Aliyans - 423 | കുബേരൻ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 5 лют 2025
  • Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies

КОМЕНТАРІ • 311

  • @renjeevrajan8055
    @renjeevrajan8055 2 роки тому +17

    അളിയൻ vs അളിയൻ പൊളി ആണ് ❤മുടങ്ങാതെ യൂട്യൂബിൽ കാണുന്ന പ്രവാസി ❤️

  • @ikozhikod1391
    @ikozhikod1391 2 роки тому +76

    നടരാജനും അൻസാറും ഉണ്ടങ്കിൽ . കാണാൻ തന്നെ നല്ല മൂടാണ്❤️❤️❤️ അടിപൊളി .. ദിവസവും ഇവരെ ഉൾപെടുത്തി കൂടെ

  • @harikrishnannair6804
    @harikrishnannair6804 2 роки тому +84

    അളിയൻസ് സ്ഥിരം കാണികൾ ഇവിടെ ചാബിക്കോ...

  • @achusachu1896
    @achusachu1896 2 роки тому +13

    തമ്പി എന്ന കലാകാരൻ 👍

  • @ganganmullassery9902
    @ganganmullassery9902 2 роки тому +6

    ഞാൻ ദിവസവും കാണുന്ന സീരിയൽ....
    അടിപൊളി

  • @lalammaphilip7977
    @lalammaphilip7977 2 роки тому +14

    ഇരട്ടിമധുരം കഴിച്ചതുപോലെ ഓരോ എപ്പിസോഡും അഭിനന്ദനങ്ങൾ

  • @marythomas188
    @marythomas188 2 роки тому +8

    എല്ലാവരുടെയും അഭിനയം സൂപ്പർ ❤️

  • @askarc2894
    @askarc2894 2 роки тому +11

    പാവം ക്ലിറ്റോ എല്ലാരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന നമ്മുടെ മുത്ത് ക്ലിറ്റസ് സാർ

  • @SuperSijovarghese
    @SuperSijovarghese 2 роки тому +15

    ആ പാവം താങ്കത്തിന്റ ഇത്രയും നാളത്തെ കഷ്ടപ്പാട് കണ്ടിട്ട് ദൈവം തന്നതാ, അതെങ്ങാനും വെറുതെ കളഞ്ഞാൽ ക്ലീറ്റാസെ മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും🤨🤨🤨

  • @venugopalannallayil3046
    @venugopalannallayil3046 2 роки тому +70

    തമ്പി ഒരു അധികപറ്റ് ആണ് അളിയൻസിൽ. കൂടാതെ കണ്ണന്റെ അമിതാഭിനയവും. നാച്ചുറൽ ആക്ടിങ് അല്ല.

  • @febajoy3179
    @febajoy3179 2 роки тому +68

    അമ്മാവൻറെ അരിഷ്ടം കുപ്പിയുടെ continuation episode ചെയ്യുവാണേങ്കിൽ കൊള്ളായിരുന്നു.

    • @Hari-Hari-u5q
      @Hari-Hari-u5q 2 роки тому

      കറക്റ്റ്

    • @aaryesdee
      @aaryesdee 2 роки тому

      Agree with your suggestion

    • @Dramaticmoon
      @Dramaticmoon 2 роки тому

      Chayyam waiting 🤝🤝🤝

    • @binujoseph9923
      @binujoseph9923 2 роки тому

      ശരിയാണ് ഒരു പാർട്ട്‌ കൂടി ആവാം

    • @Afnaappi
      @Afnaappi 2 роки тому

      Ys

  • @sivasankaranp37
    @sivasankaranp37 2 роки тому +6

    Super episode ഇങ്ങനത്തെ ആൾക്കാർ സമൂഹത്തിൽ കാണാറുണ്ട്, പാവങ്ങൾ.

