ത്രിവർണ പതാക അണിയുന്നത് അഭിമാനത്തോടെ; ജാവേദ്കർ വിളിച്ചാൽ സുരേന്ദ്രൻ ഫോൺ എടുക്കാറില്ല: Sandeep Varier

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 427

  • @mjsebastian2222
    @mjsebastian2222 2 години тому +41

    ഇതാണ് രാഷ്ട്രീയം😂 പക്ഷെ ഇത്രയും തരാം താഴാൻ പാടില്ലായിരുന്നു കുറച്ചു നാൾ വിട്ട് നിൽക്കാമായിരുന്നു ആളില്ലത്തെ ട്രെയിനിൽ ഓടിക്കേറിയ മനുഷ്യൻ😆😆😆

  • @dineshmt3116
    @dineshmt3116 3 години тому +88

    സന്ദീപേ ഇത്ര വിവരമില്ലാത്തവൻ ആയിരുന്നു അല്ലേ ഞങ്ങൾ നീ നല്ലൊരു നേതാവാണെന്ന് കരുതി പൊട്ടൻ

    • @aravindanc8989
      @aravindanc8989 Годину тому +1

      Iyrak chetta .. nale avante thantayeyum maatiparayum.. kalikaala vibhavam.

  • @jacobstephen9328
    @jacobstephen9328 2 години тому +23

    അധികാരം ആണ് മനുഷ്യരുടെ ഏറ്റവും വല്യ ലഹരി എന്ന് വെറുതേ പറഞ്ഞത് അല്ല 😂.അതിന് വേണ്ടി മനുഷ്യൻ എന്തും ചെയ്യും 😏

  • @KrishnarajrajuRaju
    @KrishnarajrajuRaju Годину тому +17

    യഥാർത്ഥ ചവിട്ടും കുത്തും എന്താണ് എന്ന് കോൺഗ്രസ്സിൽ നിന്നും വാര്യർ കൃത്യം ആയി പഠിക്കും കുറച്ചു നാൾ കഴിഞ്ഞാൽ കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥ ആകും 😅

  • @side2side123
    @side2side123 3 години тому +116

    സന്ദീപേ നിന്നെ വക്കഫ് ബോർഡിൻറെ പ്രസിഡണ്ട് ആകും

    • @LDEVI720
      @LDEVI720 2 години тому +2

      😂😂😂😂😂

  • @MohananPk-r2n
    @MohananPk-r2n 3 години тому +51

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.😂😅🤣

  • @ajayakumart1984
    @ajayakumart1984 53 хвилини тому +11

    ഓന്തിനു പോലും ഇത്ര പെട്ടന്ന് നിറം മാറാൻ കഴിയില്ല കഷ്ടം😥

    • @MANI-yz2vb
      @MANI-yz2vb 19 хвилин тому

      രാഷ്ട്രീയം ഇങ്ങനെ തന്നെ

  • @damunp3406
    @damunp3406 3 години тому +31

    സന്ദീപെ നീ പോയാൽ കറിയിൽ നിന്ന് കരിവേപ്പില, എടുത്തുകളഞ്ഞതെ പോലെ,, നിന്റെ കൂടെ നീ വിചാരിക്കും 10000 ഉണ്ടാകും കൂടെ അല്ലെ😂

