തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ ആത്മഹത്യ ചെയ്തു; സൈബർ ആക്രമണമെന്ന് ആരോപണം

Поділитися
Вставка
  • Опубліковано 16 чер 2024
  • തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ ആത്മഹത്യ ചെയ്തു; സൈബർ ആക്രമണമെന്ന് ആരോപണം
    Instagram influencer commits suicide in Thiruvananthapuram; Alleged cyber attack

КОМЕНТАРІ • 1,1 тис.

  • @devilalsahadevan4675
    @devilalsahadevan4675 9 днів тому +6890

    ഇൻസ്റ്റാഗ്രാം uninstall ചെയ്യേണ്ടതിന് പകരം ജീവിതം uninstall ചെയ്തേക്കുന്നു 😑😑

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 9 днів тому +77

      Yes 👍

    • @ArunKumar-ye3hw
      @ArunKumar-ye3hw 9 днів тому +208

      Maturity illathathinte preshnava ithokke🙂

    • @sajadpt
      @sajadpt 9 днів тому +87

      പൂ മക്കളെ സോഷ്യൽ മീഡിയയിൽ ഒരാളെ വെറുതെ hate വരുമ്പോൾ ആരായാലും ചെയ്തു പോവും ഞാൻ ഇതു കുറച്ചു മുന്പേ പ്രദീക്ഷിച്ചതാ...

    • @deeh2525
      @deeh2525 9 днів тому +63

      ​@@ArunKumar-ye3hwLol thangalk depression enthu aanu ennu ariyamo chumma kidannu maturity illathond ennu parayathe avarude avastha manasilakuka

    • @SLK_D
      @SLK_D 9 днів тому +30

      ​@@deeh2525athe sadness or depression vannal poyi,athil ninnum purathu varunnath asadhyam anu😢 one who went through who knows it well

  • @Narmada_2005
    @Narmada_2005 9 днів тому +2702

    അല്ലേലും മലയാളികൾക്ക് വൃത്തികെട്ട കമെന്റുകൾ ഇടാൻ ഈയിടെ പ്രവണത കൂടുതലാണ്.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 9 днів тому +60

      Yes 100%

    • @user-rg9ei5oo7w
      @user-rg9ei5oo7w 9 днів тому +42

      Ath western inflence nde bagam aan

    • @ANila-mq1we
      @ANila-mq1we 9 днів тому +116

      സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടാൽ അത്തരം വൃത്തികെട്ട കമൻ്റ്സ് കേൾക്കേണ്ടി വരും... അത് കേൾക്കാൻ ത്രാണി ഇല്ലത്തവർ influencer എന്ന പേരിൽ വീഡിയോ ഒക്കെ ഇടാമോ🤔

    • @juniormedia4280
      @juniormedia4280 9 днів тому +24

      ​@@user-rg9ei5oo7w nee western countriesil poyittundo?😀😀

    • @Devarsh1228
      @Devarsh1228 9 днів тому +8

      Mwon matt ulla country nte cyber attack kandillathonda

  • @vazhipokka
    @vazhipokka 9 днів тому +490

    ആ കുട്ടിയെ മാത്രം വേണമെങ്കിൽ പഴിക്കാം പക്ഷേ ഈ സൈബർ ആക്രമണം നിരന്തരമായി നടത്തുന്ന നമ്മുടെ സമൂഹത്തിന്റെ വികൃത മനസ്സിനെ കാണാതിരിക്കുന്നത് നല്ലതല്ല..

    • @nishraghav
      @nishraghav 9 днів тому +6

      അതെ...

    • @owl_vibez
      @owl_vibez 9 днів тому +4

      Athe

    • @ranjithnair6617
      @ranjithnair6617 8 днів тому +2

      സൈബർ ആക്രമണമൊക്കെ ബ്ലാക്‌മെയ്ൽ ചെയുനത്തിന്റെ ന്യൂജൻ name ആന്നോ

    • @vazhipokka
      @vazhipokka 8 днів тому +3

      @@ranjithnair6617 സാധ്യതയുണ്ട് കാരണം ആ കുട്ടി പ്രണയിച്ച പയ്യനുമായി ബ്രേക്ക്അപ്പ് ആയ ശേഷമാണ് സൈബർ ആക്രമണം ഇത്ര നേരിടേണ്ടി വന്നത്...

    • @ranjithnair6617
      @ranjithnair6617 8 днів тому +1

      @@vazhipokka അങ്ങനെ സംഭവം ഒകെ ഉണ്ടോ? ബ്രേക്ക്‌അപ്പ്‌ അപ്പോൾ ബ്ലാക്ക് മൈൽ തന്നെ. ശരിക്ക് ചെയ്യണ്ടത് ഗ്രീഷ്മ ചെയ്തപോലെ കഷായം കലക്കി കൊടുക്കുക ആരുന്നു. 😁

  • @innale.marichavan
    @innale.marichavan 9 днів тому +2409

    കുറച്ചു നാളത്തേക്ക് Instagram ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു 🥲

    • @beenab
      @beenab 9 днів тому +19

      സത്യം 👍🏻

    • @surya.K.S
      @surya.K.S 9 днів тому +48

      Agane ozhuvaakkan pattilla.
      25 vayassulla enik polum pattunnilla.. Bhayangara addiction ann. Athupole tganne ann UA-cam.

    • @athulcrzeven3678
      @athulcrzeven3678 9 днів тому +17

      ​@@surya.K.Sഎന്നിട്ട് ചെയ്തത് ആത്മഹത്യാ 🚶🏻‍♂️🚶🏻‍♂️

    • @rohitchandran97
      @rohitchandran97 9 днів тому +15

      ​@@surya.K.S youtube is ok especially if it's productive but when it becomes part of ur identity especially when you have your personal details & pictures on it then it could be a potential danger in disguise. if u don't have the mental capacity to face those then it's btr to have a low profile life .

    • @itzymidzy113
      @itzymidzy113 9 днів тому

      ​@@surya.K.S Instagram uninstall cheythal ningallkk nalla oru human aavam UA-cam pinnem kizhappamilla Instagram dark web polatha item aahm entho aarkkenkilum ethire hate comment ettu tolinja rand imoji Etta entho mass aayi enna vijaram

  • @jancyajaykumar
    @jancyajaykumar 9 днів тому +1750

    ഇത്തരം അപക്വമായ തീരുമാനങ്ങൾ എടുക്കുന്നവരാണ് ഇൻഫ്ലുവൻസർ എന്ന് പറയുന്നത്

  • @princerspopy704
    @princerspopy704 9 днів тому +327

    ഇതിപ്പോൾ സ്ഥിരം പരുപാടിയാ ആ കൊച്ചിന് പകരം നമ്മൾക്ക് വേണ്ടപ്പെട്ട ആർകെങ്കിലും ആയിരുനെങ്കിലോ ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ എന്താവും അവസ്ഥ അതിന് സഹിക്കാവുന്നതിലും അപ്പുറം ഉള്ള വിഷമം ഉണ്ടായി കാണും എല്ലാരം ഒരുപോലെ അല്ലല്ലോ എന്തിനാ ആവിശ്യം ഇല്ലാതെ അന്യവരുടെ കാര്യത്തിൽ ഇടപെട്ട് അവരെ തെറി പറഞ്ഞ് വിരോധവും അവരുടെ പ്രാക്കും സമ്പാദിക്കുന്നത്
    ഒന്ന് ഓർക്കണം കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല എല്ലാം ആവിശ്യത്തിന് വേണം

    • @pradeeshprabha3413
      @pradeeshprabha3413 9 днів тому +13

      എന്റെ വീട്ടിൽ ഉള്ളവര് ബുദ്ധി ഉള്ളവരാ...insta uninstall ചെയ്യും

    • @vigorouscomments8462
      @vigorouscomments8462 9 днів тому +16

      നമ്മടെ വീട്ടിലെ എന്ന് പറയരുത്..എൻ്റെ വീട്ടിൽ ഉള്ളർക്ക് അപ്പൻ ഓട്ടോ ഓടിക്കാൻ പോകുമ്പോൾ plus two പഠിക്കുന്ന സമയത്ത് ഇൻസ്റ്റാഗ്രാമിൽ ആണുങ്ങളെ തപ്പൽ അല്ല പണി

    • @princerspopy704
      @princerspopy704 8 днів тому +6

      ഞാൻ ആരെയും ന്യായീകരിച്ചു പറഞ്ഞത് അല്ല പോയത് ഒരു മനുഷ്യജീവൻ അല്ലെ തെറ്റ് പറ്റാത്ത മനുഷ്യരും ഇല്ലാ നമ്മൾക്ക് ഇടയിൽ so ആ പെൺകൊച്ച് പോയതിൽ ആർക്കാ നഷ്ട്ടം അവരുടെ വീട്ടുകാർക്ക് സന്തോഷം അതിന്റെ ജീവിതം ഇല്ലാതാക്കിയവർക്കും 👌🏻

    • @fightingfile9280
      @fightingfile9280 8 днів тому +4

      അത്ര സഹിഷ്ണുത ഇല്ലാത്തവർ തിന്നുന്നതും തുപ്പുന്നതും തൂറുന്നതും ഒന്നും പബ്ലിക് പ്ലാറ്റ് ഫോമിൽ ഇടരുത്....

