latest Islamic speech | safuvan saqafi patharippiriyam അത്ഭുതകരമായ നേട്ടങ്ങൾ ലഭിക്കും

Поділитися
Вставка
  • Опубліковано 20 сер 2024
  • "...അറിവ് പകർന്ന് കൊടുക്കൽ സ്വദഖയാണ്... "
    ❤️💛💚💙💜🖤❤️💛💚💙💜🖤❤️💛💚💙💜🖤
    "ചാനൽ ഇഷ്ടമായാൽ എല്ലാവരും
    സപ്പോർട്ട് ചെയ്യണേ... 🔔🔔🔔
    വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാൻ
    മറക്കല്ലേ ❤❤❤
    Please support.....🙏🙏🙏
    LIKE 👍🏻
    SHARE ♻️
    COMMENT 📝
    SUBSCRIBE 🔔
    📺 All credit goes to.....
    Voice of safuvan saqafi pathappiriyam
    / @safuvansaqafipathappi...
    "...Thanks for watching... "
    ❤️💛💚💙💜🖤❤️💛💚💙💜🖤❤️💛💚💙💜🖤
    ❤️💛💚💙💜🖤❤️💛💚💙💜🖤❤️💛💚💙💜🖤
    #Voiceofsafuvansaqafipathappiriyam
    #ArivinnilavLive #safwan_saqafi_patharippiriyam
    #സഫുവാൻസാഖഫിപതരിപ്പിരിയം
    #speechsafwansaqafi
    #Malayalamspeechsafwansaqafi
    #safwansaqafipatharippiriyam
    #Arivinnilav
    #safwansaqafispeech
    #MalayalamIslamicspeech
    #Islam #Islamicquotes #Islamicspeechmalayalam
    #IslamicClass #Islamicspeech
    #latestmalayalamspeech #Mathaprabashanam
    #Mathaprasangam #IslamicOnlineClass #FridayDua
    #Dikr #PowerfullDuaSpeech

КОМЕНТАРІ • 909

  • @user-pr3hi4bm2w
    @user-pr3hi4bm2w Місяць тому +9

    ഉസ്താദിന്റെ എല്ലാം മജ്ലിസും കാണാറുണ്ട് ചെല്ലുന്നുണ്ട് ഞങ്ങളെ കടം വീടാൻ പെട്ടെന്ന് വിടാൻ ദുആ ചെയ്യണം എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ശമ്പളം കൂടാനുള്ള ദുആ ചെയ്യണം🤲🏻😥

  • @user-pg5mw6qo3i
    @user-pg5mw6qo3i 2 роки тому +6

    എന്റെ ഉപ്പാന്റെ കബറിടംവിശാലആക്കാൻ ദുആ ചെയ്യണം എന്റെ കെട്ടിനോൻ എന്നു ജോലി ഉണ്ടാക്കാൻ ദുആ ചെയ്യണം സ്വഭാവം നന്നാവനും എന്റെ ഉമ്മന്റ് ആസുഖം മാറാനും ഉസ്താദ് ദുആ ചെയ്യണം എന്റെ കാക്കന്റ് ആസുഖം മാറാനും ജോലി ഉണ്ടാക്കാനും എനിക്ക് ഒരു കുട്ടികൾഉണ്ടാക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @shanshanchapparpadve-mq9jn
    @shanshanchapparpadve-mq9jn Рік тому +5

    ഉസ്താദെ ജിവിതത്തിൽ എല്ലാ മേഖലയിലും പരാജയപ്പെട്ട ആൾ അണ് ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടു അരോരും ഇല്ല ദുവായിൽ ഉൽപെട്ടുത്തു മോ

  • @falahkavot
    @falahkavot 3 місяці тому +3

    ഉസ്താദ് എനിക്ക് സുഖപ്രസവം ആവാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻 ആരോഗ്യമുള്ള ഒരു കുഞ്ഞിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം🤲🏻

  • @finoosyoutubechannel9261
    @finoosyoutubechannel9261 3 місяці тому +4

    അറിവിൻ നിലാവിന്റെ ബറകതുകൊണ്ടും മടവൂർ ഉപ്പാപ്പാന്റെ ബറകത് കൊണ്ടും പടച്ചവനെ നാളത്തെ റിസൾട്ടിൽ full a+ ഉണ്ടാവണേ... ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @sahalk.nsahal2871
    @sahalk.nsahal2871 2 роки тому +3

    എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട് അത് എല്ലാം ശരി ആയി കിട്ടാൻ ദുഹാ ചെയ്യണം ഞാൻ മനസ്സിൽ വിചാരിച്ചു കൊണ്ട് നടക്കുന്ന കാര്യം നടക്കാനും ഉസ്താദിന്റെ പ്രാർത്ഥന വേണം

  • @user-rn1po2jx3d
    @user-rn1po2jx3d 10 місяців тому +9

    എൻറെ കുട്ടിക്ക് നല്ല ഒരു ജോലി കിട്ടാനും ഒരു വിസ ശെരിയാവനും കടങ്ങൾ വീടാനും ദുഹാ ചെയ്യണേ ഉസ്താദേ 😢😢😢😢😢😢

  • @nifunishu3918
    @nifunishu3918 2 роки тому +5

    ആൺകുട്ടീ ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @absa3884
    @absa3884 3 місяці тому +3

    Ameenameen Ameenameen Ameenameen yarabbul

  • @Afsala-wo2ov
    @Afsala-wo2ov Рік тому +7

    Allahuve hasmahulhusnayude bharkath kondu enik halalaya oru jeevitham tharane Allah aameen 🤲

  • @minhasworld3167
    @minhasworld3167 Рік тому +2

    Barthavith kadam vidan duha cayyanam 😭🤲🤲🤲🤲🤲

  • @user-pg5mw6qo3i
    @user-pg5mw6qo3i 2 роки тому +6

    എന്റെ ഇത്താത്ത കുട്ടിന്റെ ആസുഖം മാറാൻ ദുആ ചെയ്യണം എന്റെ അനിയത്തി plus two ആണ് exam പാസ്സാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @_Shibin_22
    @_Shibin_22 6 місяців тому +4

    കുഴൽകിണറിൽ വെള്ളം ഉണ്ടവൻ ദുഹാച്യ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🔥

  • @spidey6563
    @spidey6563 5 місяців тому +5

    ഒരുപാട് സങ്കടംങ്ങളും പ്രശ്നംങ്ങളും കട ബാധ്യത കളും ഇണ്ട് ഉസ്താതെ ദുആ ചെയ്യണേ

  • @user-lc5bx4gp9d
    @user-lc5bx4gp9d 3 місяці тому +3

    ഗൾഫിൽ ജോലിയുടെ എല്ലാം ശരിയാവാൻ ദുആ ചെയ്യണം aameen

  • @jaseenachungath1094
    @jaseenachungath1094 10 місяців тому +3

    നിന്റെ ഭർത്താവിന്റെ ജോലിയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണം ബാങ്കിലെ പണ്ടങ്ങൾ എടുക്കാൻ ദുആ ചെയ്യണം കടം വീടാണ് എന്റെ കുട്ടികൾക്ക് ദുആ😭😭😭

  • @kannapivlog9660
    @kannapivlog9660 Рік тому +5

    കെട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യുന്നു കണ്ണീരിലാണ് ഉസ്താദ് ദുഃഖത്തിലാണ് സങ്കടത്തിലാണ് ഉസ്താദ് അത് പിന്നെ മാത്രം പ്രതീക്ഷ മനോരമ നിലാവിന്റെ പ്രാർത്ഥനയും

  • @ashmilashmil9651
    @ashmilashmil9651 3 роки тому +11

    Enthe mone സ്വാലിഹായ kuttiaavaan ദുഹാചെയ്യണം ഉസ്താതെ

  • @subaidakt
    @subaidakt Рік тому +2

    ഞങ്ങളുടെ ഉമ്മാക് പല്ല് വേദന തുടങ്ങിയത് ഇപ്പോ അവിടെ ഒരു മുഴ കാണുന്നു അത് ഡോക്ടർ മോശം വളർച്ച ആണ് എന്നാണ് പറഞ്ഞത് ഇന്ന് അത് കീറി പരിശോധന ക് അയച്ചിട്ടുണ്ട് നല്ല ഒരു റിസൾട്ട് കിട്ടാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം അറിവ് നിലാവ് കുടുംബങ്ങൾ എല്ലാവരും ദുഹാ ചെയ്യണം 7:56