  • @Ravikumar-iy4uh
    @Ravikumar-iy4uh 48 хвилин тому +6

    അപ്പോ കാണുന്നതിനെ അപ്പാ എന്ന് വിളിയ്ക്കുന്ന സന്ദീപ് വാര്യർ

  • @nandakumarp5306
    @nandakumarp5306 3 години тому +77

    എന്ന് മുതലാണ് പപ്പു പ്രതീക്ഷ ഉള്ള നേതാവായത് സന്ദീപ് ഹ കഷ്ടം

    • @muhammednazeer5252
      @muhammednazeer5252 Годину тому

      മോദിയന്നവൻ തലതിരിഞ്ഞപ്പോൾ

  • @Rajesh-zf6gv
    @Rajesh-zf6gv 2 години тому +18

    എനി sandeep മൂരി ലിഗ് സ്ഥാനാര്‍ത്തി

  • @rajesht1767
    @rajesht1767 3 години тому +74

    ഒരു സൈനികന്റെ മകൻ ഇത്രയും തരംതാഴരുത്

    • @puzzleman6470
      @puzzleman6470 2 години тому +1

      ഒരാളെ രക്ഷപ്പെടാനും സമ്മതിക്കില്ല.chanaka കുഴിയിൽ നിന്ന് അദ്ദേഹം രക്ഷ പെട്ടു 😂

    • @bijovarghese6288
      @bijovarghese6288 2 години тому

      നല്ലതിനോട് ചേർന്നു

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 години тому +6

      ​@@puzzleman6470Annite thitta kuziyil aduthe chadi😂😂

    • @HANUMANDASAN
      @HANUMANDASAN 2 години тому

      വാഷിംഗ് മെഷീൻ കോൺഗ്രസ് വാഷിംഗ് മെഷീനി കോൺഗ്രസ്...​@@puzzleman6470

    • @RahulRahul-y2s
      @RahulRahul-y2s Годину тому +5

      ​@@vyshakhkrishnan1021തിട്ടകുഴിയിൽ പുതിയ ഒരു പുഴുവും കുടി 😂

  • @shajikanjirathingal8250
    @shajikanjirathingal8250 3 години тому +36

    ഇവൻ ഇവൻ്റെ അച്ഛനെ വരെ മാറ്റു ഇവൻ

  • @ramakrishnantk7658
    @ramakrishnantk7658 3 години тому +62

    വഖഫ് വിഷയത്തിൽ സന്ദീപിൻ്റെ നിലപാട് വ്യക്തമാക്കണം.

    • @Div0068
      @Div0068 2 години тому

      തിത്തെ തിക തൈ

    • @Div0068
      @Div0068 2 години тому +4

      പഴം തിന്ന് തീരട്ടെ! പിന്നെ പറയാം. ബാക്കി എന്ത് കിട്ടും എന്ന് നോക്കിട്ട് പറയാം.

  • @kvmohan1960
    @kvmohan1960 2 години тому +11

    പപ്പുവിന്റെ ശീഷ്യനായി അടുത്ത ഇലക്ഷൻ വരെ
    സീറ്റ് കിട്ടില്ലെങ്കിൽ സിപിഎംൽ

  • @sreekanthcp5047
    @sreekanthcp5047 3 години тому +22

    Aaaa best..... വന്നു ചേരേണ്ടിടത്തു തന്നെ എത്തി പ്പെട്ടു.... 😅

  • @RN-kq9pk
    @RN-kq9pk 3 години тому +19

    നാളെ സിപിഎം ൽ ചെന്നിട്ട് ഇത് മാറ്റി പറയാനുള്ളത് ആണ്..🤣🤣🤣 രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റു..... ഉറച്ച നിലപാട് ഇല്ലാത്ത ഇവരെ ഏത് പാർട്ടി ക്ക് ആണ് നമ്പാൻ കഴിയുക...... ഏതായാലും സത്യ സന്ധമായി കോൺഗ്രസ്‌ ൽ ചേർന്നിട്ടുണ്ട് എങ്കിൽ അവിടെ തന്നെ ഉറച്ചു നിൽക്കട്ടെ.....

  • @ramakrishnantk7658
    @ramakrishnantk7658 3 години тому +61

    വേപ്പിലയേക്കാൾ മോശമാകാൻ പോകുന്ന അവസ്ഥ ! അതും കാണേണ്ടി വരുമല്ലോ ?😂😂😂😂

  • @ramakrishnantk7658
    @ramakrishnantk7658 3 години тому +68

    വഖഫ് ബോർഡിൻ്റെ സെക്രട്ടറി പദം കിട്ടും. 😂😂😂😂😂😂

    • @syedalavi6421
      @syedalavi6421 Годину тому

      All r talking because some hard work people developed kerala in working abroad and inside so all r getting decent life.

  • @jijoraju2663
    @jijoraju2663 2 години тому +7

    ഞാനും ഒരു കോൺഗ്രസ് കാരൻ ഞങ്ങൾ 50 വർഷം എക്സ്പീരിയൻസ് ഇല്ലാത്ത ആർക്കും കസേര കൊടുക്കില്ല....ജയ് ഹിന്ദ് .....ജയ് ഭാരത് ...

  • @indiranarayanan2520
    @indiranarayanan2520 3 години тому +19

    ഇനി പറഞ്ഞതിനോട് എങ്ങനെ പെട്ടെന്ന് മാറ്റിപറയും. അറിയില്ല

  • @navodayamovement7555
    @navodayamovement7555 3 години тому +50

    ഇവന്‍ ശരിക്കും മനുഷ്യന്‍ ആണോ.