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 2 роки тому +12

    അളിയൻസ് നെഞ്ചേറ്റിയവരാണ് ഞങ്ങൾ ... തമ്പി എന്ന കഥാപാത്രം ചെയ്യുന്ന സ്കിറ്റ് കാരൻ നല്ല ബോറാണ്.. റിയലിസ്റ്റിക്ക് അല്ല .. ഇതിൽ അയാൾ വേണ്ട.. വേറെ വല്ലതിലും ചാൻസ് കൊടുക്കു.. Plz🙏🙏 ഡയറക്ടർ രാജേഷ് തലച്ചിറ .. അങ്ങ് കാര്യം മനസിലാക്കു..🙏😭

    • @achusachu1896
      @achusachu1896 2 роки тому +5

      നിങ്ങൾ അവിടെ പോയിട്ടും ഇതേ കമന്റ് ഇടില്ലേ ആരെങ്കിലും ജീവിച്ചു പോട്ടെ ബായ്

    • @namohamed8501
      @namohamed8501 2 роки тому +5

      @@achusachu1896 അദ്ദേഹം അവര്ക് കൊടുത്ത റോൾ നന്നായി ചെയ്തു. ഒരു സപ്പോർട്ട് കൊടുക്കു സഹോദര.

    • @achusachu1896
      @achusachu1896 2 роки тому +1

      @@namohamed8501 👍

  • @jisajisa4791
    @jisajisa4791 2 роки тому +27

    യൂസഫലിക്ക് ഒരു വെല്ലുവിളി 😄😄 ക്ലീറ്റസ്

    • @therock5334
      @therock5334 2 роки тому +2

      ജീഹാദ് അളിയൻസ്

    • @kvs2014
      @kvs2014 2 роки тому

      😂🤣😅

  • @harizyuoosf527
    @harizyuoosf527 2 роки тому +64

    തമ്പി അല്പം ഓവർ ആണ്.. പക്ഷെ സ്കിറ്റിൽ ഒക്കെ പൊളി ആണ്.. ഇവിടെ സിംപിൾ ആയിട്ട് ചെയ്താൽ മതി എന്നു പറഞ്ഞു കൊടുക്കു.. കനകൻ സാറേ

    • @sajichacko1429
      @sajichacko1429 2 роки тому +8

      Thampy Bore

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 2 роки тому +2

      സത്യത്തിൽ ഇത് ഞാൻ പറയാനിരുന്നതാ

    • @anuparvathiar6773
      @anuparvathiar6773 2 роки тому +2

      Correct 👍👍

    • @bindunair2167
      @bindunair2167 2 роки тому +8

      Kanakan character aanu ബോർ....eppozhum ഞാൻ something ആണെന്ന് ഭാവം...സമൂഹത്തിൽ ഒത്തിരി ആൾക്കാർ ഉണ്ട് അങ്ങിനെ.

    • @suhailsugukmp1801
      @suhailsugukmp1801 2 роки тому +2

      @@bindunair2167 അത് കറക്റ്റ്
      പടിക്കണേൽ നമ്മുടെ ക്‌ളീറ്റോയോഡ്
      ചോദിക്കണം

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +13

    Fantastic episode. Everyone just rocks. Thanks aliyans team

  • @sukumarannair7553
    @sukumarannair7553 2 роки тому +14

    ഒരു സീരിയൽ നന്നാവണമെങ്കിൽ കഥാപാത്രങ്ങൾ നന്നാവണം. അത് ഇതിൽ ഉണ്ട് . കളിമണ്ണ് പോലെ ക്ലിറ്റസ് ഉണ്ട് . ഏത് രീതിയിലും ഉപയോഗിക്കാം. മറ്റ് ഉള്ളവരും സൂപ്പർ.

  • @mins1376
    @mins1376 2 роки тому +40

    ഹോ.. 🙏🙏 ക്ലീറ്റസിനെ നാറ്റിച്ചില്ല ഒടുവിൽ ക്യാഷ് കിട്ടിലോ.. സങ്കടം വന്നു.. ഇനി മേലാൽ അഹങ്കരിക്കരുത് 🙏

  • @subajoyal8069
    @subajoyal8069 2 роки тому +24

    രസകരമായ ഒരു എപ്പിസോഡ് ആയിരുന്നു. Tq ഡയറക്ടർ 🌹👌👌👌👌👌👌

  • @recipefocus7915
    @recipefocus7915 2 роки тому +1

    തമ്പി എന്ന കഥാപാത്രം ചെയ്യാൻ അഭിനയം അറിയാവുന്ന ആരെയെങ്കിലും വിളിക്കൂ സർ.

