Benefits of Fasting | ഉപവാസത്തിൻ്റെ ഗുണങ്ങൾ | Sis. Kshama Damien | Malayalam Christian Message

Поділитися
Вставка
  • Опубліковано 11 чер 2023
  • Benefits of Fasting | ഉപവാസത്തിൻ്റെ ഗുണങ്ങൾ | Sis. Kshama Damien | Malayalam Christian Message
    🆁🅴🅰🅳 🅼🅾🆁🅴 www.blessingtoday.tv/
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 bit.ly/3hsFDYp
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingtoday.tv
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZKVnLYagSMKZL9o7
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO Ernakulam, Kerala
    India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #SisKshamaDamien
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 137

  • @minisivan9343
    @minisivan9343 3 місяці тому +4

    കർത്താവെ ഇന്നോളംഎന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ച ദൈവമേ.... മക്കൾ ഇല്ലാതെ 26വർഷം വിഷമിച്ച ഞങ്ങൾക്ക് രണ്ടു മക്കളെയും തന്നു.. എന്റെ സങ്കടം മാറ്റി തന്നു.... ഇനി എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കേണമേ.... എന്റെ കടങ്ങൾ തീർക്കാൻ എന്നെ അനുഗ്രഹിക്കേണമേ...... എന്റെ ഭവനംഇടിഞ്ഞു വീഴാറായി ഇരിക്കുന്നു..... ഒരു ഭവനം ഭാഗ്യം കൂടി തരേണമേ കർത്താവെ ❤️❤️❤️❤️❤️🙏🙏🙏🙏🙏ഹാലേലൂയ്യ ഹാലേലൂയ്യ ഹാലേലൂയ്യ.... ആമേൻ ❤️❤️❤️❤️❤️❤️

  • @pushpammelbin5974
    @pushpammelbin5974 Рік тому +16

    യേശുവേ നീയറിയാതെ എൻ്റെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ല. എന്നെ വഴി നടത്തേണമേ. നേർവഴിക്ക് നയിക്കണമേ

  • @user-ve9tc7yt9t
    @user-ve9tc7yt9t Рік тому +1

    എന്റെ കർത്താവേ എത്രയും പെട്ടെന്ന് എന്റെ പ്രാർത്ഥന യോഗങ്ങൾ സാധിപ്പിച്ചു തരേണമേ അത്ഭുതം ചെയ്യണമേ കർത്താവേ

  • @suseelavengoor7871
    @suseelavengoor7871 Рік тому +3

    ഈശോയെ എനിക്ക് ഒരു വിധത്തിലും ഉപവസിക്കാൻ പറ്റുന്നില്ല എന്നെ ഉപവസിക്കാൻ സഹായിക്കേണമേ ആമേൻ

  • @kuriakosekuriakose1485
    @kuriakosekuriakose1485 Місяць тому

    യേശുവേ സ്ഥിരമായ ഒരു ജീവിതമാർഗം കാണിച്ചു തരേണമേ

  • @33.shalmatreesashalmatrees41
    @33.shalmatreesashalmatrees41 Рік тому +4

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരേണമേ 🙏🙏

  • @thomasjohn304
    @thomasjohn304 Рік тому +4

    🌹🌹 ദൈവ ഇഷ്ടത്തിനായി നിരൂപാധികം കീഴടങ്ങുന്നതായിരിക്കട്ടെ പ്രാർഥനയും ഉപവാസവും 🙏

  • @thomasjohn304
    @thomasjohn304 Рік тому +5

    🎄🎄 യേശുക്രിസ്തു മനുഷ്യർക്കുവേണ്ടി ചെയ്തിരിക്കുന്ന മഹാപ്രവർത്തിയുടെ അമൂല്യത ഓരോരുത്തരും തിരിച്ചറിയുവാൻ കഴിയട്ടെ 🙏

