എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഒരു പാട്ട് | Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 5 жов 2024
  • Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
    He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
    He is adored for his inspiring coaching style using humor and storytelling, and training programs enriched with his professional and personal life experiences.
    PROFESSIONAL EXPERIENCE:
    Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
    The storyteller coach, is also the Managing Director of Human Excellence Academy, the most sought-after, innovative, ethical, and result-oriented coaching, counseling, and training & development provider in the Middle East since 2010.
    His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 5500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in the last 13 years.
    Passionately, Coach Omar serves the professional, educational and corporate sectors as a leadership coach, trainer, and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Trainers Trainer from Tad James Company USA. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
    Awards and Recognitions:
    Award of Excellence in Teaching and Learning by Centre of Excellence, King Saud University 2012.
    DEEP IMMERSION™ is awarded as the most innovative life transformation program in India- 2020 by CEO insights India.
    His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
    Dr. Omar can be reached at:
    success@GlobalHEA.com
    wa.me/917356705742
    www.GlobalHEA.com
    www.DEEPIMMERSION.in
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.co....
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

КОМЕНТАРІ • 282

  • @nasarnasar2173
    @nasarnasar2173 10 місяців тому +70

    sir ജിബ്‌രീൽ (a) വന്നവരവും ഖുർആൻ ഓതി കേൾപിച്ചതും നെബി തങ്ങളെ(s) കെട്ടിപ്പിടിക്കുകയും ,അതിനാൽ തന്നെ നബിക്ക് വിറയലും പനിയും വന്നതായിട്ട് ചരിത്രത്തിൽ വായിച്ചുണ്ട് ഇതാണ് പക്ഷതലം . അപ്പോൾ ഭാര്യയായ ഖദീജ ബീവി നബിയെ ആശ്വസിപ്പിക്കുന്നു .സാർ പറഞ്ഞത് പോലെ എല്ലാ പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഒരു ഭാര്യ ഉണ്ടെങ്കിൽ അവൻ ഒരിക്കലും ജീവിതത്തിൽ തളരില്ല . ഞാനും ഈ പാട്ട് ഒരുപാട് കേൾക്കുകയും പിന്നെ പാടി നക്കുകയും ചെയ്തിരുന്നു സൂപ്പർ സോങ്ങ്

    • @ummerkhan786
      @ummerkhan786 10 місяців тому

      ചെറിയ തിരുത്ത് ഉണ്ട്🫂 ( പാടി നോക്കുകയും ചെയ്തിരുന്നു )

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 10 місяців тому

      😭😭🤲🤲😢😢

  • @Supathma
    @Supathma 11 місяців тому +87

    നമസ്കാരംsir 🙏 ജീവിതത്തിൽ പലകാര്യങ്ങളിലും നമ്മൾ തളരും അതിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ പടച്ചവൻ അയച്ച ഒരു കൈ ആയി പരസ്പരം മാറാൻ കഴിയട്ടെ 🙏🙏🙏🙏 ഹരേ കൃഷ്ണ 🙇‍♀️🙇‍♀️🙇‍♀️

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 10 місяців тому +6

      ദൈവത്തിലേക്കു ചെന്ന് ചേരുന്ന ചിന്ത
      മനസ്സിൽ എല്ലാവരോടുമുള്ള സ്നേഹം ഉറവ് പൊട്ടിയോഴുകാൻ കാരണമാവും മതത്തിന്റെ പേരിൽ അടിയുണ്ടാക്കുന്നവൻ ദൈവത്തെ മനസ്സിലാക്കുന്നില്ല എന്നതാണ് വലിയ പ്രശ്നം

    • @muhammedsanoof9177
      @muhammedsanoof9177 10 місяців тому

      Barthavayalum bharya yodu yinginathanna parumaruka

    • @mohammedmamutty6705
      @mohammedmamutty6705 10 місяців тому

      🙏🌹🌹🌹👍

  • @husainhusain232
    @husainhusain232 10 місяців тому +4

    എന്റെ പ്രവാചകൻ [സല്ലല്ലാഹു ]
    Naan-കരഞ്ഞു പോയി
    അൽഹംദുലില്ലാഹ്
    ഈ മാൻ അള്ളാഹു
    ഉറപ്പിച്ചു തരട്ടെ -ആമീൻ

  • @rasampappadam5666
    @rasampappadam5666 10 місяців тому +2

    ഞങ്ങൾ 12 yr ആയി പരസ്പരം സ്നേഹിച്ചും താങ്ങും തണലുമായി ജീവിക്കുന്നു, അൽഹംദുലില്ലാഹ്.... എല്ലാവരും കുറ്റപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തപ്പോൾ ഞങ്ങൾ ഒറ്റക്കെട്ടായി എല്ലാ പ്രശ്നങ്ങളെയും നേരിട്ടു. ഇന്ന് ഞങ്ങൾ സൗദിയിൽ ആണുള്ളത്.

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 11 місяців тому +47

    ആ ഗാനം എന്നെയും വളരെ സ്വാധിനിച്ചിരുന്നു സാറിന്റെ അവധരണം ആ ഗാനത്തിന്റെ ആത്മാവിൽ എത്തിച്ചതിന്ന് ഒരുപാട് നന്ദിയുണ്ട് സാർ .....

    • @WorldofeconomicsEconomics
      @WorldofeconomicsEconomics 10 місяців тому +2

      ഇത് ഭർത്താവിനും ബാധകമല്ലേ . ഞാൻ ഇത്പോലെ ഒരു സപ്പോർട്ട് ഇല്ലതതുകൊണ്ട് ആഗ്രഹങ്ങളും ആവശ്യങ്ങളും ജോലിയും ഇല്ലാതെ ജീവിതം കൊണ്ടുനടക്കന്നു. ഞാൻ ഒരു ജോലി ലഭിക്കാൻ psc എഴുതുന്നു. ഇന്നേവരെ എക്സാമി ന് പോകുമ്പോൾ കിട്ടും എന്ന് പറഞ്ഞിട്ടില്ല ഒരു പക്ഷെ അത്തരം ഒരു വാക്ക് മതി നമ്മുടെ ലക്ഷ്യം നേടാൻ പക്ഷെ......................

