Actually, ഇവർക്ക് താലോലിച്ചു വളർത്താൻ ആയിരുന്നെങ്കിൽ Labrador, pug, husky എന്നിങ്ങനെ വേറെ breeds നോക്കിയാൽ പോരായിരുന്നോ? Japanese akita ആണെങ്കിൽ പിന്നേം OK ആയിരുന്നു. ഇത് American Akita ആണ്. Heavy and large breed ആണ്. Proper training കിട്ടിയില്ലെങ്കിൽ തനി സ്വഭാവം അറിയാം. American akita was originally developed to guard and protect, They will quickly become aggressive if they aren't trained properly. മുൻപത്തെ അപേക്ഷിച്ചു ഇപ്പൊ കുറച്ച് മാറ്റം ഉണ്ട്. ഇനി വീട്ടുകാരുടെ നോട്ടം പോലിരിക്കും കാര്യങ്ങൾ. സ്നേഹത്തേക്കാൾ ഉപരി commanding ആണ് ഇത്തരം breed കൾക്ക് കൊടുക്കേണ്ടത്. കുറഞ്ഞ സമയം കൊണ്ട് ലിയോക്ക് കുറച്ചെങ്കിലും മാറ്റം കൊണ്ട് വന്ന സച്ചിൻ bro അഭിനന്ദനം അർഹിക്കുന്നുണ്ട്. Well done sachin bro..🤝🙌
It's not their fault or the dogs Fault. Theyhad owned the wrong breed for a wrong purchase. Lab,Husky,Golder retriever okka anu avark ettom suitable. I love Akitas❣️
എനിക്ക് തോന്നുന്നത് ഈ ഡോഗ് പഴയ അവസ്ഥയിലേക്ക് തന്നെ എത്താൻ ആണ് chance കൂടുതൽ കാരണം ട്രെയിനിങ് complete ആയില്യ പിന്നെ എല്ലാം ഒരു വലിയ ട്രെയിനിങ് importance ഇല്ലാദേ ആണ് ഡോഗിനെ approach cheyunnadh
I have an Akita , she is the apple of our eye,but with some people and all the animals she is aggressive, her only friend is one husky which she sees from her puppy stage, but even when she gets provoked, she attacks my husky. We cannot blame her, it’s their genetics. But she is like a small baby for us, the best trustable and lovable dog I have in my life, they r the best in dogs, there is no doubt in that, I don’t think so, rough handling and commands makes this breed quiet, only love can conquer their hearts, they have to choose you, not us to choose them. Anyway all the best. Be careful also.
enikke oru hope um illa bro you did your best .. The dog is too much of a dog for this family... .a golden retrieve or a lab is the perfect dog for this family... They are not ready to change their attitude towards handling the dog i hope they will or else the dog will dominate them yet again..
കൂടുതൽ സ്നേഹിച്ച് വീണ്ടും അവനെ പഴയത് പോലെ ആകാതിരിക്കാൻ ശ്രമിക്കുക .. ആശിഷ് Don’t worry bro brave and handle well he will be good . Try to keep one name instead of calling many names .
Hello Bro happy to see all your good work and passion about this Dog world, I watch all your videos and all are good and over and above the sincere efforts you is matchless, honestly... however i want put suggestions, please don't take it in a negative way , but in a positive way. I watch other similar channels too, out of those outstanding two are the following one is from abroad called "The Dog Daddy" and the other is "Parental Dog training Trivandrum" one mister Kartik but now a days no videos , this Kartik is a champion in understanding dogs phychology especially in Kerala, perhaps i may be wrong someone else will be there. In my opinion about this Akita who has a high drive attitude by genetic , issues are , in this particular scenario, he is very possessive towards three people at that home, very dominant in territorial management and finally bit of food aggression.
I think these owners are not fit to handle a breed like Akita. Especially that boy.. very bad approach!! You guys better get a shitzu, poodle or toy pom
Bro, നിങ്ങൾ ഒരുകൊല്ലം train ചെയ്തിട്ടും കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല.. വീട്ടുകാരാണ് അതിനെ ചീത്തയാക്കുന്നത്, shitzu, lab ഇതിനെയൊക്കെ നോക്കുന്നപോലാണ് അവര് ഇതിനെ നോക്കുന്നത്.. വീട്ടില് കുറച്ചാളുകൾക്ക് സ്നേഹം കൂടിയും പോയി, പിള്ളാർക്ക് കുറഞ്ഞും പോയി...