    • @devid-em9ul
      @devid-em9ul 8 днів тому +1

      Replay kittiyennu vijarikkunnu

  • @sreekanthazhakathu
    @sreekanthazhakathu 9 днів тому +60

    ഇവിടെ കമൻറ് ഇടുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആ സമയത്ത് ആ കുട്ടിയുടെ മനസ്സിലൂടെ കടന്നുപോയിരുന്ന ചിന്ത എന്തായിരുന്നു എന്ന് നമ്മൾക്ക് ആർക്കും അറിയില്ല... ആത്മഹത്യയിലേക്ക് നയിച്ച ഘടകം എന്താണെന്ന് ആർക്കുമറിയില്ല.. അത് ഇനി അറിയാനും പറ്റില്ല..
    മരണശേഷം എങ്കിലും ആ കുട്ടിയെ കുറ്റപ്പെടുത്താതിരിക്കാൻ സാധിക്കുമോ നിങ്ങൾക്ക്???

    • @mansoorilahi4142
      @mansoorilahi4142 8 днів тому

      Sadikuula 😂😂😂😂😂 ❤❤❤❤ konnalum suiced cheyyan pattula 🤣🤣🤣🤣🤣

  • @noufalkl1020
    @noufalkl1020 9 днів тому +895

    Net ഒരു മാസം recharge ചെയ്യാതെ ഇരുന്നാൽ തീരാവുന്ന പ്രശ്നം ഉള്ളു....

    • @user-hd6sn9ig8c
      @user-hd6sn9ig8c 9 днів тому +34

      അപ്പൊ ഇതിലും വലിയ ആത്മഹത്യ കാണേണ്ടി വന്നേനെ.

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 9 днів тому +4

      😂😂😂😂😂

    • @invincible7131
      @invincible7131 9 днів тому +26

      ഇതൊക്കെ പരെയാൻ എളുപ്പമാണ് നി ഒരു മാസം റീചാർജ് ചെയ്യാതെ ഇരി കാണാം

    • @mayflower2284
      @mayflower2284 9 днів тому +6

      Are you mad??? Net recharge cheyyand irnnal ee bullying cheytha aal ath nirthumo....

    • @neenah__
      @neenah__ 9 днів тому

      ​@@invincible7131ഒരു കൊഴപ്പവും ഇല്ലാ bro.. Njn 4 മാസം ഫോൺ ഇല്ലാതെ ജീവിച്ചിട്ടുണ്ട്.. ഓരോരുത്തരുടെ മനസ്സിന്റെ ശക്തി പോലെ ഇരിക്കും ഇതൊക്കെ.. Njn പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം തോന്നും പക്ഷെ സത്യമാണ്... വേറെ ഒരുപാട് Distractions ഉണ്ട് നമുക്ക് ചുറ്റും. അത് adapt ചെയ്യാൻ മനസ്സുണ്ടെങ്കിൽ അപ്പൊ ഫോൺ ഒന്നുമല്ല എന്നു മനസ്സിലാകും

  • @MalavikaMaluzz-ln8so
    @MalavikaMaluzz-ln8so 9 днів тому +255

    Mental health എത്രത്തോളം important ആണെന്നറിയുമോ. പക്വതയില്ലാത്ത തീരുമാനം എന്ന് പറയുന്നവർ എന്ത് കൊണ്ട് ഇങ്ങനെയൊക്കെ comment ചെയ്യുന്നവരുടെ mentality യെ പറ്റി സംസാരിക്കുന്നില്ല. Cyber bully കൾക്ക് പ്രായം ഒരു പ്രശ്നമേയല്ല എന്തിനേറെ പറയുന്നു 10 വയസ്സുള്ള ഒരു കൊച്ചിനെ പോലും വെറുതെ വിടുന്നില്ല 😢

    • @vigorouscomments8462
      @vigorouscomments8462 9 днів тому +7

      10 വയസ്സുള്ള കുട്ടിക്ക് ഉള്ളത് അല്ല ഇൻസ്റ്റാഗ്രാം

    • @Charutha-hari
      @Charutha-hari 8 днів тому +11

      @@vigorouscomments8462 Athin 10 vayas alla 18 vayas ahn pryapoorthi aya kutti ahn...🤌🏼

    • @MalavikaMaluzz-ln8so
      @MalavikaMaluzz-ln8so 8 днів тому +1

      ​@@vigorouscomments846210 വയസുള്ളകുട്ടിയുടെ ഇന്റർവ്യൂവിന് താഴെ vanna bullying comments ine പറ്റിയാണ് പറഞ്ഞത്. അത് ആ കുട്ടി കാണുന്നുണ്ടെങ്കിൽ അതിന്റെ മാനസിക നില ഒന്ന് ആലോചിച്ചു നോക്കിയേ. 10 വയസുള്ളകുട്ടി insta use, cheyyunnundenkilum avare bullying cheyyamo

    • @tejijoy8984
      @tejijoy8984 8 днів тому +4

      ,public platform ൽ ജീവിതം മൊത്തം പ്രദർശനത്തിനു വച്ചിട്ട് comment box ഓൺ ചെയ്തു വച്ചിരുന്നില്ല 18 വയസ്സു കഴിഞ്ഞ നമ്മൾ ഒന്നും.കാരണം എന്താണെന്നോ,നമ്മുക്ക് നാട്ടുകാരെ മൊത്തം നന്നാക്കാനോ അവരുടെ വായ അടപ്പിക്കാനോ പറ്റില്ല.നമ്മുടെ സ്വകാര്യത നമ്മൾ തന്നെ protect ചെയ്യുക,ബോധപൂർവം പ്രവർത്തിക്കുക,ബോധം വയ്ക്കാൻ ഉള്ള പ്രായം ആയിട്ടില്ലെങ്കിൽ പിന്നെ ഈ പണിക്കൊന്നു൦ പോകാതിരിക്കുക that's all

  • @Thealoneman-zi7vu
    @Thealoneman-zi7vu 9 днів тому +360

    മാധ്യമങ്ങൾക്ക് ഇതും ഒരു വാർത്ത മാത്രം.
    ആ മാതാപിതാക്കൾക്ക് ഒരു മകളെ നഷ്ടപ്പെട്ടു.
    പ്രായത്തിന്റെ പക്വത കുറവ് മൂലം എടുത്തുചാടി ഇതുപോലെയുള്ള ബന്ധങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ മുതിർന്നവർ ഉപദേശിച്ചാൽ
    ഇതേ മാധ്യമങ്ങൾ കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകും.
    "പാട്രിയാർക്കി"
    "ടോക്സിക്"
    "90 ലെ വസന്തം "
    തുടങ്ങിയ പദാവലികൾ ഉപയോഗിച്ച് അവരെ കളിയാക്കി ഒതുക്കുന്ന ചർച്ചകൾ എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകും.
    ഏതെങ്കിലും അപകടത്തിൽ ചെന്ന് ചാടിയാൽ അത് അവർക്ക് പുതിയ ഒരു കണ്ടൻറ് മാത്രമാവും.

    • @nishraghav
      @nishraghav 9 днів тому +5

      💯

    • @asteria2916
      @asteria2916 9 днів тому +13

      Patriarchy is no joke

    • @dewdrops6114
      @dewdrops6114 8 днів тому

      Ee toxic patriarch vasanthangal aan aa kochine konnath. Evattakalkokke penpillare kanumba mathram ang elakkama

    • @haseenamhanif7609
      @haseenamhanif7609 8 днів тому +7

      @@asteria2916 suicide due to immaturity isn’t joke either

    • @hhnandu
      @hhnandu 8 днів тому +11

      enth thengaya ningal parayunnath.. bandham karanam alla aathmahathya.. bandham avasanippichennu paranj ningale polulla comment jenmangal aa kochine cyber aakramanam nadathiyath kondanu aaa pavam aathmahathya cheythath.. ini enkilum vaayadach vekk ammaava

  • @gvrsunilps
    @gvrsunilps 9 днів тому +292

    വേറെ ഒന്നും തോന്നരുത് Influvencer & motivator. ഇത്തരം വാക്കുകൾ അർഹതയുള്ളവർക്ക് ചാർത്തി കൊടുക്കുക .... Please

    • @josephshalinraphy333
      @josephshalinraphy333 8 днів тому +9

      👍🏻

    • @quitmaskreloaded
      @quitmaskreloaded 8 днів тому +4

      💯 സത്യം😂

    • @tejijoy8984
      @tejijoy8984 8 днів тому +1

      അത് സത്യം,സ്വന്തം ജീവിതം മര്യാദക്ക് കൊണ്ടു പോകാൻ പറ്റാത്തവർ എന്തു influence ആണ് ഉണ്ടാക്കുന്നത്😮

    • @SideequeKcnsmh9312
      @SideequeKcnsmh9312 8 днів тому +2

      Correct

  • @crazzyGOD
    @crazzyGOD 9 днів тому +410

    Eee videokk vare cyber attack... Enthoru toxic ane... 😢

    • @sonat731
      @sonat731 9 днів тому +64

      sathyam ..............Typical malayalikal

    • @elizabetheldho7408
      @elizabetheldho7408 9 днів тому +21

      Athe ippozhum kuttapedathennu 😢pavam kutty

    • @itzymidzy113
      @itzymidzy113 9 днів тому +3

      Sathyam

    • @sadiqueali5117
      @sadiqueali5117 9 днів тому +11

      ​@@sonat731ith ela natilum und malaree

    • @SLK_D
      @SLK_D 9 днів тому +6

      Yes we are living in a weird fxking world😢

  • @Sandreeiii
    @Sandreeiii 9 днів тому +360

    മലയാളികളുടെ സംസ്കാരം comment box il, ഉണ്ട് ഒരാൾ മരിച്ചാൽ പോലും വെറുതെ വിടില്ലേ.... May her soul rest in peace 💔🙂

    • @TheEnforcersVlog
      @TheEnforcersVlog 9 днів тому +12

      ആത്മഹത്യ ചെയ്ത ആളിന്റെ സോൾ റസ്റ്റ് ഇൻ പീസ് ആവില്ല.