    • @shaiksakeerhussain6117
      @shaiksakeerhussain6117 10 місяців тому

      @@WorldofeconomicsEconomicsതീർച്ചയായും ഭർതാവിനും ഉണ്ട് ആ ബധ്യത അത് ഇസ്ലാമിൽ നിർബന്ധവുമാണ്

  • @soudasaidalavi2373
    @soudasaidalavi2373 2 місяці тому

    എല്ലാ വീഡിയോ സും വളരെ വലിയ ഗുണമുള്ള തു തന്നെ. ഒന്നിനൊന്നു മിച്ചം. ഇതാണെങ്കിൽ very very heartily. കാരണം നമ്മുടെ ഹബീബിനെ ( സ ), അവിടുത്തെ പത്നിയെ പ്രത്യേകം പരാമർശിച്ചതിനാൽ. നമ്മെ നബിയുടെ ഉത്തമ അനുയായികളിൽ ഉൾപെടുത്തട്ടെ ആമീൻ.

  • @hadiachu1587
    @hadiachu1587 11 місяців тому +19

    ആദ്യമായി കേൾക്കുകയാണ്.ഒരുപാട് ഇഷ്ടമായി .😢

  • @saliswaliha2642
    @saliswaliha2642 11 місяців тому +5

    സത്യം ആണ് നിങ്ങടെ വൈഫ്‌ പറഞ്ഞദ് എത്ര യോ ദൂര ങ്ങളിൽ താമസിക്കുന്ന ഞങ്ങൾ ക് നിങ്ങടെ സ്പീച് ഒരു പാട് ഉപകാര പ്രദം ആണ് Jazakumulla hair

  • @happysoul6059
    @happysoul6059 11 місяців тому +19

    എല്ലാ ദിവസവും നിങ്ങളെ വീഡിയോ wait ചെയലാണ്.. കാരണം ഒരുപാട് മാറ്റം എന്നിൽ സംഭവിച്ചു നിങ്ങൾ കാരണം.... നിങ്ങൾ ഒരു സംഭവം തന്നെ ആണുട്ടോ ഡോക്ടറെ... ഒരുപാട് നന്ദി...🙏
    തീരെ പക്വത ഇല്ലാത്ത സ്വഭാവം ആയിര്നു എനിക്ക്.. നിങ്ങള വീഡിയോ എന്നെ ഒരുപാട് മാറ്റി..
    നിങ്ങൾക് പ്രാർത്ഥന മാത്രം. ❤️❤️

  • @muhammadanas5299
    @muhammadanas5299 10 місяців тому +48

    good Motive tion - നിങ്ങൾക്കും കുടുംബത്തിനും ധാരാളം നന്മകൾ നാഥൻ ചൊരിയട്ടെ! ആമീൻ🎉

  • @sanasafa8293
    @sanasafa8293 11 місяців тому +37

    വളരെ വളരെ നല്ല മനോഹരമായ ഗാനം 👍
    ഈ വീഡിയോയിൽ നിന്ന് ഒരു പാട് ചിന്തിക്കാനും പഠിക്കാനും ഉണ്ട് സാർ
    Very Very Thanks ❤️ God bless you Sir ❤️❤️❤️

  • @mohammedali-cp2ej
    @mohammedali-cp2ej 10 місяців тому +3

    സാറിന്റെ രണ്ടാമത്തേ യൂട്യൂബ് പ്രോഗാമാണ് ഞാൻ കാണുന്നത്. ഹൃദയം തുറന്നുള്ള സംവാദനം . നിഷ്കളങ്കമായ തുറന്നു പറച്ചിൽ . ഒത്തിരി ഇഷ്ടം തോന്നി. എപ്പോഴെങ്കിലും ഒന്ന് സംസാരിക്കണമെന്ന് അഗ്രഹിച്ചെങ്കിൽ ....

  • @nasrinkk5485
    @nasrinkk5485 10 місяців тому +4

    നിങ്ങളിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടിയത് കൊണ്ട് alhamdhulillaah ഞാൻ ഒരുപാട് ചെയ്ഞ്ച് വരുത്തി ജീവിതത്തിൽ..അള്ളാഹു ആരോഗ്യവും ആയുസും നൽകട്ടെ..

  • @abduljaleelthazhath3289
    @abduljaleelthazhath3289 10 місяців тому +1

    Dr. സർ നിങ്ങൾ രണ്ട് പേർക്കും അള്ളാഹു പൂർണ്ണ ആരോഗ്യ മുള്ള ദീർ ഗായുസ്സ് തന്ന് അനുഗ്രഹിക്കു മാറാ കട്ടെ താങ്കൾക്ക് കിട്ടിയ ആ ചേർത്ത് പിടിക്കൽ എനിക്ക് അതിന്റെ ഒപോസിറ്റ് അനുപാവമാണ് ഉണ്ടായത് താങ്കൾ പറഞ്ഞല്ലോ ആ കുറ്റപ്പെടുത്തൽ അതാണ്‌ ഉണ്ടായത് ഇപ്പോഴും അത് പേറി ജീവിക്കുന്നു എന്റെ പ്രയാസങ്ങൾ എല്ലാം പടച്ച റബ്ബ് നീക്കി തന്നു K. TO. എനിക്ക് നല്ല ഉറപ്പ് ഉണ്ടാ യിരുന്നു ഇന്നല്ലങ്കിൽ നാളെ എന്ന് നാം എല്ലാവരെയും അല്ലാഹുവിന്റെ പോരു ത്ത ത്തി ൽ ജീവിക്കാനും അല്ലാഹുവിന്റെ പോരു ത്ത ത്തി ൽ മരിക്കാനും അള്ളാഹു തൗ ഫീക്ക് നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammadalivlog3254
    @muhammadalivlog3254 10 місяців тому +1