  • @tessygeorge1787
    @tessygeorge1787 3 місяці тому

    Amen hallelujah hallelujah hallelujah hallelujah Amen

  • @rojasmgeorge535
    @rojasmgeorge535 Рік тому +3

    ഉപവസിക്കുക എന്നാൽ ദൈവത്തോട് കൂടെ ആയിരിക്കുക എന്നാണ്. അത് എത്ര നല്ലതാണ് 🙏

  • @sumasuma3359
    @sumasuma3359 Рік тому +9

    വളരെ അധികം എനിക്കാവശ്യമായ ആത്മീയ ആഹാരം. Thank you sister

  • @rajanitk7779
    @rajanitk7779 Рік тому +4

    കർത്താവേ ഞങ്ങളുടെ കുടുംബത്തെ കാത്ത് രക്ഷിക്കണം കർത്താവേ

    • @lucysaji4802
      @lucysaji4802 Рік тому +1

      എന്റെ മകനെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏

  • @user-mmdark
    @user-mmdark Рік тому +22

    എന്നെ ആത്മീയ തലത്തിൽ ഉയർത്തണെ യേശുവേ 🙏🏻

    • @MiniPaul-hf3vj
      @MiniPaul-hf3vj Рік тому

      😊😅😊😅😊😅😊😅😊😅😊😅😊😅😊😅

    • @MiniPaul-hf3vj
      @MiniPaul-hf3vj Рік тому

      😊😅😊😅😊😅😊😅😊😅😊😅😊😅😊😅

  • @minisivan9343
    @minisivan9343 3 місяці тому

    ❤️ആമേൻ.. ഹാലേലൂയ്യ 🙏🙏🙏❤️

  • @leenajoby1042
    @leenajoby1042 Рік тому +6

    എന്റെ ദൈവമേ ❤good message 🙏🙏
    എന്റെ ആങ്ങളക്ക് വേണ്ടി prarthilkename🙏

    • @sudhasudha1001
      @sudhasudha1001 6 місяців тому

      ഉണ്ട് ഉണ്ട് ഉണ്ട് ആമേൻ ❤❤❤❤❤നിങ്ങൾ മിണ്ടാതിരുന്നാൽ ന്ന്. വായിൽ ഒന്നും ഇടാതെ വാ മൂടുക 🖐️👏🙏🙏👏🖐️🙏👏🖐️🖐️👏🙏🖐️👏

    • @sudhasudha1001
      @sudhasudha1001 6 місяців тому

      ഉണ്ട് എന്നോട് പലരും ചോദിച്ചിട്ടുണ്ട് എങ്ങനെ ഇങ്ങനെ ഭക്ഷണം വെടിഞ്ഞിരിക്കും. സാധാരണ കാർക് എടുക്കാൻ പറ്റും സ്തോത്രം ഹല്ലേലുയ ആമേൻ നന്ദി

  • @sudhasudha1001
    @sudhasudha1001 6 місяців тому

    നിന്നെ ഞാനും ഒറ്റയ്ക്ക് ആണ് ഉപ വൈകുന്നത് ഹോസ്റ്റലിൽ താമസം, വാർഡൻ ജോലി ജാതികളുടെ ഇടയിൽ. സ്തോത്രം സ്തോത്രം

  • @sindhusunny3208
    @sindhusunny3208 Рік тому

    ഉപവശത്തോടെ ആണ് ഞാൻ ഈ പ്രസംഗം കേൾക്കുന്നത്. ആമേൻ

  • @annammathomas4671
    @annammathomas4671 Рік тому +3

    Thank you jesus for your good message teaching for fasting
    Thank you sister God bless you

  • @MariammaMathews-cc6rf
    @MariammaMathews-cc6rf Рік тому +2

    Sarvashaktiyulla yahove ente viswasathe varadhipikkane enikku swanthamayi oru bhavanam danam cheyyane amen... 💐💐💐

  • @rajanitk7779
    @rajanitk7779 Рік тому

    കർത്താവേ ഞങ്ങളെ ആ പ ഞ്ഞുക്കളിൽ നിന്ന് രക്ഷപെടുത്തണെ

  • @mollyvarghese7242
    @mollyvarghese7242 Рік тому +3

    Praise the Lord Amen 🙏🙏🙏🙏

  • @shiniroy6967
    @shiniroy6967 Рік тому +2

    നല്ല മെസ്സേജ് 🙏🏻God Bless u sister 🙏🏻🙏🏻🙏🏻

  • @jayasanthosh7677
    @jayasanthosh7677 Рік тому +3

    Currect message
    Praise the lord AMEN

  • @jainammajames6826
    @jainammajames6826 Рік тому +2

    Thanku Lord

  • @Call_me_mr121
    @Call_me_mr121 Рік тому

    സഫകളിൽ എല്ലായിടത്തും ഇതുപോലുള്ള റ്റീച്ചിങ് കൊടുക്കണം ഇതുപോലുള്ള നല്ല വാക്കുകളിലൂടെ നല്ല ആത്മക്കളെ ഒരുക്കാം നന്ദി സ്തോത്രം