  • @shabeerrehna7768
    @shabeerrehna7768 Рік тому +2

    ഉസ്താതെ. ഞാനോരു. കോച്ച് ആണ്. എന്നിക് െവെണ്ടി തു അചേയന്നേ. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aarifuddeenathayiofficial430
    @aarifuddeenathayiofficial430 Рік тому +4

    மாஷா.அல்லாஹ்.அல்ஹம்துலில்லாஹ்

  • @deepakchimbu-ek7ig
    @deepakchimbu-ek7ig 10 місяців тому +11

    ഒരുപാട് സങ്കടങ്ങളും കടങ്ങളും വീടുപണി വീട് പണി പൂർത്തിയാകുവാനും മക്കൾ സ്വാലിഹത്തുള്ള മക്കളായി നമസ്കാരം മുടങ്ങാതെ നമസ്കരിക്കാൻ കച്ചവടത്തിൽ ബർക്കത്തിന് വേണ്ടി മക്കൾ നന്നായി പഠിക്കുവാൻ എല്ലാ ദുഃഖങ്ങളും വിഷമങ്ങളും മാറാനും ദുആ ചെയ്യണം

  • @shezamol218
    @shezamol218 3 роки тому +5

    അസുഖങ്ങൾ മാറ്റിത്തരാമേ ഉസ്താദ് ദുആ ചെയ്യണമേ

  • @bilalsalu4279
    @bilalsalu4279 Рік тому +5

    എന്റെ കുഞ്ഞിനെ ചെറുപ്പം മുതലേ ഒരു കണ്ണിന് കാഴ്ച ഇല്ല ഉസ്താദ് ദോഹ ചെയ്യണം

  • @jaseenachungath1094
    @jaseenachungath1094 10 місяців тому +3

    ഉസ്താദേ ഞങ്ങൾ കടങ്ങളൊക്കെ വിടാൻ ദുആ ചെയ്യുക 😭😭😭😭 എന്റെ മക്കൾക്ക് പഠിപ്പുണ്ടാവാൻ ദുആ ചെയ്യുക മക്കളെ ചെയ്യുക😭😭🤲🏻🤲🏻

  • @ashkereu6571
    @ashkereu6571 Рік тому +10

    പരീക്ഷയിൽ ജയിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @user-iz8qw6cg9v
    @user-iz8qw6cg9v Рік тому +7

    Ete ummak sugulla usdade athkod usdad duah cheyanm🤲🤲

  • @Zahrasalam399
    @Zahrasalam399 8 місяців тому +3

    ഉസ്താദ് ഒരുപാട് എനിക്ക് നല്ല ആലോചന കിട്ടാൻ നല്ല സ്വാലിഹായ അതുകൊണ്ട് എനിക്ക് വന്നിട്ട് ഒരുപാട് ബുദ്ധിശക്തി വീട്ടിൽ എല്ലാം ഷോപ്പിംഗ് ജോലി അസൂയ നിങ്ങളെല്ലാം മാറാനും ബുദ്ധിശക്തി പഠനത്തിനുവേണ്ടി ടൂർ പോകാനും സ്നേഹത്തോടെ ഏർവാടിയിൽ മമ്പുറം ചെയ്യാത്തതും ഏറ്റവും മാർക്ക് ശമ്പളം കിട്ടാനും പഠിപ്പിക്കാനും ക്ലാസ് വിദ്യാർത്ഥികൾക്ക്

  • @sajnashamsu7902
    @sajnashamsu7902 2 роки тому +7

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ ദുഹായിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭🏠🏠😭👩‍👩‍👧🏠🤲🏻

  • @ishafathima7997
    @ishafathima7997 2 роки тому +4

    ഹോൾസ് അടയാൻ ഉസ്താദ് ദുആ ചെയ്യണേ... എപ്പോഴും അസുഖമാണ്.....