    മുഹമ്മദ് നബി (സ്വ) യുടെ ജീവിതത്തിലുണ്ടായ സംഭവം സകലം പാട്ടിലൂടെ അവതരിപ്പിച്ചു Dr അതിന് വിശദീകരണവും നൽകി അതിൽ താങ്കളുടെ ജീവിത അനുഭവത്തിൽ നിന്ന് ശകലം പ്രേക്ഷകരുമായി പങ്കുവച്ചു ഒത്തിരി നന്ദി ഇനിയും നല്ല നല്ല പ്രോഗ്രാമുമായി വരാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @haneenanuhaiman5622
    @haneenanuhaiman5622 6 місяців тому

    ഒരു പാട് ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്.. കേട്ടിട്ടുണ്ട്... ഇങ്ങനെ the ആത്മാർത്ഥ തയുള്ള സ്നേഹം ഉള്ള 😊❤❤❤❤നാഥൻ ആഫിയത്തും ദീർഘായുസ് ഉം പ്രദാനം ചെയ്യട്ടെ... ഫാമിലി ക്കും... 🤲🤲🤲🤲🥰🥰🥰🥰🥰🥰🥰🥰

  • @sabira4063
    @sabira4063 11 місяців тому +21

    എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ ഇതാ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു❤

  • @kadeejadeeja3759
    @kadeejadeeja3759 10 місяців тому

    വെരിഗുഡ് സർ ശരിയാണ് ലോകത്തിൽ നടക്കുന്നത് ചേർത്ത് പിടിക്കുന്ന ഒരാളുണ്ട് എന്റെ ഉമ്മാടെ ആങ്ങളയുടെ മകൾ ഇന്ന് അവൾക്ക് അള്ളാഹു നല്ല ഒരു നിലയിലെത്തി അൽഹംദുലില്ല വളരെ ക്ഷമയാടെ അളളാഹുവിനെ അവൾ കൈവിട്ടില്ല ചേർത്ത് പിടിച്ച് ഭർത്താവിനെ കൊണ്ട് നടന്നു ഇന്ന് അവളുടെ ഭർത്താവ് അള്ളാഹുവിന്റെ റഹ് മത്തിലേക്ക് പോയി മാഷാ അള്ള സ്വർഗ്ഗം കൊടുക്കട്ടെ. (ആമീൻ

  • @rasheedchappan2515
    @rasheedchappan2515 10 місяців тому +9

    ശരിയാണ് അങ്ങനെയുള്ള ഭാര്യയെ കിട്ടുക എന്നത് വലീയ ഒരുഭാഗ്യമാണ് .ഏത് പ്രതിസന്ധി ഘട്ടത്തിലു൦ കൂടെ നില്‍ക്കുന്ന കൂട്ടുകാരന്‍ ഉണ്ടായാലു൦ മതി

    • @abulhassan9932
      @abulhassan9932 10 місяців тому

      അങ്ങനെയുള്ള ഭാര്യയെ ഏവർക്കും കിട്ടാൻ സാധ്യതയുണ്ട് പക്ഷേ ഭാര്യ നേരത്തെ വേറെ വിവാഹം കഴിച്ച വരും ഭർത്താവിനേക്കാൾ പതിനഞ്ചോളം വയസ്സിൽ കൂടുതതലുള്ള ഒരു പണക്കാരിയുമായ സ്ത്രീയെ വിവാഹം കഴിച്ചു നോക്കൂ നല്ല പക്വതയുള്ള പെരുമാറ്റവും ഭർത്താവിനോട് അളവറ്റ സ്റ്റേ ഹവും കാണും ( നബിയ പോലെ സുനരനും കൂടിയായാൽ പിന്നെ പറയണ്ട

    • @rasheedchappan2515
      @rasheedchappan2515 10 місяців тому

      @@abulhassan9932 ഒരിക്കലു൦ നബി(സ)യുടെ സൗന്ദര്യത്തേ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
      സ്യ൪ഷ്ടികളില്‍ വെച്ച് ഏറ്റവു൦ സ്റേഷ്ടമായ സ്യ൪ഷ്ടിയാണ് നബി (സ)

  • @kamar-jahan923
    @kamar-jahan923 11 місяців тому +18

    എന്റെ uncle സ്റ്റാറ്റസ് ആക്കിയിരുന്നു ഈ song .അന്ന് തന്നെ yutube ൽ നിന്ന് full song തപ്പിയെടുത്തു .ഇപ്പൊ എനിക്കിത് കാണാപാഠമാണ് 😍🥰

    • @vahidapattarthodika2776
      @vahidapattarthodika2776 11 місяців тому +4

      യൂട്യൂബ്ൾ സേർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല ലിങ്ക് ഷെയർ ചെയ്യാമോ

    • @kamar-jahan923
      @kamar-jahan923 11 місяців тому

      @@vahidapattarthodika2776 ua-cam.com/video/InQA3cuJO7k/v-deo.htmlsi=dGu84nfviLvhscuS

    • @theloin6976
      @theloin6976 11 місяців тому

      ​@@vahidapattarthodika2776ua-cam.com/video/4nOCmt-TXSE/v-deo.htmlsi=R2zMge9lo_BJtwYm