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +2

    Cleeto, ansar, nadarajan, 😍😍👌👍🏼👍🏼💚💚

  • @chandranmancheyil254
    @chandranmancheyil254 2 роки тому +15

    ക്ലീറ്റസിന് പൈസ കിട്ടിയല്ലോ മനസ്സസമാധാനമായി കിടന്നുറങ്ങുക അളിയൻസ് ശുഭരാത്രി ആശംസകൾ

  • @dszashalini
    @dszashalini 2 роки тому +10

    Cleeto yude abhinayam....The Best. Entire team rocks..👏👏👏👏

  • @prasanthkm5475
    @prasanthkm5475 2 роки тому +5

    അളിയൻസിൽ തമ്പിയുടെ ആവശ്യം ഉണ്ടോ?

  • @sunishaji7613
    @sunishaji7613 2 роки тому +6

    തമ്പി എന്ന കഥാപാത്രം അളിയൻ സിന് ചേരില്ല

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 2 роки тому +10

    ആ കോമഡി സ്കിറ്റ്കാരൻ ബോറാണ്😭😭😭 അയാള് വേണ്ട... രസം പോണു😭🙏🙏🙏 അയാളെ ബഹുമാനിക്കുന്നു.. അയാൾക്ക് ഇത് ചേരില്ല...

  • @lathevlogs
    @lathevlogs 2 роки тому

    ക്ലിറ്റോ ന്റെ മനസ്സു നല്ലതാണ് 🤷🏻‍♂️

  • @prameelasasikumar8623
    @prameelasasikumar8623 2 роки тому +8

    അന്‍സാര്‍ ന്റെ shirt..... 😂😂😂നടരാജന്‍ nd Ansar എന്നും വരണം....

  • @Nation_First_Bharat
    @Nation_First_Bharat 2 роки тому +4

    നടക്കാരന്റെ അഭിനയം അലമ്പാണ്... എന്തോ കാണിക്കുന്നു... 😊

  • @nirmaladas4371
    @nirmaladas4371 2 роки тому +4

    ഈ പുതിയ കഥാപാത്രം തമ്പി സഹിക്കാൻ വയ്യ....

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +6

    Cleeto ചേട്ടൻ കാശ് കിട്ടിയപ്പോൾ അഹങ്കാരം കൂടി മുത്ത് എവിടെ

  • @siberianmallu5559
    @siberianmallu5559 2 роки тому +1

    നടരാജൻ ഫാൻസ് 👍👍👍👍👍

  • @shinojmknr8041
    @shinojmknr8041 2 роки тому +2

    അളിയൻസ് ,ഉപ്പും മുളകും ,ലേഡീസ് റൂം , ചക്ക പഴം ,ടോപ് സിങ്ങർ ഇനി ഇതൊക്കെ എപ്പോ കണ്ടു തീർക്കാനാണ് ഞാൻ 🤦‍♂️🤦‍♂️

  • @pkpkrputhan3561
    @pkpkrputhan3561 2 роки тому

    ടെൻഷൻ വരുന്ന വെറും നെഗറ്റീവ് തരുന്ന പോഗ്രാം തമാശകൾ വേണം

  • @ikozhikod1391
    @ikozhikod1391 2 роки тому +1

    : ഇതിന്റെ ബാക്കി കൂടെ വേണം അടിപൊളി

  • @noushadjabbar4119
    @noushadjabbar4119 2 роки тому +13

    കുറച്ച് പൈസ കിട്ടിയപ്പോൾ അവന് (ക്‌ളീറ്റോ )ഇത്തിരി അഹങ്കാരം കൂടി

  • @rashith1877
    @rashith1877 2 роки тому +10

    അളിയൻസ് കട്ട ഫാൻസ്‌

  • @emilroyemily7789
    @emilroyemily7789 2 роки тому +2

    Wat a dialogue presented cleeto. Kidu . Vere level cleeto

  • @vijayakumarchandrasekharap4645
    @vijayakumarchandrasekharap4645 2 роки тому +4