    • @asteria2916
      @asteria2916 9 днів тому +23

      Yes....
      Such judgemental people are the reason she mightve lost her sanity in the first place. People often forget to be kind online....hiding behind profiles and throwing blind hatred at others for no reason

    • @deeh2525
      @deeh2525 9 днів тому +9

      ​@@asteria2916yea oruthan comments ittirikunath maturity illathond ennu ivanoke mental health enth aanu ennu oru thengayum ariyila kuttam paraynum bullying chynum nalla thalparym aanu ivarkoke

    • @rainflowerkid
      @rainflowerkid 9 днів тому

      @@asteria2916true 🙏🏽

    • @rainflowerkid
      @rainflowerkid 9 днів тому +6

      @@deeh2525അതെ കുറവുള്ള ഒരാളെ കാണുന്നത് തന്നെ ഇവർക്കൊക്കെ സന്തോഷമാണ് കാരണം അവരിൽ അത്രയും കുറവുകൾ മാത്രമാണ്. .😡

  • @ishaqbp5751
    @ishaqbp5751 8 днів тому +20

    ഇൻസ്റ്റ ഇല്ലാത്തവർ എത്രപേരുണ്ട്

  • @Izas_Little_World
    @Izas_Little_World 9 днів тому +402

    മരണ വാർത്തകളിലെങ്കിലും please lock comment box. .മലയാളീസ് ലൈഫിലെ frustruation തീർക്കുന്നത് കമെന്റ് ബോക്സിലാണ്

    • @neethub.s726
      @neethub.s726 9 днів тому +22

      Cmnt idunnavar oke bold ആണു.... Ithe പോലെ kure എണ്ണം ചത്തെന്നു cmnt sec ആന്നോ kuttam

    • @Nithin_Kiriyath
      @Nithin_Kiriyath 9 днів тому +1

      ​@@neethub.s726ഫ്രസ്‌ട്രേഷൻ തീർക്കുന്നതാണോ ബോൾഡ്നെസ്സ്?

    • @zenitsu-kg4jj
      @zenitsu-kg4jj 9 днів тому +3

      @@neethub.s726 ee bold enn parayunnath orale maranathilekk thalli vidunnathineyano cyber bullyingano normalise cheyyyunnath kashttam

    • @Izas_Little_World
      @Izas_Little_World 9 днів тому +1

      @@neethub.s726 വന്നല്ലോ വനമാല, മരണ വാർത്തകൾക്കടിയിൽ പോലും സ്വന്തം സമയം കളഞ്ഞു സാഡിസ്റ് കമന്റ്റിടുന്നവർ തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ ഈ സമൂഹത്തിനു ദോഷമേ ചെയ്യൂ,വൈകും മുൻപ് ചികിത്സ തേടു,അത്രയേ എനിക്ക് അഡ്വൈസ്ചെയ്യാൻ ഉള്ളു

    • @sajadpt
      @sajadpt 9 днів тому +8

      പൂ മക്കളെ സോഷ്യൽ മീഡിയയിൽ ഒരാളെ വെറുതെ hate വരുമ്പോൾ ആരായാലും ചെയ്തു പോവും ഞാൻ ഇതു കുറച്ചു മുന്പേ പ്രദീക്ഷിച്ചതാ...

  • @Dare5
    @Dare5 9 днів тому +164

    സോഷ്യൽ മീഡിയയിൽ കമൻറുകൾ, വീഡിയോ, ഫോട്ടോ,...
    പോസ്റ്റ് ചെയ്യുമ്പോൾ സൂക്ഷിക്കണം.
    ചിലപ്പോൾ അപകടം ഉണ്ടാക്കും.

  • @walkwithlenin3798
    @walkwithlenin3798 9 днів тому +41

    Social media എത്ര മാത്രം അപകടം ആണെന്നു മനസ്സിലാക്കണം.

  • @Elenagilmore07
    @Elenagilmore07 9 днів тому +322

    May her soul rest in peace 🕊️ guys please respect her soul🙏

    • @robintiju6526
      @robintiju6526 9 днів тому +10

      Seri kunje😢

    • @dhanuja__143
      @dhanuja__143 9 днів тому +1

      What's her name I can't understand Malayalam

    • @JackTheGamerspy-uu2py
      @JackTheGamerspy-uu2py 8 днів тому

      I think it's Adhitya ​@@dhanuja__143

    • @GS-gd1nm
      @GS-gd1nm 8 днів тому

      Does anyone know her insta id or is it deleted now?

    • @Charutha-hari
      @Charutha-hari 8 днів тому

      ​​​​@@GS-gd1nmnjan_pyaru that's her intsa id...😢

  • @vipinvj4497
    @vipinvj4497 9 днів тому +153

    Below 18 age social media ഉപയോഗിക്കാൻ അനുമതി കൊടുക്കാത്തത് ആണ് നല്ലത്

    • @amaljacobmohan1
      @amaljacobmohan1 8 днів тому +5

      Correct

    • @Zahvioh7
      @Zahvioh7 8 днів тому +6

      😂 impossible,piller ann koodithal instel 💯

    • @shanmuhammed8974
      @shanmuhammed8974 8 днів тому +1

      കൊടുത്തില്ലേൽ അയിനാണ് ആത്മഹത്യ ചെയ്യുന്നത് അതൊന്നും കേൾക്കാറില്ലേ 🧐

  • @Niharika809
    @Niharika809 9 днів тому +69

    ഇത്രയും immatured ആയിട്ടുള്ള ആളെ ആണോ influencer എന്ന് പറയുന്നത്?😮

    • @Leew541
      @Leew541 8 днів тому +16

      She is good content creator. Ivde ithinum vellye artistelum actorsum suicide chythirikunnu. Ellavrkum mental issues ind bro. Still ninghale polethe alkar ith pole mandatharam vilichu vilabunnu 👍🏻

    • @redoxgamingyt2270
      @redoxgamingyt2270 8 днів тому +9

      Ni okke enna oru myren aa ... A koch enta soul in engilum kurach peace koduk 🥺💔

    • @-rose-16
      @-rose-16 8 днів тому +3

      Influencer aakan ulla criteria aano maturity, marichille kashtam iniyenkilum athine veruthe vidu

    • @davisgeorge7926
      @davisgeorge7926 8 днів тому +3

      Cyber attack even after she dies? Dude, can you now believe how much worse she had faced then?

    • @shxxmll.
      @shxxmll. 8 днів тому +4

      It's like saying Why psychology students get depressed? Avark avare notes vayichaal pole

  • @Sirajtm94
    @Sirajtm94 9 днів тому +70

    കമന്റ് ബോക്സ് നിറയെ മാനസിക ആരോഗ്യ വിദഗ്ധരും വജ്രത്തേക്കാൾ കടുപ്പമുള്ള മനസ്സും ഉള്ളവരാണല്ലോ. അനാവശ്യമായി അന്യരുടെ ജീവിതത്തെ കളിയാക്കിയും hate കമന്റ് ചെയ്തും ഒരാളെ മനഃപൂർവമല്ലതെ കൊന്നിരിക്കുകയാണ് . എന്നിട്ടും നിർത്താതെ വീണ്ടും വലിച്ച് കീറുന്നു .

    • @Lordtyrion4596
      @Lordtyrion4596 9 днів тому +6

      This world is filled with bullies.

    • @JackTheGamerspy-uu2py
      @JackTheGamerspy-uu2py 8 днів тому +4

      Avarkku kittendath kittumbol adangikkolum

    • @rj00naabi
      @rj00naabi 8 днів тому +3

      Public ആയി irl ഇതുപോലെ ഒക്കെ പറഞ്ഞാ നല്ല അടി കിട്ടുമെന്ന് അവർക്ക് അറിയാം. അതിൻ്റെ frustration online വന്ന് തീർക്കുന്നു these Rotten bananas!

    • @rj00naabi
      @rj00naabi 8 днів тому +3

      ​@@JackTheGamerspy-uu2pyഎന്തു കിട്ടാൻ? കൂടിപ്പോയാൽ "report" or "warning" കിട്ടും അത്രതന്നെ.

    • @Lordtyrion4596
      @Lordtyrion4596 8 днів тому +4

      @@rj00naabi അതാണ്. Real life ഇൽ ഒന്നുമൊന്നും ആവാൻ സാധിക്കാത്തതിന്റെ ചൊറി എന്തെങ്കിലും ആയവരോടോ ആവാൻ ശ്രമിക്കുന്നവരോടൊ തീർത്ത് അങ്ങ് സംതൃപ്തി അടയുന്ന pathetic people.