    • @shabanashani668
      @shabanashani668 10 місяців тому

      ​@@vahidapattarthodika2776sammiloonni എന്ന് ടൈപ്പ് ചെയ്താൽ കിട്ടും യൂട്യൂബിൽ

    • @mehansworldalfinashabeer1637
      @mehansworldalfinashabeer1637 10 місяців тому

      @@vahidapattarthodika2776
      ua-cam.com/video/GYUenOi0eEE/v-deo.htmlsi=b6pKQulFsPMvPGgc

  • @elsasalu4550
    @elsasalu4550 9 місяців тому

    സാരംഗ് എന്ന ഒരു കൊച്ചുമോന്റെ അമ്പിളി എന്നുള്ള പാട്ട് കേട്ടാണ് മാപ്പിള പാട്ട്
    കേട്ടുതുടങ്ങിയത്.ആ പാട്ട് കുറെ പ്രാവശ്യം കേട്ടപ്പോൾ ഈ പാട്ടിന്റെ വീഡിയോ കണ്ടു.ഞാൻ ഒന്നു കേട്ടു, രണ്ടു പ്രാവശ്യം കേട്ടു, പിന്നെ ആ പാട്ടിന്റെ മാധുര്യത്തിൽ ചാനൽ sub ചെയ്തപ്പോൾ കുറെ പേർ പാടിയത് കേട്ടു.വളരെ സന്തോഷം. ആദ്യമായിട്ടാണ് ഒരു മാപ്പിളപ്പാട്ട് ഇത്ര പ്രാവശ്യം കേൾക്കുന്നത്.അർത്ഥം അറിയില്ലായിരുന്നു.
    ഈപാട്ടിന്റെ പിന്നണിയിലുള്ളവർക്ക് അഭിമാനിക്കാം ഒരു എവെർഗ്രീൻ song എന്ന്.
    Congratulations to the Team👏👏👏👏
    അർത്ഥം പറഞ്ഞു തന്നതിന് ഡോക്ടർ ന് നന്ദി 🙏🙏

  • @sameerkt1399
    @sameerkt1399 9 місяців тому

    അത്തരത്തിൽ ഉള്ള പാട്ട് കൂടുതൽ ഉണ്ടാവട്ടെ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ 😊

  • @jouhunoufaljouhunoufal1417
    @jouhunoufaljouhunoufal1417 10 місяців тому +1

    Sir nte class enik orupad ishttam an.. engane oru life kond pokanam enn enne padippichu..😊

  • @fousiyafousiya5522
    @fousiyafousiya5522 10 місяців тому

    നിങ്ങളുടെ വാക്കുകൾ ജീവിതത്തിൽ തളരാതെ പിടിച്ചു നില്കാൻ സഹായിച്ചിട്ടുണ്ട് 👍

  • @Shahnamajee
    @Shahnamajee 11 місяців тому +17

    ഈ പാട്ട് കേട്ടപ്പോ എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോയിരിന്നു 🥰

  • @hananfathima1144
    @hananfathima1144 10 місяців тому +1

    Vedio kandappol entte kannuum niranju poyi.. Masha Allh... Allahu ella barakkathum nalki anugarhikkatte... 👍👍

  • @qy4047
    @qy4047 11 місяців тому +6

    ഈ പാട്ട് പലതവണ ഞാനും കേട്ടു. Sir.... എന്റെ hus നേം കേൾപ്പിച്ചു.. സങ്കടം വന്നു

  • @thahihassa2742
    @thahihassa2742 11 місяців тому +3

    പെർഫെക്ട് 🤝👌🥰 നമ്മുടെ അസ്‌കർ തേഞ്ഞിപ്പലം സർ നമുക്ക് പ്രഭാതത്തിൽ ജീവിതനുഭവ പാഠങ്ങളിലൂടെ internal inspiration നൽകാറുണ്ട്,, ഇത്‌ അതിലും സൂപ്പർ,, Thank god, thank you സർ

  • @thahihassa2742
    @thahihassa2742 11 місяців тому +10

    മ്യൂസിക് ഒഴിവാക്കിയെങ്കിൽ ഞാൻ ഇത് എല്ലായിടത്തും share ചെയ്യുമായിരുന്നു 😌

  • @asmishafeeq
    @asmishafeeq 11 місяців тому +5

    ഞാൻ ee സോങ് കേട്ടുകൊണ്ടരിക്കുമ്പോൾ ആണ് സർ ന്റെ വീഡിയോ നോട്ടിഫിക്കേഷൻ vanne🥰

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 10 місяців тому

    എനിക്ക് തോന്നി dr ഈ പാട്ട് ആയിരിക്കും 😢😢കരയാതെ കേൾക്കാൻ കഴിയില്ല 😭🤲🤲🤲

  • @asnaachnoos4481
    @asnaachnoos4481 10 місяців тому +1

    സർ ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട് ഇപ്പോൾ ഇതാണ് but ഇത്രയും ചിന്തിച്ചില്ല ഇപ്പോൾ സർ പറഞ്ഞപ്പോഴാണ് മനസിലാക്കിയത് സത്യത്തിൽ ഞാൻ കരഞ്ഞുപോയി

  • @suharaazeez2838
    @suharaazeez2838 11 місяців тому +1

    വളരെ മനോഹരമായ ഈ പാട്ട് കേട്ട് ഞാൻ പകുതി കാണാതെ പഠിച്ചു

  • @mumthasahamed9018
    @mumthasahamed9018 10 місяців тому +2

    ഞാനും ഇത് കേട്ടപ്പോൾ ഇതേ അവസ്ഥയിൽ ആയിരുന്നു.❤

  • @AbdulRazack-y4m
    @AbdulRazack-y4m 8 місяців тому

    അർശാദ് കൊടുങ്ങല്ലൂരിന്റെ നല്ലൊരുഗാനം ഇപ്പോമറ്റൊരുഗാനം കൂടെറിലീസായിട്ടുണ്ട് റൂഹിറൂഹിയെപ്ലാറ്റുഫോമിൽ പള്ളികാട്ടിലെ മൈലാഞ്ചിചെടിയന്നേ മാടിവിളിക്കുന്നൂ അർശാദേ സന്തോശംമോനെ മോനെറബ്ബനുഗ്രഹിക്കട്ടേ ആമീൻ യാറബ്ബൽആലമീൻ

