ഒളിവർ ബിലാലിൻ ത്യാഗത്തിൻ കഥ | Shammas Kanthapuram | Rabeeh Mueeni Ktp| Olivar Bilal

Поділитися
Вставка
  • Опубліковано 7 лют 2025
  • • മരണാ സമയത്തിലും ഉമ്മത്...
    മരണസമയത്തിലും ഉമ്മത്തിയെ
    / @srvocals9
    SR vocals official page
    ഒളിവർ ബിലാലിൻ ത്യാഗത്തിൻ കഥ | Shammas Kanthapuram | Rabeeh Mueeni | Olivar Bilal madh song about bilal ibn rabaha raliyallahu anhu
    Lyrics: Bappu velliparamba
    Singers: Shammas kanthapuram
    : Rabeeh mueeni kattippara
    Direction: Yasir chalikode
    Audio : suhail cheruvady
    Mixing: Misjad sabu
    DOP: vahab mukkam
    Cut : mufazzil panakkad
    Special thankz : Hasiq chalikode
    : Shana rabi
    : Jubi shammas
    Lyrics of this song :
    ----------
    ഒളിവർ ബിലാലിൻ ത്യാഗത്തിൻ കഥ ഇശലുകളായ് കോർക്കാം...
    പിരിയാത്ത പിരിശം നബിയിൽ വെച്ച ബിലാലിനെ ഓർമിക്കാം... ഞാനാ ചരിതം വിവരിക്കാം....(2)
    ത്വാഹാ റസൂലിൻ വഫാതറിഞ്ഞ നേരമിൽ
    ബിലാൽ...
    ഇടനെഞ്ച് പൊട്ടി തകർന്നു പോയ നോവുപോലതാ ....(2)
    ചിത്തം തെറ്റിയ പോൽ ബിലാൽ തെരുവെല്ലാം ചുറ്റുന്നു....
    ത്വാഹാറസൂലിൻ മഖ്ബറ കാണും തോറും കരയുന്നു....
    തോരാത്ത കണ്ണീരാൽ ബിലാൽ ഉരുകി കഴിയുന്നു....
    തീരാത്ത സങ്കടമാൽ മദീന വിട്ട് പോവുന്നു - ശാമിലേക്ക് പോകുന്നു....
    (----------)
    പുണ്യ ബിലാലിനെ തേടിക്കൊണ്ട് ഉമറത ചെല്ലുന്നു....
    പോരൂ ബിലാലെ മദീനത്തെക്കെന്നവർ ചൊല്ലുന്നു..(2)
    എൻ്റെ ഹബീബില്ലാത്ത മദീനത്തേക്കിനിഞാനില്ല.....
    ത്വാഹാ റസൂലിൻ മഖ്ബറ കണ്ടാൽ താങ്ങാനാവില്ല....
    ഒടുവിൽ ബിലാലിൻ ഉമറിനപേക്ഷയിൽ ഒഴിയാനായില്ല....
    ഇടറുന്ന ഖൽബാൽ റൗളയിലെത്തി ബിലാൽറളിയല്ലാ.... എ ത്തി ബിലാല് റളിയല്ലാഹ്....
    (--------------)
    മുത്ത്റസൂലിൻ റൗളയെ കണ്ടതിൽ നെഞ്ചം പൊരിയുന്നു.....
    സഹിയില്ലാത്ത ബിലാലിൽ ഉമറും സാന്ത്വനമേകുന്നു....(2)
    ഇനിയും ആ തിരു ബാങ്കൊലി കേൾക്കാൻ ഉമറുമപേക്ഷിച്ചു....
    ഇടറും സ്വരത്താൽ ആമഹാൻ ബാങ്കും വിളിക്കുന്നു....
    അലയായ് ഒഴുകും ബാങ്കൊലി കേട്ട് മദീനക്കാർ വന്നു.....
    അഭിവന്ദ്യരായ ബിലാലിനെ സർവ്വരും വാരിപ്പുണരുന്നു .... ബാങ്കിൻ മാറ്റൊലി പൊങ്ങുന്നു.....
    **********************
    Contact for more details & prgrms
    : +91 99473 30923
    : +91 9656470659
    • മരണാ സമയത്തിലും ഉമ്മത്...
    • മരണാ സമയത്തിലും ഉമ്മത്...
    • മരണാ സമയത്തിലും ഉമ്മത്...

