ഗതികേട് വന്നു തള്ള് മോങ്ങിക്ക് എന്നിട്ടും ചാണങ്ങളുടെ അഹങ്കാരത്തിന് ഒരു കുറവുമില്ല.