  • @chinchugopal1658
    @chinchugopal1658 9 днів тому +31

    എല്ലായിടത്തും hate comment ഇടാൻ വേണ്ടി നടക്കുന്ന ചിലർ ഉണ്ട്,, ജീവിതത്തിലെ frustrations ഒക്കെ ഇങ്ങനെ തീർക്കുന്ന ഇവരെ mind ചെയ്യാതിരിക്കുക എന്നത് മാത്രമേ ചെയ്യാൻ കഴിയു.

    • @sanjay-ky2wb
      @sanjay-ky2wb 8 днів тому +1

      Social media എന്നത് ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ്,... പബ്ലിക്കായി ചെയ്യുന്ന കാര്യങ്ങൾക്ക് വിമർശനം ഏൽക്കേണ്ടി വരും... അതിനെ ഒരേയൊരു പരിഹാരം പബ്ലിക് ആക്കാതിരിക്കുക എന്നതാണ്... പ്രണയവും വിവാഹവും ഗർഭവും മരണവും വീഡിയോ ഉണ്ടാക്കി നാട്ടുകാരെ കാണിക്കുകയല്ല വേണ്ടത്.,. ഓരോരുത്തരുടെയും സ്വകാര്യതയാണത്

    • @hyhy7478
      @hyhy7478 8 днів тому +5

      ​​@@sanjay-ky2wb analaum valavdem life el keri toxic comments idatheirikila alee?

    • @tejijoy8984
      @tejijoy8984 8 днів тому

      public platform ൽ ജീവിതം മൊത്തം പ്രദർശനത്തിനു വച്ചിട്ട് comment box ഓൺ ചെയ്തു വച്ചിരുന്നില്ല നമ്മൾ ഒന്നും.കാരണം എന്താണെന്നോ,നമ്മുക്ക് നാട്ടുകാരെ മൊത്തം നന്നാക്കാനോ അവരുടെ വായ അടപ്പിക്കാനോ പറ്റില്ല.നമ്മുടെ സ്വകാര്യത നമ്മൾ തന്നെ protect ചെയ്യുക,ബോധപൂർവം പ്രവർത്തിക്കുക,ബോധം വയ്ക്കാൻ ഉള്ള പ്രായം ആയിട്ടില്ലെങ്കിൽ പിന്നെ ഈ പണിക്കൊന്നു൦ പോകാതിരിക്കുക that's all

    • @chinchugopal1658
      @chinchugopal1658 8 днів тому +1

      @@sanjay-ky2wb എന്നാലും toxic comment ഇടാതിരിക്കാം എന്ന് ചിന്തിക്കില്ല അല്ലെ

    • @chinchugopal1658
      @chinchugopal1658 8 днів тому

      @@tejijoy8984 സോഷ്യൽ മീഡിയ യിൽ comment box എന്തും പറയാനോ type ചെയ്യാനോ ഉള്ള ഇടം ആണെന്ന് വിചാരിക്കുന്നത് ശെരിയല്ല

  • @souparnikasajith5582
    @souparnikasajith5582 9 днів тому +100

    Oru kutti marichittum comment boxil vann . Very good , nalla karyam ennokke parayan nanam ille. Swatham vtlum ille makal okke . Igane ulla pennugal okke marikanam enn okke parayan egane manasu varunnu 🙂 . Humanity illatha kore aalukal . 🙂

    • @elizabetheldho7408
      @elizabetheldho7408 9 днів тому +4

      Sathyam athum majority commentsum 😢

    • @souparnikasajith5582
      @souparnikasajith5582 9 днів тому +9

      @@elizabetheldho7408 parayanitt karyam illa. Swatham vtl nadakunnavare ivarkk okke ellam thamasha mathram ayirikum 🙂..

    • @biriyanivijayan8478
      @biriyanivijayan8478 9 днів тому

      Kaashayam greeshma oru aale konnappol santoshicha pennungalude naadu aanu keralam

  • @athirasasi3331
    @athirasasi3331 8 днів тому +14

    Insta ഇല്ലാത്തവർ ഉണ്ടോ എന്നെപോലെ

  • @chinchugopal1658
    @chinchugopal1658 9 днів тому +40

    മരിച്ചാലും വെറുതെ വിടാതെ hate comments ഇട്ടുകൊണ്ടേ ഇരിക്കുന്നു.. പ്രബുദ്ധരായ മലയാളികൾ

    • @owl_vibez
      @owl_vibez 9 днів тому +1

      Manassakshiyilla onninum. കഴുകന്മാരെ pole മരിച്ചവരെയും കൊതിവലിക്കുന്ന കുറെ പേര്!

    • @sanjay-ky2wb
      @sanjay-ky2wb 8 днів тому +3

      Social media എന്നത് ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ്,... പബ്ലിക്കായി ചെയ്യുന്ന കാര്യങ്ങൾക്ക് വിമർശനം ഏൽക്കേണ്ടി വരും... അതിനെ ഒരേയൊരു പരിഹാരം പബ്ലിക് ആക്കാതിരിക്കുക എന്നതാണ്... പ്രണയവും വിവാഹവും ഗർഭവും മരണവും വീഡിയോ ഉണ്ടാക്കി നാട്ടുകാരെ കാണിക്കുകയല്ല വേണ്ടത്.,. ഓരോരുത്തരുടെയും സ്വകാര്യതയാണത്

    • @vyshnavkp33
      @vyshnavkp33 День тому

      ​@@sanjay-ky2wbeni ee comment ittal nee monjiyavan ennu artham

  • @gamingfun57
    @gamingfun57 9 днів тому +91

    I have no Instagram 😮😊 sigh. People should focus on their self-care instead of focusing on others

    • @itzymidzy113
      @itzymidzy113 9 днів тому +14

      Samee njan addiction aayirunnu pinne manassilayi ee sambhavam ethra mathram nammale influence cheyyunnundenn

    • @gamingfun57
      @gamingfun57 9 днів тому +1

      @@itzymidzy113 very true. Glad you're out of it. It's the worst app. U can be very peaceful without it. No drama ✌🏻❤️😊 have good days ahead.

    • @SLK_D
      @SLK_D 9 днів тому +8

      Njanum,insta,watsapp,facebook ellam ozhivakki,ippol ake ullath UA-cam anu ath uninstall cheyyan pattathathinte vishamathila njan

    • @Zathan_Xavier
      @Zathan_Xavier 9 днів тому +1

      ​​​@@SLK_DSame here.
      No insta
      Not using telegram for more than 4 years
      Fb account und, yearly 1 time mathre login cheyu
      WhatsApp evide enkilum long trip pokan neram parents in live location share cheyth kodukan vendi mathram install cheyum. Trip kayin nere uninstall.
      Aake ullath UA-cam mathram. Ath kond thanne nalla samadhanam und😊

    • @neethub.s726
      @neethub.s726 9 днів тому +1

      Same.... Only utube 😇സമാധാനം... സന്തോഷം

  • @RahinaK-dm8cz
    @RahinaK-dm8cz 9 днів тому +47

    പറയുന്നവർക്ക് എല്ലാം പറയാം, അവർ അനുഭവിച്ചത് അവർക്ക് അറിയാം, ഒരാളും അത്രത്തോളം അനുഭവിക്കാതെ മരണത്തെ പറ്റി ചിന്തിക്കില്ല, ഒട്ടും ആവില്ല എന്ന് തോന്നുന്ന ഒരു നിമിഷം,

    • @sanjay-ky2wb
      @sanjay-ky2wb 8 днів тому +4

      Social media എന്നത് ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ്,... പബ്ലിക്കായി ചെയ്യുന്ന കാര്യങ്ങൾക്ക് വിമർശനം ഏൽക്കേണ്ടി വരും... അതിനെ ഒരേയൊരു പരിഹാരം പബ്ലിക് ആക്കാതിരിക്കുക എന്നതാണ്... പ്രണയവും വിവാഹവും ഗർഭവും മരണവും വീഡിയോ ഉണ്ടാക്കി നാട്ടുകാരെ കാണിക്കുകയല്ല വേണ്ടത്.,. ഓരോരുത്തരുടെയും സ്വകാര്യതയാണത്

    • @wazeem9916
      @wazeem9916 8 днів тому +2

      ​@@sanjay-ky2wb true❤💯
      Broo ethonum kure vivaradhoshikalk manasilavilaa

    • @fiyazafthab3407
      @fiyazafthab3407 8 днів тому +1

      വേണം എന്ന് വെച്ചിട്ട് വരുത്തുന്നതല്ലേ ഇതൊക്കെ പഠിക്കേണ്ട പ്രായത്തിൽ പഠിക്കുക സോഷ്യൽ മീഡിയ വീട്ടുകാർ ഒരു ലിമിറ്റ് വെക്കണം
      എല്ലാം തുറന്ന് കൊട്ത്ത് പെട്ടന്ന് നിർത്താൻ പറഞ്ഞാൽ ഒരാളും നിർത്തില്ല 18വയസ്സ് വരെ കുട്ടികൾക്കു കുട്ടികൾക്കു ഫോൺ കൊടുക്കാതിരിക്കുക പറന്റ്സിന്റെ ഫോൺ ഉപയോഗിക്കാലോ swntmaayi ഫോൺ ഉണ്ടെങ്കിൽ തന്നെ രാത്രിയിൽ പറന്റ്സിന്റെ മുറിയിൽ കൊണ്ട് വെക്കട്ടെ അതിനുള്ള തന്റേടം മാതാപിതാക്കൾ ക് വേണം