КОМЕНТАРІ • 176

  • @SrVocals9
    @SrVocals9  2 місяці тому +25

    പ്രിയരേ
    ഈ ഒരു ഗാനം ആദ്യമായി യാസിർ ചളിക്കോട് ഞങ്ങൾക്കു സെലക്ട് ചെയ്തു തരുകയും സ്റ്റേജിൽ പാടുകയും ചെയ്തപ്പോൾ അതിയായ ആഗ്രഹം ആയിരുന്നു നമ്മുടെ ഈ ചാനലിൽ റിലീസ് ചെയ്യണം എന്ന്
    അൽഹംദുലില്ലാഹ് ഇന്നത് സാധിച്ചു
    ഇതിനു ഒരുപാട് പേരുടെ പ്രയത്നങ്ങൾ ഉണ്ട് എല്ലാം പടച്ചവൻ സ്വീകരിക്കട്ടെ
    ഇത് നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യണം
    ഒന്ന് മനസ്സിരുത്തി ഒന്ന് കേട്ട് നോക്കൂ കരഞ്ഞു പോകും
    വല്ലാത്ത ഒരു സ്നേഹം തന്നെ ബിലാൽ തങ്ങൾക്ക് മുത്ത് നബിയോട്
    അള്ളാഹു അവരുടെ മദദ് നമുക്ക് നൽകട്ടെ ആമീൻ 😢❤❤

  • @ShammasKanthapuram
    @ShammasKanthapuram 2 місяці тому +25

    ഒരുപാടിഷ്ടമുള്ള വരികൾ ഈ രൂപത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ പടച്ചവന് നന്ദി ❤❤❤❤❤❤❤❤

  • @yasirchalikode5494
    @yasirchalikode5494 2 місяці тому +10

    മാഷാഅല്ലാഹ്‌, പ്രിയപ്പെട്ടവർ രണ്ടു പേരും നല്ല ഫീലോട് കൂടി പാടി. അഭിനന്ദനങ്ങൾ ഇനിയും നല്ല പാട്ടുകൾ പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ

    • @SrVocals9
      @SrVocals9  2 місяці тому +2

      ഈ ഒരു പാട്ട് നിങ്ങളിലേക്ക് എത്താൻ കാരണക്കാരൻ ആണ് യാസിർക്കാ
      ഞങ്ങൾക്കു ഇത്തരത്തിലുള്ള പാട്ടുകൾ ഇനിയും സെലക്ട് ചെയ്തു തരും എന്ന് പ്രതീക്ഷിക്കുന്നു
      നന്ദി

    • @yasirchalikode5494
      @yasirchalikode5494 2 місяці тому

      🥰ഇന്ഷാഅള്ളാഹ്, തീർച്ചയായും ​@@SrVocals9

    • @yasirchalikode5494
      @yasirchalikode5494 2 місяці тому

      @SrVocals9 🥰ഇൻശാഅല്ലാഹ്‌

  • @rahimkv4245
    @rahimkv4245 7 днів тому

    Masha Allah Entha Feel,

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 2 місяці тому +3

    Olivar bilal raliyallahu anhu endea muthindea priyapettavar

  • @mehaboobamehabin
    @mehaboobamehabin 2 місяці тому +5

    കേട്ടാലും കേട്ടാലും മദി വരാത്ത വരികൾ. അതിലേറെ ഭംഗിയുള്ള ആലാപനവും

  • @munnajunu9902
    @munnajunu9902 2 місяці тому +3

    ഇന്നലെയാണ് ഞാൻ ഈ പാട്ടിന്റെ സ്റ്റാറ്റസ് കണ്ടത് പാട്ട് മുഴുവൻ കിട്ടാത്തോണ്ട് ബിലാൽ (റ ) വിന്റെ ചരിത്രം കേട്ടു 🥺അർക്കും കരയാതെ മഹാന്റെ പാട്ടോ കഥയൊ കേൾക്കാൻ ആവില്ല 🥺🥹

