തീർച്ചയായും, മാനുവൽ ലേത്ത് പഠിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. ഇത് നിങ്ങളുടെ കൈകാര്യനിപുണതയെയും യാന്ത്രിക അറിവിനെയും വർദ്ധിപ്പിക്കും, അതുപോലെ നിങ്ങൾക്ക് വിവിധ മെറ്റീരിയലുകളുമായി പ്രവർത്തിക്കാൻ കഴിവ് നൽകും. മാനുവൽ ലേത്ത് മെഷീനുകൾ ഇന്നും വ്യവസായത്തിൽ പ്രധാനപ്പെട്ടതാണ്, കാരണം അവ കുറഞ്ഞ ചെലവിൽ ഉത്പാദനം ചെയ്യാനും പ്രോട്ടോടൈപ്പുകൾ ഉണ്ടാക്കാനും ഉപയോഗിക്കപ്പെടുന്നു. മാനുവൽ ലേത്ത് ഓപ്പറേറ്ററായി നിങ്ങൾക്ക് വിവിധ തൊഴിലവസരങ്ങൾ ലഭിക്കും, അതുപോലെ സ്വന്തമായി വ്യവസായം തുടങ്ങാനുള്ള കഴിവും നേടാം. അതിനാൽ, മാനുവൽ ലേത്ത് പഠിക്കുന്നത് നിങ്ങളുടെ കരിയറിന് ഒരു നല്ല തുടക്കം നൽകും. അതുപോലെ, നിങ്ങളുടെ കൈകാര്യനിപുണതയും യാന്ത്രിക അറിവും വർദ്ധിപ്പിച്ച് മറ്റ് സാങ്കേതിക മേഖലകളിലേക്കും നിങ്ങളെ നയിക്കും. അതിനാൽ, മാനുവൽ ലേത്ത് പഠിക്കുന്നത് ഇന്നും പ്രയോജനപ്രദമാണ്.
@@WINGSOFMACHINES 2017 ൽ tool and die engineering pass out ആയി... അന്ന് മുതൽ സ്വന്തമായി lathe വർക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നു. നല്ലപോലെ പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലം പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു. 🙏🥰
Njan diploma in mechanical engineering last semester aannu internship 5 days oru lathe il cheythu
Ayinnn, nthann
@@praveenpp663 nee etha
🤣🤣🤣
You're Good, Man ✔️
Super
Tool post adjust cheyyunna toolinte perentua
Quick change tool post key
Good class
Thank you 🙏
Chetta sound seriyalla
👌
👍👍
Lathe course cheyyunnundo enikk padikkaan vendi aarunnu
നിലവിൽ course ഒന്നും ഇല്ല. ഇവിടെ അടുത്താണെങ്കിൽ വന്നാൽ മതി അത്യാവശ്യം പറഞ്ഞ് തരാം.
Location evideya
Krishnapuram
👍
❤️
Manual lathe പഠിക്കുന്നത് കൊണ്ട് ഇനി കാര്യമുണ്ടോ....?
പഠിക്കാൻ ആഗ്രഹിക്കുന്നു
തീർച്ചയായും, മാനുവൽ ലേത്ത് പഠിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. ഇത് നിങ്ങളുടെ കൈകാര്യനിപുണതയെയും യാന്ത്രിക അറിവിനെയും വർദ്ധിപ്പിക്കും, അതുപോലെ നിങ്ങൾക്ക് വിവിധ മെറ്റീരിയലുകളുമായി പ്രവർത്തിക്കാൻ കഴിവ് നൽകും. മാനുവൽ ലേത്ത് മെഷീനുകൾ ഇന്നും വ്യവസായത്തിൽ പ്രധാനപ്പെട്ടതാണ്, കാരണം അവ കുറഞ്ഞ ചെലവിൽ ഉത്പാദനം ചെയ്യാനും പ്രോട്ടോടൈപ്പുകൾ ഉണ്ടാക്കാനും ഉപയോഗിക്കപ്പെടുന്നു. മാനുവൽ ലേത്ത് ഓപ്പറേറ്ററായി നിങ്ങൾക്ക് വിവിധ തൊഴിലവസരങ്ങൾ ലഭിക്കും, അതുപോലെ സ്വന്തമായി വ്യവസായം തുടങ്ങാനുള്ള കഴിവും നേടാം. അതിനാൽ, മാനുവൽ ലേത്ത് പഠിക്കുന്നത് നിങ്ങളുടെ കരിയറിന് ഒരു നല്ല തുടക്കം നൽകും. അതുപോലെ, നിങ്ങളുടെ കൈകാര്യനിപുണതയും യാന്ത്രിക അറിവും വർദ്ധിപ്പിച്ച് മറ്റ് സാങ്കേതിക മേഖലകളിലേക്കും നിങ്ങളെ നയിക്കും. അതിനാൽ, മാനുവൽ ലേത്ത് പഠിക്കുന്നത് ഇന്നും പ്രയോജനപ്രദമാണ്.
@@WINGSOFMACHINES 2017 ൽ tool and die engineering pass out ആയി... അന്ന് മുതൽ സ്വന്തമായി lathe വർക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നു. നല്ലപോലെ പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലം പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു. 🙏🥰
സ്ഥലം എവിടെയാണ്
@@WINGSOFMACHINES KOZHOKODE
അവിടെ Industrial Area/ industrial estate ഉണ്ടെങ്കിൽ lathe work ഉണ്ടാകും. അവിടെ എവിടെയെങ്കിലും തിരക്കിയാൽ practice ന് അവസരം കിട്ടും
Ok,good
👍
❤️
👍