    • @vyshnavkp33
      @vyshnavkp33 День тому

      ​@@sanjay-ky2wbelladithum ore comment onnu erangi poda

    • @vyshnavkp33
      @vyshnavkp33 День тому

      ​@@wazeem9916ennu paranju social mediayil orale bad comments idunathinu oru paridhi undu ketto vivaradhoshikale

  • @Anasseyy
    @Anasseyy 9 днів тому +159

    എന്ത് തന്തയില്ലായിത്തരോം പറഞ്ഞിട്ട് ഈ emoji 🗿കൂടി ഇട്ടാൽ mass ആയി എന്ന് വിചാരിക്കുന്ന new generation

    • @owl_vibez
      @owl_vibez 8 днів тому +7

      കറക്റ്റ്

    • @owl_vibez
      @owl_vibez 8 днів тому +9

      Dark joke enna പേരിലാ അങ്ങനത്തെ comments കൂടുതലും varunnath

    • @rogger972
      @rogger972 8 днів тому +4

      Enthayalum aa vanangalk influencersinekal vivaram undakum 😂

    • @biriyanivijayan8478
      @biriyanivijayan8478 8 днів тому +1

      Athokke kaashayam Greeshma the rank holder😂 cgeruthayitt onnu visham vech kollum

    • @reji2138
      @reji2138 8 днів тому

      So true

  • @varsha3296
    @varsha3296 9 днів тому +12

    തുടക്കത്തിൽ തന്നെ comment box disable ആക്കിയ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു 🙂

  • @Jnmonjo
    @Jnmonjo 9 днів тому +63

    Recently, there has been a concerning trend among some Malayalis who exhibit toxic behavior by engaging in cyber attacks on individuals of all ages, including children and senior citizens. They seem to constantly look for faults and negativity in everything. It's disheartening to witness this change in our community.

    • @deeh2525
      @deeh2525 9 днів тому +7

      Trolls and memes nalla pole influence chyunnund angne chyn orale mentally bullying chyunthum body shaming chyuvanum ipol ullavark bhayangra thalparym aanu ellavarkum

    • @Jnmonjo
      @Jnmonjo 9 днів тому +6

      @@deeh2525 yes enth kandalum malayali adhyam nokunathu negetive syirikum..

    • @MalavikaMaluzz-ln8so
      @MalavikaMaluzz-ln8so 9 днів тому +11

      ​@@deeh2525yeah aa devananda എന്നുപറയുന്ന കൊച്ചിനെപ്പറ്റിയൊക്കെ എന്തൊക്കെയാ ഇവരൊക്കെ comment ചെയ്യുന്നേ. ആരേലും ട്രോൾ ചെയ്യാൻ കാത്തിരിക്കുന്നത് പോലെയാണ് ഇവരുടെയൊക്കെ മനോഭാവം

    • @biriyanivijayan8478
      @biriyanivijayan8478 9 днів тому

      Kaashayam greeshma oru aale konnappol santoshicha pennungalude naadu aanu keralam

    • @asteria2916
      @asteria2916 9 днів тому +5

      Exactly....media should create awareness about this....cyberwing too....devanandha...Big Boss contestants etc and almost all malayalam actresses

  • @varsha3296
    @varsha3296 9 днів тому +7

    ഇവിടെ കൊറേ പേർ comment ഇടുന്നത് കണ്ടു് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി എല്ലാരും comment ഇടുന്നു എന്ന് ഒക്കെ.. നിങ്ങൾ ഒന്ന് ചിന്തിക്കൂ ഇത് ഒരു പ്രണയ നായിരശ്യം മൂലം ഉണ്ടായ മരണം അല്ല.. മറിച്ച് cyber bullying aani കാരണം അത് തുടക്കത്തിൽ തന്നെ ഒഴിവാക്കാം ആയിരുന്നു.. ഒരു depression stage വരെ കൊണ്ട് ethikandey ഒരു കാര്യവും ഇല്ല.. കമൻ്റ് box off ആക്കി വെച്ചാ പോരെ.. ഇപ്പൊ ഇൻസ്റ്റഗ്രാമിൽ തന്നെ ഉണ്ട് settings പരിചയം ഇല്ലാത്തവരുടെ മെസ്സേജ് restirct ചെയ്തു ഇടാം.... അങ്ങനെ എന്തേലും solution ആദ്യമെ chythirunel ഇന്ന് ഇത് സംഭവികില്ലർന്നു🙂

    • @gopika7628
      @gopika7628 9 днів тому +4

      Aardem mental state nammk parayan pattilla..breakups edayiloode athrem cyber attack koode vannond thalarnn poyttndavm

  • @Gayathrisajikumar
    @Gayathrisajikumar 8 днів тому +12

    My friends still provoke me to take Instagram
    But l don't think it's necessary
    You tube itself is enough l think

  • @Zyerogamer
    @Zyerogamer 9 днів тому +8

    Social media ആണ് അവിടെ ലക്ഷകണക്കിന് അലകർക് കമ്മ്യൂണിക്കേഷൻ ചെയാം... പേർസണൽ കാര്യങ്ങൾ share ചെയുമ്പോൾ അതിന്റെ എല്ലാ തലങ്ങളും അക്‌സെപ്റ് ചെയ്യണം. ഇവിടെ cyber bullying എന്ന് പറയുന്നു reason.. അതിനു വഴി വെട്ടിയത് ഒരു അർത്ഥത്തിൽ അതിൽ ഇടപ്പെടുന്ന ആൾക്കാർ ആണ്....മറു വശം നോക്കിയാൽ share ചെയുന്ന ആൾക്കും തെറ്റി.... മനുഷ്യർ ആണ് എല്ലാരും ഒരേപോലെ അല്ല...എന്ത് ചെയ്താലും അതിന്റെ രണ്ടു വശം ചിന്തിച്ചാൽ തീർവുന്ന problems ഉള്ളു...

  • @itsmystyleNamitha
    @itsmystyleNamitha 9 днів тому +11

    Ethra frndsum followersum undayitt nth kaarym ithrem preshnathilum aarum kai pidich nirthan undayilla

  • @jintumjoy7194
    @jintumjoy7194 9 днів тому +175

    മാതാപിതാക്കളോട് ഒന്ന് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.

    • @mynameismaximus3624
      @mynameismaximus3624 9 днів тому +8

      കൺട്രി പേരെന്റ്സ്. അങ്ങനെയല്ലേ പുതിയ തലമുറക്ക് പഠനം.

    • @RemyaMohan-uj3ju
      @RemyaMohan-uj3ju 9 днів тому +30

      അവർ ആയിരിക്കും മക്കളെ കൂടുതൽ വേദനിപ്പിക്കുന്നതും 😔

    • @A2ACREATIONS
      @A2ACREATIONS 9 днів тому +5

      കാര്യം അറിയാതെ വീട്ടുകാരുടെ പ്രക്ഷർ താങ്ങതേ ഈ വേറെ ഒരു വീട്ടിൽ ആയിരുന്നു
      2-3 ദിവസം മുമ്പ് ആണ് തിരിച്ച് വീട്ടിലേക്ക് വന്നത്

    • @neethub.s726
      @neethub.s726 9 днів тому +1

      അതൊക്കെ freedom കുറ യ്ക്കും

    • @jimmoriarty4530
      @jimmoriarty4530 8 днів тому +1

      Mathapithakkal +2 lu padikkunna kochinte instagram account delete cheyyathirunnathanu issue.

  • @nejibnejib902
    @nejibnejib902 9 днів тому +2

    😢😢

  • @SlimaHimlet
    @SlimaHimlet 9 днів тому +3

    💔

  • @thomaspsamuel
    @thomaspsamuel 9 днів тому +24

    എന്തിനും ഏതിനും verbal diarrohea നടത്തുന്ന കുറെ എണ്ണം ഉണ്ട്.. ഇവരൊക്കെ കാരണം എത്ര പേരാണ് വിഷമിക്കുന്നത്... ഇതുപോലെ ജീവിതം അവസാനിപ്പിക്കുന്നത്... എന്നാലും അവസാനം കുറ്റം ഇരക്ക് തന്നെ

    • @Lakshmilachu1768
      @Lakshmilachu1768 9 днів тому

      എന്ത് ഇര? തൻ്റെ മകളെ താൻ ഇങ്ങനെയാണോ വളർത്തുന്നത്? പഠിക്കേണ്ട പ്രായത്തിൽ പഠിക്കാതെ Social Media യിൽ ജീവിതം മുഴുവൻ തുറന്നുകാട്ടി Money and Fame നു വേണ്ടി എന്തും കാട്ടി കൂട്ടുമ്പോൾ അതിൻ്റെ Consequences അനുഭവിക്കാൻ കൂടി തയ്യാറായിരിക്കണം. Personal life Public ആക്കുന്നവർക്ക് ഇതൊരു പാഠമായിരിക്കട്ടെ.