    soooooper episode🤣🤣🤣🤣😂😂😂😂

  • @sudhakaranp1367
    @sudhakaranp1367 2 роки тому +1

    ക്ലീറ്റോ, എന്താണ്.... എന്നെപോലെ.. പൈസ കൈയ്യിൽ ഉണ്ടെങ്കിൽ ചിലവാക്കാൻ മടിയില്ല... പക്ഷെ, പൈസയില്ലേൽ ചത്താലോ എന്നാ ആലോചനയിൽ... എങ്കിലും അതുപരിഹാരം അല്ലാ അതാണ് ഞാൻ ഇന്നും ജീവിക്കുന്നത്.... എറിയാൻ അറിയുന്നവന് കൊണി കൊടുക്കില്ല അതാണ് ഈശ്വരന്റെ കളി.... പണമില്ലേൽ മനുഷ്യൻ പിണം മാത്രം..... ഇതൊരു പാഠം.....

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +3

    ഹൊ... ലക്ഷപ്രഭു ഇപ്പൊ പിച്ചക്കാരനായേനേ....തിരിച്ചു കിട്ടിയല്ലോ.... 👏👏👏👏👏
    സൂപ്പർ 👌👌👌👌👌👌👌
    മുത്തേ 😊തക്കിളി മോളെ 😊എവിടെയാണോ... റിസൾട്ട്‌ വന്നുവോ

  • @devanandvn9327
    @devanandvn9327 2 роки тому +8

    ഈ അതിഥി, നാടകകൃത്ത്, അളിയൻസിൽ ഒരു അധികപറ്റ് ആണ്. Please ...... ഒഴിവാക്കു ഈ അധികപെറ്റിനെ.
    ഓവർ ആക്ടിംഗ് ആണ് ഈ കഥാപാത്രം.

    • @supriyap5869
      @supriyap5869 2 роки тому +1

      അതെ അഭിനയം മഹാമോശംസീരിയലിന്റെ സ്റ്റാൻഡേർഡ്പോയി

    • @devanandvn9327
      @devanandvn9327 2 роки тому

      @@supriyap5869 😊

    • @Athira.dreamergirl-j-wz
      @Athira.dreamergirl-j-wz 6 місяців тому +1

      നാടക Artist അല്ലെ ഇതിയിൽ... അതാ ഇങ്ങനെ ഓവർ ആകുന്നെ

  • @robinjeena7970
    @robinjeena7970 2 роки тому

    ഇവൻ ഇന്നും ഉണ്ടോ 😢😢😢😢

  • @പട്ടാളംപുരുഷു-ര6ര

    ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്

  • @SureshKumar-sg5kz
    @SureshKumar-sg5kz 2 роки тому

    Bandukkal Sathrukkal film le jagathi Srekumarinte role pole undu thampiyude Drama role ..idakku vannu oro dialogu ...😊

  • @sreeju68
    @sreeju68 2 роки тому +27

    തമ്പിയണ്ണൻ over acting ഒഴിവാക്കി കുറേ കൂടി natural ആയി അഭിനയിക്കൂ. just like Kanakan and cleeto

  • @kpyousafyousaf9848
    @kpyousafyousaf9848 2 роки тому +7

    ഇതൊരു മതേതരത്തിന്റെ എപ്പിസോഡാണ്.
    ഇത് ഈ കാലഘട്ടത്തിന്റെ വെള്ളി
    വെളിച്ചമാണ്.
    ക്‌ളീറ്റോ. അൻസാർ. അപ്പുകുട്ടൻ 🙏