  • @hussainpanolan2749
    @hussainpanolan2749 Рік тому +5

    Dua cheyyanam makkalk makkal undavan ummaak afiyathum arogayvun undavan makan nannavan eeman undavan asukam maran dua cheyyanam umairath

  • @soudabivp2205
    @soudabivp2205 3 роки тому +3

    എന്റെ മോളെ ഭർത്താവ് പിണക്കം ആണ് മോളെ വിളിച്ചിട്ട് 6മാസം ആയി മൊബൈൽ ബ്ലോക്ക് ആക്കിവെച് 😔😔എല്ലാം റാഹത് ആകാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲

    • @user-fq8zn6mt6y
      @user-fq8zn6mt6y 3 роки тому

      പ്രശ്നം teernno

    • @nmuhammadnasif7020
      @nmuhammadnasif7020 2 роки тому

      Ente makalu kettichu vitta shesham mathapithakale poornamayum veruthu jeevikunnu

  • @ansilachus5875
    @ansilachus5875 2 роки тому +7

    ഉസ്താദ്ന്റെ ദുവയിൽ എന്നെ ഉൾപ്പെടുത്തണം

  • @ranarazi9074
    @ranarazi9074 11 місяців тому +6

    ഞങ്ങളുടെ കട നഷ്ടം വരാതെ കച്ചവടം നടക്കുവാൻ ഈ കട കാരണം ഒരുപാട് മനപ്രയാസത്തിലാണ് ഇത് നീങ്ങാൻദുആ ചെയ്യാൻ ദുആ ചെയ്യുന്ന ഉസ്താദ്

  • @shanisha8640
    @shanisha8640 День тому

    എന്റെ മകൻ നല്ല ശമ്പളം നല്ല ജോലി ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @JayaJaya-ks1fy
    @JayaJaya-ks1fy 3 роки тому +86

    ഉസ്താതിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് ഞാൻ ഒരു ഹിന്ദു ആണ് കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി കുട്ടികൾ ഇല്ല ഉസ്താതെ ദു ആ ചെയ്യണമേ ആമീൻ 🤲🤲🤲

  • @asnaka
    @asnaka Рік тому +3

    ഞാൻ 5000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് എന്റെ ഇക്കാന്റെ വിസ അടിച്ചു കൊടുക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @asnaka
      @asnaka Рік тому

      ഉസ്താദ് ചൊല്ലി തന്ന ദിക്റും ഞാൻ ചൊല്ലിയിട്ടുണ്ട് അവിടുത്തെ എല്ലാ പ്രയാസങ്ങളും മാറുവാനും വീടുപണി പൂർത്തിയാവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടുവാൻ വേണ്ടിയും 😭😭😭😭

  • @usnanisam2781
    @usnanisam2781 Рік тому +3

    Allah മക്കളില്ലാത്ത എല്ലാവർക്കും നീ സ്വാലിഹായ മക്കളെ കൊടുക്കണം നാഥ

  • @shanisha8640
    @shanisha8640 День тому

    എന്റെ ഉപ്പാന്റെ നല്ല സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ🤲🏻🤲🏻

  • @sanuvolgs240
    @sanuvolgs240 2 роки тому +3

    ഉസ്താദ് മുഹമ്മദ് ഫാസിൽ നാളെ ഓപ്പറേഷൻ ചെയ്യും ഷിഫാ ശിഫയാകാൻ ശിഫയാകാൻ പ്രാർത്ഥിച്ചിടണേ

  • @sefeenajafar6460
    @sefeenajafar6460 2 роки тому +6

    എന്റെ എല്ലാഉദ്ദേശം ങ്ങൾ നിറവരാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

  • @naseemanasi4691
    @naseemanasi4691 Рік тому +3

    ഉസ്താദ് എന്റെ ഉമ്മമ്മാക്ക് കാലു വേദനയാണ് അത് മാറ്റി കൊടുക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @sakeenasakeena42
    @sakeenasakeena42 2 роки тому +31

    ഉസ്താതെ ഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ട് നമുക്ക് ഉസ്താതിന്റെ ദുഹായിൽ നമ്മളെയും പങ്കെടുപ്പിക്കണേ

  • @fathimashiminfathimashimin56
    @fathimashiminfathimashimin56 2 роки тому +2

    Aagraham safalam aakitharanne usthathy 🤲🥺🤲🥺🥺🥺🤲🤲🤲🤲🤲

  • @abukollam3381
    @abukollam3381 3 роки тому +15

    ഉസ്താദ് വിദ്യാഭ്യാസ ഇല്ലാത്തവനാണ് എനിക്കിവിടെ ദുആ ചെയ്യണം

  • @Ramseenashamseer
    @Ramseenashamseer 2 роки тому +3

    ഉസ്താദേ ഞാൻ ഇത് ചൊല്ലി ദുഅ ചെയ്തിട്ടുണ്ട് മനസ്സിൽ നിയത് ആക്കിയത്. ഗൾഫിൽ അടുത്തമാസം പോകണം. എന്ന് എന്റെ വലിയ ആഗ്രഹം ആണ്. എന്റെ ഭർത്താവ് നാളെ വിളിച്ചാൽ സംസാരിക്കുമ്പോൾ എനിക്കും മോൾക്കും passport എടുക് എന്ന് പറയാൻ മനസ് കൊടുക്കണേ 🤲🤲🤲