മച്ചാനെ വീഡിയോ ചെയ്യുമ്പോൾ മൈക്കും കൂടി വെക്കണം സംസാരിക്കുന്നത് ഒന്നും കേൾക്കുന്നില്ല മച്ചാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല ബാഗ്രൗണ്ടിലെ സൗണ്ട് ആണ് ഏറ്റവും കൂടുതലും കേൾക്കുന്നത്
All the training and the dog STILL has to wear a muzzle. The owners probably got tired of the waiting and just wanted the dog back for good. For controlling food aggression, you have to hand feed the dog, and that too, food must be presented as a reward for something the dog does.
Ellavarkkum ellam ariyanam ennillallo ariyathavarkkum dog ine valarthunnathil ntha thettu ariyathavarkku vendi alle ith pole la trainers ullath avar pongacham kanikkano vere nthelum karanam kondo dog ine vedichottw athin thanik entha
Edupolatha character ulla dog na handle cheyyunna aalkaar nalla smart aayirikanam. Training kazhinj adinta result kandillel evar trainer na kuttam parayum.
ആ പയ്യന് പേടിയുണ്ട്.. അത് അവൻ ലിയോ യെ കൈകാര്യം ചെയ്യുന്നത് കണ്ടാൽ അറിയാം.. അവൻ ഒന്ന് സ്ട്രോങ്ങ് ആയാൽ ലിയോ set ആയി നിന്നോളും.. എന്തായാലും ബ്രോ അടിപൊളിആക്കിയിട്ടുണ്ട്.. കുറച്ചു ദിവസം കൂടി ബ്രോയുടെ കയ്യിൽ ഉണ്ടാരുന്നേൽ കുറച്ചു കൂടി നന്നായേനേം.. വീട്ടുകാർ ഒത്തിരി സ്വാതന്ത്ര്യം കൊടുത്തു അതാ പറ്റിയെന്ന് തോന്നുന്നു..
Sorry to say that, Brahmin family like this, I am always interested in pets but the same time you will see each and every dog is the same command? I am surprised, Yes, no & go how much time? Njyan oru sadharana malayali not ducate, i didn't know any thing in English, njyan ente pattiye valarthunnath ente launge il Venda ennu paranjal cheyyillya, pinne njyan chilappo parayum ninakku entha ishtam ennu vechal chaitho ennu paranjal Avan njyan parayunnath entha ennu vechal ellam cheyyum. Chilappo chila alkarkku dogs ne valarthathan thalparyam und, athu pole paisayum undennu vecholu but enikyu oru care takere avashyam illya njyan parayunnath dog anusarikyanam ennu chaithathal enthu cheyyum? Enikyu athinte avasham innu vare vannittillya I am care 4-5 dogs of all varieties. But your teaching is not well. Because you see that's your all videos only one direction & one dialogue. Ningalude jyoli ningal cheyyu but it's not correct. FYI. Thank you
അവരുടെ കുഴപ്പവും അല്ല സ്നേഹം കൂടുതൽ കൊണ്ടാണ് പക്ഷെ ഡോഗ് മാറി പോയി they need a pet like ലാബ് ഒരു beagle.