  • @georgejohn9879
    @georgejohn9879 2 роки тому +8

    ഇന്നലെ ത് ബാക്കി ആണ് ഈ എപ്പിസോഡ്

  • @alexusha2329
    @alexusha2329 2 роки тому +1

    Wrong aayi account l paisa deposit aavunnath possible alla. Account number branch name Ellam correct ayirikanam

  • @Zoosu628
    @Zoosu628 2 роки тому +32

    ലോട്ടറിയുടെ കാര്യം എന്താവും എന്നപ്രതീഷയിൽ ആയിരുന്നു നന്നായി ബാക്കികാണിച്ചതിൽ നന്ദി 🙏

  • @jijokj1183
    @jijokj1183 2 роки тому +1

    New viewer aanu, nannayittundu.

  • @jayalakshmispillai7614
    @jayalakshmispillai7614 2 роки тому +2

    Very good serial

  • @rythuyathra8778
    @rythuyathra8778 2 роки тому

    Aliyans സ്വാഭാവികത നഷ്ടമായി തുടങ്ങി

  • @myentertainme
    @myentertainme 2 роки тому +1

    Good msg

  • @nandanpalliyali7385
    @nandanpalliyali7385 2 роки тому +9

    നാടക നടൻ എന്നും പറഞ്ഞ് ഒരുത്തനെ കൊണ്ടുവരണ്ടായിരുന്നു. അയാൾ മറുള്ളവരുടെ നിലവാരത്തിനനുസരിച്ച് ഉയരുന്നില്ല....

  • @shantikashi2523
    @shantikashi2523 2 роки тому +2

    Super episode

  • @uppishafeek4051
    @uppishafeek4051 2 роки тому +1

    Super episode👍

  • @ahimohanana.s.3544
    @ahimohanana.s.3544 2 роки тому +2

    BEST WISHES!!!!!!!!!!!!!!

  • @rohithsreedar94
    @rohithsreedar94 Рік тому

    കുറ്റംമാത്രം പറയുന്നവർ ചുറ്റും ക്ലീറ്റോ പിന്നെ എങ്ങനെ രക്ഷപ്പെടും....

  • @Thanav125
    @Thanav125 Рік тому

    Thambi cheaten suuper

  • @paulsonjohn9337
    @paulsonjohn9337 2 роки тому

    തങ്കം ക്യാഷ് മേശപ്പുറത്തേക്ക് തന്നെ ഇട്ടു.. 🤣🤣

  • @prasannankumar860
    @prasannankumar860 2 роки тому +4

    പുതിയ താരം പോരാ പറ്റിയാൽ ഒഴിവാക്കുക

  • @leenapeter9283
    @leenapeter9283 2 роки тому +3

    Athelle Charithtram 😂😂

  • @shiyasrahim8078
    @shiyasrahim8078 2 роки тому

    Aliyqnz ishttam☺️

  • @bijujoseph5438
    @bijujoseph5438 2 роки тому +1

    Daivameee kashdamundu

  • @ajorajiraji243
    @ajorajiraji243 2 роки тому

    Thampi annane ozhivakkiyitte natarajane kooduthal chance kodukkanam

  • @muhammedsinantjio1165
    @muhammedsinantjio1165 2 роки тому +1

    What a nice video

  • @saraswathyamma1205
    @saraswathyamma1205 2 роки тому +1

    Super 👌

  • @tomyfrancis7729
    @tomyfrancis7729 2 роки тому

    എന്തിനാ എന്നും ക്ലിറ്റോയെ പ്ലീംഗ് ആക്കുന്നത് ഒന്ന് മാറ്റി പിടി സാർ

  • @shihabkulangara8407
    @shihabkulangara8407 2 роки тому +5

    അളിയൻസ് കാണുന്ന പ്രവാസികൾഇവിടെ ലൈക്

  • @mjsmehfil3773
    @mjsmehfil3773 2 роки тому +2

    Nice ...congrats.