  • @marymargret704
    @marymargret704 Рік тому +3

    ദൈവമേ എനിക്ക് അൽമീയമായി വളരാൻ കഴിയണം 🙏🏻🙏🏻🙏🏻

    • @indirarajan9980
      @indirarajan9980 Рік тому

      Be with us Lord and guide us, strengthen us lead us be in our midst.Thanks and praise our loving living God.

  • @reethawilson7789
    @reethawilson7789 Рік тому +2

    Praise the lord, hallelujah 🙏🙏🙏🙏♥️♥️♥️♥️♥️

  • @lekhakumar5475
    @lekhakumar5475 Рік тому +2

    God Bless you & Family And Church 🔥🔥🔥🔥💖💖💖Amen 🙏🙏🙏

  • @elizabethrajan1808
    @elizabethrajan1808 Рік тому +2

    Amen Hallelujah Glory Honor Praise Thank you Holy Holy Holy Almighty God Messiah Christ Jesus Amen Hallelujah 🙏🙏🙏

    • @ebinnathan2818
      @ebinnathan2818 Рік тому

      ചുമ്മാ ഇരുന്ന വിശ്വാസം ഉണ്ടായില്ല ഉണ്ടാകില്ല വരില്ല വരില്ല വെക്കണം വചനം വായിക്കണം വിശ്വാസത്തോടെ

  • @libinmartin84
    @libinmartin84 Рік тому +4

    Thank you jesus ❤

  • @sheebageorge7476
    @sheebageorge7476 Рік тому +4

    Praise the Lord ❤

    • @deepakv5155
      @deepakv5155 Рік тому

      ദൈവമേ നന്ദി // ദൈവമേ സ്തുതി / ദൈവമേ സ്തോത്രം......ആമ്മേൻ

  • @omanadevadas2772
    @omanadevadas2772 Рік тому +1

    എന്റെ ദുഃഖം എല്ലാം മാറ്റി തരേണമേ 🙏

  • @shobhamadhu3286
    @shobhamadhu3286 Рік тому +4

    Praise the Lord 🙏🔥 HALLELUJAH 🙏🔥❤️

    • @sayyidtahangal9767
      @sayyidtahangal9767 Рік тому

      ,,😅😂😂😂😅😂😅😂😂😂😂😂😅😂😂😂😂😂😂😅😂😂😂😂😂😂😅😂😂😂😂😅😂😂😂😂😂😂😂😂😂😂😅😂😂😅😂😂😂😅😅😂😂😂😂😂😂😂😅😂😂😂

  • @sudhasudha1001
    @sudhasudha1001 6 місяців тому

    വിശ്വാസം വർധിക്കാൻ വചനം വായിക്കണം 🎉🎉❤❤❤❤❤❤❤❤

  • @rajanitk7779
    @rajanitk7779 Рік тому

    സഹോദരിയുടെ വചനങ്ങൾ കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ് കേൾക്കുന്നത് Tv യിലും കേൾക്കാറുണ്ട്