Yessss
Exactly - Akita oru possessiveness കൂടുതൽ ഉള്ള ഡോഗ് ആണെന്ന് കെട്ടിട്ടുള്ളത്. ഇവർക്കു പറ്റിയത് ഈ പറഞ്ഞപോലെ beagle or lab aanu
absolutely right
Experience illathe high tier breedsine adukunath nala oru decision alla
ആ വീട്ടുകാരുടെ മുന്നിൽ അത്രയും ക്ഷമയോടെ നിന്ന ബ്രോ അഭിവാദ്യങ്ങൾ 🤣🤣🤣🙏🏻🙏🏻
Clearly the owners doesn't care what the trainer is saying and they are not listening properly, all they need is that dog back to them
Actually, ഇവർക്ക് താലോലിച്ചു വളർത്താൻ ആയിരുന്നെങ്കിൽ Labrador, pug, husky എന്നിങ്ങനെ വേറെ breeds നോക്കിയാൽ പോരായിരുന്നോ? Japanese akita ആണെങ്കിൽ പിന്നേം OK ആയിരുന്നു. ഇത് American Akita ആണ്. Heavy and large breed ആണ്. Proper training കിട്ടിയില്ലെങ്കിൽ തനി സ്വഭാവം അറിയാം. American akita was originally developed to guard and protect, They will quickly become aggressive if they aren't trained properly. മുൻപത്തെ അപേക്ഷിച്ചു ഇപ്പൊ കുറച്ച് മാറ്റം ഉണ്ട്. ഇനി വീട്ടുകാരുടെ നോട്ടം പോലിരിക്കും കാര്യങ്ങൾ. സ്നേഹത്തേക്കാൾ ഉപരി commanding ആണ് ഇത്തരം breed കൾക്ക് കൊടുക്കേണ്ടത്. കുറഞ്ഞ സമയം കൊണ്ട് ലിയോക്ക് കുറച്ചെങ്കിലും മാറ്റം കൊണ്ട് വന്ന സച്ചിൻ bro അഭിനന്ദനം അർഹിക്കുന്നുണ്ട്. Well done sachin bro..🤝🙌
❤
നായയ്ക്ക് പറ്റാത്ത ഫാമിലി...
ഫാമിലിയ്ക്ക് പറ്റാത്ത നായ...
സത്യം
True
It's not their fault or the dogs Fault.
Theyhad owned the wrong breed for a wrong purchase.
Lab,Husky,Golder retriever okka anu avark ettom suitable.
I love Akitas❣️
Congratulations Sachin , well done 👍👍
Thnku
എനിക്ക് തോന്നുന്നത് ഈ ഡോഗ് പഴയ അവസ്ഥയിലേക്ക് തന്നെ എത്താൻ ആണ് chance കൂടുതൽ കാരണം ട്രെയിനിങ് complete ആയില്യ പിന്നെ എല്ലാം ഒരു വലിയ ട്രെയിനിങ് importance ഇല്ലാദേ ആണ് ഡോഗിനെ approach cheyunnadh
Sathym aah payyan ravile kanji kudikatha pole aan command cheyyane
Sachin you are a real trainer
❤️
I have an Akita , she is the apple of our eye,but with some people and all the animals she is aggressive, her only friend is one husky which she sees from her puppy stage, but even when she gets provoked, she attacks my husky. We cannot blame her, it’s their genetics. But she is like a small baby for us, the best trustable and lovable dog I have in my life, they r the best in dogs, there is no doubt in that, I don’t think so, rough handling and commands makes this breed quiet, only love can conquer their hearts, they have to choose you, not us to choose them. Anyway all the best. Be careful also.
♥️
അവനെ മിസ്സ് chyyunille🙂❤️
ആ പയ്യന്റെ സ്വഭാവം മാറാതെ ആ dog മാറില്ല.. ഉള്ളിൽ പേടി ഉണ്ട് അതും mouth protector വച്ചിട്ട്.. നല്ലോണം command ചെയ്താലേ അതിനെ അനുസരിപ്പിക്കാൻ പറ്റു..
Gud job bro keep going 🔥🔥🔥
Thanks
You nice bro you know dogs better than anyone
❤
enikke oru hope um illa bro you did your best .. The dog is too much of a dog for this family... .a golden retrieve or a lab is the perfect dog for this family... They are not ready to change their attitude towards handling the dog i hope they will or else the dog will dominate them yet again..
Allu sett ayi🎉
Sachin bro nalla workaayirunnu akkitade 👍👍🔥🔥. Adutha kombane udane edukunillee... waitingggg next video kku🥰🥰🥰
Thanku♥️… nokkaam
Nice job buddy🔥
Thanks ❤
Congratzzzz 👌❤️
അവന്റെ വീട്ടിൽ ഇതിപ്പോ അവൻ King 😍
കൂടുതൽ സ്നേഹിച്ച് വീണ്ടും അവനെ പഴയത് പോലെ ആകാതിരിക്കാൻ ശ്രമിക്കുക .. ആശിഷ് Don’t worry bro brave and handle well he will be good . Try to keep one name instead of calling many names .
