25km മൈലേയ്ജ് ഉള്ള മറ്റൊരു പെട്രോൾ വാഹനം സ്വപ്നങ്ങളിൽ മാത്രം, best family car 6Lakh only

Поділитися
Вставка
  • Опубліковано 23 лис 2023
  • here iam giving a detailed user +wagonr variant comparison and detailed review about variants and its options
    for sales and enquiries
    call &text @Shinto=7591914904
    call=6238029923
    #wagonr2023 #wagonr #wagonrcng #carreview #car #carvlog #malayalam #userreview #carloans #jimnymalayalam #carlover

КОМЕНТАРІ • 34

  • @shijothundiyil4526
    @shijothundiyil4526 8 місяців тому +6

    ✨✨✨ഫാമിലിക്ക് ഒപ്പം മാരുതി...... 🥰💓🙌👍👍🙌

    • @ajayaghosh5227
      @ajayaghosh5227 6 місяців тому +1

      Familiyude Sireksha mulhyamalle, Appo TATA , enikum ishtamanu but mosham service karanam Wagon R edukkamennu vachu

    • @jerrymon-vlog
      @jerrymon-vlog Місяць тому

      @@ajayaghosh5227 njnum even the sales person is being rude before buying car lol

  • @jibinmvarghese2929
    @jibinmvarghese2929 8 місяців тому +1

    ❤😍

  • @anupmanohar3762
    @anupmanohar3762 3 місяці тому +1

    Zxi ags 2023 ആണ് use ചെയ്യുന്നത്. Vfm ആണ്. നല്ല എൻജിൻ, amt lag വളരെ കുറഞ്ഞ വണ്ടി ആണ്. സ്പേസ്, കംഫർട്ട്, mieleage, long travel നും അനുയോജ്യമായ വണ്ടി ആണ്. ചെറിയ വണ്ടി ആണെന്ന് തോന്നുകയില്ല ഉള്ളിൽ കയറിയാൽ. അതുപോലെ സ്ഥലം ആണ്. ഞെങ്ങി ഞെരുങ്ങാതെ 5 പേർക്ക് സുഖായി യാത്ര ചെയ്യാം. ഡിക്കി യിലും ഉണ്ട് നല്ല സ്പേസ്. മൊത്തത്തിൽ സിറ്റി, ലോങ്ങ് ഹൈവേ ഡ്രൈവ് പോകാൻ പറ്റിയ വണ്ടി ആണ് ഈ ബജറ്റിൽ. ഹൈവേയിൽ upto 110km/hr ഒക്കെ നല്ല stable ആയി പോകാം. പറയത്തക്ക ബോഡിറോൾ ഒന്നുമില്ല.

    • @nza359
      @nza359 2 місяці тому

      15 ശെരിക്ക് കിട്ടുന്നില്ല

    • @anupmanohar3762
      @anupmanohar3762 2 місяці тому

      @@nza359 സിറ്റി ഡ്രൈവ് mieleage കുറയും. ക്ലസ്റ്ററിൽ 11.3kmpl ആണ് ഇപ്പൊൾ. Only city drive for past 2 months. നാട്ടിൽ പോയി വന്നപ്പോൾ 24 above ആണ് കിട്ടിയത്

  • @thayankerijosephgeorge2566
    @thayankerijosephgeorge2566 8 місяців тому +1

    👍👍👍👍

  • @niyasvvr7960
    @niyasvvr7960 6 місяців тому

    👌👌👌

  • @princeabraham4770
    @princeabraham4770 8 місяців тому +1

    ❤❤❤❤❤❤❤

  • @user-bs2bv1oj4w
    @user-bs2bv1oj4w 2 місяці тому +1

    Wagonr or baleno sigma

  • @kuttappythekkayil8027
    @kuttappythekkayil8027 Місяць тому

    👍👍👍

  • @vishnuraj9465
    @vishnuraj9465 7 місяців тому +3

    Varient Top end
    Spoiler and camera extra fittings 😂😂😂😂

  • @subinzlife
    @subinzlife 6 місяців тому +1

    Ighane oru vandi vanal parayane..

  • @sajikuttan5956
    @sajikuttan5956 21 день тому +1

    എടാ അവതാരകാ അദ്ദേഹം പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കൂ

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 18 днів тому

    17 km kitullu manual 25 ഇല്ലാട്ടോ

  • @user-qh1ci2cm3q
    @user-qh1ci2cm3q 2 місяці тому +2

    ഓവർ കഥ പറയാതെ കാര്യത്തിലേക്ക് കടക്ക്

  • @alameensulaiman3383
    @alameensulaiman3383 4 місяці тому +4

    Mileage 14 enike kittunullu 1.2 liter

    • @anupmanohar3762
      @anupmanohar3762 3 місяці тому

      🤔🤔🤔 സിറ്റി ഡ്രൈവ് ആണോ എപ്പോഴും

    • @mathewjohn3126
      @mathewjohn3126 2 місяці тому

      Enikku highway 21

    • @adithyarajkjbe1195
      @adithyarajkjbe1195 2 місяці тому

      Enikku 17 kittununde

    • @adithyarajkjbe1195
      @adithyarajkjbe1195 2 місяці тому

      1.2k12n anno k12m. Anno ente k12n annu

    • @anupmanohar3762
      @anupmanohar3762 2 місяці тому +1

      @@adithyarajkjbe1195 എൻ്റെ വണ്ടി 2022 zxi ags ആണ്...കെ 12എൻ ആണ്. ലോങ്ങ് trip 24.3 വരെ കിട്ടി. സിറ്റിയിൽ കുറവാണ്. 12 kmpl വരെ താഴ്നന്നിട്ടുണ്ട്

  • @aburayyanaburayyan7072
    @aburayyanaburayyan7072 7 місяців тому +2

    ഈ വണ്ടി കൊടുത്തോ

  • @nza359
    @nza359 Місяць тому

    മൈലേജ് ഉണ്ട് എന്ന് കരുതി ആരും എടുത്ത് കുടുങ്ങരുത് പ്ലീസ്

    • @rehnaanas1807
      @rehnaanas1807 Місяць тому

      Enthaa

    • @rehnaanas1807
      @rehnaanas1807 Місяць тому

      Enthenkilum pblm undo

    • @rehnaanas1807
      @rehnaanas1807 Місяць тому

      Njan book cheythittundu

    • @nza359
      @nza359 Місяць тому

      @@rehnaanas1807 മൈലേജ് വളരെ കുറവാണ് ബ്രൊ വേറെ ഒരുപ്രശ്നവുമില്ല വളരെ കുറവ്