  • @suharasuhara2463
    @suharasuhara2463 10 місяців тому +2

    അതിമനോഹരമായ പാട്ട് അർത്ഥവത്തായ വാക്കുകൾ ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ മകന്റെ ഭാര്യ കഴിഞ്ഞ 18ന് ഗൾഫിൽ നിന്ന് വരുന്നുണ്ടായിരുന്നു അവളെ കൂട്ടാൻ വേണ്ടി കരിപ്പൂരിൽ പോകുമ്പോൾ ഞങ്ങളുടെ അടുത്ത വീട്ടുകാരനായ ഡ്രൈവർ ഈ കേസറ്റ് ആയിരുന്നു ഇട്ടിരുന്നത് അതുകേട്ടപ്പോൾ ഞാനറിയാതെ തന്നെ ഞാൻ കരഞ്ഞുപോയി വീണ്ടും വീണ്ടും ഇടാൻ പറഞ്ഞപ്പോൾ എന്റെ ഭർത്താവ് ചോദിച്ചു ഈ പാട്ട് കേട്ടിട്ട് നീ ടെൻഷനായോ എന്ന്

  • @amazing3566
    @amazing3566 10 місяців тому +1

    എനിക്കും ഒരുപാട് ഇഷ്ടായി ഈ പാട്ട്

  • @thajct90
    @thajct90 11 місяців тому +1

    Alhamdulillah Sir njn ee kayinja april to october vare kadutha manasika sangarshathilaayirunnu kadannu vannathe.Enike sahikkan pattunnathilum appuramaayirunnu. Sirnte vedio oronnum enike inspiration thannukondaeyirunnu.
    Allahuvumaayi valiyoru athmabhandhvum undaayi. Ente ummayum husbandum brotherum entekoode thanne kattak ninnu. Athukonde mathramaane enik inne santhoshikkan kayiyunnathe. Sirke ariyathe thanne ellavarkum oru jeevan kodukkan kayiyunnunde Thank u sir

  • @shuhaibabinthmahmood2438
    @shuhaibabinthmahmood2438 11 місяців тому +1

    അതെ എന്റെ better half എല്ലാ കാര്യങ്ങളും share ചെയ്യും. തിരിച്ചും അങ്ങനെ തന്നെ alhmdulilah. അതൊരാശ്വാസമാണ് മറ്റാരിൽ നിന്നും കിട്ടാത്ത ഒരാശ്വാസം😍

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 10 місяців тому +1

    Kazhinjadivasam njanum kettu orupaad manassil thattiya song orupaad thavana kettu

  • @safooratk6608
    @safooratk6608 10 місяців тому +4

    Mashah allah... Adipoli👍🏻

  • @busharahakeem378
    @busharahakeem378 10 місяців тому +2

    വല്ലാത്തൊരു ഫീൽ 🤲🤲

  • @cakequeen7890
    @cakequeen7890 10 місяців тому +1

    എന്നെയും വളരെ സ്വാധീനിച്ച ഒരു പാട്ട് ആണ്..പാടാൻ ഉള്ള അത്യാഗ്രഹം കൊണ്ട് ഞാനും പാടിനോക്കി.... സർ ഒന്ന് കേൾക്കു pls

  • @naseemavp4238
    @naseemavp4238 11 місяців тому +5

    👌💯 true aanu .pakshe athu thirichum vende doctore😢

  • @ramlamoideen2808
    @ramlamoideen2808 10 місяців тому

    താങ്കൾക്ക്..അത്തരത്തിലുള്ള...ഒരനുഭവം....undaayittundaavam...അതാണ്..അത്രയും..ഫീൽ..ചെയ്യാൻ.കാരണം..അല്ലാത്തവർ....ചിലർ..അത്..ശ്രദ്ധിക്കുന്നില്ല...എനിക്കും..ഫീൽ.ചെയ്തു..

  • @abdullamk1347
    @abdullamk1347 10 місяців тому +3

    വളരെ നല്ല പാട്ട് താങ്കൾ ക്ക്‌ വേണ്ടി പ്രാർത്ഥന 🤲🤲🤲

  • @funsbunsguns9284
    @funsbunsguns9284 11 місяців тому +7

    Very nice topic... All your videos are good... Appreciate it...❤

  • @marvacp6039
    @marvacp6039 11 місяців тому +2

    Mashaa Allah😍sarikum orupad valuable informations anu angayude vedios....wife paranjapole orupad alukal angaye kathirikunnund.Allahu❤ennum anugrahikkatte aameen.