  • @blacklover880
    @blacklover880 9 днів тому +5

    ആ insta ഒന്ന് uninstall ചെയ്യണ്ട കാര്യമല്ലേ ഉണ്ടായിരുന്നുള്ളൂ🙌🏻17 വയസ് കാണും എന്തോ ജീവിച്ചു🙄

  • @athuldominic
    @athuldominic 9 днів тому +156

    Plus 2🤦‍♂️🤦‍♂️

    • @fa_dhil
      @fa_dhil 9 днів тому +10

      ​@@snxhx iniyippo enth passout 😶

    • @alan8652
      @alan8652 9 днів тому +11

      ​@@snxhxlife nee out aayii...😢

    • @snxhx
      @snxhx 9 днів тому

      ​@@alan8652😢

    • @wazeem9916
      @wazeem9916 8 днів тому +1

      Pass out aay enth karyam poyilee

    • @biriyanivijayan8478
      @biriyanivijayan8478 8 днів тому +1

      @@snxhx rank holder aano

  • @neethub.s726
    @neethub.s726 9 днів тому +190

    സ്വയം നന്നാവാതെ മറ്റുള്ളവരെ influence cheyyan നടക്കുവാ... RIP

    • @MehMercedes
      @MehMercedes 9 днів тому +20

      നാണമുണ്ടോ??? മരിച്ച ശവശരീരം ഓർത്തെങ്കിലും ഈ കഴ എടുക്കാതെ ഇരിക്ക്!👍🏻 ശവത്തെ കുത്തുക എന്ന് കേട്ടിട്ട് ഒള് ഇപ്പോൾ കണ്ട്

    • @MehMercedes
      @MehMercedes 9 днів тому +9

      ആ കുട്ടിയുടെ കമന്റ് ബോക്സ്‌ എടുത്ത് നോക്കു. എന്നിട്ട് പറ. സ്വയം നന്നായില്ല പോലും... 👍🏻👍🏻ഇതൊക്കെ തന്നെയാണ് നിങ്ങളുടെ പ്രശ്നം

    • @NIDHINKARUNPK-vn5zc
      @NIDHINKARUNPK-vn5zc 9 днів тому +3

      ath sathyam

    • @gopika7628
      @gopika7628 9 днів тому +5

      Ithpole ororo comments karanam ath marichath

    • @anzeeeer
      @anzeeeer 9 днів тому

      Ingana kure thantha illayma kaanikkanavanmara paranjit karyam illa 🤝🫡

  • @user-fh8cg3cm7d
    @user-fh8cg3cm7d 8 днів тому +5

    പുതിയ ജനറേഷന്റെ കാര്യത്തിൽ ഞാൻ അഭിപ്രായം പറയാറില്ല.. കാരണം പറഞ്ഞാൽ നമ്മൾ പുറത്താകും.. അവരായി അവരുടെ പാടായി.. 😄😄

  • @advcate7897
    @advcate7897 9 днів тому +26

    എന്തിനാണ് ജീവിതം തീർക്കുന്നു 😞😞

  • @user-it9fy8sw5s
    @user-it9fy8sw5s 9 днів тому +4

    എന്താണ്, ആരെയാണ് ഇവർ ഇൻഫ്ലുവൻസ് ചെയ്യുന്നത് എന്നാണ് മനസ്സിലാവാത്തത്

  • @Dmj344
    @Dmj344 9 днів тому +17

    Instagram influencer athenthu category aanu. Enthanu criteria. Influencer ennokke important words aanu. Kurachu followers subscribers okke ullavarkku kodikkavunna oru sthanam alla.

    • @Be_kind_Be_loyal
      @Be_kind_Be_loyal 9 днів тому +4

      കൊറച്ചു ഫോട്ടോ കുറച്ചു reels. ആയി influencer ആയി 😇

    • @haripriya2032
      @haripriya2032 9 днів тому

      Influencer aano alleyo ennathaano ippo ividuthe vishayam. Koreyennam koodi aa kuttye kuttamparanj athine konnu. AA timeil ethra vishamam aval anubhavichittundaakum. Influencer aanenkilum allenkilum cyberbullying anubhavikkunnavar undallo.

    • @neyyattinkaragopan3042
      @neyyattinkaragopan3042 8 днів тому +1

      Followers alle main

  • @jidheshmj6498
    @jidheshmj6498 9 днів тому +21

    Tourist bus nu white paint adichath pole...
    keralathil Instagram Ban cheyanm enna nu ente oru ith

  • @Shelby-kl5ex
    @Shelby-kl5ex 9 днів тому +6

    Ivalude id entha a

  • @user-lp9dk3bl7x
    @user-lp9dk3bl7x 9 днів тому +5

    Cmnt box of aakiyal theerunna prashnam maathrame undayrnnullu😢😮

  • @renukacc1159
    @renukacc1159 8 днів тому +3

    ഇതെല്ലാം നിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

    • @zenzeiii554
      @zenzeiii554 8 днів тому +2

      Enth? Ozhivakkiyal thanoke ingane vannu comment idunnath enganaado? Enth logic aanu than paranjathil ullath. Vandi idichal marikkum ennorth aarelum vandi odikkathirikkunnundo?

  • @shahulhameedp5464
    @shahulhameedp5464 8 днів тому +1

    😢😢😢

  • @gaya6767
    @gaya6767 9 днів тому

    😭😢

  • @Aarathy91
    @Aarathy91 9 днів тому +12

    the hell is empty because all the devils are here😓

    • @elizabetheldho7408
      @elizabetheldho7408 9 днів тому +3

      Sathyam ithrem visham nammude chuttumulla aalkkarilundenn ippazha manasilaye onno rando negative comments pottenn vekkam but majority um ..athum ithrem sensitive aaya topic il

    • @anurag2577
      @anurag2577 9 днів тому +2

      Oh bagyam oralenkilum heavenil ethumello bhagyam🫡

  • @user-di1uw6bt2s
    @user-di1uw6bt2s 8 днів тому +3

    This cyberbullying has to stop. Look how much Jasmin and Gabri from Biggboss is being cyberbullied because of their relationship in the show. It is scary.

  • @ranjithnair6617
    @ranjithnair6617 8 днів тому +3

    ഈ കുട്ടി ചെയ്തത് ശരിക്കും തെറ്റാ 😢. ബ്ലാക്ക്മെയിൽ ചെയുന്ന എക്സ് കാമുകൻ മാരെ പേടിച്ചു ചാവുക അല്ല വേണ്ടത്, ഗ്രീഷ്മ ചെയ്തപോലെ കഷായം കൊടുക്കുക ആരുന്നു.

  • @mariak5582
    @mariak5582 8 днів тому +1

    Make cyber bullying Criminal offense..Save people's lives..🙏

  • @Sheymaas27
    @Sheymaas27 9 днів тому +6

    What nonsensee avalkk jeevichh kaanikkaayrnnillee nhnm oru +2 stdnt aan but wtsp yt mathramee use cheyyaarlluuuu😐

  • @arshapaul764
    @arshapaul764 9 днів тому +4

    Vulnerable aayirunna 18 vayasulla oru kuttiyekond ingane oru step edukkan mathram upadravicha nallavaraya manushyare kurich oru vaakk polum parayathe aa kuttiye iniyum kutamparayunna chila aalkar🙂

  • @creator122
    @creator122 9 днів тому +1

    Relationship status okke open aakkan kaanikkunna dhairyam break up ilum kaanikknm

  • @sarigasariga1175
    @sarigasariga1175 9 днів тому +1

    😢

  • @user-or6hk9km3k
    @user-or6hk9km3k 9 днів тому +8

    Instagram oke uninstal chyy..fake world fake people's

  • @stephin9073
    @stephin9073 9 днів тому +3

    മണ്ടത്തരം ആയി പോയി inji പറഞ്ഞിട്ട് കാര്യം ഇല്ല. Rip sister 😔😔.

  • @user-xd2oz3yy3c
    @user-xd2oz3yy3c 7 днів тому +1

    Kashttam.

  • @sanjeevdaniel5464
    @sanjeevdaniel5464 8 днів тому +6

    Social media influencer ആണത്രെ. ആരാണീ പട്ടങ്ങൾ കൊടുക്കുന്നത് ? കുഞ്ഞുങ്ങളെ പ്രായത്തിനൊത്തവണ്ണം വളരുവാൻ സഹായിക്കുക. അതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. 🤫🤫
    NB: Applies for ordinary children.

  • @user-wx4fo1up9e
    @user-wx4fo1up9e 9 днів тому +80

    ആരുടെ ഇൻഫ്ലുവൻസർ 🙄

    • @jasirpjasir6169
      @jasirpjasir6169 9 днів тому +2

      ഇ ൻ സ്റ്റാൾമെന്റൽസ്റ്

  • @bhagytv1983
    @bhagytv1983 7 днів тому

    ആദരാഞ്ജലികൾ 🙏

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 8 днів тому +2

    ഇൻസ്റ്റഗ്രാം
    വന്നത് കൊണ്ട് അത്രേം ഉപകാരം ഉണ്ടായില്ലേ

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 9 днів тому +19

    നാടും വീടും ആളുകളെയും കാണാതെ വീട്ടിൽ ഇരുന്ന് സോഷ്യൽ മീഡിയ ലോകത്തിരുന്ന് ഈ പ്രായത്തിൽ ഇൻഫ്ലുൻസ് ചെയ്താൽ ഇങ്ങനെയിരിക്കും..