    • @babuk4434
      @babuk4434 2 години тому +1

      അപ്പോ കാണുന്ന വനേ. അപ്പാ എന്ന് വിളിക്കുന്നവൻ

  • @arunjvtvm
    @arunjvtvm 56 хвилин тому +3

    പാർട്ടി മാറിന്നത് സന്ദീപിന്റെ ഇഷ്ടം... പക്ഷെ ഈ പറയുന്നത് വളരെ ചീപ് ആയിപോയി

  • @sreerajparakkal8770
    @sreerajparakkal8770 4 години тому +43

    എല്ലാവർക്കും അധികാരം വേണം

  • @radhakrishnaniyer9510
    @radhakrishnaniyer9510 3 години тому +20

    സന്ദീപേ തന്റെ കണ്ടക ശനി തുടങ്ങിക്കഴിഞ്ഞു..ദൈവം രക്ഷിക്കട്ട.
    വേറെന്തു പറയാൻ🤭

  • @vipinkrisnat6205
    @vipinkrisnat6205 Годину тому +3

    സന്ദീപ് ജീ വലിയ തെറ്റാണ് ചെയ്തത്.ഒരിക്കലും പോകാൻ പാടില്ലായിരുന്നു. താല്‌പര്യമില്ലെങ്കിൽ പ്രവർത്തിക്കാതെ മാറി നിന്നാൽ മതിയായിരുന്നു..

  • @abdullatheef9128
    @abdullatheef9128 3 години тому +18

    നാളെ അൻവർ കോൺഗ്രസ്സിലേക്ക് വന്നാലും രാഹുൽ ഗാന്ധിയെപ്പറ്റി പറഞ്ഞ അഭിപ്രായം മാറില്ലേ

  • @sathyanv8547
    @sathyanv8547 3 години тому +41

    ചാമക്കാല ഞെട്ടി. എത്ര ചീത്തവിളികൾ😂

  • @rajanpillair3214
    @rajanpillair3214 3 години тому +24

    കഷ്ടം രാഷ്ട്രീയത്തോട് തന്നെ വെറുപ്പു തോന്നുന്നു

  • @RN-kq9pk
    @RN-kq9pk 3 години тому +13

    ഇതൊക്കെ ഒരു തരം നാടകം ആയിട്ടും എനിക്ക് തോന്നുന്നുണ്ട്...

  • @MN-jz8zi
    @MN-jz8zi Годину тому +3

    ഞങ്ങളൊക്കെ ആർഎസ് എസ് പ്രവർത്തിക്കുന്നത് എന്തെങ്കിലും സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ല. അതിനു വേണ്ടി എത്ര വലിയ നേതാക്കൾ പാർട്ടി വിട്ടു പോയാലും സാധാരണ പ്രവർത്തകർ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ഉണ്ടാകും.

  • @ramakrishnantk7658
    @ramakrishnantk7658 3 години тому +23

    ഓടുന്ന ട്രെയിനിന് തലവച്ചതിനു തുല്യം !അധികാരം ആഗ്രഹിക്കാതെ സാധാരണ BJP ക്കാരനായി തുടരാമായിരുന്നു. അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി സന്ദീപ് ആയിരിക്കും.😂😂😂😂😂

    • @bright567
      @bright567 3 години тому

      എന്ത് കാര്യത്തിന് ? അവന് ബുദ്ധി ഉതിച്ചു. അടുത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് MLA

  • @moku9549
    @moku9549 2 години тому +7

    ഇവൻ ഡിലിറ്റ് ചെയ്യുന്നതിന് മുന്നേ ആൺകുട്ടികൾ അത് റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്, ആ പട്ടാളക്കാരനായ തന്റെ ബ്രഹ്‌മാവിനെ നമിക്കുന്നു. ഇന്നും അങ്ങേര് ഉണ്ടോ? ഉണ്ടേൽ അങ്ങേരുടെ കാര്യം.....