  • @snplus_
    @snplus_ 10 місяців тому +1

    ഈ song കേട്ട് ഞാനും വല്ലാതെ കരഞ്ഞു പോയി ...ഞാനും വല്ലാതെ പ്രതി സന്ദിയിലാണ് 2 കൂട്ടികൾ ഉണ്ട് അവരെ വാടക വീട്ടിൽ ഇട്ട് ജോലിക്ക് പോവാൻ പറ്റാത്ത സാഹചര്യം. വീടു പണിതീർക്കാനും വീട്ടിലെ ചിലവ് നടത്താനും എനിക്ക് ഒറ്റക്ക് പറ്റാത്ത അവസ്ഥയും വീടു പണി തീർത്ത് തന്ന് സഹയിക്കാൻ പറ്റിയ ആരേലും ഉണ്ടോ ?🙏

  • @sarommabisarommabi6461
    @sarommabisarommabi6461 10 місяців тому +1

    Alhamdulillah, masha Allah. Absolutely right . Excellent motivation. 👍 👌 👍

  • @MuhammedAli-vf6vy
    @MuhammedAli-vf6vy 11 місяців тому +1

    👍orupad kettu. Pinneyum pinneyum kelkkan entho oru feel 😍

  • @ashikhaa1519
    @ashikhaa1519 10 місяців тому +1

    ഈ പാട് ഞാൻ ഒരുപാട് തവണ കേട്ട്

  • @musiclivechanal
    @musiclivechanal 10 місяців тому +1

    ഇതിലും ഭയങ്കര മാണ്ഫലസ്തീൻ ഗാനം

  • @moosack5464
    @moosack5464 10 місяців тому

    പൊളിച്ചല്ലോ സബ്ജെക്ട്... Sir

  • @Adhil-db9wq
    @Adhil-db9wq 10 місяців тому

    സൂറത്തുൽ മുസമ്മിൽ ഈ സാഹചര്യത്തലാണ് ഇറങ്ങിയത്

  • @anjalimohandas9266
    @anjalimohandas9266 11 місяців тому +16

    Beautiful song, useful speech ❤ thank u sir 🙏🏻

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 місяців тому +3

    സ്വല്ലള്ളാ ഹു അലൈഹി വ sallam ഖ ദി ജബീ വി റ അന്ഹ

  • @marseenazar480
    @marseenazar480 10 місяців тому +1

    സാറേ എൻ്റെ പോണിലും ഉണ്ട് ഈ പാട്ട്. രണ്ട് മൂന്ന് തവണ നാൻ എങ്ങനെയോ കേട്ടൂ അപ്പോയോക്കെ എൻ്റെ കണ്ണിൽനിന്നു കണ്ണുനീർ വന്നിരുന്നു സത്യം എപ്പോൾ നാൻ കേൽകാരില്ല. അതിനുള്ള മനകട്ടി എനിക്കില്ല...എൻ്റെ മുത്ത്.മുത്ത്.മുത്ത്.മുത്ത് എൻ്റെ ജീവൻ്റെ ജീവനായി എൻറെ റസൂൽ😢😢😢

  • @abdulsathar7205
    @abdulsathar7205 11 місяців тому +3

    Your words were so beautiful and thought provoking and had so many good messages. Glad you found a good mate. I pray for all the blessings in life. May Allah bless you and your family. Thank you.

  • @Rahimmr1985
    @Rahimmr1985 10 місяців тому +1

    Dear sir,
    Nice motivation thankful
    I have Some isssues go head life.
    Inshallah a day come with me.
    Is right 😊

  • @musafathi538
    @musafathi538 11 місяців тому

    Masha Allah.... Ur very right sr..... Palappolum ende husband business l ottapedumbol kootaayi nyan maaathramee undaayerunulluu..... Uyarthezhunelkumbol chuttilum kudumbam undaavum.... Pakshe veezhumbol nammalk chearth pedikkan nammal maathreee kaaanuu... Ellaaavarkun sahaahikkaan bhayangara peadiyaaan... Therich kittumooo ennoru samshayam... Bt as a wife enik adhillaa..... Enikkum ende makkalkum veadadh ayaalee maathramaan... Alladhee ayaalude kayyilullaaa sambath alla....❤

  • @muhammadalitp1816
    @muhammadalitp1816 10 місяців тому +1

    👍👍👍 super select Allahu Niggalk hair Nalgatta Aameen

  • @AbdulGafoorTk-n6k
    @AbdulGafoorTk-n6k Місяць тому +1

    Varale ushar👍🌹

  • @haseenakp680
    @haseenakp680 11 місяців тому +7

    Ente hsbd ne egane erikkupol thodano midano poyal ,poyathe ormadakuu otta thattayirikkum orkkane vayya😮😢

  • @dailytalks3478
    @dailytalks3478 11 місяців тому

    Mashallah...sathyam sirnte wife parnjad sathyamaanu...orupaad perk sirnte videos help aayitundavum .enik nalla help aayitund..ente mistakes , problems oke identify cheyyan oke..sherikum oru self love ennil undakiyeduthath sir nte videos kandapo thott aan...thnku so much 😊

  • @moideenvp1042
    @moideenvp1042 10 місяців тому +1

    മാഷാ അള്ളാ തബാറക്ക് അള്ളാ 👍👍

  • @zubalixmuhammadali9661
    @zubalixmuhammadali9661 6 місяців тому

    Dr. Your the great man❤

  • @anshidanu6305
    @anshidanu6305 8 місяців тому

    Ee pat yenikkum valare ishtamayirunnu. Njan idakkide kelkkumayirunnu

  • @adhilshinu3738
    @adhilshinu3738 11 місяців тому +17

    എന്റെ ഹസ്‌ബെന്റിന് എന്തങ്കിലും പ്രോബ്ലം വന്നാൽ ആദ്യം പറയുന്നത് എന്നോടാണ്. തിരിച്ചു അങ്ങോട്ടും അങ്ങനെ തന്നെയാണ്

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 11 місяців тому +3

      😢 ഞാൻ നേരെ തിരിച്ച് hus ഒന്നും പറയില്ല പുള്ളിയും ഒന്നും എന്നോട് share ചെയ്യില്ല.