  • @shafiatholi8737
    @shafiatholi8737 2 місяці тому +4

    Rabeeh Usthad 🥰🥰🥰

  • @Soccerblood
    @Soccerblood 2 місяці тому +1

    Masha allah
    ഇതു പോലുള്ള പാട്ടുകൾ കേക്കുമ്പോൾ കിട്ടുന്ന ഫീൽ ഒരു സിനിമ പാട്ടിനും കിട്ടൂല. .. ഇനിയും ഒരുപാട് മദ്ഹുകൾ ഈ സ്വരങ്ങളിലൂടെ കേൾക്കാൻ റബ്ബ് തൗഫീഖ് തരട്ടെ

    • @SrVocals9
      @SrVocals9  2 місяці тому

      Masha allaah ❤️❤️😢😢

  • @shameenaph7903
    @shameenaph7903 2 місяці тому +2

    Oru pad ishttayi😊

  • @MidlajThiruvambady
    @MidlajThiruvambady 2 місяці тому +1

    മനോഹരം💚

  • @Arshidathazhakkunnu
    @Arshidathazhakkunnu 2 місяці тому +3

    റബീഹ് ഉസ്താദും ശമ്മാസ്കയും
    റബ്ബ് സ്വീകരിക്കട്ടെ...ഇനിയും ഒരുപാട് മദ്ഹുകൾ ഈ കൂട്ടുകെട്ടിലൂടെ പ്രവാചക സ്നേഹികളിലേക്ക് എത്തട്ടെ...
    🌹🌹🌹
    ©®അർഷിദ് അത്താഴക്കുന്നു

  • @muhammedsinan3823
    @muhammedsinan3823 2 місяці тому +2

    Rabeeh usthad &shammas kanthapuram 😊🥰🥰

  • @shabeerphshabimon9757
    @shabeerphshabimon9757 2 місяці тому +4

    ഹബീബിൻ്റെ ഒരു ഇഷ്ടഗാനം കൂടെ❤

  • @muhaimincalicut7855
    @muhaimincalicut7855 2 місяці тому +3

    ബാപ്പുക്ക വരികൾ. 👍ആലാപനം ❤

  • @meemlovemedina6820
    @meemlovemedina6820 2 місяці тому +2

    Ma Sha Allah ❤❤❤

  • @mehaboobamehabin
    @mehaboobamehabin 2 місяці тому +2

    മാഷാ അള്ളാഹ്. അടിപൊളി.കുറെ നാളായി കാത്തിരിക്കുന്നു. റബീഹ് ഉസ്താദും ശമ്മാസും ഉഷാറാക്കി. ഇവർ പാടുമ്പോൾ ബിലാൽ തങ്ങളെയും റൗളാ ശരീഫും കണ്ണിൽ കാണുന്നു ❤️❤️❤️.ഇനിയും ഇതുപോലെയുള്ള മദ്ഹു കൾക്കായി കാത്തിരിക്കുന്നു

  • @mohammedrasheed5694
    @mohammedrasheed5694 2 місяці тому +1

    Masha Allah ❤

  • @basimvilayil
    @basimvilayil 2 місяці тому +2

    ❤❤masha allah

  • @hajuhaneefhaju
    @hajuhaneefhaju 2 місяці тому +3

    Mashallah....nalla feel...allahu bilal,(r)vinte koode swargathil namellavareyum orumippikkatte.. Aameen