  • @ramakrishnantk7658
    @ramakrishnantk7658 3 години тому +18

    സന്ദീപ് വിമർശനങ്ങളും Troll കളും കുറെ നേരിടേണ്ടി വരും.😂😂😂😂😂😂

  • @sathyanv8547
    @sathyanv8547 3 години тому +37

    ലേശം ഉളുപ്പ്😂

  • @unnikrishnanpadmanabhan4210
    @unnikrishnanpadmanabhan4210 Годину тому +2

    വിനാശകാലെ വിപരീത ബുദ്ധി😂😂😂😂

  • @Evpara
    @Evpara 3 години тому +23

    താനെന്താ വാര്യരെ നന്നാവാത്തത് 😂

    • @focus2950
      @focus2950 2 години тому +1

      ഇത് നേരത്തെ ആയിരിന്നു ചോദിക്കേണ്ടത് അല്ലാതെ നന്നായതിനു ശേഷം അല്ല

  • @teeyem89
    @teeyem89 3 години тому +15

    കുമ്പിടിയാ കുമ്പിടി 😄😄

  • @ദൈവാനുഗ്രഹം
    @ദൈവാനുഗ്രഹം Годину тому +2

    സ്ഥാനം , പദവി അതിലപ്പുറം ഇവിടെ ഒരു ജനസേവനവും ഇല്ല രാഷ്ട്രീയ പ്രവർത്തനവും ഇല്ല

  • @gangadharsiddhi5831
    @gangadharsiddhi5831 2 години тому +6

    അയ്യേ ഇ ഇവന് മറ്റുവല്ല ജോലിക്കും പോകുന്നതായിരുന്ന നല്ലത്, ഇത്ര തരം താവേണ്ടായിരുന്നു.

  • @PrabeeshP-tr6iu
    @PrabeeshP-tr6iu Годину тому +2

    ലേലം എന്ന സിനിമയിലെ വിജയകുമാർ നെ പോലെ തോന്നുന്നു ഇപ്പോൾ. ആ സിനിമ യിലെ വിജയകുമാർ ന്റെ അവസ്ഥ ഇവന് വരും. വെറുതെയല്ല ഇവനെ ബിജെപി മാറ്റി നിർത്തിയത്.

  • @sreekumarnair3515
    @sreekumarnair3515 4 години тому +25

    നാണമില്ലേ വാര്യർ, തന്റെ ജാതിയുടെ മ്ഹമ്യം. കാണിക്കണ്ടേ.ബിജെപി നേതാക്കളെ തെറിയൊന്നും വിളികൃത് വാരാരെ

    • @HuskyElaine
      @HuskyElaine 3 години тому

      ഈ ജാതി നിലനിൽപ്പിനു തന്തയെ മറക്കുന്നവർ ആണെന്ന് മനസ്സിലായില്ലേ. ജാതി മഹാത്മ്യം

  • @tobemalayalam7324
    @tobemalayalam7324 4 години тому +18

    എന്തൊകെ കാണണം

  • @Vi18021
    @Vi18021 3 години тому +15

    സന്ദീപ് നിങ്ങൾ നിങ്ങളുടെ വില കളയരുതേ വെറുതെ വിഴുപ്പലക്കാതെ ഇവിടെ നിങ്ങൾക്കെന്തു ചെയ്യാൻ പറ്റുമെന്ന് പ്രവർത്തിച്ചു കാണിക്കു...

  • @vipindaspg853
    @vipindaspg853 Годину тому +2

    ആദ്യം ഈ ആൾ കോൺഗ്രസ്‌ സിൽ സ്ഥാനം ഉറപ്പിക്ക്. എന്നിട്ട് മോഡിയെ കുറ്റം പറയാം.

  • @shajikannadi
    @shajikannadi Годину тому +2

    കോൺഗ്രസ്സ് നേതാവിനെ പപ്പു എന്ന് വിളിച്ചത് എല്ലവരും മറക്കണം കേട്ടോ.. പകരം ഇനിമുതൽ "ചൗക്കിദാർ ചോർ ഹേ.. " എന്ന് വിളിക്കാം... ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം..😂 സ്ഥാനം