♥️
Congrats.....👍👍👍👍👍
Hello Bro happy to see all your good work and passion about this Dog world, I watch all your videos and all are good and over and above the sincere efforts you is matchless, honestly... however i want put suggestions, please don't take it in a negative way , but in a positive way. I watch other similar channels too, out of those outstanding two are the following one is from abroad called "The Dog Daddy" and the other is "Parental Dog training Trivandrum" one mister Kartik but now a days no videos , this Kartik is a champion in understanding dogs phychology especially in Kerala, perhaps i may be wrong someone else will be there.
In my opinion about this Akita who has a high drive attitude by genetic , issues are , in this particular scenario, he is very possessive towards three people at that home, very dominant in territorial management and finally bit of food aggression.
♥️
Sachin bhai mass ❤️
ente anna ningalu oru puli thanne😍😍😍😍😍😍😍😍
😂🫂
പയ്യൻ കുറച്ചു കൂടി confident ആയാൽ ok ആയി 💯
എന്റെ ഡോറ🐕🐕🥰🥰🥰🥰
Husky ano💖
👍🏻👌🏻Hi bro🤝🤜👌🏻🙏🏻💚💚from🇶🇦 Qatar🇶🇦😍😍
❤
That dog is not fit for those people.they don't know how to treat a dog.
eee comment aa veettukaaaru kaanumbo avark ethra veshamam thonnum...☹️☹️..
They are good dog lovers. That breed is the problem. വേറെ ആരേലും ആണെങ്കിൽ അവനെ കൊടുത്തേനെ
No bro sneham adhikam anu awark lucky anu awarde kayil kittuna dogs but breed apt allenne ullu they know ho to treat
Exactly 💯
I think these owners are not fit to handle a breed like Akita. Especially that boy.. very bad approach!!
You guys better get a shitzu, poodle or toy pom
💯
ബ്രോ, ഇവർക്കു ഒന്ന് പറഞ്ഞുകൊടുക്ക് ഈ ഡോഗ് ന്റെ ക്യാരക്ടർ എന്താണെന്നും പർപസ് എന്താണെന്നും.
Canada il ano 😁 njn oru varsham munp vere oru comment boxil chodichirunnu
@@sreerag9823 Deyy ninak ithuthanne pani ?
Evark pattiyath toy pom oo beagle oo valom aahn 😂 evideyum illathe rare breed pidiche aayirikum pavangal
Sathyam rare enn paranj set akiyth ayirikum
ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങൾ.. 😍
Vtkarde Sneha kooduthal cherukkanu kadi medichu kodukkum...
Respect ❤
❤
Oru mike set cheythude. Parayunna tips njangalkkum kudi kelkkamallo
എല്ലാവരും വീട്ടുകാരെ ദേഷ്യം പറയുവാലോ? അവർ നന്നായിട്ടു നോക്കുന്നുണ്ട് ഡോഗിന്നെ. സ്വന്തം ഒരു കുഞ്ഞിനെ പോലെ, ബട്ട് ഡോഗ് മാറി പോയി. അത്രേ ഉള്ളു
മച്ചാനെ 😍
♥️
Rottweiler training video share cheyyo
❤️❤️❤️❤️❤️പൊളിച്ചു
❤
ആ വയസായ സ്ത്രീ എന്തോന്ന കാണിക്കുന്നേ സത്യത്തിൽ ദേഷ്യം വരുന്നു
എല്ലാം ശരിയാകും.
Chekkan leo ne theere pidikkinilla enn thonnunnu 😆
ആ വീട്ടിലെ മോൻ സെറ്റ് അയി ഡെയിലി ട്രെയിൻ ചെയ്താൽ തീരാവുന്ന സീനേ ഉള്ളു
✌️
Aaaa mone koode kondu poyee one week training kodukku everything will be fine then 😊
Exam time… athraykum eazy alla bro karyangal
Ethu doginum prathekichu baby care doginu parentsna kaanumbool avarude aduthu pokan thidukkam kanikkum. Anusaranam aa timeil nokkilla.