  • @reethawilson7789
    @reethawilson7789 Рік тому +1

    Eessoye enne aalmeeyatha yileke uyerthaneme🙏🙏🙏🙏🙏

  • @minimoni4233
    @minimoni4233 Рік тому +3

    Good message

  • @ponnammaj8584
    @ponnammaj8584 Рік тому +3

    Amen amen halelujah Praise the Lord Thank you Jeesuss 🙏🙏

  • @sheenaabraham706
    @sheenaabraham706 Рік тому +1

    Amen. Amen. Amen

  • @sreeja2511
    @sreeja2511 Рік тому +2

    Mathava💖💖💖💖

  • @santokgeorge8275
    @santokgeorge8275 Рік тому +2

    Great message

  • @kuriakosekuriakose1301
    @kuriakosekuriakose1301 Рік тому +2

    Amen

  • @ousephaugustin5932
    @ousephaugustin5932 Рік тому +2

    God bless

  • @kaladevi301
    @kaladevi301 Рік тому +2

    Hallelujah 🙌🙌🙏🏻🙏🏻

  • @sreelalchinnu1185
    @sreelalchinnu1185 Рік тому +4

    Fasting increases our Spiritual Capacity . 🙏

  • @user-ow3xx7pi7d
    @user-ow3xx7pi7d Рік тому +2

    Thank you. This message is for me

  • @francis9997
    @francis9997 Рік тому +1

    Amen Amen Amen Amen Amen

  • @sulochanaprakashan1329
    @sulochanaprakashan1329 Рік тому +2

    Amen amen amen amen amen amen 🤝🤝🤝🤝🙌🙌🙌

  • @sumasuma3359
    @sumasuma3359 Рік тому +2

    Amen. Hallelujah

  • @dollyvasanthakumar2531
    @dollyvasanthakumar2531 Рік тому +1

    Amen 🙏

  • @nishaaji8122
    @nishaaji8122 Рік тому +3

    Amen🙏👏👏

  • @vibeeshk9671
    @vibeeshk9671 Рік тому +1

    AMEN amen amen 🙏🙏

  • @JoshykJoseph
    @JoshykJoseph 10 місяців тому

    Yeshuve aradhana,hallelujah,enne upavasikan shakthanakaname.

  • @rosammajoseph8430
    @rosammajoseph8430 Рік тому

    Eshoyee ennod karunakattaname🙏🙏🙏🙏❤️

  • @JisJoice
    @JisJoice Рік тому +1

    ഉപവാസം ഞാൻ എടുത്തു 2days... എനിക്കി പറ്റാറില്ലായിരുന്നു... ഉപവാസം.. ശക്തി യാണ് 🙏

  • @bindujobyjoby1696
    @bindujobyjoby1696 Рік тому +2

    Super...

  • @anandkp3030
    @anandkp3030 Рік тому

    യേശുവേ നീ അറിയാതെ ഒരു കാര്യവും നടക്കുന്നില്ല നീ വാക്കു പാലിക്കുന്നവനാണ് ഞാൻ വിശ്വസിക്കുന്നു

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj Рік тому +2

    കാർത്തവിനെ വിശ്വാസിച്ച ൽ എല്ലാം ജീവിതത്തിൽ . നിങ്ങൾക്ക് കിട്ടിയിരിക്കും ആ മോൻ🎉🎉🎉

  • @maryca8295
    @maryca8295 Рік тому

    Amen❤

  • @valsammajoy9768
    @valsammajoy9768 Рік тому +2

    Amen🙏🙏

  • @sheejamolks8992
    @sheejamolks8992 Рік тому

    സ്തോത്രം

  • @aneeshasuresh6477
    @aneeshasuresh6477 Рік тому +1

    Amen🙏🏻🔥🔥🔥😍

  • @sindhusunny3208
    @sindhusunny3208 Рік тому +1

    ആമേൻ. എനിക്ക് ആഴ്ച യിൽ ഒരു ദിവസം ഉപവാസം എടുക്കാൻ സാധിക്കുന്നു. ആമേൻ

  • @jomibenzin3374
    @jomibenzin3374 Рік тому +1

    Hallelujah

  • @Girllikeapearl2010
    @Girllikeapearl2010 Рік тому

    Amen❤❤❤❤

  • @stellapaul5447
    @stellapaul5447 Рік тому +1

    Amen🙏🙏🙏🙏

  • @sreelalchinnu1185
    @sreelalchinnu1185 Рік тому +2

    Fasting is a Spiritual discipline but a physical act . 🙏

  • @bineshmathew2823
    @bineshmathew2823 Рік тому +1

    കർത്താവിന് വേണ്ടി ജീവിക്കുവാൻ എന്റെ മൂന്ന് കുഞ്ഞുങ്ങളെയും ഉപയോഗിക്കണ നാഥ എന്റെ ഉപവാസത്തിൽ വന്ന് എന്നോട് സംസാരിക്കണമെ