  • @annammajacob15
    @annammajacob15 2 роки тому +2

    Yusuf alikoru velluvili😄

  • @shanmughammurugan4524
    @shanmughammurugan4524 Рік тому

    Kanakan , 15 varsham munpu parayunnathu valare sariyanu,
    Thangam pongan bharthavine kandal punjirichu ellam marakkum.,
    Kanakan koodeyundallo

  • @sudharsananvv848
    @sudharsananvv848 2 роки тому +1

    പൈസ കിട്ടിയാൽ ക്ലീറ്റസ്സിന് സ്ഥിരമുള്ള ഒരു അഹകാരം അത്രമാത്രം അതുപോലെ പുതിയ കഥാപാത്രം തമ്പി അല്പം ഓവറാണ് പിന്നെ പുള്ളിക്കാരൻ മിമിക്രി കലാകാരൻ അണല്ലോ അതിന്റെ കുഴപ്പം ആയിരിക്കും മുത്തു ഇല്ലാതെയുള്ള എപ്പിസോഡ് ആയിപ്പോയതിൽ നിരാശയുണ്ടു്

  • @rachelthomas455
    @rachelthomas455 2 роки тому +2

    Yellarum super

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +4

    എല്ലാവർക്കും നല്ല സന്തോഷംആയല്ലോ cleeto ചേട്ടൻ തന്നെ എന്തൊരു സന്തോഷം

  • @somlata9349
    @somlata9349 2 роки тому +1

    സ്റ്റോറി ഒന്ന് മാറി പിടിക്ക്, എപ്പോഴും ഒരേ പോലെ,,,

  • @rachelthomas455
    @rachelthomas455 2 роки тому +13

    Super.. Thampi annan character adipoli

  • @suryadeva2009
    @suryadeva2009 2 роки тому

    സത്യത്തിൽ ലോട്ടറിയടിച്ചത് ക്ലീറ്റോയ്ക്കാണെങ്കിലും നെഞ്ചിൽ ഇടിത്തീ വീണത് തങ്കത്തിനായിരുന്നു. ശ്രദ്ധിച്ചില്ലേ ആ മുഖം. ഒരേ ദൈന്യത.... ടീനേജ് പ്രായമെത്തിയ അമ്മമാരുടെയൊക്കെ മനസ്സിൽ ഒരു തുക കിട്ടിയാലുടനെ മകൾക്ക് സ്വർണം വാങ്ങി വയ്ക്കുന്നതിനെക്കുറിച്ചാവും ചിന്ത. നമ്മുടെ തങ്കവും മറിച്ചല്ല. മുത്തിനെന്തെങ്കിലും വാങ്ങി വയ്ക്കാനാവശ്യപ്പെടുന്ന തങ്കത്തിനോട് മുത്തിന് തിന്നാനും കുടിക്കാനുമുള്ളതൊക്കെ ഇവിടുണ്ടല്ലോ എന്ന് പറയുന്ന ക്ലീറ്റോ ടീനേജ് പെൺകുട്ടികളുടെ പിതാവിൻ്റെ പ്രതീകമാ. അച്ഛൻമാർ അക്കാര്യം ചിന്തിച്ചു തുടങ്ങണമെങ്കിൽ മകൾക്ക് ഇരുപത്തഞ്ച് വയസെങ്കിലുമാകണം. അതാണ് അച്ഛനും അമ്മയും തമ്മിലുള്ള വ്യത്യാസം. എന്തായാലും നമ്മുടെ മുത്തിന് പൊന്നൊന്നും വേണ്ട, അവൾ തന്നെ ഒരു മുത്തല്ലേ.
    ഇപ്പോഴും മനസിലാകാത്ത ഒരു കാര്യമുണ്ടേ. ലോട്ടറിയടിച്ചാൽ ടാക്സ് കൊടുക്കാതിരിക്കാൻ സാധിക്കുമോ? ക്ലീറ്റോ ഒടുവിൽ ടാക്സ് കൊടുക്കാൻ തയ്യാറായോ? എങ്കിലും ഇന്നത്തെ താരം മുത്തുലക്ഷ്മിയുടെ മസാലദോശ തന്നാ.എനിക്കിഷ്ടായി.
    പിന്നെ ഒഴിഞ്ഞ കസേരയ്ക്കു വേണ്ടി ഒടിഞ്ഞ കസേരയുമായി നടക്കുന്ന തമ്പി അണ്ണൻ്റെ അർദ്ധരാത്രിയിലെ കുട സൂപ്പറായോ.