Ivarku pattiya oru dog alla ithu…lab, retriver angane ulla breed aayirikum much more better enn E video kandapol manasilayi
Bro, നിങ്ങൾ ഒരുകൊല്ലം train ചെയ്തിട്ടും കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല.. വീട്ടുകാരാണ് അതിനെ ചീത്തയാക്കുന്നത്, shitzu, lab ഇതിനെയൊക്കെ നോക്കുന്നപോലാണ് അവര് ഇതിനെ നോക്കുന്നത്.. വീട്ടില് കുറച്ചാളുകൾക്ക് സ്നേഹം കൂടിയും പോയി, പിള്ളാർക്ക് കുറഞ്ഞും പോയി...
Great job brother ❤️. I seen like leo is an excellent quality american akita. Bro if u know his line s plzzz tell me,just to know
thnku.. i dnt knw abt his pedigree dtls. He came frm punjab
Polly aa bro❤❤
മച്ചാനെ വീഡിയോ ചെയ്യുമ്പോൾ മൈക്കും കൂടി വെക്കണം സംസാരിക്കുന്നത് ഒന്നും കേൾക്കുന്നില്ല മച്ചാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല ബാഗ്രൗണ്ടിലെ സൗണ്ട് ആണ് ഏറ്റവും കൂടുതലും കേൾക്കുന്നത്
Background sound undengilum parayunnath kelkunnund 💯💯
Vaangi broo .. use cheyth nokkatte
ഒരു trainerinte കഷ്ടപ്പാട് മാത്രം പോരാ വീട്ടുകാരുടെ കൂടി സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇതൊക്കെ long termil ഉപകാരപ്പെടു
Spr bro💗
All the training and the dog STILL has to wear a muzzle. The owners probably got tired of the waiting and just wanted the dog back for good. For controlling food aggression, you have to hand feed the dog, and that too, food must be presented as a reward for something the dog does.
ബ്രോ ആ പയ്യന് കുറച്ചു കൂടെ ട്രെയിനിങ് കൊടുക്കു അവനു നല്ല പേടിഉണ്ട്
ആ പയ്യന് ഉള്ളിൽ പേടി ഉള്ളതുപോലെയുണ്ട്
bro paranjapole 1 month koodi train cheythindel nice aayene..ippothe avastha enthaanavo😂😂. ijjathi mwoonjiya veetukaar
Enante eppozhathe updation video eadukkamo bro
Here family is the problems
വീട്ടിലെ നായ ആയാലും കുട്ടി ആയാലും അത്യാവശ്യം ശാസിച്ചു-ശിക്ഷിച്-സ്നേഹിച്ചു ഒക്കെ വളർത്തണം. നന്നാവണം എങ്കിൽ. (നല്ല ട്രെയിനിങ്-ഇൻഫോ വീഡിയോ, ആശംസകൾ)
Supper
Nammallum kochi aanu. Kochillu avidennu sachin bro
ആ വീട്ടുകാർക്ക് ഒരു തേങ്ങയും അറിയില്ല 🥴
മോന്റെ അത്ര ഡോഗുണ്ട്
Ellavarkkum ellam ariyanam ennillallo ariyathavarkkum dog ine valarthunnathil ntha thettu ariyathavarkku vendi alle ith pole la trainers ullath avar pongacham kanikkano vere nthelum karanam kondo dog ine vedichottw athin thanik entha
ഒന്ന് പോടെ
Nadan doginu poolum pala sobhavam aanu. So nagative parayathe erikku.
Edupolatha character ulla dog na handle cheyyunna aalkaar nalla smart aayirikanam.
Training kazhinj adinta result kandillel evar trainer na kuttam parayum.