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 2 місяці тому +1

    Mashaallah alhamdulillah orupadu happy

  • @AMRSLOTING
    @AMRSLOTING 2 місяці тому +1

    Super

  • @abooafsal2075
    @abooafsal2075 2 місяці тому +2

    Mashallah ❤

  • @SoudhaRasheed-i9u
    @SoudhaRasheed-i9u 2 місяці тому +1

    Masha allah

  • @ambermedia4444
    @ambermedia4444 2 місяці тому +2

    ❤❤❤❤super

  • @shreefm.pshreef2250
    @shreefm.pshreef2250 2 місяці тому +2

    സൂപ്പർ 'റബീ'മാഷാ അള്ള

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 2 місяці тому +1

    Makhbara kandal thangaan kazhiyillann bila raliyallahu anha😢😢😢😢😢

  • @basheerapk_
    @basheerapk_ 2 місяці тому +1

    Masha Allah😍

  • @KaleelHaji
    @KaleelHaji 2 місяці тому +1

    ഈ ഈ പാട്ടിൽ വരികളിൽ ഒരുപാട് അർത്ഥങ്ങളുണ്ട് കേട്ടാൽ കേക്കുന്ന ആൾക്കും കണ്ണീർ വരുന്നു💚💚💚💚💚

  • @alrabeehmedia9084
    @alrabeehmedia9084 2 місяці тому +1

    ഒരുപാട് കാത്തിരുന്ന ആ മദ്ഹ് അൽഹംദുലില്ലാഹ് 😢😢😢

  • @HvcjcrxurxFxt
    @HvcjcrxurxFxt 2 місяці тому +1

    Scean ❤❤❤❤❤

  • @rifanvlogs
    @rifanvlogs 2 місяці тому +1

    മാഷാ അല്ലാഹ് 🥰🥰

  • @raeeskithfari3556
    @raeeskithfari3556 2 місяці тому +1

    Great work ❤

  • @saleem_kinaloor
    @saleem_kinaloor 2 місяці тому +1

    🎉🎉

  • @shahulhameed-px4xn
    @shahulhameed-px4xn 2 місяці тому +9

    എന്തായാലും ബിലാൽ(റ )വിന്റെ പാട്ട് ഓൻ തന്നെ പാടണം... അതാണ് അതിന്റെ ഒരു ഇത്...👍

  • @Thwalibathul
    @Thwalibathul 2 місяці тому +2

    ഇനിയും വേണമായിരുന്നു... എന്തൊരു വരിയും ആലാപനവും👌🏻

  • @RaheemKtp
    @RaheemKtp 2 місяці тому +2

    ബിലാൽ (റ)🤍

  • @abdullarahees188
    @abdullarahees188 2 місяці тому

    ماشاء الله ❤❤❤...
    0:59 😭💔

  • @yaseenhaniya8399
    @yaseenhaniya8399 2 місяці тому +1

    🥺💚

  • @Hudhamol-s6p
    @Hudhamol-s6p 2 місяці тому

    സൂപ്പർ

  • @sayyidmuhammedsafwansafwan1390
    @sayyidmuhammedsafwansafwan1390 2 місяці тому +2

    ❤❤🎉❤

  • @Shamvil_latheef
    @Shamvil_latheef 2 місяці тому +2

  • @Fa_hadiya
    @Fa_hadiya 2 місяці тому

    ماشاء الله...❤️😍

  • @jabirjabi245
    @jabirjabi245 2 місяці тому +1

    ഇഷ്ടപ്പെട്ടു...❤❤❤❤️❤️

  • @vahabmukkam6965
    @vahabmukkam6965 2 місяці тому

    Masha allah❤

  • @muhammedmurshidm3266
    @muhammedmurshidm3266 2 місяці тому +1

    ❤️❤️

  • @HvcjcrxurxFxt
    @HvcjcrxurxFxt 2 місяці тому +1

    ❤❤❤❤❤❤❤❤

  • @Haleema-fk7vs
    @Haleema-fk7vs 2 місяці тому

    💓😞

  • @hubbu786.
    @hubbu786. 2 місяці тому +3

    ഒരു പാട് തവണ ഈ പാട്ട് കേട്ടു മാഷാ അള്ളാ എത്ര കേട്ടാലും മതിയാവില്ല.......