  • @nazarph3492
    @nazarph3492 2 години тому +9

    യഥാർത്ഥ വഴിയിൽ എത്തിപ്പെട്ടു യാത്ര തുടരുക 👍👍👍

  • @sanjayanath2198
    @sanjayanath2198 3 години тому +17

    ഉളുപ്പ് 😅

  • @LUCIFER22554
    @LUCIFER22554 4 години тому +28

    Sandeep jiiiii lesham uluppu 😢😢😢

    • @syedalavi6421
      @syedalavi6421 Годину тому +1

      Ji ennu vilikkan arhatha illa sandeep etta ennu vilikkuka

  • @sudhikrishna1621
    @sudhikrishna1621 3 години тому +7

    കുറച്ചു ഉളുപ്പ് ഉണ്ട് എന്നു വെറുതെ കരുതി

  • @manojmalayalampogram293
    @manojmalayalampogram293 2 години тому +27

    പോവുന്നവർ ക്ക് പോവാം ഈ പ്രസ്ഥാനം എന്നും വളരും

    • @puzzleman6470
      @puzzleman6470 2 години тому

      ,🤭

    • @rajanam1956
      @rajanam1956 2 години тому

      100% ദേശീയ തയിൽ
      വിശ്വസിക്കുന്നവർക്ക്
      BJP യിൽ നിക്കാം
      ഹമാസ് ജിഹാദി
      ഭീകരവാദി
      വക്കഫ് ഓളികൾക്ക്
      നല്ലത് കൊങ്കി കമ്മി
      കൂട്ടത്തിൽ പോകു
      ന്നതാ പത്ത് കായുണ്ടാക്കാം

    • @RaheesRahees-p9n
      @RaheesRahees-p9n 45 хвилин тому

      പടവലങ്ങ പോലെ 😂

  • @abubackerpm7893
    @abubackerpm7893 Годину тому

    സത്യം അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു, കുടുംബത്തിൽ, കല്യാണവീട്ടിൽ, കൂട്ടുകാരുടെ അടുത്ത്, കുടുംബയോഗങ്ങളിൽ താൻ ഒരു സംഖ്യയാണ് എന്ന് അറിഞ്ഞുകൊണ്ട് കുറ്റബോധത്തോടെ മാറി നിൽക്കുന്ന പല സംഖിമാരെയും നാം കണ്ടിട്ടുണ്ട് എന്നാൽ ഇനി സന്ദീപ് വാര്യർക്ക് അത്തരം അത്തരം പ്രശ്നങ്ങളൊന്നും ചിന്തിക്കേണ്ടി വരില്ല ആർജ്ജവത്തോടുകൂടി മുന്നോട്ട് നീങ്ങാം 🌹ജയ് ഹിന്ദ്🌹 മുഹബ്ബത്ത് ഖാ ദുഖാൻ❤️

  • @LDEVI720
    @LDEVI720 2 години тому +4

    ചർ തിച്ചത് വാരി തിന്നുന്ന ഇവനെ എങ്ങനെ വിശ്വസിക്കും.

  • @shaminshan
    @shaminshan 2 години тому +12

    എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണുന്ന പ്രസ്ഥാനം ആണ് കോൺഗ്രസ്‌ 😊

    • @rajeshk.p9290
      @rajeshk.p9290 Годину тому

      ജിഹാദികളെ.

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Годину тому

      പക്ഷേ മുസ്ലിങ്ങൾ അങ്ങനെയല്ല 🤣🤣വർഗീയതയും തീവ്രവാദവും ചുമന്ന് കൊണ്ട് നടക്കുന്ന ആളുകൾ അല്ലെ?? നിങ്ങളെ കണ്ടും കൊണ്ടും സഹിച്ചു ഒരു വിഭാഗം ആളുകൾ ഏതാണ്ട് നിങ്ങളെ പോലെയായി 🤭

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 Годину тому +1

    Good this was his true color nice that he is out of bjp

  • @praseedkumar3418
    @praseedkumar3418 2 години тому +9

    സന്ദീപേ ഇതൊക്കെ നാല് ദിവസംകാണുംഈ ജഗപൊക. ലേശംഉളുപ്പ്........................ .............

  • @isacsam933
    @isacsam933 47 хвилин тому +1

    ബിജെപിയോട് പ്രത്യേകിച്ച് താല്പര്യമില്ല.. പക്ഷേ ഇദ്ദേഹം കേരളത്തോട് എന്ത് പറയും..? എങ്ങനെ പറയും..? ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് ഇദ്ദേഹത്തിനും ഇദ്ദേഹം കോൺഗ്രസിനും ബാധ്യത ആകും എന്ന് തോന്നുന്നു.. കാരണം സന്ദീപ് അടിമുടി ഒരു ആശയത്തിന്റെ ഉള്ളിലും ആ ആശയം അയാളുടെ ഉള്ളിലും നിറഞ്ഞിരിക്കുന്നു.. അതൊരു വിമ്മിഷ്ടം ആകും എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്..