മിണ്ടാതെ നില്കാൻ ട്രൈനെർ പറയുമ്പോൾ അനുസരിക്കാൻ മടിയുള്ള ചേച്ചി പൊരിച്ചു
Sound clear akunillaaa
ആ പയ്യന് പേടിയുണ്ട്.. അത് അവൻ ലിയോ യെ കൈകാര്യം ചെയ്യുന്നത് കണ്ടാൽ അറിയാം.. അവൻ ഒന്ന് സ്ട്രോങ്ങ് ആയാൽ ലിയോ set ആയി നിന്നോളും.. എന്തായാലും ബ്രോ അടിപൊളിആക്കിയിട്ടുണ്ട്.. കുറച്ചു ദിവസം കൂടി ബ്രോയുടെ കയ്യിൽ ഉണ്ടാരുന്നേൽ കുറച്ചു കൂടി നന്നായേനേം.. വീട്ടുകാർ ഒത്തിരി സ്വാതന്ത്ര്യം കൊടുത്തു അതാ പറ്റിയെന്ന് തോന്നുന്നു..
❤
Chetan poliyanu .. ennem pulli help cheyunnunde
Bro mike clear alla
Adhyam ownernu training kodukkanam
✌️
Good
Mission completed 🙌🙌🙌....
♥️
ആ കല്ലുപെറുക്കി നായയുടെ വീഡിയോ പിന്നെ കണ്ടില്ലല്ലോ?
Varum
Owner training pinnem mughyam bigile
Yes🙌
ഒരു മൈക്ക് വാങ്ങിച് വെക്ക് ബ്രോ
ആ കേജിന് എത്ര രൂപയാകും. പ്ലീസ് ഒന്ന് പറയാവോ? എവിടെ കിട്ടും?
Petshopil order cheyy
✨
Avar endho ariko vendi cheyyunna pole enik thonnu nnu
❤
Haaa dogine video edukanem ayurunuuuu
നായയുടെ ഉടമസ്ഥർക്ക് നായയെ പരിചരിക്കാൻ ആശങ്കയും ഭയവും ഉണ്ടെങ്കിൽ അവനെ dog handler ക്ക് ഫ്രീ ആയി കൊടുക്കുക
Seems like they missing bites😊.
First aa veettukarkku training kodukkanam
Pinne dog inu
Avarkku ippozhum ithinde seriousness manasilayitilla
Edeyyy ithu leo anoo😳
Yes
❤❤❤
🥂🥂💯
🙏
Voice illa bro
Chetta avan poyappo oru vishamam
Iniyum varum vere aalkaar.. appo njn vilikkkaatto🫣🫣😂
❤
Chetta njan oru dogine vngan plan cheyyunund support cheyyane
👍
Bro dog is ok but that family is gonna making him aggressive...i think so...namak nokaam
♥️
Sneham koodiyappol, kore mandatharam kanikunnu. They cant handle this dogs waste of time.
Evark lab as best eth mikavarum kadi vagi kootum arealum bhaviyill🤦
♥️♥️
Owners don't no any thing
Sound ellaa
Nice work ❤❤❤
Thank you! 😊
😍
Back leg nu oru patch undo
Anyway nys work ❤
👍👍👍
Eee veetukark vela labina pattulu 😂
Sorry to say that, Brahmin family like this, I am always interested in pets but the same time you will see each and every dog is the same command? I am surprised, Yes, no & go how much time? Njyan oru sadharana malayali not ducate, i didn't know any thing in English, njyan ente pattiye valarthunnath ente launge il Venda ennu paranjal cheyyillya, pinne njyan chilappo parayum ninakku entha ishtam ennu vechal chaitho ennu paranjal Avan njyan parayunnath entha ennu vechal ellam cheyyum. Chilappo chila alkarkku dogs ne valarthathan thalparyam und, athu pole paisayum undennu vecholu but enikyu oru care takere avashyam illya njyan parayunnath dog anusarikyanam ennu chaithathal enthu cheyyum? Enikyu athinte avasham innu vare vannittillya I am care 4-5 dogs of all varieties. But your teaching is not well. Because you see that's your all videos only one direction & one dialogue.
Ningalude jyoli ningal cheyyu but it's not correct.
FYI. Thank you
ഇവർക്ക് lab ആണ് നല്ലത് ഇത് പണി ചോദിച്ചു വാങ്ങിക്കും
Set aann bro.. ippol ok aayitund