  • @ajasshaji3253
    @ajasshaji3253 Місяць тому +1

    കടം മാറാനും അസുഖങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്‌ണേ ഉസ്താദേ

  • @farshaismailvlog8815
    @farshaismailvlog8815 2 роки тому +35

    വിട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അത് ശരിയാവാൻ വേണ്ടി ഉസ്‍തതു ന്റെ പ്രാത്ഥന യിൽ ഞങളുടെ കുടുംബത്തെയും ഉൾപ്പെടുത്തെകാണെ

  • @funuschannel241
    @funuschannel241 2 роки тому +19

    5 class pothuparikshakk full marks kittan ellarum dua cheyyanam .

  • @musammilshemmu8401
    @musammilshemmu8401 3 роки тому +2

    Usthadheആർക്കും ഒരു അസുഖവും കൊടുക്കറെ aammeen

  • @user-on7uo4ko7w
    @user-on7uo4ko7w 29 днів тому +1

    എൻറെ സുകട്മാററാഉസ്താദ്തുഅചയണം😢😢😢

  • @user-fi1sk3qc9s
    @user-fi1sk3qc9s 10 місяців тому +8

    ഉസ്താദെ. എന്റെ..ഉമ്മ... മരണപെട്ടുപോയി.

  • @fathimaasharaf4341
    @fathimaasharaf4341 2 роки тому +37

    മകൻ പരീക്ഷയിൽ പാസാവാനും വിസ ശെരി ആവാനും ഹൈറായി ജോലി കിട്ടാനും കടം വീടാനും അസുഗം മാറാനും സ്ഥലം നല്ല വിലക് വിറ്റ് പുഗാനും കഴുത് വേദന മാറാനും ദുആ ചെയ്യണം ഉസ്താദേ ആമീൻ 🤲

    • @subaidap9056
      @subaidap9056 2 роки тому +1

      👍👍👍👍👍👍👍👍👍een

    • @subaidap9056
      @subaidap9056 2 роки тому

      🤲🤲🤲🤲🤲🤲🤲🤲

    • @adilmoon6197
      @adilmoon6197 2 роки тому

      Kuttikaldakan.usdadep..pretekam....kadam.veedanduha..chene.usdade

    • @allahlover2846
      @allahlover2846 2 роки тому

      Ameen

    • @aboobacker3553
      @aboobacker3553 2 роки тому +1

      ​@@subaidap9056 😢😢😛😢😛

  • @Ramseenashamseer
    @Ramseenashamseer 2 роки тому +14

    ഈ വരുന്ന ജൂണിൽ തന്നെ നമ്മൾക്കു വേറെ പുതിയ വീട്ടിലേക്കു താമസം മാറണം. എന്ന് നല്ല ആഗ്രഹം ഉണ്ട്. ഉസ്താദേ ദുഅ ചെയ്യണം.

  • @nisashihab410
    @nisashihab410 2 роки тому +11

    കടം വിടാൻ ദുആ ചെയ്യണേ ഉസ്താതെ 😭😭😭🤲🤲

  • @soudhasoudha5730
    @soudhasoudha5730 3 роки тому +23

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ

    • @vaishnavipj9745
      @vaishnavipj9745 2 роки тому

      👍

    • @minhajcv4329
      @minhajcv4329 2 роки тому +1

      എന്റെ മോൾക് ഫുൾ മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്താൻ ദുആ chyynm

    • @ayaanmujeeb8272
      @ayaanmujeeb8272 2 роки тому

      Ustadeduacheyyanee

  • @jaseenachungath1094
    @jaseenachungath1094 10 місяців тому +3

    എന്റെ ഭർത്താവിന്റെ കടങ്ങളൊക്കെ വിടണം ദുആ ചെയ്യണം😭😭 ണ്ട്😭😭🤲🏻🤲🏻🤲🏻

  • @rabeehp
    @rabeehp 2 роки тому +1

    Barthavumyi cheriya prashnanglund .prarthikknm Ellam shriyvan.