  • @muhammadnihalofficial6114
    @muhammadnihalofficial6114 2 місяці тому +1

    Masha allah vallaathaa oru feelings 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹

  • @hafizuwaiskollamofficial
    @hafizuwaiskollamofficial 2 місяці тому +2

    Masha allah 💚feel പാട്ട് 🤍

  • @ChachuCheyyu
    @ChachuCheyyu 2 місяці тому +1

    Mashallah 💚🌹🌹🥹

  • @anasashker9820
    @anasashker9820 2 місяці тому +1

    Masha allah🤍🤍

  • @SumayyaValiyal
    @SumayyaValiyal 2 місяці тому +1

    😮😢

  • @mmmedia121
    @mmmedia121 2 місяці тому +2

    Lyrics ഉൾപെടുത്തുമോ

  • @muhammedfaiswal922
    @muhammedfaiswal922 2 місяці тому

    😢😢😢😢

  • @yaseenckdyaseen7998
    @yaseenckdyaseen7998 2 місяці тому +1

    Place എന്റെ നാട് 😊

  • @shafeeqibrahim7547
    @shafeeqibrahim7547 2 місяці тому +1

    Lyrics kittumo

    • @SrVocals9
      @SrVocals9  2 місяці тому

      Check in description 🫱🏻🫱🏻

  • @Ramlabasheer-t4b
    @Ramlabasheer-t4b 2 місяці тому +1

    Lyrics 🥹❤️‍🩹

  • @lastSeen499
    @lastSeen499 2 місяці тому

    Lyrics kittooo

  • @junu1546
    @junu1546 2 місяці тому +1

    Priya madhinte koorukarku
    Orayiram ashamsakal
    Back groud workersinum

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 2 місяці тому +1

    Ethra kettalum . mathiyavilla

  • @thuckalaymedia6884
    @thuckalaymedia6884 2 місяці тому +1

    கொள்ளாம்

  • @RishadRishu-w5t
    @RishadRishu-w5t 2 місяці тому +1

    Masha allh ❤

  • @jubishammas9100
    @jubishammas9100 2 місяці тому +1

    ماشاءالله ❤❤❤

  • @hamdasaleena7064
    @hamdasaleena7064 2 місяці тому +1

    Mashaallah ❤

  • @HvcjcrxurxFxt
    @HvcjcrxurxFxt 2 місяці тому +1

    Mashallah ❤

  • @RishadRishu-w5t
    @RishadRishu-w5t 2 місяці тому +2

    Masha allh ❤

  • @RishadRishu-w5t
    @RishadRishu-w5t 2 місяці тому +2

    ❤❤❤

  • @abdullaashik7189
    @abdullaashik7189 2 місяці тому

    🥰

  • @RamshadSvlog
    @RamshadSvlog 27 днів тому +1

    🥰

  • @junaidjunu7982
    @junaidjunu7982 2 місяці тому +1

    ❤❤❤

  • @adilm3276
    @adilm3276 2 місяці тому +1

    ❤❤

  • @sadathahamed1158
    @sadathahamed1158 2 місяці тому +1

    Masha allah❤️

  • @shahanashazz4576
    @shahanashazz4576 2 місяці тому +1

    ❤❤

  • @safu295
    @safu295 2 місяці тому +1

    Masha Allah 🥰

  • @swalihshifna352
    @swalihshifna352 Місяць тому

    Masha allah❤

  • @AyshathrazeenaRazi
    @AyshathrazeenaRazi 2 місяці тому +1

    ❤❤

  • @shakoorazhariofficial6205
    @shakoorazhariofficial6205 2 місяці тому

    Mashaallah ❤

  • @munjimubarak5286
    @munjimubarak5286 2 місяці тому

    Masha allah❤❤❤

  • @HasnaHadhi-xb8zt
    @HasnaHadhi-xb8zt 2 місяці тому +1

    ❤❤❤

  • @jafarsadiq3419
    @jafarsadiq3419 2 місяці тому +1

  • @mehaboobamehabin
    @mehaboobamehabin 2 місяці тому +1

    ❤️❤️❤️

  • @Malayaliaa
    @Malayaliaa 2 місяці тому +1

    ❤❤