  • @ashidahaizam2245
    @ashidahaizam2245 10 місяців тому

    Same
    Enikkum vallathe ishtapeettu
    Njaan kurach divasangalaayi eppozhum kettirikkum

  • @mkkmkk599
    @mkkmkk599 10 місяців тому +2

    ചരിത്രം പറയുമ്പോ കദീജ (റ അ )നമ്മൾ ഓർക്കണം കുറ യ് ഷി കുലത്തിലേ രാജ്ത്നിവിവാഹശേഷം കുടുബ ത്തിലെ മുഴുവൻ ആളുകളെ യും വിളിച്ചുവരുത്തി ഇന്നുമുതൽ എന്ടെ സമ്പത്തിന്റെ അവകാശി എന്ടെ ഭർത്താവ് ആണ് എന്നാണ് കദീജ ബി (റ അ )പറഞ്ഞത് മുഴുവൻ സമ്പത്തും സ്വദ്ദം ഭർത്തവ് ചിലവഴിച്ചിട്ടും പരാധി പറയാത്ത മഹദി കദീജ (റ അ )ലോക സ്ത്രീ കൾക്ക് മാതൃ ക ആ ചരിത്രം മുഴുവൻ സ്ത്രീ കളും പഠിക്കണം ആ ചരിത്രം പാടുബോളും പറയുമ്പോളുംചരിത്രം അറിയുന്നവർക്ക്‌ കര യാതി രിക്കാൻ കഴിയുമോ കരയാത്ത വർ ലോകത്ത് ആരാണ് ഉള്ളത്

    • @abulhassan9932
      @abulhassan9932 10 місяців тому

      നിങ്ങളും അതുപോലെ ഒരു പതിനഞ്ച് വയസ് മൂപ്പുള്ള നേരത്തെ വേറെ രണ്ട് ഭർത്താവിനൊപ്പം താമസിച്ചതും ആയ: അപ്പോൾ നല്ല പക്വത ഉണ്ടാകും പിന്നെ സുന്ദരനും ഇരുപത്തഞ്ചു വയസു മാത്രമുളള ഒരു പയ്യനും ആയ ഭർത്താവിന് വേണ്ടി സ്വത്ത് കൊടുക്കാൻ ഏത് സ്ത്രീയാണ് മൂന്നോട്ട് വരാത്തത്: എന്നാൽ നബിയ ടെ.. വളരെ ഇളയതായ ആയിഷ നബിയെ എന്തെല്ലാം പറഞ്ഞിട്ടുള്ളതായി ഹദീസ കളിലില്ലെ ( ബുഖാരി] താങ്കളുടെ നാഥൻ താങ്കളുടെ വിവാഹ കാര്യത്തിൽ വലിയ ധൃതി കാണിക്കുന്നു... മറ്റൊരിക്കൽ ഐ ഷാക്കു സുഖമില്ലാതായപ്പോൾ... ഞാൻ മരിച്ചാൽ നിങ്ങൾക്ക് എന്റെ സ്ഥാനത്ത് വേറെ പെണ്ണിനെ കൊണ്ടുവരാമല്ലൊ എന്ന് പറഞ്ഞതായ്യം രേഖപെടുത്തിയിട്ടുണ്ട്. അതെന്താ ഇങ്ങനെയൊക്കെ വരാൻ കാരണം ഖദീജാ ബീവിയുടെ പ്രായവും പക്യതയും :- പിന്നെ നേർത്തെ രണ്ടാ തവണ വിവാഹിതയാണ്. ഇതൊക്കെ വച്ച് നിങ്ങളുടെ ഭാര്യമാരെ ചേർത്തു പറയുന്നത് ശരിയാണോ? ചിന്തിക്കുക

  • @beenabeena1274
    @beenabeena1274 10 місяців тому +2

    Heart touching song better feeling

  • @SHADINMUHAMMAD-DXB
    @SHADINMUHAMMAD-DXB 10 місяців тому

    Shameersha kodughalloor പാടിയ ഗംഭീരമായ ഗാനം ❤🔥

  • @Shahadanasanu
    @Shahadanasanu 11 місяців тому +2

    Powerfull words from experience❤

  • @musthafamusthafa3438
    @musthafamusthafa3438 10 місяців тому

    അടുത്ത് കേട്ടതിൽ ഇഷ്ടം പെട്ട സോങ്

  • @ashrafashraf1580
    @ashrafashraf1580 11 місяців тому +2

    Rasooline ( sw)kurich thangal prophet muhammed ennu parayunnath kelkkumbol oru vingal t
    Oru bahumana kkuravupole thangal angine uddeshichiittillengilum ath angine kelkkumbol oruvishamam

    • @jannuscreations3850
      @jannuscreations3850 11 місяців тому +10

      Sir prophet muhammed എന്ന് ഉദ്ദേശിച്ചത് ഇതര മതസ്തർക്കും മനസിലാക്കാൻ വേണ്ടിയാണ്.. ബട്ട്‌ സാർ ഉടനെ തന്നെ റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലുകയും ചെയ്തു...

    • @ShaheethaHaneefa-r6i
      @ShaheethaHaneefa-r6i 11 місяців тому +1

      👍

  • @snackshut7181
    @snackshut7181 11 місяців тому +5

    Allah bless you..

  • @mohamedsultanrawther3785
    @mohamedsultanrawther3785 11 місяців тому +4

    Dear Sir, I am very much impressed by your Speech. I felt the same emotional feelings as you. I miss my Wife. Tears wet my eyes as I had watched that video Repeatedly many times.