  • @naseemak9251
    @naseemak9251 14 днів тому

    Alahmudhilla 🤲 aameen 🤲 usathad, ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @rukhiyak4911
    @rukhiyak4911 2 роки тому +5

    മോന് നല്ലൊരു ജോലിയും മനസ്സമാധാനവും കിട്ടാൻ ദുആ ചെയ്യണേ

  • @shifnashifu9283
    @shifnashifu9283 Рік тому +4

    dua cheyyanam usthde aameen

  • @guppyfishfarm6553
    @guppyfishfarm6553 2 роки тому +6

    Ameen

  • @noushadnoushad1249
    @noushadnoushad1249 2 роки тому +3

    Veedindey pani poorthiyavan dua cheyyeney usthadey

  • @shamsucp1647
    @shamsucp1647 2 роки тому +14

    എല്ലാ വിഷമങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @rinshadvt2952
    @rinshadvt2952 2 роки тому +3

    രോഗം മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @safuvlog6426
    @safuvlog6426 9 місяців тому +2

    Aameen

  • @minnalkannapi3015
    @minnalkannapi3015 Рік тому +11

    എന്റെ കാല് എപ്പോഴും വേദന ആണ് ഉസ്താദ് മാറിക്കിട്ട ദുആയിൽ ഉൾപെടുത്തണ് ഉസ്താദ്

  • @lailbeen1904
    @lailbeen1904 2 роки тому +5

    Masha. Allaha

  • @nallasuperayittundallopktr8815
    @nallasuperayittundallopktr8815 2 роки тому +5

    Haspent nannavan duha cheyyanam

  • @shemeemariyas9160
    @shemeemariyas9160 2 роки тому +36

    മോന്റെ കണ്ണിനു കാഴ്ചകിട്ടാനും.. ഉമ്മാന്റെ അസുഖം മാറാനും... ഹൈറായജോലി കിട്ടാനും ദുആ ചെയ്യണേ..

  • @akhilmonu1090
    @akhilmonu1090 2 роки тому +5

    എന്റെ വെല്യമ്മക്ക് കിഡ്നിയുടെയും ക്യൻസറിന്റെയും അസുഗമാ ണു കിടപ്പിലാണ് അതുകൊണ്ട് വെല്യമ്മെനെം ഞങ്ങൾടെ കുടുംബത്തെയും ഉസ്താദിന്റെ ദുവായിൽ ചെർക്ക ണെ ആമിൻ

  • @shezamol218
    @shezamol218 3 роки тому +16

    പരീക്ഷക്ക് മുഴഴുവൻ മാർക്ക് കിട്ടാൻ
    ഉസ്താദ് ദുആ ചെയ്യണം

    • @world2578
      @world2578 3 роки тому

      Ente makkal nannayi padikkan unnatha vijayam kittan duaa cheyane usthathe ameen

    • @minhajcv4329
      @minhajcv4329 2 роки тому +1

      എന്റെ മോൾ നീറ്റ് പരീക്ഷ ക് പഠിക്കുകയാണ് ഉസ്താദ് പ്രതേകം ദുആ ചയ്യ്‌നം

  • @pathu995
    @pathu995 Рік тому +3

    എന്റെ ഉമ്മച്ചന്മാരെ എല്ലാ ബുദ്ധിമുട്ടുകളും എന്റെ ഉപ്പാടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റാൻ വേണ്ടി ദുആ ചെയ്യണം

  • @user-pr3hi4bm2w
    @user-pr3hi4bm2w 4 дні тому

    എന്റെ വണ്ണം കുറയാൻ ദുആ 🤲🏻🤲🏻 മക്കൾ പഠിക്കാനും പാസ് ആവാനും ദുആ ചെയ്യണം വീട്ടിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻 ഭർത്താവിന്റെ സ്വഭാവം നന്നാവാൻ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-fz6fy1fq3u
    @user-fz6fy1fq3u 3 місяці тому +2

    Njan SSLC ayirunnu riselt varumbol allahuve 8 A+ kittan usdath dua cheyane,

  • @sideeqc6473
    @sideeqc6473 2 роки тому +36

    ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ പ്രത്യേകം 🤲🤲🤲🤲🤲🤲

  • @Umma123-dn8kc
    @Umma123-dn8kc 2 місяці тому

    ഉസ്താദ് എന്റെ ഉമ്മാക്ക് കാല് മുട്ട് വേദനയും മേല് മുത്തായിട്ട് വേദനയും ആണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം വീട് ഓമശ്ശേരി പേര് കദീജ