  • @vasudevan4136
    @vasudevan4136 Годину тому +1

    ബിജെപിൽ ചേർന്നാൽ ബിജെപി ഭാഷ, കോൺഗ്രസ്സിൽ ചേർന്നാൽ കോൺഗ്രസിന്റെ ഭാഷ നാളെ സിപിഎംൽ ചേർന്നാൽ സിപിഎം ഭാഷ... അവസരവാദിയാണ് സന്ദീപ്.... ഇയാൾ ഇത്രയും വൃത്തി കെട്ടവനായിരുന്നുവോ ഈ മനുഷ്യൻ... സുരേന്ദ്രൻ കെജെപി അത് വേറെ കാര്യം. ഇനി ചാനലിൽ ചമക്കളായു

  • @mohanachandrannair6603
    @mohanachandrannair6603 Годину тому +1

    Sandeep WAKF നേപ്പറ്റി Hindu Chistian സമൂഹത്തോട് പ്രതികരിക്കൂ ഇപ്പോൾത്തന്നെ.

  • @user-yy3cd4mx5t
    @user-yy3cd4mx5t Годину тому +2

    എങ്ങനെ എടെ ഇങ്ങനെ മാറാൻ പറ്റുന്നെ.... ഉളുപ്പ് എന്നത് ഇല്ലേ, ഇല്ല... 😡😡

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 2 години тому +2

    മദാമ്മയയുടെ വിശ്വസ്ഥ സേവകൻ..... സ്നേഹത്തിന്റെ കട പൂട്ടാൻ ഉള്ള ഭാഗ്യം വാരിയർകു ഉണ്ടാകട്ടെ.......

  • @arunt.k1443
    @arunt.k1443 2 години тому +3

    George കുര്യൻ നെ കണ്ട് പടിക്ക്... 🔥😍

  • @johnyfedo2646
    @johnyfedo2646 2 години тому +4

    വിനാശകാലേ വിപരീത ബുദ്ധി....

  • @BabuK-z7u
    @BabuK-z7u 2 години тому +2

    ബിജെപി നേതാക്കൾക്ക് ഇത്രയും താരപൊലീമായുള്ളത് പാർട്ടിക്ക് പുറത്തു പോകുമ്പോളാണ് എന്നു മസ്സിലാക്കി തന്ന ചാണ്ടിപ് വാരിയന് ബിഗ് സലൂട്ട്

  • @eappenjohn-of3qe
    @eappenjohn-of3qe 3 години тому +6

    സന്ദീപ് വാര്യർ തങ്ങളുടെ പിൻമാറ്റം ഇത് കേരളത്തിൽ കൂടുതൽ വിദ്യ പ്രതീക്ഷയ്ക്ക് കാരണമാകും

  • @jayaraj8431
    @jayaraj8431 2 години тому +2

    നാളെ താൻ കോൺഗ്രസ്‌ വിട്ട് കമ്യുണിസ്റ്റിൽ പോകില്ല എന്ന് ആരു കണ്ടു

  • @sureshdu7905
    @sureshdu7905 3 години тому +6

    He will lose whatever respect he had with the electorate. The sarcastic comments made by K Muralidharan is a proof of that. Shame on you Sandeep.

  • @SasiKumar-we9bv
    @SasiKumar-we9bv 2 години тому +4

    K PCC ഓഫിസിൽ ഒരു ശിപായി പോസ്റ്റ് ഒഴിവുണ്ട് അയ്യെ നാണമില്ലേ

  • @nandakumarmenon3494
    @nandakumarmenon3494 Годину тому +1

    രാഹുൽ ഗാന്ധി സംഗതി കേട്ടു ,ഇനി വഖഫ് ബോർഡ് ചെയർ മാൻ സ്ഥാനത്തേക്ക് പരിഗണിക്കും .

  • @venugopalanm7973
    @venugopalanm7973 2 години тому +2

    അയ്യേ... അയ്യേ...അയ്യേ..

  • @praveenpillai4814
    @praveenpillai4814 Годину тому +1

    പാർട്ടി മാറിയിട്ട് കുറച്ച് നാൾ കഴിഞ്ഞ് പോരെ Bpക്ക് എതിരെ . ഒരു ചുക്കും BJP യെ ചെയ്യാനാവില്ല.

  • @vedavyaspk4323
    @vedavyaspk4323 Годину тому +1

    കഷ്ടാത് കഷ്ടതരം! സന്ദീപ്.

  • @prabhakaranpp1790
    @prabhakaranpp1790 2 години тому +2

    ഓന്തുകൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു.