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 місяців тому +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ആമീൻ

  • @AbdussalamOmar
    @AbdussalamOmar  7 місяців тому

    Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
    ആർക്കാണ് B I?
    1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ.
    2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ.
    Date: May 10 to 18 th 2024
    Venue: Mountain Club Resort Munnar
    For more details:
    wa.me/917356705742
    www.deepimmersion.in

  • @nishwarasheednishwarasheed5324
    @nishwarasheednishwarasheed5324 11 місяців тому

    ഞാൻ ഇന്നലെ ഉ ട്യൂബിൽ ഈ പാട്ട് കേട്ടു.. ഇൻക് നല്ല ഒരു ഫീലായി.. ഞൻ അപ്പൊ തന്നെ അത് hus n watspp ചെയ്തു കൊടുത്തു.. ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ വന്നപ്പോ യൂട്യൂബിൽ രണ്ടാളും ഒരുമിച്ച് ആ പാട്ട് കേട്ടു ❤.. പിന്നെ ആ പാട്ട് തന്നെയാണ് എപ്പോളും 😄 അടുക്കളയിൽ ന്റെ പിന്നാലെ വന്നു പാടാണ് 😌 കുറച്ചു മുൻപ് വരെ പാടി.. മക്കൾ കളിയാക്കിയപ്പോ നിർത്തി 😄

  • @Useryou111
    @Useryou111 11 місяців тому +2

    ❤❤❤.. May the Almighty bless u and your family 👍👍

  • @asmakaleel3159
    @asmakaleel3159 11 місяців тому +2

    Jazakallah khair

  • @SinanSinan-b6t
    @SinanSinan-b6t 10 місяців тому

    അൽഹംദുലില്ലാഹ് സന്തോഷം ❤🎉❤🎉❤

  • @fathimathasni388
    @fathimathasni388 10 місяців тому +1

    2- 3 ഇയർ ഉള്ള കുട്ടികളെ പറ്റിയുള്ള വീഡിയോസ് ചെയ്യൂ pls.....

  • @orchidvaram5710
    @orchidvaram5710 11 місяців тому +1

    സൌദിയിലുള്ളപ്പോള്‍ പലപ്പോയും പല വേദികളില്‍ (പ്രത്യേകിച്ച് ഉബൈദ്ക നേത്റ്ത്വം നല്‍കുന്ന ഫ്രന്സ് ക്രിയേഷന്സിന്റെ) ഒന്നിച്ചിരുന്നെങ്കിലും ഡോകട്റില്‍ നിന്നും ഇത്രയധികം അറിവുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല..ഡോകടറുടെ ഭാര്യ പറഞ്ഞതു പോലെ യൂണിവേഴ്സിറ്റി ജോലിയില്‍ നിന്നും പുറത്തു വന്നപ്പോഴാണ്‌ എനിക്കെന്ന പോലെ ലോകത്തുള്ള പലര്‍ക്കും ഡോക്ടറിലുള്ള മോട്ടൈവേറ്ററെ/അധ്യാപകനെ/സ്നേഹിതനെ/സഹോദരനെ ലഭിച്ചത്..
    പ്രാര്‍ത്ഥനയോടെ..
    അര്‍ഷാദ് മാച്ചേരി

    • @AbdussalamOmar
      @AbdussalamOmar  10 місяців тому +1

      Thank you habeebi
      Please share your mobile no
      Message me on fb messenger

  • @faizalm8847
    @faizalm8847 10 місяців тому +1

    This song has influenced me a lof of and wet my eyes.i have been watching this song everyday and remembering that incident behind this song and remembering our prophet rasool and khadeeja beevi.let me say one thing that your speech is a motivational too.

  • @muhammedalic8163
    @muhammedalic8163 10 місяців тому

    Valare nalla sandesham👍

  • @Sinu.__313
    @Sinu.__313 10 місяців тому +1

    Hira mala കയറിയ ഏതൊരുവ്യക്തിക്കും khadheejummayude habeebinodulla പ്രണയം chindikkavunnathilum അപ്പുറമാണ്.
    ل!تسكنو اليها എന്നാണ് വിവാഹത്തെ കുറിച്ച് ഖുർആൻ പറഞ്ഞത്.

    • @thazz9510
      @thazz9510 10 місяців тому

      Aa malayude name jabalunoor aan..aa malayil olla guha aan Hira guha❤

  • @faizasworld6502
    @faizasworld6502 10 місяців тому

    Enikum orupaad ishtapetta song...

  • @ameerjanhussain8978
    @ameerjanhussain8978 10 місяців тому

    MashaAllah, wonderful

  • @MuhammedMuhammed-fn3br
    @MuhammedMuhammed-fn3br 10 місяців тому

    Sooper speech

  • @akhilkrishna4887
    @akhilkrishna4887 11 місяців тому +1

    first time kelkunnu❤

  • @tajvengara8090
    @tajvengara8090 11 місяців тому +1

    heart touching song and nice words from u

  • @RP-ul8io
    @RP-ul8io 11 місяців тому

    Rasool sallallahu alaihi vasallam and kadeejabeevi raliyallahu anha😢😢masha allah

  • @semmi7450
    @semmi7450 10 місяців тому

    Avde angane oru sandarbham undayath barthavu nammude habeeb,(sw) koodeyullathu khadeeja (r)aanu theerchayaayum muhammad (sw)namuk mathrukayund❤

  • @siddikn3077
    @siddikn3077 10 місяців тому +1

    Mashaallah

  • @sahidaanoop3591
    @sahidaanoop3591 11 місяців тому +1

    Good message sir

  • @minhamk5238
    @minhamk5238 11 місяців тому +7

    സൂപ്പർ
    മുഴുവൻ കേൾക്കാൻ എന്താ ഒരു മാർഗം

    • @AbdulGafoor-bu5yf
      @AbdulGafoor-bu5yf 11 місяців тому

      ua-cam.com/play/RDInQA3cuJO7k.html&playnext=1&si=EgS58Lmyc1PFIeZS

    • @farzanahisham5117
      @farzanahisham5117 11 місяців тому

      You tube il search cheythal kittum

  • @zayanuvlog2330
    @zayanuvlog2330 11 місяців тому +1

    Swallallahu ala muhammad