  • @vineethavijayan4467
    @vineethavijayan4467 Рік тому +2

    ❤️❤️❤️

  • @jeebajoshy3038
    @jeebajoshy3038 Рік тому +2

    🙏🙏

  • @balajicb4732
    @balajicb4732 Рік тому +2

    ❤❤❤❤❤

  • @user-iu3kp6vj8w
    @user-iu3kp6vj8w Рік тому +2

    Super

  • @esther41693
    @esther41693 Рік тому +1

    Praise God 🙏🏽✝️
    Thank you lord ✝️🙏🏽
    എനിക്ക് family മെഡിക്കൽ leave ലഭിപ്പാൻ ഡോക്ടറുടെ note ലഭിപ്പാൻ plz pray 🙏🏽ജോലിയിൽ നിന്നും കിട്ടാനുള്ള ബോണസ് വേഗം ലഭിപ്പാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറി പോകാനും please pray 🙏🏽✝️

  • @sreelalchinnu1185
    @sreelalchinnu1185 Рік тому +5

    Fasting Brings Protection by God . 🙏

  • @chithravishwanath8390
    @chithravishwanath8390 Рік тому

    Yeshuve enne sahayikaname

  • @sobhasaju1682
    @sobhasaju1682 Рік тому

    വെള്ളിയാഴ്ച ഉപവാസം വീണ്ടും തുടങ്ങാ൯പ്ര൪ത്ഥിക്കണേ

  • @sherlychandroka4812
    @sherlychandroka4812 Рік тому

    Parisudhàdmàave enne sakthipeduthaname upavasikaan agu enik kripatharaname eñile maalinyam age thiru reakthathaal kazhukaname halleluya

  • @ritarajagopal8805
    @ritarajagopal8805 Рік тому +2

    good message

  • @antonypk1197
    @antonypk1197 Рік тому +1

    Please pray for Jojo to get his train ticket Conformation.Prayfor us.

  • @ebinnathan2818
    @ebinnathan2818 Рік тому +1

    മിണ്ടാതെ ഞാൻ ദൈവം എന്ന് അറിഞ്ഞുകൊൾവിൻ

  • @sarithakoshy5658
    @sarithakoshy5658 Рік тому

    Ammen

  • @angeldb7026
    @angeldb7026 Рік тому +1

    👌👍🙏

  • @nimishakurian7433
    @nimishakurian7433 Рік тому +2

    Fasting
    ✓ a voluntary action in response to God's invitation to spend quality time with God
    ✓willful abstaining from natural pleasures for a spiritual purpose
    ✓ fasting does not change God, instead we become aligned to God's will
    ✓ a spiritual discipline, but a physical act
    ✓ removes unwanted things in our lives
    Benefits of fasting
    Physical: Good health, long life, weight loss, healing
    Spiritual benefits
    * Increases our spiritual capacity
    * Quiets our heart to hear God's voice
    * Brings spiritual discipline : humility, trusting God, faith, etc.
    * Gives a clear sober mind (mental clarity)
    * Brings protection by God
    * Increases retention capacity
    * Enhances spiritual sensitivity
    * Creates an atmosphere for people to move into ministry

    • @rojasmgeorge535
      @rojasmgeorge535 Рік тому

      🔥🔥the truth🙏amen🙏thanks 🙏🙏👍👍🔥🌹🌹🧚🧚🧚🕊️🕊️🕊️

  • @rojasmgeorge535
    @rojasmgeorge535 Рік тому +1

    വർഷങ്ങൾക് മുൻപ് മൂന്ന് ദിവസം ഞാൻ ഉപവസിച്ചിരുന്നു.. വലിയ ഉണർവ് ആയിരുന്നു, ഉൾക്കഴ്ച ആയിരുന്നു.. തപസ്സു ധ്യാനം ആയിരുന്നു ❤❤❤🙏🙏