  • @mubum6165
    @mubum6165 2 роки тому +12

    കൗമുദിക്ക് ഏതായാലും നല്ല ഒരു എഡിറ്റിംഗ് ആപ് കിട്ടിക്കുണു ഇപ്പൊ അളിയൻസിന്റെ എല്ലാ എപ്പിസോഡിന്റെയും തമ്പ്നയിൽ കൊള്ളാം

  • @grandmedia6753
    @grandmedia6753 2 роки тому

    കണ്ണനെ ഇതിൽ ഇതിൽ ഉൾപ്പെടുത്തി ഈ സിറ്റ്കോമിന്റെ ആ ഫ്ലോ നഷ്ട പെടുത്തരുത് വെറുതെ നിന്നു വൈബ്രേഷൻ ആകുന്ന ഓവർ ആക്ടിങ്

  • @sajujames9352
    @sajujames9352 2 роки тому +1

    അടിപൊളി 😄😄

  • @shibikp9008
    @shibikp9008 2 роки тому

    Notification വന്നില്ലല്ലോ

  • @suhailashihab5067
    @suhailashihab5067 2 роки тому

    oh,, ക്ലീറ്റോ ഒന്ന് വിജയിച്ച് കണ്ടു

  • @omanathomas3030
    @omanathomas3030 2 роки тому

    Good episode

  • @vipinnath805
    @vipinnath805 2 роки тому

    1lc google pay cheyyan pattilla

  • @amviy
    @amviy 2 роки тому +23

    തമ്പി എന്ന കഥാപാത്രം എത്രപേർക്ക് ഇഷ്ടം ആയി.....
    പുതിയ ആളിനെ കൊണ്ടുവന്ന...
    ഡയറക്ടർ big സല്യൂട്ട്.......

  • @rajeevsreekumar6061
    @rajeevsreekumar6061 2 роки тому +1

    ശേഷം സ്ക്രീനിൽ......

  • @jebymathew3362
    @jebymathew3362 2 роки тому +3

    Avishyam ilatha bore side characters ine oka ozhivaku….original characters thane anu kidu …

  • @letthelightlead4340
    @letthelightlead4340 2 роки тому +1

    Nalla episod

  • @kannananamika5761
    @kannananamika5761 2 роки тому +3

    ക്‌ളീറ്റോ ഇത്രക്കും വൃത്തികെട്ടവൻ ആവരുത് 😏

  • @roshithpayyanadan5567
    @roshithpayyanadan5567 2 роки тому +1

    യൂസഫലിക്ക് വെല്ലു വിളി 😂😂😂😂

  • @sadiquehaider407
    @sadiquehaider407 2 роки тому +1

    Aliyanum oru vetta valiyanum 😂

  • @_Ashin_06
    @_Ashin_06 2 роки тому

    super❤❤

  • @shanmughammurugan4524
    @shanmughammurugan4524 Рік тому

    thangathinte vrithiketta punjiri....
    Onnumee nadannilla....bhavam

  • @renjithmurali9145
    @renjithmurali9145 2 роки тому

    ക്ലിട്ടോ പാവം എല്ലാരും ചെയുന്നത് പോലെ ചെയ്ത് പാവം

  • @thameemthameem413
    @thameemthameem413 2 роки тому +2

    Lovely serial ♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому

    Lottery ticket🎟 part 2👌👌👌😍😍👍🏼👍🏼👍🏼

  • @yasinmr-d7k
    @yasinmr-d7k 2 роки тому

    Thambi ulla episode kanane veruppa

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому

    Cletto kuberan...cash Vannu...cash pooyi