  • @RavindranPS-xg4ro
    @RavindranPS-xg4ro Годину тому +1

    മീഡിയാ എന്തിനാണ് ഇത്രയും പ്രാധാന്യം നൽകുന്നത് . ഒരു സാധാരണ പ്രവർത്തകൻ അതുകൊണ്ട് കേന്ദ്ര നേതൃത്വം കാരൃമായി എടുത്തില്ല.

  • @shajank516
    @shajank516 19 хвилин тому +1

    കോ ൺഗ്രസ്സിൽ പോയിക്കോ പക്ഷെ ആ മന്ദബുദ്ധിയെ പറ്റി പറഞ്ഞത് വേണ്ടായിരുന്നു

  • @ajayakumart1984
    @ajayakumart1984 55 хвилин тому +1

    പുഴുക്കുത്തുകൾ പുറത്ത്

  • @Saji27Suji
    @Saji27Suji 2 години тому +2

    ഇവനെ ഒക്കെ കല്ലെടുത്തു എറിയണം

  • @manoharanv2854
    @manoharanv2854 Годину тому +1

    നികൃഷ്ട ജീവി നല്ല മുങ്ങുന്ന കപ്പലിലാ എത്തിപ്പെട്ടത് അടുത്ത അൻവർ

  • @bgurudathrao1506
    @bgurudathrao1506 3 години тому +4

    ഇനി wakf board സിന്ദാബാദ്‌.... തെണ്ടി

  • @sureshkumbanadan5383
    @sureshkumbanadan5383 2 години тому +2

    സമ്മതിക്കണമെടാ ഉവ്വേ.

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 години тому +13

    ഇതൊക്കെ സ്വാഭാവികം. നല്ല തീരുമാനം സന്ദീപേ.👍

  • @VijayanMt-v2t
    @VijayanMt-v2t 3 години тому +7

    ശരിന്റെ പിന്നാലെ മറ്റൊരു ഭ്രാന്തൻ

  • @PrabhakaranK-i3z
    @PrabhakaranK-i3z 3 години тому +6

    സന്ദീപേ വെളിവി ള്ളാത്തവനെ.. ഉളുപ്പുണ്ടോ

    • @puzzleman6470
      @puzzleman6470 2 години тому

      ഇപ്പോള് ആണ് വെളിവു വീണത്.

    • @focus2950
      @focus2950 2 години тому

      ഉളുപ്പില്ലാത്ത കുറെ എണ്ണം ബിജെപി യിലും ഉണ്ടല്ലോ

  • @annacurryworld8400
    @annacurryworld8400 Годину тому +1

    സന്ദീപ് പോയത് എന്തായാലും ശരിയായില്ല എന്തിനും പരിഹാരം ഇണ്ടായിരുന്നു. താങ്കളുടെ വില താങ്കൾക്ക് മനസിലാവാതെ പോയി . പാർട്ടി യിൽ നിന്നു കൊണ്ടു struggle ചെയ്തു സ്ഥാനത്തു എത്തേണ്ടതായിരുന്നു

  • @prasanthprakasan3931
    @prasanthprakasan3931 2 години тому +2

    kerala rashtriyathile ettavum valiya NAAANAMKETTAVAN

  • @premkumar-ln4ws
    @premkumar-ln4ws 3 години тому +5

    A Big political mistake by Mr. Sandeep Wariors

  • @jayanmankara8605
    @jayanmankara8605 2 години тому +1

    ഇങ്ങിനെ മലക്കം മറിയണമെങ്കിൽ നല്ല ചർമബലം തന്നെ വേണം. എങ്ങിനെ സാധിക്കുന്നു.. 🤔

  • @gopalgk5795
    @gopalgk5795 2 години тому +2

    അയ്യോ ഇങ്ങനെയൊക്കെ എങ്ങനെ പറയാൻ തോന്നി ( അതും മോഡിയെ ) കഷ്ടം

  • @indrakumar1315
    @indrakumar1315 2 години тому +1

    പദ്മജ നല്ല ആൾ സന്ദീപ് മോശം... രാഹുൽ പപ്പു..... താങ്കൾ മിടുക്കൻ 🙏🏾🙏🏾🙏🏾100% riright aaa❤❤

  • @sreejithvaleryil9593
    @sreejithvaleryil9593 Годину тому +1

    അഭിനന്ദനങ്ങൾ സന്ദീപ്,
    നിങ്ങളെപോലെ ചരിത്രബോധവും, സാമൂഹ്യപ്രതിബദ്ധതയുമുള്ള ചെറുപ്പക്കാരെ ഇത്രയും ലാഖവത്തോടെ കളഞ്ഞ സുരേന്ദ്രന്റെ കീഴിലുള്ള കേരള BJP നേതൃത്വം ദയനീയ പരാജയം.