  • @ashifaanees5755
    @ashifaanees5755 2 роки тому

    ഉസ്താദേ മോൾക്ക് സല്യൂഹയാ മക്കളെ കിട്ടാൻ ദുഹാ ചെയ്യണേ

  • @muneervenjaramood
    @muneervenjaramood 3 роки тому +42

    ഉമ്മാക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആണ് കോവിഡ് ആയിരുന്നു. ഇപ്പോൾ കഫം ഉള്ളിൽ കിടന്നു ബുദ്ധിമുട്ട് ആണ്. എല്ലാരും ദുആ ചെയ്യണം. ഉമ്മാക് ഷിഫാഹ് ആകാൻ

  • @hannahanan3713
    @hannahanan3713 3 роки тому +11

    Mashalla arivinivavinte kudumbamanu 👍

  • @anwar8586
    @anwar8586 Рік тому +2

    ഞങ്ങളെ വീട് എത്രയും പെട്ടെന്ന് കേറാൻ ഉസ്താദേ ദുആ ചെയ്യണം

  • @bismii4675
    @bismii4675 2 роки тому +2

    Usthadinoppam njanadakkam cholliyavarude ellavarude veshamangalkkum allahu pariharamkanatte orupaduvesjamangalulla njangalkku vendi usthathinte duayil ulppeduthane usthadinu arogyathodeyulla ayusum padaviyum uyarthatte ameen

  • @fathimaali3916
    @fathimaali3916 Рік тому +14

    എല്ലാരും ദുആ ചെയ്യണേ എന്റെ ഇക്കാന്റെ അടിതേക്ക് പോവണം അന്നുണ്ട് ബട്ട്‌ എന്റെ ഇക്കാക്ക് ക്യാഷ്ൻറ്റെ പ്രോബ്ലെം ഉണ്ട് എല്ലാരും ദുആ ചെയ്യണേ പെട്ടന്ന് റെഡി ആവാൻ ആമീൻ ആമീൻ

    • @bykisasb3704
      @bykisasb3704 Рік тому

      Ameen ya rabbal aalameen. Enthayi?

    • @nadhirhashir5241
      @nadhirhashir5241 Рік тому

      p

    • @nadhirhashir5241
      @nadhirhashir5241 Рік тому

      ppppppppppp

    • @seenathmp9982
      @seenathmp9982 Рік тому

      @@bykisasb3704n

    • @bykisasb3704
      @bykisasb3704 Рік тому

      @@seenathmp9982 ua-cam.com/video/AQ71pmK_CoI/v-deo.html ee linkil ulla video kandu athu pole cheythu nokku sis In sha Allah ellam pettann ready aakum.

  • @NoName-my2pc
    @NoName-my2pc 2 роки тому +11

    എന്റെ ഭർത്താവ് എന്നോടു സേനേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്ത്താതെ ഞാൻ മേസേജ് അയച്ചാൽ ഒരു റിപ്രയും . ഉണ്ടാവില്ല വേറെ ഒരു പെണ്ണുമായി അടുപ്പത്തിലാണ് ആ റിലേഷൻ ഇല്ലാതാവാൻ ഉസ്ത്താത് പ്രത്ര കം ദുഹാ ചെയ്യ ണെ😭😭😭🤲🤲

    • @ayishan6
      @ayishan6 Рік тому

      എൻറ മഖൾക് മക്കൾ ഉട്ടാ പ | ൻ ദുഹ ചെയണം

  • @shamseenamadathil6364
    @shamseenamadathil6364 Рік тому +1

    , എന്റെ മകൾ മദ്രസ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് ദുആരിക്കണം പരീക്ഷയിൽ ജയിക്കാൻ വേണ്ടി , അല്ലാഹു പരീക്ഷയിൽ വിജയിപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @shahanshanu4160
    @shahanshanu4160 3 роки тому +8

    കടം തീരാൻ ഉസ്താദ് ദുആ ചെയ്യണം

  • @firoschithalifirozchithali7049
    @firoschithalifirozchithali7049 3 роки тому +6