  • @MrAbhishek9528
    @MrAbhishek9528 8 днів тому

    😭😭🌹

  • @alexstephen5892
    @alexstephen5892 8 днів тому +1

    Just pranayam....time pass for each other...

  • @sudi5558
    @sudi5558 9 днів тому +4

    Dear 24, enthinanu inganethe okke news valya important ayi news kanikkunne..vere ethra important newses und...

  • @-HXR.
    @-HXR. 9 днів тому +3

    Plus two ooooooo

  • @Cartoonmedia539
    @Cartoonmedia539 9 днів тому

    Photo ntha ingane kanikkunne

  • @ashishjoseph17
    @ashishjoseph17 9 днів тому +2

    Suicide ഒന്നിന്നും ഒരു പരിഹാരം അല്ല

  • @ashishjoseph17
    @ashishjoseph17 9 днів тому +45

    പഠിക്കാൻ വിടുമ്പോൾ പഠിക്കണം 👍🏼

    • @MaryRose-sx2yd
      @MaryRose-sx2yd 9 днів тому +5

      Maranam onninum pariharam alla matha pithakale orkuka

    • @MehMercedes
      @MehMercedes 9 днів тому +9

      പ്രണയം മാത്രമല്ലല്ലോഇവിടെ പ്രശ്നം?? ഈ കുട്ടിക്ക് നേരെ personal സൈബർ അറ്റാക്കുകൾ ഉണ്ടായിരുന്നു 👍🏻

  • @user-sl8lw3yz4t
    @user-sl8lw3yz4t 9 днів тому +8

    Chechii

  • @jmjsho
    @jmjsho 8 днів тому +2

    ഇൻസ്റ്റഗ്രാമിൽ ഒരുപാട് followers..
    Real life ൽ support ആയി ആരും ഇല്ല

  • @Anu-kw7do
    @Anu-kw7do 9 днів тому +56

    പക്വത ഇല്ലാത്ത പ്രണയങ്ങളും പിരിയലും ഇന്ന് സാധാരണമാണ്. അതിനൊപ്പം തന്നെ സമൂഹവും മോശമായി കൊണ്ടിരിക്കുന്നു.. ആ കുട്ടിയുടെ ഓരോ പോസ്റ്റിനു താഴെയും വന്നു ആ പയ്യന്റെ പേരും അവനില്ലേൽ നീ എന്തിനാ, നീ തേപ്പാ, വാർപ്പാ, പോക്കാ എന്ന് പറയാൻ കുറെ ഊളകളും...ഇന്ന് ആ കുട്ടി മരിച്ചപ്പോൾ ഇതേ ആളുകൾ വന്നു RIP പറഞ്ഞു കരയുന്നു... അതും കഴിഞ്ഞ് ഇപ്പോൾ ആ പയ്യന്റെ പോസ്റ്റിൽ പോയി.. നിനക്ക് സമാധാനം ആയില്ലേ എന്ന് പറയുന്നു.. ഇനി ആ പയ്യനെയും സമൂഹം കൊല്ലും... സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ചില പരിമിതികൾ പാലിക്കേണം... ഇണക്കങ്ങളും പിണക്കങ്ങളും വിളിച്ചു അറിയിക്കാതിരിക്കു... ആളുകൾക്ക് കമന്റ്‌ ഇട്ട് പോയാൽ മതി.. ജീവിതം നമ്മുടെ കയ്യിലാണ്..🙂

    • @Lakshmilachu1768
      @Lakshmilachu1768 9 днів тому +15

      ഞാൻ പ്രേമിക്കുന്നു എന്ന് നാലാളെ അറിയിക്കണോ എന്ന് ഞാൻ തീരുമാനിക്കണം. പഠിക്കേണ്ട പ്രായത്തിൽ പഠിക്കുക. ഒരുപാട് കുട്ടികൾ നന്നായി ജീവിക്കുന്നുണ്ട് ഇല്ലേ?

    • @MaryKurian-ri9uw
      @MaryKurian-ri9uw 9 днів тому +1

      aru paranju schoolil padikan poyal
      padikanam. premam , pinakam oke
      Instayil idano. no.1 schoolil padichichittum
      vivekamilla ,confidance illa , ishwaraviswasam ottumilla .atha
      suicide cheyyunnathu.

    • @roshnikp9514
      @roshnikp9514 9 днів тому +2

      ​@@Lakshmilachu1768
      അതാണോ വലിയ പ്രശ്നം? ടീനെജ് ആണ്. ചില പ്രണയങ്ങളും വേർപിരിയലുകളും സർവ്വസാധാരണമാണ്. പക്ഷേ രണ്ടുപേരും പ്രേമിക്കുമ്പോൾ വേർപിരിയുമ്പോഴും സമൂഹം എന്തിന് അസഹിഷ്ണുത കാണിക്കണം? അതവരുടെ വ്യക്തിപരമായിട്ടുള്ള കാര്യമല്ലേ.?

    • @wazeem9916
      @wazeem9916 8 днів тому +1

      Avante id enthaa

    • @wazeem9916
      @wazeem9916 8 днів тому

      ​@@Lakshmilachu1768 true

  • @Lohefalter94
    @Lohefalter94 9 днів тому +3

    Enthoru judgemental aayittulla comments.

  • @Ziya..R
    @Ziya..R 8 днів тому +1

    ഇൻസ്റ്റയിൽ ഫിൽറ്റർ ഇട്ട് കണ്ട് പരിചയം പെട്ട് പ്രേമിച്ചു.. നേരിട്ട് കാമുകന്റെ മുഖം കണ്ടപ്പോൾ പെണ്ണ് കുട്ടി ആത്മഹത്യ ചെയ്തു ഇതാണ് സത്യം 😂

  • @aonemedia1389
    @aonemedia1389 8 днів тому +3

    പെൺപിള്ളേർ വിചാരിക്കുന്നത്, നല്ല ഡ്രസ്സ്‌, ബൈക്ക്, food അടിക്കാൻ പോകുന്നത്, ഇതൊക്കെ ആണ് ലൈഫ് എന്നാണ് 😏 റിയൽ ലൈഫിലോട്ട് വളരുമ്പോൾ കണ്ടത് അല്ല യഥാർത്ഥ ജീവിതം എന്ന് മനസ്സിലാകും, പ്രണയം എല്ലാം, കാമം തീർക്കാൻ ഉള്ള ഒരു ലൈസൻസ് അത്രേ ഉള്ളൂ, ഒരെണ്ണത്തിനെയും വിശ്വസിക്കരുത്

  • @jijimolvj8823
    @jijimolvj8823 5 днів тому

    കുറേ comments കണ്ടു, നമുക്ക് വേണ്ടാത്ത ഭക്ഷണം or നമുക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം നമ്മൾ കഴിക്കുമോ ആര് നിർഭസന്തിച്ചാലും ഇല്ല പിന്നെ വേണ്ടാത്ത ശീലങ്ങൾ അതെന്തുകൊണ്ട് മാറ്റാൻ കഴിയുന്നില്ല പലതും കാണുമ്പോൾ സങ്കടം തോന്നും ഇൻസ്റ്റാഗ്രാം ഫേസ്ബുക് പോലുള്ളവ നല്ലത് കാര്യങ്ങൾക്കു ഉപയോഗിച്ചാൽ അതു നല്ല പ്ലാറ്റഫോം ആണ് കുട്ടികൾക്കു അധ്യാപകർ പറയുന്നതും വീട്ടുകാർ പറയുന്നതുമൊക്കെ ആരോചകമാണ് നിമിഷ നേരങ്ങൾക്കുള്ളിൽ പരിചയപ്പെടുന്ന സോഷ്യൽ മീഡിയ ഫ്രണ്ട്സിനെ വളരെ വിശ്വാസമാണ് കാലം മാറി നമ്മൾ കാണുന്ന വഴികളിലെ ദോഷങ്ങൾ മാറ്റി പോകാൻ നമുക്കാകില്ല നമ്മൾ ആ വഴി മാറി നടക്കാൻ ശ്രെമിക്കണം 👍🏼

  • @Dreambeliver12
    @Dreambeliver12 9 днів тому +4

    Ivide 22 vayasaya എനിക്ക് Instagram ila😂

  • @FrameStoriesof_Sruthiiiee
    @FrameStoriesof_Sruthiiiee 9 днів тому +9

    ഞാൻ ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ വീഡിയോ യുടെ അടിയിലെ കമന്റ് എല്ലാം കണ്ടു, സൈബർ bullying ചെയ്ത് എല്ലാരും ആ പാവത്തിനെ കൊന്നില്ലേ എന്ന് 🙄 ഞാൻ ഒന്ന് പറയട്ടെ ഇൻസ്റ്റഗ്രാം കളഞ്ഞാൽ അല്ലെങ്കിൽ കുറച്ചു നാൾ മാറി നിന്നാൽ എല്ലാം ശെരി ആവില്ലായിരുന്നോ?? ഇൻസ്റ്റഗ്രാം കളയാനും പറ്റില്ല, എന്നാൽ നെഗറ്റീവ് കമന്റ്സ് കിട്ടാനും പാടില്ല 🙄 എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസ് പോകാനും പാടില്ല, സൈബർ bullying ന്റെ പേരും പറഞ്ഞു ഇങ്ങനെ ജീവൻ ഒടുക്കുന്നവരോട് ഒരു വികാരവും തോന്നുന്നില്ല.