  • @elizabethmoses3758
    @elizabethmoses3758 Рік тому +2

    Praise the lord, halliluia...🙏🙏🙏💐💐💐

  • @anilajose3292
    @anilajose3292 Рік тому +1

    Praise the Lord🙏

  • @devudiyafans8836
    @devudiyafans8836 Рік тому

    🙏🙏🙏❤️❤️❤️🌹🌹🌹

  • @shinycherian
    @shinycherian Рік тому

    Malayali Joyce Mayer👍🙏

  • @elsammadominic6753
    @elsammadominic6753 Рік тому

    Pray for my pastor's pr sunny pr pr jimson pr bijo pr prathapn pr reji pr shaji

  • @sreelalchinnu1185
    @sreelalchinnu1185 Рік тому +1

    Fasting Brings Spiritual discipline . 🙏

  • @shinyeldhose719
    @shinyeldhose719 Рік тому +2

    👍👍👍👍💅🏽🌹

  • @elsammadominic6753
    @elsammadominic6753 Рік тому +1

    Please pray for my daughters Dinu Deena

  • @akshayakz203
    @akshayakz203 Рік тому +1

    ഞാനൊരു ഹിന്ദു ആണ് യേശുവിൽ വളരെ അധികം വിശ്വസിക്കുന്ന ആളാണ് ഉപവാസം എങ്ങനെയാണ് എടുക്കുന്നത് ഒന്നുപറഞ്ഞുതരാമോ 🙏🏻

    • @josephmathew9746
      @josephmathew9746 Рік тому

      ഭക്ഷണം 1 ദിവസത്തേക്ക് വേണ്ടെന്നു വയ്ക്കുക. വെള്ളം മാത്രം കുടിക്കുക

  • @sreeja2511
    @sreeja2511 Рік тому

    👸👸👸👸

  • @lamusiqueestlavie4295
    @lamusiqueestlavie4295 2 місяці тому

    sound very low cant hear

  • @susammamy1339
    @susammamy1339 Рік тому

    Y ashuvaNanni

  • @user-qp2un1ey7l
    @user-qp2un1ey7l Місяць тому

    വചകമടിക്കാതെ വചനമില്ല അചടക്കമില്ല

  • @sanjayzaka7887
    @sanjayzaka7887 Рік тому

    V

  • @RuthImmanual-us8rh
    @RuthImmanual-us8rh Рік тому +7

    മൂടുപടം ഇടാൻ വചനം പറയുന്നു
    അത് അനുസരിക്കാതെ എന്ത് പ്രസംഗമാണ് നിങ്ങൾ കാഴ്ച വെക്കുന്നത്
    ആദ്യം പ്രസംഗിക്കുന്ന ആൾ വചനം അനുസരിക്ക്

    • @rosammachacko2537
      @rosammachacko2537 Рік тому +1

      U r 100% right.

    • @sabujohnson9123
      @sabujohnson9123 Рік тому +1

      Sthreeyanu adyam veenathu ithu aposhaleekathinu Edhiranu prasangeekar upathashtakal idayanmar(paster) ellam Purushanmar akunnu
      Skarlets ithalle kaniku

  • @FD-2181
    @FD-2181 Рік тому +1

    സിസ്റ്റർ ജനങ്ങളെ തെറ്റ് പഠിപ്പിക്കരുത്.സിസ്റ്റർ ബൈബിളിൽ നിന്നും നിങ്ങൾ പറഞ്ഞ എല്ലാ ഉപവാസങ്ങളും അതായത് ഒറ്റക്കെദുത്തതും എല്ലാവരും ചേർന്നെടുത്ത ഉപവാസങ്ങളും തങ്ങളുടെ കാര്യാദികളെല്ലാം മാറ്റിവെച്ചിട്ട് അവരുടെ വിഷയങ്ങൽക്കു വേണ്ടി ഒരുമാനപ്പെട്ട് ദൈവത്തോട് യാചിച്ചതല്ലേ..ജോലി സ്ഥലത്ത് സ്വന്തം ജോലി നോക്കികൊണ്ട് എന്ത് ഉപവാസം. ഇങ്ങനെയുള്ള ഉപവാസം ദൈവ വചനത്തിന് വിരോധമല്ലേ....യേശയ്യാവ് ൽ പറയുന്ന ഉപവാസവും നിങ്ങൾ പറയുന്ന ഉപവാസവും തമ്മിൽ ബന്ധമുണ്ടോ..