പപ്പായ ഇല കൊണ്ട് ബാത്റൂം ക്ലീൻ ചെയ്തുനോക്കൂ ഞെട്ടിപോവും | bathroom cleaning ideas in malayalam
Вставка
- Опубліковано 7 лют 2025
- cleaningtips
#bathroomcleaning
#cleaningideas
#howtocleantoilet
#easyideas
#cleaningpowder
#howyocleanbathroom
#kitchentips
#kitchenhacks
Hai everyone....
In this video I would like to share the solution for bathroom cleaning. This is an effective way for its cleaning. So after watching try to make it. I found that its super useful.
Keep supporting like you did every time my dear viewers.
Thanks all.....
Very nice share .. ithenikk puthiya arivanu pappaya ila ivide ennum undayittum njanithariyan vaikiyallo ... ini cleaning eluppamakum thanks a lot
Thank you
❤
Thanks dear
Papaya ila kondu ighaneyum uses undalle, ee bathroom cleaning tips valare useful aanu, enthayalum ithupole try cheiythu nokkundu
പപ്പായ ഇല കൊണ്ട് ഒരിക്കലും വിചാരിക്കാത്ത ഒരു ഉപയോഗം ആണ് കാണിച്ചു തന്നത്.bathroom ഒക്കെ നല്ല പോലെ വൃത്തിയായി.thank you for sharing
പപ്പായ കൊണ്ടുള്ള ടിപ്സ് ആദ്യമായ് കാണുകയാണ് സൂപ്പർ ,നല്ല ക്ലീനായിട്ടുണ്ട്.❤
അതെ കറകളെല്ലാം പോവാൻ നല്ലതാ ഡിയർ Saaji Cleetas
Pappaya ellla kondulla cleaning tip kollato. .Ithu oru puthiya arivannu...try cheytu nokum
ഈ വീഡിയോ ഉപകാരപ്രദമാണ് നന്നായിട്ടുണ്ട്
ബേക്കിംഗ് സോഡയും ഷാമ്പൂവും ചെറുനാരങ്ങയും കൂടിയാൽ തന്നെ ബാത്റൂം ക്ലീൻ ആവും പപ്പായ ഇല കാണിച്ചാൽ പപ്പായ ഇല കൊണ്ട് തന്നെ ക്ലീൻ ആക്കണം പിന്നെ അതിൻറെ കൂടെ ബാക്കി സാധനങ്ങൾ ആവശ്യമില്ലല്ലോ
എല്ലാം കൂടെ ഒരുമിച്ചു സ്ക്രീനിൽ കാണിക്കാൻ കഴിയില്ല ടൈലിലെ കരിമ്പൻ പോവാൻ നല്ലൊരു നാച്ചുറൽ ഐറ്റം ആണ് പപ്പായ
Papaya ela kondu valare usefulaya tip aanallo kanichu thannath. Bathroom okke nannayi vetti thilangunnundallo. Ini ithupole cheythu nokkanam.
pappaya kondulla ideas poliyanallo will surely try it out expecting more videos like this
Ok thank you
Ee elakond egenoru upayogam ottmm pretheekshichilla usefull vedio
bathroom cleaning idea super. Ithu oru puthiya arivannu..വീഡിയോ വളരെ ഉപകാരപ്രദമാണ്
super bathroom cleaning hack. your video presentation was really awesome
പപ്പായ ഇല കൊണ്ട് ബാത്റൂം ക്ലീൻ നന്നായിട്ടുണ്ട് വീഡിയോ വളരെ ഉപകാരപ്രദമാണ്
Nice
Thank you dear 🥰
Bathroom cleaning anallo ethrayum budhimutt inganeyokkey cheythal easy akumallo cheythu nokkunnund ketto
Pappaya ila kond igane cheyyaam nn adyayittan ariyunnath orupad iahtayi valare nannayttund ellavarkum upakaramakum
pappaya kondulla ideas poliyanallo cleaning tips helpfull ayi tthanks share
Eth arenkilum try cheyth nokkiyoo
Try cheyyuda result live kandathalle 😊
Super ❤❤
Wow super super I will try ❤
Thanks a lot dear
Will definitely gonna try this .. very informative
അത് ഓൾറെഡി ക്ലീൻ ആയ Toilatelle
ithu kollalo ithu enikku ariyillayirunnu bathroomum wash basin um okke vettithilangunnundallo super oru chilavum illathe veettil ulla pappaya leaf vechu valare nannayi clean cheyyamallo
Athe thanks dear
പപ്പായ ഇല കൊണ്ട് cleaning Adipoli ആയല്ലോ. ഈ ഐഡിയ അറിയില്ലായിരുന്നു.washbasin ,bathromm ഒക്കെ നല്ല clean ആയി .
Yes
Papaya Ila mathramallallo😂😂😂
Nice sharing. Koottayi. Thirichum
👍👍
Thanks dear
Ithu kollallo nalloru arivanallo ithu
Great sharing
അഴുക്കുള്ള ബാത്ത്റൂം ക്ലീൻ ചെയ്തു കാണിക്കൂ
😊
മഞ്ഞ കറ പോകുമോ
പപ്പായ പാൽ ചേർത്ത് ഉരച്ചാൽ പോവും ഇത് നല്ലൊരു റിഫ്രഷിങ് ക്ലീനിങ് ആണ് കിട്ടുക 🥰
Ok thank you dear
L
Yes
papaya ila kondulla cleaning tip adipoli ithu enikku ariyillayirunnu very useful share enthayalum ithupole cheythu nokkanam
👍👍
🥰