  • @user-gc6kl2fo1z
    @user-gc6kl2fo1z 6 днів тому +1

    ആർക്കോ വേണ്ടി ജനിച്ചു ആർക്കോ വേണ്ടി ജീവിച്ചു ആർക്കോ വേണ്ടി മരിച്ചു. ഇതൊക്കെ കേൾക്കുമ്പോൾ ചിരിവരും😂😂😂🤣🤣🤣

  • @user-wb7zd9pf2y
    @user-wb7zd9pf2y 8 днів тому +1

    എനിക്കത്തില്ല watssap thanne ഒഴിവാക്കിയാലോ എന്നാണ് ചിന്ത 😊

  • @ktashukoor
    @ktashukoor 9 днів тому +34

    സ്വയം influence ഒന്നും ഉണ്ടായില്ലേ?

  • @Napoleon._.
    @Napoleon._. 8 днів тому +3

    Staying single saves your life🗿

  • @mariak5582
    @mariak5582 8 днів тому +1

    Kure cyber bullies unde ,youtubers enna peril..palarudeyum jeevitham nashipiche kanji kudikyunnavar...Ee bullies karanam marichavarke ende neethi aane kittunathe...Make bullying a criminal offence...

  • @vintagegaming9899
    @vintagegaming9899 8 днів тому

    Cyber bullying kondu maathramaavilla... Vere enthelum kaaranam undaavum😢

  • @user-mw1gr8ts6x
    @user-mw1gr8ts6x 9 днів тому +5

    കോട്ടൺ ഹിൽ സ്കൂൾ അല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @Kumbidi6
    @Kumbidi6 9 днів тому +7

    പ്രണയം അല്ലേ അതുകൊണ്ടു് no comments 😷😷

  • @rimbochilive603
    @rimbochilive603 9 днів тому +1

    Aaa kuttida egana ulla situation nill aa kuttikku venda family support koduthu counseling koduthu egil chilappo ee suicide ozucakkam ayirunnu
    Njan oru psychology student anu ente brother vallatha phone addict ayappol counseling koduthu 4 session kondu mattam vannu avana gym ayachu eppol Avan phone avashyam thinu mathram use chayyu padikkanum kaziyunnu

  • @abbasabbas4257
    @abbasabbas4257 9 днів тому +7

    നല്ല തീരുമാനം, അവിടെ ഇൻസ്റ്റാഗ്രാം ലൈകും ഫോളോവഴ്സും ഒന്നും നോക്കണ്ടല്ലോ

  • @lijibiju3795
    @lijibiju3795 9 днів тому +3

    To all the gen-z ppl right here ( me too) you can't be in a rls especially through social medias, if you're in a serious rls or something your partner values you, they'll be having time for you! Especially to girls"" Don't be too obsessive over a guy it'll hurt you so much . nowadays ppl are weird ;they can do whatever through social media platformss. so it should be good, when you don't date someone through online stuffs;| May her soul rest in peace 🤍

    • @GOMATHI.mxjil1
      @GOMATHI.mxjil1 9 днів тому +1

      You're right one of my cousin was in a rls (by online) they've been dating for 5 months she was serious about the rls but guy was a Playboy she got cheated on like 5 days ago🙂👍

  • @ZeroOne130
    @ZeroOne130 9 днів тому

    Social media should not have existed.

  • @vivekkrishna2200
    @vivekkrishna2200 9 днів тому +19

    നന്നായി, ഇതുപോലെയുള്ളവരൊക്കെ തീരുന്നതാണ് നല്ലത്... ആ വീട്ടുകാരുടെ കാര്യം ആണ് കഷ്ടം....

    • @user-os5vv1fi3o
      @user-os5vv1fi3o 9 днів тому +16

      Entha avark jeevikan avakasham ille??

    • @nila7860
      @nila7860 9 днів тому +5

      ​@@user-os5vv1fi3o
      അവകാശം അവള് തന്നെ കളഞ്ഞതല്ലേ?😂😂

    • @user-os5vv1fi3o
      @user-os5vv1fi3o 9 днів тому +6

      @@nila7860 oral swnatham jeevitham veruthe thamasak avasanipikum enn thounnnundo . Athinde pinnil avre athrak hurt cheyyna orupaad karyangal kaanum its strictly personal. Athine kaliyakunavark nale ith pole situation vannal pidich nikan pattum enn enthaan urapp

    • @Lakshmilachu1768
      @Lakshmilachu1768 9 днів тому +1

      ​@@user-os5vv1fi3oതീർച്ചയായും. പഠിക്കേണ്ട പ്രായത്തിൽ പഠിച്ചു നല്ല നിലയിൽ എത്തിയിട്ട് Influence ഉണ്ടാക്കാനും പ്രേമിക്കാനും പോവുക. സ്വന്തം ജീവിതം മുഴുവൻ Social Media യിൽ തുറന്നു കാണിക്കാതിരിക്കുക. അപ്പോൾ ഒരു പ്രശ്നവും ഉണ്ടാവില്ല. താനും ഞാനും ഒക്കെ ജീവിക്കുന്നില്ലേ? ആരെങ്കിലും നമ്മുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചോ?

    • @nila7860
      @nila7860 8 днів тому

      @@user-os5vv1fi3o അവരുടെ പ്രായം നോക്കൂ കുട്ടിയാണവൾ. ഇന്ന് വളരെ ഗൗരവമുള്ളത് എന്ന് ചിന്തിക്കുന്ന വിഷയം ഒരു പത്ത് വയസിനപ്പുറം വളരെ സില്ലിയായ ഒരു സംഗതിയാണെന്ന് മനസിലാവും.
      സോഷ്യൽമീഡിയയാണോ ജീവിതം തീരുമാനിക്കേണ്ടത് ?
      ഇങ്ങനെ " വളരെ വളരെ ഗൗരവമുള്ളത് " എന്ന് എന്തിനെയെങ്കിലും പറ്റി കുട്ടികൾ ചിന്തിക്കുന്നെങ്കിൽ ഓർക്കുക ഇതൊന്നും ഒന്നുമേയല്ല മുന്നോട്ടുള്ള ജീവിതത്തിൽ. മുതിർന്നവരോടൊ അല്ലെങ്കിൽ സൈക്കോളജിസ്റ്റിനോടൊ ആ "വലിയ പ്രശ്നം "😂 ഷെയർ ചെയ്ത് അതിൽ നിന്ന് പുറത്തുവരിക
      വെറുതെ ദൈവം തന്ന നല്ല ജീവിതം വലിച്ചെറിയാതിരിക്കുക.
      കുറച്ച് ജീവിതം കണ്ട അനുഭവത്തിൽ പറയുന്നതാണ്

  • @samarthyasart
    @samarthyasart 9 днів тому +5

    Personal life public ആയാൽ ആരുടെ ആണെങ്കിലും എന്ത് കാര്യങ്ങളിലും സൊസൈറ്റി കയറി ഇടപെടും.life ന്റെ കണ്ട്രോൾ പബ്ലിക് ന്റെ കയ്യിൽ ആവും.

    • @vyshnavkp33
      @vyshnavkp33 День тому

      Athanu mattendathu monjiya public😏😏

  • @MoLLYWooD_BoB
    @MoLLYWooD_BoB 4 дні тому

    6th std തുടങ്ങുകയാണ് പ്രണയം അപ്പോ ഇതും ഇതിനപ്പുറവും കാണും പ്രായപൂർത്തിയാകുന്നതിനു മുമ്പേ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് ഒരു പരിചയമില്ലാത്ത ചെക്കൻമാരുടെ കൂടെ ബൈക്കിലും കാർ ഒക്കെ കറങ്ങി നടക്കാനും ഇവർ അറിയാതെ തന്നെ ഒരു ഡ്രഗ്സ് നു അടിമ പെടുത്താനും എന്നിട്ട് ദുരുപയോഗം ചെയ്യുവാനും മാത്രമാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ കയറിയിരിക്കുന്നത് പാവം വീട്ടുകാർ ഇത് വല്ലതും അറിയുന്നുണ്ടോ അവർ അറിയാതെ പെണ്ൺകുട്ടികൾ കറങ്ങി നടന്നു വരുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടാകും

  • @davisgeorge7926
    @davisgeorge7926 8 днів тому +1

    It's unfortunate that some individuals continue to make judgemental comments even after her passing. This type of behavior is unacceptable and can be considered a form of cyberbullying. It's no wonder that she felt overwhelmed and may have felt compelled to take her own life, because it might have been far worse then. I hope that she has found peace in the afterlife and that her memory will be honored by kind and compassionate words.

  • @nissybali6621
    @nissybali6621 9 днів тому +70

    ഇക്കണക്കിനു സത്യഭാമയെ സമ്മതിക്കണം