  • @VijayanMt-v2t
    @VijayanMt-v2t 3 години тому +4

    കാശു വാങ്ങി കാലു മാറി

  • @viswanathanchakkiyatt402
    @viswanathanchakkiyatt402 22 хвилини тому +1

    വിനാശകാലേ വിപരീത ബുദ്ധി

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 2 години тому +7

    ഇന്നലെ ഛർദിച്ചത് ഇന്ന് തിന്നു

  • @sunnyvarghese8625
    @sunnyvarghese8625 2 години тому +3

    ഒരോരുത്തർക്ക് എന്ത് സങ്കടം കോൺഗ്രസിൽ നിന്നും ഓഫർ നല്കി ഓരോരുത്തരെ ചാക്കിട്ട് പിടച്ച് കൊണ്ടുപോയപ്പോൾ എന്ത് സന്തോഷമായിരുന്നു

  • @jayanalungal6721
    @jayanalungal6721 Годину тому

    അവസാനം മുങ്ങാൻ പോകുന്ന അല്ലെങ്കിൽ മുങ്ങിക്കൊണ്ടിരിയ്ക്കുന്ന കപ്പലിൽ തന്നെ കയറിയല്ലോ എന്റെ കട പൊട്ടാ.....😢
    ഉള്ളിസുര, കൃഷ്ണദാസ്, മുരളീധരൻ. ഇവറ്റകളെ മാറ്റിയെങ്കിലേ ബിജെപി ഗതിപിടിയ്കൂ.

  • @_dee_.yaah_
    @_dee_.yaah_ Годину тому +4

    സന്ദീപ് സന്ദീപനാണം കെട്ട ഈ രാഷ്ട്രീയ തൊഴിൽ വേണ്ടാന്ന് വെയ്താമായിരുന്നു സ്വന്തം മനസാക്ഷിയോട് ഒരൽപ്പം നീതി കാട്ടാമായിരുന്നു

  • @purushothamankb5781
    @purushothamankb5781 Годину тому

    സന്ദീപേ തനിക്കൊന്നു കരഞ്ഞൂടെ😢

  • @SajinR-gu1ud
    @SajinR-gu1ud 4 години тому +18

    ഒരാഴ്ച മുൻപ് കൃഷ്ണകുമാറിനെതിരെ സംസാരിക്കാൻ സുരേന്ദ്രന്റെ പേര് ഉപയോഗിച്ചവൻ...
    സുരേന്ദ്രനോ ശോഭയോ പാലക്കാട് മത്സരിക്കണമെന്ന് പറഞ്ഞവൻ..
    ഇന്ന് പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ കാരണം സുരേന്ദ്രനെന്ന്..
    അപ്പൊ കാരണം കൃഷ്ണകുമാർ ആയിരുന്നില്ലേ..
    അമ്മക്ക് റീത്ത് വെക്കാത്തതല്ലേ?
    രാഷ്ട്രീയ സ്ഥാനത്തിനുവേണ്ടി അമ്മയെപോലും ഇങ്ങനെ വിൽക്കാമോ സന്ദീപേ?
    ഏതായാലും പോകുന്നത് ഇതുപോലെ മികച്ചവർക്ക് പറ്റിയ സ്ഥലത്താണ്..
    ഇടക്കിടെ സോറോസിനെയും ഹമാസിനെയും എന്തിന് പാകിസ്താനെ പോലും ബാപ്പാ എന്ന് വിളിക്കുന്നവരുടെ കൂടെ പോകുന്നവര്ക്ക് ഈ ബഹുത് "അച്ഛൻ" ഹൈ നിലപാട് ഗുണം ചെയ്യും.

  • @vijayanair9634
    @vijayanair9634 3 години тому +11

    ഇവൻ ശരിക്കും ഇരുതലമൂരിയോ

  • @cagappan
    @cagappan 3 години тому +2

    ജമിനി സിനിമയിൽ ഒരു സീനുണ്ട്..ആരും പ്രതീക്ഷിക്കാത്ത ഒരു സീൻ...