    Govt officer aakaanulla dua cheyane ustad ee aameenu aakanae

  • @haseenahasi789
    @haseenahasi789 Рік тому +3

    എന്റെ ഭർത്താവിന് നല്ല വിസ ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെട്ടുത്തെണ ഉസ്താദ്
    ആമീൻ🤲🤲

  • @fousiyaasees
    @fousiyaasees 7 місяців тому

    അസലാമു അലൈക്കും ഉമറക്ക് പോകാൻ വേണ്ടി ഉസ്താദ് ഉസ്താദ്

  • @starkids2595
    @starkids2595 3 роки тому +6

    ആമീൻ

    • @ayisha8971
      @ayisha8971 2 роки тому

      ആമീൻ ആമീൻ ആമീൻ 🌹🌹🕋🕋🕋🕋👍👍👍👍👍👍

  • @mumthaz9725
    @mumthaz9725 Рік тому +4

    Masha Allah Alhamdulillah

  • @fathimafathima7923
    @fathimafathima7923 2 роки тому +11

    ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാ വിഷമങ്ങളും മാറാൻ പ്രതേകംദുഃആ ചെയ്യണേ ഉസ്താദേ

  • @suharasuliman2609
    @suharasuliman2609 3 роки тому +20

    വിട് ഉണ്ടാവാൻ ദുഃആ ചെയ്യണം, കടം കൊണ്ട് വളരെ അതിഹം ദുഃഖ ത്തിൽ ലാണ്, ഉസ്താദ് prathayham ദുഃആ ചെയ്യണം

    • @world2578
      @world2578 3 роки тому +3

      Halalaya margathil oruu vid vekkan duaa cheyane usthathe

    • @fahad9709
      @fahad9709 2 роки тому

      Athea

    • @hasanabba5654
      @hasanabba5654 2 роки тому

      uhh by hyy

  • @rubeenarubi2041
    @rubeenarubi2041 2 роки тому +3

    Enikkum ende sahodarikkum 8 class mudal darsil padikkan ulla bhagyam labhikkan vendi dua cheyyename 😔😔😔😊🤲🤲🤲🤲

  • @seenasalim3112
    @seenasalim3112 2 роки тому +5

    Aameen yarabilalameen 🤲

  • @muhsinyoutubechannel9383
    @muhsinyoutubechannel9383 2 роки тому +1

    Duhayill ulpeduthane usdh ade😭😭😭😭😭😭💕💞💕💞💕💞💕

  • @subramaniansubramanian6350
    @subramaniansubramanian6350 2 роки тому +1

    ഞാ൯ വിചാരിച്ചാ കാര്യം ശരിയാവ൯ ഉസ്താദ് ദുആ ചെയ്യണേ

  • @riyamehrinazad1110
    @riyamehrinazad1110 Рік тому +23

    വിഷമങ്ങൾ മാറ്റി തരാനും, ഭർത്താവിന്റെ മനസ്സ് മാറാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

    • @PonnupbmPonnupbm-hs5zd
      @PonnupbmPonnupbm-hs5zd 9 місяців тому

      നങ്ങളുടെ കടം വിടാൻ
      സ്വന്തം വിട് ഉണ്ടാവാൻ
      പഠിച്ചത് പാറക്കത്തി ഇരികാൻ

    • @HaseeenaK
      @HaseeenaK 9 місяців тому

      🤲🤲🧕 0:44

    • @HaseeenaK
      @HaseeenaK 9 місяців тому

      🤲🧕🧕🧕🧕🧕🧕🧕🤲🧕🧕🤲🧕🤲🧕🤲🤲🧕🤲🧕🤲🧕👌🧕🤲🧕🤲😊

  • @noorjahanabdulla5473
    @noorjahanabdulla5473 2 роки тому +11

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ അല്മീൻ ആമീൻ

  • @Ramseenashamseer
    @Ramseenashamseer 2 роки тому

    എനിക്കും മോൾക്കും അടുത്തമാസം എന്റെ ഭർത്താവിന്റെ അടുത്ത് ഒമാനിൽ പോകണം. 2വർഷം ആയി കാണാത്തത്. മോളെ ബാപ്പാക് കാണണം എന്ന് നല്ല ആഗ്രഹം ഉണ്ടെന്ന് പറയുവാ. അതുകൊണ്ട് എന്റെ ആഗ്രഹം നടക്കാൻ 🤲🤲🤲ദുഅ ചെയ്യണം